'നിർഭയനായ പ്രതിപക്ഷനേതാവിന് കൂടുതൽ കരുത്തേകാൻ ശക്തയായ ഒരു വനിതയെ ഞങ്ങൾ പാർലമെന്റിലേക്ക് അയക്കുകയാണ്'

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2

  • @sivadasanpb759
    @sivadasanpb759 3 ชั่วโมงที่ผ่านมา

    RAHUL, PRIYANGA എന്നിവർ മാത്രമാണ് ജയിച്ചവരിൽ ആകെ മുടുക്കാർ എന്ന് പറയുവാൻ നാണമില്ലേ സിദ്ധിക്കെ. അതിനർത്ഥം നിങ്ങൾ ബാക്കി 200 ൽ പരം MP മാരും ഒന്നിനും കൊള്ളാത്തവർ എന്നല്ലേ അർത്ഥം. അപ്പോൾ 200 ൽ പരം MP മാരെ ജയിപ്പിച്ചുവിട്ട ജനങ്ങൾ മണ്ടന്മാർ ആണെന്ന് നിങ്ങൾ സമ്മതിക്കുകയാണ്. കഷ്ട്ടം. രാഷ്ട്രിയം തലയ്ക്കു പിടിച്ച് ഇത്രക്കും തരം താഴരുത്.