അവിട്ടം നക്ഷത്ര രഹസ്യം നക്ഷത്രഫലം |4k| The Secrets of Avittam nakshatra || Jineshjis Masterclass 61

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 315

  • @deepumohan4106
    @deepumohan4106 ปีที่แล้ว +272

    അവിട്ടം നക്ഷത്രക്കാർ പോരട്ടെ ❤😊

  • @sreejithprabhakaran3125
    @sreejithprabhakaran3125 11 หลายเดือนก่อน +123

    സത്യം, നീതി, ധൈര്യം👍,
    തലകുനിക്കില്ല 👍,ആരോടും പുച്ഛം ഇല്ല, ദ്രോഹിച്ചവരെ ഒരിക്കലും മറക്കില്ല 👍, പാവങ്ങളോട് അനുകമ്പ ❤,വിജയം കൈവരിക്കുന്നതിന് അഹോരാത്രം പ്രയത്നിക്കും,എത്ര കഷ്ടതകളിലൂടെ കടന്നുപോവുമ്പോളും അവസാനനിമിഷം ഈശ്വരാദീനം ഉണ്ടാവാറുണ്ട്,പരീക്ഷിച്ചാലും ഈശ്വരൻ കൈവിടാറില്ല തികഞ്ഞ ഈശ്വര്യഭക്തി 🙏🏻, എല്ലാവരോടും സ്നേഹം മാത്രം.. ❤❤❤.അവിട്ടം അഭിമാനം.. 💪🥰.

    • @jineshjis
      @jineshjis  11 หลายเดือนก่อน

      😊😊😊

    • @nalini65girijank
      @nalini65girijank 10 หลายเดือนก่อน +3

      Ath sheriyanuuuu

    • @anilkesavan456
      @anilkesavan456 9 หลายเดือนก่อน +5

      Avittom abhimanam.

    • @ompilgrim8387
      @ompilgrim8387 9 หลายเดือนก่อน +13

      അതെ' ദ്രോഹങ്ങൾ ക്ഷമിച്ചേക്കും , എന്നാൽ എത്ര കാലം കഴിഞ്ഞാലും മറക്കില്ല ''....

    • @sajithavakayil5569
      @sajithavakayil5569 9 หลายเดือนก่อน

  • @asgarAli-zn1ri
    @asgarAli-zn1ri ปีที่แล้ว +64

    ഞാനും അവിട്ടം ആണ്‌ എനിക്ക് ആരോടും പുച്ഛം ഇല്ല, പാപെട്ടവരെ എങ്ങനെയും സഹായിക്കാൻ നോക്കും, മറ്റു ഒരാളുടെ വേദന കണ്ടാൽ സങ്കടം ഉണ്ടാകും.... ബാക്കി ഒക്കെ പറഞ്ഞത് ശരിയാണ്

    • @nalini65girijank
      @nalini65girijank 10 หลายเดือนก่อน +2

      Njanum aganeyanu enikagane puchamonum thonnitila ennu vare

    • @ompilgrim8387
      @ompilgrim8387 9 หลายเดือนก่อน +4

      പുച്ഛത്തേക്കാൾ വിഢിത്തങ്ങൾ സഹിച്ച് ഏറാൻമൂളാൻ സാധിക്കാറില്ല . ഒരാൾ ശരിക്ക് ആരാണെന്ന് സ്വഭാവമെന്താണെന്ന് പെട്ടന്ന് മനസ്സിലാവുന്നതുകൊണ്ട് അഭിനയങ്ങൾ വിശ്വസിച്ച് മുന്നോട്ടു പോവാനാവില്ല

    • @geethakrishnan9857
      @geethakrishnan9857 4 หลายเดือนก่อน

      അതെ 🥰

    • @AnjaliGeorge
      @AnjaliGeorge 3 หลายเดือนก่อน

      ​@@ompilgrim8387athanu. People brand it as Pucham

  • @anaghasv8339
    @anaghasv8339 8 หลายเดือนก่อน +22

    ഞാൻ അവിട്ടം ആണ്. ഒരിക്കലും പുശ്ചം മനോഭാവവമില്ല, ആരെയും വേർതിരിച്ചു കാണാറില്ല . എല്ലാവരെയും ഒരു പോലെ മാത്രമേ തന്നെ കാണാറുള്ളൂ. മറ്റുള്ളവരെ ഒരിക്കലും ആകർഷിക്കാറില്ല. പക്ഷേ center of attraction ഉണ്ട്. അത് സത്യമാണ് . പക്ഷേ ഒരിക്കലും shine ചെയ്യാൻ ശ്രമിക്കാറില്ല. പൊങ്ങച്ചം പറയാറുമില്ല സ്വാർത്ഥത ഒട്ടുമില്ല. അങ്ങനെ ഉള്ളവരെ ഇഷ്ടവുമല്ല. എല്ലാവരെയും സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്.ഒരിക്കലും ക്ലാസ് നോക്കിയൊന്നും സൗഹൃദ്യവും തെരഞ്ഞെടുക്കാറില്ല. മനസ്സിൻ്റെ പരിശുദ്ധിയും ആത്മാർത്ഥയും മാത്രമേ സൗഹൃദത്തിൽ നോക്കാറുള്ളൂ❤😊 ബാക്കിയെല്ലാം ശരിയാണ്.

