ഇനി തോൽവിയില്ല, വിജയം മാത്രം. മടിയൻമാർക്ക് വിട; നബി പഠിപ്പിച്ച മൂന്ന് അതുല്ല്യ വഴികൾ | Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 163

  • @muneermajeed5554
    @muneermajeed5554 9 หลายเดือนก่อน +18

    മാശാ അള്ളാ . നല്ല വിഷയം ' അള്ളാഹു നമ്മുടെ മടി മാറ്റു മാറാകട്ടെ😢

  • @sahalajlatheef5021
    @sahalajlatheef5021 11 หลายเดือนก่อน +79

    മാശാ അല്ലാഹ് . ഒന്നും കളയാനില്ല ❤ ഏല്ലാം പ്രമാണബദ്ധം. ഫ്ലൈറ്റിൻ്റെ കൺട്രോളോ മുങ്ങിത്താവുന്ന കപ്പലിനെ പിടിച്ചു പൊക്കലൊ ഒന്നുമില്ല... സ്വപ്ന കഥകളില്ല. നസീഹത് മാത്രം അൽഹംദുലില്ലാഹ് ചുരുക്കം ചിലർ മാത്രം ഇങ്ങനെയുള്ള സ്പീച്ച് ' ജസാക്കല്ലാഹ് ഹൈറ്ൻ..

    • @mssuccespoint
      @mssuccespoint 8 หลายเดือนก่อน +2

      ഖുറാനിൽ ഫ്ലൈറ്റ്, ട്രെയിൻ ,കാർ എന്നിവയെ കുറിച്ച് ഒക്കെ പറഞ്ഞിട്ടുണ്ടോ..
      ഇൻ്റർനെറ്റ്, ഫോൺ , വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം എന്നിവയെ കുറിച്ച് എവിടെ ആണ് പറഞ്ഞിട്ടുള്ളത്..?

    • @rayeesp2007
      @rayeesp2007 6 หลายเดือนก่อน

      😂

  • @FAHADFIROZP
    @FAHADFIROZP 14 วันที่ผ่านมา +1

    JAZAKHALLAHUKHAIR ❤

  • @Mallluy
    @Mallluy 11 หลายเดือนก่อน +43

    😢എനിക്ക് വേണ്ടി വന്നപോലെ.. ഒന്ന് നന്നായി കിട്ടാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. 😭

    • @Mufee-i8m
      @Mufee-i8m 10 หลายเดือนก่อน +2

      Njan vann instagram delete cheythu

    • @shahidvp6977
      @shahidvp6977 8 หลายเดือนก่อน

      🤲🏻എല്ലാം ശെരി ആവും 😊

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 7 หลายเดือนก่อน +1

      എന്ത്‌ പറ്റി

  • @Memeco-x9y
    @Memeco-x9y 8 หลายเดือนก่อน +10

    എന്റെ മോന് നിസ്കരിക്കാനും പഠിക്കാനും എല്ലാം മടിയാണ് അവനുവേണ്ടി നിങ്ങൾ ദുആ ചെയ്യണം ഉസ്താദ്

  • @shabeernaha
    @shabeernaha 11 หลายเดือนก่อน +29

    വളരെ വേണ്ടപ്പെട്ട വിഷയം..ഒരു പ്രഭാഷകനും ഇത് വരെ അവതരിപ്പിച്ചു കണ്ടില്ല ..🎉🎉

    • @fasilfaisal8435
      @fasilfaisal8435 10 หลายเดือนก่อน +2

      Channel al furkhan onn kettu nokkuu ith pole orupaad und😊

  • @mujeebpanmana
    @mujeebpanmana หลายเดือนก่อน +2

    Masha Allah അൽഹംദുലില്ലാഹ് ദമ്മാമിൽ വച്ച് കാണാൻ കഴിഞ്ഞു.

