'പാൽ സൊസൈറ്റിയായാലും പാര്‍ലമെന്റായാലും കൃഷ്ണകുമാർ, സമയമില്ലെങ്കിൽ ഭാര്യ എന്ന നിലപാട് ശരിയല്ല'

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 431

  • @shantalks9155
    @shantalks9155 3 วันที่ผ่านมา +282

    വാര്യരെ ഓരോ ദിനം കൂടുംതോറും ഇഷ്ട്ടം കൂടുവാണലോ.. ❤️😍
    ഇനി ഈ സ്നേഹത്തിന്റെ കടയിൽ തുടരുക 👍

  • @Kaval812
    @Kaval812 3 วันที่ผ่านมา +334

    Sandeep❤
    Crystal clear effect❤

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 วันที่ผ่านมา +14

      എന്തായാലും സന്ധിബ് cpim ഇൽ പോവാതെ കോൺഗ്രസ്‌ പാർട്ടിയിൽ ചേർന്നത് നന്നായി. കാരണം ബിജെപി യെക്കാൾ വർഗീയത കേരളത്തിൽ cpim ആണെന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി

  • @Appan-i2p
    @Appan-i2p 3 วันที่ผ่านมา +98

    അടുത്ത ഇലക്ഷനിൽ udf ന് വേണ്ടി മത്സരിച്ഛ്, ജയിച്ചു കോൺഗ്രസ്‌ന്റെ നല്ല ഒരു mla ആവാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.... Love u സന്ദീപ് 🥰🥰🥰💙💙💙

    • @vtc311
      @vtc311 3 วันที่ผ่านมา

      ഉറപ്പായും സന്ദീപിനെ തോൽപിച്ചിരിക്കും അടുത്ത ഇലക്ഷന് മത്സരിച്ചാൽ

    • @surajm6131
      @surajm6131 3 วันที่ผ่านมา

      എംഎൽഎ ആക്കുകയുള്ളൂ, മന്ത്രിയാക്കില്ലേ?

  • @asifsafa6451
    @asifsafa6451 3 วันที่ผ่านมา +57

    സന്ദീപ് സാറിന് കോൺക്രസിൽ വന്നപ്പോൾ വോയിസ്‌ ന് പോലും മധുരമുണ്ട് 🤩

  • @Ragunandan-m4i
    @Ragunandan-m4i 3 วันที่ผ่านมา +197

    🎉🎉 വാര്യരുടെ നല്ല കാലം ഇനിയാണ്🎉🎉

    • @Jitheshjith975Jithesh
      @Jitheshjith975Jithesh 3 วันที่ผ่านมา +2

      @@Ragunandan-m4i സുന്നത് കഴിഞ്ഞു 😂😂😂

    • @samadfm343
      @samadfm343 3 วันที่ผ่านมา

      Mm അന്നേ വിളിക്കാൻ മറന്നു സോറി ട്ടാ 🙏​@@Jitheshjith975Jithesh

    • @siljavasudev9931
      @siljavasudev9931 3 วันที่ผ่านมา +1

      പുതിയ പേര് !
      നജീബ് കോയഹാജീയാർ!

  • @Gilgal71
    @Gilgal71 3 วันที่ผ่านมา +56

    ഞാൻ തൃശ്ശൂർക്കാരി. പണ്ടും ഇഷ്ട്ടമായിരുന്നു സന്ദീപിനെ. കാരണം എന്റെ നാട്ടിലെ എല്ലാവരെയും എനിക്ക് സ്നേഹം മാത്രം. ഇപ്പോ പെരുത്ത് ഇഷ്ട്ടം ഇദ്ദേഹത്തെ. നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹിക്കുന്ന ചില വ്യക്തികളിൽ ഒരാൾ ❤️❤️❤️❤️❤️❤️❤️❤️

    • @Gilgal71
      @Gilgal71 3 วันที่ผ่านมา

      @Jitheshjith975Jithesh താങ്കൾ മാന്യൻ ആണോ???????

    • @Jitheshjith975Jithesh
      @Jitheshjith975Jithesh 3 วันที่ผ่านมา

      @Gilgal71 ഓ 😂😂😂

  • @hamsa0123
    @hamsa0123 3 วันที่ผ่านมา +48

    എല്ലാവരോടും പുച്ഛം എന്നത് വലിയ സത്യം

  • @Shafeeqsm73
    @Shafeeqsm73 3 วันที่ผ่านมา +192

    സന്ദീപ് വാര്യർ മാന്യമായി സംസാരിച്ചു🎉 മനസ് തുറന്നു🎉 ഇനി സന്ദീപ് വാര്യർ എവിടെയെങ്കിലും മൽസരിച്ചാൽ അവിടേക്ക് പ്രവർത്തിക്കാൻ പോകും❤

