തിരുവോണ നക്ഷത്ര നക്ഷത്രഫലം |4k| The Secrets of Thiruvonam nakshatra || Jineshjis Masterclass 60

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 441

  • @dinkarkurup746
    @dinkarkurup746 ปีที่แล้ว +127

    മനസമാധാനം ഇല്ല എന്നും പറയാം ഉണ്ട് എന്നും പറയാം... കാരണം മനസമാധാനം കുറയുമ്പോൾ സ്വയം ഏതെങ്കിലും വഴിയിൽ കൂടി cool ആകാൻ ശ്രമിക്കും... പിന്നെ Gossip പറയാൻ ഇഷ്ടമല്ല... പക്ഷേ ആരെങ്കിലും പറയുമ്പോൾ അതിന് ചെവി കൊടുക്കാൻ നല്ല താല്പര്യം ആണ്. വെറുതെ gossip പറയില്ല... പക്ഷേ സൗഹൃദ സംഭാഷണങ്ങൾ നീണ്ടു പോയാൽ പ്രശ്നം ആണ്... മനസ്സിൽ ഒന്നും ഇരിക്കില്ല അവരോട് എല്ലാം വിളമ്പും... മടി ആണെന്ന് പറയാൻ കഴിയില്ല... അധ്വാനിക്കാൻ തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല... ഉദാഹരണത്തിന് രാവിലെ ഓടാൻ പോകുക ആണ്... ഒരു 15 mnt ഓടാം എന്ന് വിചാരിച്ചു തുടങ്ങിയാൽ... ഒരു രസം പിടിച്ചാൽ ചിലപ്പോൾ ഒരു മണിക്കൂർ ഒക്കെ Non stop ഓടി കളയും.. ആരോഗ്യ പ്രശ്നം ചെറുപ്പത്തിലേ വരും.. പക്ഷേ അതിന് നമ്മളെ തോൽപിക്കാൻ കഴിയില്ല.... ചില സന്ദർഭങ്ങളിൽ കോൺഫിഡൻസ് കുറവ് ഉണ്ടാകാറുണ്ട്... എന്തോ ഒരു ശക്തി ആത്മവിശ്വാസത്തെ പിന്നോട്ട് വലിക്കും... ചില സന്ദർഭങ്ങളിൽ.. കോൺഫിഡൻ്റ് ആണെങ്കിൽ പിടിച്ചാൽ കിട്ടുകയും ഇല്ല.... ഇത് എൻ്റെ വ്യക്തിപരമായ കണ്ടെത്തലുകൾ ആണ്....

  • @Jayasree-um2rw
    @Jayasree-um2rw ปีที่แล้ว +200

    വളരെ ശരിയാണ് , ജീവിതം struggles നിറഞ്ഞതാണ്. പക്ഷേ തോറ്റു കൊടുക്കാൻ മനസ്സില്ല, എല്ലാവരാലും സ്നേഹിക്കപ്പെടണമെന്ന ആഗ്രഹമാണ് പ്രധാന പ്രശ്നം

    • @sudhikkr
      @sudhikkr ปีที่แล้ว +3

      🤝🤝🤝👍

    • @sreesree7640
      @sreesree7640 ปีที่แล้ว +11

      Aarum snehikkilla-Anuhbavam.

    • @sudhikkr
      @sudhikkr ปีที่แล้ว

      @@sreesree7640 😄😂

    • @abhilashshibu
      @abhilashshibu ปีที่แล้ว +20

      ശരായാണ് നമ്മൾ മറ്റുള്ളവരെ സ്നേഹിക്കന്ന പോലെ മറ്റുള്ളവർ നമ്മളെ സ്നേഹിക്കില്ല

    • @suremya951
      @suremya951 ปีที่แล้ว +12

      സത്യമാണ് പറഞ്ഞത്. എല്ലാവരെയും നമ്മൾ സ്നേഹിക്കും തിരിച്ചവരും സ്നേഹിക്കണം എന്നാഗ്രഹമുണ്ട്. പക്ഷെ കിട്ടാറില്ല.

  • @balapetrofac4651
    @balapetrofac4651 ปีที่แล้ว +49

    പലരും അനുഭവത്തിൽ തിരുവോണം മോശം നക്ഷത്രം എന്ന് എഴുതി കണ്ടു, പക്ഷേ ഞാൻ പറയുന്നു ദൈവാധീനം ഉള്ള ഒരു നല്ല നക്ഷത്രം ആണ് തിരുവോണം, മടി ഉള്ളത് ശരിയാണ്, പറഞ്ഞത് എല്ലാം 100% true, എന്റെ നാളായ തിരുവോണം കൊണ്ട് കുറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും, നല്ല ഒരു ജീവിതം ഇതുവരെ 😊🙏

    • @ShajinaSajeevan
      @ShajinaSajeevan ปีที่แล้ว +1

      100%truth

    • @kunjavatone3464
      @kunjavatone3464 ปีที่แล้ว +1

      100 %

    • @sumadevi8871
      @sumadevi8871 4 หลายเดือนก่อน +1

      Njanum thiruvonam njan happy aanu❤ nalla blessing ulla nakshthram manushrayal kurachu kashtappadokke kanum allathe arkkum sugam mathram kittilla

    • @rajeshnelson4930
      @rajeshnelson4930 3 หลายเดือนก่อน

      Athe Satyam njaanum thiruvonam❤

  • @ajithkumarmg35
    @ajithkumarmg35 ปีที่แล้ว +41

    തിരുവോണം നക്ഷത്രിൽ ജനിച്ച എനിക്ക് അങ്ങ് പറഞ്ഞത് 99%ശരിയായി തോന്നുന്നു ഈ നക്ഷത്രകാ ർ പണം കടം കൊടുത്തു മറ്റുള്ളവരെ സഹായിച്ചാൽ അതു തിരിച്ചു മേടിക്കാൻ വളരെ പ്രയാസമാണ് എന്റെ അനുഭവം വച്ചു പറയുകയാണ് അതുമൂലം ബന്ധങ്ങളിൽ വിള്ളലുകളും ഉണ്ടാകും പിന്നെ രോഗങ്ങൾ കൂടപ്പിറപ്പാണ് അതുമൂലം ആയുസും വളരെ കുറവാണെന്നു കേട്ടിട്ടുള്ളത്.