  • @jayasaji1673
    @jayasaji1673 10 หลายเดือนก่อน +23

    ഞാൻ അവിട്ടമാണ് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും പൈസയും നമ്മുടെ ആവശ്യത്തിന് ഭഗവാൻ തരുന്നുണ്ട് ആർക്കും ദോഷമുണ്ടാകാൻ ആഗ്രഹമില്ലാത്ത ആളുകളാണ് പൊതുവേ

  • @anilkumarmanian2203
    @anilkumarmanian2203 8 หลายเดือนก่อน +4

    ഇത്രയും ജോത്സ്യന്മാർ പറഞ്ഞതിൽ താങ്കൾ താങ്കൾ പറഞ്ഞതാണ് ജീവിതത്തിലെ ആദ്യം ഉള്ള താങ്കളോട് സബ്സ്ക്രൈബ് ചെയ്തു ലൈക് കൂടെ എപ്പോഴും വിശ്വസിക്കുന്നു സ്വന്തം നമസ്തേ

  • @unnimasi4438
    @unnimasi4438 ปีที่แล้ว +36

    അവിട്ടം കുറുക്ക് വഴിയിലൂടെ സഞ്ചരിക്കരുത് വിജയിക്കില്ല നേരായ പാതയിൽ മാത്രം സഞ്ചരിക്കു പെട്ടന്ന് ഒന്നും കിട്ടില്ല എല്ലാത്തിനും പരിശ്രമിക്കണം പണം കല്യാണം വീട് ജോലി ഈശ്വരൻ അനുഗ്രഹിക്കും ഉറപ്പായും കിട്ടും വൈകും ഉറച്ചതും ശക്തമായതും ആയ അനുഭവം എല്ലാ വിഷയത്തിലും ഉണ്ടാവും

  • @vijayansbiju3908
    @vijayansbiju3908 9 หลายเดือนก่อน +3

    എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ താങ്കളോട് ഹൃദയം നിറഞ്ഞ ന്ദനി അറിക്കുന്നു

  • @anilkumarmanian2203
    @anilkumarmanian2203 8 หลายเดือนก่อน +11

    ചേട്ടാ ഞാനും അവട്ടമാണ് പക്ഷേ എല്ലാവരെയും ഉപകാരം ചെയ്യാനും ഉള്ള മനസ്സ് ഉണ്ടായിട്ടും എന്ത് ചെയ്താലും എത്രയോ ചെയ്താലും അവസാനം തള്ളിപ്പറയും ഉപകാരം ചെയ്തവനെയും മറക്കത്തില്ല അവന്റെ അവനെ അവനെ ഉപദ്രവിച്ചവനെയും അവനെ മറക്കത്തില്ല അവ അത് ഉറപ്പ് എന്നാൽ ദ്രോഹിക്കണം ചിന്ത ഇല്ല മൈൻഡ് കൂടുതലാണ്

    • @abhimonu7176
      @abhimonu7176 2 หลายเดือนก่อน

      100%😢

  • @unnimasi4438
    @unnimasi4438 ปีที่แล้ว +60

    അവിട്ടം ജീവിതം കൃത്യമായി പഠിക്കാൻ കഴിവുള്ള നക്ഷത്രം ആണ് എല്ലാവരെയും ഒരുപോലെ കാണുന്നവരാണ്

  • @RemyaBiju-is1jr
    @RemyaBiju-is1jr ปีที่แล้ว +50

    ഞാൻ അവിട്ടം നക്ഷത്രം ആണ് എനിക്ക് ആരോടും പുച്ഛം ഇല്ല്യ എല്ലാം കൊണ്ടും താഴെ ഉള്ളവരോടാണ് കൂടുതൽ eshttam

  • @hotelsuryanivas2996
    @hotelsuryanivas2996 ปีที่แล้ว +22

    ഞാൻ ഒരു അവിട്ടം നക്ഷത്രക്കാരനാണ് ഇതിൽ പറഞ്ഞ കുറച്ച് കാര്യങ്ങളോട് എനിക്ക് വിയോജിപ്പുണ്ട് കാരണം എല്ലാവരും അങ്ങനെ ആകണമെന്നില്ല എന്നാലും എൻറെ ഒരു ജാതക അനുഭവം വെച്ച് 10 പേര് കൂടുന്നിടത്ത് ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവർ അല്ല പക്ഷേ അവരെ ശ്രദ്ധിക്കപ്പെടും എന്നുള്ളതാണ് കറക്റ്റ് അതുപോലെതന്നെ കുറച്ച് മുകളിൽ നിൽക്കുന്നവരെ സാമ്പത്തികമായും ജാതിപരമായും മുന്നിൽ നിൽക്കുന്നവരെ വണങ്ങുകയും മറ്റവരെ പുച്ഛിക്കും എന്നു പറയുന്നതിനോടും എനിക്ക് യോജിപ്പില്ല എനിക്ക് തോന്നുന്നു അത് നേരെ തിരിച്ചാണ് ...❤❤❤

  • @maheshkrishna8016
    @maheshkrishna8016 ปีที่แล้ว +6

    കൃത്യമായ നീരിക്ഷണം... ശരിയാണ് ഞാൻ ഇങ്ങനെ ആണു ആദ്യം പറഞ്ഞ രണ്ടു ഫല ങ്ങളിൽ ഞാനുണ്ട്

