Government employees ഇന്റെ സാലറി അല്ലേ മുടങ്ങിയത് അല്ലാതെ പ്രൈവറ്റ് companies ഇന്റെ അല്ലല്ലോ. Community service ഓക്കേ free ആയി citizens ന് ചെയത് കൊടുക്കേണ്ടത് ആണ്. അല്ലാതെ അതിന് സാലറി വാങ്ങി അല്ല ചെയ്യേണ്ടത്.
ശോഭ ആരോപ്രാവശ്യവും മത്സരിക്കുമ്പോൾ ഓരോ പറമ്പ് വാങ്ങുന്നു പാവം അണികൾ മേല്പോട്ട് നോക്കി നിൽക്കുന്നു ശോഭനയ്ക്ക് വിദേശത്തു ഉള്ള മക്കൾ രണ്ട് പറമ്പ് വാങ്ങി വാങ്ങി കൊടുത്തു പക്ഷെ ശോഭനയ്ക്ക് നാടുമുഴുവസിനും പറമ്പ് ഉണ്ട് ഗോവിന്ദ രക്ഷികണേ 🙏
നാട്ടു നടപ്പ് എന്തൊക്കെയാണെങ്കിലും ഒരു വിധം മനുഷ്യരൊക്കെ പണം തിരിച്ചു കൊടുക്കും, മാത്രവുമല്ല , ആ വസ്തുവിന് വേറേയും അഡ്വാൻസ് വാങ്ങിയെന്നല്ലെ അയാൾ പറയുന്നത്, വസ്തു രജിസ്റ്റർ ചെയ്തു തരാൻ കത്തെഴുതിയിട്ടുമുണ്ട്, പിന്നെ പണം തിരികെ കൊടുക്കില്ല എന്നു പറയുന്നത് ശരിയാണോ, അസാധ്യതൊലിക്കട്ടി തന്നെ😅
ഈ ഇലക്ഷൻ കഴിഞ്ഞാൽ ഉള്ളിയും ശോഭയും ഒരു അടികാണാം,, ഒരു സ്ഥലം 3 പേർക്ക് കാണിച്ചു കൊടുത്ത് ക്യാഷ് വാങ്ങിയ ശോഭച്ചി നല്ല കള്ളിയാണ് എന്ന് മാത്രമല്ല,ഒരു ഉളുപ്പും ഇല്ല എന്നത് തെളിയിക്കുന്നു,, 😇ഉള്ളിയേ മറികടക്കുന്ന പ്രകടനം സ്വന്തം പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കാൻ ആണ്,, എന്തായാലും ep യും സഖാക്കളും നല്ല ഒറക്കത്തിലാ..ചുവപ്പ് നരച്ചാൽ കാവിയാകും എന്നത്,ബംഗാളും ത്രിപുരയും തെളിയിച്ചു 😇
നാട്ടിൽ ഒരു നടപ്പുണ്ട്. സ്ഥലം വാങ്ങിക്കാൻ ടോക്കൺ കൊടുത്താൽ പറഞ്ഞ സമയത്ത് ബാക്കി പണം കൊടുത്ത് സ്ഥലം രജിസ്റ്റർ ചെയ്തില്ലെങ്കിൽ ടോക്കൺ പണം തിരിച്ചു കൊടുക്കാറില്ല
കൈക്കൂലി കാശ് വാങ്ങിയത് ബാങ്കിലിട്ട് വൈറ്റ് മണിയാക്കാൻ ചെയ്യുന്ന ചെപ്പടി വിദ്യ.... സ്ഥല കച്ചവടം.,. കാര്യം നടക്കാതെ വന്നപ്പോൾ പണം തിരിച്ച് ചോദിച്ചു പാവം ദല്ലാൾ... കാര്യസാധ്യത്തിന് വേരെ ഉന്നത ലെവലിൽ കൊടുത്ത പണം എങ്ങനെ തിരിച്ച് കിട്ടും... അതുകൊണ്ട് വാങ്ങിയ പണം തിരിച്ച് കിട്ടില്ല.... അത്ര തന്നെ
