BED ROOM DESIGN -ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !!!

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • This video is about the points to care while designing a bedroom interior.

ความคิดเห็น • 363

  • @pradipanp
    @pradipanp 4 ปีที่แล้ว +24

    ബെഡ് റൂം ഡിസൈന്‍ , kitchan ഡിസൈന്‍ , ബാത്റൂം ഡിസൈന്‍ എന്നീ മൂന്നു എപ്പിസോഡുകളും ഒറ്റയിരിപ്പിന് കണ്ടുതീര്‍ത്തു. ഈ ഫീല്‍ഡില്‍ പരിചയമില്ലാത്ത എന്നെപ്പോലെയുള്ളവര്‍ക്ക് പുതിയ വീടെടുക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോയേക്കാവുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആയിരുന്നു എല്ലാംതന്നെ. ഇനിയും ഇതുപോലുള്ള വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.

  • @shubinasidhq896
    @shubinasidhq896 4 ปีที่แล้ว +52

    അവിചാരിതം ആയിട്ടാണ് നിങ്ങളുടെ ചാനൽ കാണാനിടയായത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ചാനലാണ്. എനിക്കിഷ്ടമായി. ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു. 👍

  • @proudtobeanindian84
    @proudtobeanindian84 4 ปีที่แล้ว +6

    നിങ്ങളുടെ വീഡിയോ മറ്റുള്ളവരുടെ വീഡിയോയിൽ നിന്നും വളരെ വ്യത്യസ്തമായതാണ്.വീട് പണി തുടങ്ങുന്നവർക്ക് വളരെ സഹായകരമായ വീഡിയോ ആണ്. രണ്ട് പേർക്കും അഭിനന്ദനങ്ങൾ💐💐. മുറ്റത്ത് ഇടുന്ന കട്ടകളെ കുറിച്ചും അതിൻ്റെ ഗുണവും ദോശവും കൂടി വിശദീകരിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.

  • @arjuncakash8488
    @arjuncakash8488 4 ปีที่แล้ว +4

    സർ, ഈ ചാനൽ ഇപ്പോൾ എനിക്ക് ഉപകാരപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണ് ....

  • @rasheedadnoc8906
    @rasheedadnoc8906 3 ปีที่แล้ว

    ആദ്യ വീഡിയോ ആയത് കൊണ്ടാവും, അവർ നെർവസ് ആവുന്നുണ്ട്...
    നല്ല അവതരണം... ഉപകാരപ്രദം

  • @komalavallykr5358
    @komalavallykr5358 4 ปีที่แล้ว +11

    Glad to see you both together on the screen, may God bless you 🙏

  • @greeshmamathews2021
    @greeshmamathews2021 2 ปีที่แล้ว +1

    This is really a genuine channel and glad to see you both..

  • @thommythomas7131
    @thommythomas7131 3 ปีที่แล้ว +2

    Bindu & Paul, you have done a great job in my Koch i apartment. I really enjoy each part of my unit space. Thanks for your great idea and work. God bless you both and so us too.

    • @bindupaul8706
      @bindupaul8706 3 ปีที่แล้ว

      Thanks a lot sir … for your motivating comments….It was indeed a great pleasure for us too ….when we get associated with very cooperative clients like you sir …God bless 🙏🏼…

  • @LifeDesinger
    @LifeDesinger 4 ปีที่แล้ว +3

    നല്ല രീതിയിൽ മനസ്സിൽ ആവുന്ന തരത്തിൽ ഇന്റീരിയർ ചെയുന്ന idea പറഞ്ഞു തന്നു. ലൈക് &subscribe ചെയിതു. ഇനിയും നല്ല വീഡിയോ പ്രേതിഷിക്കുന്നു thankyu

  • @TasteTripsTips
    @TasteTripsTips 4 ปีที่แล้ว +1

    Your videos are very informative....Thank you .. good luck both of you

  • @anilkrishnan2556
    @anilkrishnan2556 4 ปีที่แล้ว +2

    Very good clarity in explanation with basic and modern amenities in the design. I liked your explanation sir. Thank you very much.

  • @smithathomas5430
    @smithathomas5430 ปีที่แล้ว +2

    8 വർഷം മുന്നേ എങ്ങിനെയൊക്കെയോ വീട് വെച്ചു കഴിഞ്ഞിട്ട് ഇതുപോലെ വീഡിയോകൾ കണ്ടു അന്തം വിട്ട് കിളി പോയിരിക്കുന്ന ഞാൻ...... 😄 എല്ലാ വീഡിയോ യും ഇപ്പോ കണ്ട്‌ ചിന്തിച്ചു ഇരിക്കുന്നു... Sir nte videos എല്ലാം വളരെ informative ആണ്...

