👶കുട്ടികളുടെ ഉടുപ്പുകൾ ഉണ്ടാക്കുന്നത് കാണാം l Popees Baby Care Factory Tour l Behind-the-Scenes

แชร์
ฝัง
  • เผยแพร่เมื่อ 7 เม.ย. 2023
  • Welcome to our exclusive Popees Baby Care Factory Tour, where we take you on a behind-the-scenes journey into the world of high-quality baby product manufacturing. This Malayalam video offers a unique and in-depth look at the factory visit in Malayalam, showcasing the cutting-edge processes and innovative techniques employed by this renowned brand. Join us as we explore the fascinating business of baby care in this Malayalam business video, unveiling the secrets behind the production of your favorite baby care products.
    As one of the leading baby care brands, Popees Baby Care is committed to providing the best quality products for your little ones. In this factory visit Malayalam video, we'll walk you through the various stages of production, from raw materials to the final products, ensuring that each item meets the highest safety and quality standards. Get ready to learn about the intricate details of baby care product manufacturing and discover the passion and dedication behind every item produced.
    In this Malayalam business video, we will cover the following aspects:
    1. Introduction to Popees Baby Care - Learn about the brand's history, values, and mission in providing the best baby care products in the market.
    2. Raw Materials and Sourcing - Discover how Popees Baby Care selects the finest materials for their products, ensuring safety and comfort for your baby.
    3. Manufacturing Process - Witness the state-of-the-art machinery and advanced techniques employed by Popees Baby Care in creating top-notch baby care products.
    4. Quality Control and Assurance - Find out how the brand ensures that each product undergoes rigorous testing and meets stringent safety standards.
    5. Packaging and Distribution - Explore the process of packaging and distributing the finished products, ensuring they reach customers in perfect condition.
    6. Sustainability and Environmental Practices - Learn about Popees Baby Care's commitment to minimizing its environmental impact and promoting sustainable practices within the industry.
    7. Future Developments - Get a glimpse into the brand's plans and innovations to continually improve and expand their baby care product range.
    Don't miss this exciting opportunity to delve into the world of baby care products in this factory visit Malayalam video. Whether you're a parent, a business enthusiast, or simply curious about the manufacturing process, this Malayalam video will provide you with valuable insights and knowledge. So, join us on this incredible journey and witness the magic behind the making of Popees Baby Care products!
    Remember to like, share, and subscribe to our channel for more interesting and informative Malayalam business videos. Also, don't forget to leave your thoughts and questions in the comments section below - we'd love to hear from you!
    #PopeesBabyCare #FactoryTour #BabyProducts #MalayalamBusiness #FactoryVisitMalayalam #MalayalamVideo
    Popees baby care Trusted by millions of mothers for over 15 years, Popees Baby Care is a pioneer in manufacturing Bio-washed, Allergy-free, and Affordable kidswear using 100% Natural Combed Cotton.
    Join our growing community for new videos every week on our TH-cam channel! To learn more about Popees Baby Care stay connected with us on:
    INSTAGRAM: / popeesbabycare
    FACEBOOK: / popeesbabycare
    LINKEDIN: / pope .
    Website: www.popees.com
    For any business enquiries, please contact us on contact
    Franchise enquiries:
    +917592-080800
    +91 90720 03900
    Investment: +91 97459 44544,
    +91 92074 44456

ความคิดเห็น • 488

  • @manojmo1225
    @manojmo1225 ปีที่แล้ว +359

    അദ്ധേഹത്തിന്റെ സംഭാഷണത്തിൽ അറിയാം എത്രമാത്രം സ്നേഹം ഉണ്ട് കുഞ്ഞുങ്ങളുടെ കാര്യത്തിൽ എന്ന് . അപ്പോൾ കുഞ്ഞുടുപ്പിന്റെ ഗുണമേന്മ പറയേണ്ട കാര്യമില്ല.❤️👍

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว +16

      Yes true

    • @Ni_dh_N
      @Ni_dh_N ปีที่แล้ว +11

      Marketing 😊

    • @sakeerhusain5308
      @sakeerhusain5308 ปีที่แล้ว +1

      Poppees ❤️👍👍

    • @sajusaju821
      @sajusaju821 ปีที่แล้ว +8

      എൻ്റെ അനിയത്തി 9 വർഷത്തോളം ടെക്സ്റ്റൈൽ ഷോപ്പിൽ വർക് ചെയ്തിരുന്നു അവൾ ഇപ്പോഴും കുഞ്ഞു മക്കൾ ഉള്ള എല്ലാവരോടും പറയാറുള്ളത് popees nte dress മാത്രമേ എടുക്കാവൂ എന്നാണ്. ഞാനും എൻ്റെ മോന് popees nte dress ഒരുപാട് use ചെയ്തിരുന്നു . നല്ല soft ഉം high quality യും ആണ് ഈ ഉടുപ്പുകൾ.popees,....

