Hello, ചേട്ടായി ... പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ നിർബന്ധമായും ചെയ്യാനുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച്(CCTV,home automation)ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Sir.....ningal oru rakshayumillaaaattaa... Oru maass sambavam aanutto...enthayalum veedinte wiring and plaster work ethiyitund... Next time I hope that you will do a vdeo about plastering and painting.... Waiting sir.. Don't be late... Plsssssssssss ☺
Sir, മാസ്റ്റർ bed room നെ പറ്റി കൂടുതൽ നേടാൻ പറ്റി. എന്റെ മാസ്റ്റർ ബെഡ്‌റൂം 400*360, ടോയ്ലറ്റ് 170*230, dressing 120 wide ആണ്. Vedio പറന്നത് പോലെ മെയിൻ door അടുത്തല്ല ടോയ്ലറ്റ് door ഉള്ളത്.
Saw your house videos, your ideas liked very much, you have a clear vision how to construct a beautiful home in limited space. Exactly this is my bedroom concept.
Epoxy 3D flooring tile ഗുണങ്ങളും ദോഷങ്ങളും ഉള്ള ഒരു വീഡിയോ ചെയ്യാമോ? Epoxy 3D flooring tile ന് Scrach വരുമോ? life time നിക്കുമോ? ഭിത്തികളിലും Ceelingലും Epoxy 3D flooring tile ചെയ്യാൻ കഴിയുമോ? best flooring tile ഏതാണ്? ഈ കാര്യങ്ങളൊക്കെ വീഡിയോയിൽ വേണം.
🙏 K G F👍🌹 എന്ത് വിഷയം ചർച്ച ചെയ്താലും ഇതുപോലെ ചെയ്താൽ തന്നായിരിക്കും ഉദ: മാസ്റ്റർ ബെഡ് റൂം ചെയ്ത പോലെ പറയുന്ന കാര്യങ്ങൾ അതുപോലെ ചെയ്ത് വച്ചിട്ടുള്ള ഒരു സ്ഥലത്ത് നിന്ന് വീഡിയോ ചെയ്യ്താൽ ഉപകാരമായിരിക്കും. കാര്യങ്ങൾ വെക്തമായി വീഡിയോയിൽ കാണിക്കുകയും വേണം. നന്ദി
പശയും പണിക്കൂലിയുമടക്കം 140 രൂപയാകും. ഏതെങ്കിലും ഒരു ചുമരൊക്കെ ഡക്കറേറ്റ് ചെയ്യാൻ മാത്രമേ പറ്റൂ. വീട് മുഴുവൻ ചെയ്താൽ രസമുണ്ടാവില്ല. ബാത്ത് റൂം ചുമരും ബാത്ത് റൂം വരുന്ന ഭാഗത്തെ ചുമരും ചെയ്യാൻ സൂപ്പറാണ്. വാട്ടർ പ്രൂഫായത് കൊണ്ടാണ് അങ്ങിനെ പറയുന്നത്. കിച്ചൺ വാളും ചെയ്യാം. AAC ബ്ലോക്ക് കൊണ്ടുള്ള ചുമരാണെങ്കിൽ നേരിട്ട് ഒട്ടിക്കാം. സിമൻ്റും തേപ്പ് കൂലിയും ലാഭിക്കാം.
Sir, Can u plz do a video on scientific vastu practices that u think we should consider while building a house...A lot of doubts and false informations are circulating about this topic as many people have made it into a business by bringing religion into it
Parayumpol photo kanichal better aakum💕
അറിയാൻആഗ്രഹിച്ച വീഡിയോ tnx bro....
Nice 👍
Hello, ചേട്ടായി ... പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ നിർബന്ധമായും ചെയ്യാനുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച്(CCTV,home automation)ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Sure
Layout allenghil pictur enthevhilum sample kannikunnathu nallathayirunnu
Kannimoolyil kakkoosa kuzhappamundo.
