ജൂതന്മാർ പാലസ്തീനിൽ ഭൂമി വാങ്ങിയത് ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • അറബികളെ ആട്ടിയോടിച്ച്‌ തട്ടി എടുത്ത ഭൂമിയിൽ ആണ് ഇസ്രായേൽ എന്ന രാജ്യം സ്ഥാപിക്കപെട്ടിരിക്കുന്നത് എന്നത് ഒരു വ്യാജ പ്രചാരണം ആണ്. JNF - KKL എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിച്ച്‌, ആ പണം ഉപയോഗിച്ച്, അറബികളിൽ നിന്നും വാങ്ങിയ ഭൂമിയിലാണ്, ജൂതന്മാർ ഇസ്രായേൽ എന്ന രാജ്യത്തിൻറെ അസ്ഥിവാരം പണിഞ്ഞത്‌. #palestine#israel#jnf-kkl#sharonsapien

ความคิดเห็น • 522

  • @AyubKhan-ug2bd
    @AyubKhan-ug2bd 2 หลายเดือนก่อน +483

    എവിടെ ആയിരുന്നു...നോക്കാത്ത ഇടം ഇല്ല...മുന്നോട്ട് പോവുക....ഒരു കൂട്ടം ചിന്തിക്കുന്നവർ താങളുടെ കൂടെ ഉണ്ട്👍👍👍👍👍👍🌹🌹🌹🧡🧡🧡

  • @udayank.r2504
    @udayank.r2504 2 หลายเดือนก่อน +91

    ഷാരോണിനെ കണ്ട ഉടനെ ലൈക്ക് അടിച്ചർ

  • @kondorambathharidasannair9689
    @kondorambathharidasannair9689 2 หลายเดือนก่อน +248

    മീശക്കാരൻ ഷാരോൺ .... കുറേയായി കണ്ടിട്ടു - യുക്തിവാദം ഉപേക്ഷിച്ചു കലിമ ചൊല്ലാൻ പോയി എന്ന് കരുതുന്നവർ, പ്രചരിപ്പിച്ചവർ ഉണ്ട്.

  • @abink.t.1748
    @abink.t.1748 2 หลายเดือนก่อน +213

    അണ്ണൻ തീരുമ്പി വന്തിട്ടേൺ
    we missed you അണ്ണാ ❤❤❤❤

  • @kpkunhikannan7549
    @kpkunhikannan7549 2 หลายเดือนก่อน +232

    1600 കൊല്ലം മുൻപു മാത്രം രൂപം കൊണ്ട വെറും 1000 വർഷത്തിന് ശേഷം മാത്രം ഇന്ത്യയിലെത്തിയ കാട്ടറബികളുടെഇസ്ലാം മതം ഹിന്ദുക്കളുടെ ഭാരതം വെട്ടി മുറിച്ച് പാക്കിസ്ഥാനും ബംഗ്ലദേശുമായി മാററിയ ചരിത്രം ഇവിടുത്തെ ഇസ്റായേൽ വിരുദ്ധ പാലസ്തീൻ പ്രേമികൾ ഓർക്കാറില്ല

    • @Justin-li5kj
      @Justin-li5kj 2 หลายเดือนก่อน +37

      Correct.. വീതം കിട്ടിയത് പോരാ മുഴുവനും വേണം എന്നാണ് ഇപ്പോൾ പറയുന്നത്

    • @andrewsdc
      @andrewsdc 2 หลายเดือนก่อน

      ഹിന്ദു എന്ന ഒറ്റക്കല്ലിൽ തീർത്ത ഒരു മതമോ ജനമോ ഉണ്ടായിരുന്നില്ല എന്നത് ഒഴിച്ചാൽ ബാക്കി ok..

