ഞങ്ങളെല്ലാവരും ധ്യാൻറെ ഇന്റർവ്യൂ ഫാൻസാണ് | Suchitra Mohanlal | Pranav Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2024
  • #suchithramohanlal #mohanlal #PranavMohanlal #vineethsreenivasan #visakhsubramaniam #PranavMohanlal #DhyanSreenivasan #KalyaniPriyadarshan #NivinPauly #sameerhamsa #ashirvadcinemas #antonyperumbavoor
    Watch Exclusive Interview 👉 • Suchitra Mohanlal Excl...

ความคิดเห็น • 419

  • @krishnamoorthy2118
    @krishnamoorthy2118 หลายเดือนก่อน +1260

    സുചിത്ര മാഡത്തിന് സംസാരിക്കാൻ കംഫേർട്ട് ഇംഗ്ലീഷ് അല്ലെങ്കിൽ തമിഴ് ആണ്.. പക്ഷേ ഈ ഇന്റർവ്യൂ മലയാളത്തിൽ ആയതുകൊണ്ട് അവർ 95 % വും മലയാളം തന്നെ പറഞ്ഞു.. പല മലയാളം വാക്കുകളും അവർക്ക് കിട്ടുന്നില്ല.. എന്നിട്ടും അവർ വളരെ ഓർത്തെടുത്തു പറയാൻ ശ്രമിച്ചു.. അതും ഒട്ടും അലോസരം ഇല്ലാതെ തന്നെ.. ചോദ്യം ചോദിക്കുന്ന ആളെയും ഇതു കാണാൻ സാധ്യതയുള്ള പ്രേക്ഷകരെയും അവർ ഒരേ പോലെ പരിഗണിച്ചു എന്നതും ശ്രദ്ധേയമാണ്...👌👌👌👌

    • @kunjan0736
      @kunjan0736 หลายเดือนก่อน +23

      Athe ella aaljar chodikumpozhum avar ethra elumayodanu samsarikunathu. Prithvide chupriyak enthoru jaada aanu

    • @user-rv7wb5rc1u
      @user-rv7wb5rc1u หลายเดือนก่อน +8

      Suchithramma 🙏

    • @suryac7207
      @suryac7207 หลายเดือนก่อน +9

      Others will try to speak English even of they know malaylam

    • @sreekala7690
      @sreekala7690 หลายเดือนก่อน +11

      തള്ള് കുറവാണു

    • @SavithriSavithri-hf6xt
      @SavithriSavithri-hf6xt หลายเดือนก่อน

      (,c

  • @beenaknair4666
    @beenaknair4666 หลายเดือนก่อน +466

    ഇവരെ പോലെ ഉള്ളവരുടെ interview കണ്ടാൽ ഓരോ അമ്മ മാരും relax ആകും, മക്കളെ പറ്റിയുള്ള ആവശ്യം ഇല്ലാത്ത ആശങ്ക, thanku ചേച്ചി,

  • @razeenamanaf2913
    @razeenamanaf2913 หลายเดือนก่อน +515

    അപ്പുവിന് എവിടുന്നാണ് ഇത്ര down to earth ആയതു എന്ന് മനസ്സിലായി അച്ഛൻ, അമ്മ 🫂🫂🫂

    • @nissin12
      @nissin12 หลายเดือนก่อน +4

      😂😂

    • @PREMIER-kb5od
      @PREMIER-kb5od 29 วันที่ผ่านมา +3

      അല്ല,, പ്രണവ് ഒരു അത്ഭുതം ആണ്,, ❤

    • @nissin12
      @nissin12 29 วันที่ผ่านมา +2

      @@PREMIER-kb5od undayaa

    • @akhil9889
      @akhil9889 28 วันที่ผ่านมา +1

      @@PREMIER-kb5odathentha manushyan allle

    • @vasanthajayaraj
      @vasanthajayaraj 18 วันที่ผ่านมา

      ​@@PREMIER-kb5od..0
      8

  • @hasinoor986
    @hasinoor986 หลายเดือนก่อน +364

    സുചിത്രമേഡത്തിന്റെ ഇന്റർവ്യൂ ഒക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എത്ര കൂളായിട്ടാണ് സംസാരിക്കുന്നത് so nice

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 หลายเดือนก่อน

      😂😂😂

    • @user-kk6eq9du6q
      @user-kk6eq9du6q หลายเดือนก่อน

      Hi

    • @nimmy7744
      @nimmy7744 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @o.saneesh5777
    @o.saneesh5777 หลายเดือนก่อน +525