    • @kabeerm4
      @kabeerm4 ปีที่แล้ว

      കുന്താണ് ..ആള് കുറച്ചു മൈരനാണ് ...

  • @mercygeorge4391
    @mercygeorge4391 11 หลายเดือนก่อน +10

    സത്യമായിട്ട് കേട്ട് കണ്ണു നിറഞ്ഞു പോയി ഇത്രയും നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് ലോകം ഇപ്പോൾ അവസാനിക്കാതെ മുൻപോട്ടു പോകുന്നു അദ്ദേഹത്തിന് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ദൈവത്തോട്

  • @dastagirabdussalam9029
    @dastagirabdussalam9029 ปีที่แล้ว +50

    മലയാളികൾ ഇങ്ങിനെ എല്ലാ മേഖലയിലും വളരട്ടെ !❤ കൂടുതൽ ഉയരങ്ങളിലേക്ക് ഈ കമ്പനി വളരട്ടെ!

  • @adithyana.m7221
    @adithyana.m7221 11 หลายเดือนก่อน +15

    ഇത്രയും ആത്മാർത്ഥതയുള്ള ഒരു ഉടമസ്ഥൻ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്❤

  • @keralasmile
    @keralasmile ปีที่แล้ว +67

    കുഞ്ഞുങ്ങൾക്ക് വേണ്ടി ഇത്ര അധികം കരുതലോ ❤ഇതേ പോലെ നമ്മുടെ സമൂഹത്തിൽ എല്ലാ മേഖലയിലും ഉള്ള ആളുകൾ കരുതലോടുകൂടി പ്രവർത്തിച്ചാൽ മികച്ച ആരോഗ്യമുള്ള ഒരു തലമുറയെ ഉണ്ടാക്കാം പ്രത്യേകിച്ച് കുഞ്ഞുങ്ങൾ കഴിക്കുന്ന ഭക്ഷങ്ങൾ ....Popees 💕😍🌹🌹🌹🙂

  • @basheermahamood7031
    @basheermahamood7031 ปีที่แล้ว +46

    നിങ്ങളുടെ ആത്മാർഥത, സമ്മതിച്ചു തന്നിരിക്കുന്നു.. ഇങ്ങനെ ആയിരിക്കണം ഒരു ബിസിനെസ്സ്കാരൻ സ്വന്തം പ്രോഡക്റ്റുകളെ എങ്ങനെ കാണേണ്ടത് എന്ന് അദേഹം നമ്മെ പഠിപ്പിച്ചു തരുന്നു...

    • @sathyavathiet6723
      @sathyavathiet6723 ปีที่แล้ว

      കുഞ്ഞുങ്ങളോടുള്ള സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു. ഇങ്ങിനെ ആയിരിക്കണം businessmen

  • @jaz9992
    @jaz9992 ปีที่แล้ว +30

    ഞാൻ എൻ്റെ മോൻ 2 yr വരെ popees മാത്രമേ ഉപയോഗിച്ചുള്ളു ... എന്തൊരു നല്ല Quality ആണ്. വാവ preterm ആയതു കൊണ്ട് calicut Mims ലെ Neonatologist നല്ല Pure cotton ഉപയോഗിക്കാൻ പറഞ്ഞിരുന്നു. ho ... അതിൻ്റെ പിന്നണിയിലെ ആളുകളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ... നമ്മളെ കുഞ്ഞുങ്ങളെപ്പോലെ ഞാനാ കുഞ്ഞുടുപ്പിനെയും സ്നേഹിച്ചിരുന്നു😍
    കുഞ്ഞ് വലുതായപ്പോ Popees കിട്ടാത്തതിൽ സങ്കടപ്പെട്ടിരുന്നു☺