  • @ashkarpk094
    @ashkarpk094 10 หลายเดือนก่อน +3

    ❤ Masha Allah.. അല്ലാഹു ബർകത് ചെയ്യട്ടെ... 🤲🤲

  • @shahanasriyad6334
    @shahanasriyad6334 หลายเดือนก่อน +3

    ❤Be strong Mentally andPhysically
    ❤Determination and Will power.Effort matters not result.
    ❤Seek knowledge authentic and useful
    ❤Ways to success
    1.Be enthusiastic or passionate.
    2. Ask help from Allah on
    everything. Start with Bismillah.
    3Never give up.
    ❤Realise Stumbling blocks are parts of success.
    ان مع العسر يسرا
    ❤ Work hard and endlessly for the ultimate aim.Jannah.
    ❤Eat and sleep moderate .Otherwise lead to laziness.
    ❤Never keep company with lazy people.
    ❤May Allah help and bless us all
    in both Worlds.Ameen.
    ❤❤❤❤

  • @moosa.onnutannap8439
    @moosa.onnutannap8439 8 หลายเดือนก่อน +16

    ഉസ്താദിനോട് ദുആ പറയുന്നതിൽ ഏറെ സ്വന്തം ദുആ ചെയ്യുക സ്വന്തം പ്രവർത്തിക്കുക

  • @sidheepower
    @sidheepower 11 หลายเดือนก่อน +15

    GOOD SPEACH....IAM FROM SUNNI FAMILY BUT I FOLLOW USTHADS VEDEOS....REAL ISLAM WORDS ...

    • @sanoobks
      @sanoobks 6 หลายเดือนก่อน +1

      We all are sunnis not shia

    • @rajuleenavp1602
      @rajuleenavp1602 5 หลายเดือนก่อน +1

      Sunni means who follow hadees and quran, keralathileth so called sunnikalan

  • @aseenarafeek3671
    @aseenarafeek3671 11 หลายเดือนก่อน +97

    എൻ്റെ മോൻക്ക് പഠനകാര്യത്തിൽ വളരെ മടി കാണിച്ച് തുടങ്ങുന്നു അവൻ്റെ മടി മാറാനും പഠിക്കാൻ താൽപര്യം ഉണ്ടാവാൻ ദആ യിൽ ഉൽപ്പെടുത്തണേ

    • @usmanusmank-p4x
      @usmanusmank-p4x 11 หลายเดือนก่อน +4

      നിങ്ങൾ പിടിക്കാത്ത മോൻ
      എന്ന് പറയരുത്
      അതിന് പകരം അവന്ന് വേറെ പല കഴിവും ഉണ്ടാവു പിടിപ് ഒരു ടൈം പാസ്സ്

    • @muhammedet9203
      @muhammedet9203 11 หลายเดือนก่อน

      ​@@usmanusmank-p4xeww3344❤2

    • @mrMillu-ir8fj
      @mrMillu-ir8fj 11 หลายเดือนก่อน +1

      നിസ്കാരം ഉണ്ടോ??

    • @raniazeeb8843
      @raniazeeb8843 10 หลายเดือนก่อน +2

      Enty monum madiaanu
      Dua cheyane plus two aann🤲🤲🤲

    • @nurudheenpv4361
      @nurudheenpv4361 10 หลายเดือนก่อน

      K❤❤❤❤😂❤❤is 😂❤❤o❤❤❤ppp😢p

  • @salahudeenajisa5283
    @salahudeenajisa5283 11 หลายเดือนก่อน +15

    നല്ല അവതരണം jazakallah khairan

  • @ShakeerKp-n9m
    @ShakeerKp-n9m 5 หลายเดือนก่อน +2

    കരഞ്ഞു പോയി റസൂൽ സള്ളഹു അലൈഹി വസ്സലാം ഫാത്തിമ റ വിനോട് പറഞ്ഞ കാര്യം കേട്ട് ഇനി വേദന ഉണ്ടാകില്ല എന്ന്..... അല്ലാഹു വിനു ഇഷ്ടം പെട്ട റസൂൽ സ എത്ര വേദന അപ്പോൾ നമ്മൾ ക്കു

