ഷർട്ടിന്റെ അളവ് ലേസർ ഉപയോഗിച്ചു കട്ട് ചെയ്ത് സ്റ്റിച് ചെയ്തുതരുന്ന ഷോപ്പ് കാണാം | Perfect stitching

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Philipper is a shirting and suiting brand unique for their innovative measuring and cutting technique.
    Their store is located at Mittayitheruvu in Kozhikode. They deal with a variety of branded fabrics and serves both men and kids alike.
    Contact details Jamsheer
    9946543135
    Mirshad 8289945857
    00:40 Introduction
    01:50 Uniqueness
    02:47 Price Range
    03:21 Measurement
    06:04 Wedding Collection
    07:46 Laser cutting unit
    09:58 Courier facility
    13:30 Linen pricing
    14:16 Investor
    15:50 Conclusion

ความคิดเห็น • 669

  • @appumanalady5616
    @appumanalady5616 2 ปีที่แล้ว +27

    ഇതു പോലെ ഒരു shop തൃശൂരിലും ഉണ്ടെങ്കിൽ വളരെ ഉപകാരമാകും. നല്ല ബിസിനസ് 100% ഉറപ്പ്

  • @JamsheeraliNeerad
    @JamsheeraliNeerad 2 ปีที่แล้ว +19

    ഡ്രസ്സ് ലേസർ കട്ടിംഗ് ചെയ്ത്‌ തൈക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്. താങ്ക്സ്

  • @seenaps2098
    @seenaps2098 2 ปีที่แล้ว +10

    വളരെ നല്ല ഒരു സംരംഭം.. Thank you for sharing informations about this new technologies 👍🙏

  • @RemiRiyaShorts
    @RemiRiyaShorts 2 ปีที่แล้ว

    Nice video. Thanks for sharing

  • @georget.tthomas896
    @georget.tthomas896 2 ปีที่แล้ว

    എല്ലാ യിടത്തുംവരണം

  • @pp84pp2000
    @pp84pp2000 ปีที่แล้ว

    Polichu!

  • @SNpoultry1571
    @SNpoultry1571 2 ปีที่แล้ว +75

    തികച്ചും വ്യത്യസ്തമായ ഒരു concept. നമ്മളെ കോഴിക്കോട് ഇങ്ങനൊരു shop ഉള്ളത് ഇപ്പോള അറിഞ്ഞത്. നല്ല video 👍🏻👍🏻

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +32

    Super. സ്വന്തം അളവിൽ ഒരു ഷർട്ട്. അല്ലാതെ 42,44 ചിലർക്ക് പാകമാക്കില്ല നല്ലൊരു ആശയം .

    • @akbaraliak-ct9fp
      @akbaraliak-ct9fp ปีที่แล้ว

      എനിക്കൊക്കെ ഇത് ഭയങ്കര പ്രശ്നം ആണ്. Readymade എടുത്താൽ പാകം ആകില്ല

  • @TourUK
    @TourUK 2 ปีที่แล้ว +26

    മച്ചാനെ.. പൊളി ആണ് ട്ടോ...❤️❤️ നമ്മൾ ഒന്നും കല്യാണം കഴിക്കണ സമയത്ത് റെഡി made അല്ലണ്ടു ഒന്നും ഇല്ലാരുന്നു.. റെഡി made വരുന്നത് ആണെങ്കിൽ എൻ്റെ shape ന് വലിയതും ആയിരുന്നു😂😂....ഇബാദ് ഇക്കാനെ wedding ഡ്രസിൽ ആക്കി കാണിക്കുമോ ഈ ചങ്ങായി😀? ഇങ്ങനെ ഓരോ ഓരോ തോന്നൽ എനിക്ക് മാത്രമാണോ episode മുന്നോട്ട് പോകുമ്പോൾ തോന്നിയത്?😀 ₹980 including stitching വളരെ ലഭകരമായ റേറ്റ് ആണ് ഒരു സാധാരണക്കാരന്... 🎉🎉..

  • @1233hours
    @1233hours 5 หลายเดือนก่อน +5

    ക്ലോതാണെങ്കി തീരെ ക്വാളിറ്റി ഇല്ലാ, സ്റ്റിച്ചിങ് നാട്ടിൽ സാധാരണ ടൈലർമാർ അടിക്കുന്നപോലെ തന്നെ ഉണ്ട്‌, വില നോക്കാണെങ്കിൽ അതും കൂടുതൽ, കോഴിക്കോട് വരെ പോയ കാശും നഷ്ടം. Ibadikka ഈ പരിപാടിക്ക് നിന്നല്ലോ 😞

  • @prakashpty3238
    @prakashpty3238 2 ปีที่แล้ว +142

    അടിപൊളി ആണ്, ഇങ്ങനെ ഒരു സ്ഥാപനം വ്യാപകമാവട്ടെ.

