Secrets of pooyam nakshtra || പൂയം നക്ഷത്ര രഹസ്യം|| 24 main points of pooyam

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 518

  • @arunkumarp9288
    @arunkumarp9288 2 ปีที่แล้ว +8

    അങ്ങ് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ വളരെ കറക്റ്റ് ആണ്. ഞാനൊരു പൂയം നക്ഷത്രക്കാരനാണ്.അങ്ങേക്കും നല്ലത് ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @lekshmip74
    @lekshmip74 ปีที่แล้ว +8

    101%എല്ലാം ശരിയാണ് സാർ 🙏🏻🙏🏻🙏🏻🙏🏻ഞാൻ പൂയം നക്ഷത്രം ആണ്... വളരെ നന്ദി സാർ 🙏🏻🙏🏻ശ്രീലക്ഷ്മി :പൂയം...അങ്ങയുടെ പ്രാർത്ഥനയിൽ എന്നെകൂടി ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @4x_ambadi_pro_max
    @4x_ambadi_pro_max ปีที่แล้ว +1

    സത്യമാണ് പറഞ്ഞത് എല്ലാം പ്രതീക്ഷ ഉണ്ട് ജീവിതത്തിൽ രക്ഷപെടും എന്നു അതിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു

  • @raginiamma1996
    @raginiamma1996 ปีที่แล้ว +5

    അങ്ങ് പറയുന്നതെല്ലാം വളരെ ശെ രിയാണ് ഒരു കാര്യം മാത്രം എന്റെ കാര്യത്തിൽ ശെരിയാകുന്നില്ല കാരണം എന്നെ ഏറ്റവും സ്നേഹിച്ചിരുന്നത് എന്റെ അച്ഛനാണ് എനിക്കും അങ്ങനെ തന്നെ അമ്മയോട് എനിക്കു അമ്മ വയസായി തുടങ്ങിയതിനു ശേഷമാണ്അമ്മയോട് ആദരവ് തോന്നിയത് അച്ഛൻ എന്റെ ജീവനാണ് അങ്ങ് പറയുന്ന കാര്യങ്ങൾ തൊണ്ണൂറ്റി അഞ്ച് ശതമാനവും ശെരിയാണ് അങ്ങേക്ക് നമസ്കാരം🙏

    • @sinuliston
      @sinuliston 8 หลายเดือนก่อน

      Njanum

    • @sinuliston
      @sinuliston 8 หลายเดือนก่อน

      Enikku ettavum eshtam Daddy yod aayirunnu bakki ellam okay aanu

  • @sureshsuryasurya628
    @sureshsuryasurya628 2 ปีที่แล้ว +8

    വളരെ ശരി ആയിട്ടുള്ള കാര്യം ആണ് തിരുമേനി പറഞ്ഞത്
    ഒരുപാട് നന്ദി

  • @parvathik.v5986
    @parvathik.v5986 ปีที่แล้ว +2

    ഒരു പൂയ്യം നക്ഷത്രക്കാരിയാണ് സർ ഈ ഞാനും. സാർ പറഞ്ഞത് 98% ഉം ശരിയാണ് എന്റെ കാര്യത്തിൽ . പ്രാർത്ഥിക്കണേ സർ

  • @sadhashivan5034
    @sadhashivan5034 11 หลายเดือนก่อน +2

    Ente dear acharya👌♥️ellam. Valare sathyamanu. Paranjathellam==100🌺sathyamanu I respected👋👋👋👋👋👋

    • @Vedicastrotimes
      @Vedicastrotimes  9 หลายเดือนก่อน

      @sadhashivan5034,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @prasadvn5626
    @prasadvn5626 2 ปีที่แล้ว +20

    നൂറിൽ നൂറ്റൊന്ന് ശതമാനം സത്യം തന്നെയാണ് എന്റെ ജീവിതത്തിൽ പൂയം🙏🙏🙏🙏🙏🙏നക്ഷത്രത്തിന്റെ ബലം ഫലം

