കുഞ്ഞുണ്ടാവുക എന്നത് ശരിക്കും ഒരു ഭാഗ്യം ആണ്, അതുപോലെ തന്നെ ഒരു കുഞ്ഞിനെ adopt ചെയ്തു വളർത്തുബോൾ ഫാമിലിയുടെ സപ്പോർട് കൂടെ ഉണ്ടാവുന്നതും ഒരു ഭാഗ്യം ആണ് 🙏🏻🙏🏻
എന്റെ അച്ഛനും അമ്മയ്ക്കും മൂന്ന് മക്കൾ ആയിരുന്നു അവർ മൂന്നുപേരും മരിച്ചു.. അത് കഴിഞ്ഞു അവർ എന്നെ കൊണ്ട് വന്നു വളർത്തി.... 😘🥰 ആരും ഇല്ലാതെ അനാഥയായി വളരണ്ട എനിക്ക് .... എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛനെയും അമ്മയെയും കുറെ ബന്ധുക്കളെയും കിട്ടി..... 🥰😘
കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിൻറെ പേരിൽ ഒരു കുട്ടിയെ ദത്തെടുത്ത്.. പിന്നീട് ഭാവിയിൽ സ്വന്തമായി ഒരു കുഞ്ഞു ഉണ്ടാവുന്ന ഒരു സാഹചര്യം വരുമ്പോൾ ദത്തെടുക്കപ്പെട്ട കുട്ടിയെ അവഗണിക്കുന്ന അവസ്ഥ ഖേദകരം തന്നെ...
പെൺകുട്ടികളെ ഒത്തിരി ഇഷ്ടമായിരുന്ന എനിക്ക് ദൈവം രണ്ട് ആൺമക്കളെ ആണ് തന്നത്. എനിക്കിനി ഒരു കുട്ടിയേക്കൂടി പ്രസവിക്കാൻ ആയി health problems ഉണ്ട്. ചിലപ്പോ അമ്മയും അച്ഛനും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് ഞങ്ങൾ അമ്മയും അച്ഛനും ആകണെമെന്നാകും ദൈവ നിയോഗം 🥰🥰🥰🥰🥰 video ഒത്തിരി ഇഷ്ടപ്പെട്ടു 😊😊😊😊
ഒരു കുഞ്ഞിന്നായി പ്രാർത്ഥന യോടെ കാത്തിരിക്കുക ആണ്. Good topic. വല്യ മനസ്സുള്ളവർക്കേ ദത്ത് എടുക്കാനും ആകുഞ്ഞിനെ അംഗീകരിക്കാനും കഴിയു. പ്രത്യേകിച്ച് കുടുംബത്തിന്റെ സപ്പോർട്ട് വലുതാണ്
ഇന്ന് adopt ചെയ്യുമ്പോ കൂടി പെൺകുട്ടികളെ avoid ചെയ്യുന്ന Society നമ്മൾകിടയിൽ ഉള്ളത്. adpot ചെയ്യുമ്പോ ആൺകുട്ടി മതി പെൺകുട്ടി വേണ്ട പറയുന്നവർ ഇപ്പോളും ഉണ്ട്. Kids are precious.
Njan skj യുടെ സ്ഥിരം പ്രേക്ഷക ആണ് പല episode കാണാറുണ്ട്.. But ഇത് കണ്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.... എനിക്ക് 3 കുട്ടികൾ ഉണ്ട്.... കുഞ്ഞുങ്ങൾ ഇല്ലാത്തവയ്ക്ക് ..എത്രയും വേഗം ... കുഞ്ഞുങ്ങളെ നൽകണേ നാഥാ.... 😪😪😪🤲🤲
പ്രസവിച്ചാൽ മാത്രം അമ്മയാകണമെന്നില്ല. കുഞിനെ സ്നേഹിച്ചും ലാളിച്ചും ശ്വാസിച്ചും തന്നെ വളർത്തി വലുതാക്കുമ്പോഴാണ് മാത്യത്തം പൂർണതയിലെത്തുന്നത്. സ്വന്തം കുഞ്ഞ് അല്ലെങ്കിൽ പോലും മാറോട് ചേർത്ത് പിടിക്കുക. സ്നേഹവും സന്തോഷവും നൽകുക.എല്ലാ മക്കളും ദൈവത്തിന്റെ വരദാനം ആണ്. മക്കളില്ലാത്ത എല്ലാവർക്കും ദൈവം മക്കളെ കൊടുത്തു അനുഗ്രഹിക്കട്ടെ.
