ഖലീഫ ഉമർ, ക്രിസ്ത്യാനികളോട് ചെയ്തത്

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • ഖലീഫ ഉമറിന്റെ സാമ്രാജ്യത്തിൽ നടന്ന സമാനതകളില്ലാത്ത ക്രിസ്ത്യൻ പീഠനത്തിന്റെയും, പാർശ്വവത്കരണത്തിന്റെയും തെളിവാണ്, പാക്‌ട് ഓഫ് ഉമർ എന്ന ചരിത്ര രേഖ
    #khalifa#umar#pactofumar#christian#persecution#sharonsapien

ความคิดเห็น • 536

  • @sagarjose721
    @sagarjose721 10 วันที่ผ่านมา +161

    പാക്റ്റ് ഓഫ് ഉമറിൽ വ്യക്തമായി പ്രതിപാദിച്ചിട്ടില്ലെങ്കിലും വേറെ ചില കാര്യങ്ങൾ കൂടെ ഉമറിന്റെ കാലം മുതൽ നടപ്പിലാക്കിയിരുന്നു. കുതിരപ്പുറത്ത് ഉളള സാഡിൽ ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നത് ദീർഘദൂര യാത്രകൾ ദുസ്സഹമാക്കാനായിരുന്നു. പിന്നീട് കുതിര സവാരി തന്നെ നിരോധിച്ചു. കഴുതപ്പുറത്ത് യാത്ര ചെയ്യാനേ അമുസ്ലീങ്ങൾക്ക് അവകാശം ഉണ്ടായിരുന്നുളളൂ. പുരുഷൻമാരോട് തലയുടെ മുൻഭാഗം ഷേവ് ചെയ്യാൻ പറഞ്ഞത് അവരുടെ സൗന്ദര്യത്തിൽ മുസ്ലിം സ്ത്രീകൾക്ക് ആകർഷണം തോന്നാതിരിക്കുവാനാണ്. അതുപോലെതന്നെ മുസ്ലിം വീടുകളിനേക്കാളും കുറഞ്ഞ ഉയരത്തിൽ മാത്രമേ അമുസ്ലിം വീടുകൾ നിർമ്മിക്കാവൂ. അരയിൽ കെട്ടുന്ന തുണിയിലും വ്യത്യാസം വേണം. ക്രിസ്ത്യാനികൾ നീല നിറത്തിലുള്ളതും യഹൂദർ മഞ്ഞ നിറമുള്ളതുമാണ് ധരിക്കേണ്ടിയിരുന്നത്.
    ആദ്യ താലിബാൻ ഭരണകൂടം അമുസ്ലിം ഭവനങ്ങളുടെ മുന്നിൽ മഞ്ഞ വസ്ത്രം തൂക്കിയിടണമെന്ന് നിയമം കൊണ്ടുവന്നതും ഇതേ അടിസ്ഥാനത്തിലാണ്. പണ്ട് കോൺഗ്രസ് ഇൻഡ്യ ഭരിക്കുന്ന സമയത്ത് കശ്മീരിലും ഇതുപോലുള്ള നിയമം ഇസ്ലാമിക ഭീകരൻമാർ നടപ്പിലാക്കിയിരുന്നു.
    ഉമറിന്റെ കാലത്ത് കീഴടക്കപ്പെട്ട അമുസ്ലീങ്ങൾക്ക് തങ്ങളുടെ വരുമാനത്തിന്റെ 20 മുതൽ 50 ശതമാനം വരെ ജിസിയയായി കൊടുക്കേണ്ടിയിരുന്നു. എന്നാൽ രണ്ടര ശതമാനം സകാത്ത് മാത്രമായിരുന്നു മുസ്ലീങ്ങൾ കൊടുക്കേണ്ടിയിരുന്നത്. അതുകൊണ്ടാണ് ഉമറും മറ്റ് ഭരണാധികാരികളും സാമ്പത്തിക നഷ്ടം ഭയന്ന് ഇസ്‌ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കാതിരുന്നത്. അതായത്, കാഫിറുകളുടെ പണം കൊണ്ട് കാഫിറുകൾക്കെതിരായ യുദ്ധം നടത്തലാണ് ഉമർ ചെയ്തിരുന്നത്

    • @user-cc7rb3oh9t
      @user-cc7rb3oh9t 10 วันที่ผ่านมา +12

      Well done , Sharon ❤ Manju

    • @13Humanbeing
      @13Humanbeing 10 วันที่ผ่านมา +1

      ​@@user-cc7rb3oh9t
      ഓട്ടോമൻ സാമ്രാജ്യത്തിലെ കാലത്തും ഇതുതന്നെയായിരുന്നു അവസ്ഥ..കാഫിറുകൾ 20 ശതമാനത്തിലധികം നികുതി കൊടുക്കുമ്പോൾ മുസ്ലീങ്ങൾക്ക് നാമമാത്രമായി എന്തോ ഉള്ളായിരുന്നു..
      അതുകൊണ്ടാണ് ഗ്രീക്കുകാരെയും കിഴക്കൻ യൂറോപ്പ് കാരെയും ഒരു പരിധിയിൽ കവിഞ്ഞ് അവർ മതം മാറ്റാൻ ശ്രമിക്കാതിരുന്നത്...
      കൂടാതെ അവരുടെ പെൺകുട്ടികളെ അന്തപ്പുരത്തിൽ വെപ്പാട്ടികളായി റിക്രൂട്ട് ചെയ്യും, ആൺകുട്ടികളെ സുൽത്താന് കാവൽപ്പട്ടാളമായ ജാനിസറികളിലേയ്ക്കും.

    • @13Humanbeing
      @13Humanbeing 10 วันที่ผ่านมา +2

      ​@@user-cc7rb3oh9t
      6.00
      നമ്മൾ ഉമ്മറിൻ്റെ കാലത്തേയ്ക്ക് പോകേണ്ട.
      കൃത്യം പത്തുവർഷം മുമ്പ് അഥവാ 2014 ൽ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ചെയ്തത് ഇതുതന്നെ.
      കൃസ്ത്യൻ പള്ളികൾ ഇടിച്ചു നിരത്തി, യസീദികളെയും കൃസ്ത്യാനികളെയും കൂട്ടക്കൊല, ബലാത്സംഗം എന്നിവ നടത്തി...
      എന്തിന് ഇപ്പോഴും ഗൾഫ് രാജ്യങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങളുടെ പുറത്ത് കുരിശു വയ്ക്കാൻ പാടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്..
      ഇസ്ലാമിനെകാളും 500 വർഷത്തെ ചരിത്രമുള്ള ഒരിക്കൽ കൃസ്ത്യൻ രാജ്യമായ ഈജിപ്തിൽ, പുതിയ പള്ളി പണിയണമെങ്കിൽ പ്രസിഡൻ്റിൻ്റെ നേരിട്ടുള്ള ഓഡർ വേണം.
      താരതമ്യേന ഭേദപ്പെട്ടതെന്ന് നമ്മൾ കരുതുന്ന ഈജിപ്തിൽ ഇതാണെങ്കിൽ മറ്റു രാജ്യങ്ങളിൽ എന്തായിരിക്കും!!
      ഇതര മതക്കാരെ സകല രീതിയിലും ഉന്മൂലനം ചെയ്യുന്ന ഇവർ പറയുന്നത് "ഞങ്ങൾ വംശഹത്യ നേരിടുന്നേ , ഞങ്ങളെ ഇരയാക്കുന്നേ" എന്നാണ്!
      The hunter is crying louder than the victims

