" മലയാളമണ്ണിന്റെ സ്വത്താണ് മമ്മൂട്ടി " | Capt.Raju Speaks About Mammootty
ฝัง
- เผยแพร่เมื่อ 1 ก.พ. 2025
- For More Movies Please Subscribe goo.gl/yAqkeA
" മലയാളമണ്ണിന്റെ സ്വത്താണ് മമ്മൂട്ടി " - ക്യാപ്റ്റൻ രാജു
Mammootty (born Muhammad Kutty Ismail Paniparambil on 7 September 1951)[6] is an Indian film actor and producer best known for his work in Malayalam cinema. In a career spanning over three decades, he has acted in over 350 films.Mammootty holds a matinée idol status in the pop culture of Kerala.
Captain Raju is a Malayalam film actor. He has acted in more than 500 films in the languages of Malayalam, Hindi, Tamil, Telugu, Kannada, and English. He is best noted for his performance in character roles, and as a villain. Raju also appears in television serials and advertisements.
Facebook : / musiczoneofficial
എന്റെ സ്വന്തം ഇക്കാ.... 😍😍😘
ഞങ്ങളുടെ സ്വന്തം ഇക്കാ....😍😍😍
കേരളത്തിന്റെ സ്വന്തം ഇക്കാ.... ❤😍😘
😍
😍😍😍😍💪💪💪
💪💪💪💪💪mammookka uyirrr
❤️❤️
❤❤❤
നമ്മുടെ പത്തനംതിട്ടക്കാരൻ രാജുച്ചായൻ ഒരിക്കലും മറക്കില്ല. ഇക്കാ ക്യാപ്റ്റൻ നല്ല വ്യകതികൾ 🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️🌷🌷🌷🌷
രാജുവേട്ടൻ കരയിപ്പിക്കും ഓർമപൂക്കൾ ,എന്നെ സ്വധീനിച്ച ഒരേഒരുനടൻ അത് മമ്മൂക്ക മാത്രം
എന്റെ പടച്ചോനെ ഇത്ര good മനുഷ്യൻ ആണ് നമ്മുടെ ക്യാപ്റ്റൻ രാജു sir അല്ലാഹുവേ sir എത്ര മാത്രം മമൂക്കാനും ഫാമിലി ഒന്നടങ്കം പറയുന്നു ഇത്ര ത്തോളം നന്മ നിറഞ്ഞ ക്യാപ്റ്റൻ രാജു sir നു ഞാൻ നിത്യ ശാന്തി നൽകുന്നു sir ന്റെ മക്കൾക്കും പടച്ചോൻ എല്ലാവിധ നന്മ കൾ തരട്ടെ sir ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നി പോകുന്നു ഞാൻ എപ്പോ മമ്മൂക്ക നും ഫാമിലികും വേണ്ടി ദ്വാ 🤲🏻🤲🏻ചെയ്യും dq മോനെ ഭയങ്കര ഇഷ്ട്ടം ആണ് ഇക്കാ നെയും മോനേയുമെന്നേലും കാണാൻ പറ്റിയെങ്കിൽ രാജു sir 🌹🌹🌹🌹🌹 ആരും ഇങ്ങനെ ഒന്നും പറയില്ല പക്ഷേ ക്യാപ്റ്റൻ രാജു sir 👍🏻👌
ശരിക്കും ഈ ക്യാപ്റ്റൻ സർ നമ്മുടെ ഒക്കെ വീടിനടുത്തുള്ള ഒരു നല്ല അച്ചായൻ പോലെ തോന്നുന്നു സാധാരണക്കാരനായ ഒരു മനുഷ്യൻ great sir ആ വർത്തമാനം എത്ര നിഷ്കളങ്കമായ വാക്കുകൾ..
Missing lot
സത്യം 👌🏻👌🏻👌🏻👌🏻👌🏻👌🏻
ആവനാഴി സൂപ്പർ
❤❤❤
അങ്ങയുടെ.. ഈ നല്ല മനസിന് മലയാളികൾഎങ്ങനെ തിരിച്ചു നൽകും ഇത്.. അങ് യുടെ വിടവ് മലയാളസിനിമ ക്ക് മഹാ നഷ്ടം
നല്ലരു നടന് പുറമെ ..നല്ലൊരു വ്യക്തികൂടിയാണ് ഇദ്ദേഹം..