  • @hasnajunaid4356
    @hasnajunaid4356 ปีที่แล้ว +9

    ഇത് പോലെ ചിന്തിക്കുന്ന ആളുകൾ ഇന്നും ഈ സമൂഹത്തിൽ ഉണ്ട് എന്ന് അറിയുമ്പോൾ വളരെ അധികം സന്തോഷം....ഞാനും ഒരു കുഞ്ഞിൻ്റെ അമ്മയാണ് ....ഈ വീഡിയോ കണ്ടത്തിൻ ശേഷം... എൻറെ കുഞ്ഞിന് ഞാൻ ഈ ബ്രാൻഡ് തന്നെ ഉപയോഗിക്കുന്നു....ഇത് കാണുന്നതിന് മുൻപും ഞാൻ popees മാത്രം ആണ് ഇൻ്റെ മോൾകു ഉപയോഗിക്കുന്നത്... ഇപ്പോ കൂടുതൽ വിശ്വാസത്തോടെ ഉപയോഗിക്കുന്നു...
    നന്ദി.... ❤️❤️
    Love from wayanad

  • @rajidavid6728
    @rajidavid6728 ปีที่แล้ว +6

    Poppees super കുട്ടികളോടുള്ള കരുതൽ ഒരു അമ്മ കുഞ്ഞിനെ എങ്ങനെ care cheyyunno അതിനേക്കാൾ ഉപരിയായി തോന്നി 👍 സാറിനും ഫാമിലിക്കും കമ്പനിക്കും അതിലേറെ അവിടുത്തെ ഓരോ സ്റ്റാഫിനും big salute ❤🥰

  • @ibrahimmoulavi
    @ibrahimmoulavi ปีที่แล้ว +11

    കൊള്ളാം, ഈ ഫാക്ടറി വീഡിയോ ശ്രദ്ധേയമാണ്! ഫാക്ടറിയിലെ ശ്രദ്ധയും കാര്യക്ഷമതയും ഒന്നും പറയാനില്ല . ഈ ഫാക്ടറിയുടെ പിന്നിലെ ടീം അവരുടെ പ്രവർത്തനത്തിൽ വളരെയധികം അഭിമാനിക്കുന്നു എന്നത് വ്യക്തമാണ്. ഈ വീഡിയോയിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇതുപോലുള്ള കൂടുതൽ കാണാൻ കാത്തിരിക്കാനാവില്ല.

  • @sijokjoseph2008
    @sijokjoseph2008 ปีที่แล้ว +82

    Amazing.... Popees കേരളത്തിന്റെ അഭിമാനം 👌👌👏👏

  • @abidkhankarekkad5995
    @abidkhankarekkad5995 ปีที่แล้ว +60

    ഇന്ന് കുട്ടിക് ഡ്രസ് എടുത്തു ഇ വീഡിയോ കണ്ടതിന് ശേഷം. വില കൂടുതലാണെങ്കിലും ഗുണമേൻമ കൂടുതലാ poppees ❤

    • @shamnasemeer4402
      @shamnasemeer4402 ปีที่แล้ว +2

      Vila athra athikam aayi thonnarilla

    • @SK-ck3kd
      @SK-ck3kd ปีที่แล้ว

      വില അധികമില്ലല്ലോ...

  • @vaseemmehrancp9372
    @vaseemmehrancp9372 ปีที่แล้ว +82

    ഈ വീഡിയോക്ക് താഴെ എത്രയധികം customers ആണ് പോപീസ് പ്രോഡക്ട് ൻ്റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നത് .. Being genuine in business is an long term investment.. Congratulations team Poppees .. Well done Ebad bro ❤

  • @lucyjohn741
    @lucyjohn741 ปีที่แล้ว +9

    Super. ഇതിനു പിന്നിൽ ഇത്രമാത്രം അധ്വാനം ഉണ്ടെന്നു ഇപ്പോൾ ആണ് മനസിലായത്. എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രെദ്ധിക്കുന്നത്. താങ്കളുടെ simplicity super.സ്വന്തം മക്കളെപ്പോലെ തന്നെ എല്ലാരേയും കരുതുന്നതു 👍👍👍🥰🥰. ഞാൻ ഉപയോഗിച്ചിട്ടുണ്ട്. സൂപ്പർ ആണ്.
    Nj

  • @shajuthaju5019
    @shajuthaju5019 ปีที่แล้ว +6

    ഇത്രയും ആത്മാർത്ഥതയോടു കൂടി ഒരു സ്ഥാപനം നടത്തുന്ന ഒരാളിനെ പോലും ഞാൻ ഈ കേരളത്തിൽ കണ്ടിട്ടില്ല ഇതാണ് മാതൃക 🙏🏼🙏🏼🙏🏼 ഈ സ്ഥാപനത്തിൽ പ്രവാസികളായ ഞങ്ങൾക്ക് നാട്ടിൽ വരുമ്പോൾ എന്തെങ്കിലും ജോബ് കിട്ടുമോ