ഞാൻ 13 വർഷം കാത്തിരുന്നു ഒരു കുഞ്ഞിന് വേണ്ടി, മനസ്സിൽ പലതും കണക്ക് കൂട്ടി 15 വർഷമായിട്ടും കുട്ടികൾ ആയില്ലെങ്കിൽ adopt ചെയ്യാം എന്ന്, അതിന് മുന്നേ തന്നെ എനിക്ക് twins പെൺകുട്ടികൾ ഉണ്ടായി, കുട്ടികൾ ഇല്ലാത്ത കാലം അത് നമുക്കിടയിൽ പ്രശ്നം ഒന്നും ഉണ്ടായില്ല, പക്ഷേ hus ഫാമിലിയിൽ കു ട്ടികളുടെ ഒരു ചടങ്ങിനും എന്നെ വിളിക്കില്ല,hus നെ വിളിക്കും, അതൊക്കെ ഒരു കാലം 😢
ഡിയർ എസ് കെ. ജെ ടോക്ക്സ് 🥰 വളരെ സന്തോഷത്തോടെയാണ് ഞാൻ കമന്റ്സ് അയക്കുന്നത്. നിങ്ങൾ സംപ്രേഷണ ചെയ്യുന്ന ഓരോ എപ്പിസോഡുകൾ ഞാൻ കാണാറുണ്ട്. Touch പറ്റി (good-bad touch ) Video എനിക്ക് എന്റെ സ്റ്റുഡന്റസിനു കാണിച്ചു കൊടുത്തു. No, go tell അവരെ കൊണ്ട് പറയിപ്പിച്ചു. Sex education ന്റെ ഒന്നാമത്തെ ഘട്ടം ഞാൻ പൂർത്തിയാക്കി. ഇങ്ങനെ എഡ്യൂക്കേഷൻ ലഭിക്കും വഴി. കുട്ടികൾ ഇത്തരം അറ്റാക്കിനെ പ്രതിരോധിക്കാൻ അവരെ പ്രാപ്തിയാക്കാൻ. ഈ ഒരു വീഡിയോ സഹായകമായി. Skj talks ഫാമിലിയിലെ എല്ലാവരോടും നന്ദി പറയുന്നു.
Superb Sujith ചേട്ടായി👌👌👌. ചേട്ടായിയുടെ ഈ video കാണുന്ന ഓരോരുത്തരും നമ്മുടെ രാജ്യത്ത് കുട്ടികളില്ലാതെ ജീവിക്കുന്ന ഓരോ മാതാപിതാക്കൾക്കും മാതാപിതാക്കളില്ലാതെ ജീവിക്കുന്ന ആയിരക്കണക്കിന് കുരുന്നു കുട്ടികൾക്കും ഈ video പ്രജോദനവും സമർപ്പണമായിരിക്കട്ടെയെന്നു ഞാൻ അഭ്യർത്ഥിക്കുന്നു Bro. നന്ദി നമസ്കാരം 🙏🙏🙏.
In real life adoption of a child is a myth in our society. For a child less parents adoption is the best option but there should be many changes . Excellent work SKJ talks as always❤👍👍👌👌👌👌👌
Very good work skj family. എന്നത്തേയും പോലെ ഈ conceptum നല്ലൊരു msg തന്നെയാണ് തരുന്നത്. മക്കൾ ഇല്ലാത്തവർ ഇതുപോലെ കുഞ്ഞുങ്ങളെ adopt ചെയ്യുന്നത് വളരെ നല്ല പ്രവർത്തി ആണ്. എല്ലാ മക്കളും അച്ഛന്റെയും അമ്മയുടെയും സ്നേഹം kitti തന്നെയാണ് വളരേണ്ടത്.
Gud message. Ennei adopted ചെയ്തതാണ്. എന്റെ parents കുഴപ്പമില്ല പക്ഷെ relativesine ആണ് promblem.എന്റെ ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികൾ കഴിഞ്ഞു വിവാഹം കഴിഞ്ഞു. Love marriage അവിടെയും എനിക്ക് ഒരു പാട് promblems husband ine കുഴപ്പമില്ല പക്ഷെ family promblem ഇപ്പോഴും ഞങ്ങൾ face ചെയുന്നു. അനാഥ എന്നും അനാഥ തന്നെ 😢.
Emotions very beautifully portrayed by the couple. Beautiful n very essential message sent out. Why undergo so much heart pain when a little one is waiting to call u mummy n daddy ? Adoption is so beautiful, truly no one can eliminate pain like a child can.