  • @ompilgrim8387
    @ompilgrim8387 9 หลายเดือนก่อน +9

    വളരെ കൃത്യമായ പഠനം '
    ചില കാര്യങ്ങൾ കൂടി ഉണ്ടെന്ന് തോന്നുന്നു.
    ഒന്ന് പണത്തോടുള്ള മനോഭാവമാണ്. പുറമേ എന്തെല്ലാം പറഞ്ഞാലും കിട്ടിയാലും ആളുകളെ ധനത്തിൻ്റെ പുറത്ത് വേർതിരിക്കുന്ന ഒരു സ്വഭാവമുണ്ടെന്ന് തോന്നുന്നു. പിശുക്കോ ധനമില്ലാതവരെ തിരസ്കരിക്കലോ ഒന്നുമല്ല. പക്ഷേ ഒരാളെ അളക്കുന്നതിൽ അയാളുടെ സാമ്പത്തിക സ്ഥിതിയെ കൂടി കണക്കിലെടുക്കുന്ന സ്വഭാവം ഇവർക്കുണ്ടെന്ന് തോന്നാറുണ്ട്.
    രണ്ടാമത് സ്വന്തം കുടുമ്പത്തോട് മാത്രമല്ല ജാതി, മതം , കുലം, സംസ്ക്കാരം തുടങ്ങിയവയോട് വളരെ ആഭിമുഖ്യമുണ്ടാവാറുണ്ട്.
    തന്നോട് ചെയ്ത അന്യായങ്ങൾ ക്ഷമിച്ചാലും ഒരിക്കലും മറക്കില്ല.
    ഒരു വശത്ത് ചന്ദ്രനേപ്പോലെ സുഖദായിയും മറുവശത്ത് ഞെണ്ടിനെപ്പോലും ഇറുക്കുന്നതും ഇവരുടെ സ്വഭാവമാണെന്ന് തോന്നുന്നു. തൻ്റെ എന്ന് തോന്നിയവരെ അത് വസ്തുക്കളാകട്ടെ വ്യക്തികളാകട്ടെ ഉപേക്ഷിക്കാനിവർക്കാകില്ല. അമിത സ്നേഹം കൊണ്ട് / ഒട്ടൽ കൊണ്ട് പ്രിയരെ ശ്വാസംമുട്ടിക്കുന്ന സ്വഭാവവും കാണാറുണ്ട്.
    ഒപ്പം സ്വന്തം രഹസ്യങ്ങൾ സൂക്ഷിച്ചു കൊണ്ട് അടുത്തുവരുന്നവരുടെ രഹസ്യങ്ങൾ അറിയാനുള്ള സാമർത്ഥ്യവും ഇവർക്കുണ്ടെന്ന് തോന്നുന്നു.
    മുൻകോപം പലപ്പോഴും വിനയാകാറുമുണ്ട്.

    • @jineshjis
      @jineshjis  9 หลายเดือนก่อน

      Superb

    • @pinartstudio9381
      @pinartstudio9381 7 หลายเดือนก่อน

      😂👍👍

    • @arshacreations9226
      @arshacreations9226 6 หลายเดือนก่อน +1

      എങ്ങനെ സാധിക്കുന്നു...!
      Correct ആണ്

  • @AjayaKumar-o6o
    @AjayaKumar-o6o 10 หลายเดือนก่อน +2

    സത്യസന്ധമായ വിലയിരുത്തൽ - അഭിനന്ദങ്ങൾ🙏🙏

  • @subeeshsubi1570
    @subeeshsubi1570 ปีที่แล้ว +5

    ഞാനും അവിട്ടം ആണ് താങ്കൾ പറഞ്ഞത് ഏറക്കുറെ ശരിയാണ്

  • @pappa_girl2939
    @pappa_girl2939 ปีที่แล้ว +30

    ഞാൻ ഒരു അവിട്ടകാരി ആണ്.പറഞ്ഞത് ശരിയാണ്.ആരോടും പുച്ഛവും വലിപ്പ ചെറുപ്പവും നോക്കാറില്ല

  • @unnimasi4438
    @unnimasi4438 ปีที่แล้ว +102

    വിശ്വാസ വഞ്ചന നേരിട്ടവർ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും കൊടുക്കുന്നവർ ഭാഹ്യ പ്രകടനങ്ങളിൽ വിശ്വസിക്കുന്നില്ല പുറമെ എന്തെങ്കിലും ഒക്കെ പറയുമെങ്കിലും ഉള്ളിൽ സ്നേഹം ഉണ്ടാവും ഇവരെ ആത്മാർഥമായി ആരും സ്നേഹിക്കില്ല

    • @kichuraveendran461
      @kichuraveendran461 ปีที่แล้ว +3

      Well said

    • @ronychacko8010
      @ronychacko8010 ปีที่แล้ว +2

      💯👍

    • @mickeydinto
      @mickeydinto ปีที่แล้ว +15

      I am also a victim of this .. എത്ര സ്നേഹിച്ചാലും നമ്മൾ ചങ്ക് പറിച്ച് കൊടുത്താലും മറ്റുള്ളോര് അവർടെ തനിക്കൊണം കാണിക്കും .. അതു കൊണ് ഞാൻ ഇപ്പോ മറ്റുള്ളോർടെ മറ്റുള്ളോരെ സുഖിപ്പിക്കുന്നതിലുപരി എൻ്റെ നിലപാടുകൾക്ക് പ്രാധാന്യം കൊടുക്കുന്നു 😎

