നിന്റെ സഹനം ദൈവത്തോട് ചേർത്തുവച്ചാൽ|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 303

  • @lissyvarghese4512
    @lissyvarghese4512 6 หลายเดือนก่อน +3

    പ്രിയപ്പെട്ട അച്ഛാ അച്ഛന്റെ പ്രസംഗം കേട്ട് എന്നും പ്രാർത്ഥിക്കുന്നവളാണ് ഞാൻ ഇന്നെന്റെ മകൾ ഡെലിവറി പെയിൻ ആയിട്ട് ഹോസ്പിറ്റലിലാണ് അവൾക്ക് 18 വർഷക്കാലം കുഞ്ഞ് ഇല്ലായിരുന്നു അത് കഴിഞ്ഞ് കിട്ടിയതാണ് ഇപ്പോൾ ഉദരത്തിൽ ഉള്ളത് അവൾക്ക് ഏജ് ഓവറായി വേറെയും പല അസുഖങ്ങൾ അവൾക്കുണ്ട് എന്നാലും ദൈവം കൈവിടുകയില്ല എന്നുള്ള ഉറച്ച വിശ്വാസത്തോടെ അവൾക്കൊരു സുഖപ്രസവം ലഭിക്കാൻ ഇടയാകണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു നിങ്ങൾക്കുവേണ്ടി അച്ഛനും ടീമ അംഗങ്ങളും ഈ മെസ്സേജ് കാണുന്ന എല്ലാവരും അവൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഈശോയുടെ നാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ

  • @Hannahmerissa
    @Hannahmerissa 7 หลายเดือนก่อน +2

    ഈശോയെ എനിക്ക് സഹിക്കാനുള്ള ശക്തിയും പ്രാർത്ഥിക്കാനുള്ള കഴിവും തരേണമേ 🙏🏻🙏🏻

  • @mlatha389
    @mlatha389 4 หลายเดือนก่อน

    ഈശോയെ എന്റെ ഭർത്താവിന്റെ കട ബാധ്യത മാറ്റി തരേണമേ 🙏🏼 ഒരു വരുമാന മാർഗം കാട്ടണമേ 😢 കൈവിടല്ലേ 🙏🏼

  • @SkariaC-ji1qz
    @SkariaC-ji1qz 8 หลายเดือนก่อน

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀💓🫀🫀🫀🫀🫀🫀🫀💓🫀🫀

  • @Sabastan
    @Sabastan 6 หลายเดือนก่อน +1

    ഈശോയെ എന്നെ ഉപേക്ഷിക്കല്ലേ
    എനിക്ക് ഞാൻ ഇപ്പോൾ അപേക്ഷിച്ചിരിക്കുന്ന ഈ ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
    എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏യേശുവേ നന്ദി 🙏🙏🙏🙏 യേശുവേ സ്തോത്രം 🙏🙏🙏🙏🙏

  • @mayababu1563
    @mayababu1563 10 หลายเดือนก่อน +21

    അച്ഛന്റെ നാവിൽ നിന്ന് വരുന്ന ദൈവവചനം വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു അത്രയ്ക്ക് ശക്തിയാണ് കേൾക്കുമ്പോൾ തന്നെ ദൈവാനുഗ്രഹം കിട്ടി കൊണ്ടേയിരിക്കുന്നു ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയ മഹത്വം മഹത്വം നന്ദി നന്ദി