    നല്ലോരു ഇന്റർവ്യൂ...
    സുചിത്ര ലാൽ നല്ല എളിമയുള്ള നല്ലൊരു വ്യക്തി..... ഒരു ജാഡയും ഇല്ലാത്ത പാവം..... ലാലേട്ടനെ പോലെ തന്നെ....
    രണ്ട് പേർക്കും ജനിച്ച ആ മകൻ അതിലും നല്ല പയ്യൻ.... അഭിനന്ദനങ്ങൾ ആ കുടുംബത്തിന് 🌹🌹🌹

    • @sajirebrahim6979
      @sajirebrahim6979 หลายเดือนก่อน +2

      Endhinju jaada ..puthen kaashukaarkke jaada undaavu...Thamizh cinima vaana Balaahiyude mola...Nalla Amma❤..

  • @binikunju8402
    @binikunju8402 หลายเดือนก่อน +349

    എത്ര സ്നേഹമാണ് എല്ലാവരോടും സുചിത്രച്ചേച്ചിക്ക് 🔥🔥🔥 ഇത് കണ്ട് പഠിക്കണം ഒരോ മലയാളിയും👍

    • @7856ikrst
      @7856ikrst หลายเดือนก่อน +2

      Mone ee snehmokke kuppuvinte movie erangunna timemil mathram varunnathane….Antonye vare nokki thurippikkunnavala ee sechi 😃

    • @_-_177
      @_-_177 หลายเดือนก่อน

      Varshanghalkku munpu ee lady guruvayoor thozhukuvan vannu
      Ellavarum Q നില്‍ക്കുന്നു
      Ee sthreeyae
      Nadakku munpil thaniyae nirthi
      Ivar areyum nokkiyathu illa, chiricchhathum illa

    • @user-qp5tf3jh8k
      @user-qp5tf3jh8k หลายเดือนก่อน +7

      ​@@7856ikrstമമ്മുണ്ണി സുല്ഫതത് വെടി ആയതിനു പാവം സുജിത്ര തെറ്റ് ചെയ്തു 😂😂

    • @66xx66
      @66xx66 หลายเดือนก่อน

      @@7856ikrst sicko . Period

    • @7856ikrst
      @7856ikrst หลายเดือนก่อน

      @@user-qp5tf3jh8k avarkke ore husbande ullu mamukka….vere driver onnum illa ninte sechiye pole

  • @sunilaa2821
    @sunilaa2821 หลายเดือนก่อน +43

    ഇതാണ് സ്ത്രീ ഇതാണ് അമ്മ അനാവശ്യമായി ഒരു ജാഡയും ഇല്ല... മകൻ്റെ കല്യാണത്തെക്കുറിച്ച് പറഞ്ഞത് വളരെ ഇഷ്ടായി ദീർഘായുസ്സും ആരോഗ്യത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasannaneelakantan8708
    @prasannaneelakantan8708 หลายเดือนก่อน +290

    ഇതാണ് കുടുംബ മഹിമ എന്നൊക്കെ പറയുന്നത്. 👍

  • @S8a8i
    @S8a8i หลายเดือนก่อน +66

    കാലങ്ങളോളം ആളുകളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാതെ ഇരുന്ന ഒരു സ്ത്രീ ആയിരുന്നു. Cute conversation❤

  • @sarathkumar-cp8rh
    @sarathkumar-cp8rh หลายเดือนก่อน +45

    ഇവരോട് വല്ലാത്തൊരു സ്നേഹവും ബഹുമാനവും തോന്നുന്നു. ♥️

  • @sunilaa2821
    @sunilaa2821 หลายเดือนก่อน +20

    ഞാൻ ആദ്യമായാണ് സുചിത്ര ചേച്ചിയുടെ ഇൻ്റർവ്യൂ കാണുന്നത് പറയാതെ വയ്യ സത്യം പറഞ്ഞാ ലാലേട്ടനെക്കാളും ഇഷ്ടം തോന്നി എന്തൊരു വിനയം, ജാഡ ഒട്ടും ഇല്ല പ്രണവിനെ പോലെ അമ്മയും സൂപ്പർ. നല്ലൊരമ്മ ഒത്തിരി ഇഷ്ടമായി❤❤❤❤❤❤❤ സുചിത്ര ചേച്ചി❤❤❤❤