  • @hrhr5320
    @hrhr5320 ปีที่แล้ว +9

    നിങ്ങളുടെ മനസ്സ് പോലെ നല്ല ഉയർച്ചെയും കമ്പനിക്ക് ഉണ്ടാകട്ടെ
    കുഞ്ഞുങ്ങളോട് നല്ല സ്നേഹമുള്ള ഒരു വ്യക്തി

  • @koottaali4651
    @koottaali4651 ปีที่แล้ว +65

    ഫുഡ് കമ്പനിയായിരുന്നു
    ഇയാൾ തുടങ്ങേണ്ടത്❤❤

  • @exploringbln2787
    @exploringbln2787 ปีที่แล้ว +10

    ഏറ്റവും ഇഷ്ടപ്പെട്ട കുട്ടികളുടെ brand
    Perfection is the reason of your success sir ..♥️

  • @worldwide2155
    @worldwide2155 ปีที่แล้ว +42

    നല്ല രീതിയിൽ നടക്കുന്ന ഒരു കമ്പനിയാണ്. ആരും അവിടെ പോയിട്ട് കൊടിയൊന്നും നാട്ടരുത് 🥴

  • @zuwaibaiqbal8893
    @zuwaibaiqbal8893 ปีที่แล้ว +8

    ഇവർ ഇത്രയും അടിപൊളി ആയി. അത്ര അധികം സൂക്ഷിച്ചു ആണ് ഓരോ ഡ്രെസ്സും ഇണ്ടാകുന്നത്
    നമ്മൾടെ കയ്യിൽ കിട്ടിയാലോ 😇

  • @chinchuvpaul9088
    @chinchuvpaul9088 ปีที่แล้ว +20

    5 വയസ്സ് ഉള്ള എന്‍റെ മോള് popees മാത്രമേ ഉപയോഗിക്കൂ ! 28 ദിവസം ആയപ്പോള്‍ തന്നെ popees material softness കുഞ്ഞിന് തിരിച്ച് അറിയാന്‍ കഴിഞ്ഞിരുന്നു ! വേറെ ഏത് ഉടുപ്പ് ഇട്ടാലൂം കരയും ! ഇപ്പോഴും അങ്ങനെ തന്നെ !
    Thank u popees ❤ for the best material for child

  • @Kaithara
    @Kaithara ปีที่แล้ว +18

    കുഞ്ഞുങ്ങൾ ക്ക് വേണ്ടി ഡ്രെസ്സ് എടുക്കേണ്ടത് എങ്ങെനെ എന്ന് പഠിച്ചത് ഈ വീഡിയോ കണ്ടപ്പോഴാണ്❤

  • @chummaorurasam1320
    @chummaorurasam1320 ปีที่แล้ว +5

    നല്ല മനസ്സും ദൈവവിശ്വാസവും ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും നന്നായി ചെയ്യാൻ കഴിയുന്നത്. 🙏🙏🥰

  • @nishlahusain9658
    @nishlahusain9658 ปีที่แล้ว +22

    എനിക്കൊത്തിരി ഇഷ്ട്ടപ്പെട്ട brand ആണ് poppees......ഒരുപാട് long last cheyyum.... കുഞ്ഞുങ്ങൾക്ക് നല്ല comfortable ഉം ആണ്..... 🥰ഇദ്ദേഹം പറയുന്നത് പോലെയാണ് അതിന്റെ quality യും.... Supperb.. 💓

    • @sajinimusab3799
      @sajinimusab3799 ปีที่แล้ว

      Enikum ee videoyum koodi kandapol onnoode... Ishtam koodi.
      👍🏼👍🏼👍🏼

    • @girijagopalakrishnan1376
      @girijagopalakrishnan1376 ปีที่แล้ว

      രണ്ടു വയസ്സിനു മേലെ യുള്ള കുട്ടികൾക്കും popees dress ഉണ്ടാക്കാൻ സാധിക്കുമോ.. Shops ഇൽ ചെന്ന് ചോദിക്കുമ്പോൾ ഒരു വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള popees dress മാത്രമേ available ഉള്ളൂ..😮

  • @thefoodstreet275
    @thefoodstreet275 ปีที่แล้ว +8

    ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ എങ്ങനെ നിർമ്മിക്കാമെന്ന് ഈ കമ്പനിക്ക് ശരിക്കും അറിയാം. ഓരോ ഇനത്തിലും കടക്കുന്ന കൃത്യതയുടെയും പരിചരണത്തിന്റെയും നിലവാരം പൊളിയാണ് .