    • @gloryansal4495
      @gloryansal4495 ปีที่แล้ว

      😢😢😢🥺😭

    • @kunjavatone3464
      @kunjavatone3464 ปีที่แล้ว

      anikkatharanjali nerateeee

    • @sreejithk.s1233
      @sreejithk.s1233 7 หลายเดือนก่อน

      വളരെ ശരിയാണ്

    • @anjanakashikashi3273
      @anjanakashikashi3273 6 หลายเดือนก่อน +1

      Same happened for me
      Swarnam panam oke koduthu 5 yrs ayi ithvare thirich thannittilla
      Bandhangalil villalukal ayi

    • @sreekalaradhakrishnan9256
      @sreekalaradhakrishnan9256 หลายเดือนก่อน

      ശരിയാണ്

  • @vibithasineesh9272
    @vibithasineesh9272 ปีที่แล้ว +171

    ഇത്രയേറെ ഗതികേട് ഉള്ള ഒരു നക്ഷത്രം വേറെയാ ഇല്ല..,, ഒന്നിന് പിന്നിൽ ഒന്നായി വേദനകളും, കഷ്ടപ്പാടുകൾ മാത്രം,എന്റെ കുഞ്ഞുങ്ങൾ കു തിരുവോണം നക്ഷത്രം വരരുതേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന, അത്രയേറെ വെറുത്തുപോയ നക്ഷത്രം, താങ്കൾ പറഞ്ഞതെല്ലാം 100% സത്യമാണ്

    • @GreeshmaSalga-kg7hz
      @GreeshmaSalga-kg7hz ปีที่แล้ว +6

      100%shariyanu

    • @GreeshmaSalga-kg7hz
      @GreeshmaSalga-kg7hz ปีที่แล้ว +12

      Orikkalum oru samadhanavum ubdavilla... Engottu thirinjalum problemsssss...chuttum assoyalukkalanu... Ennenkilum nannavumayirikum alle🙏😔😔😔

    • @maneeshkk2473
      @maneeshkk2473 ปีที่แล้ว +1

      👍👍

    • @bijukarakkonam1593
      @bijukarakkonam1593 ปีที่แล้ว +1

      😂😀

    • @skripaworld
      @skripaworld ปีที่แล้ว +2

      Ellavareyum kelkkum help cheyyanulla mindum undu gossip onnum parayan eshtapedilla anganeyullavar undakam thirichu aril ninnum oru helpum kittilla god ayi kondutharunna help mathramanullathu

  • @_pk0
    @_pk0 ปีที่แล้ว +31

    Palathum negative comments aanu kandathu ivide.. Thiruvonam nakshathram nnu paranjal angane mosham star onnumalla.. Pala meghalakalil orupadu uyarangalu keezhdakkiya vyakthithwangalil palarum thiruvonam nakshathrakkaranu.. Eg. actor Rajnikant,actress Nayanthaara, director Priyadharshan, Gouriyamma.. Medhapadkar.. Ivarkku ellam uyarangalu keezhdakkam engil nammlkkum aayikoode.. Paranjathu pole madi tanneyanu nammlde thadassam ... Athu ozhuvakki kurachu hardwork cheythal nammlum ivare poleyo kke aavum nne 😊😊❤️ best wishes thiruvonam dudes 😘👍

    • @sruthisruthi8244
      @sruthisruthi8244 ปีที่แล้ว +1

      Njum thiruvonam star annu

    • @venuskannur
      @venuskannur ปีที่แล้ว +5

      Defenitely. ഞാൻ നാളത്തെ രജനികാന്ത് ആകും 👍🏻

    • @_pk0
      @_pk0 ปีที่แล้ว

      @@venuskannur there you are bro 👍👍😎athalle spirit 🙌😇

    • @anjanakashikashi3273
      @anjanakashikashi3273 6 หลายเดือนก่อน

      Njanum thiruvonam anu ipol saudiyil nurse ayi work cheyunnu
      Kure dukhangalum idaykoke santhoshangalum oke ayi angine jeevikunnu.😊enth vannalum strong nilkan sramikkum.ethra pblms vannaalum mattullavarude munnil dhairyathode jeevich kanikum.thalarilla .orupaadu aalukale sahaayichu swarnam panam oke kadam koduthu.5 varsham ayitum thirich kittiyilla.ath chodichaal pinne nammal shathrukkal ayi.namnude kuttangal ellam paranj nammale moshakarakum.

  • @rajeevrajdeep3678
    @rajeevrajdeep3678 ปีที่แล้ว +64

    ശ്രീ ഗുരുവായൂരപ്പൻ മാത്രമാണ് രക്ഷ. തിരുവോണക്കാർ ഗുരുവായൂർ പോയി ഭഗവാനെ മുറുക്കെ പിടിച്ചാൽ മാത്രം രക്ഷപ്പെടും.❤

    • @sreesree7640
      @sreesree7640 8 หลายเดือนก่อน +1

      No raksha

    • @rajeevrajdeep3678
      @rajeevrajdeep3678 8 หลายเดือนก่อน

      @@sreesree7640 വിശ്വാസം പ്രധാനം.