    • @suvarnaanil2130
      @suvarnaanil2130 10 หลายเดือนก่อน

      ഹല്ലേലുയ 👏❤️💕💕💕

    • @suvarnaanil2130
      @suvarnaanil2130 10 หลายเดือนก่อน

      ഹല്ലേലുയ ❤️❤️❤️🌹🌹

    • @suvarnaanil2130
      @suvarnaanil2130 10 หลายเดือนก่อน

      ഹല്ലേലുയ ❤️❤️🙏🙏💕

    • @suvarnaanil2130
      @suvarnaanil2130 10 หลายเดือนก่อน

      ഹല്ലേലുയ ❤️❤️🌹🌹🌹

    • @suvarnaanil2130
      @suvarnaanil2130 10 หลายเดือนก่อน

      . ഹല്ലേലുയ ❤️❤️🙏🙏💕

  • @girlyraju8295
    @girlyraju8295 10 หลายเดือนก่อน +66

    അച്ചൻ്റെ വീഡിയോ കണ്ട് സ്ഥിരം പ്രാർഥിക്കുന്ന വ്യക്തിയാണ് ഞാൻ എന്റെ മകന് അലക്സിന് പ്രതീക്ഷിച്ചതിലും നല്ല ജോലി തന്ന് കർത്താവ് അനുഗ്രഹിച്ചു. യേശുവിന് ഒരായിരം നന്ദി. അച്ചനും ഒത്തിരി നന്ദി പറയുന്നു. അച്ചൻ പറയുന്ന വചനംചൊല്ലുകയും പ്രാർഥിക്കുകയും ചെയ്തു

    • @balrajnazerath2989
      @balrajnazerath2989 10 หลายเดือนก่อน +1

      10:21

    • @devatravelstours689
      @devatravelstours689 10 หลายเดือนก่อน

      22S2134 വിജയിപ്പിക്കണം 🙏🙏🙏🙏🙏

    • @devatravelstours689
      @devatravelstours689 10 หลายเดือนก่อน +1

      ലൈസൻസ് കിട്ടണം 🙏🙏🙏🙏

    • @babyjacob5365
      @babyjacob5365 10 หลายเดือนก่อน

      Thursday licence test anu,prarthikanam

    • @Shibinmathew-e1q
      @Shibinmathew-e1q 10 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RejinaShibu-b5q
    @RejinaShibu-b5q 10 หลายเดือนก่อน +15

    ഈശോയെ മോനു ജോലി നെൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @elammapkelamma2471
    @elammapkelamma2471 10 หลายเดือนก่อน +3

    എൻ്റെ മകളുടെ അസുഖം മാറ്റിത്തരണമേ🙏🙏🙏🙏🙏🙏

  • @SalluJoseph-u4l
    @SalluJoseph-u4l 10 หลายเดือนก่อน

    Ente thamburane njan jenichappol tottu sakanamanu njan ente thamburane kyye vittilla ente yeshu nathaa enikum onne paranullu enneyum ente moleyum enney snehikunna areyum kyye vidaruthe njangale katholaname thamburane njangalude jeevithathil Albhutham prevarthikkaname nathaa njangale anugrekikkaname natha ninte parishitha shakti njangalil NIRAKKANAME natha Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏❤❤❤❤❤❤❤❤❤

  • @jainammageorge8099
    @jainammageorge8099 10 หลายเดือนก่อน +2

    കർത്താവെ എന്റെ മോന് പരിശുദ്ധതമാവിനെ നൽകി പരീക്ഷക്ക് പഠിക്കാൻ കൃപയെക്കണമേ 🙏

  • @dhanyababy9598
    @dhanyababy9598 10 หลายเดือนก่อน +13

    യേശുവേ എൻ്റെ കുഞ്ഞിൻ്റെ കരൾ രോഗം സൌഗ്യം ആകണമേ

  • @USHA-f8k
    @USHA-f8k 10 หลายเดือนก่อน +10

    എന്റെ യേശുവേ എന്റെ കുടുംബത്തെ അങ്ങു ചേർത്തുപിടിക്കേണമേ 🙏
    ആമേൻ 🙏🙏🙏🙏

  • @jasoncherian5829
    @jasoncherian5829 10 หลายเดือนก่อน

    achen , i absolutely belive in our jesus lot of people give us painfull experience. also some church members looking to create painfull experience for some people. oe person in our church is looking to create not make us happy, it is not our gods plan. it is very corect if we love our god when we go through some trouble our jesus will make us very happy. all problems will be resolved. we never see such beautiful person like our jesus christ. jesus go through lot of trouble but god strengthen jesus on all problems.

