സിഹ്റും കണ്ണേറും ഫലിക്കാതിരിക്കാൻ ഈ വഴികൾ തേടുക;അല്ലാഹുവിന്റെ അനുമതിയാൽ സംരക്ഷണം | Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2024
  • Sihrum Kannerum Falikkaathirikkan Ee Vazhikal Theduka
    Allahuvinte Anumathiyaal Samrakshanam
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    📲 Whatsapp Group 1️⃣
    chat.whatsapp.com/IiQjH2RlTkQ...
    📲 Whatsapp Group 2️⃣
    chat.whatsapp.com/DWogUwF8Bwx...
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

ความคิดเห็น • 88

  • @azloncreation2856
    @azloncreation2856 5 หลายเดือนก่อน +18

    ഈ വിഷയം മാറ്റിവെക്കരുത്. അനുഭവിക്കുന്നവർക്ക് ഇത് ഒരു വലിയ വിഷയമാണ്

  • @safeeraahammed4538
    @safeeraahammed4538 5 หลายเดือนก่อน +17

    അൽഹംദുലില്ലാഹ് അനുഭവിച്ചു കൊണ്ടിരിക്കുന്നു ഉസ്താദ് അള്ളാഹു ഈമാൻ നൽകട്ടെ ദുഹയിൽ ഉൾപെടുത്തണേ

  • @thasnimp3320
    @thasnimp3320 5 หลายเดือนก่อน +38

    സിഹ്റാണോ കണ്ണേറാണോ എന്ന് അറിയില്ല. 22 വർഷം അനുഭവിച്ച് കൊണ്ടിരിക്കുന്നു. ദുആ ചെയ്യണേ...... താങ്കൾ പറയുന്നത് ശരിയാണ് ഇത് ചർച്ച ചെയ്യേണ്ട വിഷയമാണ്. അനുഭവിക്കുന്നവർക്ക്. വളരെ പ്രയാസവും

    • @thasnimp3320
      @thasnimp3320 5 หลายเดือนก่อน +2

      കണ്ണേറും സിഹിറു ഏറ്റവർക്ക് മടിയാണ് ക്ഷീണവുമുണ്ട്. അപ്പോൾ അവർക്ക് സ്വയം ചെയ്യാൻ കഴിയാതെ വന്നാൽ എന്ത് ചെയ്യും. മറുപടി തരണേ.... ഇതൊന്നും അറിയില്ലായിരുന്നു ഇതൊന്നും ഇല്ല. ഇതിലൊന്നും വിശ്വസിക്കാൻ പാടില്ല എന്ന് പറഞ്ഞ് ചോദിച്ചവരെല്ലാം പിന്തിരിപ്പിക്കുകയായിരുന്നു. അത് കൊണ്ട് 22 വർഷം അനുഭവിച്ച് കൊണ്ടിരിക്കുന്നു.

    • @thasnimp3320
      @thasnimp3320 5 หลายเดือนก่อน +3

      വിശ്വാസത്തിലേക്ക് വന്നാൽ തന്നെ അതിൽ നിന്ന് പിന്തിരിയുന്നു.

    • @abdullatheefkm2116
      @abdullatheefkm2116 5 หลายเดือนก่อน +6

      നിങ്ങൾ 22 വർഷം അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് കാരണം സിഹ് റോ കണ്ണേറോ ആണെന്ന് എങ്ങനെ മനസ്സിലാക്കാൻ സധിക്കും?
      ഇങ്ങനെ ഒരു അന്വേഷണത്തിന്റെ ആവശ്യമുണ്ടോ ?
      എല്ലാ പ്രയാസങ്ങളുടേയും പരിഹാരത്തിനായി അല്ലാഹുവോട് പ്രാർത്ഥിച്ചാൽ പോരെ ?

    • @mubarakck695
      @mubarakck695 5 หลายเดือนก่อน +3

      റുക്കിയ ശറഹിയ്യ അതാണ് സലഫി മാർഗ്ഗം..,

    • @abdullatheefkm2116
      @abdullatheefkm2116 5 หลายเดือนก่อน

      ഒരാൾക്ക് അനുഭവപ്പെട്ട ഒരു പ്രയാസം സിഹ്റ് ബാധിച്ചതാണെന്ന് എങ്ങനെ തിരിച്ചറിയാം ?