    • @Narasimham.
      @Narasimham. 10 วันที่ผ่านมา +11

      🍷🍷 🍒നബി സുന്നത്ത് 🍒
      💓മദ്യപിച്ചു ഓവർ പൂസായി നിസ്‌ക്കരിയ്ക്കരുത് എന്നാണ് പടച്ചോൻ പറഞ്ഞിട്ടുള്ളത്. ചെറിയ പൂസിൽ നിസ്കാരവും ആവാം
      💞സൂറ 4:43
      സത്യവിശ്വാസികളേ! ലഹരിയിലായിരിക്കുമ്പോൾ 1 നിങ്ങൾ പറയുന്നതിനെ കുറിച്ച് ബോധവാന്മാരാകുന്നത് വരെ നമസ്കാരത്തെ സമീപിക്കരുത് , അല്ലെങ്കിൽ പൂർണ്ണ അശുദ്ധമായ അവസ്ഥയിൽ 2 -നിങ്ങൾ ˹മസ്ജിദിലൂടെ കടന്നുപോകുന്നതുവരെ-നിങ്ങൾ കുളിക്കുന്നതുവരെ. എന്നാൽ നിങ്ങൾക്ക് അസുഖം വന്നാലോ, യാത്രയിലോ, സുഖം പ്രാപിച്ചാലോ, ഭാര്യമാരുമായി അടുത്തിടപഴകിയാലോ, വെള്ളം കിട്ടാതെ വന്നാൽ, മുഖവും കൈകളും തുടച്ച് ശുദ്ധമായ മണ്ണുകൊണ്ട് സ്വയം ശുദ്ധീകരിക്കുക. 3 അല്ലാഹു ഏറെ പൊറുക്കുന്നവനും പൊറുക്കുന്നവനുമാകുന്നു.
      💞An nahl 16:67
      ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഹരിയും 1 ആരോഗ്യകരമായ ഭക്ഷണവും ലഭിക്കുന്നു. മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട്
      💞മദ്യം അത്ര മോശം സാധനം ആണെങ്കിൽ അള്ളാഹു സ്വർഗത്തിൽ അത് തരേണ്ട കാര്യം ഉണ്ടോ? ☹️☹️
      Nb.. ഭാര്യയെ പരിപാടി എടുത്തു വെള്ളം കിട്ടാതെ വന്നാൽ നിസ്കരിക്കാൻ മണ്ണിൽ കിടന്നു ഒന്ന് ഉരുണ്ടാൽ മതി
      💞സഹീഹ് മുസ്ലിം 2005 എ
      തുമാമ (അതായത് ഇബ്നു ഹസ്നുൽ ഖുശൈരി) റിപ്പോർട്ട് ചെയ്യുന്നു:
      ഞാൻ ആഇശ(റ)യെ കാണുകയും നബി(സ)യെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്തു. ആഇശ ഒരു അബിസീനിയൻ വേലക്കാരിയെ (വേലക്കാരിയെ) വിളിച്ച് പറഞ്ഞു: അവളോട് (അതിനെക്കുറിച്ച്) ചോദിക്കുക, അല്ലാഹുവിന്റെ ദൂതന് (സ) നബിക്ക് വേണ്ടി നബിദ് തയ്യാറാക്കിയത് അവനാണ്. അബിസീനിയൻ (വേലക്കാരി) പറഞ്ഞു: ഞാൻ അദ്ദേഹത്തിന് രാത്രിയിൽ ഒരു വെള്ളത്തോലിൽ നബിദ് തയ്യാറാക്കി അവന്റെ വായ കെട്ടിയിട്ട് അത് നിർത്തി; പ്രഭാതമായപ്പോൾ നബി (സ) അതിൽ നിന്ന് കുടിച്ചു.
      💞സഹീഹ് മുസ്ലിം 2004 ഡി
      ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തത് അല്ലാഹുവിന്റെ ദൂതന് (സ) ഉണക്കമുന്തിരിയിൽ നിന്നാണ് നബിദിനം തയ്യാറാക്കിയതെന്നും അന്നും പിറ്റേന്നും പിറ്റേന്നും വൈകുന്നേരമാകുമ്പോഴും അദ്ദേഹം അത് കുടിക്കുമെന്നും. മൂന്നാം ദിവസം, അവൻ അത് കുടിച്ച് (തന്റെ സഹാബികൾക്ക്) കൊടുക്കും, എന്തെങ്കിലും അവശേഷിച്ചാൽ അവൻ അത് വലിച്ചെറിഞ്ഞു.
      💞സഹീഹ് മുസ്ലിം 2008
      അനസ് അറിയിച്ചു.
      എന്റെ ഈ കപ്പിൽ ഞാൻ അല്ലാഹുവിന്റെ ദൂതന് (സ) പാനം വിളമ്പി: തേൻ, നബിദ്, വെള്ളം, പാൽ.
      💞സഹീഹ് മുസ്ലിം 2004 ബി
      അല്ലാഹുവിന്റെ ദൂതന് (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സമാധാനം നൽകട്ടെ) ജലചർമ്മത്തിൽ നബിദ് ഒരുക്കപ്പെട്ടതായി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തു, ശുഅബ പറഞ്ഞു:
      തിങ്കളാഴ്ച രാത്രിയായിരുന്നു അത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉച്ചവരെ അവൻ അത് കുടിച്ചു, അതിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവൻ അത് തന്റെ വേലക്കാരന് കൊടുക്കുകയോ ഒഴിക്കുകയോ ചെയ്തു.
      💞സഹീഹ് മുസ്ലിം 2003 ഇ
      ഇബ്നു ഉമർ (റ) അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
      ഇഹലോകത്ത് (വീഞ്ഞ്) കുടിച്ചവന് പരലോകത്ത് അത് നഷ്ടപ്പെടും.

    • @usmanmossa9262
      @usmanmossa9262 10 วันที่ผ่านมา +3

      യാഥാർത്ഥ്യങ്ങൾ മറച്ചു വെച്ച് കളവിൻ്റെ ഭാണ്ഡം അഴിച്ചു വിടുന്നു.

  • @serjibabu
    @serjibabu 10 วันที่ผ่านมา +131

    നാലാം ക്ലാസ്സിൽ ആണെന്നു തോന്നുന്നു ഖലീഫാ ഉമ്മർ എന്ന പാഠം പഠിച്ചത് ഓർമ്മ വന്നു അന്ന് ഖലീഫാ ഉമ്മർ ഒരു സെയ്ൻ്റ് ആയിട്ടാണ് മനസ്സിൽ നിറഞ്ഞത് എന്നാൽ സോഷ്യൽ മീഡിയാ വന്നതോടുകൂടി യഥാർത്ത രൂപം പുറത്തു വന്നു ..താങ്ക്സ് ഷാരോൺ❤️👍

    • @panghumolpanghumol8093
      @panghumolpanghumol8093 10 วันที่ผ่านมา +38

      സത്യം.. രാത്രി വേഷം മാറി പ്രജകളുടെ ക്ഷേമം നേരിട്ട് മനസ്സിലാക്കാൻ നടക്കുന്ന ഒരു വെള്ളരി പ്രാവ് ആയിട്ടാണ് അതിൽ കാണാൻ കഴിഞ്ഞത്.. എന്തൊരു കഷ്ടം... ഇങ്ങനെ ഒരു കൊള്ളരുതാത്തവനെ ഒക്കെ പഠിക്കേണ്ടിയും പഠിപ്പിക്കേണ്ടിയും വന്ന നമ്മുടെ നാടിന്റെ,, വിദ്യഭ്യസ sambrathayathinte അവസ്ഥ പരിതാപകരം 😔

    • @ushusthomas972
      @ushusthomas972 10 วันที่ผ่านมา +2

      Yes, you are correct . മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന കൊണ്ടുള്ള ഗുണമാണത്.

