നിഖില വിമലിൻ്റെ മമ്മുട്ടിയോടുള്ള കടുത്ത ആരാധന മതി മമ്മൂട്ടിയെ മനസ്സിലാക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • നിഖില വിമൽ റ്റെ മമ്മുട്ടിയോടുള്ള കടുത്ത ആരാധന മതി മമ്മൂട്ടി യേ മനസ്സിലാക്കാൻ
    #reactionvideo #nikhilavimal #mammootty #mayasvlog

ความคิดเห็น • 111

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 หลายเดือนก่อน +64

    മമ്മൂക്ക 😘😘😘മമ്മൂക്കയെ കുറിച്ചു ഒപ്പം അഭിനയിച്ച സുഹാസിനി ഇപ്പോഴും പറയുമ്പോൾ നമ്മൾക്ക് അഭിമാനം തോന്നുന്നു 🥰🥰💙💙നിഖില ഇപ്പോഴത്തെ തലമുറയിലെ പെൺ മമ്മൂക്കയെ കുറിച്ചു പറയുമ്പോൾ അഭിമാനം 💙💙💙പല നടിമാരും അവരുടെ ഹീറോ മമ്മൂക്ക തന്നെ 💙💙❤️❤️അത് അദ്ദേഹത്തിന്റെ പേഴ്സണാലിറ്റി ലുക്ക്‌ അഭിനയ മികവ് ജീവിതത്തിലും successful man. ഏതു പെൺകുട്ടിയും ഇഷ്ട പെടുന്ന പുരുഷ രത്നം 🥰🥰🥰💙💙💙💪🏻💪🏻💪🏻

    • @Hum-66
      @Hum-66 หลายเดือนก่อน +4

      S̤ṲH̤A̤S̤I̤N̤I̤K̤Ṳ L̤O̤V̤E̤ ṲN̤D̤A̤Y̤I̤R̤ṲN̤N̤Ṳ .̤ O̤N̤E̤ S̤I̤D̤E̤

  • @mohammedhaneefa9580
    @mohammedhaneefa9580 หลายเดือนก่อน +50

    നിഖില വിമൽ ഒരു വ്യക്തിതോമുള്ള പെൺകുട്ടിയാണ്,, ഒരു നിലപാടുള്ളനടിയാണ് 👍

  • @shajikattanath1507
    @shajikattanath1507 หลายเดือนก่อน +31

    മാഡം നിലപാടുള്ള നടി 👍🏻 ഇത് തമിഴ് നാട്ടിൽ ചെന്നിട്ടാണ് ഈ ഇന്റർവ്യൂ നടന്നത് അവിടുത്തെ എല്ലാ മെയിൻ ആർട്ടിസ്റ്റ് കളുടെയും പേര് മമ്മൂട്ടി യുടെ കൂടെ ചേർത്ത് പറഞ്ഞപ്പോഴും ആ കുട്ടി ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഒരേയൊരു പേര് മാത്രം ❤ മമ്മൂക്ക 😍🥰... ഇതാണ് നമ്മൾ പറഞ്ഞ നടൻ ❤.... നടൻ മാത്രമല്ല ഒരു മനുഷ്യ സ്‌നേഹി 👌🏻🥰

    • @ismailnm4205
      @ismailnm4205 หลายเดือนก่อน +3

      Fan girl mammooka ❤❤❤❤

  • @ibruibmji4296
    @ibruibmji4296 หลายเดือนก่อน +13

    നല്ല മനുഷ്യനാണെന്നു തന്നെ പറയാം.... എന്താ ഇത്ര സംശയം... മമ്മുക്ക നല്ല മനുഷ്യൻ തന്നെ 👌🏻👌🏻👌🏻👌🏻👌🏻

  • @PhpneHi
    @PhpneHi วันที่ผ่านมา +1

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍🙏🙏🙏🙏🙏👍👍👍🙏👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathupal3117
    @lathupal3117 หลายเดือนก่อน +8

    ഹായ് മാഡം........ നിഖില.... നിലപാടുകളുടെ.. രാജകുമാരി..... ഇത് അവതരിപ്പിച്ച.. മാഡത്തിന്.. ഒരായിരം.. അഭിനന്ദനങ്ങൾ

  • @hamzahamza-ff5ph
    @hamzahamza-ff5ph หลายเดือนก่อน +18

    നിഖില വിമൽ നിലപാട് ഉള്ള രാജകുമാരി ❤️

  • @PhpneHi
    @PhpneHi วันที่ผ่านมา +1

    മമ്മൂക്ക 🙏🙏🙏👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SasiK-ks4gb
    @SasiK-ks4gb หลายเดือนก่อน +13

    മമ്മൂട്ടി and നിഖില വിമൽ super ആണ്.....