  • @Shihab94707
    @Shihab94707 4 ปีที่แล้ว +1

    ടൈം വേസ്റ്റായില്ല. നല്ല അവതരണം, നല്ല ഡിസൈനിങ്ങ് . സൂപ്പർ സർ

  • @Sureshkumar-xr3vw
    @Sureshkumar-xr3vw 7 หลายเดือนก่อน +1

    Super Sir... കാണാൻ സാധിച്ചില്ലെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു😊

  • @Madhavimurals
    @Madhavimurals 2 ปีที่แล้ว

    ഏതായാലും നന്നായി.......പറഞ്ഞുതരുന്നു.....വളരെ നന്ദി..

  • @mukundant.v223
    @mukundant.v223 ปีที่แล้ว

    വളരെ ഗുണപരമായ അവതരണം കാര്യങ്ങൾ കൃത്യതയോടെ പറയുന്നു. Paint ന്റെ പേര് പറഞ്ഞത് വളരെ ഉപകാരപ്രദം
    നന്ദി
    ഒരുപാട്

  • @rezaabdulhamid4737
    @rezaabdulhamid4737 4 ปีที่แล้ว +4

    Great to see both professionals together, very nicely explained..I am regularly watching your channel, lot to learn while constructing our dream home..Thanks a lot.

    • @rezaabdulhamid4737
      @rezaabdulhamid4737 4 ปีที่แล้ว

      Kindly request to give us info and knowledge in the coming episodes about 1. Solar power for houses 2. About roof tiles & shingles.

    • @rezaabdulhamid4737
      @rezaabdulhamid4737 4 ปีที่แล้ว

      Kindly request to give us info and knowledge in the coming episodes about 1. Solar power for houses 2. About roof tiles & shingles.

  • @mithuncg9315
    @mithuncg9315 4 ปีที่แล้ว

    I watched several channels ,but I got the clear idea from your channel sir,,,,thanks ,,,,,wish u reach 100k soon,,,

  • @painadath
    @painadath 4 ปีที่แล้ว +4

    well done Mr Paul and Bindu.Very informative details..Keep going..

  • @bhagyalathashivswaroop599
    @bhagyalathashivswaroop599 3 ปีที่แล้ว

    You both make a cute couple. Good to see you together. Best combination of a Civil engineer and architect. God bless you . Your vedios are very useful and helpful. Do continue your goodwork. Thankyou 1🙏😊

  • @abdulnaseert3588
    @abdulnaseert3588 4 ปีที่แล้ว +3

    Nalla avatharanam. Please explain living room and dining

  • @anooppattat7911
    @anooppattat7911 4 ปีที่แล้ว +1

    I wish I had seen your videos before I build my home ..Keep up the good work..

  • @vibinmv3971
    @vibinmv3971 4 ปีที่แล้ว +2

    Reading area with cabinets and work space are the best things I liked about the design. A feel of day light ambience in video would have been nice... Keep up the good work 👍👍

  • @catchmeifyoucan.8376
    @catchmeifyoucan.8376 3 ปีที่แล้ว

    എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ..
    സർ ഇതിൽ കാണിച്ച ബെഡ്‌റൂം വിഡിയോയിൽ കമ്പ്യൂട്ടർ ടേബിൾ ബെഡിനോട് അടുത്ത് ഇരിക്കുന്നത് ഉറങ്ങുമ്പോൾ കൈ അതിൽ തട്ടും എന്ന ഒരു ഫീൽ ഉണ്ടാകില്ലേ ..ഒരു സ്വാതന്ത്ര്യ കുറവ് തോന്നില്ലേ ..

  • @abhi_nand_pr
    @abhi_nand_pr 9 หลายเดือนก่อน

    Very good detailing

  • @anjali.manand6543
    @anjali.manand6543 4 ปีที่แล้ว +2

    Hi..Bindu chechi..achacha..randupereum orumichu kandathil santhosham.Ella vdosum kanarundu tto.Nannaitundu..😍😍

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว +1

      Thnx Anjalim.. Nice to hear that you are wayching all videos. Be in touch...

