ട്രെൻഡിംഗ് വസ്ത്രങ്ങൾ ഉണ്ടാക്കുന്ന വസ്ത്ര നിർമ്മാണ കമ്പനി😍 | fz rover | malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ก.พ. 2023
  • കൂടുതൽ അറിയാൻ വിളിക്കാം😊
    Brand Club
    Bommanahalli
    Banglore
    Contact: +91 97398 02970
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #dressfactory #fzrover #malayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 148

  • @muhammadameervp2838
    @muhammadameervp2838 ปีที่แล้ว +55

    സൂപ്പർ വ്ലോഗ് അഹങ്കാരമില്ലാത്ത മുതലാളി ഈ പെരുമാറ്റം എന്നും നിലനിൽക്കട്ടെ ഗോഡ് ബ്ലെസ് യു

  • @farzanaraz1008
    @farzanaraz1008 ปีที่แล้ว +28

    ഒരു ഡ്രസിന്റെ പിന്നിൽ ഇത്രേം ആളുകളുടെ എഫർട് ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ... 🙏🏻🙏🏻🙏🏻എല്ലാം ഇത്രേം വ്യക്തമായി പറഞ്ഞു തന്ന ആ മുതലാളി 👍

  • @ushasarasakumar7000
    @ushasarasakumar7000 ปีที่แล้ว +45

    ഇങ്ങനെയൊരു വസ്ത്ര നിർമ്മാണ ശാല പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദിയുണ്ട്. ആദ്യമായാണ് ഇത്തരം അറിവുകൾ കിട്ടിയത്.👌👌👍👍👍🙏🙏🙏

  • @rilumoncm1199
    @rilumoncm1199 ปีที่แล้ว +86

    ഇതൊക്കെയാണ് വ്ലോഗ്...... ❤️❤️❤️❤️അല്ലാതെ ചിലരുണ്ട് 🥴

  • @sapnaputhanveettil8309
    @sapnaputhanveettil8309 ปีที่แล้ว +18

    അഹങ്കാരമില്ലാത്ത മുതലാളി. ഇത് എന്നെന്നും നിലനിൽക്കട്ടെ

  • @sabnasabna6641
    @sabnasabna6641 ปีที่แล้ว +14

    ഒരു കാലത്ത് കിൻഫ്രാ എന്നാ ആ കമ്പനിക്കകത് ഒരുപാട് പേരുടെ അന്നം കിട്ടിയ ജോലി.... ഇതിലൂടെ ഒരുപാട് പേര് സ്റ്റിച്ചിങ് ചെയ്തു ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ പഠിച്ചു 🙏🙏

  • @jessyvarghese7244
    @jessyvarghese7244 ปีที่แล้ว +6

    വളരേ interest തോന്നി ഈ വീഡിയോ കണ്ടപ്പോൾ 👍👍. Thank you

  • @nizaafsar3821
    @nizaafsar3821 ปีที่แล้ว +23

    Ma sha allah
    എല്ലാവിധ നന്മയെ ബർക്കത്തും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ

    • @ashokanms1511
      @ashokanms1511 ปีที่แล้ว +2

      Allahumathramalla. Eshudevanum. Krshnabhagavanumondu

    • @rishinpullat7386
      @rishinpullat7386 ปีที่แล้ว +1

      Aameen

    • @dastagirabdussalam9029
      @dastagirabdussalam9029 ปีที่แล้ว +1

      ​@@ashokanms1511 ഞങ്ങളുടെ വിശ്വാസമനുസരിച്ച് അങ്ങിനെ പറയുന്നു എന്ന് മാത്രം ! അതിലിത്ര അസഹിഷ്ണുത കാണിക്കണ്ട.

    • @ourworld4we
      @ourworld4we 6 หลายเดือนก่อน

      ​@@dastagirabdussalam9029ashasnitha onnum alla saryama

  • @KL50haridas
    @KL50haridas ปีที่แล้ว +2

    ആദ്യമായിട്ടാണ് ഇത്തരം ഒരു വീഡിയോ കാണുന്നത് സൂപ്പർ ബ്രോ 👍.