  • @bijipradeep1514
    @bijipradeep1514 ปีที่แล้ว +4

    സൂപ്പർ ഞങ്ങൾടെ കുഞ്ഞും poppees ആണ് ഉപയോഗിക്കുന്നത്❤ നല്ല മനുഷ്യൻ കുഞ്ഞുങ്ങളോട് എന്ത് കരുതലാണ്

  • @ashrafsongal
    @ashrafsongal ปีที่แล้ว +5

    Such an amazing experience. I an sure he is not only a businessman, one of the best person in business circle. ❤

  • @sandhyasuresh46
    @sandhyasuresh46 11 หลายเดือนก่อน +2

    ❤❤❤❤ ഈ കമ്പനി കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്.❤❤ എന്റെ മോൾക്കും കുഞ്ഞു നാളിൽ ഞങ്ങൾ കടയിൽ പോയി പോപ്പീസ് തുണികൾ വാങ്ങുമായിരുന്നു.❤❤

  • @malavikamenon4465
    @malavikamenon4465 ปีที่แล้ว +3

    Super 👌👌 ഇത്രയും quality യോടെ ആണ് ചെയ്യുന്നത് എന്ന് പ്രതീക്ഷിച്ചതേ ഇല്ല 😊

  • @nifadct4839
    @nifadct4839 ปีที่แล้ว +62

    പോപ്പീസ് എന്ന സ്ഥാപനം എന്റെ നാട്ടിലാണ് എന്നുള്ള കാര്യത്തിൽ ഒരുപാട് അഭിമാനിക്കുന്നു...❤❤❤

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว +2

      Okk

    • @rafizdxb
      @rafizdxb ปีที่แล้ว

      എവിടെ

    • @shafeeq579
      @shafeeq579 ปีที่แล้ว

      Space

    • @tony-10
      @tony-10 ปีที่แล้ว +1

      @@rafizdxb parayellaa...
      Chelar puttekkum😂

    • @fawazhussainhussain5125
      @fawazhussainhussain5125 ปีที่แล้ว +4

      Owner from nilambur factory in tiruvali near nilambur malappuram dist

  • @rahmankanjirapally4085
    @rahmankanjirapally4085 ปีที่แล้ว +20

    ഞാനും പലപ്പോഴും ചിന്ദിച്ച വിഷയമാണ് കുട്ടികളുടെ ഉടുപ്പിന് എന്താ ഇത്ര വില മാർകറ്റിൽ എന്ന്...... ഇപ്പോൾ കാര്യം പിടികിട്ടി.... Good

  • @dinudharmajan5519
    @dinudharmajan5519 ปีที่แล้ว +2

    Popees products are of great quality. Recently brought dress for my baby girl.

  • @safeeq7071
    @safeeq7071 ปีที่แล้ว +5

    ഞാൻ എന്റെ മോന് size കിട്ടാതെ ആയപ്പോൾ മാത്രമാണ് പോപീസിൽ നിന്ന് മാറിയത്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🥰

  • @sfkitchen
    @sfkitchen ปีที่แล้ว +15

    This video is a great showcase of the innovation and technology that goes into modern manufacturing. I was impressed by the attention to detail and efficiency in every step of the production process. Keep up the great work!

  • @afuafrin
    @afuafrin ปีที่แล้ว +3

    Covid time l Njan Calicut medical college NICU l work cheytha samayath ewarde dress free aayt kittiyirunnu.orupaad kunjungalk ann popeesinte dress free aayt kodkkan awasaram kitty.thank you team poopes❤

  • @surjithsm
    @surjithsm ปีที่แล้ว +22

    Yesterday we discussed on how good is Popees brand for our daughter and today, the video makes complete sense :)

  • @hassannadparamp6994
    @hassannadparamp6994 ปีที่แล้ว +2

    Very systematically organised production unit.All the best.

  • @reshmafarheen2053
    @reshmafarheen2053 ปีที่แล้ว +2

    Innale poyi vangiche ullu popees il ninnu ..nalla selection with good quality .😊❤

  • @jijomathew539
    @jijomathew539 ปีที่แล้ว +30

    പോപ്പീസിന്റെ കുഞ്ഞുങ്ങളുടെ ഉട്പ്പുകൾ വളരെ നല്ലതാണ്❤❤❤❤❤❤❤

  • @harshadmp9405
    @harshadmp9405 ปีที่แล้ว +2

    Masha allah Allah ningalude business nalla reethiyil valarnu varan thoufeeq nalkatte😊