  • @kunjumoljoseph8704
    @kunjumoljoseph8704 10 หลายเดือนก่อน +9

    എന്റെ ഈശോ എന്റെ കരൾ രോഗം മാറ്റിതരണമേ എന്റെ വയറു വേദന മാറ്റി തരണമേ ഈശോ എല്ലാരോഗികളെയും സുഖപ്പെടുത്താണമേ

  • @SajithaSameer-by4om
    @SajithaSameer-by4om 6 หลายเดือนก่อน

    I surrender all my trails and tribulations unto your might hand Lord 🙏🙏🙏🙏🙏❤❤❤❤

  • @mayababu1563
    @mayababu1563 10 หลายเดือนก่อน +11

    ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു പുകഴ്ത്തുന്നു മഹത്വപ്പെടുത്തുന്നു ഹല്ലേലൂയാ ഹല്ലേലൂയ ഹല്ലേലൂയ ❤❤

  • @sneharaju9567
    @sneharaju9567 8 หลายเดือนก่อน +1

    കർത്താവേ,എൻ്റെ ഉദരഫലത്തെ അനുഗ്രഹപൂർണമാക്കി തരണേ ......healthy ആയിട്ടുള്ള ഒരു pregnancy ലഭിക്കുവാനായിട്ട് അനുഗ്രഹിക്കണേ കർത്താവേ...🙏

  • @JincyJhonson-m1l
    @JincyJhonson-m1l 10 หลายเดือนก่อน +1

    Viswasikkunnu yesuve🙏🙏 daivathinu onnum asaadyamalla Luke. 1:37

  • @soumyasoumyan916
    @soumyasoumyan916 15 วันที่ผ่านมา

    Pwoli speech അച്ചാ പൊട്ടാസ് പൊട്ടും പോലെ പൊട്ടുന്നു ആമേൻ ചേട്ടനും പറയുന്നു പണ്ട് തിരുവനന്തപുരം ത്തു ആരേലും കൂടെ ഉണ്ടായിരുന്നോ എന്ന് ആമേൻ 🙏✝️

  • @SumathiKkk
    @SumathiKkk 10 หลายเดือนก่อน +1

    Esuveeeeeee daveedputra enikkoru joli sari akki tharenemeeeeeee Amen hallelujah hallelujah hallelujah hallelujah

  • @indudinesh2524
    @indudinesh2524 10 หลายเดือนก่อน +8

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @radhasugumaran4992
    @radhasugumaran4992 10 หลายเดือนก่อน +4

    അച്ഛാ സഹനം സഹിച്ചു കണ്ണീരോടെ പ്രാർത്ഥിച്ചു ജീവിക്കുന്നു എന്നെ നാളെ ദൈവം ഉയർത്തും എന്നു ള്ള വിശ്വസo കൊണ്ട് ഇന്ന് ജീവിതം നീക്കുന്നു മരണംത്തിൽ നിന്ന് ദൈവം എന്നെ രേഷ്യ ച്ചു ഇന്നും എന്നെ നയിക്കുന്നു അത് നാളെ ഒരു വിജയതിന് കാരണം ആവും എന്ന വിശ്വാസം ആണ് എന്റെ ജീവിതം അച്ഛാ സാഷ്യ o പറയും ദൈവം അത്ഭുതം ചെയ്യും എന്നവിശ്വാസം വിജയിക്കട്ടെ അച്ഛാ ഒരായിരം നന്ദി ദൈവം ത്തോട് അച്ഛനോട് എപ്പിഴും പറയുന്നു

  • @BinduStephen-v4p
    @BinduStephen-v4p 10 หลายเดือนก่อน

    ഈശേയേ എൻ്റെ കടമ്പാധ്യത ഏറ്റെടുക്കണമെ ആമ്മേൻ

  • @rosemarylj4275
    @rosemarylj4275 7 หลายเดือนก่อน +1

    എന്റെ മൂത്ത മകളുടെ ദേശ്യം എല്ലാം മാറ്റി തരണേ, നല്ല കുടുംബ ജീവിതം നടത്താൻ സഹായിക്കണേ, ഇളയ മകളുടെ വിവാഹം നടക്കാൻ സഹായിക്കണേ

  • @bindhubindhuak7567
    @bindhubindhuak7567 6 หลายเดือนก่อน

    എന്റെ ഈശോയെ എന്നെയും മക്കളെയും ചേർത്തു പിടിക്കേണമേ 🙏 20 വർഷായിട്ടുള്ള എന്റെ സഹനങ്ങൾ ഞാൻ അങ്ങിൽ ചേർത്തുവെക്കുന്നു 🙏ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ

  • @PrasannaT-jh4jg
    @PrasannaT-jh4jg หลายเดือนก่อน

    മകൻ സാജൻ 🙏🙏🙏🙏🙏🙏

  • @sonasajeevan58
    @sonasajeevan58 10 หลายเดือนก่อน

    yeshuve....anugrahikane....njangalode karunayayirikane....🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 10 หลายเดือนก่อน

    Hallellujha hallellujha hallellujha 🙏🏻🙏🏻🙏🏻

  • @jayajosejose7697
    @jayajosejose7697 10 หลายเดือนก่อน +1

    ഞൻ 6month pregnent aanu ee masamathrayum enikuoru kuzhappavum illathe daivam ene കാത്തു നന്ദി ദൈവമേ എന്നും രാവിലെ ഞാൻ ഈ അച്ഛന്റെ പ്രാർത്ഥന കേൾക്കും ദൈവമേ എന്റെ കുഞ്ഞിനെ അങ്ങയുടെ കൈകളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു amen

  • @PrasannaT-jh4jg
    @PrasannaT-jh4jg หลายเดือนก่อน

    മകൻ ശരത് 🙏🙏🙏🙏🙏🙏

  • @beenarani1007
    @beenarani1007 10 หลายเดือนก่อน +2

    അച്ചോ എന്റെ മകന്റെ ഇരുപത്തിഒന്നാം തിയതി നേരിടേണ്ട പ്രതിസന്ധികളെ ദൈവ സഹായത്താൽ മാറ്റി കൊടുക്കണ മേ 🙏🙏🙏🙏🙏

  • @LIMCYJoy
    @LIMCYJoy 10 หลายเดือนก่อน +4

    എന്റെ ഈശോയെ, എന്റെ ഭർത്താവിന്റെ നാട്ടിലും വീട്ടിലും വഴക്കടിക്കുന്ന ദുശീലം ഈ നുയമ്പുകാലത്തോടെ പരിപൂർണമായും മാറ്റി തന്ന് എന്റെ കുടുംബത്തെ രക്ഷിക്കേണമേ, ആമേൻ ഈശോ....

  • @vasantham6127
    @vasantham6127 10 หลายเดือนก่อน

    Behumanappetta acho njngal achante prasangam kelkum ishtamanu ente bharthavinum ente randu penmakalkum nalla joli kittan prarthikename acho ❤❤❤❤❤❤❤❤❤❤

  • @bijijose3262
    @bijijose3262 10 หลายเดือนก่อน +1

    Esoye.abhiyude.manasandharathinay.prarthikunnu

    • @bijijose3262
      @bijijose3262 10 หลายเดือนก่อน

      Esoye kolancherry.kudumbathile.ellavarudryum.mel.ksrunayayirikename

  • @agsambt8086
    @agsambt8086 10 หลายเดือนก่อน

    Praise the lord 🙏 I believe it thanks Jesus Amen yeshuve angayude kaarunyam kondu maathramanu ente jeevitham ennu njan urachu viswasikkunnu enne anugrahikkenname saathante kenniyil ninnum kaathu rakshikkenname angayude karangalil surakshithaanayi jeevikkan enne anugrahikkename enne prathisandhikalil ninnu kaathu rakshikkenne

  • @JincyJhonson-m1l
    @JincyJhonson-m1l 10 หลายเดือนก่อน +1

    Eesoye viswasikkunnu yesuve🙏 daivathinu onnum asaadyamalla Luke. 1:37

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 10 หลายเดือนก่อน

    Karthave ente cheriya mone anugrahikkaname 😢😢 achaa prarthikkane

  • @nishasunil3184
    @nishasunil3184 10 หลายเดือนก่อน

    Anta eshoya anta makalku nalla daivabhakthium daivawishwasavum nalki anugrahikana ammen

  • @gigibiju4429
    @gigibiju4429 10 หลายเดือนก่อน +2

    എന്റെ ദൈവമേ വർഷങ്ങൾ ആയി ഞങ്ങൾ ഒരു വഴിക്ക് വേണ്ടി കാത്തിരിക്കുന്നു 🙏🏻ഒരു വഴി കിട്ടാൻ prarthikkanae 🙏🏻