  • @sajeeshkumar8338
    @sajeeshkumar8338 ปีที่แล้ว +15

    നല്ല ഒരു അറിവ് തന്നതിന് നന്ദി

  • @whiteoak638
    @whiteoak638 ปีที่แล้ว +8

    പണ്ട് പെരുമ്പാവൂർ ഉള്ള ഗോൾഡൻ ഗേറ്റ് എന്ന ബ്രാൻഡ് ഇത് പോലെ ഷർട്ട് നിർമ്മാണം ഉണ്ടായിരുന്നു .Export quality.

  • @udaykumar3307
    @udaykumar3307 2 หลายเดือนก่อน

    വലിയ സന്തോഷം തോന്നി. നല്ല അവതരണം നല്ല മുതലാളി നല്ല വീഡിയോ

  • @josepg7127
    @josepg7127 ปีที่แล้ว +6

    ഒരു നല്ല വീഡിയോ തന്നതിന് നന്ദി

  • @NasarktKandothara
    @NasarktKandothara ปีที่แล้ว +2

    എല്ലാവിധ നന്മകളും നേരുന്നു

  • @mohansubusubu2116
    @mohansubusubu2116 10 หลายเดือนก่อน

    സൂപ്പർ ഇത് പോലുള്ള മുതലാളി മാരെ കാണാൻ പ്രയാസം ആണ്

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว

    Very helpful and brilliant vloger..hatsoff..

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 ปีที่แล้ว +42

    കേരളത്തിനുപുറത്തും വസ്ത്രനിർമാണരംഗത്തെ മലയാളിയുടെ കരസ്പർശം. നല്ല അറിവ്,,സൂപ്പർ വീഡിയോ 👌

    • @shinsonkmathew7239
      @shinsonkmathew7239 ปีที่แล้ว

      ജോർദാനിൽ 30000 പേര് മേലേ വർക് ചെയുന്ന ക്ലാസ്സിക്‌ എന്ന no1 ഫാക്ടറി മലയാളി സുനിൽ സാറിന്റെ ആണ്.. അതുപോലെ എത്രയോ വലിയ ഫേക്ടറികൾ

  • @dastagirabdussalam9029
    @dastagirabdussalam9029 ปีที่แล้ว +2

    അടിപൊളി !❤

  • @fathimanajiya1279
    @fathimanajiya1279 ปีที่แล้ว +1

    മുതലാളിക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍🏻

  • @jamshujamshad4065
    @jamshujamshad4065 ปีที่แล้ว

    നല്ല കാഴ്ച. വളരെ ഇഷ്ട്ടപെട്ടു

  • @jishinadileep8900
    @jishinadileep8900 ปีที่แล้ว +4

    Online order cheyiyan pattumo

  • @eidussuperchannel5624
    @eidussuperchannel5624 ปีที่แล้ว +1

    നല്ലൊരു അറിവാണ് കിട്ടിയത്

  • @sadiqalimt4848
    @sadiqalimt4848 ปีที่แล้ว +3

    1st😍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @nirmalbabu7799
    @nirmalbabu7799 10 หลายเดือนก่อน

    You did a great job firoz .. 🤗🤗🤗

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว +8

    Very very superrrrrrrrrr video Brother
    Congratulations
    God bless you
    Best wishes

  • @sreejak3753
    @sreejak3753 ปีที่แล้ว +1

    Sooper 👌👌

  • @user-fs9lq9fs7s
    @user-fs9lq9fs7s ปีที่แล้ว +1

    Buttons pulling test (strength) ??

  • @muhammadshakeer7604
    @muhammadshakeer7604 ปีที่แล้ว

    Mashaallah
    Super 👍

  • @shalinipeter6612
    @shalinipeter6612 ปีที่แล้ว +2

    Good job 👍

  • @sharona2916
    @sharona2916 8 วันที่ผ่านมา

    Thank you for Informing

  • @JayKayEdk
    @JayKayEdk หลายเดือนก่อน +1

    താങ്കളുടെ ഇൻട്രോയും മൊത്തത്തിലുള്ള കാര്യങ്ങൾ നോക്കി ഞാൻ നെഗറ്റീവ് ചിന്തിച്ചു വീഡിയോ സ്കിപ് ചെയ്യാൻ ശ്രമിച്ചിരുന്നു.. പക്ഷേ,
    കാണണം ന്ന് മനസ്സ് പറഞ്ഞു..
    കണ്ടു.. കണ്ടില്ലെങ്കിൽ വലിയ നഷ്ടം..
    A to Z കാണാൻ കാണേണ്ട വീഡിയോ.. Worth ful

  • @aiswaryasanesh2148
    @aiswaryasanesh2148 ปีที่แล้ว +1

    Shirt mathrano?kids wear,kurthi undo?