    • @anoopc8492
      @anoopc8492 2 ปีที่แล้ว +6

      correct kerala thil evide poyalum streekalkkulla silk saree show room ollu..avide nallaoru shirt polum kittilla...mens shop kooduthal varatte

    • @shanvideoskL10
      @shanvideoskL10 2 ปีที่แล้ว +6

      @@anoopc8492
      വ്യാപകമായ ready made shirt കൾ അടിക്കൂലി വിലക്ക് ഇറങ്ങിയതോടു കൂടി കുറഞ്ഞ ആളുകൾ മാത്രമെ tailor shopil പോവുന്നൊള്ളു..

    • @keralakarnataka9497
      @keralakarnataka9497 2 ปีที่แล้ว +1

      1 shirt stich cheyaan koduthappaol ayaal paranjad 8 divasm aavumenna

    • @shanvideoskL10
      @shanvideoskL10 2 ปีที่แล้ว

      @@keralakarnataka9497
      Conditions apply 💁
      Ipo uniform season aayath kond aayirikum

    • @keralakarnataka9497
      @keralakarnataka9497 2 ปีที่แล้ว

      😁

  • @prachodc4079
    @prachodc4079 2 ปีที่แล้ว +5

    Only cutting stiching ഇല്ല. ഇതേ സ്പീഡിൽ കത്രിക കൊണ്ടും ചെയ്യാം. പിന്നെ ഒരു Tehnology അത്രേ ഉള്ളൂ.

  • @yasirsha9944
    @yasirsha9944 2 ปีที่แล้ว +7

    എനിക്കുള്ള size shirt ഒന്നും എനിക്ക് ഷോപ്പിൽ പോയാൽ കിട്ടാറില്ല
    എന്തായാലും ഞാൻ ഒരു ദിവസം ഈ ഷോപ്പിൽ പോവും

  • @savadp5666
    @savadp5666 2 ปีที่แล้ว +22

    ഇതിലിപ്പോ എടുത്ത് പറയാവുന്നത് ലേസർ കട്ടിംഗ് എന്നുള്ളതാണ്. അത് ഒരു വെക്തിക് ഷർട്ടിന് വേണ്ടിയുള്ളതകുമ്പോൾ മെഷീൻ ചെയ്യുന്ന അതെ സ്പീഡിൽ നമ്മുടെ തയ്യൽകാർ ചെയ്യുന്നുമുണ്ട് പിന്നെ accuracy അത് തയിച്ച് വരുമ്പോൾ എല്ലാം ഒന്ന് തന്നെ.

    • @sathyana2395
      @sathyana2395 2 ปีที่แล้ว

      അതേ ശരിയാണ്

    • @billdosam8476
      @billdosam8476 2 ปีที่แล้ว +2

      ഞാനും വിചാരിച്. ഇതിപ്പോ user ഇന് വലിയ കാര്യം ഇല്ല. ഇവർക്ക് കത്രിക ഉപയോഗിക്കേണ്ട. കത്രിക ക്ക്‌ പകരം ലേസർ

    • @nizarahammed6219
      @nizarahammed6219 2 ปีที่แล้ว +1

      എന്തിനും കുനിഷ്ട് പറയുന്നവർക്ക് ഇങ്ങനെ പറയാനേ പറ്റൂ...

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിക്കട്ടെ, All the best
    15 വർഷത്തിലേറെ ഞാൻ all-round Tailor പണി എടുത്തതാണ്.
    ഒരു അളവ് കിട്ടിയാൽ half കൈ ഷർട്ട് 50 മിനുട്ടിൽ cut ചെയ്തു അടിക്കാൻ കഴിയും.
    Power machine ഉള്ള ഏതൊരു experience Tailor ക്കും ഇത് സാധിക്കും.
    ഒരു മണിക്കൂറിനുള്ളിൽ 6 Tshirt അടിക്കുന്ന വീഡിയോ ഉടൻ ഇടുന്നുണ്ട്..

  • @jamsheerp3935
    @jamsheerp3935 2 ปีที่แล้ว +11

    ഇതോടെ ഇനി ഈ ബിസിനെസ്സ് കേരളത്തിൽ പെറ്റു പെരുകും.... ഇമിറ്ററ്റിംഗ് കേരളത്തിൽ സാധാരമാണ്..

  • @alwaysmedia
    @alwaysmedia 2 ปีที่แล้ว +172

    ഇക്കാ എന്നെ മനസ്സിലായോ. അന്ന് നമ്മൾ നൈറ്റ്‌ കണ്ടില്ലേ. ആ ആളാ. All India, Nepal cycle rider

    • @mohammedsinan4142
      @mohammedsinan4142 2 ปีที่แล้ว +7

      Ya ya njan oorkkunnu

    • @notebook938
      @notebook938 2 ปีที่แล้ว +6

      ഇപ്പോഴാ മനസിലായെ പിന്നെ എന്തൊക്കെ

    • @muhammedshahir2112
      @muhammedshahir2112 2 ปีที่แล้ว +2

      @@mohammedsinan4142 valladee orkkunnu

    • @grandprime7397
      @grandprime7397 2 ปีที่แล้ว +5

      ആ മനസിലായി മനു അല്ലെ

    • @alwaysmedia
      @alwaysmedia 2 ปีที่แล้ว

      @@grandprime7397 അയ്യോ എന്നെ അറിയോ. പേര് പോലും മറന്നില്ലല്ലോ 😜

  • @cpy8115
    @cpy8115 2 ปีที่แล้ว +5

    Stiching കാണിച്ചില്ല why?