  • @WIDERANGEe
    @WIDERANGEe 5 หลายเดือนก่อน +4

    Masha allah.. Barakkallah

  • @kareemabdulkareemputhukudi7141
    @kareemabdulkareemputhukudi7141 5 หลายเดือนก่อน +4

    جزاك الله خير ❤

  • @salmakp1446
    @salmakp1446 5 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്. ഇൻശാ അള്ളാഹു

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 5 หลายเดือนก่อน +1

    جزاكم الله خيرا كثيرا في الدنيا والآخرة 🤲🤲

  • @rineeshashafeeck7735
    @rineeshashafeeck7735 5 หลายเดือนก่อน +1

    ما شاء الله
    جزاك الله خيرا كثيرا 👍

  • @STUDENT-111
    @STUDENT-111 5 หลายเดือนก่อน +2

    സിഹ്റിനെ കുറിച്ചുള്ള വീഡിയോ നിങ്ങളെല്ലാവരും 👌ഇടണം ജനങ്ങൾ മനസ്സിലാക്കട്ടെ അല്ലായെങ്കിൽ👌 വിവരമില്ലാത്തവർ
    അതിൽ 👌കുടുങ്ങും

  • @rayeesvp4396
    @rayeesvp4396 5 หลายเดือนก่อน +2

    മാഷാ അല്ലാഹ്
    നല്ല ക്ലാസ്

  • @ayshavp4415
    @ayshavp4415 5 หลายเดือนก่อน +1

    Jazakallahu khayra

  • @HasnaJinshad-yi4ku
    @HasnaJinshad-yi4ku 5 หลายเดือนก่อน

    جزاك الله خيرا

  • @mizriyas6770
    @mizriyas6770 5 หลายเดือนก่อน +1

    ماشاءالله

  • @user-yw8xe6jp3t
    @user-yw8xe6jp3t 5 หลายเดือนก่อน +3

    മാഷാ അല്ലാഹ്

  • @SHAHEED2146
    @SHAHEED2146 5 หลายเดือนก่อน +3

    ഇസ്മുൽ അഅ്ളം, വിശദീകരിക്കുന്ന ക്ലാസ് പ്രതീക്ഷിക്കുന്നു

  • @shajiryakoob1996
    @shajiryakoob1996 5 หลายเดือนก่อน +1

    May Allah gives aafiyah.

  • @Musthafa_Kadavath
    @Musthafa_Kadavath 5 หลายเดือนก่อน +2

    وعليكم السلام ورحمة الله وبركاته

  • @gazalpalace8346
    @gazalpalace8346 5 หลายเดือนก่อน +3

    ആക്കീക കൊടുത്തിട്ടില്ലാത്തവർ അത് കൂടി കൊടുക്കുക അത്ഭുതമായ മാറ്റങ്ങൾ ഉണ്ടാകും, ഇന്ശാല്ലാഹ്.

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 5 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

    • @MohammedAli-uy3od
      @MohammedAli-uy3od 5 หลายเดือนก่อน

      ഈ വക ദുആ പഠിപ്പിച്ച റസൂലിന്‌ സിഹ്ർ ബാധിച്ചു. റസൂൽ ഈ ദുആകളൊക്കെ ചെല്ലി : എന്നിട്ടും സിഹ്ർ ബാധിച്ചു: അപ്പോൾ പിന്നെ നമ്മുടെ പ്രാർത ന കൊണ്ട് ???🤫🤫🤫

  • @queen_crystal_xxx
    @queen_crystal_xxx 4 หลายเดือนก่อน

    Mashaallah❤❤❤❤

  • @iwa577
    @iwa577 5 หลายเดือนก่อน

    Alhamdhulillaah,

  • @user-uz4vq3ez4t
    @user-uz4vq3ez4t 4 หลายเดือนก่อน

    Mashallaha 👍 👍 👍

  • @shoukathali611
    @shoukathali611 5 หลายเดือนก่อน

    👍👍👍👍👍

  • @adiz3500
    @adiz3500 5 หลายเดือนก่อน

    Inganeyulla vishayam iniyum iniyum idanam.. Ruqya, kanner irhonnum aarkum valiya vishayamalla, ath anubavikkunnath vare.. Prayaasam vannal 4 baagath odum.. International topic nekkal ethrayo important aan ithokke