    • @ushusthomas972
      @ushusthomas972 10 วันที่ผ่านมา +1

      ​@panghumolpanghumol8093 yes u r correct. മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന കൊണ്ടുള്ള ഗുണമാണത്

    • @ushusthomas972
      @ushusthomas972 10 วันที่ผ่านมา

      മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന കൊണ്ടുള്ള ഗുണമാണത്

    • @ushusthomas972
      @ushusthomas972 10 วันที่ผ่านมา

      ​@@panghumolpanghumol8093 മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന കൊണ്ടുള്ള ഗുണമാണത്

  • @jojythomas6872
    @jojythomas6872 10 วันที่ผ่านมา +138

    ഇത്ര ക്രൂരമായ ഒരു മതം ഇപ്പോളും നിലനിൽക്കുന്നത് അത്ഭുതം..😮
    ബോധം ഇല്ലാത്തവർ അന്തമായി പിൻപറ്റുന്നു

    • @anilnair3064
      @anilnair3064 10 วันที่ผ่านมา +17

      അറബി ഖു-റാ-ൻ വായിച്ച് മനസ്സിലാക്കാതെ ഇസ്ലാം മതത്തിൽ തുടരുന്നത് ആണ് പ്രശ്നം.

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 10 วันที่ผ่านมา +12

      Ee നികൃഷ്ടറുടെ അക്രമം കൊള്ള കൊല ഇത് കൊണ്ടു മാത്രമാണ്

    • @sureshjohn2218
      @sureshjohn2218 9 วันที่ผ่านมา

      മാഫിയ സംഘങ്ങൾ ഇപ്പോഴും ശക്തമായി ഉണ്ട്. ഒന്ന് പോകുമ്പോൾ മറ്റൊന്ന്. മാഫിയ സംഘങ്ങൾക്ക് ഒരു മതത്തിന്റെ പിൻബലം ഉണ്ടങ്കിൽ പിന്നെ പറയണോ ‼️‼️‼️

    • @savithri196
      @savithri196 9 วันที่ผ่านมา +10

      സാത്താൻ ഇപ്പോഴും ഉള്ളതുകൊണ്ട് !

    • @hamzamuttil1868
      @hamzamuttil1868 9 วันที่ผ่านมา

      കുരിശുഭീകരത യു ദ്ധം കൊണ്ട് വളർത്തി യമതം വേറെയുണ്ടോ? ജോയി തോ മസി ന്റെ മതം നു ണകൾ കൊണ്ട് കെട്ടിപ്പടുത് ഉ ണ്ടാക്കിയത്, മതം നിലനി ൽക്കണമെ ങ്കിൽനുണ പ റയാൻഇനിയും പാസ്റ്റർ മാർഇറക്കേണ്ടി വരും
      =============
      പാവപെട്ടഅമേരിക്കൻതദ്ദേശീയരെgenocide ചെയ്തു രക്തപ്പുഴ ഒഴുക്കിഅവരുടെദേശംകയ്യേറിയത്ആര്? കുരിശു യുദ്ധം എന്ന പേരിൽ ഹോളി വാർ നടത്തി യഹൂദരെയും മുസ്ലിമീങ്ങളെയും ക്രൂ രമായി കൊന്നൊടു ക്കിയസുവിശേഷകർ ആര്?? സ്പാനിഷ്inquisiton ഗോവ inquisitonഇങ്ങ നെ ലോകത്ത് പലനാ ടുകളുംനൂറ്റാണ്ടുളോ ളം ഹോളി ഇൻക്വിഷ ൻ നടത്തി കൊല്ലാ കൊല ചെയ്തതാര്?
      ചതി,വഞ്ചന,കൊള്ള ബലാത്കാരം,നടത്തി ലോകംമുഴുവൻകൽ ക്കീഴിൽ ആക്കി cononialisamചെയ്തു മതം വളർത്തിയത് ആര്?? ഭൂലോകംമുഴു വൻ അതിക്രൂരമായി
      Salvery അടിമകളാ ക്കിയതാര്?? ഒരുകാ ലത്ത് ശാസ്ത്രത്തെ യുംശാസ്ത്രജ്ന്മാരെയും അടിച്ചമർത്തിയ റോമൻ കത്തോലി ക്കാരും മാർപാപ്പമാ രുംആര്??യൂറോപ്യൻ ചരിത്രത്തിൽകാണുന്നഅവർതന്നെയുള്ള തമ്മിലടിയുംയുദ്ധവും നടത്തിയതാര്?? ഫാസിസത്തിനും നാ സിസത്തിനുംലോകത്ത് വിത്തുപാകിയ മുസോളിനും,ഹിറ്റ്റും ഏത് പശ്ചാത്തലത്തി ൽ വളർന്നവരാണ്??
      ഐറിഷ്റിപ്പബ്ലിക്കിൽ ബ്രദർഹുഡ് സ ഹോദര സംഘടന യാ യ അമേരിക്കൻ ഫെ നിയൻ ബ്രദർഹു ഡ് എന്നി ങ്ങിനെയുള്ള ആധുനിക ലോകത്ത് അത്യ തീവ്രവാദ സം ഘടന രൂപീകരിച്ചു പിന്നീട് ലോകത്ത് മറ്റു സംഘടനകൾക്കെല്ലാം മാതൃക കാണിച്ച താര്?? മനുഷ്യരാ ശി ക്ക് തീരാ ഷാഭമായ ഒന്നും-രണ്ടും ലോകമ ഹായുദ്ധങ്ങൾ നൽ കിയതാര്??ഹിരോഷി മ നാഗസാക്കിയ തല മുറകളായി ഉണങ്ങാ ത്ത മുറിവിന്റെ കണ്ണു നീരിന്നു കാരണക്കാ ർ ആര്?? Devide and rule എന്ന കുബുദ്ധി കൊണ്ട് ലോകം ഉള്ളി ടത്തോളം കാലംനില നിൽക്കുന്ന യുദ്ധങ്ങ ൾഒരുക്കിവെച്ചതാര് ?? (ഇന്ത്യ പാകിസ്ഥാൻ ഫലസ്തീൻഇസ്രായേ ൽ) ഇന്നുംലോക പോ ലീസ് ചമഞ്ഞു മറ്റു രാ ജ്യങ്ങളുടെമേൽകുതി രകയറിആനാടുകളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിരക്തംഊ റ്റി കുടിച്ച് കൊണ്ടിരിക്കു ന്നത് ആര്??യുദ്ധവും യുദ്ധതന്ത്രങ്ങളും ക്രൂ രതയും ഇത്രമേൽ വി ജയകരമായി ഉപയോ ഗിച്ച് വളർന്ന മറ്റേത് മതം ഉണ്ട്?? ISIS നിർ മ്മിച്ചു ലോകത്ത് നറു
      നാശംവിതച്ചത്ആര് ?ഇതൊന്നുംക്രിസ്തീയ ഭീകരതയല്ലേ?? ഇതൊക്കെ വിവര മി ല്ലാത്തവനിൽ നിന്നും മറച്ചുവെച്ച് ശ്രദ്ധമാറ്റി തന്ത്രപൂർവ്വം വിസ്മൃ തിയിലാക്കാൻ ഇസ്ലാ മിനെയുംമുസ്ലിംകളെയും ചാപ്പയ്യടിക്ക യാ ണിവവർചെയ്യുന്നത്, പൊതു സമൂഹംഅത പ്പടി വിഴുങ്ങുകയും ചെയ്യുന്നു അതാണ് മിഷന റി മിടുക്ക് "പക്ഷെ " അതുകൊണ്ടാണ് വി ഷയങ്ങളിൽ അക്കാ ഡമിക് ആയ ബർ ണാഡ് ഷായും പെരി യാർ EV രാമസ്വാമി നായികരും പറഞ്ഞത് ബൈബിൾ ഈസ് ഡെയ്ഞ്ചറോസ് ബുക്ക് എന്ന് 👌

  • @humanlover9748
    @humanlover9748 10 วันที่ผ่านมา +207

    ഇത്രയൊക്കെ അടിച്ചൊതുക്കി മൂലക്കെ ആക്കിയിട്ടും കൃസ്ത്യൻസിന്റേം ജ്യൂസിന്റെം ഏഴ് ആയൽക്കത്തു വരില്ല കൊയകൾ അത് എഡ്യൂക്കേഷന്റെ കാര്യത്തിലായാലും സംസ്കാരത്തിന്റെ കാര്യതിലായാലും എണ്ണത്തിന്റെ കാര്യത്തിലും

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm 10 วันที่ผ่านมา +13

      പണത്തിന്റെ കാര്യത്തിൽ ആയാലും...