    • @Tour-z7x
      @Tour-z7x 3 วันที่ผ่านมา +4

      Malapuram next candidate Sandeep warrier❤2026
      Kali vere level malapurate janagal Sandeepne kaipidikum❤

    • @edachalil
      @edachalil 3 วันที่ผ่านมา

      വടക്കേ ഇന്ത്യയിൽ ഇങ്ങനെ ഓരോരോ സംഘികൾ കോൺഗ്രസിലേക്ക് നുഴഞ്ഞു കയറ്റിയിട്ടാണ് കോൺഗ്രസ്സിന് ഇന്നത്തെ കോലം ആയത്

    • @Amallj
      @Amallj 3 วันที่ผ่านมา +2

      മലപ്പുറത്ത് സന്ദീപ് വന്ന നീ വോട്ട് കൊടുക്കുമോ??

    • @hamzakoya8183
      @hamzakoya8183 3 วันที่ผ่านมา +4

      ​@@Amalljഎൻറെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി നിർത്തിയാൽ തീർച്ചയായും അദ്ദേഹത്തിന് കൊടുക്കും

    • @gopakumarm8240
      @gopakumarm8240 3 วันที่ผ่านมา

      @@hamzakoya8183❤

  • @shahanasamal4014
    @shahanasamal4014 3 วันที่ผ่านมา +218

    അടുത്ത MLA സന്ദീപ് വാര്യർക്ക് അഡ്വാൻസ് ആശംസകൾ

    • @hamzakoya8183
      @hamzakoya8183 3 วันที่ผ่านมา +3

      Good👍👍

    • @viewsandinfo1899
      @viewsandinfo1899 3 วันที่ผ่านมา

      തോൽകും

    • @suryastudio1154
      @suryastudio1154 2 วันที่ผ่านมา

      100 % ജയിക്കാൻ സാധ്യത ഉള്ള seat കോൺഗ്രസ്സ് കൊടുക്കുമോ ?

    • @viewsandinfo1899
      @viewsandinfo1899 2 วันที่ผ่านมา

      @@suryastudio1154 കൊടുത്താലും ഹിന്ദുക്കൾ തോൽപിക്കും

  • @happymarblesgranites40
    @happymarblesgranites40 3 วันที่ผ่านมา +65

    സന്ദി ബ് പുതിയ മനുഷ്യൻ നല്ലത് വരട്ടെ

  • @AbdulHameed-kp9io
    @AbdulHameed-kp9io 3 วันที่ผ่านมา +195

    സന്ദീപ് നല്ലൊരു മനുഷ്യനും മനുഷ്യസ്നേഹിയുമായി മാറി

    • @anilk5873
      @anilk5873 3 วันที่ผ่านมา +8

      ഇത്രയും പെട്ടന്നോ 😄

    • @Asthra_op
      @Asthra_op 3 วันที่ผ่านมา +1

      Waqaf??

    • @electronic_guy8471
      @electronic_guy8471 3 วันที่ผ่านมา

      Sandeep bjpenn maariyathilm vegathil koyakalum maariyo😂

    • @zubuzubi2876
      @zubuzubi2876 3 วันที่ผ่านมา

      @@Asthra_op manipur

    • @ShaduliVattakandi
      @ShaduliVattakandi 3 วันที่ผ่านมา

      ​@@Asthra_opപക്ഷെആഹോർലിക്ക്സ് കലങ്ങിയില്ല.

  • @thomaskovoor2751
    @thomaskovoor2751 3 วันที่ผ่านมา +26

    ഷാഫി, രാഹുൽ, അബിൻ, ഫിറോസ്, വിഷ്ണു, കുഴൽ നാടൻ, ഹൈബി ഇപ്പോൾ സന്ദീപും UDF ന്റെ യൂത്ത് ഡബിൾ സ്ട്രോങ്ങ്‌ ആണ് 💪🔥💪🔥💪🔥💪🔥💪🔥

    • @RoseGlitter-g7j
      @RoseGlitter-g7j 3 วันที่ผ่านมา

      I b eaden verrum waste aanu avanu george eaden ntey മകൻ എന്നാ liable ഉള്ളു എറണാകുളതു ldf nu nalla sthanrthi illa

  • @HumanBeing-u5d
    @HumanBeing-u5d 3 วันที่ผ่านมา +110

    സർ,താങ്കൾ നല്ല ഒരു കോൺഗ്രസ് പ്രവർത്തകനായി മാതൃകാപരമായി പ്രവർത്തിക്കണം. താങ്കൾക്ക് അതിന് കഴിയും.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 วันที่ผ่านมา +164

    എന്തായാലും വർഗീയ വിഷങ്ങളിൽ നിന്ന് രക്ഷപെട്ടു. അത് താങ്കളുടെ മാതാപിതാക്കളുടെ പുണ്യം

    • @wisdomforall2659
      @wisdomforall2659 3 วันที่ผ่านมา +4

      eda manda he is still in sangh parivar . did he anything said about rss.? he is trying to become better bjp