അല്ലെങ്കിലേ കേരളത്തിൽ അരാഷ്ട്രീയവാദികൾ കൂടുതലാണ് എല്ലാ പാർട്ടിയിലും നല്ല നേതാക്കളുണ്ട്. അവരെല്ലാം നമ്മുടെ രാഷ്ടത്തേയും 'രാഷ്ട്രീയത്തെയും നിലനിർത്തട്ടെ. രാഷ്ട്രീയമില്ലെങ്കിൽ രാഷ്ടം അരാജകത്തിലേക്ക് പോകും നേതാക്കൾ എല്ലാവരും 'നല്ല വരാവണമെന്നില്ലല്ലോ? സ്ഥാനമാനങ്ങൾക്ക് വേണ്ടി വില കുറഞ്ഞ നികൃഷ്ട രാഷ്ട്രീയം ഏത് നേതാവ് നടത്തിയാലും അവർ ജനങ്ങളാൽ വെറുക്കപെടുക തന്നെ ചെയ്യും. നന്മ വിജയിക്കട്ടെ❤
അപ്പോൾ ആളുകളെ ചാക്കിട്ടു പിടിക്കാൻ ഉള്ള ആൾ ഇന്ത്യയിലെ എജൻസി ശോ ഫാജിക് ആണെന്ന് സ്വയം പറഞത് കൊള്ളാം. അപ്പോൾ ബോണ്ട് പണബും കോണ്ട് ചാക്കിട്ടു പിടിക്കുക😅😅😅😂😂😂🤣🤣🤣.
ഇത്രയും സീരിയസ് ആ’ടിസ്റ്റുകളായ കുന്നുമ്മലെ സുരേന്ദ്രനെയും ശോഭയേയും ഇ.പി ജയരാജനെയും കെ.സുധാകരനെയുമെല്ലാം വെറും കോമഡി ആ’ടിസ്റ്റുകളാക്കിയ ഗമ്മിനും നിഷാന്തിനും എന്റെ എല്ലാ വിധ കൂപ്പു “കൈകളും താമരയും അരിവാൾ ചുറ്റികയും നക്ഷത്രവും”🤝
ബിജെപി യിലേക് പോകുന്നതിൽ ഒരു പ്രശ്നവുമില്ല. രാജ്യത്തെ തകർക്കുന്നതിലേക്കു ഒരു കൈ താങ്ങു. അത്രേ ഒള്ളു പോകുന്നവർ ചെയ്യുന്നത്. അതിലേറെ അപകടമാണ് ഇക്കരെ നിന്ന് ബിജെപി യെ സഹായിക്കുന്നത്. പിണറായിയെ പോലെ. ബിജെപി ക്കു ഒറ്റ സീറ്റു കിട്ടിയില്ലെങ്കിലും അവർക്കു കേരളം ഭരിക്കാൻ ബാങ്ക് കൊള്ള, ലാവ്‌ലിൻ, വീണ വിജയൻ ഇതൊക്കെ മതി എന്നാവസ്ഥയാണ് ഇപ്പോ ഉള്ളത്.പിന്നെ പിണറായി പറഞ്ഞ പഴഞ്ചൊല്ല് അന്വഷണം വേണം 🙂
അവതാരകൻ നിഷാന്ത് താങ്കൾ ഒരു മഹാ സംഭവം തന്നെ താങ്കളുടെ നർമ്മം കലർന്ന അവതരണം സൂപ്പർ❤❤
സത്യം
🎉🎉😂
@@rafeek_pokkakki❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉😂😂🎉😊
Makkale vach aan BJP kalikkunnath kudumbam illathavanalle mele irikkunnath
😊 0:25
ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പരിപാടി.... 100% ഇതിന്റെ വിജയം അവതാരകന്റെ കയ്യിലാ ❤
Yes
😅
ചിരിച്ചു
ഏഷ്യനെറ്റിൽ കാണാൻ കൊള്ളാവുന്ന ഏകപരിപാടി❤❤❤
ദല്ലലു...ശോഭലു...ചിറ്റപ്പലു... മൂഞ്ചലു. ഞാൻ പോകലു... ഗം ഉഷാറലു . 👏💪💪
Super.