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 10 วันที่ผ่านมา

      ചരിത്രത്തിൽ ഇസ്ലാമിനെക്കാൾ കൂടുതൽ കൂട്ടക്കൊലകൾ നടത്തിയിട്ടുള്ളത് നസ്രാണിയാണ് എന്നറിയുക . എട്ടാം നൂറ്റാണ്ടിലെ മാർപ്പാപ്പയുടെ കാലത്ത് മാത്രം പതിനൊന്നു കോടി ജനങ്ങളെ കൊന്ന് തള്ളി. ക്രിസ്തുമതം സ്വീകരിയ്ക്കാഞ്ഞതായിരുന്നു കാരണം .

    • @younuzmlp
      @younuzmlp 10 วันที่ผ่านมา

      സംസ്കാരമോ 😁😁😁

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm 10 วันที่ผ่านมา +41

      @@younuzmlp കാട്ടറബിയുടെ സംസ്കാരം അല്ല കോയാ യൂറോപ്പ്യൻ സംസ്കാരം... ലോകത്ത് പത്ത് പൈസയുടെ വിവരം ഇല്ലാത്ത വർഗം ഏതാണ് എന്ന് ഒന്ന് ആലോചിച്ചു നോക്കീട്ട് അഭിപ്രായം പറ കേട്ടോ 😂😂

    • @benadictspenser9675
      @benadictspenser9675 10 วันที่ผ่านมา +27

      ​@@younuzmlpമുലകുടി ഹദ്ധീസിലെയോ , മുത്ത് അ നിക്കാഹിന്റെയോ സംസ്കാരം അല്ല കോയ 😂

  • @algulth_alnabi
    @algulth_alnabi 10 วันที่ผ่านมา +95

    പാക്ട് ഓഫ് ഒമർ ഇത്ര വിശദമായി ആദ്യമായാണ് മനസ്സിലാക്കുന്നത്.... ഷാരോൺ ഉസ്താദിന് സ്നേഹ വന്ദനം .... ❤❤❤ 🙏🙏🙏

  • @basheerkp3432
    @basheerkp3432 10 วันที่ผ่านมา +89

    സ്വാഗതം ഷാരോൺ👍

  • @humanindian1698
    @humanindian1698 10 วันที่ผ่านมา +90

    രാഹുൽ ഈശ്വർ ഇതെങ്ങനെ സഹിക്കും..🥵🥵

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 10 วันที่ผ่านมา +6

      😂😂😂😂😂

    • @unnikrishnannair5098
      @unnikrishnannair5098 10 วันที่ผ่านมา

      അയാൾ മാത്രം അല്ല, രാഹുൽ ഗാന്ധി എങ്ങിനെ സഹിക്കും. മുസ്ലിം ഭീകര വാദികൾക് മാമ പണി

    • @santhoshkumar-zi9qy
      @santhoshkumar-zi9qy 10 วันที่ผ่านมา +18

      അവൻ അവസരവാദിയാണ്, നനവുള്ളിടത്ത് കുഴിക്കാനറിയാം. ഒരു തരം കൂലിപ്പണിക്കാരൻ'

    • @sunflower78
      @sunflower78 10 วันที่ผ่านมา +17

      അവൻ ഓന്താണ് 😂😂😂

    • @santhoshpg9754
      @santhoshpg9754 9 วันที่ผ่านมา +6

      @@sunflower78 അവനെ ഒഴിവാക്കുക.. എന്തെന്നാൽ അവൻ വെറും ശബ്ദമലിനികരണം ആകുന്നു... 😄😄😄

  • @lalualex7395
    @lalualex7395 10 วันที่ผ่านมา +65

    ഷാരോണിന് ഒരു പ്രത്യേക കഴിവുണ്ട് അവതരണത്തിൽ ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി റഫറൻസ് സഹിതം പറഞ്ഞ് തരുന്നു. ഒട്ടും ബോറഡിക്കുന്നില്ല ഇനിയും ധാരാളം വിഡിയോകൾ പ്രതീക്ഷിക്കുന്നു❤

    • @hebrew80
      @hebrew80 10 วันที่ผ่านมา +5

      sathyam

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 10 วันที่ผ่านมา +4

      Yes

    • @captkumareswaran9305
      @captkumareswaran9305 10 วันที่ผ่านมา +3

      He is an excellent orator

    • @jaisoncjacob3010
      @jaisoncjacob3010 10 วันที่ผ่านมา

      Ooooooooooooooooooooooooooooooooooooooooooooooooooooooooo lol

    • @manafkuwait9976
      @manafkuwait9976 8 วันที่ผ่านมา

      Kallam

  • @user-mp9ck7cv3l
    @user-mp9ck7cv3l 10 วันที่ผ่านมา +41

    താങ്ക്സ് ഷാരോൺ 🎉

  • @aarurm2706
    @aarurm2706 10 วันที่ผ่านมา +146

    മസ്ജിദുകളിൽ നിന്ന് ആയുധം പിടിച്ച വാർത്ത കാണാൻ അന്താരാഷ്ട്ര തലത്തിലേക്കു പോകേണ്ട കേരളത്തിലെ ബേപ്പൂർ വരെ പോയാൽ മതി

    • @sreejithMU
      @sreejithMU 8 วันที่ผ่านมา

      ബേപ്പൂരിൽ അല്ല മാറാട് ആണ്.

  • @PonnachenMathai
    @PonnachenMathai 10 วันที่ผ่านมา +79

    ഉമ്മർ വളരെ ക്രൂരൻ ആയിരുന്നു, മമ്മദിന് ഭയം ഉമ്മറിനെ മാത്രം ആയിരുന്നു,

  • @padmanabhanm5036
    @padmanabhanm5036 10 วันที่ผ่านมา +65

    . ഇവിടെയും ഉമ്മർ മാരുണ്ട് . ഭരണത്തിൽ ആ മോദി പഹയൻ ആയത് കൊണ്ട് . അടങ്ങിയിരിക്കുന്നു എന്നു മാത്രം.

    • @YISHRAELi
      @YISHRAELi 10 วันที่ผ่านมา +4

      100%

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 10 วันที่ผ่านมา +6

      Jai Modiji Jai BJP jai RSS Jai Bharat maatha

    • @udhamsingh6989
      @udhamsingh6989 8 วันที่ผ่านมา

      ​@@GeorgeAL-vy3ryജെയ് Neet ജെയ് അയോദ്ധ്യാ രാമ ക്ഷേത്രം ... ചോർച്ച ... ചോർച്ച ..ചോർച്ച .

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 8 วันที่ผ่านมา

      @@udhamsingh6989 reply യുടെ reply കൊള്ളാം

    • @sgtpbvr6143
      @sgtpbvr6143 8 วันที่ผ่านมา

      നിന്റെ അപ്പന്റെ വകയല്ലേ ഭാരതം

  • @Thomasmullerthegoat
    @Thomasmullerthegoat 10 วันที่ผ่านมา +36

    പൊളി 💯🔥

  • @youtubeuser6020
    @youtubeuser6020 10 วันที่ผ่านมา +43

    പ്രിയപ്പെട്ട ഷാരോൺ,
    ഇസ്ലാമിനെ തുറന്നുകാണിക്കുന്ന വീഡിയോകൾ കൂടുതലായി പ്രതീക്ഷിക്കുന്നു.
    ഈ കാലഘട്ടത്തിൽ, അത് ആവശ്യമാണ്.
    മറ്റേതൊരാളും പറയുന്നപോലെയല്ല നിങ്ങൾ പറയുന്നത്.
    കൃത്യവും,സൂക്ഷ്മവുമാണ് നിങ്ങളുടെ വിവരണം.