  • @aripoovlog
    @aripoovlog 3 ปีที่แล้ว

    Valare upakaramulla Chanel ishttapettu like cheythu subscribe cheythu thanks

  • @smithamenon6827
    @smithamenon6827 4 ปีที่แล้ว +2

    Good presentation sir. Thanks u sir n mam😘😘

  • @PazhamporiKitchen
    @PazhamporiKitchen 4 ปีที่แล้ว +2

    Very nice bedroom design.. thanks for sharing 😊

  • @MalayalamCookingChannel
    @MalayalamCookingChannel 4 ปีที่แล้ว +1

    Good informative video 👍🏻👍🏻

  • @kunjulekshmibabuji4732
    @kunjulekshmibabuji4732 4 ปีที่แล้ว +4

    Glad to see the lady behind the brains aswell ... is 202sqft the total area of the bedroom including the dresser n toilet ... u cud have included visuals of both the dresser n toilet as well ... keep going 👍🏻 wishes 😊

  • @gangaprasanth9407
    @gangaprasanth9407 4 ปีที่แล้ว

    Thanku sir...... വളരെ നന്നായി ചെയ്തു

  • @najmaahmed4327
    @najmaahmed4327 4 ปีที่แล้ว +1

    Nalla avatharanam oru paad use ful aayittulla videos aan.

  • @faisalt1021
    @faisalt1021 3 ปีที่แล้ว

    വളരെ അധികം ഇഷ്ടനാണ്.

  • @aaronbiju1
    @aaronbiju1 4 ปีที่แล้ว +2

    Super. Good presentation and informative as well. God Bless.

  • @mirshanasham1629
    @mirshanasham1629 4 ปีที่แล้ว

    Awsome sir very informative ..koodthal aarum shraddhikkand povunna point👍

  • @minnumajru1391
    @minnumajru1391 4 ปีที่แล้ว +1

    Very informative sir... Thanks

  • @mohammadsharifpk1413
    @mohammadsharifpk1413 4 ปีที่แล้ว +1

    Very useful so you have thanks

  • @beenaprem3205
    @beenaprem3205 4 ปีที่แล้ว +1

    Very nice presentation Mr Paul

  • @deodrawilson5899
    @deodrawilson5899 4 ปีที่แล้ว +1

    Happy to see you both. Worth watching. Those who

    • @deodrawilson5899
      @deodrawilson5899 4 ปีที่แล้ว +1

      Those who plan to build a new house all your vedios is of great help . Keep going.

  • @PaulKuriakose
    @PaulKuriakose  4 ปีที่แล้ว +1

    Yes sure

  • @bineeshkumar6521
    @bineeshkumar6521 4 ปีที่แล้ว +1

    Very good. I like it

  • @kidsworldbyhafeez7208
    @kidsworldbyhafeez7208 4 ปีที่แล้ว +1

    Hi adhyamayita ningale ee channel kanunne 👍👍thanks adipoli

  • @PaulKuriakose
    @PaulKuriakose  4 ปีที่แล้ว +8

    Thnx Latheef

    • @sreejithk2616
      @sreejithk2616 4 ปีที่แล้ว

      പോൾ സർ,
      എയർ കണ്ടിഷൻ ക്രമികരിച്ച വിഷ്വൽ എപ്പിസോഡ് ഉണ്ടോ?

    • @jishnuvivek3202
      @jishnuvivek3202 4 ปีที่แล้ว

      Sent nember

    • @sarathprakash8234
      @sarathprakash8234 3 ปีที่แล้ว

      Can you share your number please

  • @razaramzan743
    @razaramzan743 4 ปีที่แล้ว +1

    Very use full sir

  • @parvathipradeep7935
    @parvathipradeep7935 4 ปีที่แล้ว +6

    Gorgeous Couple🤩❤️ Stay evergreen forever 🙏

  • @fathimaziya9thc109
    @fathimaziya9thc109 4 ปีที่แล้ว

    Awesome🤩bedroom...I loved it very much

  • @muhammedazharudheent.p.1756
    @muhammedazharudheent.p.1756 4 ปีที่แล้ว +1

    Really useful video; simple and beautiful presentation.

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว

      MUHAMMED AZHARUDHEEN T.P. Thnx

  • @shahanafaizal1826
    @shahanafaizal1826 4 ปีที่แล้ว +1

    Sir really good videos

  • @YukiBala_Tamil
    @YukiBala_Tamil 4 ปีที่แล้ว

    Reading space concept- Awesome!!!

