മമ്മൂട്ടിയുടെ മകൻ ദുൽഖുവിനും ലാലിന്റെ മകൻ പ്രണവിനും ഉള്ള ലോഡ് എന്റെ മകനില്ല |Suresh Gopi about Gokul

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2022
  • Suresh Gopi about Gokul, Dulquer Salmaan, Pranav Mohanlal
    Suresh Gopi & Gokul Suresh Interview |
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Suresh Gopi latest interview
    Suresh Gopi latest
    Suresh Gopi
    Suresh Gopi interview
    Suresh Gopi Family
    Suresh Gopi Latest Interview
    Suresh Gopi Wife
    Pappan Review
    Pappan Movie
    Pappan Movie Interview
    Suresh Gopi Actor
    Gokull Suresh
    Gokul suresh Gopi
    Gokul Suresh Interview
    Gokul Suresh Facebook comment
    Gokul Suresh Comments
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 516

  • @RuwaidhaSafeer
    @RuwaidhaSafeer ปีที่แล้ว +423

    Gokul നല്ലൊരു അഭിനേതാവ് ആണ്....അത് ആരും അറിയാതെ പോകല്ലേ....പാപ്പനിൽ കിടുക്കിയിട്ടുണ്ട് അച്ഛനും മോനും....

    • @adv.jamesjohn4431
      @adv.jamesjohn4431 ปีที่แล้ว +13

      Gokul needed more exposure in paapan... Gokul is really brilliant...but needs to do more movies and gain experience..

    • @SANJUKUTTAN826
      @SANJUKUTTAN826 ปีที่แล้ว +5

      @@adv.jamesjohn4431 True.. I agree 🙌💯

    • @shezzz57
      @shezzz57 ปีที่แล้ว +3

      Nalloru friendly character aanu real lifilum 💜

  • @Shifa626
    @Shifa626 ปีที่แล้ว +77

    ഗോകുല്‍ മോന്‍ ഒരുപാട് ഉയരങ്ങളില്‍ എത്തും നല്ലൊരു അച്ഛന്റെ നല്ലൊരു മകന്‍..ഒരിക്കലെങ്കിലും നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ട്. ഷിഫാ മേഘ്മല്‍ഹാര്‍ ♥

  • @StatusWorld-lg8zt
    @StatusWorld-lg8zt ปีที่แล้ว +90

    കഴിവുള്ള കലാകാരൻ തന്നെയാണ് ഗോകുൽ. Proven ചെയ്യാനുള്ള സമയം ഇനിയും ഉണ്ടല്ലോ നിരാശ പെടുമ്പോൾ ഫഹദിന്റെ life ഒന്ന് നോക്കിയാൽ മതി 🔥

  • @nihal2804
    @nihal2804 ปีที่แล้ว +264

    ഗോകുൽ നല്ലൊരു മോനാണ് ♥️♥️♥️♥️

    • @SANJUKUTTAN826
      @SANJUKUTTAN826 ปีที่แล้ว +6

      Tantha angane aakumbo pinne engane aayalum aa oru quality GOKUL nu kittaathirikkillalo 😌

    • @shabinshoukathshabiin9708
      @shabinshoukathshabiin9708 ปีที่แล้ว +1

      Ij onte veetil ano kadakkal

    • @shabinshoukathshabiin9708
      @shabinshoukathshabiin9708 ปีที่แล้ว

      @LEO MESSI Ante makan ano Gogul

    • @shabinshoukathshabiin9708
      @shabinshoukathshabiin9708 ปีที่แล้ว

      @LEO MESSI onn poda

    • @sainulabid4064
      @sainulabid4064 ปีที่แล้ว

      @@shabinshoukathshabiin9708 തൻ്റെ ഭാര്യക്ക് ഉണ്ടായ മക്കൾ അനക്ക് ഉണ്ടായതാണോ എന്ന് ആദ്യം നോക്ക് എന്നിട്ട് പോരെ മറ്റുള്ളവരുടെത് നേക്കാൻ

  • @Fein811
    @Fein811 ปีที่แล้ว +114

    Muddhugavu is my fav. നീ പൊളിയാടാ മോനെ. അച്ചന്റെ ഡിറ്റോ

  • @shainkbshainkb3756
    @shainkbshainkb3756 ปีที่แล้ว +155

    ഗോകുകുലിന്റെ ഫസ്റ്റ് പടം മുതലേ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤❤

  • @sinuhassi148
    @sinuhassi148 ปีที่แล้ว +132

    രാഷ്ട്രീയമോ മതവോ നടനോ എന്ത് തന്നെ ആയാലും സുരേഷ് ഏട്ടനെ പോലെ നല്ല ഒരു മനുഷ്യ സ്നേഹി ആയാൽ മതി മോനും 😊😊😊🔥🔥😊💞💞💞💞💞

    • @fajeralsaharamodern7700
      @fajeralsaharamodern7700 ปีที่แล้ว

      He is RSS tool.