    • @rajiraji-um5wy
      @rajiraji-um5wy ปีที่แล้ว

      💯

    • @sujithra1936
      @sujithra1936 ปีที่แล้ว

      💯

  • @VijayaKumari-cf7ss
    @VijayaKumari-cf7ss ปีที่แล้ว +6

    പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്

  • @Sreekumari-ek6rs
    @Sreekumari-ek6rs ปีที่แล้ว +20

    ഞാൻ അവിട്ടമാ ആരോടും പുച്ച്ചം ഇല്ല ബാക്കി ഒകെ ശരിയാണ്

  • @praseelasasi5547
    @praseelasasi5547 ปีที่แล้ว +33

    ഇതിൽ ഫുൾ ശരിയല്ല എല്ലാരും ഒരുപോലെ ആണ് ആരെയും വേർതിരിവ് കാണിക്കാറില്ല കൂടുതൽ ഇഷ്ടം എല്ലാം താഴെ ആണെന്ന് തോന്നുന്നവരോട് തന്നെ ആണ് പക്ഷെ തിരിച്ചു കിട്ടുക അവഗണന തന്നെ ആണ് ഫലം രണ്ടു മുഖം ഉണ്ട് മറ്റുള്ളവർക്ക് മുന്നിൽ വേദനകൾ കാണിച്ചു സിബ തി നേടാറില്ലപുറത്തു എല്ലാരോടും ഹാപ്പി ആയി പെരുമാറും

    • @remyaanil1736
      @remyaanil1736 4 หลายเดือนก่อน

      Seriyaanu....enikku puchamo tharam thirivo thonnittillya....

  • @unnimasi4438
    @unnimasi4438 ปีที่แล้ว +62

    ദൈവത്തിന്റെ സഹായം ഉള്ള നക്ഷത്രം മനസിന്‌ അനുസരിച്ചു സഞ്ചരിക്കുന്നു 😊

    • @RTHEE-l5m
      @RTHEE-l5m ปีที่แล้ว +6

      "മനസ്സിന് അനുസരിച്ച് സഞ്ചരിക്കുന്നു" Important point👍🏻

    • @ratheeshkrishna3390
      @ratheeshkrishna3390 ปีที่แล้ว +2

    • @ajeesh2782
      @ajeesh2782 ปีที่แล้ว +2

      💯💯💯

    • @Its.Me.ArunBabu
      @Its.Me.ArunBabu ปีที่แล้ว +10

      സത്യം.. ദൈവം കൂടെ ഉള്ള്ളത് പോലെ തോന്നിയിട്ടുണ്ട് പലപ്പോഴും

    • @taniastory1223
      @taniastory1223 ปีที่แล้ว +2

      Very true

  • @VijayaKumar-sr2ub
    @VijayaKumar-sr2ub 7 หลายเดือนก่อน +3

    🌹🙏.....ഞാനും അവിട്ടം നക്ഷത്രക്കാരിയാണ് : പറഞ്ഞത് ഏകദേശം എല്ലാ ശരിയാണ്. പക്ഷേ ആരോടും പുച്ഛംകാണിക്കാറില്ല. എല്ലാം തന്നെ ശരിയായ കാര്യമാണ്.🌹🙏

  • @AjayaKumar-o6o
    @AjayaKumar-o6o ปีที่แล้ว +30

    മേടമാസത്തിലെ - അവിട്ടം - നക്ഷത്രക്കാരനാണ് - ഞാൻ താങ്കൾ പറഞ്ഞ കാര്യങ്ങൾ -99% വും - ശരിയാണ് - സ്വന്തം കാര്യങ്ങളെക്കാൾ - അന്യരുടെ - കാര്യങ്ങളിൽ - അതീവ ജാഗരൂകനാണ് -❤❤❤❤🙏🙏

  • @sheelaramani3831
    @sheelaramani3831 9 หลายเดือนก่อน +3

    പറഞ്ഞത് എല്ലാം വളരെ സത്യം ആണ് മുന്ന് അവിട്ടം എന്റെ വീട്ടിൽ ലുണ്ട്

  • @YamunasahadeanSahadevan
    @YamunasahadeanSahadevan ปีที่แล้ว +9

    ഞാൻ അവിട്ടം നക്ഷത്രം ആണ് ഒരു കാര്യത്തില്‍ വിയോജിപ്പ് ഉണ്ട് ആരോടും പുച്ഛം തോന്നാറില്ല പകരം അനുകമ്പ കൂടുതല്‍ ആണ്

  • @dayasudeep5648
    @dayasudeep5648 6 หลายเดือนก่อน +6

    അവിട്ടം നക്ഷത്രം ഒരിക്കലും ആരെയും പുച്ഛിക്കില്ല🙏🏻, കൂടാതെ അവരെ പരിഹസിക്കുന്നത് അവർക്ക് കൊല്ലുന്നതിനേക്കാൾ ദേഷ്യം ആണ്,

  • @alexipjalexi9246
    @alexipjalexi9246 ปีที่แล้ว +26

    എന്റെ നക്ഷത്രം അവിട്ടം ആണ് , താങ്കൾ പറഞ്ഞതു 90% ശെരിയാണ്, പക്ഷെ ആരെയും രണ്ടു പക്ഷമായി കാണുന്നില്ല. നല്ല സ്വഭാമാണെങ്കിൽ ആരെയും കൂടെ ചേർക്കും

  • @rajimolkr4985
    @rajimolkr4985 ปีที่แล้ว +9

    ഓരോ വ്യക്തിയും ഓരോ സ്വഭാവം അല്ലേ. എല്ലാ അവിട്ടവും ഒരുപോലെ അല്ല. ഞാൻ second half അവിട്ടം ആണ്. മറ്റുള്ളവരെ നന്നാക്കാൻ ശ്രമിച്ചു പണം നഷ്ടപ്പെടുത്തി തകർന്നു കൊണ്ടിരിക്കുന്നു. അത്‌ ശരി ആണ്.എല്ലാവരെയും ഒരുപോലെ കാണുന്നു Spiritually awakened ആയതിൽ പിന്നെ.

