ജീത്തുവിന് മോഹൻലാലിനെ പരിചയപ്പെടുത്തിയത് ഞാൻ | 'Gu' Movie | Maniyanpilla Raju

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • 'Gu' Movie Promotion interview
    Watch full Interview 👉 • അടുത്ത മഞ്ജുവാര്യരാണ് ...
    #Gumalayalammovie #Devanandhamalikappuram #Maniyanpillaraju #Manuradhakrishnan #Saijukurup #Niranjmaniyanpillaraju #haidarali #haidaraliinterview #movieworldtalks

ความคิดเห็น • 51

  • @MovieWorldMediaGlobal
    @MovieWorldMediaGlobal  27 วันที่ผ่านมา +1

    Watch full Interview 👉th-cam.com/video/W67Cu5iQtB8/w-d-xo.html

  • @melv844
    @melv844 26 วันที่ผ่านมา +28

    എങ്ങനേലും കുത്തിതിരിപ് ഉണ്ടാക്കുന്ന ഹൈദരലി

    • @bnhvlog4922
      @bnhvlog4922 26 วันที่ผ่านมา +3

      ഇവന്റെ മെയിൻ പരിപാടി ഇതാണ്

  • @giridhar5603
    @giridhar5603 25 วันที่ผ่านมา +29

    സുധീർ കുമാർ എന്ന തിരുവന്തോരത്തു കാരനെ മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലൂടെ സ്റ്റാറാക്കിയ ബാലചന്ദ്രമേനോൻ അപ്പോൾ എന്ത് പറയണം'. രാജു നിർമ്മാതാവായപ്പോൾ ഒരു സിനിമയും അദ്ദേഹത്തെ കൊണ്ട് സംവിധാനം ചെയ്യിച്ചില്ലല്ലോ നല്ല ഒരു റോൾ പോലും കൊടുത്തില്ല . ബാലചന്ദ്ര മേനോൻ മരിച്ചിട്ട് മുതല കണ്ണീരൊഴുക്കാതെ അദ്ദേഹത്തിന് ഒരു സിനിമ ചെയ്യാൻ അവസരം കൊട് .പിന്നെ ഈ ജിത്തു ജോസഫ് അവസരം തന്നില്ല എന്ന് കേഴാൻ മാത്രം മികച്ച ഒരു സംവിധായകനൊന്നും അല്ല ജിത്തു ജോസഫ്. ദൃശ്യം വിജയിച്ചെയിലും അതിലെ ലാൽ ഒഴിച്ച് എല്ലാ കഥാപാതങ്ങളും കഴമ്പില്ലാത്ത ബോറൻ കഥാപാത്രങ്ങളാണ്! 😊

    • @sumesh881ify
      @sumesh881ify 24 วันที่ผ่านมา +4

      So true..

    • @vishnuvinu9291
      @vishnuvinu9291 20 วันที่ผ่านมา +6

      Yes, Jithu is not a great Director. He is very cunning or clever. He knows the ingredients, he mixes it and just delivers. Can't see any craft.

    • @giridhar5603
      @giridhar5603 20 วันที่ผ่านมา +5

      @@vishnuvinu9291 jitu Joseph is a copy cat . Almost all his films are copied from some foreign films. THE PROPOSAL the Hollywood film is repainted as My Boss.Memories is also a copy . Oozham is a copy of aSlyvester Stallone film. Jitus film are so boring in real sense nobody can watch it twice. 😴

    • @vinugnairmuscat
      @vinugnairmuscat 18 วันที่ผ่านมา +4

      You are absolutly right. Well said

    • @vijishputhoor5837
      @vijishputhoor5837 18 วันที่ผ่านมา +2

      നന്നായി എഴുതി

  • @minglemohan5137
    @minglemohan5137 27 วันที่ผ่านมา +20

    Vaakukalil undue....kuthithirupinte brand ambassador. Nqmichu aliyaaa..

  • @Username-mh6bi
    @Username-mh6bi 16 วันที่ผ่านมา +12

    താങ്കളുടെ തുടക്കകാലത്ത് ബാലചന്ദ്ര മേനോൻസാർ താങ്കൾക്ക് പല അവസരങ്ങൾ തന്നിട്ടുണ്ട്.
    എന്നാൽ താങ്കൾ നിർമിച്ച ഹിറ്റ് ചിത്രങ്ങളായ ഏയ് ഓട്ടോ, പാവാട എന്നിവയിൽ മേനോൻ സാറിന് അവസരം കൊടുത്തില്ല.

    • @giridhar5603
      @giridhar5603 13 วันที่ผ่านมา

      Anaswaram, vellanakalude Nadu also

  • @JGTE87
    @JGTE87 27 วันที่ผ่านมา +26

    ഇനി ഇത് ഹൈദരാലി ജിത്തു ജോസഫ്നോട് പറയും കുത്തിത്തിരിപ്പിന്റെ മാരക വേർഷൻ ആണ്

    • @OptionA
      @OptionA 15 วันที่ผ่านมา

      അതെന്നാ ജീത്തൂ ജോസഫ് ന്റെ ഫോണിൽ നെറ്റ് കിട്ടത്തില്ലേ.. ആരും പറഞ്ഞില്ലെങ്കിലും ഈ പരിപാടി അങ്ങേര് കാണത്തില്ലേ.. താൻ എന്ത് ക്ണാപ്പ് വർത്തമാനം ആണ് പണയുന്നത്..