  • @Futureleaf
    @Futureleaf หลายเดือนก่อน +184

    എന്ത് സ്റ്റാൻഡേർഡ് ഉള്ള സ്ത്രീ യാണ് അപ്പുവിന്റെ അമ്മ ❤️❤️❤️❤️love u അമ്മ

  • @jophysanthosh2985
    @jophysanthosh2985 หลายเดือนก่อน +91

    എന്ത് എളിമയുള്ള സ്ത്രീയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @viswanathanv1320
    @viswanathanv1320 หลายเดือนก่อน +119

    ഞാൻ കണ്ട ഏറ്റവും നല്ല അമ്മ.. സുജിത.. നേരിട്ട് കാണണമെന്നുണ്ട്.. സാധിക്കുമോ എന്നറിയില്ല .. സംസാരത്തിലുള്ള വിനയം എന്നെ അത്ഭുതപ്പെടുത്തുന്നു ..ലാൽ സാറും അങ്ങിനെയാണ് .. ആരോടും പരിഭവമില്ല ... അര് എന്ത് പറഞ്ഞാലും .. ഒരു ചിരിയിൽ മാത്രം ഒതുക്കും.. പ്രണവിനെപ്പറ്റി എന്ത് പറയാനാണ്.. സ്വർഗം ഇഷ്ടപ്പെടാത്ത രാജകുമാരൻ ..

    • @jollyvarghese-px5st
      @jollyvarghese-px5st 12 วันที่ผ่านมา

      Njan closed ayi samsarichittittundu calicut oru beauty parlour vechu.she is very humble

  • @Sulu-bl7zf
    @Sulu-bl7zf หลายเดือนก่อน +145

    ഈ അമ്മയെയും മോനെയും എനിക്കിഷ്ടണ്.. ജാടയും അഹങ്കാരം ഇല്ലാത്ത മോൻ.. സാദാരണ കാരനാണെന്ന് തോന്നും മോനെ കണ്ടാൽ സംസാരം കേട്ടാൽ.. ഈ മോന്റെ അമ്മയുടെ പേരറിയില്ല.... അതുകൊണ്ടാണ് മോന്റെ അമ്മ എന്ന് വിളിച്ചത്

  • @sreeshmasree9576
    @sreeshmasree9576 หลายเดือนก่อน +454

    സുപ്രിയടെ പോലെ തലക്കനം ഇല്ല നല്ലൊരു സ്ത്രീ

    • @GreeshmaPradeep-cy2mc
      @GreeshmaPradeep-cy2mc หลายเดือนก่อน +33

      Sheriyanu

    • @beenamuralidhar8020
      @beenamuralidhar8020 หลายเดือนก่อน +30

      True

    • @preethuu9625
      @preethuu9625 หลายเดือนก่อน +26

      More humble than her

    • @suryac7207
      @suryac7207 หลายเดือนก่อน +52

      Supriya got lottery.. Suchi mam had enough money at her home only

    • @thumbsup2560
      @thumbsup2560 หลายเดือนก่อน +36

      Supriya is just over.. She doesn't even know to speak properly to the audience.. avar money undkkunath audience inde money vechittaan ennitt audience nod thanne ahankaram kanikka

  • @manushyan183
    @manushyan183 หลายเดือนก่อน +151

    ഇവർ ഇത്രെയും വല്യ സെലിബ്രിറ്റിയാണെങ്കിലും ഒട്ടും ആറ്റിട്യൂട് കാട്ടതേ നല്ലത് ബഹുമാനത്തോടെ സംസാരിക്കുന്നു... 👌🏻👌🏻അവർക്കു വേണമെങ്കിൽ ഷോഓഫ് കാണിക്കാം.. But she is very humble. Very nice quality 👌🏻👌🏻. Shwetamenon kind of voice...

    • @ranjithak4628
      @ranjithak4628 หลายเดือนก่อน +1

      Ivar celebrity allallo

    • @preethidileep668
      @preethidileep668 หลายเดือนก่อน

      ​​സെലിബ്രിറ്റി യുടെ ഭാര്യ 🥰.. അമ്മ.. ഒട്ടും ജാഡ ഇല്ല സുചിത്ര ചേച്ചി 😘😘?​@@ranjithak4628