  • @moluzz3762
    @moluzz3762 5 หลายเดือนก่อน +1

    Njml kanunna sopnagal chilath nallathayirikum chilath njml sagadapedunathayirikum... youtubel sopnavekyanam nokum...ithil oke valla arthavumundo...video cheyoo

  • @salmakp1446
    @salmakp1446 5 หลายเดือนก่อน +9

    Alhhamdurilla. കണ്ണേറു ആണോ അസൂയ ഏറ്റതാണോ അറിയില്ല.. എന്നെയും അത് ബാധിച്ചു രോഗം കടുപ്പത്തിൽ ബാധിച്ചു. റബ്ബ് അതിൽ നിന്നും എല്ലാവരെയും കാക്കട്ടെ

    • @MohammedDanish-he8ln
      @MohammedDanish-he8ln 5 หลายเดือนก่อน

      Alhamdu"lillah". Alhamdu"rillah" thettanu.

    • @MohammedDanish-he8ln
      @MohammedDanish-he8ln 5 หลายเดือนก่อน

      الحمد لله

    • @AAsisbro
      @AAsisbro 5 หลายเดือนก่อน

      ആമീൻ ആമീൻ

  • @ashifamp330
    @ashifamp330 5 หลายเดือนก่อน +1

    First❤

  • @arshad.s5468
    @arshad.s5468 5 หลายเดือนก่อน

    ഒരു വീഡിയോ ചെയ്യാമോ

  • @ah-sk7gy
    @ah-sk7gy 5 หลายเดือนก่อน

    Pray for palestine

  • @ibrahimkunnath450
    @ibrahimkunnath450 5 หลายเดือนก่อน +3

    ഇത്രയും കാലം സുന്നികളെ വിമർശിച്ചിരുന്നവർ സിഹ്റ് ഉണ്ട് എന്ന് തിരിഞ്ഞതിൽ സന്തോഷം എന്നാൽ അതിന് ചികിത്സയും ഉണ്ട് അത് പടിക്കാൻ കിതാബുമുണ്ട് വ്യജ ന്മാൻ എല്ലാറ്റിലുമുണ്ട് ശ്രദ്ധിച്ചാൽ മതി

  • @sirajudheensiraju1235
    @sirajudheensiraju1235 5 หลายเดือนก่อน +2

    മ്യൂസികിനെ കുറിച്ച് ഒരു സംസാരം പ്രതീക്ഷിക്കുന്നു.

    • @minhasworld4163
      @minhasworld4163 5 หลายเดือนก่อน

      th-cam.com/video/UraGVhFK-rk/w-d-xo.htmlsi=aMajWG1UONUu_UH7

  • @myindia2629
    @myindia2629 5 หลายเดือนก่อน

    അല്ലാഹുവിനെ സൂക്ഷിക്കാത്തവൻ എന്ത് ചെയ്യണം

  • @muhammeda5801
    @muhammeda5801 5 หลายเดือนก่อน

    Sihr undo

  • @STUDENT-111
    @STUDENT-111 5 หลายเดือนก่อน

    എന്റെ ഒരു കമന്റ് ന്ന്👌 മറുപടി ഇട്ടിരുന്നു 👌ഒരുത്തൻ സിറാജിൽ ബാലുശ്ശേരി 👌ഇപ്പോൾ വിസ്ഡം ഗ്രൂപ്പിൽ ഇല്ലല്ലോ 👌എന്ന് പറഞ്ഞു 👌അത് കേട്ടപ്പോൾ 👌എനിക്ക് വലിയ വിഷമം ഇപ്പോൾ നിങ്ങളുടെ 👌വീഡിയോയിൽ 👌വി ഷ്ടം ഗ്രൂപ്പ് എന്ന് കാണുന്നു 👌ഹാപ്പിയായി

  • @abdullamadathil4203
    @abdullamadathil4203 5 หลายเดือนก่อน

    What is sihr, kanner translate it into english.

  • @FAROOKVP20000
    @FAROOKVP20000 5 หลายเดือนก่อน +1

    ബാധിച്ചാൽ എന്താ ചെയ്യാ അത് പറയില്ല
    Ruqiya ചെയ്യുന്നവര് ആരേലും ഉണ്ടൊ?

