അർത്ഥം മനസ്സിലാക്കിയുള്ള പാരായണത്തിന് പതിന്മടങ്ങു ഫലം. എസ് ഹരിഹരകൃഷ്ണശർമ്മയുടെ പ്രസിദ്ധമായ ദേവീമാഹാത്മ്യം ശ്ലോകങ്ങൾക്ക് ലളിതമായ അർത്ഥത്തോടുകൂടിയതും സുഗമമായി പാരായണം ചെയ്യാവുന്നതുമാണ്. ആ ഗ്രന്ഥം ലഭിക്കുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 8547 515253.
ഇത്രയും അക്ഷരസ്ഫുടതയോടെ ദേവി മഹാത്മ്യം പാരായണ ചെയ്ത അങ്ങയുടെ കാലിൽ നമസ്കരിക്കുന്നു ഇതിൻ്റെ ബാക്കി കൂടി കേൾക്കാൻ ദേവി അനു ഗ്രഹിക്കട്ടെ ഞങ്ങളെ അമ്മേ നാരായണ🙏
ഇത്രയും വ്യക്തമായി ദേവിമാഹത്മയം പാരായണം ചെയ്തു തന്ന അങ്ങേക്ക് നന്ദി. ബാക്കി ഭാഗം കേൾക്കാൻ ആഗ്രഹിക്കുന്നു. കൂടെ ചൊല്ലാൻ സാധിച്ചു എന്നത് ആണ് എന്റെ ഭാഗ്യം. ഞാൻ ആദ്യമായി ആണ് ഇത് ചൊല്ലുന്നത്. തെറ്റ് കൂടാതെ നോക്കി ചൊല്ലാൻ പറ്റി. ഒരായിരം നന്ദി. 🙏🙏🙏
എനിക്ക് ദേവിമാഹത് മ്യം പാരായണം ചെയ്യുവാൻ പേടി ആയിരുന്നു, തെറ്റ് വന്നാലോ എന്ന്, ഇപ്പോൾ, അങ്ങയുടെ പാര യണം, കേട്ടപ്പോൾ ഒരുധൈര്യ രെയിം, വന്നു ഇന്നുമുതൽ ഞാൻ പാരായണം ചെയ്തു തുടങ്ങും, അമ്മേ നാരായണ 🙏🙏🙏
ഇത്ര സ്പുടമായി പാരായണം ചെയ്യുന്ന അങ്ങേക്ക് പ്രണാമം. കൂട്ടത്തിൽ പാരായണം ചെയ്യുവാൻ നിഷ്പ്രയാസം സാധിക്കുന്നു. കേൾക്കാൻ എത്ര ഇമ്പമായിരിക്കുന്നു. ഭക്തിപ്പൂർവം പാരായണം ചെയ്യുന്നു. കേൾക്കുന്നുവർക്കും ഭക്തി താനേ ഉണ്ടാകുന്നു. നവരാത്രി സമയത്ത് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിനെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നാളത്തെ പാരായണത്തിനായി കാത്തിരിക്കുന്നു. അങ്ങേക്ക് അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. എന്നെ പോലുള്ളവർക്ക് ഇത് ഒരു വലിയ അനുഗ്രഹമാണ്. എന്റെ പൊന്നു കണ്ണാ കാത്തു രക്ഷിക്കണേ. എല്ലാവർക്കും നന്മ വരുത്തണേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ. സർവ മംഗള മംഗല്യെ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ തൃയുംബികെ ദേവി നാരായണി നമോസ്തുതേ