    • @LODGING-pg5jt
      @LODGING-pg5jt ปีที่แล้ว

      😀 അത് കലക്കി 🤣🤣

    • @januaryyear4483
      @januaryyear4483 ปีที่แล้ว +8

      ഏതു കാലിന്റിടയിലെ മനുഷ്യ സ്‌നേഹി???
      സ്വന്തം political image ന് കൂടുതൽ popularity കിട്ടാൻ അയാൾ നടത്തുന്ന paid promotion ആണ് അയാൾ ചെയ്തെന്ന് പറയുന്ന 'നല്ല കാര്യങ്ങൾ'....
      അതിൽ പല നല്ല കാര്യങ്ങളും ഉഗ്രൻ ട്രോൾ ആകുകയും ചെയ്തു.
      ചാണകം മുങ്ങി എത്ര കുളിച്ചാലും നാറും...

    • @usananthakrishnan007
      @usananthakrishnan007 ปีที่แล้ว +1

      Athu atre ullu....chila irappakalku kollum....athu thikachum rashtreeyam matram.....
      Suresh Gopi Uyir🔥

    • @mujeebpm4717
      @mujeebpm4717 ปีที่แล้ว

      😂😂😂

  • @sheelabvattoth
    @sheelabvattoth ปีที่แล้ว +52

    പ്രണവ്, ദുൽകർ, കാളീദാസ്, ഗോകുൽ all സൂപ്പർ.. എല്ലാവരും defferent person ആണ്.. Talented പീപ്പിൾ... God bles all... വളർന്നു വരുന്ന തലമുറ.... അവസരം kitate...

    • @mdndp7932
      @mdndp7932 ปีที่แล้ว

      Kaalidhaas varrilla ennanu ente oru abhipraayam...

    • @shijuthomas8205
      @shijuthomas8205 ปีที่แล้ว +1

      കിരീടവും ചെങ്കോലും പ്രത്വിരാജിന്റെ കയ്യിൽ സുരക്ഷിതമാണ് അതിനെ മറികടക്കാൻ ഇവർക്ക് ആർക്കുമാവില്ല ശരിക്കും അതാണ്‌ സത്യം

  • @kashinandhakashinandha6409
    @kashinandhakashinandha6409 ปีที่แล้ว +32

    നന്മ ഉള്ള ഒരു മനുഷ്യൻ. ഒരുപാട് ഇഷ്ട്ടം, ഒരിക്കൽ എകിലും ഒന്ന് കാണാൻ ആഗ്രഹം

  • @DulquerFansClub
    @DulquerFansClub ปีที่แล้ว +37

    ആരുടെയും മകൻ ആയതു കൊണ്ട് സിനിമയിൽ സർവൈവ് ചെയ്യാൻ പറ്റില്ല അതിന് ടാലെന്റ് വേണം ദുൽകർ മലയാളം സിനിമയിൽ വന്നത് മമ്മൂട്ടിയുടെ മകൻ ആയത് കൊണ്ടാണ് എന്ന് പറഞ്ഞവർക്ക് മുന്നിൽ തന്റെ kazhiv കൊണ്ട് mattu ഇൻഡസ്ട്രികളിൽ സ്ഥാനം ഉണ്ടാക്കി കാണിച്ചു its time for gokul and pranav

    • @Itz.ashishh
      @Itz.ashishh ปีที่แล้ว +6

      വെറും 3 സിനിമ ചെയ്ത പ്രണവ് Malayalam industry ഇൽ സ്ഥാനം ഉണ്ടാക്കി കാണിച്ചു 😊

    • @TechGTbyAKB
      @TechGTbyAKB ปีที่แล้ว +1

      @@Itz.ashishh 😂

    • @shijuthomas8205
      @shijuthomas8205 ปีที่แล้ว

      പ്രതിയുടെ മുൻപിൽ ഇവർ ഇപ്പോഴും പിച്ച വച്ച് നടക്കുന്ന കുട്ടികളാണ് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ആ സിംഹാസനം പ്രത്വി ക്കു മാത്രം സ്വന്തം സംശയമില്ല ശേഷം കാഴ്ച്ചയിൽ 👍

    • @abithahashii4180
      @abithahashii4180 4 หลายเดือนก่อน

      ?@@Itz.ashishh😂

  • @rrr9484
    @rrr9484 ปีที่แล้ว +126

    ഗോകുൽ നീ super star ആകും.. അതിനുള്ള ടാലെന്റ് ഞങ്ങൾ കാണുന്നു...