Every child born in this world need love of parents even if its biological or Foster parents. Adoption is the best way for those who can't have children 🎉
ഞങൾ ഒരുപാട് സ്നേഹിച്ചു ലാളിച്ചു വളർത്തിയ ഞങ്ങളുടെ പൊന്നു മോള് ഒരു തവണയെങ്കിലും അമ്മയെ ഒന്ന് വിളിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു അത് നടന്നില്ല ദൈവ മോളെ നേരത്തെ കൂട്ടിക്കൊണ്ടുപോയി😢😢😢😢 പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷവും സങ്കടവും വന്നു😭😭😭🙏🙏🥰🥰🥰 ഗുഡ് മെസ്സേജ്💞💞✨💖
എവിടുന്നു കിട്ടുന്നു ചേട്ടാ ഇത് പോലെ ഉള്ള contents. നന്നായിട്ടുണ്ട് ഒരുപാട് പേര്‍ പിള്ളേര് ഇല്ലാത്തവർ ഉണ്ട്. അവര്‍ക്ക് problem കാണില്ല but നാട്ടുകാര്‍ക്ക് ആണ് മുഴുവന്‍ problems. Anyway super topic. Good work Skj talks team
Amazing content... Actually same concept but little bit variation I wrote one story about child adoption in telugu...in my story after adopt small baby heroin get conceive and deliever twin babies...Felt very happy same concept comes into visuals..tnqs SKJ talks
Every child deserve a parent but not all parents deserve child Oru kuttiye prasavich athine kurach kalam valarthi pinne athine ittechu pokunnna kure parents und 😢pavam kuttikal avarude love and care deserve cheyyunund
not neccesary. so many toddlers isn't getting adopted because of thier age. it's unfair. kids need parents. 1 year old or 5 year old, it doesn't matter.
Thanks a lot Misriya ❤️ കുട്ടികളെ ദത്തെടുക്കുന്നതിനെ പറ്റിയുള്ള സമൂഹത്തിൻറെ കാഴ്ചപ്പാട് ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Enne ente Mummy pappa adopt cheithatha pakshe family orupad vishamippichittund ente pappa mummy enne vishamippichilla ippozhum ente koode ninn orupad snehikkunnu inn enik oru makal und TQ mummy pappa
Having a child, when to have a child, not having a child, adopting a child/ children for whatever reason. Ithellam oru couplente decision and choice aanu. Athu venda allenkil venam ennu parayaan aarkkum voice ilya. Let them decide.
Adoption in India is a very long process, after following the process there is no guarantee of getting child, in my circle lots of parents are still waiting for child, it takes 5 years to lifetime.
സാമ്പത്തികത്തിൽ പിന്നോക്കം ഉള്ള ഫാമിലിക്ക് കുട്ടികൾ ഇല്ലെങ്കിൽ എന്ത് ചെയ്യും അപ്പോഴും അവർക്ക് ആടോപ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ കുട്ടികളേ സ്നേഹിക്കാൻ ഉള്ള മനസ് അവർക്കും കാണില്ലേ
ആമനസ്സ് കാണാൻ ആരുമില്ല. സാമ്പത്തികവും രക്ഷിതാക്കളാക്കുന്നവരുടെ ആരോഗ്യവും, ജീവിത സാഹചര്യവും ഒക്കെയാണ് അവരുടെ നോട്ടം. മനസ്സ് ആർക്കുവേണം. 15 വർഷമായി കുട്ടികളില്ല ഞങ്ങൾക്ക് പക്ഷേ എന്തു ചെയ്യാം നിയമം ഇതൊക്കെയല്ലേ
I m crying because i really miss my grandparents home and the happiness i used to get.. my mother was over possesive and moved to a flat which ruined my mindset slowy . For 10 years i lived in a flat i finally moved out from my home, at 12th because my dad mom alwys fights , i never had peace i miss everyone being in one home now. Now i m in hostel.
Ur videos are useful for teenagers to provide good message Can you please post introvert related video that's useful for every introvert gangs . That's useful social life influences please kindly request post introvert Ente friends inu share cheyumpol avarokke parayunth week il oru short movie varunuthupole und Ath njalude age il ith nalla useful annu puruthu egane idappedanam ennoke oru cheriya message tharunuthupole feel
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. Cmvm ന്റെ രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ട്ടാ... അച്ഛന്റെ വാക്കുകൾ ഒക്കെ ഞാൻ വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കേൾക്കും ❤❤❤എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 😁👍🏻 ജയറാമേട്ടന്റെ കണ്ണ് നിറഞ്ഞപ്പോ അറിയാണ്ട് കണ്ണ് നിറഞ്ഞു പോയ് 😔ചാന്ദിനി ചേച്ചി ❤❤❤ എന്നാലും അരുണേട്ടാ... നിങ്ങ എവിടെ പോയ്??? Really മിസ്സ് you ❤അരുണേട്ടാ സന്തോഷായില്ലേ???😅😁😁😁
I dnt knw how fastly I became addicted to this channel. Presently I am on my maternity leave and I'm a bank employee. Maternity leave nu oru lady pokumpo office num society um neridunna oru pucham und, like going fo a vacation. But aa oru time ilum job join cheyth kazhinjum avar face cheyunna issues orikkalum aarum manassilakkarilla. Kindly do an episode based this.
