ഖുറാനിലെ അബദ്ധങ്ങൾ എണ്ണിയെണ്ണി പറയാം, കേട്ടോളൂ.... Majeed Sullami Areekode

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

ความคิดเห็น • 931

  • @csnarayanan5688
    @csnarayanan5688 15 วันที่ผ่านมา +38

    ശാസ്ത്ര പുരോഗതിക്ക് അനുസരിച്ച് മനുഷ്യ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട് അതും വെറും അഞ്ഞൂറ് വർഷങ്ങൾ കൊണ്ട് വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വരവോടെ ഗൂഗിൾ സേർച്ച് ചെയ്താൽ ആർക്കും ഇന്ന് എല്ലാവിധ വിവരങ്ങളും ലഭ്യമാണ്. ഇന്നു എല്ല മതഗ്രന്ഥങ്ങളും അത് എത് ഭാഷയിൽ ആയാലും അതിൻ്റെ തർജ്ജമ ലഭ്യമാണ് ഒരു മത പണ്ഡിതൻ്റെയും ആവശ്യമില്ല മതങ്ങളുടെ വിശ്വാസങ്ങളെ ആചാരങ്ങളെ ചോദ്യം ചെയ്യാൻ വിശ്വാസികൾക്ക് കഴിയുന്നുണ്ട് മതനിന്ദ എന്ന പേരിൽ ആരെയും കൊല്ലാൻ ഇന്ന് പണ്ടത്തെ പോലെ ഇന്ന് കഴിയില്ല.

    • @umarulkoofi1224
      @umarulkoofi1224 15 วันที่ผ่านมา

      ലൈംഗിക ബന്ധമില്ലാതെ ആദം നബിയേയും ഈസ നബിയെയും സൃഷ്ടിച്ച നാഥനെയാണോ താൻ പഠിപ്പിക്കുന്നത്.😅

  • @humanindian1698
    @humanindian1698 15 วันที่ผ่านมา +32

    1500 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് പറഞ്ഞതിനെ അന്നേ വിമശിച്ചിരുന്ന്നു. പക്ഷേ വിമർശിച്ച വരെ കഴുത്ത് വെട്ടി കാരുണ്യവ്വൻ😅😅

  • @ibrahimkunhi7238
    @ibrahimkunhi7238 15 วันที่ผ่านมา +185

    അതി കാരുണ്യവാനായ അള്ളാ പൊത്തകം ഇറക്കി ഭൂമിയില്‍ സമാധാനം ഇല്ലാതായി 😢😢😢

    • @nisamuddin5828
      @nisamuddin5828 15 วันที่ผ่านมา +14

      സുഹൃത്തെ അല്ലാഹുവിൻറെ പുസ്തകം മനസ്സിലാക്കേണ്ടതുപോലെ മനസ്സിലാക്കുന്നവനു ഇന്നും എന്നും സമാധാനം തന്നെയാണ്. നിന്നെപ്പോലുളളനു സമാധാനക്കേടായി തോന്നുന്നത് നിൻറെയൊക്കെ വികല ചിന്തകളാണ്....😂

    • @kumarp200
      @kumarp200 15 วันที่ผ่านมา

      @@nisamuddin5828kashttam....super veluppikkal.....

    • @abdulrazake5185
      @abdulrazake5185 15 วันที่ผ่านมา

      @@nisamuddin5828
      100 ശതമാനം സത്യം ചിന്തിക്കില്ല ഒരു യുക്തിയുമില്ല
      അവരുടെ പേരാണത്രേ യുക്തിവാദി 😀

    • @user-gr8gm2tj7e
      @user-gr8gm2tj7e 15 วันที่ผ่านมา +6

      👌💯

    • @jobymichael8685
      @jobymichael8685 15 วันที่ผ่านมา +32

      പച്ചേ ഞമ്മന്റെ ഭൂമി പരന്നത് ആണ് 🤔 സൂര്യൻ ചെള്ളികുണ്ടിൽ താഴുക ആണ് അതാണ് സൂര്യൻ അസ്തമയ സമയത്ത് ചുവന്നു ഇരിക്കുന്നത് ഭയങ്കരം ബിസ്മയം തന്നെ 😮😮🥺🥺🥺🙄🙄

  • @Fisnas1
    @Fisnas1 15 วันที่ผ่านมา +16

    താങ്കളുടെ പ്രഭാഷണത്തിൽ ഒരുപാട് അറിവുകൾ പഠിക്കാനുണ്ട്,അറിവിന്റെയും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള കഴിവിനെയും മാനിക്കുന്നു,ഇനിയും പ്രസങ്കിച്ചു കൊണ്ടിരിക്കണം

    • @user-wg2xo8vk5i
      @user-wg2xo8vk5i 14 วันที่ผ่านมา +1

      ഈ മനുഷ്യൻ പടിച്ചില്ല.

  • @johnyv.k3746
    @johnyv.k3746 15 วันที่ผ่านมา +134

    അഗ്രചർമ്മമില്ലാത്ത ആണുങ്ങളെ സൃഷ്ടിക്കാനറിയാത്ത അള്ളാഹു.😢

    • @ottakkannan_malabari
      @ottakkannan_malabari 15 วันที่ผ่านมา +9

      ഗർഭപാത്രത്തിനുള്ളിലെ പരിമിതമായ സ്ഥലത്ത് തിങ്ങിയിരുക്കുബോൾ ലിംഗ മകുടത്തിന് കേട് പറ്റാതിരിക്കാനാണ് ......

    • @Dong_Hwa23
      @Dong_Hwa23 15 วันที่ผ่านมา +7

      അഗ്രചർമ്മം മുറിക്കാൻ ഖുറാനിൽ വചനം ഉണ്ടോ? അതോ മുഹമ്മദ്‌ മുറിച്ചതുകൊണ്ട് ഇസ്ലാം പിൻ തുടരുന്നു എന്നു മാത്രമാണോ? ആരെങ്കിലും അറിവുള്ളവർ ഒരു മറുപടി തരുമോ?

    • @user-gr8gm2tj7e
      @user-gr8gm2tj7e 15 วันที่ผ่านมา

      @@johnyv.k3746 അതും ബിസ്മയം

    • @jobymichael8685
      @jobymichael8685 15 วันที่ผ่านมา +13

      അപ്പൊ ജൂതൻ ആണ് സ്കാനിംഗ് മെഷീൻ കണ്ടു പിടിച്ചത് electrictity ഫ്രിഡ്ജ് കാർ Ac കമ്പ്യൂട്ടർ കണ്ടു പിടിച്ചത് ക്രിസ്ത്യൻ പെട്രോൾ ഫോൺ മരുന്നുകൾ കണ്ടു പിടിച്ചത് ജൂതൻ അപ്പൊ ഞമ്മന്റെ ദൈവത്തെകൾ വലിയവർ 😮😮😮😮😊😊🙄🙄🥺🥺🙏🏻

    • @ShahulHameed-dz3of
      @ShahulHameed-dz3of 15 วันที่ผ่านมา

      ​​@@Dong_Hwa23ഖുർആനിൽ ഇല്ല, മുഹമ്മദ് ചെയ്തിട്ടും ഇല്ല.
      മുഹമ്മദിന്റേതും ചെയ്തിട്ടില്ല.

  • @shereefp2492
    @shereefp2492 15 วันที่ผ่านมา +6

    മജീദ് സുല്ലമി യുടെ വരവ് കണ്ടപ്പോൾ ഞാൻ കുറേശേ കേട്ടു. എല്ലാം പൊളി. സുള്ളമിയുടെ വാദങ്ങൾ ഒന്നും മനസ്സിലാകുന്നില്ല.

    • @asi-um6ce
      @asi-um6ce 12 วันที่ผ่านมา

      നിന്റെസംശയംഅമ്മയോട്ചോദിച്ചിട്ട്എന്ത്ഉത്തരംകിട്ടി വാപ്പ പാവം

  • @joseabraham4453
    @joseabraham4453 15 วันที่ผ่านมา +1

    Very informative for all especially Muslims who are victims of false teachings based on a book outdated by 1400 years. If there were a few more scholars like you, society would be a better place to live in.

  • @unknown-xx9bw
    @unknown-xx9bw 15 วันที่ผ่านมา +9

    ഖുർആനിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്നും പറഞ്ഞ തിന്റെ അർത്ഥം മാറ്റാനും അക്ബറും ശിഷ്യൻ മാരും ഉണ്ടല്ലോ.😊

  • @GasniMonalisa
    @GasniMonalisa 15 วันที่ผ่านมา +9

    Actually Allah is ascanner

  • @philiposeputhenparampil69
    @philiposeputhenparampil69 8 วันที่ผ่านมา +1

    യഹോവയായ ദൈവം യിരെമ്യാ പ്രവാചകനോട് പറയുകയാണ് : " നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന് മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽ നിന്നു പുറത്തു വന്നതിനു മുൻപെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്ക് പ്രവാചകനായി നിയമിച്ചിരിക്കുന്നു "(യിരെമ്യാ 1:5).

  • @elsymathew409
    @elsymathew409 15 วันที่ผ่านมา +6

    Dolly is not a boy.... it's a 🐐 goat.

  • @RasilPS
    @RasilPS 15 วันที่ผ่านมา +5

    നമ്മന്റെ കൗമു എന്ത് കാര്യത്തിനും പറയുന്നതാണ് ദുഹാ ചെയ്യണം അള്ളാഹു വിനോട് പ്രാർത്ഥിക്കണം. പ്രാർത്ഥനക്ക് ഒരു ഫലവും ഇല്ല എന്നുള്ളതിന്റെ ജീവിക്കുന്ന തെളിവുകളാണ് പലസ്തീൻ ജനത എന്റെ കുട്ടിക്കാലം മുതലെ പള്ളികളിൽ ജുമുഅ കഴിഞ്ഞ് ഇ ജനതയ്ക്ക് വേണ്ടി പ്രതേക ദുആ യിൽ പെങ്കെടുത്തട്ടുണ്ട്
    ഇന്നും അത് തുടരുന്നു മക്കയിൽ ഉൾപ്പെടെ ലോക മുസ്ലിങ്ങൾ കാലങ്ങളായി അവർക്കായി കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നു എന്ത് ഫലം.ചിന്തിക്കൂ മുസ്ലിം സമൂഹമേ ഇ ഒരു വെറുപ്പിന്റെ മതം കാരണമാണ് പലസ്തീൻ ജനത പല തലമുറകളായി ഇ നരക യാതന അനുഭവിക്കുന്നത് ചുറ്റും അറബ് രാഷ്ട്രങ്ങളാൽ ചുറ്റപെട്ടു നിൽക്കുന്ന ഒരു കൊച്ചു രാഷ്ട്രമായ ഇസ്രായേൽ നെ മാത്രം കുറ്റ പെടുത്താൻ സാതിക്കുമോ പലസ്തീൻ ജനതയുടെ ഇ ഗതികേടിന് ഇസ്ലാം മതബോധം എവിടെ ഒക്കെ ശക്തി പ്രാപിക്കുന്നുവോ അവിടം നശിക്കുകയാണ് മറ്റ് മതവിഭാഗംങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുക യാണ്

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      ശ്ശൊ,
      നിർത്തൂ റാസിൽ..
      വേണ്ടാത്തതൊക്കെ ഓർമ്മിപ്പിക്കാതെ ..!! 😂

  • @haseenasalim6371
    @haseenasalim6371 15 วันที่ผ่านมา +9

  • @KajaAlinkaja
    @KajaAlinkaja 15 วันที่ผ่านมา

    Sullami sir.akashthintea.7.meatheathintea.preathalathilanu.manushiyan.athinuthazhabhumiyuday.adiyaprathalathinu.thazhea.6.thazhayanu.manushiyan.ethra.prasingikanda.