Soooper😂😂😂😂😂😂😂😂🤪
😂
Ya mone😂
😂😂😂😂😂
ഈ ഒരു പ്രോഗ്രാം മാത്രം ഏഷ്യാനെറ്റിൽ കൊള്ളാം അവതാരകൻ പുലിയാണ് ❤❤👌👌👌
ബാക്കി ഒന്നും കൊള്ളത്തില്ലേ 😂😂
വല്ലാത്തൊരു കഥ
വല്ലാത്തൊരു കഥ ഒന്ന് കണ്ടു നോക്കണം, രാഷ്ട്രീയമല്ല, ക്വാളിറ്റി ഉള്ള കഥകൾ
എംപി അയാൽ കേരളം വിൽക്കും.... തീപ്പൊരി അല്ല വെറും പയം പൊരി..
@@shan6566❤❤
❤❤❤❤❤❤❤❤❤
നിഷാന്ത് അടിപൊളി. ആരെയും ഒഴിവാക്കിയില്ല.പൂട്ടേണ്ടവരെ എല്ലാം പൂട്ടികൊണ്ടുള്ള.. പ്രശംസനീയമായ.. ഉഗ്രൻ.. അവതരണം.. നിഷാന്തിനു മാത്രം, സാധിക്കുന്ന.. 😂😂😂. പൊളിച്ചു.. മോനെ.. ഇത്. ഒരു. വലിയ കോളിളക്കം.. കേരളത്തിൽ.. പല.. പാർട്ടിയിൽ. ഉണ്ടാകും.. 🤣🤣🤣
ഞാൻ കാത്തിരുന്നത് ഈ ഗം വരാൻ ആണ് 😂
1
Aa
AQ❤+!a@@AnnoyedAirplaneWindow-wj9or
ഇത് കാണുകയും കേൾക്കുകയും ചെയ്താൽ മനസ്സിന് ഒരുപാട് ആരോഗ്യം കിട്ടും. താങ്ക്സ്. ♥️♥️♥️
ശരിയാ നല്ലോണം വയറ്റിന്നു പോയ സുഖം
ഒരു ഫിലിമിൽ പോലും ഇത്രയും കോമഡി കിട്ടില്ല 👍
ഇതാണ് രാഷ്ട്രീയം.. കുറെ എണ്ണം പാവങ്ങൾ കൊല്ലാനും ചാകാനും നടക്കുന്നു
Yes
സത്യം
̺
̺
̺
.
കുറെ എണ്ണം വോട്ട് ചെയ്യാനും... ഇതാണ് ഞാൻ ഇത് വരേ വോട്ട് ചെയ്യാത്തത്
ഞാനും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഗം.അവതാരകനേയും ഭയങ്കര ഇഷ്ടമാണ് 👌👌👏👏🥰🥰♥️♥️👍👍
ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂😂
നിയുക misoram ഗവർണർ ചിറ്റപ്പൻ ജയരാജൻ ന് അഭിവാദ്യങ്ങൾ 🔥🔥🔥🔥
ജയരാജൻജി 😂😂😂
നിയുക്ത കേരള ഗവർണർ ആയാൽ പൊളിക്കും 😅😅
🤣🤣🤣@@ab-eh3pp
ശമ്പളം മുടങ്ങി.. ആനുകൂല്യങ്ങൾ ഇല്ലാണ്ടാക്കി.... പെൻഷൻ ഇല്ല.. എന്നിട്ട് പോലും ഈ ഉദ്യോഗസ്ഥൻ മാർ പാർട്ടിക്ക് വേണ്ടി മാത്രം.... വർക് ചെയ്തു... അടിപൊളി..