  • @VijayaKumar-sr2ub
    @VijayaKumar-sr2ub 7 หลายเดือนก่อน +1

    ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്🌹🙏🙏

  • @VrindhaVrindha-r6p
    @VrindhaVrindha-r6p หลายเดือนก่อน +1

    🙏സാർ പറഞ്ഞത് വളരെ ശരിയാണ്👍❤

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 ปีที่แล้ว +5

    Super..njanum avitam naal aanu..nannayaal mathiyaayirunnu...bro super aanatto..love you...

  • @dreamhomesbuilders4631
    @dreamhomesbuilders4631 ปีที่แล้ว +9

    90%സത്യം തന്നെ 🙏Thank you so much ജി 🌾🙏🌴

  • @balankk8407
    @balankk8407 ปีที่แล้ว +3

    സത്യം. താങ്ങൾ പറഞ്ഞത് തികച്ചും ശരിയാ 🙏🙏🙏

  • @vyshakhbhairav5031
    @vyshakhbhairav5031 10 หลายเดือนก่อน +2

    വളരെ വളരെ ശരിയാണ് 👍🏿

  • @ashanv1297
    @ashanv1297 ปีที่แล้ว +3

    Good presentation. 90% correct aanu.

  • @Radha-zf1gy
    @Radha-zf1gy ปีที่แล้ว +2

    Njan avittam. ❤️ Ente anubhavatil valare klesham anubhavichukomdirikunnu. Orikalum rakshapedunnilla sir. kudumbatil ellavarayum helpu cheythu .

  • @VijayaKumar-sr2ub
    @VijayaKumar-sr2ub 4 หลายเดือนก่อน +1

    ഞാൻ അവിട്ടം നക്ഷത്രം ആണ്...... പക്ഷേ ഇന്നുവരേയും ഞാൻ്റെ ആരേയും പുച്ഛിക്കാറില്ല എല്ലാവരേയും ഒരുപോലെ കാണുന്ന സ്വഭാവമാണ്. ബാക്കി പറഞ്ഞത് കറക്റ്റ് ആണ്..... എല്ലാം ഈശ്വരാനുഗ്രഹം കൊണ്ട് സുഖം സ്വസ്ഥം സമാധാനം🌹🌹🙏🙏😊

  • @anjanaba5445
    @anjanaba5445 ปีที่แล้ว +4

    ഞാൻ ചിങ്ങത്തിലെ അവിട്ടം ആണ്. പറഞ്ഞത് പകുതി വരെയും സെരിയാണ്

  • @Krishna86420
    @Krishna86420 ปีที่แล้ว +17

    100% കണക്റ്റ് ആവുന്നുണ്ട് 🙏🏽🙏🏽🙏🏽

  • @VijayaKumar-sr2ub
    @VijayaKumar-sr2ub 7 หลายเดือนก่อน +1

    എല്ലാം 95% പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ്🌹🌹🙏

  • @Sreekuttan-oi4pu
    @Sreekuttan-oi4pu ปีที่แล้ว +5

    Cls adisthanathil enn paranjath ozhike ellam correct anu
    Njan ellavarem human ayitte kanakkakkiyitte ullu

  • @RatheshRathesh-u8c
    @RatheshRathesh-u8c 9 หลายเดือนก่อน +1

    സത്യം തന്നെ സാർ പറഞ്ഞത് എല്ലാം 🙏🌹👍🌹👌🌹👏

  • @sunithathampi36
    @sunithathampi36 ปีที่แล้ว +5

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് താങ്ക്യൂ ജീ

  • @shylajaar8793
    @shylajaar8793 11 หลายเดือนก่อน +5

    ഞാൻ അവിട്ടക്കാരിയാണ്. പക്ഷെ ആരോടും പുച്ഛഭാവം കാണിക്കാറില്ല. നമ്മളേക്കാൾ താഴ്ന്നവരോടാണ് കൂടുതൽ സ്നേഹം ബാക്കിയെല്ലാം ശരിയാണ്.

    • @niranjanjithv.s2801
      @niranjanjithv.s2801 11 หลายเดือนก่อน +1

      Njanum

    • @rajeshpadanilam5273
      @rajeshpadanilam5273 9 หลายเดือนก่อน

      100%

    • @atmosphere5005
      @atmosphere5005 7 หลายเดือนก่อน

      കേട്ട തോന്നും നീ അംബാനിയാണെന്ന് 😂😂

  • @syamarm2345
    @syamarm2345 ปีที่แล้ว +1

    Njan. Dhanu.masathile avittam randam padam. Sahayichavar ellam ente sathru aayi. Paranjathellam sari. 100 percent sari