ഇക്കാ നിങ്ങൾ ഞങ്ങളുടെ അഹംകാരമാണ്.. 😍😍
ഭയങ്കരം തന്നെ മമ്മൂക്ക
ക്യാപ്റ്റൻ രാജെട്ടനെ
പെടിയായിരുന്നു
സിനിമയിൽ ഇത്രയും നല്ലഹ്രദയത്തിൻ്റേ
ഉടമയായിരുന്നോ
സിനിമ യിൽവില്ലനായ്
സൂപ്പർസ്റ്റാർ അഭിനന്ദനങ്ങൾ
നല്ല സംസ്കാര സമ്പന്നമായ അനുമോദന വാക്കുകൾ ..... grate ..... grete ..... Capt: Raju ,Sir .a big salute .
Mohanan G mammookka
Good
Person
👌🌹🌹
"മലയാളമണ്ണിൻറെ സ്വത്താണു മമ്മുട്ടി." സൂപ്പർ ഡയലോഗ് സാർ.അഭിനന്ദനങ്ങൾ.നന്മകൾനേരുന്നു.
നല്ല വാക്കുകൾ രാജു ചേട്ടാ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
രാജു സാറിന്റെ വാക്കുകളും... ഓരോരുത്തരുടെ കമെന്റസും കേട്ടിട്ട്... മനസിൽ ഒരു ഗദ്ഗതം... മലയാള സിനിമക്ക് സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കി കൊടുത്തത് മമ്മുട്ടിയും മോഹൻലാലും ആണ്... എന്നിട്ട് ആ വീട്ടിൽ കേറി ഇരുന്നു അവരെ അപമാനിക്കുന്ന ഫെമിനിസ്റ്റുകൾ നമ്മൾ മലയാളികൾക്ക് അപമാനമാണ്
രാജുവേട്ടാ നിങ്ങൾ സിനിമയിലെ വിളിനായിട്ടുള്ളൂ, നിങ്ങൾ ജീവിതത്തിൽ എല്ലാം തികഞ്ഞ മനസ്സുള്ള ഹീറോയാണ്. ആവനാഴിയും ഒരുവടക്കൻ വീരഗാഥയും അങ്ങയുടെ അഭിനയപാടവം നിറഞ്ഞാടിയ ചിത്രങ്ങളായിരുന്നു. As your name denotes, you are real Captain. Big salute to you from the inner core of my heart.
Captain Raju മരിച്ചിട്ടും ജനഹൃദയങ്ങളിൽ ജീവിക്കുന്ന മഹാ കഥാനുഗായി !!
പ്രിയ നടൻ ക്യാപ്റ്റൻ രാജുവിന് ആദരാഞ്ജലികൾ നേരുന്നു...
ഇത്ര നന്മ നിറഞ്ഞ മനസുള്ള മനുഷ്യൻ ഒരിക്കലും പോവരുതായിരുന്നു മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടം 😢😢😢😢😢 🌹🌹🌹🌹
You are absolutely right. Mammootty is the most civilized good looking person from a well reputed family. Respect!
❤️
Captain sir , നിങ്ങൾ വലിയൊരു മനുഷ്യനാണ് , അന്തസുള്ള വെക്തിത്വം നിങ്ങളുടെ ആകാരം പോലെ തന്നെ വലിയൊരു മനസിന്റെ ഉടമകൂടിയാണ് താങ്കൾ .....,
ബിഗ്-സല്യൂട്ട് രാജു സാർ'.... നല്ല വാക്കുകൾ തികച്ചും ഈ സന്ദർഭത്തിൽ കേൾക്കേണ്ട വാക്കുകൾ - മമ്മൂട്ടിയെ സംസ്ക്കാരം പഠിപ്പിക്കാനിറങ്ങിയ ഫെമിനിസ്റ്റ് കൊച്ചമ്മമാരും മാതൃഭൂമി വേണുവുമൊക്കെ കേൾക്കട്ടെ -......" !!