  • @mathewjose7030
    @mathewjose7030 21 วันที่ผ่านมา +4

    മണിയൻ പിള്ള sir🙏🙏🙏

  • @user-me2ts6mj5v
    @user-me2ts6mj5v 9 วันที่ผ่านมา

    Maniyan pillaa nammude annan tvm❤❤❤

  • @pinraibijyan
    @pinraibijyan 12 วันที่ผ่านมา +3

    ഹൈഡ്രോളിക് നല്ല പ്രായം ഉണ്ട്.. പക്ഷെ കുത്തിതിരുപ്പ് സ്വഭാവം മാറില്ല.. ഹൈദരലി 🔥ട്ടം

  • @foodsavary
    @foodsavary 26 วันที่ผ่านมา +1

    2.25 പറഞ്ഞത് ആണ് ഇതിൽ നിന്ന് ഇന്റർവ്യൂ എടുക്കേണ്ടത്

  • @suseelansuseelan4044
    @suseelansuseelan4044 15 วันที่ผ่านมา +2

    വിഷമിക്കണ്ട രാജുവേട്ടൻ.... ഞാൻ ജിത്തു വിനോട് സംസാരിക്കാം... അടുത്ത പടത്തിൽ തീർച്ച യായും ഒരു വേഷം കിട്ടും...

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 23 วันที่ผ่านมา +3

    Haidar veru 😂😂😂

  • @devogalb8978
    @devogalb8978 23 วันที่ผ่านมา +5

    നീയും കൊറേ നന്ദികേട് കാണിച്ചിട്ടില്ലേ.. അതാരിക്കും

  • @anoopgraj6697
    @anoopgraj6697 27 วันที่ผ่านมา +7

    ഇയാൾക്ക് പറ്റിയ വേഷം ഉണ്ടെങ്കിലല്ലേ കൊടുക്കൂ.

  • @_Greens_
    @_Greens_ 11 วันที่ผ่านมา

    Pakshe eniku thonunnu Rajuettan swantham vila manasilaakathondano… nammal oke oru nalla abhinethaavu aayitany angayr kanditullathu. Apol athe pole patunna role illathondaavum… Hariharan Sir engane bhadan oke aayitu Raju chettane vilikaan patum

  • @Sreejith_calicut
    @Sreejith_calicut 27 วันที่ผ่านมา +13

    ഇയാൾക്ക് നടനാമാർ ഇരുന്നു കൊടുക്കുന്നത് അവരെ നിലവാരം താഴെ പോവുന്നു... എത്ര സ്റ്റാന്റേഡ് ഉള്ള ആളുകൾ ഉണ്ട്... ഇതു ആളുകളെ തമ്മിൽ അടുപ്പിക്കുന്ന ചോദ്യം ചോദിച്ചു വെറുപ്പിച്ചു മറുപടി വാങ്ങും.. പറയുന്നവർ ആവേശത്തിൽ ചാടി പറയും പിന്നെ ഇരുന്നു കരയും

  • @rajeevjacob532
    @rajeevjacob532 17 วันที่ผ่านมา +1

    മോനെ വിഷകോൽ പാപ്പി 😂😂😂

  • @shaju0469
    @shaju0469 11 วันที่ผ่านมา

    Chance kittathavante rodhanam!!!

  • @nandu462
    @nandu462 27 วันที่ผ่านมา +2

    Thannepolullavar aptkathe rolukalil kayari kaikadathiyaaanu aaa lalettane sheddil kayathiyathu🤐

    • @martinsam8787
      @martinsam8787 20 วันที่ผ่านมา

      Laletane angane arkum sheedilnkettan patilla mr

  • @mustafat4995
    @mustafat4995 26 วันที่ผ่านมา +2

    Mamootede sudapi bandham interview chey hydrali

    • @user-en4hl3cs8l
      @user-en4hl3cs8l 11 วันที่ผ่านมา

      Sudappy aanel nee Enna konakkum poore oru sanghikku India bharickan avasaram kodutha naarikal aanu ninte vargam ....I am sudappy from India.
      Poyi ooombu thaayoly

  • @wantedcosmonaut4639
    @wantedcosmonaut4639 17 วันที่ผ่านมา

    വിഷക്കോൽ Hydroli 🤡

  • @jerrykpaulson100
    @jerrykpaulson100 20 วันที่ผ่านมา +1

    ഡാ വിഷകോല്‍ പാപ്പി

  • @santhoshlalb2958
    @santhoshlalb2958 12 วันที่ผ่านมา

    അതിന് രാജു ചേട്ടാ അഭിനയം ഇമ്മിണി പാടാ

  • @midhun603
    @midhun603 27 วันที่ผ่านมา +43

    Thayoli hydroli

  • @CafeNarure
    @CafeNarure 15 วันที่ผ่านมา +1

    വാക്കുകളിൽ ഒരു മൈരും ഇല്ല മൈരോളി ഇല്ല!മണിയൻ പിള്ള ചേട്ടൻ ഇപ്പോ കരഞ്ഞേനെ!കേരളത്തിലെ പ്രധാന കുത്തിത്തിരിപ്പിന്റെയും പ്രശ്‌നത്തിന്റെയും മെയിൽ ആള് ഇയാളാണ്!

  • @soorajraveendran92
    @soorajraveendran92 9 วันที่ผ่านมา

    കുത്തിൽരിപ്പ് ഉണ്ടാക്കാൻ വേണ്ടി മാത്രം വാ തുറക്കുന്ന ഹൈദരലി

  • @tomsimon301
    @tomsimon301 12 วันที่ผ่านมา +1

    ഡാ ഹൈദ്രോളി, നീ എന്താ ചികയുന്നത് എന്ന് മനസ്സിലായി. ശരിക്കും കുറുക്കൻ..