  • @jainjohnson5805
    @jainjohnson5805 10 หลายเดือนก่อน

    ഈശോ യെ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി ഞങ്ങൾക്ക് കാണിച്ചുതരണമേ. ഞങ്ങളെ വഴി നടത്തണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @jubinathomas2080
    @jubinathomas2080 10 หลายเดือนก่อน

    My God please give me the spiritual vision and power of God 🙏

  • @deksaannasiby786
    @deksaannasiby786 10 หลายเดือนก่อน +3

    എന്റെ യേശുവേ എന്റെ കുടുംബത്തെ അങ്ങ് ചേർത്തു നിർത്തേണമേ

  • @annamageorge5662
    @annamageorge5662 9 หลายเดือนก่อน

    Acha adiyante bhavanathil പരസ്പരം എല്ലാവരും ആൽമാർത്ഥമായ സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ ആവശ്യമായ കൃപകൾ നൽകുവാൻ അപേക്ഷിക്കണമേ. അടിയന്റെ മകൾ ചെയ്യുന്ന പേപ്പർവർക്ക് തടസ്സങ്ങൾ മാറ്റി തരുവാൻ അപേക്ഷിക്കണമേ

  • @r-p-g3222
    @r-p-g3222 10 หลายเดือนก่อน +1

    എൻ്റെ യേശുവേ അങ്ങയുടെ രാജ്യം വരണമേ മക്കളുടെ കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു പരീക്ഷ ജോലി കടം ഇവയെ സമർപ്പിക്കുന്നു ആമേൻ ആരാധന നന്ദി രോഗം ഇവയെ സമർപ്പിക്കുന്നു ആമേൻ ❤

  • @mathaiidicula9495
    @mathaiidicula9495 10 หลายเดือนก่อน

    Daivame ente kudumbathinte niyogangal kaanane daivame

  • @bettyjames1837
    @bettyjames1837 9 หลายเดือนก่อน

    Yeshuve papiyaya ennodu karuna thonnaname NadhaAmen Amen Amen

  • @shijumani6409
    @shijumani6409 10 หลายเดือนก่อน

    Enthe pithave naggallkku thanna krupakku nandhi yeshonadha amen

  • @PrasannaT-jh4jg
    @PrasannaT-jh4jg หลายเดือนก่อน

    മകൻ സജിത് 🙏🙏🙏🙏🙏

  • @saleenas3292
    @saleenas3292 5 หลายเดือนก่อน

    Thanku.karthave.ente.niyogam.sadichu.thannathinu

  • @jipsonjames6362
    @jipsonjames6362 10 หลายเดือนก่อน +8

    എന്റെ ഈശോയെ ജീവിതപങ്കാളിയെയു൦ കുഞ്ഞിനെയും സമ൪പ്പിക്കു൬ു രണ്ടു പേർക്കും പനിയാണ് എന്റെ ഈശോയെ സംരക്ഷണ൦ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏 😭😭😭

  • @JincyJhonson-m1l
    @JincyJhonson-m1l 10 หลายเดือนก่อน +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey🙏 eesoye🙏🙏🙏 kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 9 หลายเดือนก่อน

    എനിക്ക് എന്റെജീവിതത്തിൽ എനിക്കുണ്ടാ എല്ലാ സഹനങ്ങളും ഞാൻ യേശുവിന്റെ കുരിശിൽ സമർപ്പിക്കുന്നു 🙏🙏🙏🙏എനിക്ക് തന്ന എല്ലാ സഹനങ്ങൾക്കും നന്ദി 🙏🙏🙏🙏

  • @lissygeorge1397
    @lissygeorge1397 10 หลายเดือนก่อน

    Yesuve sijo nu pally yil pokanum kurbana kananum ulla parisudalmavine nalkane, oru stiravarumanamulla joli yku pokanulla manasantharam nalkane utharavaditha bodam undakane thadasangal matty tharane🙏🙏🙏🙏