OMG...Reallyy really Superbbbbbbb👏🏼👏🏼👏🏼👏🏼👏🏼SKJ TEAM vere level... ശെരിക്കും Waiting ആണ് ഓരോ Fridayum, എന്ത് content ആണ് നിങ്ങള് കൊണ്ടുവരുന്നതെന്നു കാണാൻ... അത്രയും മനോഹരമായിട്ടാണ് ഓരോ വിഡിയോയും നിങ്ങള് പ്രേക്ഷകരിലേക്കു എത്തിക്കുന്നത്... 👍🏻Keep going🔥
എനിക്കു ഒരു കുട്ടിഉണ്ട്... but എനിക്കും ഒരു കുഞ്ഞിനെ adopt ചെയ്യണമെന്ന് ആഗ്രഹമുണ്ട്.. നമ്മളാൽ ഒരു കുഞ്ഞിന് ജീവിതത്തിൽ സന്തോഷം കൊടുക്കാൻ പറ്റുമെഗിൽ അത് ദൈവം നൽകുന്ന ഒരു കൃപ അല്ലെ
Ohhh wowwww❤❤❤ I loved this soo soo much😍 Chandni chechi, Jayaram chetta......you guys are overloaded with talent, cent percent success in transmitting emotion to the audience......lots n lots of love to you💕💕 SKJ team made my day better☺️😌 thank you team!!!!!
കുടുംബത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഉത്തരവാദിത്തബോധമില്ലാത്ത ഭർത്താവും , വീട്ടുകാരുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയും , കുറ്റപ്പെടുത്തലുകൾ മുഴുവനും കേട്ട് സഹിച്ചു ജീവിക്കുന്ന ഭാര്യയും.(ഇത്തരം ഒരു വീഡിയോ ചെയ്യാമോ)
എന്റെ ആദ്യത്തെ കുഞ്ഞ് അബോർഷൻ കഴിഞ്ഞ് ഏകദേശം 3 വർഷത്തോളം കുഞ്ഞുങ്ങൾ ഇല്ലായിരുന്നു.ഞാനും എന്റെ ഭർത്താവും 3 വർഷത്തോളം ഒരു കല്യാണത്തിനോ,അമ്പലത്തിലോ പോയിട്ടില്ല.ഞങ്ങളുടെ കണ്ണീരിന് ദൈവം തന്ന പ്രതിഫലം ആണ് എന്റെ മോൾ.
Njanum kure agrahich inik vayattil ayi pakshe inik 5month ayitt dr kannichu but athin valarcha kurav annu paranjitt dr kalayan paranju annu muthal ഇത് vere inte sangadam marittillaa njan ippo അടുത്താ kuttik vendi prathikkaa ini nalla kutti undavan enik vendi ellaverum prathikanam 😭
Am happy to see this video recently we adopted a baby boy he was 4 and half months then now he is 1yr 3months we where blessed as our family and relatives supported our decision. But the process is too hectic to do but the wait gives happiness in the end
കുഞ്ഞുണ്ടാവുക എന്നത് ശരിക്കും ഒരു ഭാഗ്യം ആണ്, അതുപോലെ തന്നെ ഒരു കുഞ്ഞിനെ adopt ചെയ്തു വളർത്തുബോൾ ഫാമിലിയുടെ സപ്പോർട് കൂടെ ഉണ്ടാവുന്നതും ഒരു ഭാഗ്യം ആണ് 🙏🏻🙏🏻
അതെ... മനസ്സിൽ നന്മ ഉള്ളവർക്ക് അങ്ങനെ സപ്പോർട്ട് ചെയാൻ കഴിയു.. അങ്ങനെ ഒരു ഫാമിലിയെ കിട്ടുവാണേൽ ഹാപ്പി ലൈഫ് ആയിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤
Well said 👏👏👏❤❤❤
ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് മഹാ ഭാഗ്യം ആണ് എന്നാലും ആരോയരുമില്ലാത്ത മക്കളെ വളർത്തുന്നത് ദൈവം നൽകുന്ന ഭാഗ്യമാണ് ❤❤❤❤
എന്റെ അച്ഛനും അമ്മയ്ക്കും മൂന്ന് മക്കൾ ആയിരുന്നു അവർ മൂന്നുപേരും മരിച്ചു.. അത് കഴിഞ്ഞു അവർ എന്നെ കൊണ്ട് വന്നു വളർത്തി.... 😘🥰 ആരും ഇല്ലാതെ അനാഥയായി വളരണ്ട എനിക്ക് .... എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛനെയും അമ്മയെയും കുറെ ബന്ധുക്കളെയും കിട്ടി..... 🥰😘
❤❤❤
🥰🥰
♥️
🥲🥲🥲😍😍😍❤❤❤daivanugraham undakatee🙌
@@anjalis3096 🥰☺️🥰
ആ കുട്ടി അമ്മ എന്നു വിളിച്ചപ്പോൾ സങ്കടം വന്നു ❤️❤️
അനാഥ കുഞ്ഞുങ്ങളോടു കാണിക്കുന്ന കാരുണ്യത്തോളം വരില്ല മറ്റൊരു സൽപ്രവർത്തിയും❤
കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിൻറെ പേരിൽ ഒരു കുട്ടിയെ ദത്തെടുത്ത്.. പിന്നീട് ഭാവിയിൽ സ്വന്തമായി ഒരു കുഞ്ഞു ഉണ്ടാവുന്ന ഒരു സാഹചര്യം വരുമ്പോൾ ദത്തെടുക്കപ്പെട്ട കുട്ടിയെ അവഗണിക്കുന്ന അവസ്ഥ ഖേദകരം തന്നെ...
Ipo niyamam undallo ,matoru kuttiyundakillannu urappullavarakklle adopt Cheyan avakasham ullu .
@@anjalis3096wtf athentha enik infertile aayond alla alland Thane adopt cheyanam enn und appo ath nadakille 😥
മനസാക്ഷി ഉള്ളവർ ഒരിക്കലും അങ്ങനെ ചെയ്യില്ല. ജീവിതത്തിൽ രണ്ടു മക്കളും, മുഖത്തെ രണ്ടു കണ്ണുകൾ പോലെ ആയിരിക്കും.
പെൺകുട്ടികളെ ഒത്തിരി ഇഷ്ടമായിരുന്ന എനിക്ക് ദൈവം രണ്ട് ആൺമക്കളെ ആണ് തന്നത്. എനിക്കിനി ഒരു കുട്ടിയേക്കൂടി പ്രസവിക്കാൻ ആയി health problems ഉണ്ട്. ചിലപ്പോ അമ്മയും അച്ഛനും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് ഞങ്ങൾ അമ്മയും അച്ഛനും ആകണെമെന്നാകും ദൈവ നിയോഗം 🥰🥰🥰🥰🥰 video ഒത്തിരി ഇഷ്ടപ്പെട്ടു 😊😊😊😊
Skj യുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤
✋
Aa
S
Yes
Yes
ഒരു കുഞ്ഞിന്നായി പ്രാർത്ഥന യോടെ കാത്തിരിക്കുക ആണ്. Good topic. വല്യ മനസ്സുള്ളവർക്കേ ദത്ത് എടുക്കാനും ആകുഞ്ഞിനെ അംഗീകരിക്കാനും കഴിയു. പ്രത്യേകിച്ച് കുടുംബത്തിന്റെ സപ്പോർട്ട് വലുതാണ്
ഇന്ന് adopt ചെയ്യുമ്പോ കൂടി പെൺകുട്ടികളെ avoid ചെയ്യുന്ന Society നമ്മൾകിടയിൽ ഉള്ളത്. adpot ചെയ്യുമ്പോ ആൺകുട്ടി മതി പെൺകുട്ടി വേണ്ട പറയുന്നവർ ഇപ്പോളും ഉണ്ട്. Kids are precious.
Athu mathralla sister... Kanan nalla kuttikaleye aalukal kodupoku..
but isn't there a whole rule against it?
what?? girls are princeses
ഓരോ വെള്ളിയാഴ്ച വരുമ്പോഴും എന്തോ ഒരു ആകാംക്ഷ ആണ് vdo കാണാൻ.