    • @rakesh-fs2zk
      @rakesh-fs2zk 3 วันที่ผ่านมา +1

      എന്നാൽ നല്ല വർഗീയത ആണല്ലോ 😂

    • @nm23-z3s
      @nm23-z3s 3 วันที่ผ่านมา +6

      അതിന് മുസ്ലിം ലീഗ് അല്ലാലോ

    • @shyamvasanth4525
      @shyamvasanth4525 3 วันที่ผ่านมา +1

      😅😅😅

    • @SamsudheecKezakkathil
      @SamsudheecKezakkathil 3 วันที่ผ่านมา +4

      ​@@wisdomforall2659ഒരു സുരേഷ് മിന്നി Rss ൽ BJP യിൽ ഉണ്ടായിരുന്നല്ലൊ?
      അദ്ദേഹം ഇന്നെവിടെയാണെന്ന് കൂടി ഓർക്കുന്നുന്നതു് നല്ലതാ😂

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 3 วันที่ผ่านมา +145

    ഇതുപോലെ വർഗീയത വിട്ട് മനുഷ്യനെ സ്നേഹിക്കാൻ ആഗ്രഹിച്ചു വരുന്നവരെ എല്ലാം കോൺഗ്രസ്സ് സ്വീകരിക്കണം

    • @Praveennair8770
      @Praveennair8770 3 วันที่ผ่านมา +6

      കോൺഗ്രസിന് മുസ്ലിങ്ങളോട് മാത്രമേ സ്നേഹം ഉണ്ടാകു വരിയർ പുറത്തേക്ക് 🤣

    • @baijubaiju9351
      @baijubaiju9351 3 วันที่ผ่านมา +4

      അതാണല്ലേ sdpi അവിടെ പ്രകടനം നടത്തിയത്

    • @jabirali3236
      @jabirali3236 3 วันที่ผ่านมา

      നമ്പൂതിരിമാർക്ക് നായർ സ്ത്രീകളോട് ഉണ്ടായിരുന്ന പോലുള്ള സ്നേഹം ആണോ മിത്രമേ 😂😂​@@Praveennair8770

    • @dpu11
      @dpu11 3 วันที่ผ่านมา

      Congress സ്വീകരിക്കും.. പക്ഷെ സ്ഥാനം കൊടുക്കാതെ / കൊടുക്കും എന്ന് വാക്ക് കൊടുക്കാതെ ആരും വരില്ല.

    • @lvfptb
      @lvfptb 3 วันที่ผ่านมา

      ​@@Praveennair8770എന്നിട്ട് ഇന്ന് വരെ ഒരു മുസ്‌ലിം മുഖ്യമന്ത്രി കോൺഗ്രസിന് ഉണ്ടായിട്ടില്ല

  • @safa242
    @safa242 3 วันที่ผ่านมา +86

    സന്ദീപ് effect ❤❤❤udf🎉🎉

  • @Tour-z7x
    @Tour-z7x 3 วันที่ผ่านมา +35

    Malapuram next candidate❤
    2026
    Kali vere level malapuram janagal Sandeepne Kai pidikum❤
    Malapuram vere level ❤❤❤❤❤

  • @BeenaMa-p9i
    @BeenaMa-p9i 3 วันที่ผ่านมา +46

    Next M L A, Sandeep varrier👍👍👍

  • @simplehumble123
    @simplehumble123 3 วันที่ผ่านมา +33

    👍❤good approach sandeep

  • @pullet345
    @pullet345 3 วันที่ผ่านมา +61

    വാര്യർ ❤❤❤

  • @rasheedkottedath4899
    @rasheedkottedath4899 3 วันที่ผ่านมา +47

    സന്ദീപ്‌ കോൺഗ്രസ്‌ന് കരുത്ത് നൽകും

    • @Santoshkumar-mg1dy
      @Santoshkumar-mg1dy 3 วันที่ผ่านมา

      കോൺഗ്രസ്സിന്റെ ഭാവി കണ്ടറിയാം ഹരിയാന, മഹാരാഷ്ട്ര, ഝാർ ഘണ്ട്, ജമ്മു കാശ്മീർ അങ്ങനെ പല സംസ്ഥാനങ്ങളും ഉദാഹരണങ്ങൾ

  • @jithu1211
    @jithu1211 3 วันที่ผ่านมา +11

    താങ്കൾ കോൺഗ്രസിന് കിട്ടിയ ഒരു നേട്ടം ആണ്.. താങ്കൾക്കു കോൺഗ്രസ്‌ അർഹിക്കുന്ന പരിഗണന നൽകും.. അത് വഴി താങ്കൾക്കു ഉയർച്ച തന്നെ ആയിരിക്കും.. അഭിവാദ്യങ്ങൾ സന്ദീപ്..❤❤

