Actor Captain Raju in Nere Chowe | Old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Actor Captain Raju in Nere Chowe | Old episode
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 108

  • @AsheafKhan-tr2mx
    @AsheafKhan-tr2mx 6 ปีที่แล้ว +33

    നല്ല മനുഷ്യ സ്‌നേഹി ലോകത്തിന്ന് നഷ്‌ടമായി കണ്ണീരിൽ കുതിർന്ന യാത്ര മൊഴി ... ആദരാഞ്ജലി......😢😢😢😢😢😢😢😢😢😢😢

  • @dasbas6683
    @dasbas6683 6 หลายเดือนก่อน +36

    Ee interview kaanan 2024 vare vayki poy...😢

    • @a.m.a885
      @a.m.a885 6 หลายเดือนก่อน

      Yes

    • @user-rq4zj7hu4u
      @user-rq4zj7hu4u 5 หลายเดือนก่อน

      Same

    • @Bad602
      @Bad602 5 หลายเดือนก่อน

      റീൽ കണ്ട് വന്നതാ

    • @Sarandas_Accott
      @Sarandas_Accott 5 หลายเดือนก่อน +2

      Yaya..30seconds reel kandu vannathalle ellarum? Thilakan chettanekurich paryumma video?😂...

  • @sethumadhavanak2539
    @sethumadhavanak2539 6 ปีที่แล้ว +78

    അതാണ് തറവാടിത്തം... കുടുംബത്തിൽ പിറന്നവർ ഇങ്ങിനെയാണ്... അവർക്ക് ആരുടെയും കുറ്റം പറയാൻ പറ്റില്ല.... ആദരാഞ്ജലികൾ...

  • @mohamedhyder4653
    @mohamedhyder4653 4 หลายเดือนก่อน +4

    അദ്ധേഹത്തിന്റെ " ജോണിക്കുട്ടി " എന്നുള്ള ആ വിളി❤❤❤❤❤❤❤❤❤❤❤❤

  • @pgn4nostrum
    @pgn4nostrum 6 ปีที่แล้ว +37

    ഒരു നല്ല വ്യക്തി കൂടി നമുക്ക് നഷ്ടമായി.
    ആദരാഞ്ജലികൾ...
    അച്ഛനെ കുറിച്ച് അധികം പറഞ്ഞുകേട്ടില്ല! ...എങ്കിലും...
    ഈ വലിയ മനുഷ്യനെ അച്ചടക്കത്തോടെ വളർത്തി വലുതാക്കിയ സ്വർഗീയ അന്നമ്മ ടീച്ചറിനും അഭിമാനിക്കാം...ഒരു മനുഷ്യസ്നേഹിക്ക് ജീവൻ നൽകുവാൻ സാധിച്ചതിൽ..
    അമ്മയ്ക്കും മകനും 🙏🙏

  • @harideeppradeep8308
    @harideeppradeep8308 3 ปีที่แล้ว +14

    മലയാള സിനിമ കണ്ട നല്ലൊരു വ്യക്തിത്വം മറ്റുള്ളവരെ അംഗീകരിക്കാൻ ഒരു മടിയും കാണിക്കാത്ത ക്യാപ്റ്റൻ.

  • @devakidevi9820
    @devakidevi9820 6 หลายเดือนก่อน +5

    ❤👍👌ഇപ്പോഴാ ഇത് കാണുന്നെ 👌👌👌അദ്ദേഹം പറഞ്ഞു തന്ന advice 👌👌👌 നൽകാനുള്ള സന്ദേശം 🥰wow രോമചിഫിക്കേഷൻ 🎉🎉❤❤❤️

  • @vishnuprasad2685
    @vishnuprasad2685 4 ปีที่แล้ว +14

    പച്ച മനുഷ്യൻ !!! 😘😘😘

  • @NS-vq5cc
    @NS-vq5cc 3 ปีที่แล้ว +11

    Captain Raju ഒരു നിഷ്കളങ്കൻ ആയ മനുഷ്യൻ ആണ്.