  • @similakshmi5679
    @similakshmi5679 หลายเดือนก่อน +183

    Madam you are absolutely down to earth ,so simple, elegant and lovely ❤❤❤❤

  • @muhammedfasilk8270
    @muhammedfasilk8270 หลายเดือนก่อน +168

    എളിമയുള്ള സ്നേഹമുള്ള സുചിത്ര ചേച്ചി

  • @RenukaPk-po6dm
    @RenukaPk-po6dm หลายเดือนก่อน +145

    നല്ല ഒരു ചേച്ചിയാണ്

  • @aavaniammu2823
    @aavaniammu2823 หลายเดือนก่อน +38

    ആദ്യമായിട്ടാണ് സുചിത്ര maminte ഇന്റർവ്യൂ ഒറ്റക്ക് ഉള്ളത് കാണുന്നത്.. ഒരു ജാടയും ഇല്ലാതെ എത്ര എളിമയോടെ ഉള്ള സംസാരം ആണ് ❤️..അപ്പു അമ്മയുടെ character ആണെന്ന് തോന്നുന്നു 🥰.. നിറ കുടം തുളുമ്പില്ല എന്ന് ഇതിനാണ് പറയുന്നത്.. എത്രയോ ഹൈ ലെവലിൽ ജീവിക്കുന്നവർ ആണ് എന്നിട്ടും യാതൊരു അഹങ്കാരവും ഇല്ലാതെ സംസാരിക്കുന്നു ❤️

  • @anupa1090
    @anupa1090 หลายเดือนก่อน +93

    This is really precious interview.. many people could learn from this..❤

  • @user-sm6rk6tv7u
    @user-sm6rk6tv7u หลายเดือนก่อน +110

    ഈ സുചിത്രലാൽ എത്ര സിമ്പിൾ ആണ്.. അതാണ് അപ്പുവും സിമ്പിൾ ആയത് ❤❤❤❤❤❤❤

  • @nikhilms3336
    @nikhilms3336 หลายเดือนก่อน +37

    ലാലേട്ടൻ + സുചിത്രേച്ചി = പ്രണവ്

  • @sunilkumarkk4261
    @sunilkumarkk4261 หลายเดือนก่อน +42

    എന്തൊരു അറിവുള്ള ചേച്ചി അമ്മ ♥️♥️♥️

  • @cheriankunjujoy3544
    @cheriankunjujoy3544 หลายเดือนก่อน +14

    Now it became clear, Y Pranav is such a humble soul and gem of a person. ✨
    ❤Suchitraji & Lalettan ❤️

  • @RenjuMani-fb5ek
    @RenjuMani-fb5ek หลายเดือนก่อน +65

    പാവം ചേച്ചി❤❤❤❤❤❤❤

  • @bincyibrahim4297
    @bincyibrahim4297 หลายเดือนก่อน +74

    സത്യം അവർ വളരെ നല്ല രീതിയിൽ മീഡിയയോട് സംസാരിക്കും, വേറെ ചിലർ എന്ന് ഉദ്ദേശിച്ചത് പ്രിത്വിയുടെ wife ne ആയിരിക്കും

  • @Userk417h68fs
    @Userk417h68fs หลายเดือนก่อน +119

    പ്രണവ് ഒരു അത്ഭുതമാണ്

    • @vp9566
      @vp9566 หลายเดือนก่อน +4

      കാരണം?

    • @aB_LaSH3666
      @aB_LaSH3666 หลายเดือนก่อน +3

      Ningal kandathil vech albhudam ayondakum😂

    • @jishnupm8744
      @jishnupm8744 หลายเดือนก่อน +1

      😂

  • @saleesh0089
    @saleesh0089 หลายเดือนก่อน +34

    She's very Kind❤

  • @Cheethavilikathathamburan
    @Cheethavilikathathamburan หลายเดือนก่อน +147

    ചേച്ചി പാവം ആണ് സൂപ്പർ 😍😍😍😍😍

    • @prasobh55
      @prasobh55 หลายเดือนก่อน +5

      *മേട മാസ പുലരിയിൽ പൊന്നിൻ കണികൊന്നയും കണിവെള്ളരിയും കണികണ്ട്* *ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു കൈനീട്ടവുമായി നാടിന് നന്മയുടെ പൊൻ പുലരി തൂകി വീണ്ടും ഒരു വിഷു കാലം കൂടി...✨💛✨*
      *മനസിൽ നാടിൻ മണവും മമതയും ഇത്തിരി കൊന്നപൂവുമായി നല്ലൊരു വിഷു കാലം ആശംസിക്കുന്നു...