    • @abdulrazikh8663
      @abdulrazikh8663 2 หลายเดือนก่อน

      എടാ പൊട്ടാ അപ്പോൾ 'യേശു ക്രിസ്തു ഞങ്ങൾക്ക്'ദൈവദൂതൻ.ക്രിസ്ത്യാനികൾക്ക്ദൈവവുമാണ്.മറിയമിൻ്റെ പുത്രൻ ഈസാ മസീഹ്.മുഹമ്മദ് നബിക്ക്മുൻപ് വന്നപ്രവാചകൻ 'ആദം നബി മുതൽ ഇസ്ലാംഈ ഭൂമിയിൽ നിലനിൽക്കുന്നുഅല്ലാതെ 1600 കൊല്ലം മുൻപ് അല്ല

    • @santhoshpg9754
      @santhoshpg9754 หลายเดือนก่อน

      എല്ലാത്തിനെയും ഹൂറികളുടെ അടുത്തേക്ക് അയക്കണം.

  • @muraleeharakaimal2160
    @muraleeharakaimal2160 2 หลายเดือนก่อน +152

    ജബ്ബാർ മാഷ്, ഹുസൈൻ തെരുവോത്ത്, മനുജ, ഷാരോൺ സാപ്പിയൻ. ഈ നാലു പേരും വിഷയങ്ങളെ യഥാതഥമായി, ആഴങ്ങൾ പഠിച്ച് ജനങ്ങളിലേയ്ക്ക് അവർക്ക് മനസ്സിലാകും വിധം സംവദിച്ചു കൊണ്ടിരുന്നവരാണ്. ഇന്നിപ്പോൾ തെരുവോത്ത് മാത്രം Ground - ൽ തുടർന്നപ്പോൾ മറ്റു മൂന്നു പേരും പിൻവലിഞ്ഞതിൻ്റെ കാരണം ഞങ്ങൾക്ക് ഇന്നും പ്രഹേളിക തന്നെ. ഷാരോൺ നീണ്ട ഇടവേളയ്ക്കു ശേഷം തൻ്റെ ദൗത്യം ഏറ്റെടുത്തു തുടരാൻ തയ്യാറായത് ശുഭോദർക്കമാണ്.
    Wish you all the best👍👍👍🙏

    • @sparrrta
      @sparrrta 2 หลายเดือนก่อน +17

      ജബ്ബാർ മാഷിന് ആരോഗ്യ പ്രശ്നങ്ങൾ, മനുജക്ക് ഫീൽഡ് മാറ്റി പിടിക്കണമെന്നതുകൊണ്ട് ഫിറ്റ്നസ് മേഖലയിലേക്ക് തിരിഞ്ഞു.. ഷാരോൺ പങ്കാളിയുമായി ജീവിതവും മീശയും കരുപ്പിടിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു.. എല്ലാം പതുക്കെ ഒന്ന് സെറ്റ് ആയപ്പോ തിരിച്ചു വന്നു... ഹുസൈൻ തെരുവത്തിന് കുടുംബവും പ്രാരാബ്ദവും ഇപ്പോ ഇല്ലാത്തോണ്ട് ഫീൽഡിൽ ആക്റ്റീവ് ആയി നിൽക്കാൻ സമയം കിട്ടുന്നു.. അതോണ്ട് നില്കുന്നു.. അല്ലാതെ എന്തര് പ്രഹേളിക..

    • @Nagabhatta2
      @Nagabhatta2 2 หลายเดือนก่อน +27

      വേറെ ആര് പോയാലും ഷാരോൺ തന്റെ principles ഇൽ തുടരും. Because he' s a born intellect.