Skj ടീം ❤❤❤
Ellaa velliyaaanoo ndaavaaa
@@nasrinrasheedh4990yes 7pm
S
Thanks a lot Juvaririya ❤️
@@skjtalks 😍
മക്കൾ എപ്പോഴും അച്ഛനമ്മമ്മാരുടെ സ്നേഹത്തിൽ വളരട്ടെ 🤗 good message ❣️❣️❣️
Thanks a lot Linson Mathews ❤️
Njan skj യുടെ സ്ഥിരം പ്രേക്ഷക ആണ് പല episode കാണാറുണ്ട്.. But ഇത് കണ്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.... എനിക്ക് 3 കുട്ടികൾ ഉണ്ട്.... കുഞ്ഞുങ്ങൾ ഇല്ലാത്തവയ്ക്ക് ..എത്രയും വേഗം ... കുഞ്ഞുങ്ങളെ നൽകണേ നാഥാ.... 😪😪😪🤲🤲
ആരോരും ഇല്ലാത്ത കുഞ്ഞിന് ഒരു ജീവിതം കൊടുത്താൽ അതിനേക്കാൾ വലിയ പുണ്യം വേറെ ഇല്ല ❤️
പ്രസവിച്ചാൽ മാത്രം അമ്മയാകണമെന്നില്ല. കുഞിനെ സ്നേഹിച്ചും ലാളിച്ചും ശ്വാസിച്ചും തന്നെ വളർത്തി വലുതാക്കുമ്പോഴാണ് മാത്യത്തം പൂർണതയിലെത്തുന്നത്. സ്വന്തം കുഞ്ഞ് അല്ലെങ്കിൽ പോലും മാറോട് ചേർത്ത് പിടിക്കുക. സ്നേഹവും സന്തോഷവും നൽകുക.എല്ലാ മക്കളും ദൈവത്തിന്റെ വരദാനം ആണ്. മക്കളില്ലാത്ത എല്ലാവർക്കും ദൈവം മക്കളെ കൊടുത്തു അനുഗ്രഹിക്കട്ടെ.
It’s a noble thing to give a home and a family to a child - to give a sense of belonging and being wanted
എന്റെ കഥ ഞാൻ വന്നത് ജനിച്ച് 32 days കഴിഞ്ഞാണ് പിന്നെ എല്ലാരും അച്ഛനും അമ്മക്കും supportive ആയിരുന്നു ഇതിൽ ഞാൻ എന്നെ തന്നെ കണ്ടു 😭
വിഷമിക്കുന്ന എന്തിനാ... Happy ആയിട്ട് ഇരിക്കൂ... ഒരു അച്ഛനെയും അമ്മയെയും തന്നില്ലേ ദൈവം
@@altruist44 ya eni avare ponnupole nokkanam enk enne nokkiyapole thanne
@@sobhascreations2038😊😊
Enneyum ❤
ഞാൻ 13 വർഷം കാത്തിരുന്നു ഒരു കുഞ്ഞിന് വേണ്ടി, മനസ്സിൽ പലതും കണക്ക് കൂട്ടി 15 വർഷമായിട്ടും കുട്ടികൾ ആയില്ലെങ്കിൽ adopt ചെയ്യാം എന്ന്, അതിന് മുന്നേ തന്നെ എനിക്ക് twins പെൺകുട്ടികൾ ഉണ്ടായി, കുട്ടികൾ ഇല്ലാത്ത കാലം അത് നമുക്കിടയിൽ പ്രശ്നം ഒന്നും ഉണ്ടായില്ല, പക്ഷേ hus ഫാമിലിയിൽ കു ട്ടികളുടെ ഒരു ചടങ്ങിനും എന്നെ വിളിക്കില്ല,hus നെ വിളിക്കും, അതൊക്കെ ഒരു കാലം 😢
Vallaatha aalkar thane🥴nthaylum ipo happy aayilee🥰🤗
ഇത്രെയും നല്ല stories ഞങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്നതിനു ഒത്തിരി thanks മോളുടെ acting കണ്ടു കണ്ണ് നിറഞ്ഞു പോയി
ഡിയർ എസ് കെ. ജെ ടോക്ക്സ് 🥰
വളരെ സന്തോഷത്തോടെയാണ്
ഞാൻ കമന്റ്സ് അയക്കുന്നത്.
നിങ്ങൾ സംപ്രേഷണ ചെയ്യുന്ന ഓരോ എപ്പിസോഡുകൾ ഞാൻ കാണാറുണ്ട്.
Touch പറ്റി (good-bad touch )
Video എനിക്ക് എന്റെ സ്റ്റുഡന്റസിനു കാണിച്ചു കൊടുത്തു. No, go tell
അവരെ കൊണ്ട് പറയിപ്പിച്ചു.
Sex education ന്റെ ഒന്നാമത്തെ ഘട്ടം ഞാൻ പൂർത്തിയാക്കി.
ഇങ്ങനെ എഡ്യൂക്കേഷൻ ലഭിക്കും വഴി. കുട്ടികൾ
ഇത്തരം അറ്റാക്കിനെ പ്രതിരോധിക്കാൻ അവരെ പ്രാപ്തിയാക്കാൻ. ഈ ഒരു വീഡിയോ സഹായകമായി. Skj talks ഫാമിലിയിലെ
എല്ലാവരോടും നന്ദി പറയുന്നു.