  • @aboobackerkn6864
    @aboobackerkn6864 2 ปีที่แล้ว +10

    സംശയത്തിന് അവസരം നല്കാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി

  • @rajeshdevi2537
    @rajeshdevi2537 2 ปีที่แล้ว +5

    ഇക്ക അളവ് കൊടുത്തു കഴിഞ്ഞാൽ സ്റ്റിച്ച് ചെയ്തു തിരികെ അയച്ചു തരുമോ

  • @MasterMindofKnowledge
    @MasterMindofKnowledge 2 ปีที่แล้ว +1

    Man power ൽ . cutting മാത്രം ഒഴിവായി. ബാക്കി എല്ലാം. manpower തന്നെ.

  • @sreeshanm906
    @sreeshanm906 7 หลายเดือนก่อน +1

    അടിപൊളി സുപ്പർ ലൊക്കേഷൻ വിട്ട് തരുമോ വളരെ ഇഷ്ടം ആയി

  • @vidhyanabvidhyanab8765
    @vidhyanabvidhyanab8765 2 ปีที่แล้ว +7

    തൃശ്ശൂരിൽ വരട്ടെ ഇതുപോലെ ഒരു സ്ഥാപനം. അടിപൊളിയാട്ടാ

  • @rageshraju5294
    @rageshraju5294 10 หลายเดือนก่อน +12

    എന്റെ വീട് കൊല്ലം ജില്ലയിൽ . ഈ വീഡിയോ കണ്ട് ഞാൻ കോഴിക്കോട് പോയി ഇവിടെ എത്തി. പറയും പോലെ അല്ല ഈ പറയുന്ന റേറ്റും അല്ല . Quality കുറഞ്ഞ തുണിയും വലിയ വിലയും ദയവായ് ഈ വീഡിയോ കണ്ട് പോവല്ലേ മക്കളെ ....

    • @ebadurahmantech
      @ebadurahmantech  10 หลายเดือนก่อน +1

      Hi call me 9746029915

  • @donlee9941
    @donlee9941 2 ปีที่แล้ว +1

    Ei vanam athyam mobile's inte reviews Aan ittirunne iyal parayunnathum kettt chythu cheythu ente phone vare adichu pokarayirunnu😂

  • @jk8650
    @jk8650 2 ปีที่แล้ว +75

    ഈ ഷോപ്പ് നമ്മുടെ കോഴിക്കോട് ആണല്ലെ...😍

  • @HalwinJerom
    @HalwinJerom 2 ปีที่แล้ว +6

    Ikkkaaaaa shirt powlich ….select cheythappo thonnillaa.. ikka ittappo powlichhh 😍😍😍

  • @kuttymusthafa2575
    @kuttymusthafa2575 2 ปีที่แล้ว +6

    Very good modern idea..
    ഇതു പരിജയപെടുത്തിയ ഇബാദികാക്കു thanks 👍

    • @harisvayathkannurharis557
      @harisvayathkannurharis557 2 ปีที่แล้ว

      സൂപ്പർ കണ്ണൂർ ക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു 👍🌹

  • @paperpushers407
    @paperpushers407 2 ปีที่แล้ว +10

    എല്ലാ ജില്ലയിലും ഇതുപോലെ shop ഇടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @akhilp095
      @akhilp095 2 ปีที่แล้ว

      Labour union problem വരില്ലേ.

    • @paperpushers407
      @paperpushers407 2 ปีที่แล้ว +1

      @@akhilp095 അറിയില്ല bro

    • @nahaskskarayil541
      @nahaskskarayil541 2 ปีที่แล้ว +2

      Nice aanu.but saadgarana shopil kayari adukkunna feel kittunilla..kurachu vareity shirts kittanam ankil chariya outlets aaaanu better... pricum kuravaanu... negative paranjathalla...aarum wrong aaayi adukkaruth...