Abdul Vahab 😍😍
Abdul Vahab
yes
പ്രിയപ്പെട്ട ക്യാപ്റ്റൻ രാജുവിന്റെ ഹൃദയാന്തരങ്ങളിൽ നിന്നും ഉതിർന്ന ആത്മാർത്ഥമായ വാക്കുകളാണ് നമ്മൾ കേട്ടത് ഈ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കാരണം അത്ര മാത്രമാണ് ആ വാക്കുകളിലെ ആത്മാർഹതയും സ്നേഹവും മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അദ്ദേഹത്തിന്റെ മക്കളെയും നന്മ നിറഞ്ഞ വാക്കുകളെകൊണ്ട് പൊതിയുന്നു ഒക്കെയും തന്റെ അനുഭവ സത്യങ്ങൾ സാക്ഷി നിറുത്തിയാണ് പറയുന്നത് അതുകൊണ്ട് വെറുതെയങ്ങു പറയുന്നു എന്ന് നമ്മൾ ധരിക്കുകയും വേണ്ട
അതെ പ്രിയരേ ഒരു അസ്സൽ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ക്യാപ്റ്റൻ രാജുവിന് ഒരു യഥാർത്ഥ മുസ്ലിം കുടുംബത്തിൽ ജനിച്ച മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പറ്റി ഇങ്ങനെ പറയാൻ സാധിക്കുന്നത് പ്രിയപ്പെട്ട ക്യാപ്റ്റന്റെ മനസ്സിന്റെ നയിര്മാല്യം കൊണ്ടാണ് സൗന്ദര്യം കൊണ്ടാണ് വർഗ്ഗീയത തൊട്ടു തീണ്ടാത്തതുകൊണ്ടാണ്
ഏതെങ്കിലും രാഷ്ട്രീയക്കാർ തങ്ങളുടെ ചില കുടില ലാഭംങ്ങൾക്കായി നമ്മൾ ഹിന്ദുവിനെയും മുസൽമാനെയും ക്രിസ്ത്യനെയും തമ്മിൽ തല്ലിക്കുമ്പോൾ പ്രിയപ്പെട്ടവരേ ഇത്തരം മഹാ മനീഷികളുടെ നന്മ നിറഞ്ഞ സ്നേഹം തുളുമ്പുന്ന മതേതരത്വം നിറഞ്ഞ വാക്കുകളെ നമ്മൾ ഓർക്കുകയും കുടില മനസ്കരുടെ കെണിയിൽ വീഴാതെ സൂക്ഷിക്കേണ്ടതും നമ്മൾ ഭാരതീയരുടെ പ്രത്യകിച്ചും നമ്മൾ മലയാളികളുടെ ബാധ്യതയാണെന്ന് ഏറ്റവും വിനീതമായി ഉണർത്തട്ടെ 🌹
🌹🌹❤❤
രാജു ഏട്ടന് ദീര്ഗായുസും ആരോഗ്യവും കൊടുക്കട്ടെ ദൈവം
Moideen Kutti Kurukathani aameen
ആമീൻ
രാജു ചേട്ടാ മമ്മൂക്ക മലയാളത്തിന്റെ സൂര്യൻ ആണ്
.
Athe verum karutha sooryan malayalathe pollikkunna suryaghatham
arannu mammutti suriyan annu ennoke ezhuthunathu thettannu mammuttiku suriyan nammukku oru divassam tharuna chudum samrekshanavum mammuttiyiku nammukku tharan pattuvo varnnikan vakkukal kittunilankil chumathe erunal pore vittithagal villambathe please
😍
അഭിനയിക്കുന്ന എങ്കിൽ ഹൃദയംകൊണ്ട് അഭിനയിക്കണം എന്ന് കാണിച്ചു തന്ന നടനാണ് അല്ല നടന വിസ്മയം ആണ് മമ്മൂട്ടി.. ഇപ്പോൾ മമ്മൂട്ടിയുടെ മകനും അതുതന്നെയാണ് അനുകരിക്കുന്നത്.. ക്യാപ്റ്റൻ രാജു താങ്കളും ഹൃദയം കൊണ്ടാണ് ഹൃദയം കൊണ്ടാണ് അഭിനയിച്ചത്.. താങ്കളും ഒരു ഇതിഹാസ നടനാണ്.
ഇതാണ് സത്യം നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ് നമ്മളെ രാജുവേട്ടൻ
ആനയെ മയക്കുന്ന അറിങ്ങോടനെ മറക്കാൻ പറ്റോ..legend captain Raju..