  • @NasarAhammed-so9fl
    @NasarAhammed-so9fl หลายเดือนก่อน +6

    നികിലാ വിമല്‍ നിലപാടുകൾ ഉള്ള കുട്ടിയാണ് അവരുടെ അഭിപ്രായത്തിനും വലിയ വലിയ വിലയുള്ളതാണ് ഇഷ്ടം നിഖല വിമലിന് ❤❤❤❤👍👍👍👍

  • @najeebcs9565
    @najeebcs9565 หลายเดือนก่อน +26

    മമ്മൂട്ടിയുടെ നല്ലപെരുമാറ്റം അതാണ് നിഖില മമ്മൂട്ടിയെ ഇഷ്ടപെടുന്നത്

  • @kammukammupandikasala2419
    @kammukammupandikasala2419 หลายเดือนก่อน +13

    മമ്മുക്ക 👑 ❤️❤️❤️❤️❤️❤️❤️❤️❤️

  • @musthafapariyadath9402
    @musthafapariyadath9402 หลายเดือนก่อน +67

    നിയില വിമലിന്ന് മമ്മുട്ടി കൊടുക്കുന്ന റസ്പിറ്റ് തന്നെയാണ് മമ്മുട്ടിയുടെ പേര് പറയുന്നത് നിഖില തലക്കനമില്ലാത്ത നന്മയുള്ള കുട്ടിയാണ്

  • @saleemabdul1613
    @saleemabdul1613 หลายเดือนก่อน +6

    ❤mammootty ❤

  • @kayamkulamkochunni5228
    @kayamkulamkochunni5228 หลายเดือนก่อน +12

    സത്യംനാവിൽ സഞ്ചരിക്കുന്നു 🙏🏻

  • @jaleelchand8233
    @jaleelchand8233 หลายเดือนก่อน +10

    എല്ലാ അളവിൽ നോക്കിയാലും വ്യക്തി,അഭിനയം എങ്ങിനെ നോക്കിയാലും മമ്മക്ക ഒന്നാമത് തന്നാ.❤❤❤

  • @abdulgafoor2522
    @abdulgafoor2522 หลายเดือนก่อน +5

    Great 💚😊💙❤
    മമ്മുക്ക 😘😘😘

  • @ismailnm4205
    @ismailnm4205 หลายเดือนก่อน +10

    Fan girl mammooka ❤❤❤❤

  • @Sunilkumar-y9b2l
    @Sunilkumar-y9b2l หลายเดือนก่อน +7

    മമ്മുക്ക ഒരോ മലയളികളുടെയും അഭിമാനം❤️❤️❤️

  • @santhoshan3436
    @santhoshan3436 หลายเดือนก่อน +10

    Athanu mammukka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreekumariammas6632
    @sreekumariammas6632 หลายเดือนก่อน +4

    My dear Nihila your stand is very good . Always your love and like goes to our dear Mammookka .
    I appriciate you mole . I like your attitude very much .❤❤❤
    Mammookka is my dearest ideal man . I loves him very much as my unbourn brother .❤❤❤

  • @padar9444
    @padar9444 หลายเดือนก่อน +20

    വളരെ ശരിയാണ് 👌👌

  • @prasadkvprasadkv6384
    @prasadkvprasadkv6384 หลายเดือนก่อน +11

    മമ്മുക്ക ❤️❤️

  • @KhairaTahsin2023
    @KhairaTahsin2023 หลายเดือนก่อน +10

    നിഖില നിലപാടും വ്യക്തിത്വവും ഉള്ള ജാടയില്ലാത്ത നല്ല കുടുംബത്തിലെ സന്തതിയാണ്... ഒരു നല്ല വ്യക്തിക്കെ മറ്റൊരു നല്ല വ്യക്തിയെ തിരിച്ചറിയാൻ കഴിയുകയുള്ളു