  • @ibnu3426
    @ibnu3426 3 วันที่ผ่านมา +8

    ക്രിസ്റ്റൽ ക്ലിയർ സംസാരം.. യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ എത്ര ഓരോ ചോദ്യത്തിനും മനോഹരമായ ഉത്തരം നൽകുന്നു

  • @SBDas-m4m
    @SBDas-m4m 3 วันที่ผ่านมา +8

    നല്ല ചിന്തയും രീതിയും ഇയാൾക്ക് ഉണ്ട്. മൊത്തത്തിൽ ഒരു സ്റ്റാർ ❤️❤️👌🏻👌🏻

  • @bensyjoy6771
    @bensyjoy6771 3 วันที่ผ่านมา +22

    Sandeep,sir,,good

  • @wonderworld3399
    @wonderworld3399 3 วันที่ผ่านมา +14

    നിങ്ങളെ ഇങ്ങനെ കാണേണ്ടി വന്നതിൽ വിഷമുണ്ട് സന്ദീപ്. പക്ഷെ നിങ്ങൾ ചെയ്തതാണ് ശരി. ഇവിടെ കിടന്ന് ആദർശം കെട്ടിപ്പിടിച്ച് നശിച്ചിട്ട് അവസാനം ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചോർത്ത് വിലപിക്കണ്ട ഒരു സാഹചര്യം ഒഴുവാക്കിയല്ലോ. ആദർശം ആദർശം എന്ന് പറഞ്ഞ് ചാടുന്നവർ ആ ആദർശത്തിന്റെ അടിവേര് കുറെയെണ്ണം മാന്തുന്നത് കാണുന്നില്ല. എന്തായാലും ചെന്നയിടത്ത് നന്നായി പ്രവർത്തിക്കുക.പറഞ്ഞതിനെയെല്ലാം ഇനി തിരുത്തിപ്പറയേണ്ടി വരും സംഘടനെയെ വിമർശിക്കേണ്ടി വരും എങ്കിലും എന്നും നിങ്ങൾ സഹോദര തുല്യനായിരിക്കും 🙏

  • @Ajuppaan
    @Ajuppaan 3 วันที่ผ่านมา +19

    ആ പാൽ Society മുതൽ പാർലിമന്റ് വരെ എന്നാ ഒറ്റ പ്രയോഗത്തിൽ C Krishnakumar ന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചു

    • @laik.e795
      @laik.e795 3 วันที่ผ่านมา

      സത്യം അതു ഒരു മർമം നോക്കിയുള്ള കുത്തു ആണ്
      പാലക്കാട് വഴി പോകുമ്പോൾ ഏത് ഇലക്ഷനും കൃഷ്ണ കുമാറിന്റ പടം ആണ് കാണുന്നത്

  • @joysgeorge4778
    @joysgeorge4778 3 วันที่ผ่านมา +15

    Sandeep has very good political
    Future in
    Congress. Be with the people.

  • @sathar9
    @sathar9 3 วันที่ผ่านมา +43

    ചാരിയാൽ ചാരിയത് മണക്കും എന്ന (നബി വചനം) എത്ര അർത്ഥവത്താണ്
    വെറുപ്പിന്റെ പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ വെറുപ്പും വിദ്വേഷവുമായിരുന്നു ഭാഷ ഇപ്പോൾ നോക്കു എത്ര മാറ്റി സന്ദീപ് സാഹോദര്യതിന്റെ പാർട്ടിയിൽ ചേർന്നപ്പോൾ എത്ര പക്വതയോടെയാണ് എത്ര കരുതലോടെയാണ് സംസാരിക്കുന്നത് ഡിയർ സന്ദീപ് സ്റ്റേ സ്ട്രോങ്ങ്‌, നന്മയുടെ കൂടെ നികുമ്പോൾ ഭൗധിക നഷ്ടമുണ്ടായാലും ആത്മാവിനു സമാധാനം ഉണ്ടാകും മനസിന് സന്തോഷവും തൃപ്തിയും ലഭിക്കും മനുഷ്യരെ ഒന്നിപ്പിക്കുന്നത് ദൈവികവും ഭിന്നിപ്പിക്കുന്നത് പൈശാചികവുമാണ്,