  • @skariahop4842
    @skariahop4842 10 วันที่ผ่านมา +30

    ഷാരോൺ ഇതൊക്കെ വിട്ടു എന്നാണ് കരുതിയത്

  • @abhineshabhi4305
    @abhineshabhi4305 10 วันที่ผ่านมา +100

    Kolambi...Fbyil oru video und... Sharon bro..അതിനെ കുറിച്ച് രണ്ട് വാക്ക്...പറയണം... ദൈവത്തിനു വേണ്ടി ഉപ്പയുടെ കഴുത്ത് മുറിച്ചിട്ട് അഭിമാനി ആയ ഒരു ദീനി... കേട്ടിട്ട് പേടിച്ച് പോയി😮

    • @sajivarghese8471
      @sajivarghese8471 10 วันที่ผ่านมา +7

      ഉം നോക്കട്ട് ശ്രമിക്കാം

    • @BinuMathai-cd8iu
      @BinuMathai-cd8iu 10 วันที่ผ่านมา +4

      Is it madhanis peace speech in kerala 😂😂😂😂

    • @ismailadoor5680
      @ismailadoor5680 10 วันที่ผ่านมา

      എടോ കടുത്ത മത ഭ്രാന്ത്‌ പിടിപെട്ട ലോകത്തിലെ ഏറ്റവും വൃത്തികെട്ട സമുദായക്കാരാ നീ ഒന്നും മറുപടി അർഹിക്കുന്നില്ല.
      മൂന്ന് ഭൂകണ്ടങ്ങളിൽ ഹിന്ദു (പഗൻസ്) മുസ്ലിം ജൂതർ മത വിഭാഗങ്ങളെ പോപ്പും, ചർച്ചും ചേർന്ന് പൂർണമായും ഉന്മൂലനം ചെയ്തു, ഒടുവിൽ കുരിശ് നട്ട മതിഭ്രാന്തരായ തീവ്രവാദികൾ, കഴിഞ്ഞ 200 വര്ഷങ്ങളായി ഇന്ത്യയിലെ മുസ്ലിം - ഹിന്ദു വിഭാഗങ്ങളെ തമ്മിലടിപ്പിച്ചു ഈ രാജ്യം കുരിശ് കൃഷി നടത്താൻ ശ്രമിക്കുകയാണ്.
      ലോകത്തിലെ ഏറ്റവും നികൃഷ്ട മത വിഭാഗം വാഗ്ദത്ത ഭൂമിയെന്ന് പറഞ്ഞു മിഡിൽ ഈസ്റ്റിൽ നരനായാട്ട് തുടങ്ങിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.
      ഇന്ത്യയിലെ ഹിന്ദുവും, മുസൽമാനും ഈ കാട്ട് ചെന്നായ്ക്കളെ തിരിച്ചറിഞ്ഞില്ലേൽ ഈ രാജ്യം ഈ കാട്ടാളന്മാരായ ക്രിസ്തീയ മത ഭ്രാന്തന്മാർ പൂർണമായും കൈപിടിയിലൊതുക്കും.

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 10 วันที่ผ่านมา +35

    Welcome back Sharon sapien

  • @abhivijay7131
    @abhivijay7131 10 วันที่ผ่านมา +41

    ഇത്രയൊക്കെ മറ്റു മതങ്ങളെ ഒറ്റപെടുതിയിട്ട് ആണ് ഇവനൊക്കെ ഇരവാദം ഇറക്കുന്നത്

  • @henrykalluveettil6514
    @henrykalluveettil6514 10 วันที่ผ่านมา +8

    Very informative. APPRECIATE your courage and honesty

  • @thomasjoseph9551
    @thomasjoseph9551 10 วันที่ผ่านมา +13

    Thank you bro👍🏽🙏🏾⛪💐

  • @shajithaanwar1321
    @shajithaanwar1321 9 วันที่ผ่านมา +7

    ഷാരോൺ നെ വീണ്ടും കണ്ടതിൽ സന്തോഷം. ആരിഫ് ഉം ആയി ഒരു ചർച്ച നടത്തുക.

  • @user-tz9ko8wg1o
    @user-tz9ko8wg1o 10 วันที่ผ่านมา +43

    ഇതൊക്കെ അറിഞ്ഞിട്ടാണോ ഗാന്ധി ഇയാൾക്ക് വാഴ്ത്തുപാട്ട് പാടിയത്.ഇമ്മാതിരി ഒരു മതേതരത്വം ഇന്ത്യയിൽ ഉണ്ടായാൽ.

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 10 วันที่ผ่านมา +13

      പാവം തള്ളുകേട്ട് വിശ്വാസിച്ചു അത്രതന്നെ

    • @crazyworldfacts101
      @crazyworldfacts101 10 วันที่ผ่านมา +3

      Gandhi nalla onnatharam udayip anu...bhagvad gitayude sandesham non violence anu ennu alkare paranjnu patticha manushyan anu😂

    • @lijjo1986
      @lijjo1986 10 วันที่ผ่านมา +5

      After the emergence of the internet and social media, that is recently, only people came to know the reality of !slam. So Gandhi too was misguided.

    • @anilnair3064
      @anilnair3064 10 วันที่ผ่านมา +7

      മുസ്ലിംസിനെ കൂടെ കൂട്ടാൻ ഗാന്ധി മുസ്ലിം പ്രീണനം നടത്തി. മലബാറിൽ മാപ്പിള ലഹള നടന്നത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കി -ഖിലാഫത്ത് ആണ് എന്ന് പറഞ്ഞു.

    • @raynabharath
      @raynabharath 10 วันที่ผ่านมา

      ഗാന്ധിക്ക് എന്ത് കുണ്ണ അറിയാം കേരളത്തിലെ രാഹുൽ ഇശ്വറിൻ്റെ നിലവാരം മേ ഗാന്ധിക്ക് ഉള്ളു😅😅

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 9 วันที่ผ่านมา +4

    Sharon Sapien it is after a break seeing you. Congratulations for your commitment. Islam which conquered Arabian countries now try to conquer the world.. But now by social media people understand what is history , teachings, who is muhammad etc.

  • @harismankara7306
    @harismankara7306 10 วันที่ผ่านมา +17

    Welcome

  • @pious.mathew8411
    @pious.mathew8411 10 วันที่ผ่านมา +56

    ഷാരോൺ ഈ പാക്ടോഫ് ഉമർ കേട്ടിട്ട്.ഇപ്പോൾ തന്നെ ആയുധമെടുക്കാൻ തോന്നുന്നു.

    • @PAPPUMON-mn1us
      @PAPPUMON-mn1us 10 วันที่ผ่านมา

      സത്യം.... ഞാനും അതാ അലോയ്ച്ചത് .. എത്ര ഭീരുക്കൾ ആയി poyi അന്നത്തെ അവിടെയുള്ള നസ്രാണികൾ...😢
      എല്ലാം അറിഞ്ഞിട്ടും യൂറോപ്പിലേക്കു വിളിച്ചു കയറ്റി ഇനി ഊമ്പിക്കോട്ടെ....😢

    • @gk-dl7wl
      @gk-dl7wl 10 วันที่ผ่านมา +1

      Poonjar ormaundakanam.

    • @pious.mathew8411
      @pious.mathew8411 10 วันที่ผ่านมา +15

      @@gk-dl7wl സഹോ ഞങ്ങൾ ആയുധം എടുക്കാറില്ല , ഗതികേട്മൂലം ആയുധമെടുത്താൽ ഇസ്രായേൽ ഗാസയിൽ കാണിക്കുന്നതു പോലായിരിക്കും.ക്ഷമിക്കുന്നതും പലതും കണ്ടില്ല എന്ന് നടിക്കുന്നതും ഭയം കൊണ്ടല്ല. മറ്റുള്ളവരും മനുഷ്യരാണെന്നും ,അവർക്ക് എന്നെങ്കിലും വിവരം ഉണ്ടാകട്ടെ എന്ന് ഓർത്തിട്ടാണ്.