  • @KASiraj-s8v
    @KASiraj-s8v หลายเดือนก่อน +2

    Mammuka uyir neril kaanaan aaghraham undu,big, salute,my, dear, sister,

  • @rafeeqpkd4249
    @rafeeqpkd4249 29 วันที่ผ่านมา +3

    Mammookka❤️nikila

  • @arszz7080
    @arszz7080 หลายเดือนก่อน +11

    മമ്മൂക്ക 👍👌😊😊😊😊❤️

  • @KASiraj-s8v
    @KASiraj-s8v หลายเดือนก่อน +2

    My fevarit,fe,male, actor,nikhila,vimal,,big, salute,my, dear,

  • @shafimohammed9365
    @shafimohammed9365 หลายเดือนก่อน +13

    നിഖിലയും ഒരു നല്ല വെക്തിത്വം ഉള്ള കുട്ടിയാണ്

  • @azizpgi5750
    @azizpgi5750 หลายเดือนก่อน +2

    Mammootty-Nikhila vimal💥💜💜💜😘

  • @BijuMk-ov9kz
    @BijuMk-ov9kz หลายเดือนก่อน +5

    👍👍👍👍 mammukka

  • @shajahansafa3609
    @shajahansafa3609 หลายเดือนก่อน +3

    മമ്മൂട്ടിയും നിഖിലയും നിലപാടുള്ള വ്യക്തിത്വം ♥♥

  • @AKsandeep
    @AKsandeep หลายเดือนก่อน +10

    മമ്മൂക്ക ഉയിർ ❤️❤️❤️

  • @SaudiArebia.jiddha
    @SaudiArebia.jiddha 10 วันที่ผ่านมา +1

    സ്ത്രീകൾക്ക് കൊടുക്കുന്ന റെസ്പെക്ട് അദ്ദേഹം മറ്റാർക്കും അങ്ങനെ കൊടുക്കാറില്ല😅😅😅

  • @ananya6556
    @ananya6556 6 วันที่ผ่านมา

    Mammukka❤❤❤❤

  • @noormuhammedibnu5226
    @noormuhammedibnu5226 หลายเดือนก่อน +5

    നമസ്കാരം

  • @jayasreesajeev4874
    @jayasreesajeev4874 หลายเดือนก่อน +5

    Valare shariyaanu👍👍

  • @oyoorshaheer3017
    @oyoorshaheer3017 หลายเดือนก่อน +7

    👍❤👌 👌👌👌

  • @shajikattanath1507
    @shajikattanath1507 หลายเดือนก่อน +3

    Correct mam 👍🏻

  • @Jeyaansu-qz4rh
    @Jeyaansu-qz4rh หลายเดือนก่อน +4

    എനിക്ക് ഇഷ്ടം ഉള്ള മമ്മൂക്ക 🥰

  • @ShameerQatar-g4q
    @ShameerQatar-g4q หลายเดือนก่อน +1

    Ikka ❤

  • @AnasAnasMuhammed-x8x
    @AnasAnasMuhammed-x8x หลายเดือนก่อน +2

    Mamukka the great ❤

    • @akshaychalil7111
      @akshaychalil7111 หลายเดือนก่อน

      ചട്ടുകാലാൻ മമ്മദ്

  • @shylasimon8215
    @shylasimon8215 หลายเดือนก่อน +20

    ഞാനൊരു കട്ട ലാലേട്ടൻ ഫാൻ ആയിരുന്നു. പക്ഷേ bigboss host ചെയ്യാൻ തുടങ്ങിയതോടെ ഇഷ്ടം കുറഞ്ഞു. പിന്നെ ഇപ്പോൾ വരുന്ന ലാലേട്ടൻ സിനിമകളും ഇഷ്ടമല്ല. പലതും അറുബോറാണ്. ഇപ്പോൾ ആരോടും ഒരു താരാരാധനയും തോന്നാറില്ല. ഇവരൊക്കെ സിനിമയിൽ മാത്രമാണ് heros. പലരുടെയും ശരിക്കുമുള്ള സ്വഭാവം വളരെ മോശമാണ്. ഇവരുടെയൊക്കെ അഭിനയം മാത്രം കണ്ടു വിലയിരുത്തുക. ആരാധിക്കേണ്ട കാര്യമില്ല.അതാണ് എന്റെ അഭിപ്രായം.
    ചിലർക്ക് ചിലരോട് ഒരു പ്രത്യേക ബോണ്ട്‌ തോന്നും. അങ്ങനെയായിരിക്കും മമ്മൂക്കയും നിഖിലയും. ഒരു മകളോട് എന്നപോലെ തോന്നുന്ന ഇഷ്ടമായിരിക്കും മമ്മൂക്കയ്ക്ക് നിഖിലയോട്.