    • @paperpushers407
      @paperpushers407 2 ปีที่แล้ว +1

      @@nahaskskarayil541 നമ്മൾ എടുക്കുന്ന dress ന്റെ size പലപ്പോഴും perfect ആകണമെന്നില്ല അത് readymade ആയാലും stitch ചെയ്ത് വാങ്ങുന്നത് ആയാലും. പക്ഷെ ഇതുപോലെ laser ഉപയോഗിച്ച് cut ചെയ്യുന്നത് ആകുമ്പോൾ apt ആയിട്ടുള്ള size ഇൽ സാധനം കിട്ടുകയും ചെയ്യും നമ്മുടെ look തന്നെ മാറും. ഇപ്പോൾ നാട്ടിലുള്ള textile shop ഉം ഇതുപോലെ ഉള്ള shop ഉം വരട്ടെ. ഓരോരുത്തരുടെ ഇഷ്ടം പോലെ എവിടാണെന്ന് വെച്ചാൽ അങ്ങോട്ട് പോകട്ടെ.

    • @nahaskskarayil541
      @nahaskskarayil541 2 ปีที่แล้ว

      @@paperpushers407 ayyy angnayonnumilla brooo...590..690 range shirts top fitting aaanu ullath...

  • @babuvannan1
    @babuvannan1 2 ปีที่แล้ว +4

    Location എവിടെയാണ്

  • @prasanthmathil10
    @prasanthmathil10 2 ปีที่แล้ว +4

    നല്ല വീഡിയോ ഇത്തരക്കാരെ ലോകം അറിയട്ടെ

  • @shafeekguruvayur6215
    @shafeekguruvayur6215 2 ปีที่แล้ว +8

    എങ്ങനെ കട്ട് ചെയ്താലും ഒരേ പോലെ അല്ലേ ബ്രോ.. അതോ ലേസർ കട്ട് ചെയ്തു ഇട്ടാൽ തണുപ്പ് കിട്ടുമോ 😄

    • @really5844
      @really5844 2 ปีที่แล้ว +1

      അല്ല ബ്രോ. തണുപ്പ് കാലത്ത് ചൂട് കിട്ടും മതിയോ

    • @Hamrazmuka
      @Hamrazmuka 2 ปีที่แล้ว

      കഷ്ടം

  • @margretpolicarp4928
    @margretpolicarp4928 2 ปีที่แล้ว +2

    very good….ഇത് എറണാകുളത്തു തുടങ്ങിയാൽ നന്നായി ശോഭിക്കും

  • @ashikashik6379
    @ashikashik6379 2 ปีที่แล้ว +3

    ആലപ്പുഴയിൽ ഒരു ഷോപ്പ് തുടങ്ങനെ 👌

  • @ummercool
    @ummercool 2 ปีที่แล้ว +2

    അങ്ങനെ ഇബാദ് ക്ക ചുളിവിൽ ഒരു ഷർട്ട് ഒപ്പിച്ചെടുത്തു 😁

  • @sammathew4458
    @sammathew4458 2 ปีที่แล้ว +1

    I like but I'm in kottayam najan our devasum vannal eainiku shirt stich chiythu tharumo

  • @kingfisher258
    @kingfisher258 2 ปีที่แล้ว +33

    There is big space for these people to start the business to next level by selection shirt design from online and give the exact size then they may able to send it by courier .

  • @RameshR-mw1iw
    @RameshR-mw1iw 2 ปีที่แล้ว +1

    എൻ്റെ ലെതർ ബാഗ് കമ്പനിയിൽ ലേസർ വച്ചാണ് ലെതർ കട്ട് ചെയ്യുന്നത്. താങ്കൾ വന്ന് എത്തും കൂടി ഒന്ന് യൂട്യൂബിൽ ഇടണം.

    • @muhabbath100
      @muhabbath100 2 ปีที่แล้ว

      ക്യാഷ് കൊടുത്താൽ മതി കൊള്ളാവുന്നത് ആണെങ്കിൽ പുള്ളി വരും

  • @justinagustin3163
    @justinagustin3163 ปีที่แล้ว +2

    എന്താ കാലത്തിന്റെ പോക്ക് 🙏സൂപ്പർ സൂപ്പർ സൂപ്പർ 👌ഇങ്ങിനെ ഒരു തീരുമാനം ഒരുപാട് അഭിനന്ദനം അർഹിക്കുന്നു 👍വിജയാശംസകൾ നേരുന്നു ✌🏻

  • @jacobmathew5501
    @jacobmathew5501 2 ปีที่แล้ว +13

    Unique venture by modern youngsters. Congratulations and best wishes

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +23

    സൂപ്പർ ഫിനിഷിങ്ങ്. 👌👌👌👌കിടു ഷർട്ട്‌.

    • @bensil7688
      @bensil7688 2 ปีที่แล้ว +1

      Peshe patterns pora🥴

  • @m.vdamodaran4727
    @m.vdamodaran4727 2 ปีที่แล้ว +12

    A very good and novel attempt. Wish all success (damodaran from Singapore)

  • @rollingsomewhere
    @rollingsomewhere 2 ปีที่แล้ว +5

    I went there all the way from Wayanad. The guy there was indifferent. They say they can deliver it in four days and when I went there they told they needed 21 days. Poor customer service...