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว

      ഇത് വളരെ ശരിയാണ് 🙏

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว

      ഇത് വളരെ ശരിയാണ് 🙏

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว

      ഇത് വളരെ ശരിയാണ് 🙏

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว

      ഇത് വളരെ ശരിയാണ് 🙏

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว

      ഇത് വളരെ ശരിയാണ് 🙏

  • @ShinyRejimon-dz4zz
    @ShinyRejimon-dz4zz ปีที่แล้ว +1

    എന്റെ നാൾ പൂയം ആണ് പറഞ്ഞത് 1001. ശതമാനവും ശരിയാണ് സർ❤

  • @sarithav1164
    @sarithav1164 ปีที่แล้ว +5

    95 ശതമാനവും ശരിയാണ് Sir ഒരു പാട് നന്ദിയുണ്ട്

  • @vijayakumarit4764
    @vijayakumarit4764 ปีที่แล้ว +3

    ഞാൻ പൂയം നക്ഷത്രം. Sir പറഞ്ഞത് മുഴുവൻ ശരിയാണ്.

  • @nilathoolika4305
    @nilathoolika4305 2 ปีที่แล้ว +19

    99%എന്റെ അനുഭവത്തിൽ കൃത്യമാണ്. മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കർമ്മ ഫലം ആകും. 😊

  • @ShajithaShereef-iu8ji
    @ShajithaShereef-iu8ji 6 หลายเดือนก่อน +1

    സ്വാമി പറഞ്ഞത് എല്ലാം സത്യം തന്നെ✨✨✨✨👍

  • @hayarunizaa1035
    @hayarunizaa1035 2 ปีที่แล้ว +3

    എല്ലാം correct 🙏 രേവതി നഷ്ത്ര ഫലം കൂടെ അറിയണം search cheythittu അത് മാത്രം ഇല്ല അതു കുടി അറിയാം തിടുക്കമുണ്ട് 🙏

  • @sadhashivan5034
    @sadhashivan5034 11 หลายเดือนก่อน

    Othiri snehathode. Sadhasivan. I. Respected. Thank you👋👋👋🌺🌺🌺🌺🌺♥️♥️♥️♥️♥️

    • @Vedicastrotimes
      @Vedicastrotimes  9 หลายเดือนก่อน

      @sadhashivan5034,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @udayakumar7884
    @udayakumar7884 ปีที่แล้ว +1

    സത്യം തന്നെ
    ഞാൻ 6 വരെ പടിച്ചു പക്ഷേ
    എനിക്ക് നല്ല അറിവ് ഉണ്ട്
    എല്ലാ ഭാഷയും അറിയും
    ഉയർച്ചയും താഴ്ച്ചയും ഉണ്ട്

  • @chandrachandrav8966
    @chandrachandrav8966 ปีที่แล้ว +1

    വളരെ കൃത്യം ആണ് ഇപ്പോഴും അനുഭവിച്ചു kondayerikunu

  • @rajirajappan8434
    @rajirajappan8434 2 ปีที่แล้ว +7

    Sir paranjathu 100% correct aanu detail aayitu ariyan aagrahamund

    • @Vedicastrotimes
      @Vedicastrotimes  2 ปีที่แล้ว

      Please contact vedicastrotime@gmail.com

  • @lalkumar.1923
    @lalkumar.1923 ปีที่แล้ว +4

    57 കാരനായ ഒരു പൂയക്കാരനാണ് ഞാൻ. 95% വാസ്തവമാണ് പറഞ്ഞവ. അച്ഛനിൽ നിന്ന് സ്നേഹവും പരിഗണനയും കിട്ടിയിട്ടുണ്ട്. ദാമ്പത്യജീവിതം 100% സുഖകരമാണ്. വിദ്യാഭ്യാസം കുറവാണ്. പക്ഷെ പരിശ്രമം കൊണ്ടും ഈശ്വരാധീനം കൊണ്ടും 37 വയസ്സിനുശെഷം സർക്കാർ ജോലി ലഭിച്ചു. ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ അശേഷം വിട്ടുവീഴ്ചയില്ല. 95% ശരിയായ നിരീക്ഷണങ്ങൾ.