    • @vijayakumarpandiyath5299
      @vijayakumarpandiyath5299 หลายเดือนก่อน +4

      Yes

  • @manushyan183
    @manushyan183 หลายเดือนก่อน +26

    Love the way she is calling our(Mohanlal fans)dear lalettan as Chettan chettan... So cute

  • @sooryanarayanan0078
    @sooryanarayanan0078 หลายเดือนก่อน +8

    നല്ല സ്വഭാവംസുചിത്രമാഡം ഇങ്ങനെ വേണം ഒരു സൂപ്പർ സ്റ്റാറിന്റെ ഭാര്യ എന്ന ഒരു ജാഡ ഇല്ല ഐ ലവ് യൂ മാം ❤

  • @Jayespp
    @Jayespp หลายเดือนก่อน +30

    മമ്മൂട്ടി യുടെയും, മോഹൻലാലിന്റെയും മക്കൾ വഴി തെറ്റാതിരിക്കാനുള്ള കാരണം തേടി ആരും എങ്ങോട്ടും പോവേണ്ട... അവരുടെ മാതാപിതാക്കൾ തന്നെ... സുലുവും, സുചിത്രയും, രണ്ടും നല്ല അമ്മമാർ ആണ്. ആർക്കും മുറിവേൽക്കാത്ത സംസാരം, പ്രവർത്തി ആണവരുടെ...
    വ്യക്തിപരമായി ഒരാഗ്രഹം ഉള്ളത് ദുൽഖറും, പ്രണവും കൂടി ഒരുപടത്തിൽ ഒന്നഭിനയിച്ചു കാണാനാണ്. അവരുടെ അച്ഛൻമാർ 50 സിനിമയിലെങ്കിലും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്..

  • @adv.praveen7005
    @adv.praveen7005 หลายเดือนก่อน +36

    Gentle and Elegant Women 🌹

  • @Rambaan601
    @Rambaan601 หลายเดือนก่อน +68

    Lalettan ❤️🥰😘Suchithra chechy❤️🥰Appu😘❤️

  • @jayavinod1239
    @jayavinod1239 หลายเดือนก่อน +6

    എത്ര വലിയ നടന്റെ ഭാര്യയാണ്.... എന്ത് നല്ല പെരുമാറ്റം.. നല്ല വിനയവും. Elimayum❤❤❤❤

  • @shineanilkumar578
    @shineanilkumar578 หลายเดือนก่อน +94

    50% കുട്ടികൾക്ക് ഇത് വീട്ടിൽ പറയാൻ മടിയായിരിക്കും എനിക്ക് കെട്ടണമെന്ന്

    • @manishamanu666
      @manishamanu666 หลายเดือนก่อน +7

      Ath parayan madi ulla aale kettikunnath risk aan

    • @cooperative5313
      @cooperative5313 หลายเดือนก่อน +4

      Boys nte karyathil veetkark oru responsibility um ella nammal mooth nirachalum veetkar kettikilla

    • @PremjithSS
      @PremjithSS หลายเดือนก่อน

      Jeemole Shajan . സൂചി ചേച്ചി പറഞ്ഞതിനോട് ഞാൻ ഒരിക്കലും ഇതിനോട് യോജിക്കില്ല , കാരണം മക്കൾക്ക് 25 വയസ് വരെ അവരുടെ ഇഷ്ടത്തിന് വിടാം , 25 കഴിഞ്ഞാൽ തീർച്ചയായും മാതാപിതാക്കൾ മുൻ കൈ എടുത്ത് നടത്തണം , മൂത്ത മകന് 35 വയസാണ് ഈ വരുന്ന ജൂലായ് 13 ന് , പ്രണവിന് 35വയസുണ്ട് , ഗൂഗിളിൽ 34 വയസാണ്,, ലാലിന് മകൻ ജനിച്ചതിന് ശേഷമാണ് പ്രണവ് ആർട്ട്സ് എന്ന പേരിൽ ഹിസ് ഹൈനസ് നിർമ്മിക്കുന്നത് , 1989 നവംബർ 4 ഷൂട്ടിംഗ് തുടങ്ങി 1990 മാർച്ച് 30 ന് റീലി സായത് , ഗൂഗിളിൽ 1990 ജൂലായ് 13 , ശരിക്കും 1989 ജൂലായ് 13നാണ്, മൂത്ത മകന് ഇത്രയും വയസു ഉണ്ടെങ്കിൽ അടുത്ത ആളിൻ്റെ പ്രായം അറിയാമല്ലോ ? അത് കൊണ്ട് എത്രയും പെട്ടെന്ന് മകളുടെ വിവാഹമെങ്കിലും നടത്താൻ ശ്രമിക്കുക