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 10 หลายเดือนก่อน +2

    യേശുവേ ഞങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കേണമേ. ദൈവാനുഗ്രഹത്താൽ എന്റെ സ്ഥലം വിറ്റ് കിട്ടണമേ .ദൈവമേ കടബാധ്യതകൾ വീട്ടാൻ സഹായിക്കേണമേ. യേശുവേ കുഞ്ഞിന്റെ പഠനം നന്നായി നടത്താൻ സഹായിക്കേണമേ.കർത്താവേ ജോലി സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മോചനം നല്കണമേ. ദൈവമേ മകളുടെ വിദ്യാഭ്യാസത്തെ സംരക്ഷിക്കേണമേ.എന്റെ സഹനങ്ങൾ യീശോയുടെ കുരിശിനോട് ചേർത്ത് വയ്ക്കുന്നു.ആമേൻ 🙏

  • @devatravelstours689
    @devatravelstours689 10 หลายเดือนก่อน

    22S2134 വിജയിപ്പിക്കണമേ amen🙏🙏🙏🙏🙏

  • @Shriya.M.A
    @Shriya.M.A 9 หลายเดือนก่อน

    Amme kudumba samathanam tharename exam eshuthiya ella makkalayum anugrehikaname

  • @vasantham6127
    @vasantham6127 10 หลายเดือนก่อน

    Ente vallya molk nalla kalyanam nadakanum achan prarthikename acho ❤❤❤❤❤❤

  • @beenaactiva7548
    @beenaactiva7548 10 หลายเดือนก่อน +2

    എന്റെ സിച്ചനെ യേശുവേ സുഖപ്പെടുത്തണേ.... ബിപി നോർമൽ ആകുവാൻ കൃപ തോന്നണേ

  • @shantyeldose7169
    @shantyeldose7169 10 หลายเดือนก่อน +1

    എന്റെ യേശുവേ എന്നെ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റാണമേ

  • @mathewgeorge2594
    @mathewgeorge2594 10 หลายเดือนก่อน +1

    Dear achen and group members please pray for my husband George Mathew Who is admitted in hospital for prostate gland surgery tomorrow Thursday. Pray for my granddaughter.Ancy who is writing Plus Twoexam

  • @aneymathew8842
    @aneymathew8842 10 หลายเดือนก่อน

    Hallellujha 🙏🏻🙏🏻🙏🏻

  • @haylinpopsy6655
    @haylinpopsy6655 6 หลายเดือนก่อน

    Lord Jesus, pls heal me of all my sicknesses.. For you said that ' By Your Stripes I Am Healed 'I believe in the mighty name of Jesus ! Amen !

  • @JincyJhonson-m1l
    @JincyJhonson-m1l 10 หลายเดือนก่อน +1

    Eesoye ente veettilthe sahanangalellam makkalkku nalla jeevithavum bhaviyum undavan vendi angayude karangalil samarppikkunnu🙏 eesoye🙏🙏🙏🙏

  • @EathaAnju-nt3ki
    @EathaAnju-nt3ki 7 หลายเดือนก่อน

    എന്റെ എല്ല സഹനങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @BindhuAntony-vt8rd
    @BindhuAntony-vt8rd 10 หลายเดือนก่อน

    ഈശോയെ അവിടന്ന് ഞങ്ങളെ പീഢിപ്പിച്ചിടത്തോളം ദിവസങ്ങളും ഞങ്ങൾ ദുരിതമനുഭവിച്ചിടത്തോളം വർഷങ്ങളും സന്തോഷിക്കാൻ എനിക്ക് ഇടയാക്കണമേ🙏🙏🙏🙏

  • @chachikuttypi5363
    @chachikuttypi5363 10 หลายเดือนก่อน +3

    കര്‍ത്താവേ എന്റെ മകന് ഒരു ജോലി നല്‍കി അനുഗ്രഹിക്ണമേ🙏🙏,അവൻറ്റ് മാനസികപ്രശ്നങ്ങളെ തുടച്ചുനീക്കണമെ😢,ഈശൊയെ എന്റ് കുടുംബത്തെഅന്തകാരശക്തികളുടെ പിടിയിൽനിന്നു രക്ഷിക്കണമെ ,എൻറ്റെ മകളുടെ ഡിസ്ക്ബൾജ് എന്ന രോഗത്തിൽനിന്നു രക്ഷിക്കണമേ🙏🙏🙏🙏🙏