Government employees ഇന്റെ സാലറി അല്ലേ മുടങ്ങിയത് അല്ലാതെ പ്രൈവറ്റ് companies ഇന്റെ അല്ലല്ലോ. Community service ഓക്കേ free ആയി citizens ന് ചെയത് കൊടുക്കേണ്ടത് ആണ്. അല്ലാതെ അതിന് സാലറി വാങ്ങി അല്ല ചെയ്യേണ്ടത്.
@@sandeepks777pottan ano
എൻ്റെ മോനെ... മച്ചാൻ കലക്കി 😂😂
കുന്നുമ്മൽ സുരേന്ദ്രൻ 😂😂
🤭🤭🤭
Shudapiii😂😂😂😂😂😂
@@jjjDMshuduoooo😊❤
@@India77644ശാഖയിലെ വിഷത്തിന് വിഷമം ആയോ 😇
Yayinnu@@India77644
ശെരിയാണ് സഹാവിൻ്റെ ബോഡി ലാംഗ്വേജ് മാറ്റമുണ്ട്
പോകലു “ പേര് പൊളിച്ചു
അവതാരകൻ സൂപ്പർ❤❤
കുന്നുമ്മൽ ശാന്ത എന്ന് കേട്ടിട്ടുണ്ട് ഇപ്പഴാണ് കുന്നുമ്മൽ സുരേന്ദ്രൻ പറഞ്ഞു കേൾക്കുന്നത്
ഇടയ്ക്കിടയ്ക്ക് കുന്നുമ്മൽ സുര വരുന്ന ബിറ്റ്... ഉഫ്😂
Bolo barath matha kee😂💪
😂😂😂😂
പുകഞ്ഞ കൊള്ളി പുറത്ത്😂😂😂
എൻറെ പൊന്നേ നിധീഷേ അനിയാ....🎉🎉🎉🎉
അപ്പൊ ശോഭേച്ചിയും .... എ. എ.... എ... കൊള്ളാമല്ലോ.
The best video so far😂❤ moonnu partyeyum orumich ookki vittu😅😊
13:37 cameo from hashir😻
17:55 Ijjathi😂 editing and presentation kidu
ശോഭ ആരോപ്രാവശ്യവും മത്സരിക്കുമ്പോൾ ഓരോ പറമ്പ് വാങ്ങുന്നു പാവം അണികൾ മേല്പോട്ട് നോക്കി നിൽക്കുന്നു ശോഭനയ്ക്ക് വിദേശത്തു ഉള്ള മക്കൾ രണ്ട് പറമ്പ് വാങ്ങി വാങ്ങി കൊടുത്തു പക്ഷെ ശോഭനയ്ക്ക് നാടുമുഴുവസിനും പറമ്പ് ഉണ്ട് ഗോവിന്ദ രക്ഷികണേ 🙏
ഏതായാലും സൂപ്പർ കോമഡി സർ
ശോഭന ഒരു സംഭവം തന്നെ ബോണ്ട് ജനതാ പാർട്ടിക്ക് ഒരു അസ്സറ്റ് തന്നെ
Shduuuuuuuohhhhh😊😂😂😂
No.2 അത് കലക്കി.
പാർട്ടി നോക്കാതെയുള്ള അവതരണം, ആരെയും വെറുതെ വിടാതെ, , തുടന്ന് കൊണ്ടേ ഇരിക്കുക, മുഴുവൻ ജനങ്ങളും നിങ്ങൾക്കൊപ്പമുണ്ട് 🙏
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഇത് തകർത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എങ്കിലും ശോ ദോ😂😂😂😂😂😂
ആ പത്തുലക്ഷം ഞാൻ കൊടുക്കില്ല എന്തൊരു നാണംകെട്ട ഒരു ലജ്ജയും ഇല്ലാതെ തട്ടിവിടുന്നത് കണ്ടവന്റെ പത്തുലക്ഷം ഞാൻ കൊടുക്കില്ല എന്ന്
Advance kittiya Paisa alle bro ...????