പറയാതെ വയ്യ. കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഭക്തിയും സമാധാനവും തോന്നുന്നു. എന്താണ് ചൊല്ലുന്നത് എന്ന് വ്യക്തമായി മനസ്സിലാകുന്നു. ഇതിന് മുമ്പ് ഞാൻ ഒരു പ്രശസ്ത ഗായകൻ്റെ 'ഗാനം' ആണ് കേട്ടത്. ഇത്ര ഭക്തിയോടെ ചൊല്ലേണ്ടത് വെറും സംഗീത പ്രാധാന്യത്തോടെ ആലപിച്ചത്. സത്യം പറഞ്ഞാൽ ദക്ഷിണയുടെ ഈ പാരായണം കേൾക്കുമ്പോഴാണ് ഇത്ര നാൾ ഞാൻ കേട്ടതിലെ ഓരോ തെറ്റുകളും മനസ്സിലായത്. ദക്ഷിണക്ക് വളരെയധികം നന്ദി. ഇനിയും യഥാർത്ഥ ഭക്തരെ നേർവഴിക്ക് നയിക്കാൻ സാധിക്കടെ
വളരെയധികം നന്നായിട്ടുണ്ട്. ഇന്നുവരെ യൂട്യൂബിൽ വന്ന ദേവീ മാഹാത്മ്യം പാരായണം ചെയ്തതിൽ ദക്ഷിണ യൂട്യൂബ് ചാനലിൽ പാരായണം ചെയ്തത് സാധാരണക്കാരായ ഭക്തർക്ക് പാരായണം ചെയ്തു പഠിക്കുവാൻ സഹായകമാണ് കാരണം ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച കവചം കീലകം അർഗ്ഗള സ്ത്രോത്രങ്ങൾ. ഈ പാരായണ മികവിന്നു ഒരായിരം നന്ദി ഉണ്ട് അതുപോലെ ഞങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചതിലും നന്ദി ഉണ്ട് നമസ്ക്കാരം🙏🙏🙏🙏
I have been hearing and receiting Devimahathmyam almost on daily basis for the past 22 years and have heard almost all available cds and u tube versions. Yours is very clear and without mistake. I will be hearing this for some time now onwards. Hope u will put complete chanting
അർത്ഥം മനസ്സിലാക്കിയുള്ള പാരായണത്തിന് പതിന്മടങ്ങു ഫലം. എസ് ഹരിഹരകൃഷ്ണശർമ്മയുടെ പ്രസിദ്ധമായ ദേവീമാഹാത്മ്യം ശ്ലോകങ്ങൾക്ക് ലളിതമായ അർത്ഥത്തോടുകൂടിയതും സുഗമമായി പാരായണം ചെയ്യാവുന്നതുമാണ്. ആ ഗ്രന്ഥം ലഭിക്കുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ: 8547 515253.
❤ അമ്മേ ശരണം ദേവീ ശരണം
ഇത്രയും അക്ഷരസ്ഫുടതയോടെ ദേവി മഹാത്മ്യം പാരായണ ചെയ്ത അങ്ങയുടെ കാലിൽ നമസ്കരിക്കുന്നു ഇതിൻ്റെ ബാക്കി കൂടി കേൾക്കാൻ ദേവി അനു ഗ്രഹിക്കട്ടെ ഞങ്ങളെ അമ്മേ നാരായണ🙏
😊
🥰
ഇത്രയും വ്യക്തമായി ദേവിമാഹത്മയം പാരായണം ചെയ്തു തന്ന അങ്ങേക്ക് നന്ദി. ബാക്കി ഭാഗം കേൾക്കാൻ ആഗ്രഹിക്കുന്നു. കൂടെ ചൊല്ലാൻ സാധിച്ചു എന്നത് ആണ് എന്റെ ഭാഗ്യം. ഞാൻ ആദ്യമായി ആണ് ഇത് ചൊല്ലുന്നത്. തെറ്റ് കൂടാതെ നോക്കി ചൊല്ലാൻ പറ്റി. ഒരായിരം നന്ദി. 🙏🙏🙏
🙏🙏🙏🙏 ഏറ്റവും മികച്ചത് ആണ്. അങ്ങേക്ക് ഒരുപാട് നന്ദി.അമ്മേ നാരായണ. എല്ലാം അദ്ധ്യായം വീഡിയോ തരണേ 🙏.