    • @shijumeledathu
      @shijumeledathu 5 หลายเดือนก่อน

      ATHU KONDAAKUM MANDATHARAM VILICHU PARANJATHU
      TILAKANEYKKKAAAL SENIOR AANRENNOKKE....CAPTAIN RAJU VARUNNATHU 1982IL TILAKAN VANNATHU 1973 PERIYAR, GANDHARVVA KSETHRAM THUDANGIYA CINEMAKALILOODEY

  • @michaelbabu3315
    @michaelbabu3315 3 ปีที่แล้ว +6

    Oraayiraam salute to you sir from the bottom of my heart .i really wished I could meet you

    • @ROSUJACOB
      @ROSUJACOB 2 ปีที่แล้ว

      Tysm mb.

  • @sreedevi9803
    @sreedevi9803 6 ปีที่แล้ว +11

    RIP captain...You are really a good human being and an amazing actor..... Feeling so sad for the his untimely demise .....

  • @TSM346
    @TSM346 ปีที่แล้ว +1

    വ്യക്തിത്വവും നന്മകൾ നിറഞ്ഞ മനുഷ്യൻ 🥰

  • @rajeshtjohny5404
    @rajeshtjohny5404 5 หลายเดือนก่อน +8

    ഒരു റിൽ😊 കണ്ടു വന്നതാ

  • @abyalex6080
    @abyalex6080 5 ปีที่แล้ว +5

    Satyam paranja manusyan....salute u captain 🤚🤚🤚🤚🤚🤚🤚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @josephjermias7854
    @josephjermias7854 10 หลายเดือนก่อน +2

    Excellent conversation ❤🎉

  • @narayanankuttymenon9811
    @narayanankuttymenon9811 4 ปีที่แล้ว +6

    ഈ മനുഷ്യനെ ഞാൻ ഒരു സന്ദർഭത്തിൽ നേരിൽ കണ്ടിട്ടുണ്ട്... രാത്രി ഒരു 1:30.... 2 മണി ഒക്കെ ആയപ്പോൾ എറണാകുളം MG റോഡിൽ പള്ളിമുക്ക് എന്ന സ്ഥലത്ത് വച്ച്.
    ചെറിയ ഒരാൾക്കൂട്ടം കണ്ട് എന്താണ് സംഭവം എന്ന് നോക്കാൻ ചെന്നതായിരുന്നു.... രണ്ട് വാഹനങ്ങൾ പരസ്പരം കുറുകെ നിർത്തിയിട്ടിരുന്നു... അതിലെ യാത്രക്കാർ റോഡിൽ ഇറങ്ങി നിന്ന് തമ്മിൽ വാക്കുതർക്കത്തിലും ഇതിലൊന്നിലെ കൂട്ടത്തിൽ ക്യാപ്റ്റനും...
    എന്തോ പന്തികേടായിട്ട് തോന്നി... ക്യാപ്റ്റൻ ഏതോ ഒരുത്തനെ കുറെ വഴക്ക് പറയുന്നുണ്ടായിരുന്നു.

  • @netasureshsharma7108
    @netasureshsharma7108 4 ปีที่แล้ว +3

    My favourite actor good ever green look

  • @navaneeth2000-qc
    @navaneeth2000-qc 6 หลายเดือนก่อน +2

    Wow... What a character he is

  • @sachinsunny5159
    @sachinsunny5159 6 ปีที่แล้ว +26

    ആഹ്ഹ ജോണിക്കുട്ടി എന്ന വിളി കേട്ടോ .....നല്ല്ല തറവാടിത്തം ഉള്ള മനുഷ്യൻ

  • @jeevanthomas7318
    @jeevanthomas7318 2 ปีที่แล้ว +1

    One of the favourite actors

  • @jonsnow62
    @jonsnow62 5 หลายเดือนก่อน +1

    6:05 about Thilakan

  • @ironhand8474
    @ironhand8474 5 หลายเดือนก่อน +8

    പൃഥ്വിരാജിനെ പറ്റി ക്യാപ്റ്റൻ അന്നേ പ്രവചിച്ചു.

  • @KottayamDiaries
    @KottayamDiaries 2 ปีที่แล้ว +1

    നല്ല മനുഷ്യൻ

  • @johnmathew8053
    @johnmathew8053 6 ปีที่แล้ว +14

    Aringodar is unforgettable. Rest in peace Captain ...