  • @GasniMonalisa
    @GasniMonalisa 15 วันที่ผ่านมา +5

    We will pray fordoctors

  • @thomasthomasphilp4393
    @thomasthomasphilp4393 15 วันที่ผ่านมา +6

    I will soon become an Expert on Hadith and Quran, but without an official certificate

    • @anas01111
      @anas01111 15 วันที่ผ่านมา +1

      It's not an easy task.

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      സർട്ടിഫിക്കറ്റ് ഒക്കെ ഞമ്മള് തരാം.
      ങ്ങള് പഠിച്ചു പാസ്സാകൂന്ന് ..!!

    • @irshad7895
      @irshad7895 12 วันที่ผ่านมา

      Evidenna padikkunne

  • @pramodvayanattu3885
    @pramodvayanattu3885 15 วันที่ผ่านมา +3

    കുർ ആൻ അമാനുഷികമാണ്. വളരെ ശെരിയാണ് !!?? കാരണം nut ഉം bolt ഉം പോയാലെ ഇതുപോലൊരു കിതാബ് എഴുതാൻ പറ്റു !! സൽമാൻ റഷ്‌ഡി ബെസ്റ്റ് !!??

  • @nadasiyad
    @nadasiyad 15 วันที่ผ่านมา +99

    അല്ലാഹുവേ ...വിശ്വാസം സ്വീകരിച്ച ശേഷം ഇതുപോലെ കാഫിർ ആകുന്നതിൽ നിന്ന് ഞങ്ങളെ കാക്കണേ....

    • @jojijoseph6485
      @jojijoseph6485 15 วันที่ผ่านมา +12

      😂😂😂😂😂😂

    • @anas01111
      @anas01111 15 วันที่ผ่านมา +41

      അള്ളാഹു മുങ്ങി, ഇപ്പോ വിവരം ഒന്നും ഇല്ല.

    • @udhamsingh6989
      @udhamsingh6989 15 วันที่ผ่านมา +33

      വിഷം ചേർത്ത ആട്ടിറച്ചി തിന്ന് മുഹമ്മദ് സ്വാഹ : അതോടെ അള്ളാ ന്റെ പൊടിപോലുമില്ലാ കണ്ടുപിടിയ്ക്കാൻ ....

    • @raheemp5250
      @raheemp5250 15 วันที่ผ่านมา +2

      😂😂😂

    • @raheemp5250
      @raheemp5250 15 วันที่ผ่านมา +11

      ഒക്കെ അല്ലാഹു ആദ്യമേ ലൌഹുൽമഹ്ഫൂളിൽ തീരുമാനിച്ച് ഉറപ്പിച്ചു വെച്ചതു പോലെയല്ലേ നടക്കൂ 😂😂😂

  • @simplelife8311
    @simplelife8311 15 วันที่ผ่านมา +8

    വളരെ വ്യക്തമാണ്

  • @anilkumarthayannur
    @anilkumarthayannur 15 วันที่ผ่านมา +6

    കാലത്തിനനുസരിച്ച് പുതുക്കിയില്ലെങ്കിൽ വരും തലമുറ ഈ കുറാൻ എടുത്ത് കുഴിച്ച് മൂടും😂

    • @asi-um6ce
      @asi-um6ce 12 วันที่ผ่านมา

      അമ്മക്കുംപെങൾകുംകയറാമെന്ന നിങളുടെ വാദംനിലവിൽവരികയുംചെയ്യും

  • @vijayanporeri3847
    @vijayanporeri3847 15 วันที่ผ่านมา +17

    നല്ല അറിവുകൾ

  • @anas01111
    @anas01111 15 วันที่ผ่านมา +6

    കമന്റ്‌ ബോക്സിൽ മുഹമ്മദിന്റെ വെട്ടുക്കിളിക്കൂട്ടം കൂട്ടമായി ആക്രമണം ആണല്ലോ.

    • @user-du4um7ii3o
      @user-du4um7ii3o 15 วันที่ผ่านมา

      അതിൽ ഒരു വിവരവും ഇല്ലാത്ത വെട്ടുക്കിളിയാണ് നീ 😂

  • @dr.habeebullap.a1831
    @dr.habeebullap.a1831 15 วันที่ผ่านมา +6

    ശാസ്ത്രത്തിന്റെ ABCD അറിയാത്ത പഴഞ്ചൻ സുല്ലമി. സംസാരത്തിൽ മുഴുവൻ പ്രതിഫലിക്കുന്നുണ്ട്.

    • @skariapj1798
      @skariapj1798 14 วันที่ผ่านมา +1

      ഡോക്ടറാ അല്ലെ..!! 😂

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 14 วันที่ผ่านมา

    it's absolutely CORRECT

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 15 วันที่ผ่านมา +7

    ചിരിച്ചു പണ്ടര മടങ്ങി sir

  • @Viper2378
    @Viper2378 15 วันที่ผ่านมา +3

    👍👍

  • @anupkumarp.k6777
    @anupkumarp.k6777 15 วันที่ผ่านมา +2

    Your presention super

  • @mohdabdulnazar2872
    @mohdabdulnazar2872 13 วันที่ผ่านมา +1

    Ningalude chodiyam ketu pravachakanmarude kalathum saamoohika thinma nilaninnirunnu.abujaahilinte Peru abu ennayirunnu.allaahuvil vishasamillengil aadyam ninte Peru maatuka.e lokathulla sarva rasapatharthangal upayogichu manushyante original thalamudi nirmikan kazhinjitundo.oru beejam nirmmikaan kazhinjitundo.ethravaliya doctor aayalum aayus kodukuvan pattumo.lokath daivamundennu parayunnth neeallathavan mathramanu .loga mathangal daivathil vishwasikunnu.abujaahilukal vishwasikunnilla.

  • @aprajanrajan186
    @aprajanrajan186 15 วันที่ผ่านมา +4

    സിംഹാസനതിൽ.ഇരിക്കുന്ന ഹളള.എന്ന പടച്ചുവനെ.നാസയുടെ.പേടകം.ഇടിച്ചു.തെറപ്പിചതായി.എവിടെയോ.വായിച്ച തായി.ഓർമ്മവരുനു.

  • @abdullatheefabdullatheef3202
    @abdullatheefabdullatheef3202 9 วันที่ผ่านมา +1

    ഖബറിൽ ശിച്ച അനുഭവിക്കുന്ന ത് ശാസ്ത്രം മുകേ നെ തെ ളിയി ക്കാൻ സാധിക്കുമോ ജീവൻ എന്ത് ആണ് എന്ന് തെ liയിക്കാൻ സാധിക്കുമോ

  • @pvvarghese-po5hi
    @pvvarghese-po5hi 15 วันที่ผ่านมา

    Big salute. Highly informative narration. Reasonable questions. What is the self contribution of Quran? Apart from what has been blindly followed and copied down from Thora and Bible, Quran is a empty vessel. Thank you Sir. Meet again😂😂😂😂❤❤❤

  • @GasniMonalisa
    @GasniMonalisa 15 วันที่ผ่านมา +4

    Nomeed. More think

  • @fireball_20241
    @fireball_20241 15 วันที่ผ่านมา +25

    ആകാശത്തുള്ള സർവ്വ ദൈവങ്ങളോടുമായി താഴ്മയോടെ ഒരപേക്ഷ , നിങ്ങളാരെങ്കിലും എവിടെ വെച്ചെങ്കിലും അള്ളാ എന്ന ദൈവം ചങ്ങാതിയെ കാണുകയാണെങ്കിൽ ഒന്ന് ചോദിക്കണം, എന്തിനാ അയാള് 50 വകത്ത് നിസ്ക്കാരം മൂസൻ്റെ വാക്കും കേട്ട് 9വട്ടം മറിച്ചും തിരിച്ചും വന്ന മുഹമ്മദിന് അഞ്ചാക്കി കൊടുത്തത് എന്ന് .

    • @Anilkumar-wb5yu
      @Anilkumar-wb5yu 15 วันที่ผ่านมา +14

      പേശി പേശി അമ്പത് അഞ്ചാക്കിയതല്ലേ? ഒന്നുകൂടി പേശിയിരുന്നേൽ നിസ്കാരം തന്നെ ഒഴിവാക്കി കിട്ടുമായിരുന്നു

    • @hamzakp2520
      @hamzakp2520 15 วันที่ผ่านมา

      ​അത് മൂസ ഒന്നു കൂടി പോയി നോക്കാൻ പറഞ്ഞപ്പോ മുഹമ്മദിന് നാണം എത്രയെന്ന് വെച്ചാ ഇങ്ങനെ കയറിയിറങ്ങി അള്ളാൻ്റെ മുമ്പിലിങ്ങനെ പറയാ എന്ന ജാള്യതകൊണ്ട് സംഭവിച്ചതാണ് മുഅ് മി' നിങ്ങളെ തലയിൽ അഞ്ചുനേരത്തെ ഏത്തയിടൽ സമ്രദായം വന്നത് അയാളുടെ ഒരു ഒടുക്കത്തെ നാണം​@@Anilkumar-wb5yu

    • @user-et9sc7ox3u
      @user-et9sc7ox3u 15 วันที่ผ่านมา +3

      Allanekal,vivaram,moosakundu

    • @kumarp200
      @kumarp200 15 วันที่ผ่านมา +4

      Athu polichu

    • @georgenj2566
      @georgenj2566 15 วันที่ผ่านมา +1

      ​@@Anilkumar-wb5yu😄😄

  • @aonetag1689
    @aonetag1689 13 วันที่ผ่านมา +1

    താങ്കൾ അപാര ചിന്തകൻ തന്നെ.

  • @sainudheenkaralikkattiltha9009
    @sainudheenkaralikkattiltha9009 15 วันที่ผ่านมา +1

    Ithu sullami ramayana muzhuvanu vayichittu raman seethakkepdi ennapole ayallo.

  • @vijayann1273
    @vijayann1273 15 วันที่ผ่านมา +4

    അള്ളാഹു മാത്രമേ അറിയും what's the use? Unless it's revealed to it's parents
    ഇപ്പൊ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് thanks to modern science.

  • @user-yf5pg2bu6p
    @user-yf5pg2bu6p 15 วันที่ผ่านมา +30

    അതുകൊണ്ടാണു ഇവർ പറയുന്നത് ഇതു മാതിരി ഒരു പുത്തകം ആർക്കും ഇറക്കാൻ സാധിക്കില്ലന്നു.🤣

    • @user-id562
      @user-id562 15 วันที่ผ่านมา +4

      സത്യമാണ് ഇത്ര തരം താന്ന കെട്ട് കഥകൾ ഉണ്ടാക്കാൻ സാമാന്യ ബുദ്ധി സമ്മതിക്കില്ല

    • @user-id562
      @user-id562 15 วันที่ผ่านมา +2

      കദീജ യും , ജിബ്രീലും പിന്നെ ഞാനും =ghuraan

    • @abdurahmanchettiyanthodi4767
      @abdurahmanchettiyanthodi4767 14 วันที่ผ่านมา +1

      ഇതുപോലെ ഒരു ഗ്രന്ഥം കൊണ്ടുവരാൻ വെല്ലുവിളിക്കുകയും . സാധ്യമല്ല എന്ന് ഒരുഗ്രന്ഥകാരൻ പറഞ്ഞാൽ ആ വെല്ലുവിളി ഏറ്റെടുത്ത് വെല്ലുവിളിച്ച ഗ്രന്ഥകാരനെ പരാജയപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ അതുകൊണ്ടാണ് വെല്ലുവിളിച്ചത്.
      ഇത് കൊണ്ടാണ് വെല്ലുവിളിച്ചത് എന്ന് പറഞ്ഞ് ദുർന്യായവും പറയൽ
      അജ്ഞതയും കഴിവില്ലായ്മയും സമ്മതിക്കലാണ് മാന്യത .
      .
      അല്ലാതെ അഞ്ജത ആയുധമാക്കലല്ല മാന്യത!