  • @unniyettan_2255
    @unniyettan_2255 ปีที่แล้ว +186

    Golkul nanay samasarikunu. Interview ingane aanu reply nalakendath...nalla bavi undavate

    • @anandhus2528
      @anandhus2528 ปีที่แล้ว

      Oh oru vithikarthavu

    • @uzairbrooks7420
      @uzairbrooks7420 ปีที่แล้ว

      Ellavarkum avaravarude style ond

    • @devildude2248
      @devildude2248 ปีที่แล้ว

      Sureshgopi siri nte makan alle....achante gunam makkalilum prethifalikkum💞🙌

  • @hadifaizanaldin407
    @hadifaizanaldin407 ปีที่แล้ว +81

    കഴിവ് ഉണ്ടെങ്കിൽ ആരും എത്തേണ്ട ഇടത്ത് എത്തും
    അച്ഛന്മാർ ഈ ഫീൽഡിൽ ഇല്ലാത്ത എത്രയോ ആക്ടർ ഹീറോസ് ഉണ്ട്

    • @randomguy9473
      @randomguy9473 ปีที่แล้ว +1

      kazhivu matram pora.
      Lookum venam.

    • @Afnad658
      @Afnad658 ปีที่แล้ว

      @@randomguy9473 kattapanayile hritik roshan etra collect cheythu ennitt?

    • @randomguy9473
      @randomguy9473 ปีที่แล้ว

      @@Afnad658 athu kazhinju pulli hero aayittu vanna ethu cinema hit aayi? pulli superstar aaya

    • @Afnad658
      @Afnad658 ปีที่แล้ว +1

      @@randomguy9473 aa padam pore mone lifetime arinjirikkan?
      Look okke nokkanel mollywoodil maatram ullu
      Tamil okke nokku

  • @noushadannu6802
    @noushadannu6802 ปีที่แล้ว +55

    നല്ലൊരു അച്ഛനും മോനും 🥰

  • @hurryshorts
    @hurryshorts ปีที่แล้ว +68

    Very intelligent replies by both of them and very convincing too

  • @sunitharohini7402
    @sunitharohini7402 ปีที่แล้ว +24

    Suresh Gopi Sir is such a wonderful soul...

  • @comicbox7613
    @comicbox7613 ปีที่แล้ว +271

    ദുൽഖുറിന്റെ കാര്യത്തിലും ഇതൊക്കെ തന്നെയാണ്..... Dq സ്വന്തമായി നേടിയെടുത്ത സ്ഥാനം തന്നെയാണ് ഇപ്പോ അദ്ദേഹത്തിന്റെ തലക്ക് മുകളിൽ നിൽക്കുന്ന ഉത്തരവാദിത്ത ബോധം.... മമ്മൂക്ക ഒരിക്കലും ഒരിടത്തും തന്റെ മകനെ എക്സ്പോസ് ചെയ്യാൻ പോയിട്ടില്ല ❤❤❤

    • @train3373
      @train3373 ปีที่แล้ว +27

      Athu parangu ketta kadhayale 😂

    • @akhilraj4049
      @akhilraj4049 ปีที่แล้ว +13

      Ha ha haa 😂😂😂Joke of the month august masam thudakkam gambeeram kazhivillatha areya neeyokke cinema nadan akiyath enn mammookkayude best actor movie dialogum dq enna trolla orma vannath 😂😂

    • @ajojerin7134
      @ajojerin7134 ปีที่แล้ว +19

      Plastic surgery cheypichathum Mammootty

    • @comicbox7613
      @comicbox7613 ปีที่แล้ว +28

      @@ajojerin7134 അത് dp ഉള്ള ആളെ മുഖം കണ്ടാൽ അറിയാം....🤣🤣🤣

    • @peace8326
      @peace8326 ปีที่แล้ว +6

      @@ajojerin7134 Pazhavunni surgery failure 😂

  • @samjohn5109
    @samjohn5109 ปีที่แล้ว +66

    Ath korach ayyii poyyii.,,Ente cheruppakkalathile supersstar police hero um ellam suresh gopi annu.He was actually on the same level of 2 M s once .