Superb Sujith ചേട്ടായി👌👌👌. ചേട്ടായിയുടെ ഈ video കാണുന്ന ഓരോരുത്തരും നമ്മുടെ രാജ്യത്ത് കുട്ടികളില്ലാതെ ജീവിക്കുന്ന ഓരോ മാതാപിതാക്കൾക്കും മാതാപിതാക്കളില്ലാതെ ജീവിക്കുന്ന ആയിരക്കണക്കിന് കുരുന്നു കുട്ടികൾക്കും ഈ video പ്രജോദനവും സമർപ്പണമായിരിക്കട്ടെയെന്നു ഞാൻ അഭ്യർത്ഥിക്കുന്നു Bro. നന്ദി നമസ്കാരം 🙏🙏🙏.
In real life adoption of a child is a myth in our society. For a child less parents adoption is the best option but there should be many changes . Excellent work SKJ talks as always❤👍👍👌👌👌👌👌
Adoption a child itself is a Humane
Myths about the adopt a child should be eliminated.
Keep it up sujith bro 💯💯
ആ മോള് അമ്മ എന്നു വിളിച്ചപ്പോ എന്തോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰 ഞാനും ഒരു അമ്മ ആയത് കൊണ്ടായിരിക്കാം 💞
Very good work skj family. എന്നത്തേയും പോലെ ഈ conceptum നല്ലൊരു msg തന്നെയാണ് തരുന്നത്. മക്കൾ ഇല്ലാത്തവർ ഇതുപോലെ കുഞ്ഞുങ്ങളെ adopt ചെയ്യുന്നത് വളരെ നല്ല പ്രവർത്തി ആണ്. എല്ലാ മക്കളും അച്ഛന്റെയും അമ്മയുടെയും സ്നേഹം kitti തന്നെയാണ് വളരേണ്ടത്.
ആദ്യം ഉണ്ടായിരുന്ന 2ചേച്ചിമാർ ഇല്ലേ അവരേം കൂടെ ഇടക്ക് കൊണ്ടുവാ ചേട്ടാ അവരെ മിസ്സ് ചെയ്യുന്നുണ്ട്
കണ്ണ് നിറഞ്ഞു.......കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഞാൻ😔
Daivam anugrahikkate.oru albhutham nadakate❤
Manassu kaividarutheda...orikkal ee dukham maarumeda
Getting tears beautiful msg ellavarum munnottu vannall anadhatham illathakkaam
Adoption എന്നത് അത്രക്കും എളുപ്പം അല്ലാ, ആഗ്രഹിച്ചു നടക്കാതെ പോയതാണ്... നല്ല വീഡിയോ ആണുട്ടോ
Endhaanu patiyath?
ജയറാം ഏട്ടൻ flowers ചാനലിലെ സുരഭിയും സുഹാസിനി യിൽ ഉണ്ടെന്ന് എത്ര പേർക് അറിയാം❤
Anik ariyalo😂😂😂
Anikkum ariyam
Prashobhettan❤
Gud message.
Ennei adopted ചെയ്തതാണ്. എന്റെ parents കുഴപ്പമില്ല പക്ഷെ relativesine ആണ് promblem.എന്റെ ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികൾ കഴിഞ്ഞു വിവാഹം കഴിഞ്ഞു. Love marriage അവിടെയും എനിക്ക് ഒരു പാട് promblems husband ine കുഴപ്പമില്ല പക്ഷെ family promblem ഇപ്പോഴും ഞങ്ങൾ face ചെയുന്നു. അനാഥ എന്നും അനാഥ തന്നെ 😢.
😢
ജയറാമിനെ കണ്ടതിൽ സന്തോഷം👏🏻🙂 ഇനിയുള്ള വീഡിയോസിൽ പ്രതീക്ഷിക്കുന്നു
Every human need not deserve a child but every child deserve a parent❤❤❤
Wow super nice point 👍
❤
ചാന്ദിനി ചേച്ചി ചെയ്യുന്ന ഓരോ റോളും ഭയങ്കര ഇഷ്ട എനിക്ക് 🎉🎉good script with talented actors.
Thank u amtitha❤❤❤
Thanks a lot Amritharaman❤️
🤩
Yz very correct
Thanks for bringing this up ❤ . Each child deserves a parent and a happy life😊. Let's support adoption.