And great actor മമ്മൂക്ക ..മലയാളികളെ ഒരിക്കലും ചതിക്കാത്ത ചന്തു.. മമ്മൂക്ക, നിങ്ങളൊരു നടന വിസ്മയം തന്നെ.. ഒരു വടക്കൻ വീരഗാഥ യിൽ ക്യാപ്റ്റൻ രാജുവും മമ്മൂക്കയും ഒരുമിച്ച് മലയാളികളുടെ മനസ്സിൽ മായാതെ ഇന്നും ഒളിമങ്ങാത്ത ഓർമയായി ഇടം പിടിച്ചിരിക്കുന്നു..
ഞാൻ അപ്പോഴേ വിചാരിച്ചതാ.. ആനയെ മയക്കുന്ന അരിങ്ങോടർ എനിക്ക് ഒരിക്കലും തന്നെ അരുമ ശിഷ്യന് മറക്കാൻ പറ്റില്ല എന്ന് പറയും എന്ന്.. ആനയെ മെരുക്കുന്ന അരിങ്ങോടരും അരുമ ശിഷ്യൻ ചന്തുവും.. എന്താ ഒരു കോമ്പിനേഷൻ
RIP sir...you also had a very nice heart and character like Mammotty...
Anand S mammootty have not a good character
The Great Mammootty
Thanks for
Ambi
ambika devi R thanku
Best actor in the world
മലയാള മണ്ണിന്റെ സുന്ദരൻ.അഭിമാനം ഞങ്ങളെ മമ്മൂക്ക ♥️
Captain Raju ആരും അറിയാതെ പോയ നടന വിസ്മയം..
കണ്ണു നിറയുന്നുണ്ട് രാജുവേട്ട
ക്യാപ്റ്റൻ സാർ കലക്കി
ഇതാണ് ഉള്ളിൽ തട്ടിയ സത്യസന്ധമായ വാക്കുകൾ. ഇതാണ് ശരിക്കും മമ്മൂക്ക !!
ITHINEKKALUM VALIYA MAHA THWAM SWAPNAGHALIL MAT HRAM
@@thandrahanvlog1892 emd?
kiyaputtanraju kerala savuthriyem
Mammookka uyirr❤️❤️❤️❤️❤️❤️
നമ്മുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക
sanal sanu ahankarikal orikkalum eneekkathe veezhum orkkuka
Sanmanasullavarkku swargharajyam
സത്യത്തിൽ എല്ലാ കമന്റിനും ലൈക് കൊടുക്കാൻ പറ്റിയ വീഡിയോ.. സാതമല്ലേ
അതാണ് ഇക്കയുടെ പാരമ്പര്യം
മമ്മുട്ടി കേരളത്തിലെ ഏറ്റവും നല്ല കുടുംബ നാഥൻ എന്ന ക്യാപ്റ്റൻ രാജുവിന്റെ ഈ വാക്ക് സ്വന്തം ജീവിതത്തിൽ എല്ലാ വൃത്തികേടുകളും കാണിച്ച് നല്ല പിളള ചമഞ്ഞ് നടക്കുന്ന നടിമാരെല്ലാം ഒന്ന് കേൾക്കണം...
എന്റെ സ്വദൊ മാം
Nammude swantham mammukka 😍lovely captain sir😍
മതത്തിന്റെ പേരിലും രാഷ്ട്രീയ പാർട്ടികളുടെ പേരിലും ഇപ്പൊ സ്ത്രീവിരുധദയുടെ പേരിലും തമ്മിൽ തല്ലുന്നവരും ഇതൊക്കെ കണ്ടു പഠിക്കണം..... ആ റംസാൻ വിരുന്നിനു ക്ഷണിച്ച കാര്യം കേട്ടപ്പൊ എനിക്കു അവരെ കുറിച്ചു അഭിമാനം തോന്നി
Allen Mathews രാജുവേടാ നമ്മുടെ സ്വന്തം മമ്മൂകാ ഈവാകുകൾ എന്നെ വല്ലാതെ അഭരപിചു അതാണ് നമ്മുടെ സ്വന്തം മമ്മൂകാ അത് ഒരു നന്മ മരമാണ് പകരം വെകാനിലാതത പ്രതിഭ Good.. S
ചെബിൻറ മുത്ത് കേരളത്തിൻറ സ്വത്ത് നമ്മുടെ മമ്മൂക്ക
You are perfect sir
That’s is perfect opinion about our mammukka...I also support you and may God bless you and your family...