  • @suhailmuhammed5399
    @suhailmuhammed5399 5 หลายเดือนก่อน +3

    തിലകൻ ❌ ക്യാപ്റ്റൻ ✅

  • @udayabanucp7833
    @udayabanucp7833 6 ปีที่แล้ว +8

    Respects to sri. Raju

  • @shanilsulaiman6459
    @shanilsulaiman6459 หลายเดือนก่อน

    ❤❤❤❤❤❤

  • @narayanankuttymenon9811
    @narayanankuttymenon9811 4 ปีที่แล้ว +3

    ജോണി... ക്രൂക്കഡ്
    നല്ല സിനിമ എടുക്കാത്തത് മറ്റുള്ളവർക്ക് ദോഷം വരാതിരിക്കാനാണെന്ന് ക്യാപ്റ്റനെ കൊണ്ട് സമ്മതിപ്പിക്കുന്നു.

  • @rahulgeorge1963
    @rahulgeorge1963 6 ปีที่แล้ว +14

    rest in peace sir

  • @anjalijinoj6455
    @anjalijinoj6455 6 ปีที่แล้ว +4

    big salute sir

  • @premg516
    @premg516 6 ปีที่แล้ว +3

    very good conversation

  • @muhammadesafeer8876
    @muhammadesafeer8876 2 ปีที่แล้ว +2

    Aagust. 1..suuper.

  • @ambisujith6084
    @ambisujith6084 6 หลายเดือนก่อน +1

    Rajuvettan. Nalla manushyan. Adhehathinte aathmavinu Nithya shaanthi nerunnu

  • @paruskitchen5217
    @paruskitchen5217 3 ปีที่แล้ว +1

    Pranamam captain sir

  • @narayanankuttymenon9811
    @narayanankuttymenon9811 4 ปีที่แล้ว +1

    ജോണി... ക്രൂക്കഡ്
    20:07 (തിന്മ ഉണ്ടാവാതിരിക്കാൻ വേണ്ടി.....)നല്ല സിനിമ എടുക്കാത്തത് മറ്റുള്ളവർക്ക് ദോഷം വരാതിരിക്കാനാണെന്ന് ക്യാപ്റ്റനെ കൊണ്ട് സമ്മതിപ്പിക്കുന്നു.

  • @nibinbabu7057
    @nibinbabu7057 6 ปีที่แล้ว +2

    Raju sir good acter miss you

  • @beingVJ09
    @beingVJ09 5 หลายเดือนก่อน +1

    oru good soul

  • @harinarayanan454
    @harinarayanan454 6 ปีที่แล้ว +13

    Priya captainu aaathmashaaanthi nerunnu.......RIP

  • @vineethakavadayil4453
    @vineethakavadayil4453 6 หลายเดือนก่อน

    Captain Raju❣️...

  • @sckkpn2834
    @sckkpn2834 6 ปีที่แล้ว +4

    What a clarification good .salute sir

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 ปีที่แล้ว +3

    ജ്യോതിഷം ഇവിടെ തെറ്റിപ്പോറ്റി.
    ക്യാപ്റ്റൻ രാജു രാഷ്ട്രീയത്തിൽ
    വന്നതേയില്ല.. അപ്പോൾ ഹോറോസ്കോപ്പിന്റെ പ്രസക്തി?

  • @nisarudheenmuhammed2378
    @nisarudheenmuhammed2378 ปีที่แล้ว +2

    Comparison ആവശ്യമില്ല അതിന് ഇവിടെ അവസരവുമില്ല അതാണ് മഹത്വം 👆
    മറ്റേ മൂപ്പർ കുനുഷ്ട്ടിന്റെ ആശാനാണ് ജോണികുട്ടി 👆 വൃത്തികെട്ട മനുഷ്യൻ 👆