Deal nadannillel thirichu kodukkenda aavasyamilla ...😂😂😂
Athalle naattu nadappu ???😅😅😅😅😅
നാട്ടു നടപ്പ് എന്തൊക്കെയാണെങ്കിലും ഒരു വിധം മനുഷ്യരൊക്കെ പണം തിരിച്ചു കൊടുക്കും, മാത്രവുമല്ല , ആ വസ്തുവിന് വേറേയും അഡ്വാൻസ് വാങ്ങിയെന്നല്ലെ അയാൾ പറയുന്നത്, വസ്തു രജിസ്റ്റർ ചെയ്തു തരാൻ കത്തെഴുതിയിട്ടുമുണ്ട്, പിന്നെ പണം തിരികെ കൊടുക്കില്ല എന്നു പറയുന്നത് ശരിയാണോ, അസാധ്യതൊലിക്കട്ടി തന്നെ😅
അഡ്വാൻസ് തന്ന് കച്ചവടം ഉറപിച്ചിട്ട് അവസാനം കാല് മാറിയാൽ പിന്നെ എന്തിനാണ് അഡ്വാൻസ് തിരിച്ചു കൊടുക്കുന്നത് ?
@@rated136 ഏതു പാർട്ടിയാണെങ്കിലും ഇതുപോലെയുള്ള നാണംകെട്ട കാര്യങ്ങൾക്കൊന്നും കൂട്ടുനിൽക്കരുത്
Nannam ketta vargam.....bjp
ഒരു സംശയവുമില്ല നിങ്ങൾ സൂപ്പർ ആണ്
സത്യം കാക്ക കരഞ്ഞു
ഈ മൂന്നു പാർട്ടികളും പോരാ വിശ്വസിക്കാൻ കൊള്ളാവുന്ന നാലാമതൊരു പാർട്ടി വരട്ടെ
കുന്നുമ്മൽ സുരേന്ദ്രനും മകനും കൊടകര കുഴൽപ്പണ കേസിൽ പിണറായി ദയയിൽ ആണ് കഴിയുന്നത്
Shuduuuu😂😂
Pinarai in lavalin ulli suruyude dayayil 😅😅
പിണറായി ആണെങ്കിൽ മോഡിയുടെ തണലിൽ ആണ് ജീവിതം തള്ളി നീക്കുന്നത് അല്ലെങ്കിൽ എപ്പോഴോ ഉളിൽ ആയേനെ 😂
@@mustafakamalgalaxy
മോഡിടെ തണൽ ഇല്ലെങ്കിൽ വിജയനെ സുര ഉള്ളിക്കറി ആക്കി കാലിയാക്കിയേനെ 😃
ആക്ഷേപഹാസ്യം എന്ന് പറഞ്ഞാൽ ഇതാണ്.
ശക്തവും വ്യക്തവുമായ പൊളിച്ചടക്കിയിരിക്കുന്നു വീഡിയോ👍
ഇവരുടെ നാക്കണ് ഇവർക്കു അർഹത പ്പെട്ട പോസ്റ്റ് പോലും സ്വന്തം പാർട്ടിയിൽ കിട്ടാതെ പോയത്.
ആരുടെനാക്ക്?
@@muhammedkv5704ശോഭ ഉള്ളി സുരയുടെ
Oolude naakku njammalu jihaadhi theebravaadhikalku pidikkoolla.
അവരുടെ നാക്ക് നി മറുപടി പറയാൻ പറ്റില്ല നിങ്ങൾക്ക്
ഈ അവതാരകൻ സൂപ്പർ സൂപ്പർ 💐🥰❤️❤️❤️
അഡ്വാൻസ് തിരിച്ചു കൊടുക്കണം എന്ന് നിർബന്ധം ഇല്ല
ചിറ്റപ്പൻ ഉടൻ കേന്ദ്ര മന്ത്രി .. ഗോവിന്ദൻ ഉടൻ അയാളെ പുറത്താക്കും ..