  • @ajovarghese5372
    @ajovarghese5372 หลายเดือนก่อน +102

    എല്ലാവരും ഒന്ന് കണ്ടു പടിക്ക്👌❤️

  • @FrancisedwinFernandez
    @FrancisedwinFernandez หลายเดือนก่อน +10

    Respect to you as a mother suchithra chechi❤❤❤❤ very simple and elegant

  • @valsalabhasi7481
    @valsalabhasi7481 หลายเดือนก่อน +32

    Hai Suchitra Mam. With this Interview We love You. You are So Humble and Simple.

    • @RugminiNair-gd3cl
      @RugminiNair-gd3cl หลายเดือนก่อน

      I am 82 years old I love you just like my daughter. ❤❤❤

  • @divyakannan4971
    @divyakannan4971 หลายเดือนก่อน +32

    Good character lady 💚

  • @user-jl9wo1dq7w
    @user-jl9wo1dq7w 23 วันที่ผ่านมา +1

    എത്ര വർഷം ആയി ഇങ്ങനെ ഒരു ഇന്റർവ്യൂ കാണാൻ ആയി കൊതിച്ചു ഇരുന്നത് ആ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ തോന്നുന്നു ഇല്ല നമ്മുടെ ലാലേട്ടന്റെ സുചി 🥰🌹❤

  • @SP-xh9tq
    @SP-xh9tq หลายเดือนก่อน +25

    what a lovely personality❤ mattu chilare pole middle class family-yil ninnu vannittu ardha rathrikku kuda pidikkunna aal alla suchithra..avar dhanam kandu valarnnathanu, hails from a wealthy family! she's as humble as a mango tree bending under the weight of its fruit.

  • @Positiveviber9025
    @Positiveviber9025 หลายเดือนก่อน +73

    Oru paavam amma
    Ithrayum valiya nadante wife aanu enna oru baavavum illa ❤

    • @ghostneguz
      @ghostneguz หลายเดือนก่อน +23

      Before she became the wife of Mohanlal, she was already an elite figure as the daughter of Balaji (a big shot in Chennai then Madras)

    • @jayalakshmynair2493
      @jayalakshmynair2493 หลายเดือนก่อน +1

      ​@@ghostneguzyes, she came from a very rich family. Daughter of famous producer Of tamil films, K. Balaji

  • @antogeorgeleo
    @antogeorgeleo หลายเดือนก่อน +3

    മോഹൻലാൽ എന്ന നടന്റെ എല്ലാ ഉയർച്ചക്കും പിന്നിൽ അദേഹത്തിന്റെ ഭാര്യ 100% ഉറപ്പ്.. 🤩🤩

  • @saphire7693
    @saphire7693 หลายเดือนก่อน +56

    Humble and classy woman

  • @mercymathew8173
    @mercymathew8173 หลายเดือนก่อน +18

    To be simple you must grow very high ❤

  • @Sreeshivasakthividyanikethan
    @Sreeshivasakthividyanikethan หลายเดือนก่อน +13

    Every language has its own beauty❤️

  • @archanasreenivas2677
    @archanasreenivas2677 หลายเดือนก่อน +12

    ❤❤Suchitra is really down to earth. Daughter of a great producer, sister of another great producer and better half of our one and only Mohanlal. Hats off to this great lady❤❤❤

  • @nishathaiparambil2022
    @nishathaiparambil2022 หลายเดือนก่อน +6

    Genuine answers, really she is a great person

  • @ananthup.s959
    @ananthup.s959 หลายเดือนก่อน +12

    നല്ല ഒരു feel good ഇന്റർവ്യൂ 🫂😍

  • @jeenathomas3935
    @jeenathomas3935 หลายเดือนก่อน +10

    So cute❤❤❤❤❤true words❤❤❤❤❤very simple

  • @manjulam4206
    @manjulam4206 หลายเดือนก่อน +3

    Love you chechi. Nalla rasamund kelkkan interview ❤

  • @Userk417h68fs
    @Userk417h68fs หลายเดือนก่อน +22

    സുചി❤

  • @DrMarinPrince
    @DrMarinPrince หลายเดือนก่อน +66

    Adult children are to be treated as adults. Wise parents.