  • @dhanyaknarayanan7192
    @dhanyaknarayanan7192 ปีที่แล้ว +53

    Gokul nalla samsaram

    • @Fein811
      @Fein811 ปีที่แล้ว +4

      വളർത്തു ഗുണം. എന്തായാലും അച്ഛന്റെ അല്ലെ മോൻ ❤️

  • @shahulhameedabdulrahmanyah4253
    @shahulhameedabdulrahmanyah4253 ปีที่แล้ว +26

    I respect suresh gopiyettan because he is an extraordinary person with ordinary mind in love

  • @mailakkadanvlogs7
    @mailakkadanvlogs7 ปีที่แล้ว +24

    Second show സിനിമ ഇറങ്ങിയപ്പോൾ ദുൽക്കർ മമ്മൂട്ടി ടെ മോൻ എന്ന ലേബലിൽ അല്ല വന്നത്

  • @prasanth278
    @prasanth278 ปีที่แล้ว +24

    അതാണ് അച്ഛൻ ❤

  • @sarathsankarapuri7493
    @sarathsankarapuri7493 ปีที่แล้ว +415

    പ്രണവിനെക്കാളും അഭിനയിക്കാനുള്ള കഴിവ് ഗോകുലിനുണ്ട്...😍

    • @dikan2103
      @dikan2103 ปีที่แล้ว

      Hridyam kandile mone ne ??
      Anitu aa Muthu gavum kude onum kanu apo Manasilakum

    • @shyjushyju4155
      @shyjushyju4155 ปีที่แล้ว +5

      Gokulinte achan paranjath kettal mathi. Apo ariyum..
      chila madha branthanmar Muslim ennu paranjilla... ningalepole ullavar..

    • @user-ug9dr8iv6g
      @user-ug9dr8iv6g ปีที่แล้ว +5

      Ethe padathil ane abhinayichathe pransvinekkal

    • @user-zr8yq6vq6x
      @user-zr8yq6vq6x ปีที่แล้ว +6

      🥥aanu

    • @vishnu-mfc
      @vishnu-mfc ปีที่แล้ว +25

      ദുൽക്കറിനേക്കാളും ഉണ്ട് എന്ന് പറ😂

  • @minimanju9431
    @minimanju9431 ปีที่แล้ว +112

    SG sir have a good command over English language unlike other superstars.He have a good vocabulary and it adds to his personality.

    • @nomercyforjerks
      @nomercyforjerks ปีที่แล้ว +4

      Mini Manju Sis his English definitely good since he have masters in English plus his pronunciation is good but I don’t think he is better than Mammootty IMO..

    • @KapishDakini
      @KapishDakini ปีที่แล้ว +3

      @@nomercyforjerks unda

    • @ghostrider4544
      @ghostrider4544 ปีที่แล้ว +13

      @@nomercyforjerks മമ്മുണി വെറും ബൈഹാർട്ട് ഇംഗ്ലീഷ്, റിയൽ ലൈഫിൽ ബുബുബ 😂😂😂😂

    • @nomercyforjerks
      @nomercyforjerks ปีที่แล้ว +3

      To all those who replied to my comment, I am sure I have used English more than you all can imagine. I can handle more accents you can think of as well so keep using those smileys and believe firmly that you guys are right.

    • @KapishDakini
      @KapishDakini ปีที่แล้ว +8

      @@nomercyforjerks Oh, you think darkness is your ally. But you merely adopted the dark; I was born in it, molded by it. I didn't see the light until I was already a man, by then it was nothing to me but BLINDING! Lol 😂

  • @krishikazhcha
    @krishikazhcha ปีที่แล้ว +39

    ഗോകുലിന്റെ ഒരു സൂപ്പർ ആക്ഷൻ പടത്തിനായി കട്ട വെയ്റ്റിംഗ്...
    സുരേഷേട്ടന്റെ ചെറുപ്പക്കാലം ഗോകുലിൽ കാണുന്നു...
    സുരേഷേട്ടൻ ഒരുപാടിഷ്ടം...

  • @shahulhameedshahul8066
    @shahulhameedshahul8066 ปีที่แล้ว +4

    അച്ഛനെക്കാൾ നല്ലവനാ മോൻ,,, ഒരു നല്ല കുട്ടിയെപ്പോലെ,, ***GOD BLESS HIM***

  • @kallingal8739
    @kallingal8739 ปีที่แล้ว +37

    അച്ഛനും മോനും good ❤️❤️❤️

  • @anilkumaraa4249
    @anilkumaraa4249 ปีที่แล้ว +77

    മമ്മുട്ടിയോട് ഈ കാര്യത്തിൽ കുറച്ചു ബഹുമാനം തോന്നു.