  • @shinenepolian7241
    @shinenepolian7241 ปีที่แล้ว +3

    Great firoz 👍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @sunithaks8254
    @sunithaks8254 ปีที่แล้ว

    Ladies dresses churidar te
    Company vedio cheyamo

  • @athirabaneesh924
    @athirabaneesh924 ปีที่แล้ว

    Ithupole material sinte manufacturing godown s onnu cheyyamo.....botique start cheyyan nikkunnavark othiri help akum

  • @sathykumari3827
    @sathykumari3827 2 วันที่ผ่านมา

    Godbless you brother❤❤❤❤❤❤

  • @aneelaskaaneelaska9515
    @aneelaskaaneelaska9515 ปีที่แล้ว

    Supr vedio 👍👍👍

  • @NasarktKandothara
    @NasarktKandothara ปีที่แล้ว +6

    തൊഴിലാളികൾക്ക് ഗുണം കിട്ടുന്ന മുതലാളി ആവട്ടെ

  • @shinsonkmathew7239
    @shinsonkmathew7239 ปีที่แล้ว +12

    ഇതേ പോലെ 5000 + പേര് വർക് ചെയുന്ന കമ്പനികളിൽ 18 വർഷം ആയി ജോലി ചെയുന്ന ഞാൻ

    • @aslamt.a2196
      @aslamt.a2196 5 หลายเดือนก่อน +1

      Which company?.

  • @subscribepls1122
    @subscribepls1122 ปีที่แล้ว +2

    Good work

  • @philipmervin6967
    @philipmervin6967 11 หลายเดือนก่อน

    Foreign youtube,, channel ൽ കാണാറുള്ളു industrial videos, ഇവിടെ യും കാണാൻ സാധിക്കുന്നത് 👍❤
    നല്ല അവതരണം
    നല്ല bznes owner

    • @FZROVER
      @FZROVER  11 หลายเดือนก่อน

      Thanks a lot🥰

  • @shamilanm
    @shamilanm ปีที่แล้ว +2

    മാഷാഅള്ള 🌹🌹🌹❤️❤️

  • @ismailmk8155
    @ismailmk8155 2 หลายเดือนก่อน

    വയനാട്ടുകാരൻ.... Wow... Super 👍🏼👍🏼👍🏼🌹

  • @georgeroy7880
    @georgeroy7880 11 หลายเดือนก่อน +1

    ഞാനും bommanahalliyil ആയിരുന്നു 30വർഷം , 5വർഷം ഈ ഫീൽഡിൽ Q.C ആയിട്ട് ജോലിയും ചെയ്തിട്ടുണ്ട്😊😊😊😊

  • @faralove405
    @faralove405 ปีที่แล้ว

    Wt a vlog 🔥

  • @MohammedAli-ze7pp
    @MohammedAli-ze7pp 2 หลายเดือนก่อน

    നല്ലരു അറിവ് 👍

  • @hussainferoke7976
    @hussainferoke7976 ปีที่แล้ว

    Adipowli video

  • @rajulasirajudeen8055
    @rajulasirajudeen8055 2 หลายเดือนก่อน +1

    ❤ 🎉

  • @aazadisworld9991
    @aazadisworld9991 หลายเดือนก่อน

    അടിപൊളി

  • @Jaleelpathoor
    @Jaleelpathoor ปีที่แล้ว +20

    ഏതായാലും നിങൾ കേരളത്തിന് പുറത്ത് തുടങ്ങിയത് നന്നായി അ ല്ലങ്കിൽ എന്നോ നിങൾ കുത്തൂ പാള എടുതെനെ