  • @athiraaathi3676
    @athiraaathi3676 ปีที่แล้ว +3

    Popees🤩No.1 baby brand 👌

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 ปีที่แล้ว +2

    Nice product❤❤ good company ..i was an poppees baby care sales and marketing field executive..paksha oru karium thazha thatil ula njgala pola ulaveruda salary karium kashtumaa..pinna avudunu resign chythitu ithuvera eniku ayachu kodutha bill nta pakuthi polum thanila..resigh chythititu last salaryum pakuthiya thanu olu e companyuda uyarchuku thazha thatil work chyuna filed executive staff nta karium onnu sradikanum..chilpol ithinta managing director sir ithonum ariyilayirkum..sir nta thazha ula staff ntaum officer marudaum ashrdaum ayirikum..corona samaythu eka field executives e compnyuda unamathiku ayi hard work chyunu..ithu sir nta sradayil.peduthanum😢😢..its a nice company with nice product❤

  • @shejinujinup
    @shejinujinup ปีที่แล้ว +2

    Popees❤❤❤💯💯💯💯💯,ipoo manasilay 💯% vishvasikamennu.babies product nu itrayum rate varunnath endanu epozhum ellarum alochikarund,athu oru kunjinepole thanne nokki endellem kuravukal noki pariharchu njangalil ethikkunnatha ennu manasilkki thanna ebadu ikkayku orupadu thanks.popees nammude kerala thil ninnu valarnnu international level il ethiyathil abhimanan thonunnu. shabu chetanum familykum iniyum uyarchayil ethicheran sadikkatte.daivam anugrahikatte.

  • @gayathrirajendran3111
    @gayathrirajendran3111 ปีที่แล้ว +9

    I have always recommended popees to every parent. I love their products n premium quality. And affordable compared to other top brands... their stitches and elastics are very perfect, I always discuss this at home.. Have been using their products since 1 year

  • @fridge_magnet
    @fridge_magnet ปีที่แล้ว +26

    We need more companies like popees. Great quality products.

  • @ajithkumar-ix6wg
    @ajithkumar-ix6wg ปีที่แล้ว +7

    ❤❤❤what a care..❤ God blesss sirr

  • @sheebajolly2213
    @sheebajolly2213 ปีที่แล้ว +2

    I appreciate the great effort of the poppy

  • @kassimkk7592
    @kassimkk7592 ปีที่แล้ว +17

    Dear PopeesBaby's garments great work ❤keep it up 🎉

  • @Ghanapathi22
    @Ghanapathi22 ปีที่แล้ว +1

    നാട്ടിൽ ഉള്ള സംരഭം, ഫാർമേഴ്‌,സപ്പോർട്ട് ചയൻ ആ നാട്ടിൽ ഉള്ളവരുടെ ബാധ്യത യാണ്.... യൂറോപ്യൻസ്.... ഇത് കാര്യം മായി ചെയുന്നവർ ആണ്

  • @iamsajeev
    @iamsajeev ปีที่แล้ว +42

    This is an amazing factory video! The quality of the footage is top-notch and the editing is superb, capturing every detail of the manufacturing process. I especially loved how the video showcased the hard work and dedication of the workers, as well as the innovative technology used to create the products. Kudos to the team behind this video for a job well done!

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว +3

      Thank you! Will do!

    • @email4socialgmail678
      @email4socialgmail678 ปีที่แล้ว +2

      @@ebadurahmantech next time please try to use macro lense for details....

  • @preethamukesh3492
    @preethamukesh3492 ปีที่แล้ว

    Othiri santhosham aayi. Ee vedio kandapol. Enik othiri ishtapetta oru brand aanu ee poppies.. 💓. Ee vedio njangalk munpil ethichathil othiri thanks..

  • @jancykk8274
    @jancykk8274 ปีที่แล้ว +3

    👍👍👍👍👍Expecting Poppies Babies' food products too.

  • @nimmyjoy3178
    @nimmyjoy3178 ปีที่แล้ว +1

    wonderfull man...may god bless you alot..will buy only popees since the birth of my babyyy

  • @sugus8384
    @sugus8384 ปีที่แล้ว +6

    Popees ന്റെ മറ്റുproduct കളുടെ വീഡിയോ കൂടി ചെയ്താൽ നന്നായിരുന്നു

  • @anmmanjeri90
    @anmmanjeri90 ปีที่แล้ว +8

    ടെക്‌നോളജി ആരുടേയും കുത്തകയല്ലാത്തതിനാൽ ഇതേ ക്വളിറ്റിയിൽ ഇപ്പോൾ ഒരുപാട് കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഇതിനേക്കാൾ കുറഞ്ഞ വിലക്ക് മാർക്കറ്റിൽ ലഭ്യമാണ് export തുടങ്ങിയപ്പോൾ ഇവിടെ ഇതിന്റെ വില വളരെ കൂടുതൽ ആണ് യെങ്കിലും ക്വളിറ്റിയിൽ വിട്ടുവീഴ്ചയില്ല