    • @gk-dl7wl
      @gk-dl7wl 10 วันที่ผ่านมา

      @@pious.mathew8411 40000 sabhakal tammil yogichittu vende aayudham edukkan.

    • @YISHRAELi
      @YISHRAELi 10 วันที่ผ่านมา +2

      I always carry consealed tools. I don't trust gov. I better keep a self defence

  • @everythingisfine692
    @everythingisfine692 10 วันที่ผ่านมา +25

    ഷാരോൺ.. കുറേ നാളായല്ലോ കണ്ടിട്ട്...

    • @ravig1591
      @ravig1591 10 วันที่ผ่านมา +2

      Sharon ഹിര ഗുഹയിൽ ധ്യാനിക്കാൻ പോയിരുന്നു

    • @udhamsingh6989
      @udhamsingh6989 8 วันที่ผ่านมา

      ഷാരോൺ സാപിയൻ . ഓന് നിസ്കാരത്തയമ്പ്ണ്ട്. സൂക്ഷിച്ചു നോക്കിയാൽ കാണാം ...... 007.

  • @aniyantt6290
    @aniyantt6290 10 วันที่ผ่านมา +5

    സത്യം ലോകത്തോടറിയിച്ചതിനു വളരെ നന്ദി. ദൈവം ഷാരോനെ അനുഗ്രഹിക്കട്ട

    • @udhamsingh6989
      @udhamsingh6989 8 วันที่ผ่านมา

      ദൈവനിഷേധിയെ എന്നു മുതലാണ് ദൈവം അനുഗ്രഹിയ്ക്കാൻ തുടങ്ങിയത്.. പഷ്ട് ദൈവം :

    • @sreejithMU
      @sreejithMU 8 วันที่ผ่านมา

      ​@@udhamsingh6989ദൈവവും നിങ്ങളെപ്പോലെ ആണ് എന്നാണോ കരുതിയിരിക്കുന്നത്?

  • @srikumarns4308
    @srikumarns4308 10 วันที่ผ่านมา +32

    അരുവിക്കര ചർച്ചിൽ മുസ്ലിം ചെറുപ്പക്കാർ കയറി മെഴുകിയത് പാക്ട് ഓഫ് ഒമർ പോലെ ആവും.
    നെഹ്‌റു ഇന്ത്യയിൽ ഹിന്ദു മതപഠനം പാടില്ല എന്ന് നിർബന്ധിച്ചതും ഇത് കണ്ട് ആവും..

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 10 วันที่ผ่านมา +8

      അരുവിക്കര അല്ല,,,, അരുവിത്തറ,,,

    • @jayarajk7211
      @jayarajk7211 9 วันที่ผ่านมา +1

      Yes

  • @aniljames650
    @aniljames650 10 วันที่ผ่านมา +14

    ഖലീഫ ഉമ്മർ.
    . വാഴുത്ത് പാട്ട്.. സ്കൂളിൽ പാഠപുസ്തകത്തിൽ ഒരു അധ്യായം പഠിക്കേണ്ടി വന്ന ദുരിതം

    • @ushusthomas972
      @ushusthomas972 10 วันที่ผ่านมา

      മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന കൊണ്ടുള്ള ഗുണമാണത്

  • @mckck338
    @mckck338 10 วันที่ผ่านมา +33

    താങ്കളുടെ മലയാള ഭാഷാ അഖ്യാനത്തിലുള്ള മേക്ക്‌ ഓവർ ഞെട്ടിച്ചു കളഞ്ഞു ....തനി മാപ്പിള മലയാളം ഒഴിവാക്കി ശുദ്ധമായ ഭാഷയിലേക്ക്‌ താങ്കളുടെ സംസാര ഭാഷ മാറ്റാൻ എത്ര കഷ്ടപെട്ടിട്ടുണ്ടാകുമെന്ന് ഉത്തരമലബാറിലെ മാപ്പിളയായ എനിക്കറിയാം ...മലബാറിലെ അപൂർവ്വം മുസ്ലിംകൾക്ക്‌ സാധിക്കുന്നതാണീ നേട്ടം ...
    മലബാറിലെ മുസ്ലിംകൾ പൊതുരംഗത്ത്‌ നിന്നും പിറകോട്ട്‌ പോകുന്നതിനു പ്രധാന കാരണം അവരുടെ വികല മലയാളമാണു ..ഭൂരിഭാഗം പേരും അത്‌ മനസിലാക്കുന്നില്ല ...

    • @sharonsapien3396
      @sharonsapien3396  10 วันที่ผ่านมา +11

      Thanks 😍

    • @mckck338
      @mckck338 10 วันที่ผ่านมา +1

      @@sharonsapien3396 👍👍

    • @theunscriptedwonders3621
      @theunscriptedwonders3621 10 วันที่ผ่านมา +1

      വികല മലയാളം 😄😄... എന്താണ് ബ്രോ ഇങ്ങനെ ഒക്കെ

    • @mckck338
      @mckck338 10 วันที่ผ่านมา

      @@theunscriptedwonders3621 പിന്നല്ലാതെ ???ആ വികലത ഇല്ലാതാക്കിയാൽ മാത്രമേ മലബാറിലെ മാപ്പിളമാർ മുഖ്യ ധാരയിലെത്തുകയുള്ളൂ ..നല്ല പ്രാസംഗികരെയും എഴുത്തുകാരെയും വാക്താക്കളെയും സമൂഹത്തിൽ നിന്നും കൊണ്ടു വരാൻ സാധിക്കുകയുള്ളൂ ..മലയാളത്തിനു മാത്രം അവകാശപ്പെടാവുന്ന അക്ഷരമാണു " ഴ " ഈ അക്ഷരം മര്യാദക്ക്‌ ഉച്ഛരിക്കാൻ പറ്റുന്ന എത്ര മുസ്ലിംകൾ മലബാറിലുണ്ട്‌ ??ഇതിനൊക്കെ കാരണം ശുദ്ധ മലയാളം ഹറാമാണെന്ന് ഫത്വ ഇറക്കിയ പഴയ മൊല്ലാക്കമാരാണു ..മലയാളം ലിപി തന്നെ ഹറാമായ ഒരു കാലം മലബാറിലെ മുസ്ലിംകൾക്കുണ്ടായിരുന്നു എന്ന കാര്യം മറക്കണ്ട ..

    • @Nagabhatta2
      @Nagabhatta2 10 วันที่ผ่านมา

      @@theunscriptedwonders3621 വയി, കുയി, ഒയിക്കുക, മയ..

  • @shthomas1969
    @shthomas1969 10 วันที่ผ่านมา +5

    If there was no BJP in Center Kerala would have gone through the same plight…

  • @babyeapen85
    @babyeapen85 8 วันที่ผ่านมา +1

    Sir, വ്യക്തവും കൃത്യവുമായി സംശുദ്ധിയോടെ ചരിത്രം പഠിപ്പിക്കുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ .......❤

  • @kpkolad
    @kpkolad 10 วันที่ผ่านมา +11

    Sharon ❤❤

  • @wilfredjohn9382
    @wilfredjohn9382 10 วันที่ผ่านมา +11

    ഇവൻ മാരോട് എങ്ങനെ ആയിരിക്കണം ബ്റൊ.

  • @maneshbabu1479
    @maneshbabu1479 10 วันที่ผ่านมา +8

    മാനവികത പൂത്തുലഞ്ഞു നിൽക്കുന്നു

  • @james-bu2ky
    @james-bu2ky 10 วันที่ผ่านมา +8

    Never expect good from the devil.

  • @gracymm1305
    @gracymm1305 10 วันที่ผ่านมา +23

    ഈ വിവരം കെട്ടവരെ കുറിച്ച് എന്ത് പറയാൻ!