  • @abhijithmurali9463
    @abhijithmurali9463 4 หลายเดือนก่อน +6

    തിരുവോണം ഒരിക്കലും ഒരു മോശം നക്ഷത്രം ആയി എനിക്ക് തോന്നിയിട്ടില്ല. ഇദ്ദേഹം പറഞ്ഞപോലെ ചന്ദ്രന്റെ പൊസിഷൻ വെച്ചായിരിക്കാം. പ്രായപൂർത്തിയായതിനു ശേഷം നല്ല കഷ്ടപ്പാടുഉണ്ടായിട്ടുണ്ട്, ആരാധന കൊണ്ടും ആഗ്രഹം കൊണ്ടും ശ്രമം കൊണ്ടും ആഗ്രഹിച്ചതിലും നല്ലത് കിട്ടാൻ വളരെ chance ഉണ്ട്. ഒരു പാട് സ്നേഹം ഉള്ളവരായിരിക്കും. തിരിച്ചു കിട്ടിയില്ലെങ്കിൽ എല്ലാർക്കും ഉള്ളപോലെ നീരസം ഉണ്ടാകും. മടി കൂടുമെങ്കിലും നല്ല അധ്വാനശീലരുമാണ്, മനസിനെ പകപ്പെടുത്തിയെടുക്കണം. Easy going ചില സ്ഥലങ്ങളിൽ നല്ലതും ചിലടത്തു മോശവുമാണ്. ശ്രമിച്ചാൽ നല്ല രീതിയിലേക്ക് പോകും. സ്നേഹക്കൂടുതൽ കാരണം കണ്ണടച്ച് ആരെയും വിശ്വസിക്കാതെ ഇരിക്കുക.

  • @dinkarkurup746
    @dinkarkurup746 ปีที่แล้ว +341

    പിന്നെ പ്രധാന കാര്യം ആരോടെങ്കിലും ഇഷ്മില്ലെങ്കിൽ അവരിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കും... വൈരാഗ്യം ഉണ്ടാകാറില്ല.... മാത്രമല്ല ഈ നക്ഷത്രക്കാരെ പോലെ ക്ഷമാ ശീലം ഉളളവർ വളരെ കുറവാണ്... എല്ലാവരോടും ക്ഷമിക്കാൻ ആണ് ഇഷ്ടം.. മനസ്സ് വേദനിച്ചാൽ ദൈവത്തോട് പറയും ദൈവമേ ആ വ്യക്തി ചെയ്തത് കണ്ടോ... ഇനി ആ വ്യക്തിയുടെ കാര്യം നീ തന്നെ നോക്കി കൊള്ളണം എന്ന് 😄.

    • @sibink7428
      @sibink7428 ปีที่แล้ว +9

      Correct

    • @sumakr9682
      @sumakr9682 ปีที่แล้ว +4

      Correct

    • @aida891
      @aida891 ปีที่แล้ว +19

      Nammal koode ullavarku oro vazhikal paranju kodukum .avaru rakshapetalum nammal rakshapedilla. Average life atre ullu😔pne avarku nandi undavilla.ipo ellareyum oru distanceil nirthu... Close akn pokillla....

    • @aida891
      @aida891 ปีที่แล้ว +3

      Astrologer anoo....

    • @dinkarkurup746
      @dinkarkurup746 ปีที่แล้ว +2

      @@aida891 ചെറിയ പഠനങ്ങൾ....😊

  • @ambikavt4340
    @ambikavt4340 7 หลายเดือนก่อน +7

    മടിയുണ്ട്..
    വൈരാഗ്യം ഇല്ല ബാക്കി കാര്യങ്ങൾ മിക്കതും ശരിയാണ് 🙏

  • @ambikats701
    @ambikats701 ปีที่แล้ว +51

    ശരിയാണ മനസിന് മനസമാധാനം ഒരിക്കലും ഇല്ല

  • @santhakumari4319
    @santhakumari4319 ปีที่แล้ว +33

    ഇതിൽപറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ സത്യമാണ്🙏🙏🙏

  • @S.S.R.V-k1v
    @S.S.R.V-k1v ปีที่แล้ว +19

    🙏🏻 ശരിയാണ്. കറുത്ത പക്ഷത്തിൽ ആണ് ജനനം. കഴിവുണ്ട്, പക്ഷെ എങ്ങും എത്താൻ കഴിഞ്ഞില്ല.. പോം വഴികൾ പറഞ്ഞു തന്നതിന് നന്ദി.. അമ്മേ നാരായണ..

    • @gokulgopi932
      @gokulgopi932 11 หลายเดือนก่อน

      മിഥുനം രാശി

  • @sudhikkr
    @sudhikkr ปีที่แล้ว +190

    മടി തന്നെ യാണ് തിരുവോണംക്കാരുടെ ഏറ്റവും വലിയ പ്രശ്നം....

  • @nayannayanharish8695
    @nayannayanharish8695 ปีที่แล้ว +11

    Yes sir... Meditation.... തന്നെ യാണ്.... Thank you.... Control ചെയ്യുന്നുണ്ട്.. എല്ലാം.....