  • @nandanaashokan6524
    @nandanaashokan6524 หลายเดือนก่อน +50

    ചേച്ചി ഒരു സാദാരണക്കാരുടെ ഒരു രീതിയാണ് പൊളി പക്ഷെ മമ്മുട്ടിയുടെ ഭാര്യക്ക് ബയങ്കര ജാഡയാണ് ചേച്ചി സൂപ്പർ❤❤❤

    • @finixmedia6637
      @finixmedia6637 หลายเดือนก่อน +11

      ആരെയും താരതമ്യം ചെയ്യരുത് ഓരോരുത്തർക്കും ഓരോ രീതിയാണ്

    • @Roosso87
      @Roosso87 หลายเดือนก่อน +6

      Athinu avarude interviews vannittundo

    • @suryasu672
      @suryasu672 หลายเดือนก่อน +7

      ​@@Roosso87 hus sammadikula ayirikum

    • @user-kk6eq9du6q
      @user-kk6eq9du6q หลายเดือนก่อน

      😊

    • @SafaMariam-re5kz
      @SafaMariam-re5kz 23 วันที่ผ่านมา +1

      Sheriya jaadaya

  • @greatindiatravelogue3549
    @greatindiatravelogue3549 หลายเดือนก่อน +2

    One of the best ever interview of hydru👍Suchi chechi wat a presence❤

  • @vishnu1888
    @vishnu1888 หลายเดือนก่อน +3

    Her words ......is absolutely admittable
    ❤❤❤❤

  • @neethulibin4526
    @neethulibin4526 หลายเดือนก่อน +27

    Engane venelum evark samsarikaam pakshe evar ethraya elima aayita samsarikunne. Daughter of great father.wife of legend actor.ennitum ethra simple aanu evar.nammal oke evare kand padikanam.

  • @sagarviswanathan1956
    @sagarviswanathan1956 หลายเดือนก่อน +1

    The interview is so nice and Suchitra Ji is very simple and natural 👏🏻

  • @ManishaKannu
    @ManishaKannu หลายเดือนก่อน +13

    എളിമ ഉള്ള ചേച്ചി 😍🥰

  • @niasusanmathew3348
    @niasusanmathew3348 หลายเดือนก่อน +4

    Nice interview 👌🏽 😀

  • @naseeraharoon2655
    @naseeraharoon2655 หลายเดือนก่อน +45

    Very elegant lady 🥰

  • @JayJay-zd6qy
    @JayJay-zd6qy หลายเดือนก่อน +16

    Mathrubhasha Tamil ayittum ithra fluent ayi Malayalam parayunnu... wow

    • @varsha2692
      @varsha2692 29 วันที่ผ่านมา +1

      Avar malayali thane aanu chennaiyil settled aanen matram

  • @anooppallath2654
    @anooppallath2654 หลายเดือนก่อน +14

    Wow ❤

  • @kushymathai9821
    @kushymathai9821 หลายเดือนก่อน +6

    How sweet she is🌹🥰

  • @user-ol2qu1sm4l
    @user-ol2qu1sm4l หลายเดือนก่อน +8

    Mohanlal Sir Mother so cute ❤

    • @sarasiva2240
      @sarasiva2240 หลายเดือนก่อน +1

      She is very simple and sweet, stay blessed

    • @shirin9408
      @shirin9408 หลายเดือนก่อน

      Wife bro 🙂

    • @user-ol2qu1sm4l
      @user-ol2qu1sm4l หลายเดือนก่อน

      @@shirin9408 🤣🤣🤣

  • @Anna-ch8be
    @Anna-ch8be หลายเดือนก่อน +10

    She is very simple and humble❤️

  • @ratheeshr7880
    @ratheeshr7880 หลายเดือนก่อน +22

    What a lovely and down to earth lady?

  • @sreedevigireesh4343
    @sreedevigireesh4343 หลายเดือนก่อน +12

    chachi your Super ❤❤❤

  • @hrishikeshbaburaj6344
    @hrishikeshbaburaj6344 หลายเดือนก่อน

    Nalla interview,Chechee love you❤

  • @radhalakshmi3121
    @radhalakshmi3121 28 วันที่ผ่านมา

    Suchitra is down to earth. May God Bless her with good health & Happiness ❤🎉😢

  • @nirmalasokk2056
    @nirmalasokk2056 หลายเดือนก่อน +1

    Ivde Quality alakkaan.. who are you bro ??