  • @Nazer-q6g
    @Nazer-q6g 3 วันที่ผ่านมา +40

    Sandeep Bro 🤝👌👌👍💚💙💙💪👍👍👍👍

  • @anwarsadiq9095
    @anwarsadiq9095 3 วันที่ผ่านมา +65

    Sandeep 🔥

  • @dev1142
    @dev1142 3 วันที่ผ่านมา +21

    Im RSS person bt still i love Sandheep ❤❤❤

  • @yasarpp9548
    @yasarpp9548 3 วันที่ผ่านมา +90

    സന്ദീപ് എഫക്ട് തന്നെ ആണ് പാലക്കാട് വിജയം 💪

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 วันที่ผ่านมา +1

      ആ സന്ദീപിന്റെ എഫക്ട് ബിജെപി നേതൃത്വം പറയാതിരിക്കട്ടെ പുറത്ത് 🤣

    • @jayakumar5128
      @jayakumar5128 3 วันที่ผ่านมา +1

      Mayra 😂😂😂

    • @Saji27Suji
      @Saji27Suji 3 วันที่ผ่านมา

      Pariyanu 😂

    • @scribes123
      @scribes123 3 วันที่ผ่านมา

      സാരില്ലാട്ടോ ​@@jayakumar5128

    • @scribes123
      @scribes123 3 วันที่ผ่านมา

      സാരില്ല സജിയേട്ടാ....​@@Saji27Suji

  • @prasanthnaffco
    @prasanthnaffco 3 วันที่ผ่านมา +46

    സന്ദീപ്‌ വാര്യർ ചെയ്തതിനോട്‌ ഇഷ്ടമില്ലെങ്കിലും താങ്കൾ പറഞ്ഞതിനോട്‌ യോജിക്കുന്നു. സുരേന്ദ്രന്റെ കറക്ക്‌ കമ്പനി മാറണം.

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 3 วันที่ผ่านมา

      brother nigal thanne nooku .. developments or baisuc nesscity paragu vote pidikkathe 24/7 vargiytaha paragaanu nadappu.. i dont thinkso keralathile 80 percent bjp athinoodu thalppariyamilla..state commite chilarude coccus ayi maari ennu BJP party.. nammude keralathinte oru socila harmomy ariyalloo brother.... athil ninnu kondu prevarthichal bjp chance indu

  • @murshidmk8337
    @murshidmk8337 3 วันที่ผ่านมา +17

    വർഗീയത മനുഷ്യ ഹൃദയം ഇടുക്കുന്നു.
    സന്ദീപ് ഇപ്പൊ വിശാലയതയുടെ ലോകത്തിലേക്ക് പ്രവേശിച്ചു ❤

  • @43485
    @43485 3 วันที่ผ่านมา +15

    Cheriya jeevitham ale elarum parasparam snehich jeevichoode.....❤

    • @MosaKk-d5v
      @MosaKk-d5v 3 วันที่ผ่านมา

  • @abduljabbar1781
    @abduljabbar1781 3 วันที่ผ่านมา +19

    സന്ദീപ് പുലി യാണ്

  • @firosfirod5422
    @firosfirod5422 3 วันที่ผ่านมา +11

    സന്ഘികൾ കരച്ചിൽ തുടരട്ടെ..... മനുഷ്യർ ഒപ്പമുണ്ടാവും ❤

  • @aslam353
    @aslam353 3 วันที่ผ่านมา +25

    സന്ദീപ് ❤❤❤

  • @noufalthurkki412
    @noufalthurkki412 3 วันที่ผ่านมา +15

    സന്ദീപ് 🥰❤❤❤❤❤❤❤

  • @suharabisu8652
    @suharabisu8652 3 วันที่ผ่านมา +21

    സന്ദീപ് ബുദ്ധിയുണ്ട് മാര്കിസ്റ്ക് പോയിട്ടില്ലല്ലോ

  • @SarojiniT-nn9ks
    @SarojiniT-nn9ks 3 วันที่ผ่านมา +6

    സന്ദീപ് ജി. തളരരുത് .ആര് തേജോവധം ചെയ്താലും തളരരുത് വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കണം ഇതൊക്കെ സ്വഭാവികം നല്ല നിലയിൽ എത്തും തീർച്ച മാനസികമായി തകർന്ന് ത്തളർത്താൽ - പല വിധത്തിലും ശ്രമം നടക്കും നല്ല കഴിവുള്ള ആളാണ് ആ കഴിവുകൾ കൂടുതൽ കൂടുതൽ സമൂഹത്തിന് വേണം സമൂഹത്തിന് എന്നും മുതൽ കൂട്ടാവട്ടെ എന്ന് പ്രാർത്ഥനയോടെ🙏🙏

    • @Birdviewe
      @Birdviewe 3 วันที่ผ่านมา

      Enthu kazhivu, valinja varthamanam divasavum chanelil vannirunnu mezhukunnatho. Ivane kond sadaranakkaraya alukalk ithu care orupakaravum undayittilla