    • @rajakrishnan1282
      @rajakrishnan1282 2 หลายเดือนก่อน +3

      100% true

    • @jrjtoons761
      @jrjtoons761 2 หลายเดือนก่อน +2

      ​@@Nagabhatta2 Arif enna summava

    • @black8059
      @black8059 2 หลายเดือนก่อน +1

      ഇവിടെ എല്ലാം സങ്കികളുടെ ശല്യമാണ്. ഞങ്ങളൊക്കെ ട്രോൾ നിർത്താൻ തന്നെ കാരണം സങ്കികളാണ്, നമ്മുടെ ചിലവിൽ സങ്കികൾ അങ്ങനെ വെറുപ്പ് വിതറണ്ട

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 2 หลายเดือนก่อน +91

    മീശയുടെ ഗൗരവം അത് വേണ്ട , പഴയ തമാശക്കാരനെ മതി ഞങ്ങൾക്ക്

    • @christyantony9290
      @christyantony9290 2 หลายเดือนก่อน +5

      Yes, alpam humerus aayittulla Sharon❤

    • @Iamabluefish
      @Iamabluefish 2 หลายเดือนก่อน +2

      പഴയ ഷാരോൺ മതി❤.

    • @nijakuriyakose6016
      @nijakuriyakose6016 27 วันที่ผ่านมา

      History anallo parayunnathu. Alpam gauravam avam ennu karuthi kanum❤

  • @nithanthnidanth6495
    @nithanthnidanth6495 2 หลายเดือนก่อน +57

    നിങ്ങൾ എവിടെയായിരുന്നു ഭായ് നിങ്ങളെക്കുറിച്ച് അന്വേഷിക്കാത്ത ദിവസങ്ങൾ ഇല്ല ലോകത്ത് ഇത്ര സംഭവവികാസങ്ങളെല്ലാം ഉണ്ടായിരുന്നപ്പോൾ നിങ്ങൾ എന്തുകൊണ്ട് മൗനമായിരുന്നത് നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട് ഞങ്ങളെ നിരാശപ്പെടുത്തരുത് തുടർച്ചയായി വീഡിയോ ചെയ്യാൻ ശ്രമിക്കുക

  • @jithinprabhakaran1438
    @jithinprabhakaran1438 2 หลายเดือนก่อน +72

    പണ്ട് ഡ്രൈവിങ് പഠിക്കാൻ പോയപ്പോൾ കൂടെ ഉണ്ടായിരുന്ന സഹപാഠി അലിയാരിക്ക പറഞ്ഞ കഥയുണ്ട്
    "ഈ ജൂതൻമാർ ഭൂമിയില്ലാതെ ലോകം മുഴുവൻ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ പലസ്റ്റീനിലെ ഒരു മുസ്ലിം ഭരണാധികാരി പറഞ്ഞു നിങ്ങൾ ആ കുന്നിൻ ചുവട്ടിൽ താമസിച്ചോ എന്ന്"...അതാണ് ഗോലാൻ കുന്നുകൾ ഇന്ന് അവർ അറബികളെ പുറത്താക്കി എന്ന് കുറേ കാലം ഈ കഥ ഞാനും വിശ്വസിച്ചിരുന്നു ഇന്ന് എല്ലാം കൃത്യമായി മനസിലായി...

    • @cq4544
      @cq4544 2 หลายเดือนก่อน

      എവിടൊ കിടക്കുന്ന ഒരു വിഭാഗത്തെ ഓരു കാരണവും കൂടാതെ വെറുക്കാൻ പഠിപ്പിക്കുന്ന മത സംഹിത, മദ്രസ്സ..

    • @cmjk2372
      @cmjk2372 2 หลายเดือนก่อน +1

      No history palestine 🤫😡😡😡😡

    • @jithinprabhakaran1438
      @jithinprabhakaran1438 2 หลายเดือนก่อน

      @@cmjk2372 അവസാനത്തെ ലൈൻ വായിച്ചില്ലെന്ന് തോന്നുന്നു

    • @sajukunnam1822
      @sajukunnam1822 2 หลายเดือนก่อน

      മുസ്ലിം വരുന്നതിനു ആയിരം വർഷങ്ങൾ മുന്നേ യെഹുദർ ഉണ്ട്

    • @binumdply
      @binumdply 2 หลายเดือนก่อน

      Aliyarikka fundithan

  • @vijayakumarkaleeckal3149
    @vijayakumarkaleeckal3149 2 หลายเดือนก่อน +71

    ഹായ് ഷാരോൺ താങ്കളെ വീണ്ടും കണ്ടതിൽ സന്തോഷം.. കൂടുതൽ വായിച്ച് സ്പുടം ചെയ്തെടുത്ത ആശയങ്ങളുമായി വന്നിരിക്കുകയാണെന്ന് കരുതുന്നു.. ആശംസകൾ 🌹🌹