  • @rdmusicals4468
    @rdmusicals4468 ปีที่แล้ว +5

    എല്ലാം ഒരു പരിധി വരെ സഹിക്കാൻ കഴിയും അത് കഴിഞ്ഞാൽ പിന്നെ ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും കേൾക്കില്ല.. ദേഷ്യം വന്നാൽ പിന്നെ കട്ടപ്പൊക ആയിരിക്കും..... തനി രാവണൻ.... ശരിയാണ് രണ്ട് മുഖങ്ങൾ ഉണ്ട്.... എല്ലാവരോടും നല്ല സ്നേഹമാണ് പക്ഷെ തെറ്റു കണ്ടാൽ പറഞ്ഞിരിക്കും.....ദേഷ്യം വന്നാൽ പിന്നെ ഒരു തരം വാശി ആണ്.... നാളുകളിൽ വച്ച് ഏറ്റവും സ്നേഹം അത്യന്തം കോപിഷ്‌ടരും ആണ് കലാപരമായ കാര്യങ്ങൾ ഉണ്ടാകും

  • @binduani2981
    @binduani2981 2 หลายเดือนก่อน +1

    ആരോടും പുച്ഛം ഇല്ല, ആരെയും തരം തിരിച്ചു കാണാറുമില്ല മാഷേ, 🙏🏽🙏🏽

  • @anurajs3943
    @anurajs3943 ปีที่แล้ว +4

    ഞാനും അവിട്ടം 😍

  • @ratheeshvenugopal9538
    @ratheeshvenugopal9538 4 วันที่ผ่านมา +1

    Perfectly said sir

  • @beenajohn7526
    @beenajohn7526 ปีที่แล้ว +2

    You just described my husband but I am Utram. His smart mouth and my short temper is not actually is the best example of a good familial harmony, but we can't breath with out seeing each other 😜😜

  • @saranyars8275
    @saranyars8275 ปีที่แล้ว +7

    സർ എത്ര കൃത്യമായി എങ്ങനെ പറയുന്നു.അവിട്ടം നാളിൽ ഒരു ബന്ധു ഉണ്ട്. പുള്ളിക്ക് പുറത്ത് മാന്യൻ ആയ പുണ്യാളൻ ആണ്. പക്ഷേ വീട്ടിൽ നേരെ തിരിച്ചും. തന്നെക്കാൾ മെച്ചപ്പെട്ടവരോട് ഒരുതരം അസഹിഷ്ണുത കാണിക്കാറുണ്ട്.

  • @aloka6237
    @aloka6237 6 หลายเดือนก่อน +5

    ഒരിക്കലും ഗതി പിടിക്കാത്ത ഒരു നക്ഷത്രം ഇന്നും ദാരിദ്ര്യം കൂടെ തന്നെ ഉണ്ടാവും അതു മരിക്കും മാറും ഞാൻ ഒരു അവിട്ടക്കാരനാണ് ഒരു ഗതിയും പരഗതിയുമില്ലാത്ത എന്റെ ഈ ജീവിതം ഇനിയെങ്ങനെയെങ്കിലും ജീവിച്ചു തീർക്കണം അത്രമാത്രം

    • @minimini346
      @minimini346 5 หลายเดือนก่อน +1

      Angane parayaruth. ദൈവ സഹായം ഉണ്ടാവും. Nithyam lalitha സഹസ്രണാമം ജപിക്കുക. 🥰

  • @taniastory1223
    @taniastory1223 ปีที่แล้ว +3

    Sir first time i seeing and hearing you ,what and all you said about the nakshatra each points are very currect. i wonder to hearing about me. Anyway thank you very much.

  • @hikollam
    @hikollam 10 หลายเดือนก่อน +2

    100 % aacurate...God Blessed person!!!!

    • @jineshjis
      @jineshjis  10 หลายเดือนก่อน

      thank you

    • @Nurselife123
      @Nurselife123 10 หลายเดือนก่อน

      ആരും restrict ചെയ്യുന്നത് ഇഷ്ട്ടം അല്ല.. എല്ലാം correct ആണ്..

  • @harichandrank.p.8382
    @harichandrank.p.8382 ปีที่แล้ว +3

    Honest people.

  • @anilmadhu8904
    @anilmadhu8904 ปีที่แล้ว +4

    Your absolutely right.

  • @MrRamanikp
    @MrRamanikp 10 หลายเดือนก่อน +2

    ശരിയാണ്

  • @sheebat1150
    @sheebat1150 ปีที่แล้ว +9

    എന്റെ മോൻ അവിട്ടം നക്ഷത്രമാണ് സാർ പറഞ്ഞതൊക്കെ 100 % കറക്റ്റ് ആണ്.

  • @soumyatr9675
    @soumyatr9675 5 หลายเดือนก่อน +1

    സർ പറഞ്ഞത് ശരിയാണ് പക്ഷെ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട് .😇 ഞങ്ങൾ ബഹുമാനത്തിന് വേണ്ടി ഒന്നും ചെയ്യാറില്ല.ഞങ്ങൾ മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കുന്നു അത് അവർ തിരിച്ചു തരുന്നു. ഞങ്ങളുടെ നിഷ്കളങ്കമായ സ്നേഹവും സത്യസന്ധതയും സമർപ്പണ ബോധവും ആണ് ഞങ്ങളുടെ വിജയം. വഞ്ചന ചതി ഇതൊന്നും വശം ഇല്ല straightforward. പിന്നെ hard work ചെയ്യുന്നവർക്ക് തീർച്ചയായും ദൈവം ഫലം കൊടുക്കും അങ്ങനെ ഉള്ളവർ ബുദ്ധിയോടെ ജീവിച്ചു വിജയം കയ്യ് വരിക്കുന്നു 😇🙏