  • @bindusanjay4210
    @bindusanjay4210 2 ปีที่แล้ว +3

    എന്റെ യും പൂയം ആണ്,,,90%സെരിയാണ്,,,,, കുറച്ചു ഒക്കെ മാറ്റം ഒണ്ട്,,,, എങ്കിലും കുറേ യേറെ ശെരി ഒണ്ട്,,,, 👍👍👍

  • @agneyagney8794
    @agneyagney8794 2 ปีที่แล้ว +1

    Paranjathil 98persontage sheriyaanu tnkz 👍🙏🙏🙏🙏

  • @rajeshparali2208
    @rajeshparali2208 2 ปีที่แล้ว +5

    Sir. Onnum parayanilla.. 👌👌👌.. Thanku sir.. Nannayivaran prarthikkanam.. നന്ദി. 🙏🙏🙏

    • @ChandraMohan-ms8el
      @ChandraMohan-ms8el ปีที่แล้ว

      😮😮😂😂❤🎉😢😮😮😮😅 😂😂😂🎉🎉🎉😢😢🎉😢😢😢😮😅

  • @vasanthyim14
    @vasanthyim14 2 ปีที่แล้ว +2

    നമസ്തേ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ പറഞ്ഞത് എല്ലാ ശെരി ആണ് എന്റെ നാൾ പൂയം ആണ് എന്റെ പേര് വാസന്തി

  • @sheejap3115
    @sheejap3115 2 ปีที่แล้ว +12

    🙏100%ശെരിയാണ് 🙏

  • @smithababu76
    @smithababu76 2 ปีที่แล้ว +6

    പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @valsalakt1800
    @valsalakt1800 8 หลายเดือนก่อน

    Thangal paraja Ella karyagalum enne sabhadichu nooru sadhamanavum sariyanu thanks🙏🙏🙏🙏

  • @abineshm2711
    @abineshm2711 7 หลายเดือนก่อน

    Njaan ethrayo kettitundu sir. Ithrayum correct aayittuu parajathu sir aanu. Thank you🙏w🙏

  • @it_human-c3g
    @it_human-c3g 2 หลายเดือนก่อน

    പൂരം ആണ് എന്റെ നാൾ മകൻ പൂയം കൊടുത്ത സ്നേഹം കുറവായി എന്നതോന്നൽ ഉണ്ട് ❤❤

  • @വിജി
    @വിജി ปีที่แล้ว +1

    Ente kariyathil e parangath ellam shathamanne very good

  • @babujoseph8528
    @babujoseph8528 ปีที่แล้ว +4

    ഇവിടുന്നു (എന്നു തന്നെ എനിക്കു സംബോധന ചെയ്താലേ എനിക്കു തൃപ്തി വരൂ ) എനിക്കിപ്പോൾ അറുപതു വയസ്സിനു മുകളിൽ ആയി.ഞാൻ ഒരു പൂയം നക്ഷത്രക്കാരനാണു."ഞാൻ" എന്ന എന്നെയും, എന്റെ ജീവിതത്തിൽഇതുവരെ സംഭവിച്ചിട്ടുള്ള എല്ലാകാര്യങ്ങളെയും അവിടുന്നുഅണുവിടെ വ്യത്യാസമില്ലാതെ പ്രവചിച്ചു.ജ്യോതിഷ വിഷയത്തിൽ അങ്ങയുടെ ഈ ഈശ്വരജ്ഞാനത്തെ ഞാൻ ഹൃദയഗമായി നമിക്കുന്നു.👌👍🙏

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 ปีที่แล้ว +25

    വളരെ ശെരിയാണ് പറഞ്ഞത് 👍🏻
    മാതാവ് നഷ്ട്ടപ്പോൾ ആണ് ഇത്രമാത്രം ഞാൻ മാതാവിനെ സ്നേഹിച്ചിരുന്നോ എന്ന് മനസിലായത് 😪😪😪 😪😪. 8 വർഷം ആയി മരണപ്പെട്ടിട്ട് വല്ലാത്തൊരു വിങ്ങൾ ആണ് മനസ്സിൽ 😪😪😪😪😪😪

    • @Vedicastrotimes
      @Vedicastrotimes  2 ปีที่แล้ว +2

      Sorry Lakshmi... ammayude ormmakal vedanipichenkil... ammayude blessing is with u...