    • @sarajudevi3684
      @sarajudevi3684 ปีที่แล้ว

      സത്യം. പുറത്തു പോയത് നന്നായി 🌹

    • @adil3527
      @adil3527 ปีที่แล้ว

      Correct 💯

    • @KL50haridas
      @KL50haridas ปีที่แล้ว

      സത്യം 👍

  • @mollyjoseph6836
    @mollyjoseph6836 ปีที่แล้ว

    Super anekarku oru thozhil koody kittyallo

  • @ashminaashmi434
    @ashminaashmi434 ปีที่แล้ว +1

    Spr video

  • @rkentertainment65
    @rkentertainment65 ปีที่แล้ว

    Ithu super shirt making......

  • @ajitharajesh7117
    @ajitharajesh7117 ปีที่แล้ว

    Kitexile njan ചെയ്ത വർക്ക്‌ ചെക്കിങ് 😂😂😂😂 👍👍👍

  • @user-qj4ot7hc9o
    @user-qj4ot7hc9o 2 หลายเดือนก่อน

    Thanks so much 🥰

  • @easwarannamboothirigovind203
    @easwarannamboothirigovind203 ปีที่แล้ว

    സൂപ്പർ 👌👌

  • @lathasethumadhavan7290
    @lathasethumadhavan7290 ปีที่แล้ว

    നിങ്ങൾക് ആശംസകൾ

  • @BindhuBindhu-gr2ev
    @BindhuBindhu-gr2ev หลายเดือนก่อน

    കേരളത്തിൽ കിംഫ്ര പാർക്കിൽ ഇതേ മെത്തേടിൽ ഡ്രസ്സ്‌ ചെയ്തു കൊടുക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ അവിടെ ജോലി ചെയ്‌ത കാലം ഓർമ്മവന്നു 🙏

  • @nazeerpvk6738
    @nazeerpvk6738 ปีที่แล้ว +1

    Super

  • @rasheedckambalavayal3749
    @rasheedckambalavayal3749 ปีที่แล้ว

    അനൂപ് വയനാട്ടിൽ എവിടെ

  • @lissydavid700
    @lissydavid700 ปีที่แล้ว

    സൂപ്പർ

  • @shijothomas8016
    @shijothomas8016 ปีที่แล้ว +2

    Good information 👍

  • @naseeraishal6698
    @naseeraishal6698 ปีที่แล้ว

    Nan lady tailara ithu eniku orupaaadu ishttayi

  • @khalidalavikhalidalavi9130
    @khalidalavikhalidalavi9130 ปีที่แล้ว

    Evde. Jooli. Kittumo..

  • @mubinshamubi
    @mubinshamubi ปีที่แล้ว

    Ini vere undo ithupole vlog iniyum cheynam

  • @musicchithrasala8528
    @musicchithrasala8528 ปีที่แล้ว +19

    നല്ല ചോദ്യങ്ങളും ഉത്തരങ്ങളും കൂടി എനർജറ്റിക് ആയ vedio.

    • @afnasafnu7007
      @afnasafnu7007 26 วันที่ผ่านมา

      👍🏻👍🏻👍🏻

  • @user-fs9lq9fs7s
    @user-fs9lq9fs7s ปีที่แล้ว

    Washing and dring?

  • @user-yv4lm3fb8u
    @user-yv4lm3fb8u ปีที่แล้ว +1

    🥰🥰🥰🥰

  • @vijayanc.p5606
    @vijayanc.p5606 หลายเดือนก่อน

    Thozhilaalikalodu manushyatham untaayirikkanam.

  • @ishasdairy4131
    @ishasdairy4131 ปีที่แล้ว +3

    Inganoru factoury keralathilum venm orupad aalukalk joli kittumallo

    • @gangaji111
      @gangaji111 ปีที่แล้ว

      എന്നിട്ട് വേണം...മുതലാളി... തറവാട് പോലും കൈവിട്ടു തൂങ്ങി ചാവാൻ.