  • @aj-speaks
    @aj-speaks 2 หลายเดือนก่อน +46

    മീശ വളർത്താൻ വേണ്ടി മാത്രം ഒരു വർഷം കഠിനാധ്വാനം നടത്തിയ ഹോമോസാപ്പിയന്സ് അഭിനന്ദനങ്ങൾ

  • @roymathewmathew5365
    @roymathewmathew5365 2 หลายเดือนก่อน +70

    സർ..❤❤❤❤❤❤❤
    അങ്ങെവിടെയായിരുന്നു...????
    എത്ര നാളായി കണ്ടിട്ട്..????
    നോക്കാത്ത ഇടമില്ല
    അന്വേഷിക്കാൻ ഇനി
    സ്ഥലമില്ല...❤❤❤❤❤

  • @Ashrafpary
    @Ashrafpary 2 หลายเดือนก่อน +53

    കുറെ കാലമായല്ലോ കണ്ടിട്ട്. എന്ത് പറ്റി.

  • @user-vl8lz6bi4o
    @user-vl8lz6bi4o 2 หลายเดือนก่อน +29

    ഇദ്ദേഹം പറഞ്ഞത് 100000000000000000000000000%ശരി, ശരി, ശരി... ഇസ്രായേൽ very tru... No dout

  • @sunojirinjalakuda3365
    @sunojirinjalakuda3365 2 หลายเดือนก่อน +50

    മീശ വളർത്താൻ പോയതാണോ നല്ല മീശ
    നല്ല തിരിച്ച് വരവ് അവട്ടെ ❤

    • @rajeshoxygen6709
      @rajeshoxygen6709 2 หลายเดือนก่อน +2

      ഹോസ്പിറ്റലിൽ ആയിരുന്നു. ഉപ്പ വയ്യാതെ ആയിട്ട് കുറെ ആയി. പുലിയാണിവൻ. നല്ല teacher ആയിരുന്നു

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 2 หลายเดือนก่อน +33

    അണ്ണാ ഇതെന്താ മീശ വിഗ്ഗ് ആണോ അതോ original 😂 ഏതായാലും ഇതാ look പഴയ clean shave ഒരു മേത്ത look ആയിരുന്നു ഇപ്പോ അത് മാറി ഒരു പൗരുഷം 🔥🔥🔥🔥🔥

  • @akshaym.d1591
    @akshaym.d1591 2 หลายเดือนก่อน +22

    കുറെ നാളായല്ലോ കണ്ടിട്ട് . എന്ത് പറ്റി ഇത്രയും നാള്. വീണ്ടും കണ്ടതിൽ ഒരുപാടു സന്തോഷം

  • @SK-sz8ms
    @SK-sz8ms 2 หลายเดือนก่อน +13

    'എടാ മോനെ' എവിടെയായിരുന്നു ഇത്രയും കാലം. മിസ്സ്‌ യൂ ടാ കണ്ണാ 😍😍😍😍

  • @airu4192
    @airu4192 2 หลายเดือนก่อน +29

    എത്ര നാളായി നിങ്ങളെ കണ്ടിട്ട്

  • @sam831963
    @sam831963 2 หลายเดือนก่อน +17

    വീണ്ടു കണ്ടതിൽ സന്തോഷം 👍

  • @behuman6180
    @behuman6180 2 หลายเดือนก่อน +27

    വളരെ നാളുകൾക്കു ശേഷം വീണ്ടും കണ്ടതിൽ വലിയ സന്തോഷം🥰. മീശക്കു ഇത്രയും കനം വേണ്ടായിരുന്നു എന്ന് തോന്നുന്നു 🤗