  • @devatravelstours689
    @devatravelstours689 10 หลายเดือนก่อน

    എനിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടണമെ ആമേൻ 🙏🙏🙏🙏🙏

  • @annarosejoy425
    @annarosejoy425 10 หลายเดือนก่อน

    യേശുവേ എന്റെ വിസ ശരിയാക്കി എനിക്ക് നല്ല ഒരു ജോലി കിട്ടുവാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @djgaming3260
    @djgaming3260 10 หลายเดือนก่อน +3

    ദൈവത്തിൻ്റെ ആശീർവാദത്തോടെ അനുഗ്രഹത്തോടെ 21 ന് തുടങ്ങുന്ന Borde ' exam എഴുതി എല്ലാവരും പ്രതീക്ഷിക്കുന്ന ഉന്നത വിജയം നല്കി ആമകളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണം.

  • @jinichacko4507
    @jinichacko4507 10 หลายเดือนก่อน

    ഇന്നത്തെ ഇന്റർവ്യൂ പാസ്സാക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼

  • @JincyJhonson-m1l
    @JincyJhonson-m1l 10 หลายเดือนก่อน +1

    Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏🙏🙏🙏

  • @ancynj4079
    @ancynj4079 10 หลายเดือนก่อน +1

    അച്ഛാ എന്റെ മക്കൾ രണ്ടുപേരും പള്ളിയിലും പോകൂല്ല പ്രാർത്ഥിക്കുകയും ഇല്ല വിശ്വാസവും ഇല്ല അവർക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @sheejajose8538
    @sheejajose8538 10 หลายเดือนก่อน +4

    യേശുവേ... വീടിന്റെ പണി എത്രയും പെട്ടന്ന് തീർത്തു തരണേ 🙏🏻🙏🏻🙏🏻

  • @oommena.s.3074
    @oommena.s.3074 10 หลายเดือนก่อน

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah

  • @sheenashaji2623
    @sheenashaji2623 10 หลายเดือนก่อน +1

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി സമാധാനം തരേണമേ...21years ആയി സഹിക്കുവാണല്ലോ ഈശോയെ...

  • @aneymathew8842
    @aneymathew8842 10 หลายเดือนก่อน

    Praise the lord🙏🏻🙏🏻🙏🏻

  • @MeryThankachan
    @MeryThankachan 10 หลายเดือนก่อน

    ഈശോയെ എൻ്റെ മോന് ഇൻ്റർവ്യൂ എല്ലാം പാസാക്കും എൻ്റെ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @salammavarghese3619
    @salammavarghese3619 10 หลายเดือนก่อน

    Amen hallelujah praise the lord

  • @shalinid3668
    @shalinid3668 10 หลายเดือนก่อน +1

    Amen

  • @minynarayana7134
    @minynarayana7134 10 หลายเดือนก่อน

    എന്റെ മോൾ മേഘന MBBS 2nd year ആണ് അവൾ വഴി തെറ്റിപോകുന്നൊരവസ്ഥ ആണ് . അവൾ നന്നായി പഠിക്കാൻ ,നേർവഴി നയിക്കാൻ പ്രാർത്ഥിക്കണേ .🙏🙏🙏

  • @aneymathew8842
    @aneymathew8842 10 หลายเดือนก่อน

    Appa.. Ente aantharika kannu thurannutharename enikayi vachirikunna kireedam kanuvan🙏🏻🙏🏻🙏🏻

  • @lizykuttyp.m9165
    @lizykuttyp.m9165 10 หลายเดือนก่อน

    യേശുവേ നന്ദി , യേശുവേ സ്തുതി. മകന് നഷ്ടപ്പെട്ടുപോയ പഠനം തിരികെ നൽകി നെറ്റ് എക്സാം എഴുതി പാസായി നല്ല ഒരു ജോലി ലഭിക്കുന്നതിനും, വീടും സ്ഥലവും വിറ്റ് അങ്ങയുടെ തിരുവ അൾത്താരയോട് ചേർന്ന്ഒരു വീട് സ്ഥലം ലഭിക്കുന്നതിനുംഞങ്ങൾക്ക് രണ്ടുപേർക്കുംനല്ല ഒരു ജോലിലഭിക്കുന്നതിനുംമകളുടെ വിവാഹംതടസ്സമില്ലാതെപൂർത്തിയാക്കുന്നതിനും കൃപ ലഭിക്കുന്നതിനും ഈ വചനത്തോടു ചേർത്തു സമർപ്പിക്കുന്നു ആമ്മേൻ.