  • @pmfaisalfaisal8696
    @pmfaisalfaisal8696 5 หลายเดือนก่อน

    ❤❤❤❤good👍👍 but qudus ... nammude eethu mathramaaanu🎉🎉🎉

  • @user-se8hj9jk8o
    @user-se8hj9jk8o 3 หลายเดือนก่อน +1

    നിർഭയത്തത്തെ ഇല്ലാതാകുന്ന മൗലവി... പേര് സിറാജ് (വിളക്ക് ).. ജനങ്ങളെ ഇരുട്ടിലേക്ക് കൊണ്ടുപോകുന്നു...

  • @mohamedsiyad3167
    @mohamedsiyad3167 5 หลายเดือนก่อน +2

    സിഹിറിൽ നിന്ന് രക്ഷ പെടാൻ ഹാളിറായ ജിന്നിനോട് സഹായം ചോദിക്കാമോ?

  • @mubeenasabir3582
    @mubeenasabir3582 5 หลายเดือนก่อน +1

    പല്ല് പൊങ്ങിയ ഒരാൾ പല്ലിൽ കമ്പി ഇടുന്നതിന്റെ വിധി എന്താണ്

  • @shahinac162
    @shahinac162 5 หลายเดือนก่อน

    മൂക്കിലൂടെ രക്തം വന്നാല് വുളു മുറിയുമോ? എനിക്ക് ഇടയ്ക്ക് മൂക്കിലൂടെ രക്തം വരാറുണ്ട്…നിസ്കരിക്കുന്ന അവസരത്തിലും രക്തം വരും …അപ്പോള് നിസ്കാരം പൂര്ത്തിയാക്കാന് വീണ്ടും വുളു ചെയ്യേണമോ?

    • @user-ls4mp6od7q
      @user-ls4mp6od7q 5 หลายเดือนก่อน

      Plz consult a doctor (general medicine)okeyyy ,enthukondhanu ahne verrunath???

    • @shahinac162
      @shahinac162 5 หลายเดือนก่อน

      @@user-ls4mp6od7q dr.kndu koyappamilla paranju…☺️chela aalukalkk allergy karanam angne varum polu..

  • @farooquea4250
    @farooquea4250 5 หลายเดือนก่อน +2

    ഒരു കാര്യം ഉറപ്പാണ്. റസൂലിന് സിഹ്റ് ബാധിച്ചിട്ടില്ല.
    ഇവിടെ പറയപ്പെട്ട എല്ലാം ഒത്തുവന്ന ഒരേ ഒരു മനുഷ്യനേ ഉള്ളൂ. അത് പ്രവാചകൻ മുഹമ്മദ് നബി (സ )യാണ്. അദ്ധേഹത്തിന് സിഹ്റ് ബാധിച്ചു എന്ന് പറയുമ്പോൾ അദ്ധേഹത്തിന്റെ ഈമാനിൽ എന്തോ പിഴവുണ്ട്(നഊദുബില്ലാഹ്) എന്നല്ലെ വരുന്നത്. അങ്ങനെ സംഭവിക്കാൻ പാടില്ലല്ലോ.

  • @arshad.s5468
    @arshad.s5468 5 หลายเดือนก่อน +1

    ജ്യാല്ലറിയിൽ സ്വർണ്ണവും പണവും കൊടുക്കുന്നതിന്റെ വിധിയെന്ത് അത് പലിശയാകുമോ പഴയ സ്വർണ്ണം കൊടുത്ത് അതെ തൂക്കത്തിന് 11 മാസം കഴിഞ്ഞ് അതെ തൂക്കത്തിനുള്ള പുതിയ സ്വർണ്ണം പണമാണെങ്കിൽ ബിസിനസ്സിനു അനുസരിച്ച് ശതമാനം

    • @arshad.s5468
      @arshad.s5468 5 หลายเดือนก่อน

      പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യുമോ

  • @Ayishabi-de6wd
    @Ayishabi-de6wd 5 หลายเดือนก่อน

    ഇദ്ധെല്ലാം തന്നെ haddad

  • @abdussamadnm
    @abdussamadnm 5 หลายเดือนก่อน +1

    അങ്ങനെ ആണെങ്കിൽ അമേരിക്കക്ക് എതിരെ സിഹ്ർ ചെയ്‌താൽ പോരെ എന്ന് ചോദിച്ച വഹാബികൾ തന്നെ ആണോ ഇത്. സിഹ്ർ ഫലിക്കും പക്ഷെ നബിയോട് സഹായം ചോദിച്ചാൽ ശിർക്കാണ്.😂😂😂

  • @muhammadosman3314
    @muhammadosman3314 5 หลายเดือนก่อน +3

    എന്താനാണ് ഇലക്ഷൻ ? സിഹ്റ് ചെയ്താൽ പോരേ? എന്തിനാണ് യുദ്ധം ? സിഹ്റ് ചെയ്താൽ പോരെ ? ഇങ്ങനെ എത്രയെത്ര കാര്യങ്ങൾ......