  • @anilasunil3176
    @anilasunil3176 ปีที่แล้ว +11

    എന്റെ കാര്യത്തിൽ ഇതെല്ലാം വളരെ കറക്റ്റ് ആണ് 💯💯

  • @bindhuchappady6268
    @bindhuchappady6268 ปีที่แล้ว +22

    കുറെ കാര്യങ്ങൾ ശരിയാണ്. മടി രോഗം എല്ലാമുണ്ട് പ്രാർത്ഥിക്കണം. 🙏🙏

  • @anjalipc7498
    @anjalipc7498 ปีที่แล้ว +6

    Namaskaram Sir, ente thiruvonam nakshatram aanu.. Ningal paranjathu 100% shariyaanu.. Eniku 36 years aayi.. Epol aarogyparamaayi valare budhimuttiyitundu..kure kalamayi health shariyavunila.. Epol sradhikunundu.. Pinne madi oru prashnam thanne aanu.. Pinne ellareyum kelkan um judge cheyanum ulla kazhivu undu.. Inferiority complex complex um undu😊

  • @geethavv3206
    @geethavv3206 ปีที่แล้ว +8

    പറഞ്ഞതെല്ലാം സത്യമാണ്... ജീവിതത്തിൽ... ഇതുവരെ ഇത് പോലെയുള്ള കാര്യങ്ങൾ അണ് നടന്ന് കൊണ്ടിരിക്കുന്നത്... വിഷ്ണു ഭഗവാൻ മാത്രമാണ്ആ ശ്രയം:

  • @AkbrFaisal-p8x
    @AkbrFaisal-p8x ปีที่แล้ว +5

    സത്യം മടി കാരണം നല്ല ഒരു ജോലി ഒഴിവാക്കി ഇപ്പോൾ കുറ്റ ബോധം ഉണ്ട് ഇപ്പോൾ മനസിൽ ആയതു നാൾ പ്രശ്നം എന്നു

  • @hippysunshine7245
    @hippysunshine7245 7 หลายเดือนก่อน +3

    Ethellam nta karyattil correct ahnu rekationships koodey nallonam prashnagal undakum frdships allarum koodey ninn chathikum😊tott kodukkan sammathamalla munnott pokanam pakshey laziness koodey ind onn padich nokkuka urappayum vijayam indakum relationships onnum vishwasikkathey erikkuka angil confidence oodey nammudey lyf nokki nalloru vijayam namuk kittum urappanu💗

  • @sumasadanandan2858
    @sumasadanandan2858 ปีที่แล้ว +7

    എന്നും രോഗവും ദുഖവും

  • @businessOpportunity237
    @businessOpportunity237 ปีที่แล้ว +8

    നന്ദി.. ഗുരു വളരെ വിലയേറിയ വാക്കുകൾ... 🙏🤝🤝

  • @bkeditz505
    @bkeditz505 ปีที่แล้ว +80

    തിരുവോണം എന്ന പേര് കേൾക്കാൻ സുഖം..
    But..
    ചുരുക്കിപ്പറഞ്ഞാൽ ജീവിതം പോക്കാണ്... മോശം മാത്രമേ ഉള്ളു..
    നല്ലതൊന്നും ഇല്ല
    .. എന്നാലും വിട്ടു കൊടുക്കാൻ തയ്യാറല്ല... Maximum പൊരുതും

  • @MayaMaya-ec8lc
    @MayaMaya-ec8lc ปีที่แล้ว +1

    തിരുമേനി പറഞ്ഞത് ഒക്കെ സത്യം.. ആര് പറയുന്നതും കേൾക്കാൻ ഇഷ്ടം ആണ്. പക്ഷെ ആരെയും കുറിച്ചു ഞാൻ ഒന്നും പറയില്ല. സ്നേഹം കിട്ടിയിട്ട് ill🏘️ഇന്നുവരെ. രോഗം ഉണ്ടാകും ഞാൻ വലിയ മൈൻഡ് കൊടുക്കില്ല.. പ്രാർത്ഥിക്കണേ തിരുമേനി എനിക്ക് ഒര് ആശ്രയം ill🏘️ഇതുവരെ

  • @JP-is8cq
    @JP-is8cq ปีที่แล้ว +17

    ശരിയാ, ഞാനും തിരുവോണം. പറയാൻ നല്ല നക്ഷത്രം ... പക്ഷേ, ആ എടുപ്പൊന്നും ജീവിതത്തിലില്ല.. ഇതു പോലെ നശിച്ചൊരു നാള് ... ഇനി അനുഭവിക്കാൻ ദുരിതം ഒന്നും ബാക്കിയില്ല. പിന്നെ, ആഹാരത്തിന് മുട്ടില്ല എന്നേയുള്ളൂ ,പഠിച്ച് നല്ല ഒരു ജോലി വാങ്ങി സമൂഹത്തിൽ അന്തസ്സായി ജീവിക്കാനാഗ്രഹിച്ചു.പക്ഷേ, ആശിച്ച പoനം പൂർത്തിയാക്കാൻ പറ്റിയില്ല, തടസ്സങ്ങൾ വണ്ടി പിടിച്ചു വരും ,എന്നിട്ടും പ്രത്യാശ കൈവിടാതെ പലതും പഠിച്ചു. പഠിച്ച ജോലി ഒന്നും കിട്ടിയില്ലെങ്കിലും ഒരു ചെറിയ ജോലി കിട്ടി. അതായാലും മതിയെന്നു കരുതി പോയപ്പോൾ വഴിമുടക്കിയായി രോഗ ദുരിതങ്ങൾ, ഉള്ള ജോലിയും പോയി. ജോലി ഉള്ളപ്പോൾ എല്ലാരെയും കഴിയുന്ന പോലെ സഹായിച്ചിരുന്നു. ഇപ്പോ എനിക്കാരെയും സഹായിക്കാൻ പറ്റുന്നില്ല. സ്വന്തം കുഞ്ഞിന് പോലും ഒന്നും വാങ്ങി കൊടുക്കാൻ സാധിക്കില്ല. രോഗം എന്നെ വീട്ടിലിരുത്തിയെങ്കിലും മനസ്സ് തളരാതെ , ദൈവം കൈവിടില്ല എന്നൊരു പ്രതീക്ഷയോടെ ജീവിക്കുന്നു.