  • @Gkm-
    @Gkm- 6 หลายเดือนก่อน +2

    സ്റ്റൈലിഷ് നടൻ ആണ് നല്ല വേഷങ്ങൾ അധികം കിട്ടിയില്ല

  • @jobyjohn3714
    @jobyjohn3714 6 ปีที่แล้ว +3

    Rest in peace sir 😓

  • @pradeepkumarg3120
    @pradeepkumarg3120 ปีที่แล้ว +2

    തിലകൻ അഹങ്കാരി ആണ്.... എത്ര വല്യ ആളായാലും

  • @ThamburuAnil
    @ThamburuAnil 5 หลายเดือนก่อน

    Sir big saloot

  • @rajithacnambiarchandroth7677
    @rajithacnambiarchandroth7677 6 ปีที่แล้ว +4

    RIP sir

  • @anualexsilva
    @anualexsilva 5 หลายเดือนก่อน

    15/08/2024 10:16 pm
    ക്യാപ്റ്റൻ രാജു ചേട്ടൻ ❤❤

  • @akhilzachariah8253
    @akhilzachariah8253 7 ปีที่แล้ว +12

    njagade nattukaran

  • @sarojamenon811
    @sarojamenon811 6 ปีที่แล้ว +1

    sir I love you .thilakan OK

  • @azibayi
    @azibayi 5 หลายเดือนก่อน

    ജോണിക്കുട്ടി എന്ന ആ വിളി❤❤❤

  • @zenicv
    @zenicv ปีที่แล้ว +1

    Theercha aayum anugraheethan aaya manushyan. Athu kondu ellaavarum veettil kayatti iruthippokum, like he said.

  • @mailofabi
    @mailofabi 10 หลายเดือนก่อน +3

    ശരിയാണ് തിലകൻ ചേട്ടന് അഹഭാവം കൂടുതൽ ആയിരുന്നു ...
    അങ്ങനെ വരുമ്പോൾ ആളുകൾ പാരവക്കാൻ പറ്റുന്ന സ്ഥലത്തു വക്കും...
    ആളുടെ പല അഭിനയങ്ങളും നാടകത്തിന്റെ സ്റ്റൈൽ വരാറുണ്ട്...
    ഉദാഹരണത്തിന് മണിച്ചിത്രത്താഴിലെ കള്ളാ സണ്ണി കുട്ടാ എന്ന് പറയുന്നത് ഒക്കെ...

  • @thortjundrr
    @thortjundrr 6 หลายเดือนก่อน +1

    the difference Between today's interview And interview a decade ago...we are moving backwards in time... so caller Journalists clowns should grow up and their money making companies 🤮🤮

  • @jomonmodicare9463
    @jomonmodicare9463 6 ปีที่แล้ว

    good sir

  • @asdqwe2882
    @asdqwe2882 7 ปีที่แล้ว +1

    Enthu rasamulla program.

  • @muhammednishad2969
    @muhammednishad2969 4 ปีที่แล้ว +1

    R I p sir

  • @sreeraganand8634
    @sreeraganand8634 11 หลายเดือนก่อน

  • @sachinsunny5159
    @sachinsunny5159 6 ปีที่แล้ว +2

    എന്തൊരു മനുഷ്യന ......adaranjanikal

  • @error-nf8mc
    @error-nf8mc 5 หลายเดือนก่อน

    Real

  • @dj-if3fl
    @dj-if3fl 6 ปีที่แล้ว +15

    Haha.. Captain raju.. Is a very genuine person... Whatever he said is 100% right.... We respect thilakan... As an actor... But as a human being... He is a mediocre person... Who dont respect people... His ego... killed his career... Dont respect his organisation... He suffered a lot.. Becos of this attitude.. At the end of his career... but AMMA organisation... Felt pity for him... And removed... All obstacles for him.... As the legend goes...Karma follows.. Wherever u go... Has to face.... As it is... Whatever u did.. In the past....

  • @sivarajssrs3006
    @sivarajssrs3006 6 หลายเดือนก่อน +2

    കലാകാരൻ🫡😍

  • @mailofabi
    @mailofabi 10 หลายเดือนก่อน

    ശാസ്ത്രം പുരോഗമിച്ചപ്പോൾ ജാതകം മാത്രം പഴയതായി...jHONY
    പക്ഷെ മണ്ടൻ ദൈവവിശ്വാസങ്ങളും മതവും ഇപ്പോഴും ശരി തന്നെ...

  • @teamimpact5320
    @teamimpact5320 6 ปีที่แล้ว +1

    RIP

  • @JVS.666
    @JVS.666 6 ปีที่แล้ว +2

    No comments

  • @tall5418
    @tall5418 6 ปีที่แล้ว

    Annamma teacher had OCD.

  • @jinsmathew2701
    @jinsmathew2701 3 ปีที่แล้ว +1

    Prthviraaj..... Captian paranjathupollethanne yyaavatte

  • @pravajithsivan7355
    @pravajithsivan7355 3 ปีที่แล้ว

    24:10

  • @fijinphilip5625
    @fijinphilip5625 6 ปีที่แล้ว +2

    Umma

  • @thomasmj9635
    @thomasmj9635 3 ปีที่แล้ว

    Fond remembrance

  • @janbazrishi
    @janbazrishi 5 ปีที่แล้ว +2

    500 padam ennokke thallu parayaam.

  • @jyothishrace8873
    @jyothishrace8873 6 ปีที่แล้ว +9

    തിലകനേ പറയാൻ ഇയാൾക്കൊരു യോഗ്യതയുമില്ല.മമ്മൂട്ടിക്ക് അഭിനയത്തിന്റെ കെമിസ്ട്രി അറിയില്ല എന്ന് തിലകൻ പറഞ്ഞെങ്കിൽ അത് സത്യമായിട്ടായിരിക്കും

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 6 ปีที่แล้ว +5

      thilakane vimarsikkan padillenno ?thilakakanar daivamo?ellavarkkum ellavareyum vimarsikkam eellavarum yogyathayum arhathayumundayittano ellavareyum vimarsikkunnath inn India maharajyathe Ella mekhalayilum ulla mahanmareyum vimarshikkunnath enth yogyathayum arhathayumundayittan? thilakane ellavareyum tharadikkam parihasikkam idichuthaztham apamanikkam pakshe thilakane arum onnum parayan Padilla ithenthu nyayam thilakan is a great great actor there is no doubt we respect him only an actor (sorry I)but what about thilakan is he a good human being? kalakaranmark cherunnathano avasana kalath cheythu koottiyath? but captain raju is a good actor and also a good human being I respect raju sir more than thilakan pinne thilakan karuthiyath nhan mathram nalla vykthi nalla kalakarn bakki ellavarum tharam thazhnnavar kalakaranmarkk vasiyum malsaravumakam pakshe athu souhardhamayirikkanam allathe parasyamayi ellavareyum their paryuka apamanikkuka avarude kazhivukaleyellam thalliparayuka ennitt madhyamangalude munnil chirikkuka oru kalakaran chernnathano ithellam? ethra mahanayalum ithupolulla pravrithi mathi avarodulla respect illathavum pinne chemistry sakthamaya kathapathramakumbol undakunnathan oru side mathram kathapathram strong akumbol athundavilla pothuve mammootty cinemakalil mammootty thanneyayirikkum kooduthal thilanguka ath kathapathram nalkunnavarude kuttaman all a the mammoottiyudethalla innayalude koode act cheythale chemistry varum enn munvidhikalundenkil pinne paranhitenthukaryam!!!!!

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 6 ปีที่แล้ว +6

      thilakanu ellavareyum vimarshikkamenkil ellavarkkum thilakaneyum vimarsikkam by Rajitha c nambiar

    • @vishnuprasad2685
      @vishnuprasad2685 4 ปีที่แล้ว +4

      തിലകനോടുള്ള വൈരാഗ്യം കൊണ്ടല്ല അദ്ദേഹം അങ്ങനെ പറയുന്നത് !! തിലകൻ സ്വയം സങ്കൽപ്പിച്ച ഒരു ലോകത്ത് ആവശ്യമുള്ളവരെയും ഇല്ലാത്തവരെയും ശത്രുപക്ഷത്ത് നിർത്തി നിരന്തരം വിമർശിച്ചത് കൊണ്ടാണ് !!! മറ്റുള്ളവരെ അംഗീകരിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു !! തിലകൻ ചേട്ടനോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തി കൊണ്ട് തന്നെ പറയട്ടെ .....ആരും വിമർശനത്തിന് അതീതരല്ല 😊

  • @c.r.viswanathchulliyil830
    @c.r.viswanathchulliyil830 6 ปีที่แล้ว +9

    ക്യാപ്റ്റന്‍ രാജുവിന് ആദരാഞ്ജലികള്‍ ....
    തിലകന് തുല്ല്യന്‍ തിലകന്‍ മാത്രം. തിലകനെ വിര്‍മര്‍ശിക്കാന്‍ അര്‍ഹതയുള്ളവര്‍ മലയാള സിനിമയില്‍ ഇന്നില്ല. ഇനി വരാനും പോകുന്നില്ല.