    • @akshaychalil7111
      @akshaychalil7111 หลายเดือนก่อน

      ഞാൻ ഒരു കട്ട ചട്ടുകാലാൻ മമ്മദ് ഫാൻ ആയിരിന്നു പക്ഷ മമ്മദിൻ്റെ പലരെയും കണ്ണീര് കൂട്ടിപ്പിടിച്ച് പലരെയും ഒതുക്കിയ ചട്ടുകാലാൻ മമ്മദിനോട് ഉള്ള ഇഷ്ടം കുറഞ്ഞു ഇപ്പോൾ വരുന്ന ചട്ടുകാലാൻ മമ്മദിൻ്റെ സിനിമകൾ ഒക്കെ അറുബോർ ആണ് ചട്ടുകാലാൻ മമ്മദ് അത് കൊണ്ട് ആണ് നേര് വിജയിച്ചത് ഒരു കോർട്ട് ഡ്രാമ വച്ചിട്ട് മമ്മദിൻ്റെ ഭീഷ്മ കണ്ണൂർ റെക്കോർഡ് തകർത്തത് നേര് വിജയിച്ചത് കണ്ടില്ലേ മെെരാ ലാലേട്ടന്റെ വരുന്ന സിനിമകൾ ഒക്കെ മികച്ച സിനിമകൾ ആണ് വരാൻ ഉള്ളത്

    • @shylasimon8215
      @shylasimon8215 หลายเดือนก่อน

      @akshaychalil7111 ഇങ്ങനെയൊക്കെ പറഞ്ഞു ആരെയും അപമാനിക്കരുത്. ചട്ടുകാലൻ എന്നൊക്കെ പറയുന്നത് വളരെ മോശമാണ്.

    • @Uthan-fz2pu
      @Uthan-fz2pu หลายเดือนก่อน +1

      ​@@shylasimon8215. bro lalayya feild out aaya karachil aanu 😂 ente karathave lalayya therichu varumo? 😇💣💣💣

    • @shylasimon8215
      @shylasimon8215 หลายเดือนก่อน

      @Uthan-fz2pu നിങ്ങളെന്തു തേങ്ങയാണ് ഈ പറയുന്നത്.

    • @Uthan-fz2pu
      @Uthan-fz2pu หลายเดือนก่อน

      @@shylasimon8215 bro avan paranjathinte marupadiyanu paranjath.

  • @sinoj1817
    @sinoj1817 หลายเดือนก่อน +2

    Enik eshttam mohan lalenaya 🥰🥰🥰🔥🔥

  • @abdulrahimankumbala4792
    @abdulrahimankumbala4792 หลายเดือนก่อน +1

    Nikila viman very generous lady star, my favourite, god bless her always

  • @SharafuSha-y1r
    @SharafuSha-y1r หลายเดือนก่อน +4

    👍👍

  • @hyderdilkush1113
    @hyderdilkush1113 หลายเดือนก่อน +1

    നിഖില,നിലപാടുകളും മനുഷ്യത്വവുമുള്ള ഒരു യുവ അഭിനേത്രി..I Lke her.. 🌹♥️

  • @mtfsopnam6807
    @mtfsopnam6807 หลายเดือนก่อน +5

    മമ്മുട്ടിയെ, വിശ്വ.സിക്കാം ചിരിച്ച്, ചതിക്കില്ല, സ്ത്രികളെ, ദുരുഭയോഗം, ചെയ്യില്ല,,

    • @akshaychalil7111
      @akshaychalil7111 หลายเดือนก่อน

      അതെ 22 കാരികളെ ദുരുപയോഗം ചെയ്യത് ചട്ടുകാലാൻ മമ്മദ് ചിരിച്ച് കൊണ്ട് അറുത്തവർ ചട്ടുകാലാൻ മമ്മദ്

  • @messiah471
    @messiah471 หลายเดือนก่อน +1

    രണ്ടും ഇടത് ആണ്... അതും നോക്കണം 😊

  • @SaudhaHyderAli
    @SaudhaHyderAli หลายเดือนก่อน

    Super❤❤

  • @mariya8509
    @mariya8509 หลายเดือนก่อน +1

    അവരോടൊന്നും ഒരു ആരാധനയും ഇല്ല... നമ്മൾ അദ്ദേനിച്ചാൽ ആഹാരം കഴിക്കാം....