  • @sh-kp_12
    @sh-kp_12 2 ปีที่แล้ว +2

    ഇബാദ്ക്കന്റെ ഷർട്ട് കണ്ടപ്പോൾ അവിടെ പോയി ഒരു ഷർട്ട് അടിക്കാൻ തോന്നി ,,, സൂപ്പർ

  • @kamarudheenvga8426
    @kamarudheenvga8426 2 ปีที่แล้ว +1

    Lines ഷർട്ട്‌ ആകുമ്പോൾ പ്രശ്നം ആകുമല്ലോ

  • @ravindranathannair3389
    @ravindranathannair3389 2 ปีที่แล้ว

    ഇതിന്റെ പിറകിൽ ആരാണ്. നിക്ഷേപം നടത്തുന്നത് ആരാണ്. ആരാണ് മാർക്കറ്റിംഗ്. മറ്റുള്ളവരെ ഒഴിവാക്കി വ്യാപാരത്തിൽ നിന്ന് പുറത്താക്കുകയാണോ ലക്ഷ്യം. മത പരിവർത്തനം ഗുഡ ലക്ഷ്യമാണോ. നിരീക്ഷിക്കണം.

  • @naushadveepee8802
    @naushadveepee8802 ปีที่แล้ว +1

    I had very bad experience with this shop, their quality of stitching is poor, I am not sure why such kind of promotion for this shop
    I have visited the shop based on this video only, but experience is so bad

  • @moideensha6311
    @moideensha6311 2 ปีที่แล้ว +1

    സൂപ്പർ ഇന്ഷാ അല്ലാഹ് കാലിക്കറ്റ്‌ വരുമ്പോൾ തീർച്ചയായും വരും

  • @satheeshc9215
    @satheeshc9215 ปีที่แล้ว +1

    My expireence total nagative no qualified tailers and experts hopeless

  • @laluchackalackal2987
    @laluchackalackal2987 3 หลายเดือนก่อน

    മലയാളത്തിൽ പറഞ്ഞാൽ മതി English തെറ്റായി പറയല്ലേ , മലയാളവും പോര

  • @mubarakt1017
    @mubarakt1017 2 ปีที่แล้ว +1

    Ithoke orupaad companikalil und naattilthalle
    Ithonnum single cutting possible alla
    Strips & checkes pakka perfect aakilla

  • @Indianaaaaa
    @Indianaaaaa ปีที่แล้ว

    തള്ള് കേട്ടിട്ട് പോയതാ ഏകദേശം 6000 രൂപയോളം പോയി കിട്ടി സ്റ്റിച്ചിങ് very bad

  • @bibinpraveen2984
    @bibinpraveen2984 ปีที่แล้ว +1

    മോനെ ഇബാദ് വീഡിയോ പ്രേക്ഷകർക്ക് ഉപകാരപ്രദം ആകണമെങ്കിൽ ആ ഷോപ്പി ൻറെ നമ്പർ കൂടി കൊടുക്കൂ. ആ കട ക്കാർക്കും ഉപകാരമാകും അവർ താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി അനുവദിച്ചവർ കൂടിയല്ലേ?

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว

      The detail number of the videos is always given in the description box

  • @abdullapp2330
    @abdullapp2330 3 หลายเดือนก่อน

    മഞ്ചേരിയിൽ ഇതേ പേരിൽ ഒരു സ്ഥാപനം ഉണ്ടല്ലോ ബ്രാഞ്ച് ആണോ

  • @RajuThomas-b7n
    @RajuThomas-b7n 2 หลายเดือนก่อน

    1994 ൽ 30 വർഷം മുൻപ് ഞാൻ ബോംബെ പ്രെഭദേവി എന്ന സ്ഥലത്ത് ഷർട്ട്‌ എക്സ്പോർട്ട് ചെയ്യുന്ന Reutigers എന്ന ഒരു നിർമ്മാണ യൂണിറ്റിൽ മെഷീൻ കട്ടിങ് കണ്ടിട്ടുണ്ട്. 250-300 ഷർട്സ് റോൾ തുണി ഒന്നിച്ചു മടക്കി അളവ് കമ്പ്യൂട്ടറിൽ സെറ്റ് ചെയ്ത് ഒറ്റ കട്ടിങ് ആണ്. അന്നു അതൊരു വലിയ സംഭവം ആയിരുന്നു. ഒറ്റ ഓർഡർ 3-5 ലക്ഷം പീസ് ആണ് എക്സ്പോർട്ട് ചെയ്യുന്നത് 400 തയ്യൽക്കാർ വീതം 2 ഷിഫ്റ്റ്‌ ആയിരുന്നു അന്ന്.