  • @ushasasi3863
    @ushasasi3863 10 หลายเดือนก่อน

    ആമേൻ 🙏🙏🙏🙏🙏

  • @nishavijayan2641
    @nishavijayan2641 10 หลายเดือนก่อน +9

    എൻ്റെ ഈശോയേ,അഖിനക്ക് MBBS ന് പഠിക്കാൻ പറ്റാത്ത അവസ്ഥ മാറ്റി അനുഗ്രഹിക്കേണമേ .ഇത്തരം അവസ്ഥ അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @anithavarghese8756
    @anithavarghese8756 9 หลายเดือนก่อน

    എൻ്റെ കഷ്ടപ്പാട് എല്ലാം മാറ്റി തരണേ ഈശോയെ 🙏

  • @shijumani6409
    @shijumani6409 10 หลายเดือนก่อน

    Enthe pithave nagglludde pardhana kellkkename amen

  • @sheejajose8538
    @sheejajose8538 10 หลายเดือนก่อน +1

    ഹല്ലേലുയ

  • @Sethulekshmi-yk4up
    @Sethulekshmi-yk4up 10 หลายเดือนก่อน

    യേശുവേ രക്ഷപ്പെടുതിതരണേ😢😢😢😢😢😢😢

  • @sheejabiju907
    @sheejabiju907 10 หลายเดือนก่อน

    എന്റെ സഹോദരങ്ങളെ... അവരുടെ പ്രതിസന്ധികളിൽ നിന്നും കര കയറ്റാണെ 🙏🙏🙏qq

  • @kunjujammajacob7086
    @kunjujammajacob7086 10 หลายเดือนก่อน +1

    എന്റെ മകളുടെ സഹനത്തെ സമർപ്പിക്കുന്നു. ദൈവമേ വിടുവിക്കണമേ.

  • @BEENAVARGHESE-s2r
    @BEENAVARGHESE-s2r 10 หลายเดือนก่อน

    മകളുടെ വിവാഹം തീരുമാനമെടുക്കാൻ സഹായിക്കണേ ഇശോയെ....... 🙏

  • @daisyjohnson435
    @daisyjohnson435 10 หลายเดือนก่อน

    Praise the Lord.
    My son is in Canada. He is in need of a job. I am attending the vachana sushroosha and sharing it with my son.
    Please pray that my son get a good job by the Grace of God.

  • @lillyalias8182
    @lillyalias8182 10 หลายเดือนก่อน +1

    Yesuve karunayayirikane. 🙏🙏🙏🙏🙏 amen🙏

  • @shijumani6409
    @shijumani6409 10 หลายเดือนก่อน

    Enthe pithave enthe makena anugrahikkename amen

  • @aneymathew8842
    @aneymathew8842 10 หลายเดือนก่อน

    Sahanam anubavikunna ella makkaleyum appante karangalil samarpikunnu🙏🏻🙏🏻🙏🏻

  • @jacobjacob5889
    @jacobjacob5889 10 หลายเดือนก่อน

    All the glory to God
    Jesus please give my son a good job . Give a peaceful life to my daughter and her baby

  • @minir2440
    @minir2440 10 หลายเดือนก่อน

    എന്റെ ഈശ്വയേ മക്കള്‍ക്ക് ദൈവവിളി ഉണ്ടാകണമേ

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe 5 หลายเดือนก่อน

    🙏amen🙏ഹല്ലേലുയ 🙏

  • @gigibiju4429
    @gigibiju4429 10 หลายเดือนก่อน

    എന്റെ ദൈവമേ ബോർഡ്‌ എക്സാം എഴുതുന്ന stalonae പ്രാർത്ഥനയിൽ സമർപ്പിക്കുന്നു 🙏🏻