  • @malyalam
    @malyalam 3 วันที่ผ่านมา +25

    ❤❤❤❤ Sandeep❤

  • @soudhasidhique4672
    @soudhasidhique4672 3 วันที่ผ่านมา +33

    സന്ദീപ് 👍👍👍

  • @VipinRaveendran
    @VipinRaveendran 3 วันที่ผ่านมา +3

    ഞാൻ ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി, മണ്ഡലം it കൺവീനർ, കോർ കൺവീനർ സ്ഥാനം വഹിച്ചിരുന്നു. ഇവരുടെ പ്രവർത്ത പോരായിന്മയെ ചോദ്യം ചെയ്തത് കൊണ്ട് എന്നെ ബിജെപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി അത് എന്നോട് പറയാതെ... അത് കൊണ്ട് ഞാൻ മറ്റു സ്ഥാനം രാജിവെച്ച് സ്വയം ഒഴിവായി.. പ്രവർത്തിക്കുന്നവരെ ശബ്‌ദിക്കുന്നവരെ അല്ലെങ്കിൽ ചോദ്യം ചെയ്യുന്നവരെ മാറ്റി നിർത്തും അതാന്ന് കേരളാ ബിജെപി.. ഞാൻ സന്ദീപ് വാര്യരെ ആരാധിക്കുന്നു.. ❤️ പക്ഷേ ഒരിക്കലും കോൺഗ്രസ്സ്, സിപിഎം എന്നിപാർട്ടിയിൽ പോവില്ല... കേരളത്തിലെ ബിജെപി നേതൃത്വം മാറണം... ഇവർക്ക് ഒരു വെക്തിയുടെ വില അറിയില്ല... വെക്തിഇല്ലാതെ പ്രസ്ഥാനം വളരില്ല Steps ഇവർക്ക് അറിയില്ല.. നാളെ സുരേഷ്ഗോപിയേയും ഒഴിവാക്കും... ബുദ്ധി ഇല്ലാത്ത ചില മണ്ടൻന്മാരുടെ പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നു.. ഇനിയും ശ്രെദ്ധിച്ചില്ല എങ്കിൽ ബിജെപി കേരളത്തിൽ വട്ട പൂജ്യമായിമാറും... ഇത് പോലെ ബിജെപിയിൽ നിന്ന് പ്രവർത്തിച്ച് ജെയിലിൽ കിടന്നും വെട്ട് കൊണ്ടും പ്രസ്ഥാനത്തെ വളർത്തിയവരെ യാതൊരു വിലയും കൊടുക്കാത്ത മാറ്റിനിർത്തിയിട്ടുണ്ട്.. ഓരോ പഞ്ചായത്ത് എടുത്ത് പരിശോധന നടത്തിയാൽ അറിയാൻ പറ്റും...

  • @sunnydavid492
    @sunnydavid492 3 วันที่ผ่านมา +4

    An MLA in next assembly in Kerala 🎉

  • @aneeshkuruvila8788
    @aneeshkuruvila8788 2 วันที่ผ่านมา

    സന്ദീപ് വാര്യർ മികച്ച ഒരു കോൺഗ്രസ്‌ നേതാവ് ആയി മാറട്ടെ. സ്നേഹം മാത്രം

  • @Shafeek-r8c
    @Shafeek-r8c 3 วันที่ผ่านมา +18

    ❤❤❤സന്ദീപ്

  • @hanakhan7738
    @hanakhan7738 3 วันที่ผ่านมา +13

    വാരിയർക്കു ഇപ്പോൾ കേരളത്തിലെ മതേതരവാദികൾക്ക് ഇടയിൽ ഖലീഫ ഉമറിന്റെ സ്വഭാവത്തോdu സാമ്യം തോന്നുന്നു. വാരിയർ ❤❤❤❤❤❤

    • @Birdviewe
      @Birdviewe 3 วันที่ผ่านมา +1

      😂😂

  • @keralapixmedia1793
    @keralapixmedia1793 3 วันที่ผ่านมา +12

    🥰👍 സന്ദീപ് വാര്യർ 👍👍👍🔥🔥

  • @maarsunfoodproducts4831
    @maarsunfoodproducts4831 3 วันที่ผ่านมา +36

    സന്ദീപ് പറഞ്ഞത് തീർത്തും ശരിയാണ്

  • @PKSDev
    @PKSDev 3 วันที่ผ่านมา +6

    പാൽ സൊസൈറ്റി മുതൽ പാർലമെൻ്റ് വരെ പാലക്കാട് ഒരേയൊരു സ്ഥാനാർത്ഥി👏👍💐👌

  • @juraij-b7z
    @juraij-b7z 3 วันที่ผ่านมา

    വാരിയർ ക്ക് നന്ദി സ്നേഹമാണ് വേണ്ട ദ് എന്ന് മനസിലാക്കാൻ അവസര കിട്ടി യുഡിഫും പാണക്കാട് തങ്ങളും കുടുംബവും സ്നേഹമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg 3 วันที่ผ่านมา +8

    Sandeep you will get good political future with Congress, so fight for Congress and udf.