സത്യം സൂപ്പർ നിങ്ങൾ നല്ല മനുഷ്യൻ ആണ്
അതാണ് മമ്മൂട്ടി 😍👌😘👌👌😘👌👌😍
രാജു ഏട്ടന്റെ വെളിപ്പെടുത്തലുകൾക്ക് നന്ദി..... രാജു ഏട്ടനും നല്ല മനസ്സിന്റെ ഉടമയാണ്.... നന്ദി...
നിങ്ങളും നല്ല മൻസ്സിന്റെ ഉടമയാണ്.
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
ക്യാപ്റ്റൻ സാർ ഇങ്ങനെയൊക്കെ പറയാനും നല്ലൊരു മനസ്സ് വേണം നിഷ്കളങ്കമായ ക്യാപ്റ്റൻ സാർ ബിഗ് സല്യൂട്ട് താങ്കളുടെ നല്ല മനസ്സിന് താങ്കൾ വിശ്വസിക്കുന്ന ദൈവം അനുഗ്രഹിക്കട്ടെ ആമീൻ👍👍🙏🙏🙏🤲🤲🤲
എല്ലാ മനുഷ്യരും ഒരു സൃഷ്ടോ വിൻ്റ മക്കളാണ്. താങ്കളുടെ മനസ്സ് ൻ്റെ വികാസം എല്ലാവരിലും ഉണ്ടാകട്ടെ!
Mamooti super hero.he also very good humanbeing.
വിധേയനിൽ നെഗറ്റീവ് റോളാണ് അതിന് നാഷ്ണൽ അവാർഡും കിട്ടി 😍😍
mammukssa
പടയോട്ടം
പുള്ളി ഉദ്ദേശിച്ചത് ഹീറോ അല്ല എന്നതാണ്. വിധേയനിൽ മമ്മൂട്ടി തന്നെയായിരുന്നല്ലോ ഹീറോ
Akhthar Parvez Kidavintavide കൃത്യം..
@@AkhtharParvezKidavintavide പടയോട്ടം
mammookkaaaaaaa
ലോകത്തി ന്റെ സ്വന്തം മുത്ത് ആണ് ❤❤❤❤❤️❤മമ്മുക്ക 🎉🎉🎉🎉🎉
നുമ്മടെ മുത്താണ് മമ്മൂക്ക
മമ്മൂക്ക മുത്താണ്
Namasthe Captain Raju Sir,
ambika chechi njaggale lalettan kazijje ullu mammukka. nadana vismeyam lalettan
mohanlal enikothiri ishtam annu. but mohanlal mohanlal m mammootty mammooty m.....annu.
Shabeer Shabe daa vidditham parayaathe
Shabeer Shabe ikkaaa heavy aaanu ennu uffffffff ponnnikkaaaa
ambika nee puliyan
മമ്മുക്കായിക്കം രാജു സാറിനും രണ്ടു പെരുയുടെ കുടംബത്തിനും ദൈവം ആരോഗിയും നാൽകെട്ടെയ്ന്ന് പാർത്തിയ്ക്കന്നു
Goodspeech
Mammokka the Mr.Clean always🔥
Rest in peace Captain... Once M. Krishnan Nair Sir wrote in his weekly column that, Mammootty is the most handsome man and Suhasini is the most beautiful woman to his knowledge.
നല്ലതു മാത്രം പറഞ്ഞു ക്യാപ്റ്റൻ ഏട്ടൻ എന്നും പടച്ചോനെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ
Good & mammootty
Mammooka is great actor 👍
രാജുവേട്ടനെ പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല...You are simply a Gentleman..മമ്മുക്ക ( സിംഹം) പൗരുഷത്തിന്റെ പ്രതീകം
Alwahda Alwahda studio not mammootty actual heroes lalettan and Suresh gopi avaranu
Ankuttikal
Rajagopal Shenoy G Rajagopal Shenoy G suresh goopi field out pinne lalettan last movie il subtitle vech imotion scene okke aryikunna gathikedilum😂 but mammooka still 🔥athadaa aankuty 💙
Big Salute. Great Star.👏
Masterpiece polich mass ikkaaa heavy
ക്യാപ്റ്റന്‍ and മമ്മുക്ക ♥♥♥
ഇത് കേൾക്കാൻ വൈകി പൊയി ഇത്രയും സ്നേഹം ഞിറഞ വാക്ക് ❤🤍🤲🤲🤲
നല്ല വാക്കുകൾ തികച്ചും ഈ സന്ദർഭത്തിൽ കേൾക്കേണ്ട വാക്കുകൾ -
☺️☺️👌
Mammuka the one & only ever.