അതിമോഹം 😍
പുറത്താക്കേണ്ട താമസംകേന്ദ്രമന്ത്രി
Super... അടിപൊളി 👌👌👌👌👌
ഈ ഇലക്ഷൻ കഴിഞ്ഞാൽ ഉള്ളിയും ശോഭയും ഒരു അടികാണാം,, ഒരു സ്ഥലം 3 പേർക്ക് കാണിച്ചു കൊടുത്ത് ക്യാഷ് വാങ്ങിയ ശോഭച്ചി നല്ല കള്ളിയാണ് എന്ന് മാത്രമല്ല,ഒരു ഉളുപ്പും ഇല്ല എന്നത് തെളിയിക്കുന്നു,, 😇ഉള്ളിയേ മറികടക്കുന്ന പ്രകടനം സ്വന്തം പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കാൻ ആണ്,, എന്തായാലും ep യും സഖാക്കളും നല്ല ഒറക്കത്തിലാ..ചുവപ്പ് നരച്ചാൽ കാവിയാകും എന്നത്,ബംഗാളും ത്രിപുരയും തെളിയിച്ചു 😇
@MusicPiano-ol7rw ഈ പറഞ്ഞ യൂണിഫോമിന്റെ നിറം എന്തായിരിക്കും, കാവി ആയിരിക്കും അല്ലേ... 😂
13:34 @hashireee 😂
നാട്ടിൽ ഒരു നടപ്പുണ്ട്. സ്ഥലം വാങ്ങിക്കാൻ ടോക്കൺ കൊടുത്താൽ പറഞ്ഞ സമയത്ത് ബാക്കി പണം കൊടുത്ത് സ്ഥലം രജിസ്റ്റർ ചെയ്തില്ലെങ്കിൽ ടോക്കൺ പണം തിരിച്ചു കൊടുക്കാറില്ല
അവതാരകൻ സൂപ്പർആണ് പക്ഷെ
ഒരു അഭിമുഖപരിപാടി എടുത്തപ്പോൾ അറിഞ്ഞതാണ് ഒരു അന്തം ആണ്ന്ന് 🫣🫣
അയാൾ rtd അന്തം ആണെന്ന് പറഞ്ഞല്ലോ
Uff ente ponno ithrem kalam ayit njan idupole oru gum kandilla adipoli chirich chirich oru vazhy ayi 😂
കിടു പൊളി
Mp ആക്കിയാൽ ഇവൾ വോട്ടർ maarude ഷഡ്ഡി വരെ വിൽക്കും 😂
Athu sura wayanad thudangi nighty vilpana kandille police pokkiyathu😂
സംരക്ഷിത ഭർത്താവ് ഔദ്യോഗിക ഭർത്താവ് ഇതിൽ യഥാർത്ഥ ഭർത്താവ് ആര് ആർക്കാണ് നിയമപരമായ മുൻഗണന🤔🤔🤔🤔🤔🤔🤔
അവതരണം 👌👌👌🌹
ഉയ്യന്റെ അപ്പാ ഇതൊക്കെ എന്ത്‍ന്ന കേൾക്കുന്നേ സഗാക്കളെ ഇതിപ്പോ സുദകരൻ പോന്നേ വാതിലും നോക്കി ഇരുന്നാൽ ബേക്കിലെ വാതിലിലൂടെ മറ്റു പലരും പോവും അല്ലോ 😂😂😂😂
Super program.keep it up
എലിപ്പെട്ടി സ്വന്തമാക്കി ചരിത്രം കുറിക്കുന്ന റിസൽട്ട് ആണ് വരാൻ പോകുന്നത്
ആക്രി കച്ചവടം അതാണ് ബിജെപി...
2:14 2:15 2:15 2:16 2:17 2:17
എല്ലാ രാഷ്ട്രീയക്കാരും അവരുടെ നില നിൽപ്പിപിൻവേണ്ടി മാത്രം പ്രവർത്തിക്കുന്നുള്ളു അതിന് വേണ്ടി ജനങ്ങളെ വോട്ട് തേടുന്നു
വിദ്യ യുള്ളവരുടെ ഓരോരോ അഭ്യാസങ്ങൾ...... അല്ലാതെ എന്തപ്പോ ഇതിനൊക്കെ പറയ....😮
എജ്ജാതി എഡിറ്റിംഗ് 😂😂❤❤
ഇത്രയും രഹസ്യമായ ചർച്ച സിനിമകളിൽ പോലും കണ്ടിട്ടില്ല കഷ്ടം 😂
നിഷാന്താണ് താരം❤❤❤
കുട്ടിചാത്തനും, ഗുളികനും ആവാതിരുന്നാൽ മതി,, കാളിആയാൽ കൊയപ്പം ഇല്ല..