  • @fmjacob4261
    @fmjacob4261 2 ปีที่แล้ว

    ഞാൻ ചെയ്തതാ എന്റെ മക്കൾക്കുവേണ്ടി പക്ഷെ
    No please, നമ്മൾ അളവ് കൊടുത്താലും അവരുടെ ഇഷ്ടത്തിനെ തയ്ക്കു, സമയത്ത് delivery തരില്ല കട്ടിങ് ok ആണ് പക്ഷെ അളവ് ശരി അല്ല സ്റ്റിച്ചിങ് ഫിനിഷ് വളരെ മോശം. പരീക്ഷിച്ചു നോക്കു

  • @shamsudeenca1
    @shamsudeenca1 2 ปีที่แล้ว +1

    എറണാകുളത്തു ഇവരുടെ ഷോപ് ഉണ്ടോ ?

  • @anoophassan21
    @anoophassan21 2 ปีที่แล้ว +13

    ഷർട്ട്‌ പക്കാ പെർഫെക്ട്. സൂപ്പർ ഫിറ്റ്‌. അടിപൊളി കോൺസെപ്റ്.

    • @gevargesepaul
      @gevargesepaul 2 ปีที่แล้ว

      സ്ഥാപനത്തിൻറെ കോൺടാക്ട് നമ്പർ ഇവിടെ ചേർക്കാമായിരുന്നു

  • @shahalnm9742
    @shahalnm9742 2 ปีที่แล้ว +1

    ഇത് CROMA അല്ലേ...?
    Calicut

  • @Ayshusvlog123
    @Ayshusvlog123 2 ปีที่แล้ว +1

    Kasaragod thudangaan thalparyam undo

  • @muhammedkuttyponnadan4048
    @muhammedkuttyponnadan4048 2 ปีที่แล้ว +1

    മലയാളി പൊളിയാണന്നല്ലേ ഇത് കണ്ടുഇനി എല്ലാ മലയാളികളും തുടങ്ങിക്കോളും

  • @Ssscvvhbjj
    @Ssscvvhbjj 2 ปีที่แล้ว +1

    Vanaganam ennoke und but cash kooduthal ann

  • @najeebeloor1442
    @najeebeloor1442 4 หลายเดือนก่อน

    Thattippu wnnu parayan pattilla. Njaan thipocha randu shirtum irakkam kuranju poyi. Nammal ittu nokki ok paranjabu shirt stitchinginu kodukkunnathu. Pakshe stitch cheythu kazhinjappol shorting irakkam kuravu. Pinne 1200 rs valare kooduthal anu. Lasaril cut cheythalum manushyan cut cheythalum stitching perfect akanam.

  • @subinpauljoy
    @subinpauljoy 2 ปีที่แล้ว

    കണ്ടിട്ട് സന്തോഷം തോന്നുന്നു. ഒരു ചൂല് പോലും ഇത്ര കാലമായി കേരളത്തിൽ പുതുതായി കണ്ടെത്തിയിട്ടുണ്ട് എന്ന് തോന്നുന്നില്ല.
    ഇങ്ങനെ ചിന്തിക്കുന്നവരും അതിനു പണം മുടക്കുന്നവരും ആണ് കേരളത്തെ മുന്നോട്ട് നയിക്കാൻ പോകുന്നത്. ഈ ബിസിനസിൽ ഇപ്പോളും scalable അല്ലാത്ത ചില ഘടകങ്ങൾ ഉണ്ട്. അത് പരിഹരിക്കാൻ ടെക്നോളജി ഉപയോഗിച്ച് സാധിക്കും.

  • @NANBAN_LOFI
    @NANBAN_LOFI 2 ปีที่แล้ว +14

    അടിപൊളി❤️

  • @sunileffect2255
    @sunileffect2255 2 ปีที่แล้ว +1

    നിങ്ങൾ എത്രയും വേഗം കൊച്ചി യിൽ തുടങ്ങു 👍

  • @Indianaaaaa
    @Indianaaaaa 6 หลายเดือนก่อน

    പോയക്കല്ലേ പെടും തള്ള് മാത്രമേ ഉള്ളൂ തള്ളിനൊത്ത ഗുണം ഇല്ല

  • @basudebsen3798
    @basudebsen3798 2 หลายเดือนก่อน

    Zira18,percentGST ????????? Howitis being supported??????? ExceptAdanihimself😎😎😎😎😎😎😎😎😎😎😎😎

  • @laluchackalackal2987
    @laluchackalackal2987 3 หลายเดือนก่อน

    വർഷങ്ങൾക്ക് മുമ്പ് Raimonds ൽ ഉണ്ട്

  • @sajeevp4306
    @sajeevp4306 2 ปีที่แล้ว

    നിങ്ങളുട ph... No തരൂ.. 🙏👍❤‍🔥🌹👌🏻

  • @rahulchittilappilli
    @rahulchittilappilli 2 ปีที่แล้ว +19

    Great idea💡

  • @samadabdul5918
    @samadabdul5918 ปีที่แล้ว +1

    കൊള്ളാം ഇതിൽ എനിക്ക് ഇഷ്ട മായത് കോഴിക്കോട് ഇങ്ങനെ ഒരു സംരംഭം ഉള്ളത് മാത്ര മാണ്.
    . ചെസ്റ്റ് അളവ് മാത്രം എടുത്ത് കൊണ്ട് പെർഫെക്ട് കട്ടിങ് ചെയ്ത് ഞാൻ തയ്ച്ചു കൊടുക്കാറുണ്ട്.
    ഫിലിപിൻ റെഡി മാഡ് factoryil നിന്നും ലഭിച്ച അറിവാണ് എന്റേത്.