  • @judhan93
    @judhan93 ปีที่แล้ว +8

    ഒരു എളിമയൊക്കെയുണ്ട് മച്ചാന്. സുരേഷേട്ടനെപ്പോലെ തന്നെ അടിപൊളി അച്ഛനും മോനും

  • @adv.jamesjohn4431
    @adv.jamesjohn4431 ปีที่แล้ว +13

    SG is so humane...hats off sir...you really down to earth..

  • @arsharaj23
    @arsharaj23 ปีที่แล้ว +2

    So humble and simple Gokul.....May God bless ❣️

  • @johnsongeorge9189
    @johnsongeorge9189 ปีที่แล้ว +6

    സുരേഷ് ഗോപി നല്ലൊരു അച്ഛനാണ്

  • @rabiyasathar4770
    @rabiyasathar4770 ปีที่แล้ว +14

    Gokul ee prayathilum Achanodulla Pediyo,Respecto ellam koodiyulla oru paavam payyan..aa face il thanneyund gokulnte swabhavm.Sureshetan poli alle...god blss u

  • @vishnu-mfc
    @vishnu-mfc ปีที่แล้ว +12

    Mudhugauv നല്ല പടം അല്ലേ😍❤️

  • @thunder_1431
    @thunder_1431 ปีที่แล้ว +7

    The way Suresh Gopi talks ❤️❤️❤️❤️

  • @BlackholeJET369
    @BlackholeJET369 ปีที่แล้ว +7

    Gokul he is a simple decent man...all the best

  • @prasanth278
    @prasanth278 ปีที่แล้ว +4

    സുരേഷ് ഗോപി 🥰🥰🥰🥰🥰

  • @dhanyapradheep778
    @dhanyapradheep778 ปีที่แล้ว +2

    അച്ഛനും മോനും പോളി യാണ് 👌👌👌👌👌👌👌👌😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍

  • @shahulhameedabdulrahmanyah4253
    @shahulhameedabdulrahmanyah4253 ปีที่แล้ว +6

    A great father in film markets and l salute

  • @adhithtg6846
    @adhithtg6846 ปีที่แล้ว +13

    Gokul❤️😍

  • @vidyasudhi1029
    @vidyasudhi1029 ปีที่แล้ว +3

    ഗോകുൽ ❤️❤️സുരേഷ് ചേട്ടൻ

  • @mashoodam7312
    @mashoodam7312 ปีที่แล้ว +7

    All the best..

  • @vg6114
    @vg6114 ปีที่แล้ว +2

    Suresh gopi 🤩🤩🤩🤩🤩

  • @saira9541
    @saira9541 4 หลายเดือนก่อน

    സുരേഷ് ഏട്ടന്റെ അല്ലെ ഗോകുൽ, നല്ല മനുഷ്യ സ്‌നേഹി തന്നെ ആവും, അങ്ങനെ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍🏻👍🏻🥰🥰❤️❤️

  • @devildude2248
    @devildude2248 ปีที่แล้ว +1

    Big fan of you sureshgopi sir💞🙌❤

  • @sajnadaskp7236
    @sajnadaskp7236 ปีที่แล้ว +6

    ഗോകുൽ നല്ല Actor ആണ്...

  • @safeerbasheer1407
    @safeerbasheer1407 ปีที่แล้ว +16

    പ്രണവിനെക്കാളും എനിക്ക് ഇഷ്ടം ഗോകുലിനെയാണ്... പഠിച്ചു വരുന്നതല്ലേ ഉള്ളു..

  • @muneerali7503
    @muneerali7503 ปีที่แล้ว +38

    Gopi sir good human being 🌺. Please don’t go politics 🙏🏼

    • @thekkupant785
      @thekkupant785 ปีที่แล้ว +2

      ഇദ്ദേഹം ഒരു നല്ല പൊളിറ്റീഷ്യൻ ആണ്. നല്ല പൊളിറ്റീഷനുകൾ ഉണ്ടാക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ് പാർട്ടി അല്ല വിഷയം നല്ല വ്യക്തിത്വങ്ങൾ ആണ് വേണ്ടത്

  • @muhammednihal.m7096
    @muhammednihal.m7096 ปีที่แล้ว +40

    പ്രണവിനെക്കാൾ എന്തുകൊണ്ടും എത്രയോ better ആണ് gogul

    • @vishnukarunthattil1804
      @vishnukarunthattil1804 10 หลายเดือนก่อน

      നിന്റെ ബാപ്പയാണ് ഗോകുൽ 😊

    • @swathys5912
      @swathys5912 10 หลายเดือนก่อน

      Sathyam bro but arum ageekarikathilla Gokul arhikuna oru role arum kodukununilla🥲🥲