Thanks for your valuable information 💗
Very good information, thank u
ഹായ് സുഖമല്ലേ double hight living dining കൊടുത്താൽ അതിന്റെ advantages and disadvantages യെന്തോക്കെയാണ് ഒന്ന് വിശദീകരികുമോ
കന്നിമൂല എന്ന് പറഞ്ഞ് പറ്റിക്കുന്ന പ്രാകൃത ലോകത്തേക്ക് നയിക്കുന്ന ഒരു എഞ്ചിനിയർ ലോകത്ത് കന്നിമൂല നോക്കുന്നത് കേരളത്തിൽ ഒരു ചെറിയ ശതമാനം മാത്രം
Bro pakshi shastrathe athayathe old school vasthu myth promote cheyalle, kannimoolayum,,hii
Sir.....ningal oru rakshayumillaaaattaa... Oru maass sambavam aanutto...enthayalum veedinte wiring and plaster work ethiyitund... Next time I hope that you will do a vdeo about plastering and painting.... Waiting sir.. Don't be late... Plsssssssssss ☺
Sir.. Putty use cheyyaathe ulla painting details aaanu ariyendath... Putty idal nirbandhamaano??
Hall to dining room partition design plz make a video
Partitions or normal walls, ethaan kooduthal cost effective??
Bedroom size 360*360 planil koduthath appo ethra valuppam indavum nn parayo
Sir, മാസ്റ്റർ bed room നെ പറ്റി കൂടുതൽ നേടാൻ പറ്റി. എന്റെ മാസ്റ്റർ ബെഡ്‌റൂം 400*360, ടോയ്ലറ്റ് 170*230, dressing 120 wide ആണ്. Vedio പറന്നത് പോലെ മെയിൻ door അടുത്തല്ല ടോയ്ലറ്റ് door ഉള്ളത്.
Saw your house videos, your ideas liked very much, you have a clear vision how to construct a beautiful home in limited space. Exactly this is my bedroom concept.
താങ്കൾ ഒരു അന്ധവിശ്വാസിയുമാണോ ?
Super ellam vrithi aayi paranju
Thank you sir for your information 👌💐
Nice 👍
താങ്ക്സ്
Super presentation sir
Vadakku padijaru master bedroom vechal kuzhapamundo
Cot under egana arikanam flooring chayansath
Kannimoolayil almirah or panapetti aanu vaykendathennundoo. Kannimoolayil thalavach kidannude
Keep on making such useful videos
Rcc sunshade അല്ലാതെ external windows shade വേറേ ഏതു meterial ഉപയോഗിച്ച് ചെയ്യാം..
Fabricated
Very informative 👍👍
അടിപൊളി
Sir can you try to video like indoor design with artificial grass 🥰
Yes we can
Epoxy 3D flooring tile ഗുണങ്ങളും ദോഷങ്ങളും ഉള്ള ഒരു വീഡിയോ ചെയ്യാമോ? Epoxy 3D flooring tile ന് Scrach വരുമോ? life time നിക്കുമോ? ഭിത്തികളിലും Ceelingലും Epoxy 3D flooring tile ചെയ്യാൻ കഴിയുമോ? best flooring tile ഏതാണ്? ഈ കാര്യങ്ങളൊക്കെ വീഡിയോയിൽ വേണം.
Excellent .
Thank you
Thekku thalavachu kidakkamo
🙏 K G F👍🌹 എന്ത് വിഷയം ചർച്ച ചെയ്താലും ഇതുപോലെ ചെയ്താൽ തന്നായിരിക്കും ഉദ: മാസ്റ്റർ ബെഡ് റൂം ചെയ്ത പോലെ പറയുന്ന കാര്യങ്ങൾ അതുപോലെ ചെയ്ത് വച്ചിട്ടുള്ള ഒരു സ്ഥലത്ത് നിന്ന് വീഡിയോ ചെയ്യ്താൽ ഉപകാരമായിരിക്കും. കാര്യങ്ങൾ വെക്തമായി വീഡിയോയിൽ കാണിക്കുകയും വേണം. നന്ദി
Sir PVC marble sheetine kurich oru vedio cheyyummo.price ,availability,advantages,disadvantages include cheyyumo?