    • @AsrafAshraf-zf6jp
      @AsrafAshraf-zf6jp 2 หลายเดือนก่อน

      സുഹൃത്തേ ബോഡി അളവെടുത്ത് അടിക്കുന്നതാണ് നല്ലത്.

  • @josevarghese1678
    @josevarghese1678 2 ปีที่แล้ว

    ഷർട്ടിന്റെ കോളറും മെറ്റീരിയലും .... ക്വാളിറ്റി വേണമെന്ന് കരുതുന്നവർക്ക് ..... ഒറ്റ ഉപയോഗത്തിൽ ചവറ്റുകുട്ടയിൽ എറിയാൻ പറ്റിയ പ്രൊഡക്റ്റ് .... വാചകക്കസർത്തിൽ ഒരു പറ്റു പറ്റിപ്പോയ കസ്റ്റമർ ....

  • @ajeesh0001
    @ajeesh0001 2 ปีที่แล้ว +1

    പന്തീരാങ്കാവ് ക്രോമ ടീം 🥰🥰🥰

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว +6

    Philipper! All the success🏆💪!

  • @pradeepab7869
    @pradeepab7869 2 ปีที่แล้ว

    ഫിലിപ്പർ ഫ്രാഞ്ജൈസി തുടങാൻ ആഗ്രഹമുണ്ട്.എങിനെയൊക്കെയാണ് കാര്യങൾ

  • @robincherukara351
    @robincherukara351 2 ปีที่แล้ว +4

    Good technology, is stitching is manual? Nothing heard about that, how much time does it take for stitching? Anyway, all the best in your business 🙏🙏🙏

  • @sidheequebekalfort7010
    @sidheequebekalfort7010 2 ปีที่แล้ว +1

    Kasaragod oru shop venam

  • @georgejohn2959
    @georgejohn2959 3 หลายเดือนก่อน

    Purathu ninnum vaangiya shirt piece ivide stitch cheyyumo?

  • @mufii2544
    @mufii2544 ปีที่แล้ว +1

    Good Concept.. Calicut ഒന്ന് പോകണമല്ലോ... 👌👌👌👌👍🏻w

  • @KL20235
    @KL20235 2 ปีที่แล้ว +4

    ഇന്ന് കാലിക്കറ്റിൽ സ്റ്റിച്ചിങ് ആൻഡ് ക്ലോത് ബെസ്റ്റ് Richman sm street

    • @davisthomas4250
      @davisthomas4250 2 ปีที่แล้ว

      എറണാകുളം ത്‌ തുടങ്ങിയോ ?? അറിയിക്കുക 👍👍👍

  • @raveendrentheruvath5544
    @raveendrentheruvath5544 2 ปีที่แล้ว

    ഞാനൊരു ടൈലറാണ് എന്‍റെ മനസ്സില്‍ ഇതിനേക്കാളും കുറേക്കൂടി എളുപ്പത്തില്‍ ഡ്രസ്സ് നിര്‍മ്മിക്കാനുള്ള ഒരു ആട്ടോമാറ്റിക് മെഷീന്‍റെ ഐഡിയ ഉണ്ട്.

  • @shajidp5209
    @shajidp5209 3 หลายเดือนก่อน

    ഭയങ്കര വിയോ മോശം സർവ്വീസും സമയം കളയണ്ട

  • @johnyv.k3746
    @johnyv.k3746 4 หลายเดือนก่อน

    എറണാകുളത്ത് ഇതുപോലെ ഒന്നുണ്ടോ?

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 2 ปีที่แล้ว +1

    ആ തയ്ച്ചു കിട്ടിയ ഷർട്ട് സൂപ്പർ. താങ്കൾക്ക് കറക്റ്റ് ഫിറ്റ് .

  • @faisalnilambur4306
    @faisalnilambur4306 2 ปีที่แล้ว

    ഇങ്ങനെ ഒരു സംരംഭം കോഴിക്കോടുള്ള അറിയില്ലായിരുന്നു ഞാനൊരു പ്രവാസിയാണ് എന്തായാലും ലീവിന് വരുമ്പോൾ തീർച്ചയായിട്ടും വരണം

  • @vivekt9827
    @vivekt9827 3 หลายเดือนก่อน

    സ്റ്റിച്ചിങ് മെഷീൻ ജൂകിയുടേതാണോ, ചെയിൻ സ്റ്റിച്ചിങ് ആണോ ചെയ്യുന്നത്? വളരെ വര്ഷങ്ങളായി ഞാൻ ഇതരത്തിലൊന്നു അനേക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. Beejees മണിയേട്ടനും, ഡിസ്കോ വാസുവേട്ടനും ആയിരുന്നു കോഴിക്കോട്ടെ പഴയ famous dress makers.