  • @santhoshpaul6061
    @santhoshpaul6061 2 หลายเดือนก่อน +23

    ഷാരോൺ വെൽക്കം ബാക്ക് 🙏🙏

  • @vmvm819
    @vmvm819 2 หลายเดือนก่อน +20

    എവിടെയായിരുന്നു കുറേ നാളായി കണ്ടിട്ട് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്

  • @mynameismaximus3624
    @mynameismaximus3624 2 หลายเดือนก่อน +14

    തിരുമ്പി വന്തിട്ടെ മച്ചാൻ.❤

  • @PadmamohanPN
    @PadmamohanPN 2 หลายเดือนก่อน +12

    ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും , വളരെ സന്തോഷം , മീശ ഒരു പക്വത തോന്നിക്കുമെങ്കിലും കട്ടി കുറക്കാമായിരുന്നു , എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @vincentvincent1499
    @vincentvincent1499 2 หลายเดือนก่อน +21

    എടാ പഹയാ നീ എവിടെയായിരുന്നു ഇത്രയും നാൾ 🌹🌹

  • @freedos2220
    @freedos2220 2 หลายเดือนก่อน +29

    മീശ മുളപ്പിക്കാൻ ഇത്രയും
    ലോങ് ലീവിന്റെ ആവശ്യമുണ്ടോ 😂

  • @ahmedkutty761
    @ahmedkutty761 2 หลายเดือนก่อน +9

    മസ്തിഷ്കം കൊണ്ട് ചിന്തിക്കുന്ന ഒരുപാട് ആളുകൾ ഇവിടെ ഉണ്ട് താങ്കൾ താങ്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും സമൂഹത്തിൽ വിളിച്ചു പറയുക.
    നമ്മുക്ക് ശത്രുക്കളെ അല്ല വേണ്ടത് എതിരാളികളെ യാണ് വേണ്ടത് . ആരോടും വിരോധം കാട്ടാതെ മത്സരത്തിന് തയ്യാറാകണം. അതാണ് പരിഷ്കൃത സമൂഹത്തിനു നല്ലത്.

  • @Manu_Payyada
    @Manu_Payyada 2 หลายเดือนก่อน +21

    Welcome back Bro 😍

  • @rosvilla8360
    @rosvilla8360 2 หลายเดือนก่อน +17

    കണ്ടതിൽ സന്തോഷം ബ്രോ ❤️🙏

  • @Manoj_P_Mathew
    @Manoj_P_Mathew 2 หลายเดือนก่อน +20

    അണ്ണാ എവിടായിരുന്നു മീശ ഇല്ലാത്ത മുഖമാണ് എനിക്കിഷ്ടം അണ്ണൻ എവിടെയാണ് എന്ന് തിരക്കി കൊണ്ട് ഇരിക്കുകയായിരുന്നു 😅

  • @stefythomas5052
    @stefythomas5052 2 หลายเดือนก่อน +18

    Happy to see you back after a long time.

  • @ajimathew3055
    @ajimathew3055 2 หลายเดือนก่อน +14

    സത്യമാണ് പറഞ്ഞത്

  • @antonykj1838
    @antonykj1838 2 หลายเดือนก่อน +5

    വെൽക്കം ബാക്ക്.വ്യക്തമായ പഠനവും വിവരണവും ശാന്തമായ പ്രസന്റേഷനും ഗോ അഹെഡ് ഡിയർ ബ്രോ 👍👍

  • @naveen9791
    @naveen9791 2 หลายเดือนก่อน +9

    ഇത് എവിടെ ആയിരുന്നു ഒരുപാട് miss cheythu ❤🎉

  • @hareek3745
    @hareek3745 2 หลายเดือนก่อน +11

    ഹിങ്ങള് ഏട്യായ്നു?
    കാത്തിരിപ്പ് വല്ലാതെ കൂടിപ്പോയി. 😊❤️

  • @krisharon946
    @krisharon946 2 หลายเดือนก่อน +8

    എവിടെ ആയിരുന്നു എന്റെ കുട്ടാ , missed you very much, ഇനി തുടർച്ചയായി വീഡിയോ ഇടുമല്ലോ ❤️