    • @45customdeals62
      @45customdeals62 ปีที่แล้ว

      Ellam sheriyavum... Vishnumaye bhajikuka.. Peringotukara Aavanagatu kalariyil poyi manasarinju prarthicholu... Kaividilllaa.. Sathyam

    • @gloryansal4495
      @gloryansal4495 ปีที่แล้ว

      🙏🙏ellaam seri aavum...manassuruggi daivathey vilikyu...daivam maatrey sahaayathinu ullu e naalu kaarkku

    • @shilkaissac1421
      @shilkaissac1421 ปีที่แล้ว

      Same

    • @NOORJAHANA-m5s
      @NOORJAHANA-m5s 8 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ടെ

    • @sreelekshmisjayaraman8264
      @sreelekshmisjayaraman8264 5 หลายเดือนก่อน

      Correct aanu

  • @MayaDhevi
    @MayaDhevi 4 หลายเดือนก่อน +1

    Satyam aanu. Ith pole oru panna nal illa. Pinne oru karym janikkunna time nallathanel ellam nallathanu

  • @mohanr8818
    @mohanr8818 ปีที่แล้ว +5

    100% correct. Ente nakshatram thiruvonam anu

  • @nikhilak4426
    @nikhilak4426 ปีที่แล้ว +2

    ഞാൻ ഇപ്പോൾ പോയി കൊണ്ടിരിക്കുന്ന അവസ്ഥയാണ് 100%ഉറപ്പോടെ ആണ് പറഞ്ഞത് but ആരെയും ഗോസിപ്പ് ഉണ്ടാക്കാറില്ല

  • @ranjinikoodakkalmavila9646
    @ranjinikoodakkalmavila9646 ปีที่แล้ว +4

    ഈ വർഷ ഫലം പറയാതെ സ്റ്റോപ്പ്‌ ചെയ്തു. നമ്മുടെ സ്വഭാവം നമുക്കു തന്നെ അറിയാം.

  • @indhupradeep9748
    @indhupradeep9748 4 หลายเดือนก่อน +1

    എല്ലാം ശെരിയാണ് സത്യം 🙏🙏🙏

  • @Me12345-j
    @Me12345-j 3 หลายเดือนก่อน +1

    I am not easy going
    .. I am serious..
    Gossip kelkunnathu ishtamee all.. I avoid gossip..

  • @jfilimstudio6249
    @jfilimstudio6249 ปีที่แล้ว +11

    തോറ്റു തോറ്റു മടുത്തു എല്ലാ ഇടത്തും..... ഒരു ദുരന്തം ആയി മാറി.....
    ഇതിലും നല്ലത് മരിക്കുന്നതാ.....
    റിലേഷൻ ഷിപ്‌ മാത്രം അല്ല
    ഫ്രണ്ട്ഷിപ്പിൽ പോലും... ദുരന്തം ആണ്... 💯😖
    എന്നും ഒറ്റ പെടൽ.... ഇതെല്ലാം അനുഭവിക്കുന്നു ദിവസം കൂടി വരുംതോറും
    പ്രശ്നങ്ങൾ കൂടി വരുന്നു.... കൂടെ നിന്നവർ പോലും വെറുക്കുന്നു.... ന്താ ഇങ്ങനെ എന്ന് മനസ്സിലാവുന്നില്ല.... ഞാൻ തെറ്റ് ചെയ്താലും.... ക്ഷമ പറഞ്ഞാലും അവർ തള്ളി പറയുന്നു..... അവർ തെറ്റ് ചെയ്ത് ക്ഷമ പറഞ്ഞാൽ ഞാൻ ഷെമിക്കുന്നു....
    നശിച്ച ജന്മം 💯😖
    എന്തിനാ ജീവിക്കുന്നെ.... എന്ന് അറിയില്ല 💯

    • @suippdad
      @suippdad 7 หลายเดือนก่อน +3

      Capricorn പൊട്ടിത്തെറിക്കാൻ ശേഷി ഉള്ളവർ ആണ്.. നിനക്ക് സ്നേഹമുള്ളവരോട് അടുക്കാൻ പോയാൽ വെറുപ് ആയിരിക്കും അവർ തരുക.. ഗ്രഹം ശനി ആണ് ജീവിതകാലം കൂടെ കാണും...

  • @letstalk8373
    @letstalk8373 ปีที่แล้ว +2

    കഷ്ടപടിന്റെ ഒരു നക്ഷത്രം . പറഞ്ഞത് മുഴുവനും ശരിയാ

  • @UnnikrishnanPS-h9t
    @UnnikrishnanPS-h9t 23 วันที่ผ่านมา +1

    100%സത്യം 🙏👍🌹

  • @Easycooking-fy2ph
    @Easycooking-fy2ph 9 หลายเดือนก่อน +5

    Some of the things uu said about thiruvonam nakshatra is not true...about gossips..revenge etc ..thiruvonam nakshatra people are kind hearted and betrayed by dear and near ones ..they never gossips and never take revenge...they will give advice to the people..and they will also give a lot of 2nd chance to the enemy....they work really hard ofcourse laziness is there..but most of them are hard workers ...they are the best sadakas and excellent personalities...