ദേവിമഹാത്മ്യം ദിവസവും ചൊല്ലിയിടുന്ന അവിടുത്തെയും ഭഗവതി അനുഗ്രഹിക്കട്ടെ
എനിക്ക് ദേവിമാഹത് മ്യം പാരായണം ചെയ്യുവാൻ പേടി ആയിരുന്നു, തെറ്റ് വന്നാലോ എന്ന്, ഇപ്പോൾ, അങ്ങയുടെ പാര യണം, കേട്ടപ്പോൾ ഒരുധൈര്യ രെയിം, വന്നു ഇന്നുമുതൽ ഞാൻ പാരായണം ചെയ്തു തുടങ്ങും, അമ്മേ നാരായണ 🙏🙏🙏
ഇത്ര സ്പുടമായി പാരായണം ചെയ്യുന്ന അങ്ങേക്ക് പ്രണാമം. കൂട്ടത്തിൽ പാരായണം ചെയ്യുവാൻ നിഷ്പ്രയാസം സാധിക്കുന്നു. കേൾക്കാൻ എത്ര ഇമ്പമായിരിക്കുന്നു. ഭക്തിപ്പൂർവം പാരായണം ചെയ്യുന്നു. കേൾക്കുന്നുവർക്കും ഭക്തി താനേ ഉണ്ടാകുന്നു. നവരാത്രി സമയത്ത് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിനെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നാളത്തെ പാരായണത്തിനായി കാത്തിരിക്കുന്നു. അങ്ങേക്ക് അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. എന്നെ പോലുള്ളവർക്ക് ഇത് ഒരു വലിയ അനുഗ്രഹമാണ്. എന്റെ പൊന്നു കണ്ണാ കാത്തു രക്ഷിക്കണേ. എല്ലാവർക്കും നന്മ വരുത്തണേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ. സർവ മംഗള മംഗല്യെ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ തൃയുംബികെ ദേവി നാരായണി നമോസ്തുതേ
ഗുരുവേ നമഃ'അമ്മേ നാരായണ ദേവി മാഹത്മ യ പാരായ ണം ചെയ്തു തന്ന ഗുരുവിന് കോടികോടി🙏🙏🙏
ഹരേ രാമ ഹര രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏💚
അമ്മേ ദേവീ തെറ്റുകൂടാതെ ചൊല്ലാൻ അനുഗ്രഹിക്കണേ 🙏🙏🙏
🙏🙏🙏 കോടി പ്രണാമം വ്യക്‌തമായി ചൊല്ലുകയും എഴുതി കാണിയ്ക്കുകകയും ചെയ്തു 🌹🌹🌹👍
പറയാതെ വയ്യ. കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഭക്തിയും സമാധാനവും തോന്നുന്നു. എന്താണ് ചൊല്ലുന്നത് എന്ന് വ്യക്തമായി മനസ്സിലാകുന്നു.
ഇതിന് മുമ്പ് ഞാൻ ഒരു പ്രശസ്ത ഗായകൻ്റെ 'ഗാനം' ആണ് കേട്ടത്. ഇത്ര ഭക്തിയോടെ ചൊല്ലേണ്ടത് വെറും സംഗീത പ്രാധാന്യത്തോടെ ആലപിച്ചത്.
സത്യം പറഞ്ഞാൽ ദക്ഷിണയുടെ ഈ പാരായണം കേൾക്കുമ്പോഴാണ് ഇത്ര നാൾ ഞാൻ കേട്ടതിലെ ഓരോ തെറ്റുകളും മനസ്സിലായത്.
ദക്ഷിണക്ക് വളരെയധികം നന്ദി.