പശയും പണിക്കൂലിയുമടക്കം 140 രൂപയാകും. ഏതെങ്കിലും ഒരു ചുമരൊക്കെ ഡക്കറേറ്റ് ചെയ്യാൻ മാത്രമേ പറ്റൂ. വീട് മുഴുവൻ ചെയ്താൽ രസമുണ്ടാവില്ല. ബാത്ത് റൂം ചുമരും ബാത്ത് റൂം വരുന്ന ഭാഗത്തെ ചുമരും ചെയ്യാൻ സൂപ്പറാണ്. വാട്ടർ പ്രൂഫായത് കൊണ്ടാണ് അങ്ങിനെ പറയുന്നത്. കിച്ചൺ വാളും ചെയ്യാം. AAC ബ്ലോക്ക് കൊണ്ടുള്ള ചുമരാണെങ്കിൽ നേരിട്ട് ഒട്ടിക്കാം. സിമൻ്റും തേപ്പ് കൂലിയും ലാഭിക്കാം.
Vasthu okke nokkano eniyum 🙂
വേണം എന്ന് ഉള്ളവർ നോക്കട്ടെ , വേണ്ടാത്തവർ നോക്കണ്ട അങ്ങനെ ചിന്തിച്ചാൽ മതി ബ്രോ
Sir meter l paranj thatumo plsss
ട്രസ് റൂഫിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ ?
Good video
Great
Can you please share a plan view for the master bedroom?
കഞ്ഞി മൂല ന്നാണ് മനസ്സിലാകുന്നത് 😊😊
Can you build a house in palakkad district mundoor village?
Hi Sir ,
Can you do a vedio on SPC flooring. Is it a better option in place for granite & tiles flooring on cost & durability wise ?
Sure
Sir wpc use cheyth kayyil room cupboard എന്നിവ ഉണ്ടക്കുന്നുന്ദല്ലോ അത് നല്ലതാണോ ഒന്ന് പറഞ്ഞ് തരാമോ plss
Thank you
Thanku
Sir,
Can u plz do a video on scientific vastu practices that u think we should consider while building a house...A lot of doubts and false informations are circulating about this topic as many people have made it into a business by bringing religion into it
Will do
Good
First comment, always your programm has a.valuble information. Thank you.
Thank you
👍🏻👍🏻
dressing area explain pls
Will u do house renovation?
Tanku sir
12 x 13 Master bedroom size OK aano sir
Yes
Super👌👌👌
Super
Sir,Room size 10*14 feet ayal kuzhappamundo?
No problem
Sir bed headboard position padinjaratt ayal problm ano
Sir lintel hight 240 kodukkan pato??
ചേട്ടാ വാൾ പേപ്പർ ഒട്ടിക്കുന്നതിന്റെ റൈറ്റൊക്കെ എങ്ങനെ ആണ്
45*200cm ₹99, 45*500cm ₹250 in amazon/flipkart.
Grahanadhan gulfil anu avde engne uranga ath parayo
Ath video itta aalinte kuttam allallo?
😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Office evideannu
Super
പക്കാ 👌
Nice 👍
കഞ്ഞിമൂലയാണൊ, ?
കന്നിമൂലയല്ലെ?
കഞ്ഞിമൂലയോ ? കന്നിമൂലയെന്നാ ഞാൻ കേട്ടത്
🫣 Thank you for your valuable feedback
✌🏽🔥🔥
10*10 size master bedroom ok aano
Same അളവ് കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത്
✌️✌️
Bed permanent aayittu set cheyyunnathinodulla abiprayam endhaanu ? Athayath pazhaya kalathulla tharakettiyittulla paribadi?
Can't change if need
@@Hometechmalayalam appo swich bordum lightingum ellaam chenge cheyyille ...appo pinne inganem cheyyamallo alle? ☺️😌
വേറെ ഒരു സ്ഥലത്തും കന്നിമൂല ശാസ്ത്രം ഇല്ലെഹ് സർ
മനുഷ്യ മുഖം ഉള്ള കുതിര പുറത്തു പോയി ചന്ദ്രനെ പിളർത്തി എന്ന് ഉള്ള കള്ള കഥ ഒക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന നമ്മളോടോ
🕶🕶🕶🕶🕶🕶🕶🕶🕶🕶🕶
കഞ്ഞി മൂല അല്ല കന്നിമൂല ആണ്
ഇയാളുടെ വായില്ലാത്തwhatsapp gruop ഇപ്പോഴുമുണ്ടൊ....
Bro pakshi shastrathe athayathe old school vasthu myth promote cheyalle, kannimoolayum,,hii
Emulsion adichathinu sheshamano wallpaper ottikkendath?
Excellent
Thank you so much 😀
Super video 👍👍
Thank you 👍