    • @commonmalayali6612
      @commonmalayali6612 9 หลายเดือนก่อน

      Athinu arum Gokul kuttam paryunila Pina ... Avna sangi vilikuna oru team anu problem

    • @josejose-je6xu
      @josejose-je6xu 9 หลายเดือนก่อน

      Sathyam 💪

    • @josejose-je6xu
      @josejose-je6xu 9 หลายเดือนก่อน

      ​@@swathys5912athey 💪

  • @shriyasatheesh9172
    @shriyasatheesh9172 ปีที่แล้ว +5

    ❤️❤️

  • @dinkrajanca5039
    @dinkrajanca5039 ปีที่แล้ว +102

    സത്യമാണ് ദുൽകറിന്റെയും പ്രണവിന്റെയും പടങ്ങളുടെ വെയ്റ്റിംഗ് ഗോകുലിനു ഇല്ല 😁

    • @Undertaker2255
      @Undertaker2255 ปีที่แล้ว +18

      But he is better than pranav and dulquer

    • @arunprathap3630
      @arunprathap3630 ปีที่แล้ว +14

      @@Undertaker2255 കോപ്പാണ്

    • @suhaibpookkath4738
      @suhaibpookkath4738 ปีที่แล้ว +6

      @@Undertaker2255 better than pranav parayam

    • @Undertaker2255
      @Undertaker2255 ปีที่แล้ว +19

      @@suhaibpookkath4738 ayinu dulquer enth Kopp undaakki, Malayalam polum nere parayaan ariyilla.mammoottyude makan aayath kondum looks ullath kondum kurach fanbase undaayi,

    • @Undertaker2255
      @Undertaker2255 ปีที่แล้ว +10

      @@arunprathap3630 enth Kopp lalettan mammookka makkal aayath kond avarkk nalla chances kitti randinum Malayalam polum nere parayaan ariyillah

  • @shamilexclusive
    @shamilexclusive ปีที่แล้ว +1

    മൂന്ന് പേരോ ഇന്റർവ്യൂ ചെയ്യാൻ Sooper🙌🏻

  • @rinshajc7306
    @rinshajc7306 ปีที่แล้ว +36

    Pranavinakatiyum acting better gokulntee aaan it’s my opinion aan to 😊

  • @ArunRoy-wi4bj
    @ArunRoy-wi4bj ปีที่แล้ว +16

    ആരുപറഞ്ഞു ഗോകുൽ ക്യുട്ട് അല്ലെ സുന്ദൻ 🥰🥰

    • @harithakku7778
      @harithakku7778 ปีที่แล้ว

      Haa സുന്ദൻ kumbidi

  • @askara1419
    @askara1419 ปีที่แล้ว +2

    Gokul vere.level. Waiting .new. movie. Paappan. Set. Movie

  • @knowledgeispower7952
    @knowledgeispower7952 ปีที่แล้ว +9

    ❤️❤️❤️❤️❤️❤️👌👌👌👌🙏

  • @firoz9269
    @firoz9269 ปีที่แล้ว +33

    നമ്മൾ വെയിറ്റ് ചെയ്യുന്നത് മാധവിനെയാണ്. അവനാണ് ഭാവിയിലെ താരം

    • @user-ug9dr8iv6g
      @user-ug9dr8iv6g ปีที่แล้ว +9

      Nepotism🥴
      Meritil varanulla oru suparsatr bhaviyil ondakum

    • @abhinandks329
      @abhinandks329 ปีที่แล้ว +2

      @@user-ug9dr8iv6g peppe

    • @user-ug9dr8iv6g
      @user-ug9dr8iv6g ปีที่แล้ว +1

      @@abhinandks329 🔥🔥

    • @shahzanatp8135
      @shahzanatp8135 ปีที่แล้ว

      Eathu maadavu ??🤔

  • @rambojohn4757
    @rambojohn4757 ปีที่แล้ว +1

    Muthugau.. Nalla padamalleii

  • @nazeemn5017
    @nazeemn5017 ปีที่แล้ว +10

    Like father like son !!

  • @leebaleeba123
    @leebaleeba123 ปีที่แล้ว +40

    പ്രേണവിനെക്കൾ നന്നായി അഭിനയിക്കുന്നത് ഗോകുൽ ആണ്..