  • @sureshkumarm9674
    @sureshkumarm9674 3 ปีที่แล้ว

    Good information.... Thank you so much

  • @leoallwyn4637
    @leoallwyn4637 4 ปีที่แล้ว +2

    You information is good , if you can explain more abt the A/C it’s will be good . Thanks

  • @saviosony4428
    @saviosony4428 4 ปีที่แล้ว

    Thank you sir. It is very informative 👍👍

  • @ssrijitutube
    @ssrijitutube 4 ปีที่แล้ว

    very nice presentation and good information , looking for more vedios

  • @yemunanair9947
    @yemunanair9947 3 ปีที่แล้ว

    All your videos are worth n inspiring

  • @neenachandramathy9487
    @neenachandramathy9487 4 ปีที่แล้ว +1

    Very nice videos. Easy to follow the explanation. Can you put a video on building a walkway inside a compound and it's pavement options ( cost, safety for elders, maintenance etc.)

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว +1

      Will do. Not very soon. Please wait for sometime

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 4 ปีที่แล้ว +1

    Very informative

  • @jagadeeshmanayil
    @jagadeeshmanayil 4 ปีที่แล้ว +9

    ഒരു underground പാർക്കിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം....🙏

    • @muhammedsafeer2550
      @muhammedsafeer2550 3 ปีที่แล้ว +2

      Mazhyakaalathu vellom nirayumo ennu shradhikkanam

  • @jasminem4661
    @jasminem4661 4 ปีที่แล้ว +1

    Very informative..

  • @retheeshr7350
    @retheeshr7350 3 ปีที่แล้ว

    Super vedio Sir.... Iniyum ithopole ulla vedios sir nu cheyyan kazhiyatte

  • @ourjoyfulgalleria7698
    @ourjoyfulgalleria7698 4 ปีที่แล้ว +1

    Useful information..please upload more videos .

  • @fazalvp3222
    @fazalvp3222 4 ปีที่แล้ว +1

    Amezing

  • @oormilanair
    @oormilanair 4 ปีที่แล้ว +1

    You both are awesome..stay blessed...🙌

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 ปีที่แล้ว +1

    Excellent👍💯💯

  • @jumailashanavas7719
    @jumailashanavas7719 4 ปีที่แล้ว

    Very informative video.... tnk u

  • @sajeeshkc7596
    @sajeeshkc7596 4 ปีที่แล้ว +1

    Vet good presentation, I need to clear some doubts regarding show wall

  • @mukundant.v223
    @mukundant.v223 ปีที่แล้ว

    സർ
    താങ്കളുടെ videos വളരെ നന്നായി.
    ഒരു സംശയം ചോദിക്കട്ടെ
    എന്റെ വീട് Paint ചെയ്യണമെന്നുണ്ട് off white കളറിൽ ഏതാണ് Bed-room
    siting room നന്നാവുക ഒരു നിർദ്ദേശം തരാമോ

  • @safuvankuttayi1676
    @safuvankuttayi1676 4 ปีที่แล้ว +1

    മനസിലാകും വിധം വിശദീകരണം ' പൊളിച്ചു

  • @shyjumaths2972
    @shyjumaths2972 4 ปีที่แล้ว +1

    Sir super

  • @sanusvlogs9428
    @sanusvlogs9428 4 ปีที่แล้ว

    Super vidio ellam clear aki paranju thannu

  • @falahkm9007
    @falahkm9007 4 ปีที่แล้ว +1

    Pls tell about water leakage and roof

  • @ansathrafeeq2738
    @ansathrafeeq2738 4 ปีที่แล้ว +1

    Useful video👍🏻👍🏻

  • @ajithk100
    @ajithk100 4 ปีที่แล้ว +1

    Good spech thanks sir

  • @saraswathydevi9928
    @saraswathydevi9928 4 ปีที่แล้ว +1

    Excellent presentation .

  • @suneerparakkunnath4407
    @suneerparakkunnath4407 4 ปีที่แล้ว

    Thank you sir, Well presented and helpfull video

  • @tojojose778
    @tojojose778 3 ปีที่แล้ว

    Sir, Your channel is very useful. Could you do a video regarding how to remodel a bathroom which is not currently divided as wet and dry area?

  • @spiceisland2837
    @spiceisland2837 4 ปีที่แล้ว +2

    What is your opinion on interlock bricks house

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว

      Use the cement based interlock. I strongly recommend

    • @spiceisland2837
      @spiceisland2837 4 ปีที่แล้ว +1

      @@PaulKuriakose could u pls elabroate on this...we have a mud cement base interlock brick and another cement fly ash or other particles mix one
      From above which would b recommendable...

