ലാലേട്ടനും പ്രണവിനും ഒരു കാര്യത്തിലും ടെൻഷൻ ഇല്ല | Suchitra Mohanlal | Pranav Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2024
  • #suchithramohanlal #mohanlal #PranavMohanlal #vineethsreenivasan #visakhsubramaniam #PranavMohanlal #DhyanSreenivasan #KalyaniPriyadarshan #NivinPauly #sameerhamsa #ashirvadcinemas #antonyperumbavoor
    Watch Exclusive Interview 👉 • Suchitra Mohanlal Excl...

ความคิดเห็น • 41

  • @o.saneesh5777
    @o.saneesh5777 หลายเดือนก่อน +30

    സൂപ്പർ ഇന്റർവ്യൂ ഈ അടുത്തൊന്നും ഇത് പോലൊരു ഇന്റർവ്യൂ കണ്ടിട്ടില്ല........
    സുചിത്ര ലാൽ... എന്തോരം ലാളിത്യം 🌹🌹🌹

  • @ajovarghese5372
    @ajovarghese5372 หลายเดือนก่อน +31

    ഒരു ജാടയും ഇല്ല സുചിത്ര ചേച്ചി simple എങ്ങനെ വേണം എല്ലാവരും കണ്ട് പഠിക്കണം👌❤️

  • @MJ43445
    @MJ43445 หลายเดือนก่อน +47

    പ്രിയപ്പെട്ട ഹൈദർ, നിങ്ങൾ ലാലേട്ടനുമായി അടുത്ത ബന്ധമുണ്ടെന്ന് കാണിക്കാൻ വേണ്ടി ഓരോന്ന് ഇങ്ങനെ പറയണം എന്നില്ല, അമ്മ മീറ്റിംഗിലെ ഫോട്ടോയിൽ ഞാനും ലാലേട്ടനും നിന്നപ്പോൾ ട്രോൾ ആയത് ലാലേട്ടൻ അയച്ചു തന്നെന്നു. ട്രോൾ ആയത് എന്താണെന്ന് ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കാൻ നോക്കൂ. Controversy മാത്രം ലക്ഷ്യം വയ്ക്കുന്ന ഏതൊരു സിനിമാപ്രവർത്തകന്റെയും മൂട് താങ്ങി നടക്കുന്ന ഒരു നാലാംകിട മാധ്യമപ്രവർത്തകൻ എന്ന വില മാത്രമാണ് പ്രേക്ഷകർ നിങ്ങൾക്ക് നൽകുന്നത്. അത് ആദ്യം മനസിലാക്കുക, സ്വയം വലിയ എന്തോ ആളാണ്‌ എന്നുള്ള ഭാവം മാറ്റുക. ലാലേട്ടനുമായി നിങ്ങൾക്ക് അടുത്ത ബന്ധം ഉണ്ട് എന്ന് പറയുന്നത് പോലും അദ്ദേഹത്തിന് നാണക്കേടാണ്, ദയവു ചെയ്തു അതൊന്ന് മനസ്സിലാക്ക്. 🙏🏻🙏🏻

    • @Shafimuhamedkhan
      @Shafimuhamedkhan หลายเดือนก่อน +6

      ഇത്പോലെ എത്ര കമെന്റ് ദിവസവും കിട്ടുന്നു.
      ഒരു മാറ്റവും ഇല്ല 😂

    • @windfinder5422
      @windfinder5422 หลายเดือนก่อน +4

      That's true 🎉

    • @nikhilbabu3730
      @nikhilbabu3730 หลายเดือนก่อน +1

      Engane enkilum jeevich potte.. Alle..

    • @Minsu83
      @Minsu83 หลายเดือนก่อน +3

      ഹൈദർ.. സംസാരത്തിനിടയിൽ ക്യാമറ കാക്ക നോട്ടം നോക്കുനെ കണ്ടാൽ തന്നെ മനസിലാകും താങ്കൾ ഇനിയും എത്രയോ പഠിക്കാൻ.. വളരാൻ ഇരിക്കുന്നു ഒരു മാധ്യമപ്രേവർത്തകൻ എന്നാ നിലയിൽ.. So.. Pls oru സംഭവം ആണെന് കാണിക്കാൻ നോക്കല്ലേ.. Pls🙏🙏

    • @Shafimuhamedkhan
      @Shafimuhamedkhan หลายเดือนก่อน +1

      @@Minsu83 മര്യാദക്ക് റിപ്പോർട്ടറിൽ പിടിച്ചു തൂങ്ങി നിന്നായിരുന്നെങ്കിൽ ട്രോളന്മാർക്ക് ഭക്ഷണം ആകില്ലായിരുന്നു 😊

  • @Thankam99
    @Thankam99 หลายเดือนก่อน +9

    സുചിത്ര ചേച്ചി സിംപിൾ ആൻഡ് humble

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 หลายเดือนก่อน +4

    Super sweet answers Dear Suchi and very nice questions too.🙏🏻🙏🏻

  • @PrameelaShreekumar-qm9jp
    @PrameelaShreekumar-qm9jp หลายเดือนก่อน +11

    Good lady

  • @meerarajan3464
    @meerarajan3464 หลายเดือนก่อน +3

    What a lady !!! I am mesmerized .