    • @suippdad
      @suippdad 7 หลายเดือนก่อน +1

      Nah they love to hear gossip & they want their enemys full destruction

  • @ashtalekshmiav8564
    @ashtalekshmiav8564 ปีที่แล้ว

    100%sathyamanu sir paranja karyangal ente bharthavinte nakshathram thiruvonamanu.iparanja karyangalu muzhuvan pulliyude kudeyulla jeevithathil ninnu manasilayitundu.

  • @lathikas3975
    @lathikas3975 ปีที่แล้ว +13

    വൈരാഗ്യം വച്ചുപുലർത്തത്തില്ല

  • @gopangopanr5504
    @gopangopanr5504 ปีที่แล้ว +2

    Correct കാര്യം സർ

  • @shailajakv557
    @shailajakv557 2 หลายเดือนก่อน +1

    Balayam atrakum super arnnu atmeyatha ann main onum marakilla tiruvonm

  • @ramachandrant2045
    @ramachandrant2045 ปีที่แล้ว +8

    സതൃം.100% 🙏

  • @ShivanB-s9y
    @ShivanB-s9y ปีที่แล้ว +3

    തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍🙏🙏🙏🌹

  • @KarakulamRajendran
    @KarakulamRajendran ปีที่แล้ว +1

    Absolutely correct thanks congratulations

  • @UmaDevi-th9pb
    @UmaDevi-th9pb 9 หลายเดือนก่อน +1

    Thirumeni , Namaskar am , ante makalude nakshathram thiruvonam aannu. Jananam Karalathil fy, njangal thamasikkunnathu Delhiyil

  • @abdumohamed1942
    @abdumohamed1942 ปีที่แล้ว +4

    മടി അത് ശരിയാണ് ഞാൻ ഒരു പ്രാവശ്യം പരീക്ഷ എഴുതുമ്പോൾ കൂറെ എഴുതിയപ്പോൾ എനിക്ക് തോന്നി എല്ലാ ചോദ്യത്തിനും ഉത്തരം ശരിയായി എഴുതിയിട്ടുണ്ട് ഇനി മതി ഇനി എഴുതേണ്ട എഴുത്ത് നിറുത്തി പേർപ്പർ തിരിച്ചേൽ പിച്ചു റിസൽട്ട് വന്നപ്പോൾ ഒരു മാർക്കിന്റെ കുറവ് കൊണ്ട് ഏറ്റവും കൂടുൽ മാർക്കിനുള്ള അവാർഡ് നഷ്ട്ടമായി എന്റ അലസത .

  • @geethaunnithelakkad765
    @geethaunnithelakkad765 9 หลายเดือนก่อน +1

    നല്ല അറിവിന് നന്ദി ഗുരുദേവാ

  • @abhilashshibu
    @abhilashshibu ปีที่แล้ว +28

    വൈരാഗ്യം വച്ച് പുലർത്തുന്നവർ അല്ല

    • @joyous764
      @joyous764 ปีที่แล้ว +3

      സത്യം ആരോടും വൈരാഗ്യമില്ല

  • @Vinujappan
    @Vinujappan ปีที่แล้ว

    Njanippolanu ee video kanunnathu paranjathellam 101 sathamanam sariyanu thiruvonam ⭐ raksha pedan valiya paada Anubhvam Guru

  • @Saraswathi-r6y
    @Saraswathi-r6y ปีที่แล้ว +1

    Thank you thirumeny❤❤❤

  • @charu-chetna7948
    @charu-chetna7948 ปีที่แล้ว +2

    Well said sir! My husband is actually suffering from throat infection and unable to get rid of it. Really worried for him and hence reached here to get some info and remedy to help him. Could you pls help me by giving any info or pariharam for his issue. It will be a great help for me 🙏🙏🙏

  • @sapnaarun2854
    @sapnaarun2854 ปีที่แล้ว +3

    Jineshji..Very nice presentation 👍🙏

  • @girijababu6262
    @girijababu6262 ปีที่แล้ว +1

    തിരുമേനി പറഞ്തുന്ന സത്യം തന്നെ🙏🙏🙏🙏

  • @radhakrishnannair5871
    @radhakrishnannair5871 ปีที่แล้ว +2

    100percent correct in my life

  • @jishadavid1931
    @jishadavid1931 ปีที่แล้ว +3

    ചന്ദ്രനും ശനിയും opposit നിന്നു വാതം പോലെയുള്ള രോഗം അങ്ങ് തരും,നല്ലതായി ചെയ്ത കാര്യവും 8ൻ്റെ പണിയായി മാറും, നല്ല ഇണയെ കിട്ടിയാൽ അൽമഹത്യ ചെയ്യേണ്ടി വരില്ല. അത്രേയുള്ളൂ തിരുവോണം

  • @reshmisudheer2599
    @reshmisudheer2599 ปีที่แล้ว +4

    💯 correct thank you🙏

  • @aswathyrajesh7223
    @aswathyrajesh7223 ปีที่แล้ว +1

    എന്റെയും കാര്യങ്ങൾ പറഞ്ഞത് ശെരി ആണ്

  • @wholesalekeralaofficial
    @wholesalekeralaofficial ปีที่แล้ว +5

    Super Star Rajanikanth Thiruvonam aanu ❤❤❤❤ Why you people’s always negative mind set

  • @nirmalaa8401
    @nirmalaa8401 ปีที่แล้ว +45

    എന്നും ദൈവാധീനം ഉള്ള നക്ഷത്രമാണ്

    • @dineshnair7010
      @dineshnair7010 ปีที่แล้ว +2

      സത്യം

    • @eldho.e.s0097
      @eldho.e.s0097 ปีที่แล้ว +1

      വെറുതെ 🤣

    • @sathyansathyan4355
      @sathyansathyan4355 ปีที่แล้ว +1

      വാസ്തവം 🙏

    • @pandi1569
      @pandi1569 ปีที่แล้ว +2

      Sathyam...eppolum Bhagavanum bhagavathium koodeyundu ❤❤

    • @PrassannaSudheesh-ej4cv
      @PrassannaSudheesh-ej4cv ปีที่แล้ว +1

      Crt anu.god eppozhum koodeyund .verey arumilla.god ullath kond arumillenghilum no problem ❤

  • @christeenathomas168
    @christeenathomas168 9 หลายเดือนก่อน +1

    Kalyanathinu munpe arinjirunnel nannyirunnu... Late aayippoyee... Paranjathupple vijayamaanu ente lekshyam.. Tholkkilla..tholppikkanaavilla..