    • @user-yf5pg2bu6p
      @user-yf5pg2bu6p 14 วันที่ผ่านมา +1

      @@abdurahmanchettiyanthodi4767 അതിനു പകരമിറക്കിയതാണ് മുത്തു ചിപ്പിയും, കാന്താരിയും ' . .😂 അതെനിലവാരമുള്ള പുത്തകമായിരുന്നു. അതിലും മകന്റെ ഭാര്യയെ വെടിവയ്ക്കുന്നതും ആറു വയസ്സുള്ള. കുഞ്ഞുങ്ങളെ പണിയുന്നതും ഉണ്ടു.. കൂടാതെ വീട്ടു വോലക്കാരി മാരിയത്തിനെ പണിഞ്ഞമാതിരി യുള്ള പണിയും ഉണ്ട്.

    • @user-yf5pg2bu6p
      @user-yf5pg2bu6p 14 วันที่ผ่านมา

      അതിനു പകരമിറക്കിയതാന്ന് മുത്തുചിപ്പിയും, കാന്താരിയും.. അതു വൻ വിജയമായിരുന്നു.😂 ഇതിലും മകന്റെ ഭാര്യയെ പന്നിയുന്നതും, ആറു വയസ്സുള്ള കുഞ്ഞുങ്ങളെ പണിയുന്നതു . വീട്ടു വോലക്കാരി മാരിയത്തിനെ പണിയുന്മാതിരി യുള്ള കഥകളും ഉണ്ടു.

  • @akbarikka5818
    @akbarikka5818 15 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ Sir

  • @H___x867
    @H___x867 15 วันที่ผ่านมา +1

    Swendham madhathe thettayi precharippikunna kure ennam iranghiyittund cashinu vendi adh kanan kureennavum thettanenkil amathatheenu poyal pore thettallanu iyalk thanne nannayariyam

  • @kamarudheenkamaru8959
    @kamarudheenkamaru8959 15 วันที่ผ่านมา +8

    Ya allha ❤മുതുക്കൻ കാഫിർകളിൽ നിന്ന് കാത്തു രക്ഷതരണേ

    • @bincyjohn6774
      @bincyjohn6774 12 วันที่ผ่านมา

      😂😂ya lalla

  • @hamzakp2520
    @hamzakp2520 15 วันที่ผ่านมา +26

    ഒരു അടിമയേ വാങ്ങി ഇത്തിരി ലൈംഗിക സുഖം കൊടുത്ത് പിന്നീട് മോചിപ്പിച്ചു പുണ്യം നേടാൻ അതിയായ തഖ് വയും മോഹവും എനിക്കുണ്ട് പക്ഷെ അതിന് അടിമയെ കിട്ടാനില്ല
    എന്ത് ചെയ്യും?
    അതുപോലെ ദത്തുപുത്രനെ വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ച് പിന്നീട്
    അവരുടെ ആവശ്യം കഴിഞ്ഞ് ഒഴുവാക്കുകയോ ദത്ത് പുത്രൻ മരിക്കുകയോ ചെയ്താൽ ആ മരുമകളെ കല്യാണം കഴിച്ച് പുണ്യം നേടാനും കൊതിയുണ്ട് പക്ഷെ ദത്ത് പുത്ര സമ്പ്രദായം അതോട് കൂടി നിരോധിക്കുകയും അങ്ങനെ ദത്ത് പുത്രിയെ വിവാഹം കഴിക്കുന്നത് പുണ്യമാക്കുകയും ചെയ്തിരിക്കുന്നു
    മൂട് പോയ ബക്കറ്റിൽ വെള്ളം കോരാൻ പറയുന്ന പോലെ മൂട് ഇല്ലാത്ത ബക്കറ്റിൽ വെള്ളം കോരിയാൽ സ്വർഗ്ഗം കിട്ടുമെന്ന് വാഗ്ദാനം ചെയ്യുന്ന പോലെ
    ആരും കോരുല്ല്യ സ്വർഗ്ഗം കിട്ടുല്ല്യ🤣🤣

    • @abdulrahmanap1873
      @abdulrahmanap1873 15 วันที่ผ่านมา +14

      അടിമയെ കിട്ടാനില്ലന്നോ ഛെ ആരും കേൾക്കേണ്ട ചങ്ങാതി ഈ കറുത്ത ചാക്കിൽ മൂടിക്കെട്ടി നടക്കുന്നതു മൊത്തം അടിമകളല്ലേ?

    • @udhamsingh6989
      @udhamsingh6989 15 วันที่ผ่านมา +2

      അടിമയെക്കിട്ടാൻ സാധ്യതയില്ലെങ്കിലും ... അടി കിട്ടാൻ സാധ്യതയുണ്ട് ..

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      ​@@abdulrahmanap1873
      അബ്ദുറഹ്‌മാനെ ..
      മാണ്ടാ.. മാണ്ടാ ..!! 😂 😅

  • @raheemp5250
    @raheemp5250 15 วันที่ผ่านมา +2

    ❤👍👍

  • @aniltom8635
    @aniltom8635 15 วันที่ผ่านมา +1

    Nice to see u 😊

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 15 วันที่ผ่านมา +4

    ശെടാ ഇതിപ്പോ എല്ലാവരും സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ

    • @abdulrasakprasak
      @abdulrasakprasak 14 วันที่ผ่านมา +1

      ഇസ്ലാം പൊളിയും !

  • @shajahanshaji8208
    @shajahanshaji8208 15 วันที่ผ่านมา +5

    What an intellectual arguments

  • @njanorumalayali7032
    @njanorumalayali7032 15 วันที่ผ่านมา +2

    😂😂😂❤ പല തന്തമാർ ഉണ്ടാകുന്ന അബദ്ധങ്ങളാണ് പല ജന്മങ്ങൾ😊

  • @muhammeda806
    @muhammeda806 15 วันที่ผ่านมา +4

    ഗർഭാവസ്ഥയിയിൽ ആൺ പെൺ വ്യത്യാസം അറിയാത്ത ആദ്യമാസങ്ങളിലെ ഗർഭാവസ്ഥയെ കുറിച്ച് എന്ത് പറയുന്നു.

    • @Unnimoyi-po2kx
      @Unnimoyi-po2kx 15 วันที่ผ่านมา +2

      ആദ്യ മാസത്തിനു മമ്പ് എന്ത് പറയും

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      ഹോ..
      ഇനിയിപ്പം അതിലായി കയറിപ്പിടുത്തം...!!

  • @adilumr6359
    @adilumr6359 15 วันที่ผ่านมา +3

    Dolly aankutty alla..aattinkutty

  • @user-wc9iw9rp1e
    @user-wc9iw9rp1e 13 วันที่ผ่านมา +2

    ചെറിയ ഒരു തീ വലിയൊരു കാടു കത്തിക്കുന്നു. ഈ നിരീക്ഷണം പ്രശംസ അർഹിക്കുന്നു

  • @ammadpk300
    @ammadpk300 15 วันที่ผ่านมา +2

    അല്ലാ. ഇയാള് ഇത് വരെ ചേകനൂരിൻ്റെ വഴിയിലായിരുന്നല്ലൊ? ഇപ്പോൾ മാറിയോ?

  • @mohammednalakath4055
    @mohammednalakath4055 15 วันที่ผ่านมา +3

    വിശുദ്ധ ബാലമംഗളം

  • @anwarhussain-il1xv
    @anwarhussain-il1xv 14 วันที่ผ่านมา +3

    കുഞ്ഞുങ്ങളെ മദ്രസയിൽ കൊണ്ടുപോയി കള്ളകഥകൾ പറഞ്ഞു ഭയപ്പെടുത്തി മതത്തിൽ തളച്ചിടുകയാണ് ഇവർ ചെയ്യുന്നത്.