ഇനിയും യഥാർത്ഥ ഭക്തരെ നേർവഴിക്ക് നയിക്കാൻ സാധിക്കടെ
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
ഇത് കേട്ട് ഇന്ന് ചൊല്ലാൻ തുടങ്ങി...എല്ലാ ദിവസവും ചൊല്ലാൻ ഭഗവതി അനുഗ്രഹിക്കണേ
🙏🙏 ബാക്കി കുടി ഇടണേ
സർ ന്റെ പാരായണം എല്ലാവർക്കും കേട്ട് ചൊല്ലാൻ പറ്റും
അങ്ങ് എല്ലാ ദിവസവും ഇടണേ 🙏🙏🙏🙏
🙏🙏
🙏😁
സത്യം
അമ്മേ നാരായാണ🙏.
ദേവി നാരായാണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏
ഭദ്ര നാരായണ🙏🙏.അമ്മേ ദേവി മഹാമായേ രക്ഷിക്കണേ🙏🙏🙏
🌺🕉️🌺അമ്മേ നാരായണ ദേവി നാരായണ 🌼🌺🌼 ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌺🕉️🌺
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏽🙏🏽
Devi thunai.. kodi kodi namaskaram. When you chanting it is very simple and slowly. So we can read perfectly. Thank you so much. 💐💐💐🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏
ദേവീ സരസ്വതീ ദുർഗ്ഗേ മഹേശ്വരി
അമ്മേ സർവ്വേശ്വരി ഞങ്ങൾക്കൊരാശ്രയം🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായൺ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
❤ അമ്മേ നാരായണ ,ദേവീ നാരായണാ ,ലക്ഷമി നാരായണാ ഭദ്രേ നാരായണാ ❤ നന്ദി ,നമസ്കാരം ❤
അമ്മേ ദേവീ ശരണം 🙏🏻❤️. വളരെ മനോഹരമായി സ്ഫുടതയോടെ ചൊല്ലി.🙏🏻 ഭക്തി സാന്ദ്രം 🙏🏻. നന്ദി മോനേ 💙
Ammenarayana devinarayana lakhmi narayana bhadre narayana 🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ ദേവീ
നാരായണ പാരായണം വളരെ മനോഹരമായിരിക്കുന്നു
കോടി പ്രണാമം🙏🙏🙏🙏🙏
1st time hearing this..I liked it.devisaranam
ഓം ആദ്യ പരാശക്തി നമഃ 🙏ഒരുപാടു നന്ദിയുണ്ട് ഭഗവതി അനുഗ്രഹിക്കട്ടെ എല്ലാദിവസവും കേൾക്കണം 🙏❤️🌹👍👌
ഇത്രയും സ്പുടതയോടുകൂടി വായിച്ചു തന്നതിന് വളരെയധികം നന്ദി 🙏🙏🙏🙏🙏👍
🙏🌹 അമ്മേ ശരണം ദേവി ശരണം 🌹🙏
Pranama guruve❤
🙏🙏 അമ്മേ... ദേവീ... 🙏🙏🙏
വളരെയധികം നന്ദി
അമ്മേ നാരായണ
അമ്മേ നാരായണ ദേവീ ദേവീ നാരായണ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹🌹🌹🌹🌹🙏
Amme Narayana Devi Narayana
Lakshmi Narayana Bhadre Narayana
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം 🙏🙏🙏ഇത്രെയും ഭംഗി ആയി ദേവീ മഹത്മ്യം കേൾക്കാൻ കഴിഞ്ഞത് അമ്മയുടെ അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രം അമ്മേ ശരണം 🙏🙏🙏🙏
വളരെയധികം നന്നായിട്ടുണ്ട്. ഇന്നുവരെ യൂട്യൂബിൽ വന്ന ദേവീ മാഹാത്മ്യം പാരായണം ചെയ്തതിൽ ദക്ഷിണ യൂട്യൂബ് ചാനലിൽ പാരായണം ചെയ്തത് സാധാരണക്കാരായ ഭക്തർക്ക് പാരായണം ചെയ്തു പഠിക്കുവാൻ സഹായകമാണ് കാരണം ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച കവചം കീലകം അർഗ്ഗള സ്ത്രോത്രങ്ങൾ. ഈ പാരായണ മികവിന്നു ഒരായിരം നന്ദി ഉണ്ട് അതുപോലെ ഞങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചതിലും നന്ദി ഉണ്ട് നമസ്ക്കാരം🙏🙏🙏🙏
അമ്മേ നാരായണാ 🙏🏻🙏🏻🙏🏻നമസ്കാരം 🙏🏻
മഹാഭാഗ്യം!!!ദേവീദേവാനുഗ്റഹം!!!!