  • @Nagabhatta2
    @Nagabhatta2 2 หลายเดือนก่อน +20

    , Wow.. He' s back... 👍🏻

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 2 หลายเดือนก่อน +12

    ഷാരോൺ ഇത്രയും കാലം ഒരു സഹോദരനെ നഷ്ടപ്പെട്ട ഒരു ഫീലിങ്ങായിരുന്നു തിരിച്ച് എത്തിയില്ലൊ , സന്തോഷമായി😂

  • @user-ss7pp3nm8k
    @user-ss7pp3nm8k 2 หลายเดือนก่อน +16

    എവിടെ ആയിരുന്നു...കുറേകാലം

  • @thampankklm
    @thampankklm 2 หลายเดือนก่อน +3

    വളരെകാലമായി കണ്ടിട്ട്. ❤👍

  • @IlahGod
    @IlahGod 2 หลายเดือนก่อน +9

    Sharon Bhai 👍👍👍

  • @josevjoseph1
    @josevjoseph1 2 หลายเดือนก่อน +5

    കാണാതെ വന്നപ്പോൾ ചേകന്നൂർ മൗലവിയെ ഓർമ്മ വന്നു പോയി.... ഇപ്പോൾ സന്തോഷം...

  • @josecv7403
    @josecv7403 2 หลายเดือนก่อน +8

    Hi Sharon Sapien ❤
    Excellent job and great News,History 🙏👍♥️

  • @sunilks740
    @sunilks740 2 หลายเดือนก่อน +8

    🙋തിരിച്ച് വന്നതിൽ സന്തോഷം♥️

  • @don69761
    @don69761 2 หลายเดือนก่อน +6

    GREAT TO see you back 👌

  • @jijo247
    @jijo247 2 หลายเดือนก่อน +3

    കണ്ടതിൽ ഒരുപാട് സന്തോഷം.

  • @kannoth708
    @kannoth708 2 หลายเดือนก่อน +7

    ത.. ത.. തലൈവ നിങ്ങളാ ✌️✌️

  • @sajeevtb8415
    @sajeevtb8415 2 หลายเดือนก่อน +18

    ഇവളവ് നാൾ എങ്കെ ഇരുന്തത്?, പുതു വണക്കം 😂

  • @abdullakoya7836
    @abdullakoya7836 2 หลายเดือนก่อน +3

    Sharon Congratulations Very Glad to See Again Ap😢

  • @artery5929
    @artery5929 2 หลายเดือนก่อน +8

    Welcome back 🎉 With a history chapter.

  • @MrOsho1964
    @MrOsho1964 2 หลายเดือนก่อน +7

    Hi sapien
    Suuuuper salute

  • @lalala-zd3vg
    @lalala-zd3vg 2 หลายเดือนก่อน +5

    Good speech

  • @sasikumarclassic486
    @sasikumarclassic486 2 หลายเดือนก่อน +4

    Welcome back to sharon. After a long time you did a informative vedeo. Thanks❤ keep it up.

  • @renju09
    @renju09 2 หลายเดือนก่อน +4

    ❤Come ബാക്ക്❤ ഷാരോൺ ബ്രോ ❤️

  • @aniltom8635
    @aniltom8635 2 หลายเดือนก่อน +1

    Hello Sharon
    Glad to see u😊 in a new look.

  • @mathewjohn4431
    @mathewjohn4431 2 หลายเดือนก่อน +4

    Big salute sir

  • @muthukattumadhavanshaji2795
    @muthukattumadhavanshaji2795 2 หลายเดือนก่อน +1

    Welcome sharon. You are ae a boon for whole world.