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 15 วันที่ผ่านมา

    U r no.1 sir

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 14 วันที่ผ่านมา +1

    🎉❤🎉❤

  • @user-gr8gm2tj7e
    @user-gr8gm2tj7e 15 วันที่ผ่านมา +5

    അല്ലാഹുവിന് ഭ്രാന്താണ്😢

    • @lzsknpl
      @lzsknpl 15 วันที่ผ่านมา +2

      അല്ല വട്ടാണ്

    • @anas01111
      @anas01111 15 วันที่ผ่านมา +2

      കുതിരവട്ടത്ത് അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്

  • @rejvs
    @rejvs 15 วันที่ผ่านมา +57

    “തീർച്ചയായും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു (Ali 'Imran 19)”. അതു പ്രകാരം അല്ലാഹു ഇസ്ലാം മതവിശ്വാസികളെ ഒന്നൊഴിയാതെ
    മൊത്തമായി ഒറ്റ ദിവസം കൊണ്ട് കാഫിറുങ്ങള്‍ ഭൂരിപക്ഷമായ ഈ ലോകത്തു നിന്നു വിടര്‍ത്തി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നുവെന്നിരിക്കട്ടെ...
    അങ്ങനെ ഇസ്ലാം മതവിശ്വാസികളുടെ സാന്നിധ്യം പൂര്‍ണമായി ഇല്ലാതാകുന്ന ഭൂമിയില്‍ സ്വാഭാവികമായും അവശേഷിക്കുന്ന വിഗ്രഹാരാധകര്‍,
    ബഹുദൈവ വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിവരുടെ തുടര്‍ന്നുള്ള ജീവിതം എപ്രകാരമായിരിക്കും? ഇനി അതല്ല, ഭൂമി ഇസ്ലാമിനാല്‍ ഭരിക്ക
    പ്പെടാന്‍ ഇവിടെയുള്ള വിഗ്രഹാരാധകര്‍, ബഹുദൈവ വിശ്വാസികള്‍, അവിശ്വാസികള്‍ തുടങ്ങിയവരെ ദൈവം തമ്പുരാന്‍ മറ്റേതെങ്കിലും ഗ്രഹത്തി
    ലേക്ക് കയറ്റി അയക്കുകയും ഈ ലോകത്ത് ഇസ്ലാമിനെ മാത്രം നില നിര്‍ത്തുകയും ചെയ്താല്‍ അവരുടെ ജീവിതം എത്തരത്തിലുള്ളതായിരിക്കും?
    ഭക്ഷണം, വസ്ത്രം, കെട്ടിടം, വൈദ്യശുശ്രൂഷ, ആധുനികവും അത്യാധുനികവുമായ പല ഉപകരണങ്ങളുടെയും നിര്‍മാണം എന്നിങ്ങനെ നീളു ന്ന
    കാഫിറിന്റെ സംഭാവനകള്‍ ലഭ്യമല്ലാതെ പോകുന്ന സാഹചര്യത്തില്‍, ഇസ്ലാമിക ഭരണത്തിനു കീഴില്‍ അഞ്ചു നേരം നമസ്കരിച്ചുകൊണ്ടിരുന്നാല്‍
    ജീവിതം സുഗമമാകുമോ? ഒരിക്കലുമില്ല. ആദ്യമുണ്ടാകുന്നത് ഭക്ഷ്യ പ്രതിസന്ധിയായിരിക്കും. സത്യവിശ്വാസികള്‍ക്കറിയാവുന്ന ഏക ഉല്‍പാദനം
    എന്താണെന്നു പറയേണ്ടതില്ലല്ലോ!! പെട്രോളിയം ഖനനം പോലും നിന്നു പോകും. എന്നാല്‍ ഇസ്ലാം മതവിശ്വാസികളില്ലാത്ത ഒരു ലോകത്ത് അത്തരം പ്രതിസന്ധിയുണ്ടാകുമോ? ഇല്ല തന്നെ. “അല്ലാഹുവിന്‍റെ ദൂതരേ, വിഗ്രഹാരാധകരുടെ പാത്രങ്ങളിൽ പാകം ചെയ്യാമോ?” അദ്ദേഹം പറഞ്ഞു: “അവയിൽ
    പാകം ചെയ്യരുത്.” ഞാൻ പറഞ്ഞു: “നമുക്ക് അവ ആവശ്യമുണ്ടെങ്കിൽ മറ്റൊന്നും കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ?” അദ്ദേഹം പറഞ്ഞു: “അവ നന്നായി
    കഴുകുക, എന്നിട്ട് പാചകം ചെയ്ത് കഴിക്കുക” (Sunan Ibn Majah 2831). കാഫിറിനെ ആശ്രയിക്കാതെ ജീവിക്കാന്‍ മുഹമ്മദിനും അനുചരര്‍ക്കും കഴിയുന്നില്ല.
    എന്നിട്ടും ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു (At-Tawba 28). പട്ടിണിയും ദാരിദ്ര്യവും പ്രദര്‍ശിപ്പിച്ച് സഹതാപം പിടിച്ചുപറ്റി അഭയാര്‍ഥികള്‍
    എന്ന പേരില്‍ കാഫിറിന്‍റെ രാജ്യത്തു നുഴഞ്ഞു കയറിപ്പറ്റി ആ നാട്ടുകാരുടെ ഔദാര്യത്തില്‍ കുറെനാള്‍ കഴിഞ്ഞു കൂടിയശേഷം ആ ജനതക്കെതിരെ
    തിരിയുന്ന സംസ്കാരം വേറെ ഏതു മതവിശ്വാസികള്‍ക്കുണ്ട്? ഇങ്ങനെയൊക്കെയായാല്‍ കൂടിയും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു!!!😀

    • @user-ne7no9vc8c
      @user-ne7no9vc8c 15 วันที่ผ่านมา +15

      അറബികളുടെ 360 ദേവനിൽ ഒരുവൻ ആയ അല്ലാഹുവിൻ്റെ മതം ആണ് ഇസ്ലാം. അതിൽ സത്യമില്ല. ബൈബിള് തിരുത്തി മുഹമദ് ഉണ്ടാക്കിയ പുസ്തകം ആണ് അല്ലാഹുവിൻ്റെ ഖുറാൻ. ഈ പുസ്തകം കാരണം ഇന്നു ലോകത്തിന് സമാധാനം ഇല്ല.

    • @user-xh4oy2ig4i
      @user-xh4oy2ig4i 15 วันที่ผ่านมา +3

      Lokath muslim illathavunnathode lokavum illathavum. Vidhiyundenkil ningalkk neritt anubhavikkam

    • @user-xh4oy2ig4i
      @user-xh4oy2ig4i 15 วันที่ผ่านมา

      @@jobymichael8685 كلا سيعلمون ثم كلا سيعلمون

    • @jeorgedean1857
      @jeorgedean1857 15 วันที่ผ่านมา +3

      72 hure ok😂

    • @ibrahimkunhi7238
      @ibrahimkunhi7238 15 วันที่ผ่านมา

      @@user-ne7no9vc8c yes exactly 💖🙏

  • @RasilPS
    @RasilPS 15 วันที่ผ่านมา +9

    അല്ലെങ്കിലും അറബ് ഗോത്ര ദൈവം അള്ളാഹു ഒരു കോമഡി പീസ് ആണ് 😂

    • @abdullakoya7836
      @abdullakoya7836 15 วันที่ผ่านมา +1

      Absolutely Correct 💯

    • @MohananMg-we1bk
      @MohananMg-we1bk 15 วันที่ผ่านมา

      100%

    • @shan6566
      @shan6566 15 วันที่ผ่านมา +1

      ഉവ്വോ ഐശ്ശരി 😂😂എന്നിട്ട് കുറേ നിരീശ്വര വാദികൾ ഇസ്ലാം സ്വീകരിക്കുന്നു

    • @RasilPS
      @RasilPS 15 วันที่ผ่านมา

      @@shan6566
      ഗവണ്മെന്റ് അടിസ്ഥാന വിദ്യാഭ്യാസം സൗജന്യമായി നൽകിയിട്ടും താങ്കളെ പോലുള്ളവർ മൂടന്മാരായി ജീവിക്കുന്നത് ലജ്ജാവഹം തന്നെ 😊

    • @RasilPS
      @RasilPS 15 วันที่ผ่านมา

      @@shan6566
      ഗവണ്മെന്റ് അടിസ്ഥാന വിദ്യാഭ്യാസം സൗജന്യ മായി നൽകിയിട്ടും താങ്കളെ പോലുള്ളവർ മൂടന്മാരായി ജീവിക്കുന്നത് ലജ്ജാവഹം തന്നെ 🤭

  • @user-hy5oq9yb5p
    @user-hy5oq9yb5p 15 วันที่ผ่านมา +1

    ഖുർആൻ ഇറങ്ങിയപ്പോൾ കണ്ടെത്താതെത് അല്ലാഹുവിന്റെ തെറ്റല്ല
    ഇപ്പോൾ എല്ലാം കണ്ടെത്തിയതും പടച്ചോന്റെ തെറ്റല്ല. മനുഷ്യന്റെ ശരീരവും ബുദ്ധിയും ഉപയോഗിച്ചാണ് എല്ലാം കണ്ടെത്തിയത്. ആ മനുഷ്യന്റെ ജനനം അല്ലാഹുവിൽ(ദൈവത്തിൽ) നിന്നല്ല എന്ന് സങ്കല്പിക്കുന്നവർക് മറുപടിയില്ല അവർ ചിന്തിക്കണം
    (ചിന്തിക്കുന്നവർക് ദൃഷ്ടന്തമുണ്ടെന്ന വാക്കും ഖുർആനിൽ ഉണ്ട് )

  • @GasniMonalisa
    @GasniMonalisa 15 วันที่ผ่านมา +1

    Actually nomeed any description as a Muslim isay afoolish kotha. QiraM

  • @cyriacpadinjath3832
    @cyriacpadinjath3832 15 วันที่ผ่านมา +6

    ❤❤❤

  • @Googlebroc
    @Googlebroc 15 วันที่ผ่านมา +3

    ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നൊപ്ട്യൂൺ, പ്ലൂട്ടോ ഇവയാണ് ആ എഴു ഭൂമികൾ

    • @josew202
      @josew202 15 วันที่ผ่านมา +3

      അപ്പോൾ ബുധൻ എവിടെപോയി?

    • @Unnimoyi-po2kx
      @Unnimoyi-po2kx 15 วันที่ผ่านมา +1

      അപ്പോൾ എഴ് ഭൂമിയോ. ആകാശത്തേക്കും ഹ ജ്ജിന് പോകാം തഴെയുള്ള ഭൂമിയിലേക്ക് ഏതിലെ യാണ് പോവുക

    • @sureshjohn2218
      @sureshjohn2218 15 วันที่ผ่านมา +1

      @@Googlebroc ബുധനും ശുക്രനും ഒഴിവായി 😛😛😛😛 പ്ലൂട്ടോ ഇപ്പോൾ ഇല്ല

    • @skariapj1798
      @skariapj1798 14 วันที่ผ่านมา +1

      ബുധനും ശുക്രനും ഇന്ന് അവധിയാ...!!

  • @jijeshroy9072
    @jijeshroy9072 14 วันที่ผ่านมา +1

    ഭാര്യയെ മൊഴി ചൊല്ലിയാൽ, പിന്നെയും ആസ്ത്രീയെ രണ്ടാമതും വിവാഹം കഴിക്കുവാൻ വേറെ ഒരാൾ വിവാഹം കഴിച്ച് മൊഴി ചൊല്ലണം ഇതിന്റെ ഇക്മത് എന്താ......?

    • @skariapj1798
      @skariapj1798 14 วันที่ผ่านมา +1

      ഇക്മത്തും കിക്മത്തും ഒന്നുമില്ല. ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്തുകൊള്ളുക. ചോദ്യം വേണ്ട..
      കഴുത്തിന് മുകളിൽ തല വേണമെന്ന് ആഗ്രഹമുണ്ടോ ?

  • @sreejith_sree3515
    @sreejith_sree3515 11 วันที่ผ่านมา

    👍👍👍

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 15 วันที่ผ่านมา +11

    എന്തെല്ലംപൊട്ടത്തരം

  • @cijoidukki
    @cijoidukki 15 วันที่ผ่านมา +5

    പൊന്നു സെട്ടാ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് വലിച്ചു കീറി ആണിഅടിച്ചു പൊളിച്ചു വച്ചേക്കുകയാണ് നുമ്മടെ ഖുർഷി ദേവന്റെ ഖുറാനെയും അല്ലാഹുവിനെയും... നിങ്ങള്ക്ക് സംശയം ഉണ്ടെകിൽ പോയി സെർച്ച്‌ ചെയ്തോളു

    • @dilipyusuff9408
      @dilipyusuff9408 12 วันที่ผ่านมา

      എന്ത് പൊളിച്ചു. വട്ട് അല്ലാതെ വേറെ എന്തെങ്കിലും അയാള് പറഞ്ഞിട്ടുണ്ടോ?

    • @cijoidukki
      @cijoidukki 12 วันที่ผ่านมา +1

      @@dilipyusuff9408 ശരിയാണ് വിവരകേട്‌ ആണ് വിളിച്ചു പറയുന്നത്, കാരണം അദ്ദേഹം പറയുന്നത് ഖുറാനും ഹദീസുകളും ആണ്.... അതിനു പുള്ളി എന്തു പിഴച്ചു

    • @bineeshAB7
      @bineeshAB7 11 วันที่ผ่านมา

      ​@@dilipyusuff9408 ഒരു കോയയെങ്കിലും സമ്മതിച്ചല്ലോ , ഖുർആനും ഹദീസും പറയുന്നവൻ വട്ട് പറയുന്നു എന്ന് 😄 അഴകടലിൽ ഇരുട്ടാണെന്നു കണ്ട് പിടിച്ച മമ്മദിൻ്റെ ശിഷ്യാ 😁😆

    • @dilipyusuff9408
      @dilipyusuff9408 10 วันที่ผ่านมา

      @@cijoidukki
      പുള്ളിക്ക് അതു മനസ്സിലാക്കാതെ പറയുന്നതാണ്. ഇതിനെല്ലാം മറുപടി നമ്മുടെ പക്കൽ ഉണ്ടു. അദ്ദേഹം നേരിട്ട് സംവദിക്കാൻ തയ്യാറാണോ എന്ന് ചോദിക്ക്.