  • @saidalavipkraihanath3158
    @saidalavipkraihanath3158 หลายเดือนก่อน

    സിനിമാ ക്കാരെ എന്തിനാണ് Aaraadikunnathu ജനങ്ങളുടെ പണംകൊണ്ട് ആണ് അവർ കളിക്കുന്നത് അവർ ജനങ്ങളെ Aaradikkanam ജനങ്ങളെ സഹായിക്കണം

  • @zubairazhykodan3891
    @zubairazhykodan3891 16 วันที่ผ่านมา +1

    🥰𝗠𝗮𝗺𝗺𝗼𝗼𝗸𝗸𝗔👍

  • @ktjoseph9444
    @ktjoseph9444 หลายเดือนก่อน +2

    ❤❤

  • @sirajsiraj1736
    @sirajsiraj1736 หลายเดือนก่อน

    👍👍

  • @manikandanparangodeth8746
    @manikandanparangodeth8746 หลายเดือนก่อน

    👌👌👍

  • @maulaviabdurahman6438
    @maulaviabdurahman6438 หลายเดือนก่อน +1

    ദൈവ വിശ്വസികൾ മറ്റുള്ളവരെ ആരാധിക്കുമോ?

  • @mtfsopnam6807
    @mtfsopnam6807 หลายเดือนก่อน +1

    നിഖില, നിലപാടുള്ള, നടിയാണ്,, മമ്മുട്ടിയെ, ഇഷ്ട്ടപ്പെട്ടത് കൊണ്ടല്ല, അവർക്ക്,, അവരുടെ, കേrൺഫി ടൻ സ്, ഉണ്ട്

    • @akshaychalil7111
      @akshaychalil7111 หลายเดือนก่อน

      ചട്ടുകാലാൻ മമ്മദ്

  • @KaderMkm-lg6bq
    @KaderMkm-lg6bq หลายเดือนก่อน +1

    Aradhana only with God not for human

  • @MuhammadKa-zp9ch
    @MuhammadKa-zp9ch หลายเดือนก่อน +3

    🎉❤🎉❤🎉❤🎉❤🎉❤🎉💚💚💚👍👍👍💯💯💯

    • @mayasvlog8700
      @mayasvlog8700  หลายเดือนก่อน

      ,💕💕❤❤🥰

  • @vasanthiram5789
    @vasanthiram5789 หลายเดือนก่อน +3

    😂😂😂😂❤❤❤❤

    • @mayasvlog8700
      @mayasvlog8700  หลายเดือนก่อน

      ,,🥰

    • @aleemaali9454
      @aleemaali9454 หลายเดือนก่อน

      മമ്മൂട്ടിയെ ഇ
      ഷ്ടപ്പെടുന്ന ഒരു പാട് പേരുണ്ട്. പക്ഷെ സിനിമാ ലോകത്തുള്ളവരോട് അന്ധമായ ആരാധന നല്ലതല്ല ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോഴുള്ള പുകില് എല്ലാവരും കേട്ടതല്ലെ മമ്മുട്ടി ദരുപരിധി വരെ ഇത്തരം ആരോപണങ്ങൾക്ക് അധിതനാണ് എന്നത് ശരിയാണ എന്നാൽ അധികം പേരും അങ്ങിനെയല്ല

  • @anasanasvarkala7562
    @anasanasvarkala7562 หลายเดือนก่อน

    എന്തോ ഭാഗ്യം ദുൽഖർ ൻ്റെ പേര് ചോദിച്ചില്ല😂😂 മനപൂർവ്വം ആയിരിക്കും

  • @marysgrandmakitchen127
    @marysgrandmakitchen127 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂😂

  • @smithapp00
    @smithapp00 หลายเดือนก่อน +4

    എനിക്ക് മായേച്ചിയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.❤

    • @mayasvlog8700
      @mayasvlog8700  หลายเดือนก่อน

      🤣🤣🤣🤣

    • @AvatarAvatar-s8n
      @AvatarAvatar-s8n หลายเดือนก่อน +1

      എന്തിനാണ് 😜 ചേചീ സുപറാ😝.