  • @Achuratheesh-tq7pp
    @Achuratheesh-tq7pp ปีที่แล้ว +4

    🙏സർ. 100%👍🏻സർ പറഞ്ഞില്ലേ റിലേഷൻഷിപ് കൈവിട്ടുപോയാൽ തിരിച്ചുപിടിക്കാൻ ബുദ്ധിമുട്ടാണെന്നു എന്താ അതിനു പോംവഴി

  • @CinicutKL24
    @CinicutKL24 ปีที่แล้ว +4

    90 % ശരിയാണ് പക്ഷേ ജാതിയോ,ജോലിയോ ഉയർന്ന ഭാവിയോ , നോക്കി ആരോടും പുഛം ഒന്നും ഇല്ല.... മറ്റുള്ളവരെ സഹായിക്കാനും അവരുടെ വിഷമങ്ങൾ കേൾക്കാനും അതിന് പരിഹാരം പറയുന്നവാനും ആണ് ശ്രമിക്കുന്നത് പക്ഷേ നമ്മുടെ കാര്യം വരുമ്പോൾ ഇവർ ആരും കാണുകയും ഇല്ല... പലപ്പോഴും ഒറ്റപ്പെട്ട പോകുന്ന സാഹചര്യം വരും

    • @greeshmab.s4058
      @greeshmab.s4058 10 หลายเดือนก่อน +2

      ശരിയാണ് എന്റെ ജീവിതത്തിലും ഇതൊക്കെ ശരി ആയി വന്നു

  • @umadevikr6411
    @umadevikr6411 ปีที่แล้ว +12

    എൻ്റെ ഭർത്താവ് അവിട്ടം വളരെ family attaached ആണ്. ചെയ്യുന്ന ജോലിയിൽ പെർഫെക്ഷൻ വേണമെന്ന് നിർബന്ധ buddhiyund.

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว +1

      Njaan singer aanu avittam aanu. Perfection kooduthal ollavaraanu ee naalukaar

    • @binukallingal7154
      @binukallingal7154 ปีที่แล้ว +1

      ചേച്ചി പറഞ്ഞത് പോലെ ഉള്ള ആളാണ് ഞാനും അത് ഭാര്യക്കും അറിയാം

  • @rameshkumar-hr8tw
    @rameshkumar-hr8tw 6 หลายเดือนก่อน +1

    എല്ലാവർക്കും സഹായം ചെയ്യണം എന്ന മനസാണ് ഇവർക്ക് ❤

    • @Hari30303
      @Hari30303 5 หลายเดือนก่อน

      Seri ahn ❤

  • @Hari30303
    @Hari30303 5 หลายเดือนก่อน

    Sir avittam,vishakam relationship kurich oru video cheyamo please 🙏

  • @Shruthi-x2e
    @Shruthi-x2e 5 หลายเดือนก่อน +3

    ഇതിലൊരു തെറ്റ് എന്നു തോന്നിയത് പുച്ഛം വേര്‍തിരിവ് എന്നിവയാണ്.ഞാനും അവിട്ടമാണ്.ഒരിക്കല്‍ നോവിച്ചവരോട് മാത്രമേ പുച്ഛം വെറുപ്പ് ഒക്കെ ഉണ്ടാകൂ.അല്ലാതെ ആരോടും വേര്‍തിരിവ് കാണിക്കില്ല.സ്നേഹിച്ചാല്‍ സ്നേഹം മാത്രം.വെറുത്താല്‍ വെറുത്തതാണ്.

  • @ushag9266
    @ushag9266 ปีที่แล้ว +2

    പറഞ്ഞത് വളരെ ശരി ആണ് sir...

  • @CARTOONVIDEOS1.20
    @CARTOONVIDEOS1.20 ปีที่แล้ว +2

    Njan avittam paranjathellam valare correct.

  • @sailajasailaja4694
    @sailajasailaja4694 11 หลายเดือนก่อน +1

    Enikkum paranjathokke full ok aanu

  • @vasantha.v.vashok29
    @vasantha.v.vashok29 ปีที่แล้ว +3

    Thangal Avittom nakshthrathe kurichu paranjathil ottu mikka karyangalilum yojikkan kazhiyilla. Athil onnu jathi nokkiyum sambathikam nokkiyum perumarumennathu thanne. Njanum Avittom thanne. Enikku jathiyo sambathikamo rashtriyamo onnum thanne oru prashnamalla.

  • @mariammavarghese4751
    @mariammavarghese4751 10 หลายเดือนก่อน +2

    ഞാൻ അവിട്ടം ആണ് 🙏🏻

  • @sheelavelayudhan9297
    @sheelavelayudhan9297 ปีที่แล้ว +4

    ഞാനും എന്റെ മോനും അവിട്ടം ആണ്.. എല്ലാം കറക്റ്റ് ആണ് പക്ഷെ ആരോടും പുച്ഛം ഇല്ല.. ഞങ്ങൾ ക്കു ഉയർച്ച ഉണ്ടാവുമോ.....