  • @valsalanair501
    @valsalanair501 หลายเดือนก่อน +1

    വളരെ സിമ്പിൾ ആയ ഒരു lady ആണ്, പ്രണവിന്റെ അമ്മ thanne

  • @user-sn2jx7ft3e
    @user-sn2jx7ft3e หลายเดือนก่อน +3

    Pranavinte kaly
    anathe kurichu aalukalk ariyanulla curiosity ku Karanam lalettan nammude veetil ulla orale pole yanu malayalikalku apo appu nammude oke makane pole oru valsalyam malayalikalku und athanu ellavarum chothikkan Karanam ❤

  • @nasirknadapuram9957
    @nasirknadapuram9957 หลายเดือนก่อน +26

    വളരെ നല്ല സംസാരം

  • @user-hj9tb1km3h
    @user-hj9tb1km3h หลายเดือนก่อน +12

  • @rajik5568
    @rajik5568 หลายเดือนก่อน +2

    സുജിത്ര ചേച്ചി സൂപ്പർ എന്തോരു എളിമാ

  • @seemakarunakaranparackal8651
    @seemakarunakaranparackal8651 28 วันที่ผ่านมา

    A wonderful conversation with a super star 's wife❤❤❤❤She is so sweet.

  • @green-pot5619
    @green-pot5619 หลายเดือนก่อน +2

    അമ്മയുടെ ഈ ലാളിത്യം ആകാം അപ്പൂന് ഉള്ളത് 😊. Respect 😊

  • @lp6015
    @lp6015 หลายเดือนก่อน +2

    Interview chetta matrimony register cheyan paranjudarno?😅

  • @abhijithmohan6634
    @abhijithmohan6634 หลายเดือนก่อน +9

    Enthoru sukhipeeru aaadey Hydroli .....

  • @nithiakb9028
    @nithiakb9028 หลายเดือนก่อน +2

    Chechi love you so much❤️

  • @renjinisudhi1831
    @renjinisudhi1831 หลายเดือนก่อน +1

    കല്യാണി പ്രിയദർശൻ സംസാരിക്കുന്നതുപോലെയാണ് ചേച്ചി സംസാരിക്കുന്നത് 😍😍😍

  • @beenamathew660
    @beenamathew660 หลายเดือนก่อน

    Simple and humble mam. ❤❤

  • @syamilibipin2248
    @syamilibipin2248 หลายเดือนก่อน +1

    Quality, attitude ❤❤

  • @rajaniprasanth255
    @rajaniprasanth255 หลายเดือนก่อน

    Suchithra Mam.... U R Great ❤️

  • @user-oi8jp4ei9d
    @user-oi8jp4ei9d หลายเดือนก่อน +26

    സൂപ്പർ കുടുംബം ❤❤❤

  • @jaseenthasajeev6192
    @jaseenthasajeev6192 หลายเดือนก่อน

    M'am you are a super lady and so ur cute fly. Lal sir u too are lucky to have them.

  • @rahulvvenu
    @rahulvvenu หลายเดือนก่อน +33

    She is a very good human being ❤❤❤❤

  • @jam3295
    @jam3295 หลายเดือนก่อน +6

    ninakk interview thannath aanu chechide ettavalum valya thett

  • @neethuorionstar7
    @neethuorionstar7 หลายเดือนก่อน +5

    4:30 ende amma thanne 😂😂😂

  • @sivakamirakesh
    @sivakamirakesh หลายเดือนก่อน +10

    Suchita mam....love uuuu❤

  • @Gayujanu7420
    @Gayujanu7420 29 วันที่ผ่านมา

    Interview motham kandu bhayakarayitu eshtapetu

  • @deepuknair1559
    @deepuknair1559 หลายเดือนก่อน +9

    They making crores per day. But how simple they are

  • @rlvbabujoseph3015
    @rlvbabujoseph3015 หลายเดือนก่อน +2

    Super ♥️

  • @Sreeshivasakthividyanikethan
    @Sreeshivasakthividyanikethan หลายเดือนก่อน

    Wow greeting cards❤️

  • @remadevi9191
    @remadevi9191 หลายเดือนก่อน

    നല്ല അമ്മ, നല്ല മലയാളേം സം സാരിക്കും. നല്ല വ്യക്തിത്വം. നല്ല എളിമ

  • @vijisha.k6402
    @vijisha.k6402 หลายเดือนก่อน

    അമ്മയുടെ എളിമ അതേപോലെ പകർത്തിയ മകൻ 👌👌👌🙏🙏🙏🙏♥️♥️♥️♥️