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +13

    Gokul തത്ക്കാലം നായകവേഷങ്ങള് ചെയ്യരുത്, നല്ല നല്ല ക്യാരക്ടറുകള് ചെയ്ത് നല്ല സ്വഭാവ നടനായി മാറുക..🙏👍

  • @beenareji5403
    @beenareji5403 ปีที่แล้ว

    സത്യം👍

  • @lincevarghese2697
    @lincevarghese2697 ปีที่แล้ว +1

    👌👌

  • @satidevi8260
    @satidevi8260 ปีที่แล้ว

    Sathi Nambiar. 👌👌👌👌 FATHER. SON both are very great simple HUMAN BEINGS

  • @kavitharahul6597
    @kavitharahul6597 ปีที่แล้ว +3

    Gokulinte Ira super aanu with unni mukundhan pinne ulta

  • @thetruth9584
    @thetruth9584 ปีที่แล้ว +2

    സുരേഷേട്ടന്റെ രണ്ടാമത്തെ മകൻ സിനിമയിൽ വന്നാൽ ഒരു കലക്ക് കലക്കും 👍

  • @jancymichael9036
    @jancymichael9036 ปีที่แล้ว +1

    Father and son supper

  • @aleenashaji9418
    @aleenashaji9418 ปีที่แล้ว +1

  • @zubairazhykodan3891
    @zubairazhykodan3891 ปีที่แล้ว +6

    Gokul 😘😍

  • @saraas790
    @saraas790 ปีที่แล้ว +30

    All nepotism is not a good product but there are some gems in Malayalam Industry, very talented and mind blowing actors like prithviraj and Fahad fazil, No one can beat them, they are legends!

    • @jessyt349
      @jessyt349 ปีที่แล้ว +1

      Prithviraj is good not fahad. Fahad and nazriya never match nazriyas career and studies gone because of fahadh

    • @randomguy9473
      @randomguy9473 ปีที่แล้ว +1

      @@jessyt349 Than ithenthu thengayado parayane?
      Fahad paranjo nazriyedaduthu abhinayikkandannu?
      Angane nokkial Supriyedem Career poyalla Prithvirajine kettittu

    • @randomguy9473
      @randomguy9473 ปีที่แล้ว +3

      @@jessyt349 Prithviraj is good.Yes thats about it.
      Fahad is great,way above prithviraj in acting

    • @readbooks5118
      @readbooks5118 ปีที่แล้ว +3

      @@jessyt349 thats yours only opinion...but for majority and i think fahadh is better than prithvi.. Indrajith is far better than prithvi.. But he only has few films.. 😅I never ever measured both of them same.. For me fahadh is a versatile and good actor.. I think, now the best in malayalam industry.. Prithviraj is also good in his acting skills. But for me fafa is better...but how can you say fahadh is not good??🙄

    • @SANJUKUTTAN826
      @SANJUKUTTAN826 ปีที่แล้ว

      @@readbooks5118 Fact.. Fafa is the current best Actor 🙌💯

  • @Abhi-iv9pp
    @Abhi-iv9pp ปีที่แล้ว +56

    GOKUL ❤️
    കുറച്ചുകൂടി സുന്ദരൻ ആയി വരുന്നുണ്ട് ... നല്ലാ ഒരു നിലയിൽ എത്തും എന്ന് ഉറപ്പ് ഉണ്ട്
    Pranav Mohanlal ❤️ മുത്താണ് 😁

  • @sathyana2395
    @sathyana2395 ปีที่แล้ว +4

    SG യുടെ ചെറുപ്പം പോലെ ഗോകുൽ

  • @me-vp4wo
    @me-vp4wo ปีที่แล้ว +1

    😍😍😍❤️❤️❤️

  • @shahinusha8429
    @shahinusha8429 ปีที่แล้ว

    🤩🤩

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 ปีที่แล้ว

    Gogul super actor aanu God bless you

  • @praveen.m4808
    @praveen.m4808 ปีที่แล้ว +2

    Gokul ♥️

  • @thanseerkt4475
    @thanseerkt4475 ปีที่แล้ว +1

    ഗോകുൾ fan❤️❤️❤️👍🏻

  • @abhishekkannur5997
    @abhishekkannur5997 ปีที่แล้ว

    Gokul suresh❤🔥

  • @sugeshn8382
    @sugeshn8382 ปีที่แล้ว +1

    Muthugow❤️

  • @sreekala1871
    @sreekala1871 ปีที่แล้ว +10

    All the best

  • @nechunechu8865
    @nechunechu8865 ปีที่แล้ว +3

    ഗോകുൽ നല്ല നടൻ ആണ് നല്ല ഒരു മോന് ആണ്

  • @fordfilmfolks1938
    @fordfilmfolks1938 ปีที่แล้ว

    🔥

  • @rishikeshr3592
    @rishikeshr3592 ปีที่แล้ว

    alla pinnee

  • @user-qw8fd1rw8n
    @user-qw8fd1rw8n ปีที่แล้ว +12

    Pranav dq. ഇവരെക്കാണും. നല്ല കഴിവ് ഗോകുലിനു ആണ്

  • @SuryaSurya-zk7pr
    @SuryaSurya-zk7pr ปีที่แล้ว

    🥰❤❤❤❤❤

  • @kavitharahul6597
    @kavitharahul6597 ปีที่แล้ว +8

    Gokul super aanu... Nalla padangal kittiyilenkhilum kittiya roll oke super aanu 💞