  • @Psycho07-vj9mk
    @Psycho07-vj9mk 2 หลายเดือนก่อน

    ❤❤❤

  • @jobu_thomas
    @jobu_thomas ปีที่แล้ว +3

    2Nd🥰

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @rajeevar7781
    @rajeevar7781 ปีที่แล้ว

    Happiness 😅😅😊😊😊

  • @nivedithaprayag2001
    @nivedithaprayag2001 ปีที่แล้ว +1

    👍

  • @ashrafputhur3971
    @ashrafputhur3971 ปีที่แล้ว +2

    വയനാട്

  • @hassansiidheeque
    @hassansiidheeque ปีที่แล้ว

    ബ്രോ മണ്ണാർക്കാട് ഉണ്ട്

  • @moidunniayilakkad8888
    @moidunniayilakkad8888 2 หลายเดือนก่อน

    വളരെയധികം ഇഷ്ടമായ വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ചതിന് താങ്ക്സ്.👍👍♥️♥️♥️

  • @sayanabdulllasadinsadeed6699
    @sayanabdulllasadinsadeed6699 ปีที่แล้ว

    Ariyatha kaaryangal dipole janangalilekk ethikkunnadaanu sheriyaaaya 👍

  • @murukesans9792
    @murukesans9792 หลายเดือนก่อน

    വല്ലാത്ത വല്ലാത്ത അതിശയം

  • @lathasethumadhavan7290
    @lathasethumadhavan7290 ปีที่แล้ว

    Very nice

  • @ibrahimkutti2194
    @ibrahimkutti2194 11 หลายเดือนก่อน

    Enikum enda ikkakum ithil oru joli tharumo ?

  • @shifnapcs2348
    @shifnapcs2348 ปีที่แล้ว

    👌👌👌✌✌

  • @saifumtr-ug5vv
    @saifumtr-ug5vv ปีที่แล้ว

    Thanks

  • @sheenabenny3392
    @sheenabenny3392 11 หลายเดือนก่อน

    💕

  • @ekerss8552
    @ekerss8552 ปีที่แล้ว

    I lik tha man who in the same future things have what i have😊

  • @anoo001
    @anoo001 11 หลายเดือนก่อน +1

    ഇതൊക്കെ കേരളത്തിൽ ആണെങ്കിൽ പുറത്തു ചുമന്ന കോടി. CITU - INTUC അങ്ങനെ കൊറേ നോക്കുകൂലിക്കാർ ഇവരെ ബുദ്ധിമുട്ടാണ് വരുന്ന കൊറേ സർക്കാർ ജോലിക്കാർ

  • @shantygeorge7694
    @shantygeorge7694 ปีที่แล้ว

    👍👍

  • @sobinjose5328
    @sobinjose5328 ปีที่แล้ว +2

    Kitex ഇങ്ങനെ തന്നെ

  • @sheenabenny3392
    @sheenabenny3392 11 หลายเดือนก่อน

    ♥️👍😄

  • @zainsvlogs1995
    @zainsvlogs1995 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️👌👍

  • @noufalm902
    @noufalm902 ปีที่แล้ว

    അവിടെ job വാക്കൻസി ഉണ്ടോ plz

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว +2

    👍♥️👍♥️👍♥️

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @anoopbalan4119
    @anoopbalan4119 11 หลายเดือนก่อน

    🙏💐

  • @dilshadiya3765
    @dilshadiya3765 ปีที่แล้ว +1

    🤔

  • @nireeshwaravaanam
    @nireeshwaravaanam ปีที่แล้ว

    മുതലാളി ഭൂർഷ

  • @anvat1519
    @anvat1519 ปีที่แล้ว +1

    Saudiyil delivery undo

  • @naserabdu4724
    @naserabdu4724 ปีที่แล้ว

    🌹❤❤❤🌹

  • @user-hx2hk6kh8s
    @user-hx2hk6kh8s 16 วันที่ผ่านมา

    ഇതാണ് മുതലാളി തലക്കനമില്ല

  • @Aneenas
    @Aneenas ปีที่แล้ว +1

    Keralathill vannal orupaad sthreekal kk varumanamargam aayene

    • @aslamt.a2196
      @aslamt.a2196 5 หลายเดือนก่อน

      Citu kerku vegam pootikem cheyyam

  • @sreejav9176
    @sreejav9176 ปีที่แล้ว

    Job vacancy undo