    • @cijoidukki
      @cijoidukki 10 วันที่ผ่านมา

      @@dilipyusuff9408 യൂട്യൂബിലൂടെ പൊതുവായി mm അക്ബറിന്റെ വിളിച്ചിട്ട് പുള്ളി പോയിട്ടി.. പിന്നെ ആണോ നിങ്ങൾ.. നിങ്ങൾക്കു ക്ലബ്‌ ഹൌസിൽ അദ്ദേഹംമായി സംവദിക്കാൻ പറ്റും...ഇപ്പോൾ സുഡാപ്പികൾ കൂടുതലും ആ വഴിയാ നോക്കുന്നത് അപ്പോൾ മുഖം കാണിക്കേണ്ട ആരെന്നും മനസിലാകില്ല 😂😂😂

  • @MohammedAli-tj4hx
    @MohammedAli-tj4hx 2 วันที่ผ่านมา

    നിങ്ങൾക്കുള്ള വാഗ്ദാനങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ വലിയ ആഗ്രഹമുണ്ടായിരുന്നു

  • @harisankaran7554
    @harisankaran7554 18 ชั่วโมงที่ผ่านมา

    Kollam ingane varanam ennale lokam rakshapedu

  • @pushparaj.o8117
    @pushparaj.o8117 15 วันที่ผ่านมา +10

    6 വയസ്സുള്ള കുട്ടിയെ വിവാഹം കഴിക്കുന്നതാണോ പ്രവാചകൻ ചെയ്ത നല്ല കാര്യം

    • @shan6566
      @shan6566 15 วันที่ผ่านมา +1

      റബേക്കയെ 3ആം വയസ്സിൽ വിവാഹം ചെയ്തതോ?ബൈബിളിൽ മൊത്തത്തിൽ ഒന്നും അറിയില്ല അല്ലെ

    • @abibk1515
      @abibk1515 15 วันที่ผ่านมา

      ​@@shan6566 അതിന് തെളിവ് കാണിച്ചു തരാമോ ?

    • @venkimovies
      @venkimovies 15 วันที่ผ่านมา

      അപ്പൊ both are mathematics

    • @shan6566
      @shan6566 15 วันที่ผ่านมา +1

      @@venkimovies ആയിഷയെ പ്രവാചകൻ തന്റെ വീട്ടിൽ കൂട്ടിപോകുന്നത് 9ആമത്തെ വയസ്സിലാണ്. ലോകത്ത് വിവാഹ പ്രായം 11ഉള്ള എത്ര രാജ്യങ്ങൾ ഈ അടുത്ത് പോലും ഉണ്ടായിട്ടുണ്ട് എന്നൊന്നും അറിയില്ല അല്ലെ? അപ്പോൾ അന്ന് കാലത്ത് അതൊരു സർവ്വ സാധാരണമായ സംഗതിയാണ്. വളരെ നൂറ്റാണ്ടുകൾക്ക് മുൻപൊന്നും അല്ലല്ലോ ഗാന്ധിജി വിവാഹം ചെയ്തത് അപ്പോൾ അവരുടെ പ്രയം 12ഭാര്യയുടേതാകട്ടെ 11.
      കേരളത്തിലെ പ്രശസ്ത ഹിന്ദു വിഭാഗത്തിൽ പെട്ടവർ 4ആം വയസ്സുള്ള പെൺകുട്ടിയെ താലിക്കെട്ടിയ എത്രയെത്ര ചരിത്രങ്ങൾ ഉണ്ട്.

    • @abibk1515
      @abibk1515 14 วันที่ผ่านมา +2

      @@shan6566 വളർത്ത് മോനുടെ ഭാരൃയെ തുണി ഇല്ലാതെ കണ്ടപ്പോൾ അടിചു മറ്റി കലൃണം കഴിക്കലും പഴയ കാലത്ത് നടന്നിരുന്നു 😂😂😂

  • @achuthanvk
    @achuthanvk 15 วันที่ผ่านมา +19

    കിതാബിൽ ചേർക്കാൻ വിട്ടുപോയ ഒരു ഹദീസ്:
    അബു സലമ: പ്രവാചകൻ പറഞ്ഞു : ഇരുപതാം നൂറ്റാണ്ടിൽ കാഫീറുങ്ങൾ അറബ്യയിൽ വന്നു ഭൂമിക്കടിയിൽ നിന്ന് എണ്ണ കുഴിച്ചെടുത്ത് സഹാബികളെ സമ്പന്നരാക്കും.

    • @sparrrta
      @sparrrta 15 วันที่ผ่านมา

      നിവേദനം വേണ്ടേ??

    • @aleemaali9454
      @aleemaali9454 15 วันที่ผ่านมา +1

      ഏഴ ആകാശവും ഏഴ് ഭ്രമിയുമുണ്ടെന്ന് വേദ ഗ്രന്ഥങ്ങളെല്ലാം പറയുന്നു. ഖുർആനിലെ ശാസ്ത്രം അറിയന്നമെങ്കാൾ മോറീസ് ബുക്കായി എഴുതിയ ബൈബിൾ ഖുർആൻ ശാസ്ത്രം വായിക്കുക

    • @achuthanvk
      @achuthanvk 15 วันที่ผ่านมา

      ഭൂമി പരന്നതാണ്. പാർവ്വതങ്ങൾ ഭൂമിയെ തറച്ചു നിർത്തിയ ആണികൾ ആണ്. നക്ഷത്രങ്ങൾ സാത്താനെ എറിയേണ്ട കല്ലുകളാണ്. സ്ത്രീകൾ കൃഷിയിടമാണ്. കൃഷിയിടത്തിൽ മുന്നിലൂടെയും പിന്നിലൂടെയും പ്രവേശിക്കാം. അങ്ങിനെ പോകുന്നു ശാസ്ത്രം.

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      ​@@aleemaali9454
      അത്‌ അങ്ങേരുതന്നെ വായിച്ചോട്ടെ... !!

    • @alikuniyil4418
      @alikuniyil4418 13 วันที่ผ่านมา

      എല്ലാംപഠിച ശാസ്ത്ര അഞ്ജൻ•

  • @user-pv4mr5sh3j
    @user-pv4mr5sh3j 15 วันที่ผ่านมา +1

    Have guts to ban the Kithab

  • @Shaji-wh9dl
    @Shaji-wh9dl 15 วันที่ผ่านมา +2

    ഒരു മുഹമ്മത് കാരണം വിശ്വാസികൾ എന്തൊക്കെ മണ്ടത്തരങ്ങളാണ് വിശ്വസിക്കേണ്ടിവരുന്നത്. മാത്രവുമല്ല ഇതൊക്കെ വെളുപ്പിച്ച് പരിഹാസ്യരാകുകയും വേണം. ഗതികെട്ട ജന്മങ്ങൾ.

    • @shan6566
      @shan6566 15 วันที่ผ่านมา

      🤣🤣🤣എടൊ പൊട്ടാ ഈ വിഡ്ഢി എന്താണ് പറയുന്നത് ഇയാൾക്ക് തന്നെ അറിയില്ല 😂😂

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      ഷാജിക്ക് തമാശ..
      ആ വ്യക്തി കാരണം ഈ സമുദായം അനുഭവിക്കേണ്ടി വന്ന യാതനകൾ പറഞ്ഞാല്‍ തീരില്ല. ബർമയിലെ ബുദ്ധമതക്കാർ വായിൽ കോലിട്ടു കുത്തിയാലും കടിക്കാത്തവർ ആണെന്ന് പൊതുവെ പറയപ്പെടുന്നു.
      റോഹിങ്ക്യൻ മുസ്ലീങ്ങൾ അവരെ ചൊറിയാൻ പോയിട്ട് തിരിച്ചടി കിട്ടി ഓടിയിട്ട് മുസ്ലിം രാജ്യമായ ബംഗ്ലാദേശിൽ വന്നപ്പോൾ ഇവരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കണ്ടേ ..
      അതുപോലെ എത്രയെത്ര..!!

  • @HussainHussain-gp3ye
    @HussainHussain-gp3ye 15 วันที่ผ่านมา +5

    നിന്റകോലം കണ്ടിട്ട് ഖുർആനുമായി യാതൊരു ബദ്ദവുംഇല്ല

    • @Unnimoyi-po2kx
      @Unnimoyi-po2kx 15 วันที่ผ่านมา +1

      അത് കുർ ആൻ നജീസായത് കൊണ്ടാണ്

  • @mathewvs8598
    @mathewvs8598 15 วันที่ผ่านมา +7

    ഖുർആനിലെ ശാസ്ത്രം എന്നു പറയുന്നത് തീവ്രവാദം പഠിപ്പിക്കലാണ് അത് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു

    • @shan6566
      @shan6566 15 วันที่ผ่านมา +1

      എവിടെ എപ്പോൾ? എന്താണ് തീവ്രവാദം

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      ഇച്ചിരെ ശാസ്ത്രോം ഉണ്ട്.
      ഉദാ : പല്ലി ശാസ്ത്രം..!!

    • @shan6566
      @shan6566 14 วันที่ผ่านมา

      @@skariapj1798 😄ഉവ്വോ അതെവിടെ

  • @chandrababu7048
    @chandrababu7048 15 วันที่ผ่านมา

    👍👍👍👍👍❤

  • @MathewCc-ws9zs
    @MathewCc-ws9zs 15 วันที่ผ่านมา

    Garbham ellankil paranjaal aalkar hospital pokathu veendum nokkamallo

  • @rpneelanchery621
    @rpneelanchery621 15 วันที่ผ่านมา +3

    അല്ലാഹു കൊടുത്ത രോഗങ്ങൾക്കെതിരെ മരുന്ന് കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞന്മാരെയും, മരുന്ന് കമ്പനിക്കാരെയും, അല്ലാഹു കൊടുത്ത രോഗം ചികിൽസിച്ചു അല്ലാഹുവിനെ വെല്ലുവിളിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ആശുപത്രി ഉടമകളെയും ജീവനക്കാരെയും അല്ലാഹു വെറുതെ വിടില്ല. എല്ലാറ്റിനെയും മൂപ്പർ നരകത്തിൽ ഇട്ടു പൊരിക്കും. അത്രയും വലിയ മയിരനാണ് അല്ലാഹു.

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      മ്മടെ അള്ളാഹു പാവാട ..!! 😅

  • @subairsidhique7245
    @subairsidhique7245 15 วันที่ผ่านมา +3

    എടാ സുല്ലമി ഖുർആൻ ഒരു വെല്ലുവിളി നടത്തുന്നുടല്ലോ?. സുള്ളമിയായ നിനക്ക് അത് അറിയുമല്ലോ. അത് ഏറ്റെടുത്താൽ പോരേ?