  • @Mahamoodmpk-o1v
    @Mahamoodmpk-o1v หลายเดือนก่อน

    എത്ര മാത്രം സത്യമാണ് താങ്കൾ പറയുന്നത് സുബ്ഹാനല്ലാഹ്

  • @umnh2f
    @umnh2f 11 หลายเดือนก่อน +11

    💯✅
    جزاكم الله خيرا وبارك الله فيكم...
    زادكم الله فضلا وعلما...
    ✨✨✨

  • @shenzamaryam7694
    @shenzamaryam7694 10 หลายเดือนก่อน +3

    🎉🎉🎉❤❤നല്ല വിഷയം 🥰🥰

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 8 หลายเดือนก่อน +3

    മാഷാ അല്ലാഹ് മനസിന് നല്ല ഉണർവ് ഉണ്ടായി❤

    • @munnaskareem7077
      @munnaskareem7077 8 หลายเดือนก่อน +1

    • @munnaskareem7077
      @munnaskareem7077 8 หลายเดือนก่อน +1

      Vallatha oru kulirma 27:25

    • @munnaskareem7077
      @munnaskareem7077 8 หลายเดือนก่อน

      Enik vendi dua cheyyane

    • @shahidvp6977
      @shahidvp6977 8 หลายเดือนก่อน

      ​@@munnaskareem7077🤲🏻🤲🏻ഇന്ഷാ അല്ലാഹ്

  • @salishahul8658
    @salishahul8658 6 หลายเดือนก่อน +2

    Jazakallahu haira usthath andamone allahuvenod doa chayannm

  • @mohammedpk8914
    @mohammedpk8914 11 หลายเดือนก่อน +10

    നല്ല അറിവുകൾ

  • @mohammedshafee9404
    @mohammedshafee9404 8 หลายเดือนก่อน +2

    Really Inspiring.
    Thaakkaabbaalallah.❤

  • @purposeoflife927
    @purposeoflife927 10 หลายเดือนก่อน +1

    Alhamdulillah... Baarakallah... Ndhoru vaakkukal

  • @FarishaKanniyan
    @FarishaKanniyan 11 หลายเดือนก่อน +5

    Alhamdulillah...much needed video....iniyum ithepolulla videos pratherkshikkunnu...jazhakullahu khair

  • @mohammedyousuf6573
    @mohammedyousuf6573 5 หลายเดือนก่อน

    മാഷാ അല്ലാഹ് നല്ല ക്ലാസ്സ്‌

  • @FarsanaNafiya
    @FarsanaNafiya 10 หลายเดือนก่อน +1

    Masha അല്ലാഹ് നല്ല ഉപദേശം

  • @sanoobks
    @sanoobks 6 หลายเดือนก่อน +1

    Bro polichu... Adipoli Jazakallah hayran..

  • @abdurahmanmolil984
    @abdurahmanmolil984 10 หลายเดือนก่อน +1

    Innathe kaaalathinu aavashyamulllaaaa speeeech Masha Allah

  • @hajarakunjalan6526
    @hajarakunjalan6526 11 หลายเดือนก่อน +5

    الحمد لله.. جزاك الله خيرا

  • @saidsaidali3191
    @saidsaidali3191 8 หลายเดือนก่อน +1

    Aameen Yarbbal Aalameen MashaAllah 🌹

  • @aasifsadiq8367
    @aasifsadiq8367 3 หลายเดือนก่อน

    JazaakkAllah khairan

  • @fayasrasheed5616
    @fayasrasheed5616 หลายเดือนก่อน

    Masha allah .very good topic

  • @abdulsukur4975
    @abdulsukur4975 11 หลายเดือนก่อน +2

    جزاكم الله خير

  • @abdulvaheed6238
    @abdulvaheed6238 11 หลายเดือนก่อน +2

    Masha Allah, Allahumma barik feehi

  • @Muhammedaliali-v9e
    @Muhammedaliali-v9e 11 หลายเดือนก่อน +7

    Manoharamayi paranju.