    • @vincentvincent1499
      @vincentvincent1499 8 วันที่ผ่านมา

      😆 കോയ നിക്കാ മുത്ത എനിക്ക് ഇഷ്ടപ്പെട്ടു പിന്നെ മുലകുടി ഹദീസ് 👍 കൃഷിയിടത്തിൽ മുന്നിൽ കൂടിയും പിന്നിൽ കൂടിയും പ്രവേശിക്കാം 👍👍 പ്രസവലയിൽ കിടക്കുമ്പോഴും പരിപാടി👍👍👍 ഇതൊക്കെ കോയക്കും ഇഷ്ടമാണ് അല്ലേ മിയ മിയ👍😜😆😆😆

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 10 วันที่ผ่านมา +8

    കലിഡോസ്കോപ്പിന് ഉള്ളിലെ ചെറിയ പൊട്ടും പൊടിയും മനോഹരങ്ങളായ രൂപങ്ങൾ പോലെ തോന്നും അതിനുള്ളിലേക്ക് നോക്കുമ്പോൾ. ഇസ്ലാമിലേക്ക് നോക്കുമ്പോൾ കാണുന്ന അനുഭവം കാലിഡോസ്കോപ്പിലേക്ക് നോക്കുന്നത് പോലെ അയാഥാർത്ഥ്യമാണ്.

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 10 วันที่ผ่านมา +9

    🙏💖

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 10 วันที่ผ่านมา +4

    നിലവാരത്തിൽ മുൻപൻ ! ❤

  • @jobeeshjoy3483
    @jobeeshjoy3483 10 วันที่ผ่านมา +8

    ❤😢

  • @jopanachi606
    @jopanachi606 9 วันที่ผ่านมา +1

    Ummar , എത്ര നല്ല മനുഷ്യൻ, thanks Sharon for this info

  • @pkm2577
    @pkm2577 10 วันที่ผ่านมา +10

    Sharon എന്തൊരു അറിവ്. Great. Mahatma gandi എന്ത് അറിഞ്ഞിട്ടാണ് ഉമറിനെ പുകഴ്ത്തിയത്.

  • @brjvibes4815
    @brjvibes4815 10 วันที่ผ่านมา +5

    ❤❤🎉sharon bro

  • @sheebageorge2652
    @sheebageorge2652 3 วันที่ผ่านมา

    Sharon, you stands for the truth. And it makes you free.

  • @libinkl2906
    @libinkl2906 10 วันที่ผ่านมา +9

  • @user-uu2wh5do6o
    @user-uu2wh5do6o 9 วันที่ผ่านมา +1

    Super. സത്യം പുറത്ത് വരട്ടെ ❤👏🏻

  • @user-sy1tl2dx6r
    @user-sy1tl2dx6r 10 วันที่ผ่านมา +15

    ഹായ് നമസ്കാരം ഷാരോൺ,ഭായ് എവിടെ, കുറച്ചു നാളുകൾ ആയി ആ സ്വരം കേട്ടിട്ട്

  • @antonykj1838
    @antonykj1838 9 วันที่ผ่านมา +3

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍

  • @vijayann1273
    @vijayann1273 10 วันที่ผ่านมา +13

    Wonderful നല്ല കാലം ഈ മതഭ്രാന്തന്മാരെ തിരിച്ചറിയുവാൻ ഒരു സന്ദർഭം കിട്ടി

  • @peterk9926
    @peterk9926 10 วันที่ผ่านมา +3

    Great presentation Sharon Bro..👍

  • @user-cj5oc9et1z
    @user-cj5oc9et1z 10 วันที่ผ่านมา +7

    ❤👍

  • @TruthFinder-kj4gf
    @TruthFinder-kj4gf 10 วันที่ผ่านมา +8

    👍🏼

  • @HarshaVardhanSarihaddhu
    @HarshaVardhanSarihaddhu 9 วันที่ผ่านมา +2

    The thing what i love love about indian christians is although very few people hate hinduism but majority christians are patriots and they love india they work and contributefor devlopmentof india unlike muslims who always drwam of making india a islamic nation.As a hindu I want this type of christians in india.
    Jai hind
    Jsi bharath
    Jai shree Ram
    Jai jesus
    Jai israel

  • @KudlaPackersMovers-em3sv
    @KudlaPackersMovers-em3sv 10 วันที่ผ่านมา +6

    ❤❤❤❤❤

  • @XLR8_Neo
    @XLR8_Neo 10 วันที่ผ่านมา +29

    ഈ ഉമ്മർ madham ലോകത്തിന് നാശം

    • @christaphinpaul
      @christaphinpaul 10 วันที่ผ่านมา +1

      This sathan religion

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 9 วันที่ผ่านมา +1

      Yes indeed fanatic religion

  • @daisymathew4707
    @daisymathew4707 7 วันที่ผ่านมา

    Thank you for explaining about he cruelty of Islamic rulers and Islamists.

  • @babyd8951
    @babyd8951 10 วันที่ผ่านมา +5

    🎉🎉🎉

  • @babualex9869
    @babualex9869 10 วันที่ผ่านมา +6

    ❤❤ hai Sharon ❤❤🎉🎉

  • @shejicc7673
    @shejicc7673 10 วันที่ผ่านมา +5

    👌👌👌👍

  • @shaileshmathews4086
    @shaileshmathews4086 10 วันที่ผ่านมา +11

    ⏩അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള് സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള് വഴിയില് കണ്ടു മുട്ടിയാല് അവരോടു പ്രയാസം പ്രകടമാക്കണം.’ [ Sahih Muslim :26-5389]
    ⏩തൻ്റെ സമീപത്തു കൂ ടി കടന്നു പോയ ഒരാളോട് ഉമർ സലാം പറഞ്ഞു. എന്നാൽ അയാൾ ക്രിസ്ത്യാനി ആണെന്നറിഞ്ഞപ്പോൾ ഉടനെ ഉമർ അയാളുടെ അടുത്തു പോയി പറഞ്ഞു. എൻറ സലാം എനിക്ക് തിരിച്ചു തരിക.[Al-Adab al-Mufrad by Al-Bukhari, chapter XDIII. The People of the Book;]

    • @wilsonsamuel8714
      @wilsonsamuel8714 9 วันที่ผ่านมา

      Ivante salam medichu enna ondakkana

    • @skariapj1798
      @skariapj1798 9 วันที่ผ่านมา

      എന്നിട്ട് തിരിച്ചു കിട്ടിയോ ?

    • @udhamsingh6989
      @udhamsingh6989 8 วันที่ผ่านมา +1

      ​ ട്ടേ ... എന്നൊരൊച്ച കേട്ടില്ലേ ....

    • @skariapj1798
      @skariapj1798 8 วันที่ผ่านมา

      @@udhamsingh6989
      ✌️👍😁

  • @sobhajames4563
    @sobhajames4563 6 วันที่ผ่านมา

    Sharon well explained

  • @jayakrishnannair5425
    @jayakrishnannair5425 10 วันที่ผ่านมา +14

    Muhammad verumoru mahan allaa.. Athukkum mele 😂😂😂😂

  • @rajojohn6350
    @rajojohn6350 10 วันที่ผ่านมา +12

    ഭരണഘടന ഉണ്ടാക്കിയ സമയത്ത് ഇത്തരം കാര്യങ്ങളിൽ അറിവ് ഉള്ളവർ അന്ന് ഭരണഘടന സമിതിയിൽ ഇല്ലായിരുന്നു എന്ന് വേണം കരുതാൻ. അല്ലെങ്കിൽ മദ്രസ വിദ്യാഭ്യാസം അന്നേ നിരോധിച്ചേനെ

    • @Sunil_Krishnan
      @Sunil_Krishnan 9 วันที่ผ่านมา

      നമ്പർ വൺ മദ്രസ പൊട്ടൻ മൗലാനാ അബ്ദുൽ കലാം ആസാദ് ഒക്കെ ഉള്ള സമയത്ത് എങ്ങനെയാണ് ഭായി :D

  • @maskking9123
    @maskking9123 10 วันที่ผ่านมา +5

    ❤❤❤

  • @subashkj6810
    @subashkj6810 10 วันที่ผ่านมา +6

    E ഉടയിപപ്ുക le ലോകo തിരിച് അറിഞ്ഞു kazhinju

  • @antonyleon1872
    @antonyleon1872 10 วันที่ผ่านมา

    🙏❤ thanks

  • @user-sc9ng8xl9k
    @user-sc9ng8xl9k 10 วันที่ผ่านมา +3

    👍 Sharon

  • @sudhakaran7037
    @sudhakaran7037 10 วันที่ผ่านมา +2

    Thanks bro

  • @mohanank4343
    @mohanank4343 10 วันที่ผ่านมา +2

    🙏🙏🙏

  • @jopanachi606
    @jopanachi606 9 วันที่ผ่านมา

    We respect you sharon, jamitha, sultan etc, learned so much about the peaceful religion.