    • @bibin6766
      @bibin6766 12 วันที่ผ่านมา

      Aa velluvili Okke orupadu peru etteduthathu aanu, Jabbar mash ulpade.google eduthu "surah like it" ennu onnu search cheythu nokku.
      Prapancham srichtischa allahu manushyane vellu vilikkunnu😅

    • @bibin6766
      @bibin6766 12 วันที่ผ่านมา

      Aa velluvili Okke orupadu peru etteduthathu aanu, Jabbar mash ulpade.google eduthu "surah like it" ennu onnu search cheythu nokku.
      Prapancham srichtischa allahu manushyane vellu vilikkunnu😅

    • @subairsidhique7245
      @subairsidhique7245 9 วันที่ผ่านมา

      ആ വെല്ലുവിളി ഇന്ന് വരെ ആർക്കും ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. ഒരിക്കലും കഴിയില്ല.​@@bibin6766

  • @abdulkhader.n4270
    @abdulkhader.n4270 15 วันที่ผ่านมา

    Ada pooran sullami ni anny maranathil ninu kak. Aty nity mutayudy. Sthanam mat. Pootiludy allady mookiludy. Prsavipik araty choru naki ninny allahu pizhapichu

  • @Ayansheza-jb5fy
    @Ayansheza-jb5fy 15 วันที่ผ่านมา +6

    ഒരുപാട് പ്രായമായിട്ടും ഖുർആനിലെ തത്ത്വം മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ പിന്നെ അതിൽ നിന്ന് പുറത്തേക്ക് ചാടുക അല്ലാതെ വേറെ വഴിയൊന്നുമില്ല ചില ആളുകൾക്ക്

    • @skariapj1798
      @skariapj1798 14 วันที่ผ่านมา +2

      ഖുർആനിൽ തത്വമോ ?
      എവടെ ??
      വെറുതെ ചിരിപ്പിക്കല്ലേ ചെങ്ങായ്‌...!!

    • @Ayansheza-jb5fy
      @Ayansheza-jb5fy 14 วันที่ผ่านมา

      @@skariapj1798 അത് കുരങ്ങൻറെ തലച്ചോറ് വെച്ച് നടക്കുന്നവർക്ക് കാണാൻ കഴിയില്ല

    • @asi-um6ce
      @asi-um6ce 12 วันที่ผ่านมา

      നീപഠിച്ചകുർആൻഏതാണ്ടാചെറ്റേ

  • @AS-sp8iu
    @AS-sp8iu 15 วันที่ผ่านมา +5

    എടാ നീ വിശുദ്ധ ഖുർആനിലെ അബദ്ധങ്ങൾ എണ്ണി നോക്കുന്നതിനു പകരമായി നിൻ്റെ അബദ്ധങ്ങൾ ഒന്ന് എണ്ണി നോക്കുക

    • @josew202
      @josew202 15 วันที่ผ่านมา

      അദ്ദേഹം മനുഷ്യൻ അല്ലേ? തെറ്റ് ഇല്ലങ്കിൽ ആണ് കുഴപ്പം. പക്ഷെ പടച്ചോൻ ആവശ്യത്തിന് ആവശ്യത്തിന് നോവും തൂറൽ പോലെ കുറേശെ കുറേശെ ഇറക്കി കൊടുത്ത ഈ തൂറാനിൽ മുയ്മനും തെറ്റ് വന്നല്ലോ കാക്കാ

    • @Unnimoyi-po2kx
      @Unnimoyi-po2kx 15 วันที่ผ่านมา +1

      താങ്കളുടേത് നോക്കി കഴിഞ്ഞോ

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      ​@@Unnimoyi-po2kx
      കയിഞ്ഞി...!! 😂

  • @abrahamrajan797
    @abrahamrajan797 10 วันที่ผ่านมา

    ഇപ്പോൾ ഒരു ആയത്ത് കൂടി ഇറങ്ങിയാൽ 50കൊല്ലം പിടിച്ചു നിൽക്കാം 😊

  • @indianfurniture683
    @indianfurniture683 15 วันที่ผ่านมา +5

    ഇയാളുടെ വിവരം ഇത്രയെ ഉള്ളൂ
    ഭൂമി 7 പാളി ആണ്
    ആകാശവും 7 പാളി ആണ്
    അല്ലാതെ കേരളം 7 എണ്ണം ഉണ്ട് എന്നല്ല
    2 ഗർഭയാസത്തിൽ ഉള്ളത് 4 മാസം കഴിയാതെ ശാസ്ത്രത്തിനു അറിയില്ല

    • @josew202
      @josew202 15 วันที่ผ่านมา +2

      അതിൽ ഒന്നാം ആകാശത്തിൽ അല്ലാഹ് നക്ഷത്രംങ്ങളെ ഒട്ടിച്ചു വച്ചിരിക്കുന്നു. എന്തിനാ? ആവശ്യം ഉള്ളപ്പോൾ എടുത്തു എറിഞ്ഞു സത്താനേ ഓടിക്കാൻ.. ശാസ്ത്രം പറഞ്ഞു വന്നിരിക്കുന്നു.

    • @skariapj1798
      @skariapj1798 14 วันที่ผ่านมา +1

      കണ്ടോ..
      ഇതാണ് ഒർജിനൽ സാത്രഞ്ഞൻ..!!

    • @BRUTOWICK
      @BRUTOWICK 12 วันที่ผ่านมา

      ഇതാണ് ശരിക്കും മുസ്ലീം വിവരമില്ലാത്തവർ എടോ സെമൻ അകത്ത്പ്രവേശിക്കു മ്പോൾ മുതൽ ശാസ് _ത്രത്തിന് അറിയാം

  • @islamquransunnah6833
    @islamquransunnah6833 15 วันที่ผ่านมา +4

    ഇസ്ലാം...
    ദൈവത്തിങ്കൽ നിന്ന് അവതരിക്കപ്പെട്ട മതമാണ്.
    പതിനാല് നൂറ്റാണ്ട് മുമ്പ് മുഹമ്മദ് നബി (സ) ആദ്യമായി ഭൂമിയിൽ അവതരിപ്പിച്ച മതമല്ല ഇസ്ലാം..
    ആദ്യ മനുഷ്യൻ ആദം (അ) തൊട്ട് മുഴുവൻ മനുഷ്യരാശിക്കും വേണ്ടി അല്ലാഹു ഭൂമിയിലവതരിപ്പിച്ച മതമാണത്...
    ഇസ്ലാമിൽ നിന്ന് വ്യതിചലിച്ച് പോകുന്ന മനുഷ്യരിലേക്ക് എല്ലാ കാലത്തും പ്രവാചകൻമാർ നിയുക്തരായത് പ്രപഞ്ചനാഥനായ ഏകദൈവത്തിങ്കൽ നിന്നുള്ള ഇസ്ലാം എന്ന ജീവിത സംഹിത മനുഷ്യരെ പഠിപ്പിക്കാൻ വേണ്ടി മാത്രമാണ്.
    അന്ത്യനാൾ വരെ ആ മതം നില നിൽക്കുക തന്നെ ചെയ്യും.
    ഇസ്ലാമിനെതിരെ ആരൊക്കെ പണിയെടുത്താലും അത്ഭുതകരമായി പല മനുഷ്യരും അതിനെ കണ്ടെത്തുക തന്നെ ചെയ്യും...
    പരിശുദ്ധ ഖുർആൻ മനുഷ്യമനസ്സുകളെ കീഴടിക്കിയത് പോലെ, പരിവർത്തിപ്പിച്ചത് പോലെ ലോകത്ത് മറ്റൊരു ഗ്രന്ഥവുമില്ല.
    ഇനി ഉണ്ടാവുകയുമില്ല... What is Islam. fb.watch/bCAr8Kqwx1/

    • @sreekumar.k.v8784
      @sreekumar.k.v8784 13 วันที่ผ่านมา

      ശെരിയാണ്. അതുപോലെ ലോകത്തിൽ മറ്റൊരു ഗ്രന്ഥമില്ല. ആറു വയസുകാരിയെ കെട്ടി അതിനെ ഒൻപതു വയസിൽ പീഡിപ്പിച്ച് 11ഭാര്യമാരെയും അടിമപ്പെണ്ണുങ്ങളെയും പിന്നെ സ്വയം സമർപ്പിക്കാൻ തയാറായി ക്യു നിൽക്കുന്ന പെണ്ണുങ്ങളെയും മറ്റു പുരുഷന്മാരുടെ ഭാര്യമാരെയും ഭോഗിക്കുകയും പെണ്ണുങ്ങൾക്ക് മുലകുടി സഹോദരന്മാരെ ഉണ്ടാക്കി കൊടുത്ത് അവരുടെ കടി തീർക്കുകയും സത്യവിശ്വാസികൾ അല്ലാത്തവരുടെയെല്ലാം തല അരിഞ്ഞും മറയില്ലാതെ വെളിക്കിരിക്കുന്ന പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കുന്നതിനു പരിഹാരമായി പെണ്ണിന്റെ മുഖം തിരിച്ചറിയാതിരിക്കാൻ തല മുതൽ അടിവരെ അപ്പിക്കുപ്പായം ഇടീച്ചും അവസാനം രണ്ടു വർഷത്തോളം നരകിച്ചു ചത്തിട്ടും മൂന്ന് ദിവസം വരെ തിരിഞ്ഞു നോക്കാനാരും ഇല്ലാതെ പുഴുത്തു നാറിക്കിടന്ന,6-ആം നൂറ്റാണ്ടിൽ ജീവിച്ച തന്ത മരിച്ചു 4വർഷത്തിന് ശേഷം ആർക്കോ ഉണ്ടായ ഒരു കാട്ടറബി ഉണ്ടാക്കിയ പുസ്തകം പൊക്കിപ്പിടിച്ചു ഇപ്പോഴും ജീവിക്കുന്ന നിങ്ങളെ പോലുള്ളവരെ ഓർത്തു സഹതാപം പോലും തോന്നാറില്ല. ഈ 21-ആം നൂറ്റാണ്ടിലും

    • @sreekumar.k.v8784
      @sreekumar.k.v8784 13 วันที่ผ่านมา

      ശരിയാണ്. ഇതിനേക്കാൾ വിലപ്പെട്ട മറ്റൊരു ഗ്രന്ഥമില്ല. ആറു വയസ്സുകാരിയെ കെട്ടി ഒമ്പതാം വയസ്സിൽ അതിനെ പീഡിപ്പിച്ച് 11 ഭാര്യമാരെയും അടിമ പെണ്ണുങ്ങളെയും സ്വയം സമർപ്പിക്കാൻ തയ്യാറാക്കി നിൽക്കുന്ന പെണ്ണുങ്ങളെയും മറ്റു പുരുഷന്മാരുടെ ഭാര്യമാരെയും വളർത്തു മകന്റെ ഭാര്യയെ സ്വന്തമാക്കി അതിനെയും ഭോഗിച്ച, പെണ്ണുങ്ങൾക്ക് മുലകുടി സഹോദരന്മാരെ ഉണ്ടാക്കിക്കൊടുത്ത് അവരുടെ കടി മാറ്റിയ, മറയില്ലാതെ വിളിക്കിരിക്കുന്ന പെണ്ണുങ്ങളെ പുരുഷന്മാർ ഒളിഞ്ഞുനോക്കുന്നതിന് പരിഹാരമായി തലമുതൽ അടിവരെ അപ്പി കുപ്പായം പരിഹാരമാക്കി കൊടുത്ത, തന്ത മരിച്ച നാല് വർഷത്തിനുശേഷം ആർക്കോ ഉണ്ടായ, രണ്ടു വർഷത്തോളം സർവ്വ വേദനകളും അനുഭവിച്ച നരകിച്ചു മരിച്ചിട്ട് മൂന്ന് ദിവസം വരെ കിടന്നു പുഴുത്ത് നാറിയ,6-ആം നൂറ്റാണ്ടിൽ ജീവിച്ച ഒരു കാട്ടറബി ഉണ്ടാക്കിയ വിലപ്പെട്ട പുസ്തകം അനുസരിച്ച് ജീവിക്കുന്ന നിങ്ങളെപ്പോലുള്ളവരോട് സഹതാപം പോലും തോന്നാറില്ല.