  • @sanharmshakib9164
    @sanharmshakib9164 8 หลายเดือนก่อน +1

    Jazakallah khyr

  • @fathimafarzana2469
    @fathimafarzana2469 9 หลายเดือนก่อน

    മാഷാ അള്ളാ

  • @amraa.
    @amraa. 10 หลายเดือนก่อน +1

    Jazakallah khair 💯

  • @NaseemaNaseema-rg7mz
    @NaseemaNaseema-rg7mz 11 หลายเดือนก่อน +3

    Jazakallah khair

  • @rahinarasheed8075
    @rahinarasheed8075 10 หลายเดือนก่อน

    Valarea upkarapetta speech anu

  • @ShabnaMalayil
    @ShabnaMalayil 11 หลายเดือนก่อน +1

    بارك الله فيکم۔۔۔

  • @nz791
    @nz791 10 หลายเดือนก่อน

    Ameen

  • @SaleenaKorath
    @SaleenaKorath 7 หลายเดือนก่อน

    Duha cheyyanam husthade

  • @FahiFahi-r8v
    @FahiFahi-r8v 9 หลายเดือนก่อน +2

    മക്കൾ സ്വാലിഹീകൾ ആവാൻ ദുആ ചെയ്യണം,,

  • @IshathUchiha-qt7nt
    @IshathUchiha-qt7nt 3 หลายเดือนก่อน

    Alhamdulillah 🤲🤲

  • @abdulrahiman2761
    @abdulrahiman2761 7 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @rashidsalahi
    @rashidsalahi 10 หลายเดือนก่อน

    ما شاء الله. تبارك الله

  • @mts23188
    @mts23188 11 หลายเดือนก่อน +6

    Madi onnum illa ustgade, oro prayasangal varumbol thakarn pokunu, onnum cgeyyan pattunilla😢

    • @NaseemaNaseema-rg7mz
      @NaseemaNaseema-rg7mz 11 หลายเดือนก่อน +1

      Allahuvil tavakkal cheyyu insha allah sammadanam kittum

    • @lamiyapm9217
      @lamiyapm9217 11 หลายเดือนก่อน +1

      Thahajud namaskarichu duaah cheyal padivakuuu

  • @rajeenabindseethy66
    @rajeenabindseethy66 10 หลายเดือนก่อน

    اللهم صل على محمد وعلى اله وصحبه وسلم

  • @jaseelaharish4944
    @jaseelaharish4944 7 หลายเดือนก่อน

    Dua cheyyane usthad

  • @Fidhahhaa_
    @Fidhahhaa_ 5 หลายเดือนก่อน

    Good message ❤

  • @butterflies8263
    @butterflies8263 10 หลายเดือนก่อน

    Good

  • @haseenaashraf8625
    @haseenaashraf8625 11 หลายเดือนก่อน

    Aameen

  • @HassanHassan-ph2jz
    @HassanHassan-ph2jz 11 หลายเดือนก่อน

    Masha Allah barakallahufeekum

  • @goodlook677
    @goodlook677 8 หลายเดือนก่อน

    Good message

  • @salmanfaris-kh5ok
    @salmanfaris-kh5ok 11 หลายเดือนก่อน +3

    ജാസക്കല്ലാഹ് ഹൈർ 🤲

  • @asmabiasma2761
    @asmabiasma2761 8 หลายเดือนก่อน

    അൽഅംദുലില അൽഅംദുലില

  • @salmakp1446
    @salmakp1446 11 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @NabiyaBashi
    @NabiyaBashi 5 หลายเดือนก่อน

    Maashah allhah

  • @hibaafaseel2038
    @hibaafaseel2038 11 หลายเดือนก่อน +1

    👍👍

  • @RamlathMA-bs6vr
    @RamlathMA-bs6vr 8 หลายเดือนก่อน

    Good speech 👍🏼

  • @Yahiyavibes
    @Yahiyavibes 10 หลายเดือนก่อน +1

    🤲🏻🤲🏻👍🏻

  • @shabnafasal8387
    @shabnafasal8387 11 หลายเดือนก่อน

    Masha Allah

  • @binthumer1689
    @binthumer1689 9 หลายเดือนก่อน

    Baarakallah

  • @HassanHassan-ph2jz
    @HassanHassan-ph2jz 11 หลายเดือนก่อน

    allahumma aameen

  • @davoodbachikandavida1448
    @davoodbachikandavida1448 10 หลายเดือนก่อน +1

    🎉

  • @ashikav9181
    @ashikav9181 10 หลายเดือนก่อน +1

    👌👌👌👌✌️

  • @ramlathu8002
    @ramlathu8002 11 หลายเดือนก่อน

    Ushaar class

  • @rajeenasalim8644
    @rajeenasalim8644 11 หลายเดือนก่อน +11

    പ്രഭാഷണം കേട്ടു ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ എനിക്ക് ഒരുപാട് താല്പര്യം ഉള്ള വിഷയങ്ങൾ ആണ് പക്ഷെ ഭർത്താവ് എല്ലാത്തിനും എതിരാണ് വളരെ സങ്കടം ഉണ്ട് എന്ത് ചെയ്യാൻ പറ്റും