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว

      Spice Island Please check Toughie interlock bricks

  • @Vivek-dq7xg
    @Vivek-dq7xg 4 ปีที่แล้ว +3

    Sir,
    Thanks a lot. Helped us get so much info.
    Is there a walking closet.(marked as dress). Could you please share some details.

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว +2

      Yes there is a dresser cabinet in the dressing room. Details later in an upcoming video

  • @abdulgafur3998
    @abdulgafur3998 4 ปีที่แล้ว +2

    Bed room ൽ അടിക്കാൻ പറ്റിയ പെയിന്റ് കളർ നമ്പറോട് കൂടി പറയുന്ന ഒരു വീഡിയോ ചെയ്യാമോ സാർ

  • @ajwaajwa102
    @ajwaajwa102 3 ปีที่แล้ว

    Good video ellam. Ellam onninonn mecham👍🏻

  • @NandanKandanat
    @NandanKandanat 4 ปีที่แล้ว +2

    Interesting...great to meet Arch.Bindu..

  • @samak3903
    @samak3903 3 ปีที่แล้ว +1

    Thank you for your very informative explanation, appreciated.
    Can you please tell be how much is the depth of the bay window cupboard?
    Seating arrangement is out side the wall or seat go in to the wall?
    Your soon reply will be highly appreciated.

    • @PaulKuriakose
      @PaulKuriakose  3 ปีที่แล้ว

      50 cm . One side of the seating arrangement is wall itself

    • @samak3903
      @samak3903 3 ปีที่แล้ว

      @@PaulKuriakose Thank you very much.
      Where are you located, contact details please

  • @blackmamba3427
    @blackmamba3427 3 ปีที่แล้ว

    Awesome video and commentary 👌

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 ปีที่แล้ว

    Tv etra hightilanu vekkandadu

  • @thasneemak8085
    @thasneemak8085 4 ปีที่แล้ว +1

    Sir can you pls show up the inside space of cupboards

  • @freedom....2996
    @freedom....2996 4 ปีที่แล้ว +1

    Very good

  • @abdulgafoor6471
    @abdulgafoor6471 3 ปีที่แล้ว

    Nalla avatharam good

  • @prathapvs4409
    @prathapvs4409 4 ปีที่แล้ว +2

    👌🏾👌🏾👌🏾👌🏾

  • @stalygeorge6501
    @stalygeorge6501 2 ปีที่แล้ว

    very informative..

  • @madath123
    @madath123 4 ปีที่แล้ว +2

    great idea, A/c indoor unit not visible. its look like cental AC. could you pls separate video how fixing this AC . thanks bro

    • @PaulKuriakose
      @PaulKuriakose  4 ปีที่แล้ว +2

      Watch next coming video. Will explain that in detail as per your request

    • @madath123
      @madath123 4 ปีที่แล้ว

      Paul Kuriakose thanks

  • @razaramzan743
    @razaramzan743 4 ปีที่แล้ว +2

    Ente bedroom engane design cheyyanamnn confused ayirunnu its help me alot tku

  • @mahealwayshere
    @mahealwayshere 4 ปีที่แล้ว

    Very nice and well explained. Good one sir. Can you do a video on flooring, floor designs, materials, advantages and dis advantages of granites and tiles, selection process etc.

  • @renjithrveliyam6001
    @renjithrveliyam6001 4 ปีที่แล้ว +1

    Super

  • @gafoor4432
    @gafoor4432 4 ปีที่แล้ว +1

    Very useful.. Thanks bro..

  • @santhoshmenonr8947
    @santhoshmenonr8947 4 ปีที่แล้ว +1

    Hai, Good one ,Sir

  • @induprakash01
    @induprakash01 4 ปีที่แล้ว +1

    ഉപകാരപ്രദമായ വിഡിയോ. 👍👍

  • @hafseenarahmath8170
    @hafseenarahmath8170 4 ปีที่แล้ว +2

    Dressing room koode kaanikkanamaayirunnu

  • @drsreekanthsagar2285
    @drsreekanthsagar2285 4 ปีที่แล้ว +1

    Excellent presentation and nice tips. All of your videos are really good and informative. i would like to ask one question. is the toilet size and dressing area shown in the demonstration is the same as explained in your video regarding bathroom design?

  • @cookingwithgrace9424
    @cookingwithgrace9424 4 ปีที่แล้ว

    Lovely content and Awesome presentation... 👌👏

  • @denneypallipad5219
    @denneypallipad5219 4 ปีที่แล้ว +1

    Very informative and helpful video. I need a help, is it possible to share the color code number of the paint used, Indian Legend.