  • @rajukurian6504
    @rajukurian6504 15 วันที่ผ่านมา

    👍👍👍👍👍👍

  • @user-cs5en2xi5i
    @user-cs5en2xi5i 15 วันที่ผ่านมา +1

    അതേ; അതേ ആ വണ്ടിപ്പോണ സമയത്തി ഇതാ മരം വിഴാൻ പ്പോണ് ഒടിക്കോ ഒട്ടിക്കാ ദൈവം പറയണം അത് പറഞ്ഞില്ലാ അത് മോശമായി പോയിപ്പോയി😂😅 അത് പോലേതെന്നേവെട്ടിക്കൊല്ല്ന്ന് അടിച്ചിക്കൊല്ലുന്ന് ആ സമയത്ത് തെ യിവത്തിന് ആക്കയ്യിക്കിപ്പിടിച്ചാൽ മതി എന്നിട്ട് അവനോട് പറഞ്ഞാൽ മതിപ്പോടാവീട്ടിലേക്കി എന്ന് പറഞ്ഞിത്തലക്കി 2 കൊട്ട് കൊട്ടി വിടണം❤😂😊

  • @shamsudheenkk1761
    @shamsudheenkk1761 15 วันที่ผ่านมา +4

    ഇയാൾ പിച്ചും പേയും പറയുന്ന പോലെയാണ് അവതരിപ്പിക്കുന്നത് ഖുർആൻ ശരിയല്ലെങ്കിൽ പിന്നെ ഏതാണ് ശരി എന്ന് ഇയാൾ പറയുമോ പിന്നെ വെറുതെ വാചകമടിച്ചിട്ട് എന്താ കാര്യം

    • @Unnimoyi-po2kx
      @Unnimoyi-po2kx 15 วันที่ผ่านมา +2

      കർ ആൻ ഇറക്കി അള്ളാക്ക് തന്നെ അറിയില്ല അള്ള കള്ള് കുടിച്ചപ്പോൾ എഴുതാൻ തോന്നിയതാകൂർ ആൻ അത് കൊണ്ടാ ഇങ്ങിനെ സമ്പ വിച്ചത്

    • @BRUTOWICK
      @BRUTOWICK 11 วันที่ผ่านมา +1

      വേറെ പുസ്തകങ്ങൾ വായിച്ച് നോക്ക്

  • @indianfurniture683
    @indianfurniture683 15 วันที่ผ่านมา +4

    ശാസ്ത്രം ഒരുപാട് തിരുത്തി പറഞ്ഞു
    ഖുർഹാൻ ഇന്ന് വരെ തിരുത്തേണ്ടി വന്നിട്ടില്ല
    ഇനിയും ശാസ്ത്രം തിരുത്തും അതിൽ ഒരു സംശയവും ഇല്ല

    • @Unnimoyi-po2kx
      @Unnimoyi-po2kx 15 วันที่ผ่านมา +3

      കുർആൻ തിരുത്തേണ്ടതില്ല അറബി കടലിൽ വലിച്ചെറിഞ്ഞാൽ മതി

    • @indianfurniture683
      @indianfurniture683 15 วันที่ผ่านมา +1

      @@Unnimoyi-po2kx ആണോ കുഞ്ഞേ അങ്ങിനെ എറിയാൻ ശ്രമിച്ചവരുടെ അവസ്ഥ കൂടി ഒന്ന് അന്നോഷിച്ചു നോക്കൂ

    • @skariapj1798
      @skariapj1798 14 วันที่ผ่านมา

      ​@@indianfurniture683
      അതെന്താ അവരുടെ അവസ്ഥക്ക് പറ്റിയെ ?
      കൈകാലുകൾ വ്യത്യസ്ത ദിശകളിൽ നിന്ന്‌ ഛേദിക്കപ്പെട്ടോ ?

    • @indianfurniture683
      @indianfurniture683 14 วันที่ผ่านมา +1

      @@skariapj1798 ആദ്യം ഖുർഹാൻ എന്താണ് എന്നും
      അതിനെ വിമർശിച്ചവർ ഇന്ന് എവിടെ എന്നും
      അന്നോഷിക്കൂ ബ്രോ

  • @DipuBhowmick-nk8xq
    @DipuBhowmick-nk8xq วันที่ผ่านมา

    ആദ്യത്തെ ക്ളോണിങ് മനുഷ്യനാണ് ആദം .രണ്ടാമത്തേത് യേശു . ഇണ ചേരാതെ ഉണ്ടായവരാണ് .കുട്ടികൾ ഉണ്ടാകാൻ ഇണചേരത്തെയ് ഉണ്ടായി.ആദം ഹോമോസപ്പിയൻസിന് മുമ്പ് ഉള്ള ജനതയിൽ നിന്ന് ഉണ്ടായി. ഇണ ചേരത്തെയ് .അവരുടെ ബീജത്തിൽ നിന്ന്. മറയമും ഇണ ചേരത്തെയ് പ്രസവിച്ചു ഉണ് ഡയറക്ട് പിതവുണ്ട് യേശുവിനു .അവിടെ നടന്നതും ക്ളോണിങ്.aadyathey ക്ളോണിങ് നടത്തിയത് ദൈവം

  • @status_cosmetics
    @status_cosmetics 7 วันที่ผ่านมา

    Vivaram ellathavane mindathiri qutran manassilakan kurachathikam nanmavenamedo aadyam. Muzhuvanayum l. Artham aribnchu adikade

  • @user-fd1pw9mx3u
    @user-fd1pw9mx3u 15 วันที่ผ่านมา +3

    ആകാശത്തിൽ നിന്ന് ഇറങ്ങി വന്ന കിതാബ് ആണ് പോലും 😂

    • @jithu__1474
      @jithu__1474 15 วันที่ผ่านมา +1

      Athil anenkil full bible nte copy adiyum

  • @AmeerKNAmeerKN
    @AmeerKNAmeerKN 15 วันที่ผ่านมา +3

    അള്ളാ ബലാലാക്കിയവനെ നന്നാക്കാൻ ആർക്കാകും😂

  • @skariaabraham2965
    @skariaabraham2965 14 วันที่ผ่านมา

    You should speech in Arabic language, English and Hindi so that people in various countries and languages must understand reality of Allahu and Nabi.

  • @prakashkanjiram8622
    @prakashkanjiram8622 15 วันที่ผ่านมา +2

    അവർ ഒന്നും പ്രവാചകൻ ആണെന്ന് അദ്ദേഹം സ്വയം അവകാശപ്പെട്ട് അവരെക്കൊണ്ട് അവതരിപ്പിച്ചത് മാനസികമായി അവരാരും തന്നെ ഇതിനെ ഒന്നും അനുകൂലിച്ചിരുന്നില്ല പാവങ്ങൾക്ക് ജീവിക്കണ്ടേ ആസൂത്രിതമായ നീക്കത്തിന് മുന്നിൽ അകപ്പെട്ടുപോയ പാവപ്പെട്ട ജനങ്ങൾ അവർ ഇതൊന്നും വിശ്വസിച്ചു വിശ്വസിച്ചു എന്ന് നടിക്കുകയായിരുന്നു

  • @abdulazeez4137
    @abdulazeez4137 15 วันที่ผ่านมา +3

    നിന്റെ ഹൃദയം മരിക്കുവോളം മിടിക്കുന്നു അതിന്റെ ക്രിയേറ്റർ ആരായിരിക്കും

    • @Unnimoyi-po2kx
      @Unnimoyi-po2kx 15 วันที่ผ่านมา +2

      അള്ളവിൻ്റ ജേഷ്ടൻ ഇബ്ലീസ്

    • @jithu__1474
      @jithu__1474 15 วันที่ผ่านมา +1

      Creator il mathram visvasikk.
      Ningalk Qur'an allenkil Muhammad kazhinjit ullu allahu

  • @abdulrazake5185
    @abdulrazake5185 15 วันที่ผ่านมา +8

    ഇയാൾ പറഞ്ഞ ആദ്യത്തെ വിഷയം തന്നെ പറയാം.
    അള്ളാഹു ഏഴ് ആകാശങ്ങളെ കുറിച്ച്‌ പറഞ്ഞു എന്ന് ഇയാൾ സമ്മതിക്കുന്നു അതും 1440 ൽ പരം വർഷങ്ങൾക്ക് മുൻപ്.
    എന്നാൽ ഇന്ന് ശാസ്ത്രം 6 ആകാശ മണ്ഡലങ്ങളെ കുറിച്ച്‌ വ്യക്തമായും കണ്ട് പിടിച്ചിരിക്കുന്നു 👍
    ഇത് ഏതായാലും 1400 വർഷങ്ങൾക്ക് മുൻപ് ജീവിച്ച് മരിച്ചുപോയ ഒരാൾക്ക്‌ ഏതായാലും സാധിക്കില്ല എന്ന് ഉറപ്പല്ലേ.
    അപ്പോൾ ഖുർആൻ ദൈവീകം തന്നെ എന്ന് ഉറപ്പിക്കാം. 👍
    രണ്ടാമത് ഇയാൾ പറഞ്ഞത് ഗർഭസ്ഥ ശിശുവിന്റെ അവസ്ഥകൾ അറിയുന്നവനാണ് അള്ളാഹു എന്ന്. 👍
    അതേ പുരുഷന്റെ ഇന്ത്രിയത്തുള്ളികൾ ഗർഭാശയ ഭിത്തികളിൽ അള്ളിപ്പിടിച്ച് ബന്ധവുമായി ചേർന്ന് അതൊരു മാസപിണ്ഡമായി മാറി അസ്ഥികൾ രൂപപ്പെട്ട് അസ്തിയെ മാസം കൊണ്ട് പൊതിഞ്ഞരൂപത്തെ കുറിച്ചും അല്ലാഹു പറയുന്നു. 👍
    ഇങ്ങിനെ ഏതായാലും 1400 ൽ പരം വർഷങ്ങൾക്ക് മുൻപ് ജീവിച്ച്‌ മരിച്ചുപോയ ഒരാൾക്ക്‌ പറയാൻ പറ്റില്ലല്ലോ 👍
    സ്കാനിങ് കണ്ട് പിടിക്കുന്നതിന് മുൻപ് അത്‌ പറഞ്ഞുകൊണ്ട് വ്യക്തമായും രേഖപ്പെടുത്തി വെച്ചവൻ
    ദൈവം തന്നെയല്ല 👍
    ഖുർആനിൽ പറഞ്ഞ അമ്മക്ക് സ്വത്തവകാശമുണ്ട് അത്‌ വളർത്ത് പുത്രനും കൊടുക്കണമെന്നും വ്യവസ്ഥയുണ്ട് 👍
    വളർത്തി വലുതാക്കിയ കുട്ടികൾക്ക് അമ്മയായും അമ്മക്ക് മകനായും സ്വീകരിക്കാം
    സ്വത്ത് നൽകാൻ പോലും അവർ പരസ്പരം വസിയ്യത്ത് ചെയ്യണം 👍
    1440 വർഷങ്ങൾ കഴിഞ് ഇപ്പോഴും വിമർശിക്കാൻ ഖുർആൻ ഉണ്ട് 👍
    എന്നാൽ ലോകത്ത് ഏറ്റവും വലിയ ചിന്തകന്മാർ എഴുതി ഏതെങ്കിലും ഒരു ഗ്രന്ഥം
    ഒരു 50 വർഷമെങ്കിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ 😀
    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഏതായാലും പരിശുദ്ധ ഖുർആന്റെ മഹോത്വത്തെ കുറിച്ച്‌ ബോധ്യപ്പെടാൻ സഹായിച്ചു. 👍

    • @sulaikhaap7856
      @sulaikhaap7856 15 วันที่ผ่านมา

      ഒന്ന് പോടോ.... നിന്റെ പൊട്ട കഥയുമായി

    • @raheesrahees-qb5rr
      @raheesrahees-qb5rr 15 วันที่ผ่านมา +2

      അപ്പോൾ 7 ഭൂമി എന്ന് പറഞ്ഞാൽ എന്താണ്

    • @Shaji-wh9dl
      @Shaji-wh9dl 15 วันที่ผ่านมา +2

      അള്ളാഹുവിനെ ട്രോളിയതാണോ ?