🙏🌹 അമ്മേ ശരണം ദേവി ശരണം 🌹🙏
Sree gurubhyom nama 🙏💐❤️
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
🙏🏻
Amme Narayana Devi Narayana 🙏🏻 Namaskaram 🙏🏻🌹
Sirne amma anugrahikkum❤
ഓം അമ്മേ നാരായണ ദേവീ നാരായണ നാരായണൻ ചെയ്തതെന്ന് അങ്ങേയ്ക്ക് നന്ദി ഞങ്ങളെപ്പോലുള്ളവർക്ക് നോക്കി വായിക്കാനും സാധിച്ചു എന്നത് ദേവി അനുഗ്രഹികട്ടെ അങ്ങയെ
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ, ആഗ്രഹിച്ചത് നടന്നു എല്ലാം അമ്മയുടെ അനുഗ്രഹം
🙏🏻🙏🏻🙏🏻🙏🏻ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻
ന മിക്ക ന്നു🙏🙏🙏🙏
Ammae narayana devi narayana guru Kodi pranamam
അടുത്തഎപ്പിസോഡിനായി കാത്തിരിക്കുന്നു 🙏🏻🙏🏻
Amme narayana devi narayana Lakshmi narayana bhadre narayana 🙏 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme Narayana Devi Narayana Lakshmi Narayana Badre Narayana
നമസ്കാരം നനദി അമമേ ദേവി രക്ഷിക്കണേ.........
🙏🙏 thanks 🙏🙏
കോ ടി കോ ടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏 ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു
ദിവസവും പാരയണം ചൈതിടനെ ആചാര്യൻ ജി. 🙏 വളരെ വളരെ സന്തോഷം. ദൈവം ആയുരാരോഗ്യ സൗഖ്യം നല്കാൻ പ്രാർത്ഥിക്കുന്നു 🙏
Please post for all seven days...so blessed to hear🙏🙏
അമ്മേ നാരീയണാ...ശ്റീ സരസ്വത്യ നമ:🙏🙏🙏🙏👏👏👏👌👌👌👌🌺🌺🌺🌺🌺🌺🙏🙏🙏🙏കേടി കോടി അനുഗ്രഹ൦ താങ്ഗൾക്കു൦ കുടു൦ബത്തിനു൦ ണ്ടാവണേന്ന് പ്റാർഥന🙏🙏🙏🙏🙏🙏🙏ഈ വീഡിയോ നല്ല ഉപകാരമാവു൦..ഈ നവരാത്റിയിൽ.....എല്ലാവർക്കു൦ നവരാത്റി ആശ൦സകളു൦ ഒപ്പ൦ എല്ലാവരേയു൦ ദേവി അനുഗ്രഹ൦ ചൊരിയണേന്നു൦ പ്റാർഥിയ്ക്കുന്നു❤❤❤🙏🙏🙏🙏🌺🌺🌺🌺അമ്മേ ശരണ൦....❤
Thank you very much
ഓം ശ്രീ മഹാദേവൈ നമഃ🙏🌹🙏 ഓം ശ്രീ മഹാലക്ഷ്മി നമഃ🙏🌹🙏 ഓം ശ്രീ മഹാകാളി നമഃ🙏🌹🙏
ഇത്രയും വ്യക്തമായി പാരായണം ചെയ്തതിനു അങ്ങേക്കും ദക്ഷിണക്കും പ്രണാമം 🙏🙏🙏
🙏🏻🙏🏻🙏🏻
അമ്മേ നാരായണ: 🙏
Amme narayana Devi narayana
Laxmi Narayana Bhadre narayana 🙏🙏🙏
Super rendition Amme saranam Devi saranam ❤❤
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
🙏🙏🙏വളരെ നല്ല പാരായണം👏
Radheshyam radheshyam namasthe ❤
അമ്മേ ദേവീ ശരണം🙏🙏🙏
🙏🏼🙏🏼
നന്നായി
വളരെ നന്നായി രുന്നു 🙏🌹🌹🌹🌹🌹🙏