  • @Hopy770
    @Hopy770 3 วันที่ผ่านมา +40

    Sandeep❤❤❤

  • @jayakrishnanr3030
    @jayakrishnanr3030 3 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ 👍👍👍

  • @shajudheenillikkal6170
    @shajudheenillikkal6170 3 วันที่ผ่านมา +39

    ഒരു ഭയവും ആശങ്കയും നിലനിൽക്കുന്നുണ്ട്, സൂക്ഷിക്കണം,
    ഇരുകൂട്ടരും ചേർന്ന് താങ്കളെ അഭയപ്പെടുത്തിമോ എന്ന് സംശയിക്കാതിരിക്കാൻ കഴിയില്ലല്ലോ ?.
    ദൈവം ദീർഘായുസ്സ് നെൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲🤲🤲

    • @siyad93
      @siyad93 3 วันที่ผ่านมา +2

      He will be in Kerala niyamasaba in next election

    • @suranniya.p9018
      @suranniya.p9018 3 วันที่ผ่านมา

      @@siyad93 jayikknam atha seen party mariyavare party kar support cheyummo avoo

    • @siyad93
      @siyad93 3 วันที่ผ่านมา

      @@suranniya.p9018 definitely has got huge support already as he is coming from BJP

  • @ngsamuel9174
    @ngsamuel9174 3 วันที่ผ่านมา +3

    Apt answers by Sandeep to every question asked prove his class

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 3 วันที่ผ่านมา +3

    സന്ദീപ് 👌👌👌👌

  • @kuttukansvlog4886
    @kuttukansvlog4886 3 วันที่ผ่านมา +16

    Sandeep sir 👍👍👍❤️❤️❤️

  • @sajithamoorkhan8815
    @sajithamoorkhan8815 3 วันที่ผ่านมา +4

    സന്ദീപ് നിങ്ങൾ അവരുടെ രഹസ്യങ്ങൾ ഒന്നും പറയണ്ട നിങ്ങളുടെ നിലവാരം കളയരുത് ഇപ്പോൾ നിങ്ങൾക് നിലയും വിലയുമുണ്ട് ഇനിയും ഉയർച്ചയിൽ എത്തും നിങ്ങൾ വന്ന കൈകകൾ സുരക്ഷിതമാണ്

  • @allindiaisone4104
    @allindiaisone4104 3 วันที่ผ่านมา +6

    he become secular...now he will oppose CAA........love you❤

  • @rameshanpk4441
    @rameshanpk4441 3 วันที่ผ่านมา +9

    സ്നേഹത്തിന്റെ. കടയിൽ വെറുപ്പിനു, വിദ്യേഷ ത്തിന് ഒരു സ്ഥാനവും ഇല്ല.❤❤❤

  • @JamsheerPoongattil
    @JamsheerPoongattil 3 วันที่ผ่านมา +13

    Sandeep🎉❤

  • @faizalnoushad6278
    @faizalnoushad6278 วันที่ผ่านมา

    സ്നേഹം ❤❤മാത്രം സന്ദീപ്

  • @deepaksoman5970
    @deepaksoman5970 3 วันที่ผ่านมา +6

    ❤❤❤❤❤❤❤

  • @siddharthsankar6555
    @siddharthsankar6555 3 วันที่ผ่านมา +1

    Really Sandeep is a able and eligible youth leader
    Best Wishes to Mr Sandeep ❤

  • @crescentcscmannarmala9069
    @crescentcscmannarmala9069 3 วันที่ผ่านมา

    സന്ദീപ് വാരിയർക്കു വെൽക്കം സ്നേഹത്തോടെ,. എന്നും,. എന്നും... 👍👍👍❤️🌹🌹🌹🥰🥰

  • @tpnajahabuaisha
    @tpnajahabuaisha 3 วันที่ผ่านมา +6

    👏🏻

  • @navavlog1619
    @navavlog1619 3 วันที่ผ่านมา +27

    പാലക്കാട് മുൻസിൽപ്പാലിറ്റിയിൽ ചെയർമാൻ ആക്കണം സന്ദീപിനെ 😍ഉറപ്പായും ഞങ്ങൾ ആക്കിയിരിക്കും സന്ദീപേ ❤️❤️❤️❤️

  • @shebsmohammed2101
    @shebsmohammed2101 3 วันที่ผ่านมา +5

    Ithrem caliber Ulla ee chengayi ini congress il ninnu povaruth... congress high command should recognize this man and give him his due without any inhibitions ❤❤❤

  • @mkcc7026
    @mkcc7026 3 วันที่ผ่านมา +1

    സന്ദീപേട്ടാ ഇങ്ങൾ പോളിയാണ് 😍

  • @mariaorchestra2106
    @mariaorchestra2106 3 วันที่ผ่านมา +10

    UDF 🤝sandeep warrier enni congressinu vendi confident ayi nilku

  • @pushparajkuthirapura2597
    @pushparajkuthirapura2597 วันที่ผ่านมา

    കൃത്യമായ മറുപടി

  • @basheerdxb
    @basheerdxb 3 วันที่ผ่านมา +2

    Sandeep 🔥❤

  • @faisalrahaman222
    @faisalrahaman222 3 วันที่ผ่านมา

    Sri Sandeep ettan. Thank you for supporting unity of religion harmony and fighting against the narcissism.
    Wish you all the best for your political journey.