    • @pescr7488
      @pescr7488 10 หลายเดือนก่อน +2

      Enikum ithanu prashnam

    • @fithraglobal-df7yi
      @fithraglobal-df7yi 10 หลายเดือนก่อน +1

      റബ്ബ് ഖൈർ ചെയ്യട്ടെ , നിരന്തരം പ്രയത്നിക്കുക.... പ്രാർത്ഥനയോടൊപ്പം

  • @Sabeleoo
    @Sabeleoo 7 หลายเดือนก่อน

    ❤️

  • @Mij956
    @Mij956 11 หลายเดือนก่อน +2

    Aameen 🤲🤲🤲🤲

  • @soujathtp1866
    @soujathtp1866 11 หลายเดือนก่อน

    Alhamdulillah

  • @saleemdouble5408
    @saleemdouble5408 11 หลายเดือนก่อน +4

    Excellent topic, appreciated❤

  • @afeela.k7948
    @afeela.k7948 11 หลายเดือนก่อน

    Subhanallah ❤

  • @Haseena_Manzoor
    @Haseena_Manzoor 11 หลายเดือนก่อน

    Sbhaanallah alhamdulillah laailaaha illallah

  • @srinu4937
    @srinu4937 6 หลายเดือนก่อน

    👍

  • @abushaikha832
    @abushaikha832 11 หลายเดือนก่อน +1

    Shocks darich uzhu cheyyidal sheri akumo adonnu vishadigarikkavo

  • @noufaltt8272
    @noufaltt8272 11 หลายเดือนก่อน +1

    💯❤ jazakallahuKhair nalla ubagaramayi❤ enikkum vendi 🤲🤲🤲 cheyañne ustha

  • @SaleenaPv-t5y
    @SaleenaPv-t5y 11 หลายเดือนก่อน

    Kaddharallah✨

  • @sanamolsana9566
    @sanamolsana9566 11 หลายเดือนก่อน +1

    ❤❤❤❤😊

  • @abdulkader1949
    @abdulkader1949 11 หลายเดือนก่อน

    Alhamdulilla

  • @mizriyas6770
    @mizriyas6770 11 หลายเดือนก่อน

    انشاء الله

  • @fathimabinthjamal4261
    @fathimabinthjamal4261 11 หลายเดือนก่อน +1

    Mashallah good speech ❤❤❤

  • @kahussain5294
    @kahussain5294 10 หลายเดือนก่อน

    Jazakkallah. Khairan.ineshalla❤❤❤🎉

  • @jameela9788
    @jameela9788 11 หลายเดือนก่อน +1

    🤲🤲

  • @SHAMSHAZASH
    @SHAMSHAZASH 10 หลายเดือนก่อน +1

    മാഷാ അല്ലാഹ് ❤️

  • @ahammedve1048
    @ahammedve1048 11 หลายเดือนก่อน +1

    OruMadiyan😭😎

  • @MusthafaKC-mv6nm
    @MusthafaKC-mv6nm 11 หลายเดือนก่อน +1

    സുബ്ഹാനള്ളാഹ് ...

  • @shahanavp2443
    @shahanavp2443 3 หลายเดือนก่อน

    Usthadee
    sthreekalk purathe pokunnadhine islamika vidhi enthaane
    Njaan pardhayum hijabum itte nadakkunna oru penne aane
    jolikk pokumbo nikabe pardhayum idaan patoolaa
    Endhe cheyyanamnne enikk arinjoodaaa njaan matullvarude sahayathil jeevikkunna oru penne aane
    enikk purathe poyi wrkine irangaan ottum thalparyam illa
    endhe cheyyumnne enik ariyillaa
    aarum illaa enikk njaan otakke aaane oru vadaka veetil otakke
    Padachone koode undanne ulla ota pradheekshayilaa ingane jeevikkane thavakkalthu alallah