  • @shamnasahad
    @shamnasahad ปีที่แล้ว

    Njn popees baby care nte products aanu use chyunnath babykk . Superb quality ❤

  • @volghhbnn
    @volghhbnn ปีที่แล้ว +3

    Ella business karum ethupole chithichirunekil❤️❤️❤️

  • @dr.muhammedhassan7616
    @dr.muhammedhassan7616 ปีที่แล้ว +24

    The videography and editing in this video were outstanding. The visuals really brought the factory to life and made it an engaging and informative watch. I appreciate the effort that went into making this video.

  • @Rsa1234
    @Rsa1234 ปีที่แล้ว +1

    Enikum popees nte meterial nd dress ishtamanu ketto. variety dress collection undenkil kurachukoode nallathu.🥰🥰🥰

  • @SanaSanasana-kq7ll
    @SanaSanasana-kq7ll ปีที่แล้ว

    സത്യം... ഇത് ഏതൊരു ഏതു പ്രോഡക്റ്റ് നേക്കാൾ മികച്ചത് തന്നെ

  • @jamesmathew6236
    @jamesmathew6236 ปีที่แล้ว +1

    Very nice and impressive interview!!

  • @jeevajohn9911
    @jeevajohn9911 ปีที่แล้ว

    എല്ലാ മേഖലകളും ഇതുപോലെ വിശ്വസ്തത പുലർത്തി നടത്തിയിരുന്നു എങ്കിൽ എത്ര നന്നയിരു ന്നു.
    വിശ്വസ്തത ഭൂമിയിൽ നിന്നും മുള ക്കുമ്പോൾ നീതി സ്വർഗ്ഗത്തിൽ നിന്ന് നോക്കുന്നു.
    എന്ന ബൈബിൾ വാക്യം ഓർത്തു പോയി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤

  • @rasheednelliyil6660
    @rasheednelliyil6660 ปีที่แล้ว +2

    Very good.. Video.. Good proprieter..❤

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 ปีที่แล้ว

    ഉയരങ്ങളിൽ എന്നെന്നും നിലനിൽക്കട്ടെ

  • @dhruvswold3409
    @dhruvswold3409 ปีที่แล้ว

    Very informative and interesting vlog ❤
    ❤❤❤Popees ma favorite brand..

  • @beenapaulose8288
    @beenapaulose8288 11 หลายเดือนก่อน

    സാറിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ എനിക്കും ഒരു ജോലി തരുമായിരുന്നെങ്കിൽ ഈ സ്ഥാപനത്തെ ഒരു ജോലി തരുമായിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @avinashsuresh6184
    @avinashsuresh6184 ปีที่แล้ว +1

    Excellent keep it up ❤❤👌👌

  • @shabeershabeer1498
    @shabeershabeer1498 ปีที่แล้ว

    All the best wishes popees brand ..thanku ebad bai bought this videos to us.

  • @ratheeshezhakkad
    @ratheeshezhakkad ปีที่แล้ว +3

    14:30 രോമാഞ്ചം 😍
    ആശംസകൾ 🎊🎉

  • @rubymubarak2149
    @rubymubarak2149 ปีที่แล้ว +7

    I love popees..I used it for my babies❤

  • @bindukrishnamani3998
    @bindukrishnamani3998 ปีที่แล้ว +1

    ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏

  • @trndymedia2581
    @trndymedia2581 ปีที่แล้ว

    Enik ishtapetta company..dress.......nalla cloth nalla quality.....vila kooduthal und ...ennalim

  • @jithinluc14
    @jithinluc14 ปีที่แล้ว

    May God bless him more

  • @aidanjijo
    @aidanjijo ปีที่แล้ว

    This is amazing kids dressing factory

  • @reshmisandeep1627
    @reshmisandeep1627 ปีที่แล้ว

    Super quality n affordable price ❤

  • @learntodriveall3848
    @learntodriveall3848 ปีที่แล้ว

    Nalloru sir, sir nte samaarathil ninnum manassilavunnundu. Kunjhungalodu ulla sneham. Good prodect. Dhaivam nalladhu varuthatte.