  • @Sana_sree227
    @Sana_sree227 4 หลายเดือนก่อน +1

    Ente jeevitham thakarthaval aanu thiruvonam kaari..avalum avalde ammem kude..ente husband ne ennil ninnu akatty

  • @jatheeshjatheeshpc1647
    @jatheeshjatheeshpc1647 ปีที่แล้ว

    സത്യം ഞാൻ തിരുവോണം ആണ് 12/10/1986 time- 5 pm

  • @anoopmalayil3776
    @anoopmalayil3776 ปีที่แล้ว +4

    നന്ദി 🙏

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว +1

    നല്ലത് പറഞ്ഞു തന്നു 🙏😍

  • @allinone4720
    @allinone4720 ปีที่แล้ว

    പറഞ്ഞത് എല്ലാം 💯 ശെരിയാണ്..

  • @Niyasv1997
    @Niyasv1997 ปีที่แล้ว +1

    സത്യം ആണ് ഈ
    പറയുന്ന ഒക്കെ

  • @nayannayanharish8695
    @nayannayanharish8695 ปีที่แล้ว +1

    ശരിയാണ്..... 🙏🙏🙏

  • @sangeethaprasanth2504
    @sangeethaprasanth2504 ปีที่แล้ว +1

    Ellam sariyanu thankal paranjath
    🙏

  • @thejalmohan6758
    @thejalmohan6758 ปีที่แล้ว +1

    correct Anu💯

  • @theerthamanjunadh
    @theerthamanjunadh ปีที่แล้ว +7

    Ithupole virthiketta nakshtram jeenich anu thodaghitha ithilum bhedham anghu tattipokunathann

    • @arunbabu3732
      @arunbabu3732 ปีที่แล้ว

      Athe onnu kananotta😁

    • @jithinvijayan7934
      @jithinvijayan7934 ปีที่แล้ว +2

      Vishamikanda sahodari. Nannayi praarthikuka

  • @sreelekshmisjayaraman8264
    @sreelekshmisjayaraman8264 5 หลายเดือนก่อน +1

    Correct aanu

  • @rafeeqv2191
    @rafeeqv2191 ปีที่แล้ว +2

    എന്നും കഷ്ടപ്പാട് ഭാഗ്യം കുറവ് കുടുംബം നോക്കി തളരും പട്ടിണി ഉണ്ടാവില്ല സമാധാനം കുറവ് രോഗം അത് മൈന്റ് ചെയ്യാറില്ല ഭാര്യ ഭർതൃ ബന്ധംഅത്രക്ക് പോരാ കടം മേടിച്ചും കാര്യം നടത്തും അത്യാവശ്യം ദാന ധർമ്മം ചെയ്യും ആരെയും ബുദ്ദിമുട്ടിക്കാത്ത ജീവിതം

  • @fatizmathilakam8752
    @fatizmathilakam8752 ปีที่แล้ว +2

    Sar...പറഞ്ഞതെല്ലാം സത്യം

  • @RajaMv-o9q
    @RajaMv-o9q ปีที่แล้ว +2

    Tankey sar 😅

  • @renjithrenjo8924
    @renjithrenjo8924 หลายเดือนก่อน +1

    Sathyam 1000% samaadhanam ella madi problem und mind cheythillegilum veedum vettayaadikonde irikkum...... 😢😢😢😢😢😢😢 enikk ishttam alla eppo ente naall

  • @sashikumareenikkal3182
    @sashikumareenikkal3182 หลายเดือนก่อน +1

    എന്റെ തിരുവോണം 🥺😄😍

  • @sreedevisomanathan2832
    @sreedevisomanathan2832 ปีที่แล้ว +17

    എന്തു ചെയ്താലും രക്ഷപെടാത്ത നക്ഷത്രം. എന്നും ദുഃഖം മാത്രം

    • @suji319
      @suji319 ปีที่แล้ว

      sathyam 😢

    • @kk-kg5kd
      @kk-kg5kd ปีที่แล้ว +1

      നാളിൽ അല്ല നമ്മൾ ജനിക്കുന്ന ടൈമിൽ ആണു.. എല്ലാം 🥰🥰

  • @dhanya3232
    @dhanya3232 ปีที่แล้ว +1

    Seriyanu ngan matullavark parayanullathu kelkum manasarinju thanne pakshe avarod namude vizhamam paryumpol avar ketathaye bhavikilla, idak vere enthineyenkilum patti namalod samsarikum. Apozhanu njan paranjathu veruthe aayallo ennu chinthikuka. Karyamilla, smae avstha pinneedum