    • @goldensunrise116
      @goldensunrise116 ปีที่แล้ว +1

      പൂയം നക്ഷത്രകാർക്ക് അമ്മയെയും അച്ചനെയും പെട്ടെന്ന് നഷ്ട്ടം ആവും എന്ന് തോന്നുന്നു... മാതാവിനെ നഷ്ട്ടം ആയപ്പോൾ ആണ് എനിക്കും ബോധ്യപ്പെട്ടത്

    • @sreelakshmilachoos2638
      @sreelakshmilachoos2638 ปีที่แล้ว

      @@Vedicastrotimes 😌😌😌😌

    • @sreelakshmilachoos2638
      @sreelakshmilachoos2638 ปีที่แล้ว

      @@goldensunrise116 um

  • @mefarmschool8702
    @mefarmschool8702 ปีที่แล้ว +2

    Yes absalutly 95% right it's my experience

  • @sunethasunethakk5313
    @sunethasunethakk5313 ปีที่แล้ว +1

    95%വും ശരിയാണ് സാർ നന്ദി

  • @ANILKUMAR-ph8ol
    @ANILKUMAR-ph8ol 2 ปีที่แล้ว +1

    Ellam valare sheriyanu,, good,👍👍👍

    • @rathnathilakan2349
      @rathnathilakan2349 ปีที่แล้ว

      എന്റെ കാര്യത്തിൽ എല്ലാം വളരെ ശെരിയാണ്

  • @balajinair
    @balajinair ปีที่แล้ว +3

    Agree with your analysis

  • @sivapriyasiva4541
    @sivapriyasiva4541 2 ปีที่แล้ว +5

    ഇതെല്ലാം എനിക്ക് correct ആണ് 😇😇😇 99.9% matching

  • @kumars6040
    @kumars6040 ปีที่แล้ว

    എൻറെ നക്ഷത്രം പൂയം ആണ്ഈ പറഞ്ഞ കാര്യങ്ങൾ വളരെ . ശരിയാണ്

  • @udayakumar7884
    @udayakumar7884 ปีที่แล้ว +2

    പറഞത് സത്യം തന്നെ
    സത്യസന്ധത തന്നെ
    പക്ഷേ നമ്മളേ ആരും
    വിസ്വസിക്കുക ഇല്ല

  • @umanambissan4143
    @umanambissan4143 ปีที่แล้ว +2

    100% satyamaya karyangal

  • @sudheeshma1928
    @sudheeshma1928 ปีที่แล้ว +6

    100%ശെരിയാ എല്ലാം.ഞാനും എന്റെ പിതാവിൽ നിന്നും അകന്ന് ജീവിക്കുന്നു 😔🙏🙏🙏

  • @sukumaran7073
    @sukumaran7073 ปีที่แล้ว +1

    Valare sariyanu I respect you

  • @lalithaamma8920
    @lalithaamma8920 ปีที่แล้ว +2

    എല്ലാം കറക്റ്റ് ആണ് സൂപ്പർ

  • @gracyalex8018
    @gracyalex8018 ปีที่แล้ว +1

    ശരിയാണ് 90% എന്റെ കാര്യത്തിൽ.

  • @vijayadipathi4212
    @vijayadipathi4212 ปีที่แล้ว +2

    95.shathamanam sheriyanu 👌🙏🙏🙏

  • @samyukthasanjeev7495
    @samyukthasanjeev7495 ปีที่แล้ว +1

    വളരെ ശരിയാണ് 🙏🏻

  • @sreejanishash3477
    @sreejanishash3477 ปีที่แล้ว +1

    100% ശെരിയാണ്... 🙏🏻

  • @padmajapappa6712
    @padmajapappa6712 2 ปีที่แล้ว +3

    വളരെ ശരിയാണ്

  • @sameerkurikkal4644
    @sameerkurikkal4644 ปีที่แล้ว +1

    Sathyam ithellam valare sheriyaan

  • @annajoseph68
    @annajoseph68 2 ปีที่แล้ว +27

    Well said 👍🏼🔥 99.9% true ♥️

  • @ushakrishna9453
    @ushakrishna9453 ปีที่แล้ว

    Valare correct ane ente monte kariyangal ❤

  • @ambikanair9681
    @ambikanair9681 ปีที่แล้ว +1

    💯 🎉 shariyanu. Indraneelam ethu fingeril aanu dharikkendathu?
    Pearl ethu fingeril aaanu dharikkendathu?
    Ente makan pooyam nakshathramanu

  • @HishaKallus
    @HishaKallus ปีที่แล้ว +1

    ഇതിൽ parayunnath 80.% ശെരിയാണ് ☺️👍🏻

  • @manojkumarvb3725
    @manojkumarvb3725 ปีที่แล้ว +3

    എല്ലാം ശരി യായി തന്നെയാണ് പറഞ്ഞത് 🙏🙏🙏

  • @karunaayappan3783
    @karunaayappan3783 ปีที่แล้ว +2

    എന്റെ അനുഭവത്തിലും ഈ പറഞ്ഞ കാര്യങ്ങളിൽ ഒരു 90%വും ശരിയാണ്

  • @AfilrooufAfilroouf-sc8bi
    @AfilrooufAfilroouf-sc8bi ปีที่แล้ว +1

    100% ഉറപ്പാണ് എൻറെ ജീവിതത്തിലെ ഈ പറഞ്ഞ എല്ലാ സംഭവിച്ചിട്ടുണ്ട്

  • @suvidyaanil3759
    @suvidyaanil3759 ปีที่แล้ว +2

    സത്യം അണ് pareyunnath🙏

  • @lathagopesh8061
    @lathagopesh8061 ปีที่แล้ว +1

    Sir പറഞ്ഞത് സത്യം ആണ്

  • @geethatk4265
    @geethatk4265 2 ปีที่แล้ว +1

    Ok nannayittundu namasthe🙏🙏🙏🙏🙏

  • @Motionmumbai
    @Motionmumbai 2 ปีที่แล้ว +4

    You are 100% correct.

  • @shajanm.s4395
    @shajanm.s4395 2 ปีที่แล้ว +26

    100% സത്യമാണ്.. എന്റെ പേര് ഷാജൻ.. നക്ഷത്രം പൂയം... ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ഒരു ഗതിയില്ല 🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  2 ปีที่แล้ว +10

      Pooyam is good Shajan. Just to focus on the skill you have. You have to brush up the skill sets you have and you will be success.

    • @shajanm.s4395
      @shajanm.s4395 2 ปีที่แล้ว +1

      @@Vedicastrotimes ❤

    • @vishnukrishnan5599
      @vishnukrishnan5599 2 ปีที่แล้ว +2

      Currect aanu

    • @amalnathts3024
      @amalnathts3024 2 ปีที่แล้ว +1

      Valare shari aan gathiked aarikum

    • @sreekalaanu2451
      @sreekalaanu2451 2 ปีที่แล้ว +7

      ഞാൻ പൂയം ആണ്,37 നു ശേഷം രക്ഷപെട്ടത്... Focus on our ability and be an optimist... Positive thinking is goid

  • @sundharanvpsundharanvp6030
    @sundharanvpsundharanvp6030 2 ปีที่แล้ว +25

    100%സത്യം ആണ് 😥😥ഞാനും എല്ലാം സഹിച്ചു ജീവിക്കുന്നു എനിക്കും ചിലപ്പോൾ മരിക്കാൻ തോന്നിട്ടുണ്ട് 😥

    • @goldensunrise116
      @goldensunrise116 ปีที่แล้ว

      എല്ലാം ശരി ആവട്ടെ വേഗം തന്നെ

  • @suryalathamc6882
    @suryalathamc6882 ปีที่แล้ว

    Correct aanu 100%

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 10 หลายเดือนก่อน +1

    You are correct 💯

    • @Vedicastrotimes
      @Vedicastrotimes  10 หลายเดือนก่อน

      Dear @PonnuAbhi-ug8ll, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

    • @PonnuAbhi-ug8ll
      @PonnuAbhi-ug8ll 10 หลายเดือนก่อน

      @@Vedicastrotimes please paryer for me my dream come true

  • @padmajas7646
    @padmajas7646 ปีที่แล้ว +1

    Ellakaryanghalum valare sathyamaanu

  • @gsiju7439
    @gsiju7439 2 ปีที่แล้ว +2

    95 % correct ആണ്.. സർ.. 🙏🏼🙏🏼🙏🏼 ഭാവി കൂടി പറയണം. അതായത്... വർഷ ഫലം, ആഴ്ച ഫലം, ഇനി അങ്ങോട്ട് ഉള്ള ദിവസ ഫലം.... പേർസണൽ നമ്പർ കൂടി കിട്ടിയാൽ.. നന്ന്... ജാതകം സെർച്ച്‌ ചെയ്തിട്ട് അതിന് എന്തെങ്കിലും പ്രദിവിധികൾ... യുവത്വം.... പകുതി ആയി... ഇതുവരെയും... ഒരു സ്ഥിരം ജോലി, കുടുംബം ഒന്നും ആയിട്ടില്ല.... Educated ആണ്. Pvt ജോലി ഉണ്ട്. ബട്ട്‌..... 🙏🏼🙏🏼🙏🏼

  • @sujithunni2883
    @sujithunni2883 2 ปีที่แล้ว +2

    Correct ആണ് 100%

  • @ratheeshbabu.rrajan6133
    @ratheeshbabu.rrajan6133 ปีที่แล้ว +1

    80% സത്യം.

  • @uniquevloggervarsha8277
    @uniquevloggervarsha8277 ปีที่แล้ว +2

    സത്യം 100%😊

  • @rameshbabugp
    @rameshbabugp 2 ปีที่แล้ว +3

    Exactly correct 💯

  • @avanthikaadharva9717
    @avanthikaadharva9717 2 ปีที่แล้ว +3

    സത്യം 🙏എന്റെ അനുഭവമാണ് സാക്ഷി 👌👌

  • @reenasanthosh7942
    @reenasanthosh7942 ปีที่แล้ว +3

    95%ശരിയാണ്... പിതാവുമായി ഒരു അടുപ്പവും ഉണ്ടായിട്ടില്ല... ഞാൻ ഒരു ടീച്ചർ ആണ്.. കൂടാതെ സോഷ്യൽ വർക്കർ കൂടി ആണ്..

  • @navadiyavlog9892
    @navadiyavlog9892 2 ปีที่แล้ว +2

    Shariyanu🥰🥰95%um

  • @sreelaxminandakumar8313
    @sreelaxminandakumar8313 2 ปีที่แล้ว +4

    exactly correct sir 🙏🙏🙏

  • @kulisubismi2701
    @kulisubismi2701 2 ปีที่แล้ว +1

    Ellaam valare sheriyaanu

  • @rabushrabush3186
    @rabushrabush3186 2 ปีที่แล้ว +2

    വളരെ ശരി 🙏🙏🙏

  • @sugathap7612
    @sugathap7612 2 ปีที่แล้ว +3

    ശരിയാണ് .സ്വാർത്ഥ ത ഉണ്ടെന്നതൊഴിച്ച്

  • @sherlixavier9695
    @sherlixavier9695 ปีที่แล้ว +3

    Well explained

  • @leelajoseph3925
    @leelajoseph3925 ปีที่แล้ว

    Ethel parayunnathellam apade sheriyanu. One😮 of my daughter is PoonAabu,

  • @liyabijoy5408
    @liyabijoy5408 3 หลายเดือนก่อน

    Ente sister pooyam aanu...avalude life valya vishamathil aanu... husband nu vere relationship okke und

  • @blackwamp494
    @blackwamp494 ปีที่แล้ว +13

    Sir ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 95% വും സെരിയാണ് 🙏🙏

  • @lekha6582
    @lekha6582 ปีที่แล้ว +1

    Thank you🙏🙏🙏🙏🙏🙏 super❤👍👍👍👍👍👍👍

  • @SureshKumar-y9h7d
    @SureshKumar-y9h7d ปีที่แล้ว

    കറക്ട് ആണ് സർ 👍🏻❤️🥰

  • @flowerlover1862
    @flowerlover1862 2 ปีที่แล้ว +3

    ഏറെക്കുറെ എന്റെ സ്വഭാവം ഇങ്ങനെ ആണ് എന്റെ നാള് പൂയം ആണ് ഇതുവരെ ഒരു നല്ലതും സംഭവിച്ചിട്ടില്ല ഇപ്പോൾ ഞാൻ ഒരു ഉറച്ചതീരുമാനിവുമായി മുന്നോട്ടുപോകുന്നു എനിക്ക് ആഗ്രഹിച്ചതൊക്ക നേടിയെടുക്കണം

  • @adithyants1615
    @adithyants1615 ปีที่แล้ว

    💯 ശരിയാണ് sir

  • @SomanKN-x5u
    @SomanKN-x5u 3 หลายเดือนก่อน

    Yes,correct, sheela,pooyam

  • @DeviPSDevi
    @DeviPSDevi 2 ปีที่แล้ว +4

    Sathyam

  • @BIOMASTERPSC1
    @BIOMASTERPSC1 ปีที่แล้ว +6

    അഖിൽ മാരാർ നെ കുറിച് പറയുന്ന പോലെ ഉണ്ട്....പുള്ളിയുടെ നാൾ പൂയം,എന്റെയും 🥰

  • @sheeja157
    @sheeja157 ปีที่แล้ว +1

    100 percentage sathyam

  • @chinnu6084
    @chinnu6084 ปีที่แล้ว +1

    Correct Annu

  • @rajeswaris4314
    @rajeswaris4314 ปีที่แล้ว +1

    100 % sathyam

  • @hemalatha1346
    @hemalatha1346 3 หลายเดือนก่อน

    100/ correct sir

  • @shajupa4925
    @shajupa4925 2 ปีที่แล้ว +4

    95% ശരിയാണ്🙏

  • @shailajasalim5260
    @shailajasalim5260 ปีที่แล้ว

    Sheriyanu 😍

  • @sangeesonu8789
    @sangeesonu8789 2 ปีที่แล้ว +2

    Sathyam 🙌

  • @radhanair3931
    @radhanair3931 ปีที่แล้ว

    100% correct in my case

  • @sibibinubinu
    @sibibinubinu ปีที่แล้ว

    100%ശരിയാണ്.

    • @anumolanumol7308
      @anumolanumol7308 ปีที่แล้ว

      എല്ലാം ശരിയാണ് സർ,

  • @AjithaAnirudhan-v5l
    @AjithaAnirudhan-v5l ปีที่แล้ว +1

    Very correct

  • @unaise.vayattu8306
    @unaise.vayattu8306 5 หลายเดือนก่อน

    100% കറക്റ്റ് ആണ് സാർ

  • @BeenaSurendran-cm4bs
    @BeenaSurendran-cm4bs ปีที่แล้ว +4

    അങ്ങ്പറഞ്ഞഎല്ലാകാര്യങ്ങളും എന്റെ ജീവിതത്തിൽ സത്യമാണ്. ഇതു കേൾക്കുമ്പോൾഞാൻചിരി ക്കുകയാണ് ❤😂

  • @sanojs5177
    @sanojs5177 2 ปีที่แล้ว +4

    100 % Correct