    • @clearthings9282
      @clearthings9282 หลายเดือนก่อน +1

      Pattooolaaa😂

  • @AhammedP-r4l
    @AhammedP-r4l หลายเดือนก่อน

    സ ണ്ണി ലി യോ ണി ന്റെ പ ണി ത ന്നെ കാ ര ണ o

  • @KeralaML-y6f
    @KeralaML-y6f หลายเดือนก่อน +4

    മമ്മുട്ടിയോട് ഒരു അപ്പുപ്പനോട് തോന്നുന്ന ആരാധനയാവും

    • @zubairazhykodan3891
      @zubairazhykodan3891 หลายเดือนก่อน +5

      🥰𝐦𝐚𝐦𝐦𝐨𝐨𝐤𝐤𝐀
      👍

    • @musthafapariyadath9402
      @musthafapariyadath9402 หลายเดือนก่อน +2

      ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ ...

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 หลายเดือนก่อน +4

      വെപ്പ് പല്ല് മോഹനൻ താടി മുത്തച്ഛൻ 😂😂😂

    • @Uthan-fz2pu
      @Uthan-fz2pu หลายเดือนก่อน

      karayu 😂

  • @f20promotion10
    @f20promotion10 หลายเดือนก่อน +7

    സണ്ണിലിയോണിന് ഇവിടെ നല്ല ആരാധകരുണ്ട് എന്താണെന്നറിയില്ല അവരുടെ ജോലിയിലുള്ള മിടുക്ക് തന്നെയായിരിക്കും😊

    • @mayasvlog8700
      @mayasvlog8700  หลายเดือนก่อน

      🤣🏃🏃🏃🏃🏃🏃🏃

    • @mohammedhaneefa9580
      @mohammedhaneefa9580 หลายเดือนก่อน +4

      അവർ ആ ഫീൽഡ് വിട്ടിട്ട് എത്രയോ കാലമായി,,, ഇനി പരിഹസിക്കരുത്!

    • @shylasimon8215
      @shylasimon8215 หลายเดือนก่อน +1

      😄😄

    • @RiyasRiyasthadathiluniversity
      @RiyasRiyasthadathiluniversity หลายเดือนก่อน

      പാപം ചെയ്യാത്തർ കല്ലെറിയരുത്.... 😂

    • @LatheefLatheef-tc1vn
      @LatheefLatheef-tc1vn 9 ชั่วโมงที่ผ่านมา

      ​@@mayasvlog8700കണ്ടം വഴി എന്ന് കുടി ചേർക്കാമായിരുന്നു 😂😂🤣

  • @Abhi-nj6zx
    @Abhi-nj6zx หลายเดือนก่อน +4

    നിഖില വിമൽ ❤️🔥

  • @khajakhaja6464
    @khajakhaja6464 หลายเดือนก่อน +3

    മമ്മുക്ക ❤❤❤❤❤❤❤❤

  • @RahmanRpRp
    @RahmanRpRp หลายเดือนก่อน

    ❤❤❤❤Nikhila❤❤❤❤

  • @NoushadchNoushu
    @NoushadchNoushu หลายเดือนก่อน +1

    മമ്മൂട്ടി എന്നാ പേരായതോണ്ടാണോ ലാലായിരുന്നേ അമ്മച്ചി മാറ്റിപിടിച്ചേനെ 😂

    • @mayasvlog8700
      @mayasvlog8700  หลายเดือนก่อน +1

      മഹത്തായ കണ്ടുപിടുത്തം🤣

  • @UsmanKaroli
    @UsmanKaroli หลายเดือนก่อน

    മമ്മൂട്ടി എന്ന മനുഷ്യനെ അറിയണം ആ മനുഷ്യൻ മുസ്ലീം നാമ ദാരി യാ യതിൻ്റെ പേരിൽ അദ്ധേഹം പല ബുദ്ധിമുട്ടും പല അർഹതപ്പെട്ടതും നഷ്ടപ്പെട്ടു പല ആൾക്കാർ വർഗ്ഗീയ രൂപത്തിൽ മാറ്റി നിർത്തും മുകേഷ് എന്ന വൻ തന്നെ റിയാൽറ്റി ഷോയിൽ മോഹൻലാലിനെ പോലെ ആണങ്കിൽ ഇങ്ങനെ ആവണം എന്നു പറഞ്ഞു തരം തായ് ത്തി ന്നത് കാണം

  • @prasadkvprasadkv6384
    @prasadkvprasadkv6384 หลายเดือนก่อน +4

    മമ്മുക്ക ❤️❤️❤️❤️

  • @abubacker4275
    @abubacker4275 หลายเดือนก่อน +4

    👍👍

  • @prasadkvprasadkv6384
    @prasadkvprasadkv6384 หลายเดือนก่อน +3

    മമ്മുക്ക ❤️❤️❤️❤️