Captain Raju Sir.. We love u sir, superb comeback ...
ഇതാണ് പൊടിപ്പും തൊങ്ങലും ഒന്നും ഇല്ലാത്ത ആത്മാർത്ഥമായ അഭിപ്രായം. പ്രണാമം, രാജുവേട്ടാ
ഞങ്ങളുടെ സ്വന്തം മമ്മൂസ്. Ekkaaaa
കേപ്റ്റൻ സാറിനു ബിഗ് സല്യൂട്
മമ്മൂട്ടി മിടുക്കൻ തന്നെ.
The great and biggest capten sir ❤❤❤❤🎉🎉🎉
A BIG MAN VTH A CUTE MIND...HATS OFF U SIR 4UR FABULOUS SPEECH
Mammookka💕🔥
Good speach... big salute dear raju. sir
Lohithadas Rajan P Dev Captain Raju ee 3 Mammukka fans um illa ippol enorkkumbol valiya sangadam thonnunnu
rajuvetta njangalude muthanu ningal umma .Ente mammoossssssss 😘😘💪💪💪💪😍😍😍😍
Dulqar and mammotty good human beings
Masterpiece polich mass ikkaaa young
❤ സ്നേഹ സമ്പന്നനായ രാജുച്ചായൻ്റെ
മധുരിക്കും ഓർമ്മകൾ !
പ്രാർത്ഥനകൾ !
I LOVE YOU MAMMOOKKA...
ഞങ്ങളുടെ മമ്മൂക്ക 🔥🔥🔥
Your area grateful my sweet Capitan Raju I love you always ❤️
mammookka-Capt.Raju evergreen combo.Masterpiece
Captain raju sir is villain only in cinema.This video shows he is a great and genuine human being.Love you forever sir
Rajuuuvettaa ningale enik valya ishttamanu🙏🙏🙏💙💙💙💙💙💙💙
മമ്മൂക്ക ❤️❤️
The Late Captain was gem of a person with an attitude of respect to ALL!
Well speech and thank you Sir for this video.
Mammukka❤ Rajuvettasuper
RIP Rajuchaayan... ആദരാഞ്ജലികൾ
Heart touching speech may his soul rest in peace
RIP
രാജുവേട്ടാ ഇങ്ങൾ മുത്താണ്
രാജു സർ അങ്ങ്പോയി,അങ്ങയെ പോലെ സത്യം സന്ദ്ധമായ വിലഇരുത്താൻ ആരും ഇല്ല,ഇനി ഒരുജന്മം ഉണ്ടെങ്കിൽ സർ ക്യാപ്റ്റൻ രാജു ആയാൽ മതി
raju sir😘😘😘
Mammookka ❤️
ഇങ്ങനെ സത്യം പറയാൻ ജീവിച്ചിരിക്കണം ....മമ്മൂക്ക .100%സത്യം ...
ഇതറിഞ്ഞ വേറൊരു നടൻ
ചാനെലുകാർക്ക് ക്യാഷ് കൊടുത്തു് ..
ചാനലുകാരെ കൊണ്ട് പറയിപ്പിച്ചു ...
ആ നടൻ ആണത്രേ ക്യാപ്റ്റന്
സാമ്പത്തികമായി സഹായിച്ചത് ....
ഇന്ന് കാശ് കൊടുത്താൽ അച്ഛനും അമ്മയും ഒഴിച്ച് പല സ്ഥാന മാനങ്ങളും കിട്ടുമെന്ന് അറിയാൻ ഈ "സാമ്പത്തിക നടൻ "മറന്നോ ...അതോ മറക്കുന്ന പോലെ അഭിനയിക്കുന്നോ ?
Wow. What beautiful words.
തലയെടുപ്പും സത്യസന്ധതയും പൗരുഷവും. ഉള്ള നടൻ. ശരിക്കും മഹാത്മാവ് ശരിക്കും സത്യസന്ധരായ വർക്ക് മാത്രമേ. ഇങ്ങനെയൊക്കെ സംസാരിക്കുവാൻ കഴിയുള്ളൂ. മരിച്ചു പോയെങ്കിലും അദ്ദേഹം മനസ്സിൽ ജീവിക്കുന്നു. മാതൃകയായി .അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെ