മാധവി പറയുന്നു മമ്മൂട്ടിയും വീര കഥയും MADAVI ABOUT MAMMOOTTY

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 20

  • @Sunilkumar-y9b2l
    @Sunilkumar-y9b2l 15 ชั่วโมงที่ผ่านมา +3

    ഒരു വടക്കൻ വീരഗാഥ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ക്ലാസ് മൂവി ചന്തു മമ്മുക്ക യഥാർത്ഥ പാത്തലവൻ🥰🥰❤❤

    • @MOMENTS-vt1rh
      @MOMENTS-vt1rh  13 ชั่วโมงที่ผ่านมา +1

      @@Sunilkumar-y9b2l എക്കാലത്തെയും ഹിറ്റ് ചിത്രം തന്നെയാണ് ഒരു വടക്കൻ വീരഗാഥ 👍👍

  • @I2w7wwhgfr
    @I2w7wwhgfr 2 วันที่ผ่านมา +6

    എന്നും. അത്ഭുതപെടുത്തുന്ന സിനിമ

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 วันที่ผ่านมา +10

    ❤️മമ്മൂട്ടി 👌മാധവി 🥰👌സൂപ്പർ പടം 👌പൊളിച്ചു 👌

  • @rajeevprabhakar449
    @rajeevprabhakar449 3 วันที่ผ่านมา +9

    ഇന്നും അത്ഭുതം!❤️

  • @sreekumariammas6632
    @sreekumariammas6632 3 วันที่ผ่านมา +9

    ഒരു വടക്കൻ വീരഗാഥ is a wonderful work from Hariharan Sir , M . T . Sir and Mammookka
    with Balan K Nair , Sureshgopi and Madhavi and Geetha .❤
    Ever green charecter Chandhu is safe in the hands of Mammookka.
    We heared about ചതിയൻ ചന്തു .
    But this Chandhu is a kind hearted man created by M . T . Sir .
    Mammookka is being Chandhu .
    No one expect Mammookka for this charecter. ❤
    Mammookka the legend EMPEROR in the movie world. ❤Mashaallah

    • @MOMENTS-vt1rh
      @MOMENTS-vt1rh  2 วันที่ผ่านมา +1

      🌹🌹🌹 ഒരു വടക്കൻ വീരകഥ മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് തന്നെയാണ് മമ്മൂക്കാക്ക് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത ചിത്രവും അതുതന്നെ 👍

  • @SuthanP-f2u
    @SuthanP-f2u 7 ชั่วโมงที่ผ่านมา +1

    4 k യിലെത്തിയാൽ വീരഗാഥ നല്ലൊരു ദൄശ്യനുഭവമായിരിക്കും .

  • @usmantmusman8543
    @usmantmusman8543 3 วันที่ผ่านมา +7

    മമ്മൂക്ക ❤❤❤❤

  • @mansoormattil1264
    @mansoormattil1264 2 วันที่ผ่านมา +2

    Oru Vadakkan Veeragatha.....soooooper film 😊

  • @nandakumarchennat2356
    @nandakumarchennat2356 6 ชั่วโมงที่ผ่านมา +1

    മറക്കാനാവുമോ ഗാന്ധാരിയുടെ പ്രകടനം...?

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 วันที่ผ่านมา +6

    🥰🥰🥰

  • @oyoorshaheer3017
    @oyoorshaheer3017 3 วันที่ผ่านมา +11

    എന്തോന്ന് കിടന്ന് വെരവുന്നത്, എന്താണാവോ പറയാൻ വന്നത്, പറയാൻ വാക്കുകൾക്ക് ദാരിദ്ര്യമോ അവതാരകൻ തെളിഞ്ഞിട്ട് വന്ന് പറഞ്ഞാൽ മതി 😂

  • @truevision75
    @truevision75 2 วันที่ผ่านมา +2

    മലയാലം പറയല്ലേ status പോകും 😀😀

    • @MOMENTS-vt1rh
      @MOMENTS-vt1rh  2 วันที่ผ่านมา +4

      മലയാളത്തിൽ ഒരുപാട് സൂപ്പർ ഹിറ്റ്സ് സിനിമകളും അഭിനയിച്ചിട്ടുള്ള പല നടിമാരും മലയാളികൾ അല്ല എന്നുള്ള കാര്യം നാം ഓർക്കണം 👍👍

  • @isahakvattekkattel4091
    @isahakvattekkattel4091 3 วันที่ผ่านมา +2

    മാധവി ❤️