Haashireyyyyyyy😂
ആദ്യ 8സെന്റ് പിന്നെ പറഞ്ഞപ്പോൾ 10സെന്റ് ippo ഞങ്ങൾക്ക് കാര്യം മനസിലായി 😂😂😂
കുന്നുമ്മൽ സുരേന്ദ്രൻ and ഫാൻസ്
പൊളിച്ചു നിഷാന്ത് 😃😃😃😂പോകളു
എന്ത് നല്ല നേതാക്കൾ. നീണാൾ വാഴട്ടെ.
അടിപൊളി
പാർട്ടി ഒന്നും ഇല്ല എല്ലാവരെയും ഊക്കി വിടുന്ന ഈ പരിപാടി അടിപൊളി ആണ്
ശോഭെ ഞാൻ ഒരു വികാര ജീവിയാണ്.
കൈക്കൂലി കാശ് വാങ്ങിയത് ബാങ്കിലിട്ട് വൈറ്റ് മണിയാക്കാൻ ചെയ്യുന്ന ചെപ്പടി വിദ്യ.... സ്ഥല കച്ചവടം.,. കാര്യം നടക്കാതെ വന്നപ്പോൾ പണം തിരിച്ച് ചോദിച്ചു പാവം ദല്ലാൾ... കാര്യസാധ്യത്തിന് വേരെ ഉന്നത ലെവലിൽ കൊടുത്ത പണം എങ്ങനെ തിരിച്ച് കിട്ടും... അതുകൊണ്ട് വാങ്ങിയ പണം തിരിച്ച് കിട്ടില്ല.... അത്ര തന്നെ
10 ലക്ഷം ഗോവിന്ദ ശോഭേച്ചി സൂപ്പറാ 😂
nice.ellrum comedy show kanum njan gum kanum🤩🤩😍😍
ആകേ കൺഫൂഷൻ ആയല്ലോ..! 🫣
Adipowli program😄😃😃😃
#13.36 Haashireee😂😂😂❤
അല്ലെങ്കിലേ കേരളത്തിൽ അരാഷ്ട്രീയവാദികൾ കൂടുതലാണ്
എല്ലാ പാർട്ടിയിലും നല്ല നേതാക്കളുണ്ട്. അവരെല്ലാം നമ്മുടെ രാഷ്ടത്തേയും 'രാഷ്ട്രീയത്തെയും നിലനിർത്തട്ടെ. രാഷ്ട്രീയമില്ലെങ്കിൽ രാഷ്ടം അരാജകത്തിലേക്ക് പോകും നേതാക്കൾ എല്ലാവരും 'നല്ല വരാവണമെന്നില്ലല്ലോ? സ്ഥാനമാനങ്ങൾക്ക് വേണ്ടി വില കുറഞ്ഞ നികൃഷ്ട രാഷ്ട്രീയം ഏത് നേതാവ് നടത്തിയാലും അവർ ജനങ്ങളാൽ വെറുക്കപെടുക തന്നെ ചെയ്യും. നന്മ വിജയിക്കട്ടെ❤
ഗം കണ്ടു kazhighappol aaranu njan?
Shobaha❤
ചിറ്റപ്പനല്ല നിങ്ങൾ സെറ്റപ്പൻ എന്നിരുനാലും Take care i. കൊടിയ പാപി പി.വി യെ സൂക്ഷിക്കുക.