  • @ayishuss2797
    @ayishuss2797 ปีที่แล้ว

    My fvrt brand popees. Ente molk njan popeesanu vangaru. Nalla product enik eatavum ishtam avarude clothanu. Kuttigalk eatavum cofertable

  • @believeinyourself2611
    @believeinyourself2611 ปีที่แล้ว

    Wow..manasu niranju...❤

  • @nunuarshad
    @nunuarshad ปีที่แล้ว +2

    Its amazing🎉

  • @badushan123
    @badushan123 ปีที่แล้ว

    ഷമീംക്കയോട് Spark storiyil കൊണ്ട് വരാൻ പലവട്ടം പറഞ്ഞു.. കേട്ടില്ല,
    ഇപ്പൊ അത് ഇബാദ് കയിലൂടെ കണ്ട് 👍👍👍👍👌👌👌

  • @lizzammakoshy3146
    @lizzammakoshy3146 ปีที่แล้ว +3

    Great👍After watching the video i was thinking about its sincerity&greatness. never thought that this much work& effort & care behind each piece. May God bless theguiding force behind this ❤❤

  • @user-kw8pr8ps6u
    @user-kw8pr8ps6u ปีที่แล้ว +13

    Quality and reliability 👌

    • @muhammedshahal6415
      @muhammedshahal6415 ปีที่แล้ว +2

      പോപ്പീസ് ഇത്ര വലിയ സംഭവമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. പോപ്പീസ് വാങ്ങിയിട്ടുണ്ട്.. പക്ഷേ . ഇതിന്റെ ഗുണനിലവാരം ഇത്രയുണ്ടെന്ന് അറിഞ്ഞില്ല.

  • @hamzaktkl610
    @hamzaktkl610 ปีที่แล้ว +1

    എന്റെ അമോന്റെ മോൾ ഉണ്ട് പോപ്പിസിൽ ജോലി ചെയ്യുന്നു നല്ല മനുഷ്യ സ്നേഹിയ

  • @shameervk7632
    @shameervk7632 ปีที่แล้ว

    Appreciated Poppeys and Vlogs

  • @Gomu-Gomu289
    @Gomu-Gomu289 ปีที่แล้ว

    Sir ningalude aatmarthadakulla sammanamanu ningalude vijayam allaahu anugrahikatte

  • @muhammedji6177
    @muhammedji6177 ปีที่แล้ว

    Video quality chumma 🔥🔥

  • @Smiley-xs5fe
    @Smiley-xs5fe 11 หลายเดือนก่อน

    Poppy's dresses are good.. Even adults T-shirt i bought many times from uae..

  • @ramlaramla7761
    @ramlaramla7761 ปีที่แล้ว

    നല്ല മനസിന്റെ ഉസമായാണ് 👍

  • @dileepkumarnair5998
    @dileepkumarnair5998 ปีที่แล้ว +16

    ഇപ്പോൾ മനസിലായി എന്ത് കൊണ്ട് കുട്ടികളുടെ ഉടുപ്പിന് ഇത്ര വില enn❤.

  • @sakeerallakkat1842
    @sakeerallakkat1842 ปีที่แล้ว +2

    Nalla manushen.....🥰

  • @aswathysr5710
    @aswathysr5710 ปีที่แล้ว

    Popees genuine brand😍😍😍

  • @vbcreations3115
    @vbcreations3115 ปีที่แล้ว

    This protection is the victory of popees💐

  • @grb3871
    @grb3871 ปีที่แล้ว +1

    19:52...😍😍❤❤👍🏻👍🏻👍🏻👍🏻❤❤❤😍😍

  • @nishadnishaad7061
    @nishadnishaad7061 7 หลายเดือนก่อน +1

    Ith Vera levalanallooo
    Mothalalik 😍🥰🥰

  • @aneeraashrafkp8459
    @aneeraashrafkp8459 ปีที่แล้ว

    ഞാൻ ചോദിച്ചു വാങ്ങുന്ന ഒരേ ഒരു കമ്പനി പോപീസ് 👍🏻👍🏻👍🏻👍🏻

  • @KadartsrKadar
    @KadartsrKadar ปีที่แล้ว +1

    Big salute poppees

  • @shaharbanu6363
    @shaharbanu6363 ปีที่แล้ว +1

    Good✌ Amazing thought ✌✌

  • @rishadar
    @rishadar ปีที่แล้ว

    Its good Quality!

  • @mumsheenanoushad5137
    @mumsheenanoushad5137 ปีที่แล้ว

    Popees items super aanu njan molkku cherudhile ee company aanu use cheyyunne material dress onnum aakarilla rate reasonable aanu

  • @AmazeMe77
    @AmazeMe77 ปีที่แล้ว

    No words... Good job