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +1

    അടിപൊളി പരിചയപ്പെടുത്തി തന്നതിന് നന്ദി അറിയിക്കുന്നു

  • @muneercholakkal5034
    @muneercholakkal5034 2 ปีที่แล้ว

    എന്ത്കൊണ്ടാണ് ഷോപ്പിൻ്റെ പുറംഭാഗമോ അഡ്രസോ ഫോൺനമ്പരോ ഒന്നും കാണിക്കാതിരുന്നത്

  • @unnikrishnan5703
    @unnikrishnan5703 6 หลายเดือนก่อน

    നിലവാരം കുറഞ്ഞ തുണി ഉപയോഗിക്കുന്നതു കൊണ്ട് ഷർട്ട് പെട്ടെന്ന് കളർ പോകുന്നു 2000 രൂപയുടെ ഷർട്ട് 2 മാസം കൊണ്ട് ചീത്തയായി

  • @suhailmhd678
    @suhailmhd678 2 ปีที่แล้ว +6

    എനിക്ക് ഇവിടം ഒന്ന് സന്ദർശിക്കണം.... ❤️ ഇൻശാ അല്ലാഹ്

  • @abdulgaffarmanakunnan8459
    @abdulgaffarmanakunnan8459 7 หลายเดือนก่อน

    തൈയ്യൽ വളരെ മോശം എന്ന് പറയാതെ നിർവ്വാഹമില്ല. എൻ്റെ അനുഭവം തയ്ച്ച് തരുമ്പോൾ ചെക്ക് ചെയ്ത് മാത്രമേ വാങ്ങാവൂ. വിലയിലും വിത്യാസമുണ്ട്.

  • @NoushadPookkodan
    @NoushadPookkodan 2 ปีที่แล้ว

    എല്ലാവരെയും ഉൾപെടുത്താമായിരുന്നു
    പരിചയപെടുത്തിയ ആൾകാർ എല്ലാവരും selectve ആയി

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 2 ปีที่แล้ว

    ഇമ്മാതിരി സാങ്കേതിക പ്രവർത്തി തിരുവനന്തപുരം നിവാസികൾക്ക്‌ കൂടി പ്രയോജനം ഉണ്ടാകത്തക്കവിധം വിപുലീകരക്കാമോ?

  • @terleenm1
    @terleenm1 2 ปีที่แล้ว

    ഒരു 10 കൊല്ലമായി ഒരാളും ശരിയായി തയ്ച്ചു തന്നിട്ടില്ല പിന്നെ റെഡിമെയ്ഡ് ആക്കി... എല്ലാവരും അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്ന് പറയും ....

  • @kmmohanan
    @kmmohanan 2 ปีที่แล้ว

    ഉഗ്രൻ.🌺👋👋🌺. അളവ് കൃത്യമാണെങ്കിൽ നാലോ അഞ്ചോ ഷർട്ട് ഒന്നിച്ച് ചെയ്യുന്നതാണ് രണ്ടുപേർക്കം ലാഭം (ഇതേ കൺസെപ്റ്റിൽ സ്റ്റീൽ പ്ലേറ്റ് കട്ടു ചെയ്യുന്ന മെഷിനിൽ ജേലി ചെയ്തിട്ടുണ്ട്)

  • @junaidpd6224
    @junaidpd6224 2 ปีที่แล้ว

    സൂട്ട് അല്ലാ സെറ്റും ഇവിടെ 5500₹ കിട്ടുന്നുണ്ടല്ലോ thalasseryil

  • @kurianam
    @kurianam 3 หลายเดือนก่อน

    ബ്രോ, biceps വളരെ important ആണ് ഈ കാലഘട്ടത്തിൽ, ഇന്ത്യയിൽ തയ്ക്കുന്ന ഷർട്ടുകളുടെ പോരായ്മ യുവജനങ്ങളുടെ biceps ആയിട്ട് ഒട്ടും യോജിക്കുന്നില്ല അവർ പഴഞ്ചൻ രീതിയിൽ shoulder ന്റെ അളവ് വച്ച് തയ്ക്കുന്നു എന്നതാണ്. കിളവന്മാരുടെ രീതി മാറ്റി യുവാക്കളുടെ രീതിയിൽ ഡിസൈൻ ചെയ്യൂ

  • @aliyaashraf1679
    @aliyaashraf1679 3 หลายเดือนก่อน

    Shopinte location share cheyyumo

  • @achurija159
    @achurija159 2 ปีที่แล้ว

    ഒരുകാര്യം മനസിലാകുന്നതിനു മുന്നേ അടുത്ത ചോദ്യവും വെറുതെയുള്ള ചിരിയും ഒഴിവാക്കിയാൽ നന്നായിരുന്നു.