  • @postbox9549
    @postbox9549 2 หลายเดือนก่อน +7

    ഷാരോൺ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @binujohn0007
    @binujohn0007 2 หลายเดือนก่อน +5

    എവിടെ ആയിരുന്നു ഒരു വർഷം ആയല്ലോ കണ്ടിട്ട് 💞

  • @peterjohn8259
    @peterjohn8259 2 หลายเดือนก่อน +3

    Thank you Sharon for sharing real facts ❤❤❤❤❤❤❤❤❤❤

  • @rajuarel
    @rajuarel 2 หลายเดือนก่อน +5

    മീശ വക്കാൻ പോയതായിരുന്നു ലെ 😂 👍👍👍👍❤️🔥

  • @user-hr5un8gr3t
    @user-hr5un8gr3t 2 หลายเดือนก่อน +3

    Thirichuvaravu🎉❤❤

  • @prakashkanjiram8622
    @prakashkanjiram8622 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ ഇത്തരം അറിവുകൾ ഇനിയും ചാനലിൽ കൂടി പ്രതീക്ഷിക്കുന്നു

  • @Proviser
    @Proviser 2 หลายเดือนก่อน +1

    Happy 😊 to see you back ❤

  • @pavanmanoj2239
    @pavanmanoj2239 2 หลายเดือนก่อน +3

    ❤ welcome ❤

  • @idiculajacob7882
    @idiculajacob7882 2 หลายเดือนก่อน +1

    Thank you very much.

  • @mathdom1146
    @mathdom1146 2 หลายเดือนก่อน

    വളരെ വസ്തു നിഷ്ഠമായ അവതരണം.. 👍 പലസ്തീൻ എന്ന പേര് എങ്ങനെ വന്ന് എന്നുകൂടി പറയണമായിരുന്നു... ജൂദായിയും ഇസ്രലും അടങ്ങിയ
    ഭൂപ്രേദേശത്തിന് പലസ്തീൻ എന്ന് പേര് കൊടുത്തത് റോമാക്കാർ ആയിരുന്നു...

  • @aue4168
    @aue4168 2 หลายเดือนก่อน +3

    Welcome back bro
    👍💐

  • @seema.kseema.k8682
    @seema.kseema.k8682 2 หลายเดือนก่อน +1

    I see you long time sir ❤❤❤❤👍👍👍👍👍

  • @brajmisc4332
    @brajmisc4332 2 หลายเดือนก่อน

    Weldon sharon 👏👏👏👏👏u r a genius 👏👏👏👏🌹🌹🌹

  • @robinbaby
    @robinbaby 2 หลายเดือนก่อน +5

    Welcome back

  • @anandp2979
    @anandp2979 2 หลายเดือนก่อน +1

    Happy to see you again 😊

  • @sarathnathsp7613
    @sarathnathsp7613 2 หลายเดือนก่อน +8

    ഇത്ര കാലം എവിടെയായിരുന്നു

  • @santhoshkv6880
    @santhoshkv6880 2 หลายเดือนก่อน +1

    ഈ സത്യം ജനങ്ങളിലേക്ക് വ്യാപിക്കാൻ ഇടയായാൽ തെറ്റിദ്ധരിക്കപ്പെട്ടവർ യാഥാർത്ഥ്യം മനസ്സിലാക്കും.

  • @karthiksprakash533
    @karthiksprakash533 2 หลายเดือนก่อน +5

    Evidayirunu ithrnal❤

  • @lishap5324
    @lishap5324 2 หลายเดือนก่อน

    Welcome back sharon

  • @justinp.thomas6330
    @justinp.thomas6330 2 หลายเดือนก่อน +4

    ജൂതന്മാരുടെ മടങ്ങി വരവിനെക്കുറിച്ചുള്ള പ്രവചനം .. ...... .. " യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നുചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.
    (യെഹെസ്കേൽ 37:2 BC:570)HOLY BIBLE

    • @cq4544
      @cq4544 2 หลายเดือนก่อน +1

      ഇതിലെ കോമഡി, ഖുറാനിൽ ആണ് ഏറ്റവും കൂടുതൽ സ്പഷ്ടമായി ബനി ഇസ്രായേല്യരുടെ ഹിജ്റയെയും, വാഗ്ദത്ത ഭൂമിയികയിലേക്ക് ഉള്ള തിരിച്ചു വരവിനെ പറ്റി പറഞ്ഞിട്ടുള്ളത് എന്നാണ്..