    • @bahrainvlogs1813
      @bahrainvlogs1813 6 ปีที่แล้ว +4

      Thilakan sir is not a god ishtapettilengil are venamengilum vimarshikum

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 6 ปีที่แล้ว +3

      ithenthu nyayam? thilakanu ellavareyum vimarsikkamenkil Ella bark I'm thilakaneyum vimarsikkam ellavarum yogyathayum arhathayumundayittano ellavareyum vimarshikkunnath ? thilakan is not a god! he is a great actor no doubt but he is not a good human being enikku sessham pralalayam !!! enikk ellavareyum vimarsikkam pakshe enne arum vimarsikkam Padilla enna manobhavam!!! a the thilakanu thullyam thilakan mathram!!!!! by Rajitha c nambiar

    • @bahrainvlogs1813
      @bahrainvlogs1813 6 ปีที่แล้ว +3

      Captain raju sirnu thulyam raju sir mathram

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 6 ปีที่แล้ว +3

      +Aneesh Ali athe you are 100% right captain raju sir is a good actor and a good human being I respect him more than thilakan thilakan is a great actor but what a human being he was not a good human being by Rajitha c nambiar

    • @abyp1883
      @abyp1883 6 ปีที่แล้ว

      Bharat Gopi irikumbol Thilakan will be 'chup'. Oru word mindathilla. Iniyum parayam. Sathyan sir, Naseer Sir, Madhu Sir, Karamana Janardhanan sir, Pj Anthony Sir, Kottarakkara sir. All these can anytime criticize anybody born in kerala as an actor. Got it? Iniyum list und. Nobody can criticize tilakan enoke parayale sir. Its ignorance.

  • @rajagirijg
    @rajagirijg 6 ปีที่แล้ว

    Sheria rahu kaltha thattipoye R.I.P.

  • @kkkeralam4521
    @kkkeralam4521 6 ปีที่แล้ว +13

    തിലകനെ വിമർശിക്കാൻ ക്യാപ്റ്റൻ ഒന്നുമല്ല

    • @peter71641
      @peter71641 6 ปีที่แล้ว +8

      Kk Keralam Captain parayanel athil karyam unde bro

    • @sarojamenon811
      @sarojamenon811 6 ปีที่แล้ว

      +Mehroof S yes sir nammal ellavarum pokum thilakan.vivarakede parangukanum raju sir poyi

    • @bahrainvlogs1813
      @bahrainvlogs1813 6 ปีที่แล้ว +3

      Captain ellam anu a good person

    • @albinantonypu
      @albinantonypu 6 ปีที่แล้ว +5

      Captain thilakante attitudineyanu vimarsichath

    • @peter71641
      @peter71641 6 ปีที่แล้ว

      @@mehroofs8524 njaan eppaladay vimarshiche!! Support cheydadu kanda manasilakule!!

  • @RaasaLeela-rajnair
    @RaasaLeela-rajnair 6 หลายเดือนก่อน +1

  • @jomonmodicare9463
    @jomonmodicare9463 6 ปีที่แล้ว +1

    good sir

  • @narayanankuttymenon9811
    @narayanankuttymenon9811 4 ปีที่แล้ว +1

    ജോണി... ക്രൂക്കഡ്
    നല്ല സിനിമ എടുക്കാത്തത് മറ്റുള്ളവർക്ക് ദോഷം വരാതിരിക്കാനാണെന്ന് ക്യാപ്റ്റനെ കൊണ്ട് സമ്മതിപ്പിക്കുന്നു.

  • @santhoshbhaskaran653
    @santhoshbhaskaran653 6 ปีที่แล้ว

    Rip