  • @hajaranasar48
    @hajaranasar48 10 หลายเดือนก่อน +2

    അമിതമായ ഉറക്കo. മാറുവാൻ . ഒരു ദൂഹ പറന്നു തരുമോ

    • @muhammednishab5616
      @muhammednishab5616 10 หลายเดือนก่อน

      Try to do something at free time.. See what skills u have

    • @shahidvp6977
      @shahidvp6977 8 หลายเดือนก่อน

      ഓരോ ജോലി യിൽ മുഴുകുക രാത്രി നേരത്തെ കിടക്കുക സുബ്ഹിക്ക് മുൻപ് എണീക്കുക പ്രാർത്ഥിക്കുക പകൽ ഉറങ്ങാതെ ഇരിക്കുക

  • @fazalulrahman7366
    @fazalulrahman7366 11 หลายเดือนก่อน +1

    Usthathe Ente monk Kalyanam Onnum Aayittilla 31 vayasayi Njan vallatha tensionilan

    • @shahidvp6977
      @shahidvp6977 8 หลายเดือนก่อน

      എവിടെ സ്ഥലം ജോലി എന്താ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 11 หลายเดือนก่อน +1

    തൊട്ടു മുമ്പുള്ള വിഡിയോ ലിങ്ക് plz

  • @mamukoya8946
    @mamukoya8946 11 หลายเดือนก่อน +8

    പ്രസംഗം നടക്കുമ്പോൾ എക്കോ ഇല്ലാതെ ശ്രദ്ധിക്കണം

    • @askask9242
      @askask9242 11 หลายเดือนก่อน

      Ok നോക്കിക്കോളാമേ

  • @petsworld0965
    @petsworld0965 11 หลายเดือนก่อน +2

    Kaddarallah

  • @Hairunissa-p4h
    @Hairunissa-p4h 2 หลายเดือนก่อน

    ഉസ്താദിൻ്റെ No കിട്ടുമോ ഒരു സംശയം ചൊദിക്കാൻ വേണ്ടിയാണ്

  • @mohammedhijaz3524
    @mohammedhijaz3524 11 หลายเดือนก่อน

    The real motivation ,Masha Allah

  • @Mm-jn9jo
    @Mm-jn9jo 11 หลายเดือนก่อน +2

    എന്റെ കല്യണം കഴിഞ്ഞു 22 വർഷം ആയി എന്റെ ഭർത്താവ് എന്തു തുടങ്ങിയാലും പരാജയം ആണ് മടി ഒന്നും ഇല്ല രാവിലെ എഴുന്നേറ്റ് പോകും ഒരു പാട് കഷ്ടപെട്ട് ഒന്നിലും വിജയിക്കുന്നില്ല ഭർത്താവ്ന് ജീവിതതൊട് മടുപ്പ് വന്നു തുടങ്ങി,, എന്റെ സഹോദരിക്ക് എന്നോട് ശത്രുത ഉണ്ട് ഞങ്ങൾക്ക് സിഹ്ർ എറ്റുട്ടുണ്ടാവുമോ എങ്ങനെ മനസിൽ ആവുക വളരെ സങ്കടത്തിൽ ഉസ്താദേ ഒരു മറുപടി തരുമോ

  • @r4times.859
    @r4times.859 10 หลายเดือนก่อน

    അവിഹിതം തെ കുറിച്ച് പറയുമോ

  • @seenathp980
    @seenathp980 6 หลายเดือนก่อน

    2 പേർ ഒരുമിച്ചു ചെയ്യാനുള്ളത് ഒരാൾ എങ്ങനെ ആ പ്രവർത്തി ചെയ്യും തുടർ ച്ച യായി ചെയ്യാൻ പറഞ്ഞാൽ

  • @usmankm5060
    @usmankm5060 11 หลายเดือนก่อน

    മരിച്ചവരെ സ്വപ്നം കാണുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ??

    • @sayedpp4208
      @sayedpp4208 8 หลายเดือนก่อน

      Nallathanu

  • @mrMillu-ir8fj
    @mrMillu-ir8fj 11 หลายเดือนก่อน

    തബ്ലീഗ് ജമാഅത് നെ കുറിച്ച് എന്താണ് അഭിപ്രായം...

    • @AsrusebiAsru
      @AsrusebiAsru 8 หลายเดือนก่อน

      Nalla abiorayam😍👍