😂😂
51 vettu annu ennu 102
ഇപിയുടെ Intro BGM തകർത്തു😅
ഗവർണർ സ്ഥാനം വലിയ ഷൈൻ ചെയ്യാവുന്ന സ്ഥാനമാണെന്ന് കേരള ഗവർണർ ആരിഫിഖാനാണ് കാണിച്ചുകൊടുത്തത് 😊
താങ്കൾ ഒരു സംഭവമാണ്.
Nanam ketta rashtriyam kashttam
സൂപ്പർ മച്ചാ.....സമ്മതിച്ചു എഡിറ്റിങ്ങും അവതരണവും കിടു....😅😅😅😅
ഗം ❤❤❤❤
ഒരിക്കലും രാഷ്ട്രീയക്കാരെ വിശ്വസിക്കരുത്. നെറി കെട്ട രാഷ്ട്രീയം.
Avarkkum kudumbathinum.adutha 10 generationum vendi jeevikkunnavaranu rashriyakkar.kallamnar.
❤❤
പെട്രോൾ വില തിരഞ്ഞെടുപ്പിൽ കൂടാത്ത പോലെ ഈ പ്രോഗ്രാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ നിർത്തി
അപ്പോൾ ആളുകളെ ചാക്കിട്ടു പിടിക്കാൻ ഉള്ള ആൾ ഇന്ത്യയിലെ എജൻസി ശോ
ഫാജിക് ആണെന്ന് സ്വയം പറഞത് കൊള്ളാം. അപ്പോൾ ബോണ്ട് പണബും കോണ്ട് ചാക്കിട്ടു പിടിക്കുക😅😅😅😂😂😂🤣🤣🤣.
Iyyu chirichu marikkalle muthe.
Super ❤
ഈ പഴഞ്ചൊല്ല് ഞാനും കേട്ടിട്ടില്ല😂😂
എടാ മോനെ 😄😄
ഇത്രയും സീരിയസ് ആ’ടിസ്റ്റുകളായ കുന്നുമ്മലെ സുരേന്ദ്രനെയും ശോഭയേയും ഇ.പി ജയരാജനെയും കെ.സുധാകരനെയുമെല്ലാം വെറും കോമഡി ആ’ടിസ്റ്റുകളാക്കിയ ഗമ്മിനും നിഷാന്തിനും എന്റെ എല്ലാ വിധ കൂപ്പു “കൈകളും താമരയും അരിവാൾ ചുറ്റികയും നക്ഷത്രവും”🤝
Sura ji :"Bolo Bharath maths ki......" 🤣🤣🤣🤣🤣🤣
Nishanth u r super❤❤❤
സാധാരണ പെണ്ണുങ്ങൾക്ക് ഒന്നേ ഉള്ള, ഇവർക്ക്അരക്ക് ചുറ്റും ഉണ്ട് ഫുട്ട്പാത്ത് കേസ്
😂😂😂
😂😂😂😂
8
നിൻറെ തള്ളയുടെ കാര്യമാണൊ - ?
👍👍👍
Ohhh My GOD... Circus had come to KERALA....
ബിജെപി യിലേക് പോകുന്നതിൽ ഒരു പ്രശ്നവുമില്ല. രാജ്യത്തെ തകർക്കുന്നതിലേക്കു ഒരു കൈ താങ്ങു. അത്രേ ഒള്ളു പോകുന്നവർ ചെയ്യുന്നത്. അതിലേറെ അപകടമാണ് ഇക്കരെ നിന്ന് ബിജെപി യെ സഹായിക്കുന്നത്. പിണറായിയെ പോലെ. ബിജെപി ക്കു ഒറ്റ സീറ്റു കിട്ടിയില്ലെങ്കിലും അവർക്കു കേരളം ഭരിക്കാൻ ബാങ്ക് കൊള്ള, ലാവ്‌ലിൻ, വീണ വിജയൻ ഇതൊക്കെ മതി എന്നാവസ്ഥയാണ് ഇപ്പോ ഉള്ളത്.പിന്നെ പിണറായി പറഞ്ഞ പഴഞ്ചൊല്ല് അന്വഷണം വേണം 🙂
13:55 haashireee 🔥😂