Amme devi mahamaye saranam 🙏🏻🙏🏻🙏🏻🌹🌹🌹
🙏നമസ്കാരം 🙏
അമ്മേ മഹേശ്വരി മഹാമായേ സർവ്വേശ്വരി ജഗദംബേ. അമ്മേ ശ്രീ ലളിതാംബികെ നമസ്തുഭ്യം 🙏
ആഗ്രഹങ്ങൾ നടത്തി തന്നെ അമ്മേ മഹാമായെ മഹാ ലഷ്മി നമോ : സ്തുതെ
🙏
It’s very helpful to read, saying thank you from my heart
Amme narayana devi narayana lakshmi narayana badre narayana. Orupaadu nanni. Valare upakarapradam.
ഒരു പാട് നന്ദി.കിളിപ്പാട്ട് ദിവസവും വയിക്കുന്നുണ്ട്.🙏🙏🙏🙏🙏
ഓം പരാശക്തിയെ നമഃ 🙏🏻🙏🏻🙏🏻
Good. Video
ഇതു കേൾക്കുകയും ചൊല്ലുകയും ചെയ്യുന്ന എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെ. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏
I have been hearing and receiting Devimahathmyam almost on daily basis for the past 22 years and have heard almost all available cds and u tube versions. Yours is very clear and without mistake. I will be hearing this for some time now onwards. Hope u will put complete chanting
Valare yadhikam nandi thirumeni 🙏🙏🙏
🙏🙏 thanks god bless you 🙏🙏🙏
അമ്മേ ശരണം 🙏🙏🙏
നമസ്കാരം🙏🙏🙏
Sarvamangala Mangallye
Sive Sarvartha Sadhike
Sarannye Thrayambike Gauri
Narayani Namosthuthe.
Amme Narayana Devi Narayana Lexhmi Narayana
Bhadre Narayana.
Namaskaram Guruji.
God blessings always.
അമ്മേ ശരണം 🥰😇🙏🙏
നമസ്കാരം പ്രഭോ പാദ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏
Amme nte Mookambikamme Saranam.Parayanam athi manoharam.Baki koodi idane .,
AMMANarayaniMahalakhshmiDeviMahathmyamParayanamVlaraSpashtamayiparayanam,Keerthanam,GuruvinPadhamVANDHIKUNNUhariomHariomGuruonamahanOmsanthi
🙏🌿🙏🌿🙏🌿🙏🌿🙏🌿 Kshipra Prasaadhi Bhaghavaan Ghananaayakomea Vignanghal Theerthu Vilayaaduka Sarvakaalam🌿 Sarvathrakaaarinii Saraswatheee Devi Vannen Naaavilkkalikka Kumudeshu Nilaaavupolea🌿🌿🌿 Amme Naraayanaaa Devee Naraayanaa Lakshmee Naraayanaa Bhadhrea Naraayanaa Dhurghea Naraayanaa Rudhrea Naraayanaa 🙏🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿🌿
Amme Narayana🙏🙏🙏🙏🙏❤
Namaste swami
അമ്മേ രക്ഷിക്കണേ