  • @shajushekhkattoli4613
    @shajushekhkattoli4613 2 หลายเดือนก่อน +1

    Welcome back Sharon sapien

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 2 หลายเดือนก่อน +2

    Welcome

  • @cyriacpadinjath3832
    @cyriacpadinjath3832 2 หลายเดือนก่อน

    I missed you Sharon. Happy that you are back with new videos. Expecting more such videos from you ❤

  • @lijeshAR
    @lijeshAR 2 หลายเดือนก่อน

    Thanks. Shared

  • @ManojKumar-ol5pp
    @ManojKumar-ol5pp 2 หลายเดือนก่อน +1

    ഷാ റോൺ ഭായ് ഇങ്ങള് എവിടെ കൃത്യത അതാണ്.. ഷാറോൺ❤❤❤ മീശ അത് വേണം.... പ്ലീസ് കാണണം... കാണണണം

  • @neog3461
    @neog3461 2 หลายเดือนก่อน +1

    ഒരുപാട് ആയെല്ലോ കണ്ടിട്ട് ❤

  • @hooorulheaven4990
    @hooorulheaven4990 2 หลายเดือนก่อน +1

    മാഇദ - 5 : 51
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

  • @veenusav
    @veenusav 2 หลายเดือนก่อน

    Nice explanation. Thorough story telling. As a typical malayalee, we didn't know this side.

  • @georgejohn173
    @georgejohn173 2 หลายเดือนก่อน

    Good, you are back with informative videos

  • @Iamabluefish
    @Iamabluefish 2 หลายเดือนก่อน

    Sharon, missed you 🎉

  • @user-cj5he2hv5l
    @user-cj5he2hv5l 2 หลายเดือนก่อน

    പുതിയ വീഡിയോകളുമായി വീണ്ടും വരുവാൻ ശ്രദ്ധിക്കുമല്ലോ. വളരെ സ്റ്റഡി ചെയ്തു തയ്യാറാക്കുന്ന വീഡിയോസ് ഞങ്ങൾക്ക് വളരെ പ്രയോജനകരമാണ്. നന്ദി മാഷേ. 🎉

  • @user-sc9ng8xl9k
    @user-sc9ng8xl9k หลายเดือนก่อน

    Good speach👍 ❤❤

  • @aj3649
    @aj3649 2 หลายเดือนก่อน

    തിരികെ (?) എത്തിയതിനു നന്ദി ഷാരോൺ 🙏

  • @abdullakoya7836
    @abdullakoya7836 2 หลายเดือนก่อน

    Excellent performance 💯💯 Sathiam Mathram 💯💯

  • @jazzstorm2491
    @jazzstorm2491 2 หลายเดือนก่อน +5

    Long time no see...evdayirunn...

  • @achuthanvk
    @achuthanvk 2 หลายเดือนก่อน

    HEARTY WELCOME MY DEAR

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 2 หลายเดือนก่อน +1

    Excellent video!!!!!!🎉🎉🎉
    Welcome back.
    Where did you go brother????

  • @Ekembo
    @Ekembo 2 หลายเดือนก่อน

    Glad your back

  • @pratheeshp9402
    @pratheeshp9402 2 หลายเดือนก่อน

    Thanks to come back

  • @georgemathew8765
    @georgemathew8765 2 หลายเดือนก่อน +1

    ❤❤❤❤

  • @henrykalluveettil6514
    @henrykalluveettil6514 2 หลายเดือนก่อน

    TRUTH

  • @keraleeyankeezhuveetil4566
    @keraleeyankeezhuveetil4566 2 หลายเดือนก่อน

    Excellent explanation. A big salute