  • @ashrafenu325
    @ashrafenu325 3 วันที่ผ่านมา

    സന്ദീപ് ജിയുടെ സംസാര ശൈലി കിടു 👌😊👍

  • @muhammediyyas8735
    @muhammediyyas8735 3 วันที่ผ่านมา +11

    Sandeep variyar 👍👍🌹🌹

  • @basheerdxb
    @basheerdxb 3 วันที่ผ่านมา +2

    Next MLA 💚👍

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 3 วันที่ผ่านมา +2

    Sandeep bro ❤❤❤❤

  • @sanmargamjannah6786
    @sanmargamjannah6786 3 วันที่ผ่านมา +14

    You are really correct ❤❤❤

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 วันที่ผ่านมา +1

    സന്ദീപ് വാരിയർ, ബി ജെ പി യുടെ വക്താവായിരുന്ന സമയത്തും അദ്ദേഹത്തോട് അസൂയയായിരുന്നു. ഇത്ര നല്ല, കഴിവുള്ള, സമർത്ഥനായ നേതാവാണല്ലോ ബി ജെ പി യിലുള്ളത് എന്ന ചിന്തയായിരുന്നു.
    ഏതായാലും ഇദ്ദേഹം ചേരേണ്ടിടത്ത്‌ തന്നെ ചേർന്നു, അതായത് എത്തേണ്ടിടത്ത്‌ തന്നെ എത്തിപ്പെട്ടു.

    • @haneefahanee
      @haneefahanee 2 วันที่ผ่านมา

      സന്ദീപ് കഴിവുള്ളവനാണ്.

  • @Sd-ih5ql
    @Sd-ih5ql 3 วันที่ผ่านมา +1

    Sandeep varrier an asset to congress party,he is a brilliant politician👌

  • @AbduRahim-i4t
    @AbduRahim-i4t 3 วันที่ผ่านมา

    വർഗീയ പാർട്ടിയിൽ നിന്നും പുറത്ത് വന്നത് മുതൽ നല്ല നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും സന്ദീപിന് ഉണ്ട് ❤

  • @josek.j7561
    @josek.j7561 3 วันที่ผ่านมา +2

    I liked Surendran`s Malayalam translation of modi`s Hindi speech?.

  • @shkumarkumar2630
    @shkumarkumar2630 3 วันที่ผ่านมา +1

    Sandeep ❤❤❤❤🎉🎉🎉🎉🎉

  • @safiyack6048
    @safiyack6048 2 วันที่ผ่านมา

    SANDEEP WARIYAR GOOD LEADER ❤❤❤❤❤❤HAI

  • @m.k.sobhana804
    @m.k.sobhana804 3 วันที่ผ่านมา +2

    sandeep ❤

  • @anshadrahmanrahmananshu9897
    @anshadrahmanrahmananshu9897 3 วันที่ผ่านมา

    ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ചെയ്ത ഗുണം കൊണ്ട്, ഇപ്പോഴെങ്കിലും പുറത്തുചാടാൻ പറ്റി, നല്ലത് തന്നെ 👍

  • @nasarp
    @nasarp 3 วันที่ผ่านมา

    വരിയർ പക്വമായ നിലപാട് ❤❤❤❤❤❤

  • @rameshanethoruc..m..7687
    @rameshanethoruc..m..7687 3 วันที่ผ่านมา

    Deepastampam..... എനിക്കും കിട്ടണം പണം...അതാണ്..ഇവൻ😂

  • @siriltsam3901
    @siriltsam3901 3 วันที่ผ่านมา +1

    Sandeep 💪💪💪

  • @JithinSebastian-xm2ww
    @JithinSebastian-xm2ww 3 วันที่ผ่านมา +2

    Sandeep next mla

  • @mohammadasharafm3750
    @mohammadasharafm3750 วันที่ผ่านมา

    പാൽ സൊസൈറ്റി മുതൽ പാർലമെൻ്റ് വരെ കേൾക്കാൻ തന്നെ ഒരു രസം

  • @noufalmt5289
    @noufalmt5289 3 วันที่ผ่านมา +1

    Congress😍 Sandeep💙

  • @Blesson27885
    @Blesson27885 3 วันที่ผ่านมา +1

    Sandeep❤INC❤❤

  • @vishnuvichu1849
    @vishnuvichu1849 3 วันที่ผ่านมา +2

    👍❤❤❤

  • @mohammedshareefmm1458
    @mohammedshareefmm1458 3 วันที่ผ่านมา

    Sandeep 🎉🎉

  • @jvmathews6229
    @jvmathews6229 3 วันที่ผ่านมา

    Well said ❤

  • @SuheHaris
    @SuheHaris 3 วันที่ผ่านมา +1

    Sandeep adipoli