  • @anjushibi2058
    @anjushibi2058 ปีที่แล้ว

    Rogham correct aanu enikku

  • @LalithaPillai-o4i
    @LalithaPillai-o4i ปีที่แล้ว +1

    100%correct ane

  • @shebinayoosafali1795
    @shebinayoosafali1795 ปีที่แล้ว +19

    പറഞ്ഞത് എല്ലാം സത്യം.. ഒരിക്കലും നന്നാവാത്ത ഗതികെട്ട ഒരു നക്ഷത്രം... ☹️

    • @remyakr5056
      @remyakr5056 ปีที่แล้ว +5

      അങ്ങനെ പറയരുത് നിങ്ങളുടെ നക്ഷത്രം തിരുവോണം തന്നെ ആണോ എന്ന് നോക്കൂ. തിരുവോണം നാളുകർക് ഒരുപാടു ബുദ്ധിമുട്ട് ഉണ്ടാവും പക്ഷേ ഈശ്വര അനുഗ്രഹം എപ്പോളും ഉണ്ടാവും

    • @shebinayoosafali1795
      @shebinayoosafali1795 ปีที่แล้ว +2

      @@remyakr5056 ഈശ്വരഅനുഗ്രഹം ഉണ്ട്.. ഏതു പ്രശ്നം വന്നാലും തൊട്ടു അടുത്ത് എത്തുമ്പോൾ ഏങ്കിലും രക്ഷപെഡും.. പക്ഷെ ജീവിതം എപ്പോഴും കഷ്ടപ്പാട് നിറഞ്ഞു ഒരു ഉയർച്ച ഇല്ല.. എന്നും ഒരുപോലെ 😥😥😥😥

    • @venuskannur
      @venuskannur ปีที่แล้ว

      അതേ.. രജനി കാന്തു
      നയൻ താരാ 😂

    • @amaljayaprakash1586
      @amaljayaprakash1586 ปีที่แล้ว

      ​@@shebinayoosafali1795 Yes

    • @ajayakumara5984
      @ajayakumara5984 3 หลายเดือนก่อน

      💯 ആണ് പറഞ്ഞത്

  • @Airvat1234
    @Airvat1234 ปีที่แล้ว +3

    Valare sathyam

  • @celinejoseph4628
    @celinejoseph4628 ปีที่แล้ว +2

    സത്യം 🙄🙄🙏🏼🙏🏼🙏🏼❤️❤️❤️🤔🤔🤔

  • @MeenuJk-iq3vh
    @MeenuJk-iq3vh 29 วันที่ผ่านมา +1

    സത്യം 99 ശതമാനം ശെരിയാ

  • @JyothiAnandhu-lv5vv
    @JyothiAnandhu-lv5vv 4 หลายเดือนก่อน +1

    സത്യം...

  • @balachandranpnair9014
    @balachandranpnair9014 ปีที่แล้ว +5

    Thiruvonam character is very correct.

  • @ashwathim8036
    @ashwathim8036 3 หลายเดือนก่อน

    Omg you are some very correct

  • @adoado4891
    @adoado4891 ปีที่แล้ว +2

    പറഞ്ഞതെല്ലാം ശരിയാണ്.

  • @aswathyachu2009
    @aswathyachu2009 ปีที่แล้ว +1

    Correct anu

  • @JayakumarR-mn1ck
    @JayakumarR-mn1ck ปีที่แล้ว +2

    ഞാൻ അങ്ങയുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. 100% സത്യമാണ് അങ്ങ് പറഞ്ഞത്. ഞാൻകേട്ടിട്ടുള്ള ബാക്കി എല്ലാ ജ്യോതിഷൻമാരും ഇതിന് വ്യത്യസ്തമായി ഒരേ രീതിയിൽ ആണ് പറഞ്ഞിട്ടുള്ളത്. ഒരു കോപ്പി പോലെ. കുറച്ച് കാര്യങ്ങൾ ശരിയായിരുന്നതേ ഉള്ളായിരുന്നു.❤❤

  • @subhasanthosh8394
    @subhasanthosh8394 ปีที่แล้ว +2

    ❤sathyam

  • @sseivlogs3528
    @sseivlogs3528 ปีที่แล้ว

    Ayyappaswamy ente jeevananu eshtam swamyodanu thiruvonam swamyumayi enthelum bandham undo ethra eshtam thonnan entha kaaranam ennu chindikkarundeppozhum marichalengilum swameede koode aayirunnelennagrahikkum

  • @allinall2716
    @allinall2716 ปีที่แล้ว +2

    Namaste 🙏🙏🙏🙏🙏

  • @prasadkuttan7733
    @prasadkuttan7733 ปีที่แล้ว +1

    💯 yes

  • @haneefamunnurcodemunnurcod2213
    @haneefamunnurcodemunnurcod2213 3 หลายเดือนก่อน +1

    Thanks

  • @jyothishkrishnan786
    @jyothishkrishnan786 ปีที่แล้ว +2

    We will make association of thiruvonam stars commo. Dra 😂😢😢😂😂

  • @anuchithra6484
    @anuchithra6484 ปีที่แล้ว +2

    Bhootham Vaayu 🙏

  • @shymamukundan7341
    @shymamukundan7341 ปีที่แล้ว +1

    Leadership quality evideyum ellarum respect cheyum ellareyum snehikum orupad aradhakarum undakum.. Nammle nanayi mutheledukukayum cheyum. Mothathil pottanmar aanu are tu m drohikilla ingot vannal veruthe nokki irikula areyum kuttam parayilla.. Athu swami paranjath thettanu.. Lazy ayi thonunnilla..hyper active aanu

  • @jancyroy9097
    @jancyroy9097 ปีที่แล้ว

    Lahari kku adimayane yengil enthu cheyyum tirumeni

  • @Joekrtking
    @Joekrtking ปีที่แล้ว

    Iam from Tamilnadu thiruvonam Star life in very sad 😢

  • @MiniGeorge-f6q
    @MiniGeorge-f6q 6 หลายเดือนก่อน +2

    Yes