    • @Kunjumon-g1j
      @Kunjumon-g1j 15 วันที่ผ่านมา +4

      അല്ലാഹു (muhammad)അണ്ഡം കണ്ടിട്ടില്ല... ബീജം മാത്രമേ കണ്ടുള്ളു

    • @Kunjumon-g1j
      @Kunjumon-g1j 15 วันที่ผ่านมา +5

      അല്ലാഹു ( മുഹമ്മദ്‌ ) തലച്ചോർ തിരിച്ചറിഞ്ഞില്ല.. ഹൃദയം മാത്രം കണ്ടുള്ളു

  • @shan6566
    @shan6566 15 วันที่ผ่านมา +2

    അമ്മ ഒന്നായാൽ മാത്രമേ സഹോദരങ്ങൾ ആവുള്ളു എന്നുണ്ടോ ബുദ്ധി ശൂന്യ 😂uppa ഒന്നായാൽ പോരെ

    • @shakeelanh5646
      @shakeelanh5646 12 วันที่ผ่านมา

      ഉപ്പയും ഉമ്മയും വേറെ വാടക അമ്മ വേറെ

    • @shan6566
      @shan6566 12 วันที่ผ่านมา

      @@shakeelanh5646 എന്താണ് കവി ഉദ്ദേശിച്ചത് 😂
      ഒന്നിക്കെ ഈ വിഡ്ഢിത്തം വിളമ്പുന്ന മഹാന്റെ വീഡിയോ നിങ്ങൾ കണ്ടില്ല അതാ 😂

  • @ansaransar942
    @ansaransar942 12 วันที่ผ่านมา

    മുഹമ്മദ് നബി ജിവിച്ചിരിക്കുന്ന സമയത് അദേഹതിൻ്റെ ശത്രുക്കൾപ്പോലും അദേഹതെ അൽ അമീൻ [സത്യസതൻ] എന്നായിരുന്നു വിളിച്ചിരുന്നത്, അവർക്ക് അദ്ദേഹതോട് ഉള്ള വിയോച്ചിപ് അവരുടെ മതത്തിന് എതിരായി വേറേ വിശ്വസം കുട്ടുവന്നു എന്നായിരുന്നു, അദേഹം അദേഹതിൻ്റെ വിശ്വസം ഉപേക്ഷിച്ച് അവരോട് കൂടെ കുടിയാൽ അദ്ദേഹത്തിന് രാജാതികാരം മുതൽ എതും നൽക്കാൻ തയ്യാർ ആയിരുന്നു, പക്ഷേ മുഹമദ് നബി അതിന് തയ്യാറായിരുന്നില്ല ,അദേഹതിൻ്റെ മരണശേശം അദേഹതിൻ്റെ ശത്രുകളിൽ ചിലർ അദ്ദേഹതിൻ്റെ മതത്തിൻ്റെ ഉള്ളിൽ കയറി ആ മതത്തെ നശിപിക്കാൻ അവര് പരസ്യമായും, രഹസ്യമായും കളിച്ചു, അതിൻ്റെ പ്രതിഫലനമായി നാല് ഖലിഫമാർ വരെ വളരെ തന്ത്രപരമായി കോല ചെയ്യ പെട്ടു ,ഖാലിഫമാർക്ക് ശേ ശം വന്ന രാജ്യഭരണങ്ങൾ അതികവും പുറമേ നിന്ന് നോക്കുപ്പോൾ ഇസ്ലാമിക്ക ഭരണകൂടങ്ങളും, ഉള്ളിൽ ഇസ്ലാമിക്കി വിരുധരുടെ ആറാട്ടു കേന്ദ്രങ്ങളും ആയിരുന്നു (അമ്മ വിയ, അബാസിയ പോലുള്ള നിരവതി രാജ്യ കുടുബങ്ങൾ, അവരിൽ ചിലവർ ഈ നിലപാടിനോട് യോച്ചിപ് ഉള്ളവർ ആയിരുന്നില്ല ,പക്ഷേ അത്ര കാർക്ക് അധികകാലം ഭര രണതിൽ ഇരിക്കാൻ കഴിഞിരുന്നില്ല)പ്രവാജകൻ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാമതത്തിലെക്ക് വന്നവരാണ് അബസുഫിയാൻ, മുആവിയ [ മക്കാ വിജയാ സമയത്ത്]
    അവര് പ്രധേക സഹചര്യത്തിൽ ആണ്ഇസ്ലാം മതത്തിലെക്ക് വന്നത് എന്ന് പറയപെടുന്നു , അന്ന് മുതൽക്ക് തന്നെമുഹമദ് നബിയുടെ മരണം വരെയും അതേ തുടർന്ന് വന്ന ഖലിഫ മാരുടെ കാലകട്ടതിലും അവര് ഒളിഞ്ഞും, തെളിഞ്ഞും ഇസ്ലാമിന് എതിരെ പ്രവർത്തിച്ചു തുടങ്ങി , ഉസ്മാൻ ഖലിഫ യുടെ കാലകണ്ടത്തിൽ വെക്തമായ രീതിയിൽ മുആവിയക്ക് ഭരണ തിൽ ഇട്ട പെട്ടാൻ കഴിഞ്ഞു , ഉസ്മാന്റെ പ്രയാധി ക്കം മുതലാക്കിയും , ഭാര്യയുടെ പിത്താവ് എന്ന നിലക്കുള ബന്ധം ഉപയോഗപെട്ടു തിയും ,ഉദോഗ്യസ്ഥരെ സ്വധീനിച്ചും , അവര് അവരുടെ അച്ചടകൾ നട്ടപ്പിൽ ആക്കി .പിന്നിട് അവര് ഒരു ഭരണകൂടം തന്നെ ഖലിഫ ഭരണകൂടത്തെ അടിമറിച്ച് ഉണ്ടാക്കി [ അമ്മവിയ ഭരണകൂടം] ഇസ്ലാം മതത്തിന് ഏറ്റവും കൂടുത്തൽ പ്രയാസം ഉണ്ടാക്കിയ കാലഘടം അതായിരുന്നു , ഇന്നും മുസ്ലിം സമ്മുദായം അനുഭവിക്കുന്ന പല തരത്തിൽ ഉള്ള പ്രയാസങ്ങൾക്കും കാരണം, ആ ഭരണകാലകട്ടത്തിൽ ഉണ്ടാക്കിയ കള്ള ഹദീസുകൾ അണാക്ക് തോട്ടാ തെ വിഴങ്ങിയത് കോണ്ടാണ് ,[ ആ കാലഘടത്തിൽ മദീന പള്ളിയിലെ പ്രധാന പുരോഹിതൻ ആയിരുന്നു അബു ഹുറയ്റ ] , അതോ ടോപം തന്നെ ഉസ്മാന്റെ കാലകട്ടതിലെ ഖുർആൻ കോടി ഗരണതിലും മുആവിയക്ക് കാര്യമായ പങ്ക് ഉണ്ടാവാത്തെ ഇരിക്കാൻ വഴിയില്ല. ,
    ഖലിഫ മാരുടെ മരണതിൽ പോലും അബു സുഫിയാൻ ,മു ആ വിയ, ബന്ധം സംശയികേട്ടിയിരിക്കുന്നു ,
    മുആവിയയുടെ മകൻ യസിദിന് ഭരണം മുആവിയ കൈമാറുന്നത് വരെ വള്ളരെ മോശമായ രീതിയിൽ ആണ് .
    യസിദും മോശകാരൻ അല്ലായിരുന്നു
    മുആവിയ കാണിച്ച വഴിക്ക് തന്നെയാണ് അവര് പോയത്ത് .
    മുആവിയ , അബു സുഫിയാൻ കള്ളി മനസിലാക്കുക്ക എന്നത് ഇസ്ലാമത വിശ്വസികളെ സബത്തിച്ച് നിർണായക്കം ആണ് .
    കൂടെ നിൽക്കുന്ന വർക്ക് എതും നൽക്കാൻ തയാർ ആയിരുന്നു മുആവിയ .
    മുഹമദ് നബിയെ അപകീർത്തി പെട്ടുത്തൽ അദേഹതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ,
    അബുസുഫിയാന്റെ മകൻ ആണ് മുആവിയ , മുആവിയയുടെ മകൻ ആണ് യ സിദ്, ഇവര് അമ്മവി ഗോധ്ര കാര് ആണ് . ആഗോധ്രം അവിടങ്ങളിലെ പ്രശസ്തമായ ഗോത്രം ആയിരുന്നു , മുഹമ്മദ് നബിയുടെ ഇസ്ലാമിന്റെ വരവ് അവരുടെ ഗോധ്ര മഹിമക്ക് മങ്ങൽ എൽ പി ക്കുക്കയും , അവരു പ്രശസ്തി കുറയുകയും ചെയ്തു.
    ഇത് ചരിത്രം ആണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 15 วันที่ผ่านมา +6

    അലാഹുവേ നീ എന്നും നിന്റെ
    പരിശുദ്ദവും പരി പാവന വ് മായ
    ദീനുൽ ഇസ്ലാമിൽ നില നിർത്തി
    തരേണമേ ആമീൻ

    • @74Satheeshr
      @74Satheeshr 15 วันที่ผ่านมา +2

      ശരിക്കും മുറുകെ പിടിച്ചോ, ഇതുപോലുള്ള പ്രഭാഷണം കേട്ടാൽ ആരുടെ ആയാലും ഈമാൻ ഇളകി പോകും 😂

    • @MohananMg-we1bk
      @MohananMg-we1bk 15 วันที่ผ่านมา

      Nalla prabashanam nallamulim

    • @MohananMg-we1bk
      @MohananMg-we1bk 15 วันที่ผ่านมา +1

      ​@@74Satheeshrevar poomeen parayum

    • @Unnimoyi-po2kx
      @Unnimoyi-po2kx 15 วันที่ผ่านมา +1

      കർആനേ:: ' ഇതി ആമീൻ

    • @jithu__1474
      @jithu__1474 15 วันที่ผ่านมา +3

      Islam ഉണ്ടായ സൗദിയിൽ ചെന്ന് ആദ്യം പറയൂ അവർ ഖുറാൻ നിയമങ്ങൾ മാറ്റി

  • @ismailbaqavi4810
    @ismailbaqavi4810 15 วันที่ผ่านมา +3

    Nee poda viddi kazutha

  • @praseetha5607
    @praseetha5607 15 วันที่ผ่านมา +2

    ഡോളി ആട്ടിൻകുട്ടിയാണ്