    • @mubarakck695
      @mubarakck695 5 หลายเดือนก่อน

      സിഹ്ർ വൻപാപമാണ് സിഹ്ർ എല്ലാം പൈശാചിക പ്രവൃത്തിയാണ്‌, ആയതിനെ കൃത്യമായി predict ചെയ്യാൻ സാധിക്കില്ല, ഡോക്ടർ രോഗിയെ ചികിൽസിക്കുന്ന പോലെ ചിലതു സുഖപ്പെടുന്നു... ചിലതു സുഖപ്പെടുന്നില്ല,

    • @believe_thoughts
      @believe_thoughts 5 หลายเดือนก่อน +1

      Quranilum sunnathilum sthirappetta kaaryaman.. pinne engine oru muminin athine ee reethiyal chodyam cheyyan kazhiyum??
      Allahuvum rasoolum oru kaaryam paranjal pinne samina wa athaana

    • @abdullatheefkm2116
      @abdullatheefkm2116 5 หลายเดือนก่อน

      ​@@mubarakck695
      ഒരാൾക്ക് അനുഭവപ്പെട്ട ശാരീരിക മാനസിക പ്രയാസങ്ങൾ സിഹ്റ് ബാധ ഏറ്റതു കൊണ്ടാണെന്ന് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും ?
      അതിന് സാധിക്കാത്ത സ്ഥിതിക്ക് സിഹ്റ് ചികിത്സക്ക് എന്ത് പ്രസക്തിയാണുള്ളത് ?

  • @MuhammatheMishab-wl6yv
    @MuhammatheMishab-wl6yv 5 หลายเดือนก่อน +1

    ഒരുകാലത്ത് സിഹ്ർ ഫലിക്കൂല എന്ന് പറഞ്ഞവർ

  • @manzoorsalim4147
    @manzoorsalim4147 5 หลายเดือนก่อน

    വീട്ടിൽ തേനിച്ച കൂടുകുട്ടി ഇത് വീട്ടിൽ താമസിക്കുന്നവർക്ക് നല്ലതാണോ

  • @floccinaucinihilipilification0
    @floccinaucinihilipilification0 5 หลายเดือนก่อน +1

    പടച്ചോനേ...😨😱
    മുജാഹിദ് ഇതൊക്കെ വിശ്വസിക്കാ൯ തുടങ്ങിയോ....😮
    അപ്പോ ഇതിന്റെ പേരിൽ സുന്നിയെ മുശ്രിക്ക് ആക്കിയവ൪...😕😕
    അതേ പോലെ പ്രവാകന് സിഹ്റ് ബാധിച്ചത് നിങ്ങൾ അ൦ഗീകരിക്കുമോ? 🤔

    • @DarkDrip
      @DarkDrip 5 หลายเดือนก่อน +2

      Taangal karyangal padichu manassilakkiyittu abhiprayam parayu.... Deen kudutal padikkanum nannayi manassilkkanum Allahu tauffeq nalkatte🤲🏻

    • @adiz3500
      @adiz3500 5 หลายเดือนก่อน

      Sunnikal manthravaadhikalude aduth pokum . Thouheed ullavar avarude aduth povula

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 หลายเดือนก่อน

      @@DarkDrip ഉരുളല്ലേ....

    • @abdullatheefkm2116
      @abdullatheefkm2116 5 หลายเดือนก่อน

      സമസ്തക്കാർ വിശ്വാസികളെ ചെയ്യാൻ പ്രേരിപ്പിക്കുന്ന ശിർക്കുകൾ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ WISDOM വിഭാഗം വീണ്ടും ശിർക്കിലേക്ക് അടുപ്പിക്കുന്നു.

  • @user-kw3gt1ej3x
    @user-kw3gt1ej3x 5 หลายเดือนก่อน

    സിഹറും കണ്ണേറും ഇല്ല എന്ന് പറഞ്ഞു നടന്ന കാലം മറന്നോ മുജാഹിദേ