  • @sreekumarannair6824
    @sreekumarannair6824 ปีที่แล้ว +2

    നമസ്തേ ജി , ഞാൻ അങ്ങയുടെ ശിഷ്യൻ
    ഉഴമലയ്ക്കൽ ശ്രീകുമാർ
    തിരുവനന്തപുരം✌️🕉️

  • @unnikrishnan.punnikrishnan4874
    @unnikrishnan.punnikrishnan4874 ปีที่แล้ว +6

    എല്ലാം ശരി യാണ് 100%

  • @bennykavalamkuzhi7212
    @bennykavalamkuzhi7212 ปีที่แล้ว +7

    അവിടം നക്ഷത്ര ജാതകരെ കുറിച്ച് തിരുമേനിയുടെ കാഴ്ചപ്പാട് വളരെയധികം ഹൃദ്യമായി തോന്നുകയുണ്ടായി.
    ഞാൻ ഒരു അവിട്ടക്കാരൻ ആണ് എന്നാണ് വിശ്വസിക്കുന്നത്.
    തിരുമേനിയുടെ കണ്ടെത്തലുകൾ എന്റെ ജീവിതവുമായി വളരെ നല്ല സാമ്യം തോന്നുകയുണ്ടായി. നമസ്തേ🙏

  • @snapsofdevu
    @snapsofdevu 5 หลายเดือนก่อน +2

    ❤❤❤❤thanq bruhhhh

  • @parameswarank6968
    @parameswarank6968 3 หลายเดือนก่อน +1

    അവിട്ടം 🙏🙏

  • @JiginlalLal
    @JiginlalLal 3 หลายเดือนก่อน +1

    Chettan paranjathil chilath sheriyanu pashe chilath thettanu

  • @anukuttyanuz5295
    @anukuttyanuz5295 ปีที่แล้ว +4

    അവിട്ടം 4 ആം പാദം ആയ ഞാൻ.. 😊 ....
    ശനിയുടെ വക്രത്തിന്റെ വീഡിയോ ചെയ്യാമോ?

  • @jayasreep5725
    @jayasreep5725 ปีที่แล้ว +2

    Correct aanu full

  • @jobidas498
    @jobidas498 ปีที่แล้ว +2

    Absolutely right in my personal opinion

  • @Sreekuttan-oi4pu
    @Sreekuttan-oi4pu ปีที่แล้ว +3

    Paranjath ellam correct anu💯
    Jan 23/01/2004 avittam
    1 st rashi🪂

    • @jineshjis
      @jineshjis  ปีที่แล้ว

      For online/offline consultation please contact:8593832027

  • @VismayaSaji-o1l
    @VismayaSaji-o1l 4 วันที่ผ่านมา +1

    Njan avittam annu enniku thaazhe olla alkarodu Njan ithuvare pucham kanichitilla enniku athil viyojipillà

  • @amblieamnile8981
    @amblieamnile8981 ปีที่แล้ว +3

    ചിങ്ങത്തിൽ,ആരോടും പുച്ഛവും വിധേയത്വവും ഇല്ല, 90% correct.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 ปีที่แล้ว +5

    അവിട്ടം രണ്ടാം പാദം.. 🙏🙏🙏

  • @gokzjj5947
    @gokzjj5947 ปีที่แล้ว +13

    Geetha Rajan എന്റെ നാൾ അവിട്ടം,
    100% ശരിയായ കാര്യം ആരോടും പുച്ഛം ഒന്നും ഇല്ല.

    • @binukallingal7154
      @binukallingal7154 ปีที่แล้ว +1

      ഞാനും അവിട്ടം എന്നെ വിലകൽപ്പിക്കത്തൊരെ പുച്ഛം മാത്രം

  • @vishnudas6397
    @vishnudas6397 ปีที่แล้ว +2

    100%സത്യം

  • @preethababu457
    @preethababu457 ปีที่แล้ว +4

    എന്റെ കാര്യം പറഞ്ഞാൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ 90%ശെരിയാണ്

  • @NikhilAhan
    @NikhilAhan ปีที่แล้ว +3

    90%correct.

  • @geethus6070
    @geethus6070 9 หลายเดือนก่อน +1

    Njan avittam anu sir❤

  • @merlinroy2925
    @merlinroy2925 ปีที่แล้ว +7

    അവിട്ടം ആദ്യത്തെ രണ്ട് പാദം... "introverts" ...💯👍

  • @gkdroid8460
    @gkdroid8460 ปีที่แล้ว +2

    Best

  • @lintounni5583
    @lintounni5583 ปีที่แล้ว +1

    Correct aanu paranje 🙏🙏🙏🙏🙏🙏

  • @ambujamnair8000
    @ambujamnair8000 ปีที่แล้ว +3

    Correct

  • @abhimonu7176
    @abhimonu7176 2 หลายเดือนก่อน

    Corect... പക്ഷെ അങ്ങോട്ട് കേറി ഒന്നും ചെയ്യാൻ പോകില്ല പക്ഷെ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ വിടാനും പോകുന്നില്ല.... പക്ഷെ എത്ര ഒക്കെ ദേഷ്യം വന്നാലും അവർ നല്ലപോലെ സംസാരിക്കുമ്പോൾ apozhe ദേഷ്യം എല്ലാം മാറും

  • @tinasajan8025
    @tinasajan8025 หลายเดือนก่อน +1

    Exactly

  • @sandhyaks7993
    @sandhyaks7993 4 หลายเดือนก่อน

    Sir you are correct thanks sir

  • @vipinchethackalnv5325
    @vipinchethackalnv5325 ปีที่แล้ว +2

    നല്ല വിവരണം

  • @ramlaramlu7741
    @ramlaramlu7741 6 หลายเดือนก่อน +1

    Njaanu.avettamaanu...abemaanam.🎉

  • @unnimasi4438
    @unnimasi4438 ปีที่แล้ว +6

    ഒരു ശില്പമായി രൂപ പെടാൻ കല്ലിനു എൽക്കേണ്ടി വന്ന എല്ലാ വേദന കളും സഹിച്ചു അവസാനം സ്വന്തം നിലനാട്ടും