  • @user-sm6rk6tv7u
    @user-sm6rk6tv7u หลายเดือนก่อน +17

    സിമ്പിൾ സുചിത്ര മോഹൻലാൽ ❤️❤️❤️❤️❤️❤️❤️❤️❤️

  • @BeingL3X
    @BeingL3X หลายเดือนก่อน +18

    ഹൈദരാളിയുടെ കഥ എന്തിനാ ഇടക്ക് ഹൈദരലി സ്വയം പറയുന്നത്....nobody is interested....
    We are here to listen to the guest...

    • @windfinder5422
      @windfinder5422 หลายเดือนก่อน +2

      Avan ento anu ena avanty attitudes.ooolaaa

  • @Hope-zz5ms
    @Hope-zz5ms หลายเดือนก่อน +3

    സൂപ്പർ സംസാരം ചേച്ചിയുടെ

  • @jithinkumar6893
    @jithinkumar6893 หลายเดือนก่อน +18

    hyder Ali..thinks ,he is the best influencer Mollywood. 😂

    • @messienthusiast7053
      @messienthusiast7053 หลายเดือนก่อน +4

      Actually he is the anchor with the most influence in Mollywood.

    • @dinkan2109
      @dinkan2109 หลายเดือนก่อน +2

      Actually he is 😂
      He is not a influencer
      He is media person who have most influence in online media and mollywood

    • @AK-gz1cq
      @AK-gz1cq หลายเดือนก่อน

      മൈരനു ഒടുക്കത്തെ പിടിപാടാണ്

  • @himabenny1446
    @himabenny1446 หลายเดือนก่อน +1

    ❤️👏

  • @sheenavinod9437
    @sheenavinod9437 หลายเดือนก่อน +1

    👌👌👏👏❤️

  • @shezathamaara1974
    @shezathamaara1974 หลายเดือนก่อน +3

    Sujithra nighal ❤

  • @user-lj6lc5fc1g
    @user-lj6lc5fc1g หลายเดือนก่อน +1

    ❤❤❤❤❤

  • @jalajashylesh891
    @jalajashylesh891 หลายเดือนก่อน

    Lslettante wife❤❤❤❤❤❤❤❤❤ suchi chechy love you so much lalettane oru thavanaengilum kanan agrahichirikkunna njan this interview suuuupppeeerrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @b33nancy.m.s5
    @b33nancy.m.s5 หลายเดือนก่อน +1

    എത്ര siple അന് ❤❤❤

  • @Rambaan601
    @Rambaan601 หลายเดือนก่อน +5

    ❤❤❤❤

  • @Lethasaji
    @Lethasaji หลายเดือนก่อน +5

    പ്രണവിന്റെ കണ്ണുകൾ അമ്മയുടെ പോലെ

  • @majeshparayil4611
    @majeshparayil4611 หลายเดือนก่อน

    😢

  • @Afri129
    @Afri129 หลายเดือนก่อน +3

    Pvr nte andi aathyam purath vidunath njan aanu
    Lalaten enik ayachunthannu
    Iyaal chila ammavan maare pole veliyanenthoo aanena😂😂

  • @idukkikaari3736
    @idukkikaari3736 หลายเดือนก่อน +1

    Eee pulinne ellarum ithra trollunnath enthinannenn enik manasilayillarunnu. But Babu Antony nne puli interview cheyyunna video kandapol manasilayi puli enthorum kallam aanu camerak munpil parayunnath nnu. Oru bothavum illatha manushyan.

  • @hariprassadvallath3405
    @hariprassadvallath3405 หลายเดือนก่อน

    Hydroli

  • @musingsoflostsoul
    @musingsoflostsoul หลายเดือนก่อน +1

    Ingeru entha swayam pongi

  • @nithinbabu637
    @nithinbabu637 หลายเดือนก่อน

    പാവപെട്ട കുടുംബത്തിൽ ജനിച്ച ആളുകൾ കുട്ടികൾ പട്ടിണി ആണ് അവരെ സഹായിക്കാൻ താൽപര്യം ഇല്ലാത്ത ആളുകൾ ആണ് ഇവർ

  • @Scope918
    @Scope918 หลายเดือนก่อน +2

    വർഷങ്ങൾക്കുശേഷം സിനിമ കണ്ടു ഇത്രയും മോശം സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല

  • @keralaraja
    @keralaraja หลายเดือนก่อน +1

    ഒരു താല്പര്യവും ഇല്ലാത്ത കൊച്ചനെ പിടിച്ചു തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടി നിർത്തി വെക്കം അവനെ കെട്ടിച്ചു വിട് ചേച്ചി . അവൻ ഇനി എന്ത് തേങ്ങാ അഭിനയിക്കാനാണ് . ഒരു ടൂറിസ്റ്റ് ബസ് എടുത്തു മോന് കൊടുക്കാൻ ചേച്ചി ചേട്ടനോട് ഒന്ന് പറ .

    • @thomasjohn32
      @thomasjohn32 หลายเดือนก่อน +1

      Plastic salman നെ പോലെ 😂😂

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +1

    Pranav Mohanlal Waste ആണ് അവന്റെ അച്ഛൻ സിനിമാ നടൻ ആയത് കൊണ്ട് ഇവനും സിനിമാ നടൻ ആയി