  • @rinshajc7306
    @rinshajc7306 ปีที่แล้ว +1

    Muthuguw kandirikan pattiya movie aan . Chadapiknna element onnum athill illha . Nallarasa repeat Valuem ind ❤

  • @n.r.mohanan9460
    @n.r.mohanan9460 ปีที่แล้ว

    SG♥️♥️♥️🙏🙏🙏👍👍

  • @akhilsreelatha9152
    @akhilsreelatha9152 ปีที่แล้ว +1

    suresh etta gogul na mammal accept chyyum

  • @ayoobkhan3181
    @ayoobkhan3181 ปีที่แล้ว +2

    Gokul line Nyangalkku Venam dulqurum Pravinum UllaAtheTookkathil OttummKurayathe Tanee Gokulneyum Nyangal Engedukkuva

  • @rajantr3856
    @rajantr3856 10 หลายเดือนก่อน

    GOKUL SARIYAKUM SAMAYAM PIDIKKUM ❤

  • @muhammedkhan9109
    @muhammedkhan9109 ปีที่แล้ว +56

    പ്രണവിനെ പൊക്കിക്കൊണ്ട് വന്നപ്പോൾ കൂടെ മോഹൻലാലും ഗസ്റ്റ് റോളിൽ എത്തി പെരുമ്പാവൂർ ആന്റണിയും ചെക്കനെ ആക്ടിങ് പഠിപ്പിക്കാൻ കൂടെ കൂടി ഗോകുലിനെ ബൂസ്റ്റ് ചെയ്യാൻ സുരേഷ് ഗോപിയും കൂടെ അഭിനയിച്ചു എന്നാൽ ദുൽകറിന്റെ ഒരു പടത്തിലും ഗസ്റ്റ് റോളിൽ പോലും മമ്മൂട്ടി എത്തിയിട്ടില്ല പുതിയ സംവിദായകരുടെ പടതിലടക്കം ഇപ്പോൾ ദുല്കർ താരമായി മമ്മൂട്ടി യുടെ സപ്പോർട്ടില്ലാതെ

    • @dikan2103
      @dikan2103 ปีที่แล้ว

      Endi podey 😂 Monte padathinu vendi news channel keri erunu news vayikune ondu onu poyi kanu meire 😂
      Pne Charliku state award plastic surgery 😂😂😂 agane ethra ethra
      Elam aka kalikal anene olu

    • @manumohan6747
      @manumohan6747 ปีที่แล้ว +9

      Vannallo khan sahib...enal mammotty e daivamaayittu prakyapikette..

    • @sonumanjunath8053
      @sonumanjunath8053 ปีที่แล้ว +6

      Correct

    • @lijithmk1110
      @lijithmk1110 ปีที่แล้ว

      Eee mon mammunjite alayirikullee thoni

    • @shakeersayed5978
      @shakeersayed5978 ปีที่แล้ว +2

      Ithanu Satyam

  • @footballlover803
    @footballlover803 ปีที่แล้ว +1

    He is a good a actor politics apart

  • @mkgkindulekha2623
    @mkgkindulekha2623 ปีที่แล้ว

    Suresetta ninghal oru nalla maushya snehiyanu thikachu thara jada onnumiilaatta nalla manusyan anghaye enikku valare ishtamanu

  • @thrillermovies7645
    @thrillermovies7645 ปีที่แล้ว

    3.45

  • @binojmf560
    @binojmf560 ปีที่แล้ว

    Sir my hero ഭേദം dosht നെയ് way

  • @Foxtrot_India
    @Foxtrot_India ปีที่แล้ว +2

    പഴയ സുരേഷ് ഗോപിയാണ് ഇന്നത്തെ ഗോകുൽ 💯

  • @Inmyhobeez
    @Inmyhobeez ปีที่แล้ว

    Gokul 🥰🥰🥰

  • @shazshan8274
    @shazshan8274 ปีที่แล้ว

    Yallarum und ❤✌🏻

  • @pjmeanspj6742
    @pjmeanspj6742 ปีที่แล้ว +18

    റിലീസിനു മുമ്പുള്ള പ്രസവ വേദന ഇതുവരെ മാറിയില്ല .. 😁😁😘 sg