  • @rajajjchiramel7565
    @rajajjchiramel7565 10 วันที่ผ่านมา +5

    Hai Sharon good evening

  • @lijjo1986
    @lijjo1986 10 วันที่ผ่านมา +2

    good research!!

  • @user-bi5zl7xv8z
    @user-bi5zl7xv8z 5 วันที่ผ่านมา +1

    ഈ നിയമങങള്‍ വൈകാതെ യൂറോപ്പിലും അമേരിക്കയിലും വരാനിടയുണ്ട്

  • @sajiisac4089
    @sajiisac4089 10 วันที่ผ่านมา +3

    👍👍👍🙏

  • @sapiens6875
    @sapiens6875 10 วันที่ผ่านมา +2

    👍👍

  • @ceeyem7482
    @ceeyem7482 8 วันที่ผ่านมา +1

    👮 ഷാരോൺ.....🙏🙏🙏🙏🙏

  • @juvyriyakp4316
    @juvyriyakp4316 9 วันที่ผ่านมา

    Njan muslim ayirunnenkilum , valiya oru vishwasi onnum ayirunnilla. But ippol njan nalloru vishwasi anu. Athinu karanam ningal kurach peranu. Ea jabbar, arif hussain etc .. elltc ellavarum aethistukalanu but illathakkan sramikkunnath otta mathathey mathramanu. Ellavarudeyum vedios kandirunnu, saheehaya hedeezukalekkal kooduthal undakkiyedutha hedeezukal und, ningal chindichu kond mathram pravarthikkuka ennu padichad njan orkkunnu. Thank u. 😊. Lokathey ayirakanakkinu mathangalil ninnum islam vityastamanu ennu manasilayi. Islamiley daivathey mathram illathakkananu ellavarkkum talpryam, aa vediokk nalla reachum kittum. That's true. 😊😊 thank u ,thank u for all .

  • @lakshmanankomathmanalath
    @lakshmanankomathmanalath 10 วันที่ผ่านมา +2

    😊👍🏾

  • @josemanuvel2433
    @josemanuvel2433 10 วันที่ผ่านมา +2

    👍👍👍

  • @mathewmathew1514
    @mathewmathew1514 9 วันที่ผ่านมา

    Grate Vision.

  • @MathewChittarMathew
    @MathewChittarMathew 9 วันที่ผ่านมา +3

    എന്തൊരു സമാദാനം. മത സൗഹൃദം

  • @johnbercumans3742
    @johnbercumans3742 9 วันที่ผ่านมา

    Very good message

  • @unni7296
    @unni7296 10 วันที่ผ่านมา

    😮😮😮

  • @BijuKoottunkall
    @BijuKoottunkall 10 วันที่ผ่านมา +2

    ഷാരോൺ എന്നും ഒരുപടി മുന്നിൽ. ആറാം നൂറ്റാണ്ടിലെ അറിവില്ലായ്മക്കു അവസാനആണി അടിക്കാൻ നിയോഗിച്ചിരിക്കുന്ന ആൾ.. 👍👍

  • @user-wm8lg2vz2b
    @user-wm8lg2vz2b 6 วันที่ผ่านมา

    👍👍👍🌹

  • @cmjk2372
    @cmjk2372 8 วันที่ผ่านมา +1

    Proud ✝️✝️✡️🕎💙💙🇮🇱🇮🇱🇮🇱🇮🇱💙💙💙🕎🕎✡️✡️✡️✝️✝️✝️✝️✝️

  • @dominicmkurian1424
    @dominicmkurian1424 9 วันที่ผ่านมา

    You are speaking about the trouth ❤

  • @varghesekallarakkal5914
    @varghesekallarakkal5914 3 วันที่ผ่านมา

    ഇസ്ലാമിക മുന്നേറ്റം കുരിശു യുദ്ധക്കാർ അന്ന് തടഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് ക്രിസ്തു മതം ന്യൂന പക്ഷമായേനെ. ഈ ചാനലിളുടേ ക്രൂരന്മാരായ ഖലീഫ മാരുടെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. വളരെ നന്നായി

  • @bastiangeorge5966
    @bastiangeorge5966 10 วันที่ผ่านมา

    😢

  • @smnlibra
    @smnlibra 10 วันที่ผ่านมา +2

    Thanks bro. Let these convertion mafia hear it .

  • @CkSanjo
    @CkSanjo 10 วันที่ผ่านมา

    😮

  • @ratheeshratheesh1690
    @ratheeshratheesh1690 9 วันที่ผ่านมา

    ❤❤

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth3946 8 วันที่ผ่านมา

    ❤congratulations sharon

  • @Ashrafpary
    @Ashrafpary 10 วันที่ผ่านมา

    👍👍👍👍❤️

  • @vishnusankarapillai4655
    @vishnusankarapillai4655 10 วันที่ผ่านมา +3

    Sharon🔥

  • @jophymathew.c7904
    @jophymathew.c7904 10 วันที่ผ่านมา

    👍👍👍👍👍👍👍👍🙏❤️

  • @naseermm9104
    @naseermm9104 10 วันที่ผ่านมา +23

    താങ്കളുടെ വീഡിയോകൾ ഈയിടെയായി ഇടയ്ക്കിടയ്ക്ക് കാണാറുണ്ട് കുറേക്കാലം താങ്കൾ എന്തായിരുന്നു വീഡിയോകൾ ചെയ്യാതിരുന്നത്

    • @sharonsapien3396
      @sharonsapien3396  10 วันที่ผ่านมา +20

      പിതാവ് അസുഖ ബാധിതനായിരുന്നു ഇപ്പോൾ മരിച്ചു

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 10 วันที่ผ่านมา +6

      ​@@sharonsapien3396🙏🌹

    • @aprajanrajan186
      @aprajanrajan186 10 วันที่ผ่านมา +15

      ഷാരൂൺ ഉപ്പയുടെ ദുഖതിൽ പങ്കുചേരുന്നു.

    • @arunkr4962
      @arunkr4962 10 วันที่ผ่านมา

      😢🙏🏻​@@sharonsapien3396

    • @AshokKumar-gj2wd
      @AshokKumar-gj2wd 10 วันที่ผ่านมา +10

      ​@@sharonsapien3396Condolences dear Sharon🌹

  • @new_vision395
    @new_vision395 9 วันที่ผ่านมา

    ❤🙏🙏🙏🙏🙏🙏🙏🙏.

  • @dixonmarcel5985
    @dixonmarcel5985 10 วันที่ผ่านมา +11

    ലോകചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനും, മാനവ വിരോധിയും നിഷ്ടൂരനും ആയ ഭരണാധികാരി..

    • @Sidhik.s
      @Sidhik.s 8 วันที่ผ่านมา

      @@dixonmarcel5985 മാത്രമല്ല. അവൻ ഒരു പന്നി മൃഗത്തിന് ഉണ്ടായവൻ കൂടിയാണ്.