സ്നേഹിക്കാൻ പ്രസവിച്ച മക്കൾ തന്നെ വേണമെന്നില്ല. പക്ഷെ ദാരിദ്രരായ ആർക്കും adoption സാധിക്കില്ല. സ്നേഹത്തിന്റെ സമ്പന്നത എവിടെയും criteria അല്ല
Emotions very beautifully portrayed by the couple. Beautiful n very essential message sent out. Why undergo so much heart pain when a little one is waiting to call u mummy n daddy ? Adoption is so beautiful, truly no one can eliminate pain like a child can.
നിങ്ങളുടെ എല്ലാ വീഡിയോസും നല്ല msg ആണ് സമൂഹത്തിനു തരുന്നത്..എന്റെ favourite ചാനലുകളിൽ ഒന്നാമത്❤❤❤❤❤
Thanks a lot
malayali adukkala pachakam ❤️
Every child born in this world need love of parents even if its biological or Foster parents. Adoption is the best way for those who can't have children 🎉
Well said ❤️👏
ഞങൾ ഒരുപാട് സ്നേഹിച്ചു ലാളിച്ചു വളർത്തിയ ഞങ്ങളുടെ പൊന്നു മോള് ഒരു തവണയെങ്കിലും അമ്മയെ ഒന്ന് വിളിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു അത് നടന്നില്ല ദൈവ മോളെ നേരത്തെ കൂട്ടിക്കൊണ്ടുപോയി😢😢😢😢 പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷവും സങ്കടവും
വന്നു😭😭😭🙏🙏🥰🥰🥰 ഗുഡ് മെസ്സേജ്💞💞✨💖
Nth pateee
@@krishnapriya9179 nimoniya ആയിരുന്നു 11 മാസം വരെ njaguldea കുടെ ഉണ്ടായിരുന്നുള്ളൂ😭😭😭😪😪😪😪🙏😭😭😭😭
@@vibir7082 ente vaava 10 divasam ee ente koode indayirunnulluuu🙃🙃😔kand kothi theerum munne😒😒😒
@@krishnapriya9179 😭😭😭😭😭😭😭😭😭😭😭
❤
എവിടുന്നു കിട്ടുന്നു ചേട്ടാ ഇത് പോലെ ഉള്ള contents. നന്നായിട്ടുണ്ട് ഒരുപാട് പേര്‍ പിള്ളേര് ഇല്ലാത്തവർ ഉണ്ട്. അവര്‍ക്ക് problem കാണില്ല but നാട്ടുകാര്‍ക്ക് ആണ് മുഴുവന്‍ problems.
Anyway super topic. Good work Skj talks team
എന്തോ... ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നത് കൊണ്ടായിരിക്കും.. അറിയാതെ കണ്ണ് നിറഞ്ഞു പോയി 😔😔😔😔
Time ആവുമ്പോൾ എല്ലാം ശരിയാകും... Dont worry... Mrg കഴിഞ്ഞ് എത്ര year ആയി?
Such a heart warming video! I cried when i saw the little girl being so affectionate towards the grandpa. Such a sweet girl and taken so well!
ആ ഒരു സന്തോഷം അറിഞ്ഞവർക്ക് മാത്രമേ അറിയൂ ❤അഡോപ്ഷൻ നമുക്കൊരു പുതുജീവിതം നൽകുന്നു❤❤❤❤
ശരിക്കും കണ്ണ് നിറഞ്ഞു ഈ വീഡിയോ കണ്ടിട്ട്.... Great message 👍🏻
Appuppane aa kunje oru Umma koduthappo ente kanneniranjuu poyi😢🥰enike orupade ishttai love you all team members 😊❤
20 year aayii oru kunjhin vendi kaath nilkunnu 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
It's OK 😢😢
No problem
@@Meenakshi2011.... 😭😭😭😭😭😭😭😭😭😭😭😭😭😭
@@ArunimaFormybrother 😭😭😭😭😭😭😭😭😭
Its ok
ഇവര് ആക്ടിംഗ് സൂപ്പർ..എല്ലാവരും ശെരിക്കും സിനിമ ല് പോകേണ്ടവരു ആണ്
Skj യുടെ vdos കണ്ടതിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടതും അത് പോലെത്തന്നെ സന്തോഷവും സങ്കടവും നിറഞ്ഞ ഒരു നല്ല vdo 😍🥰
Shoutout to the actress who played the character so beautifully❤❤❤
❤❤❤
ഹായ് ❤.... കണ്ണു നിറഞ്ഞു പോയി.. 😭ഈ എപ്പിസോഡ് കണ്ടു 🙏നല്ല ഒരു മെസ്സേജ് ആയി ഈ എപ്പിസോഡും ❤SKJ ഫാമിലിക്കു എന്റെ സ്നേഹാശംസകൾ 🥰😘
എനിക്കും ആഗ്രഹമുണ്ട് കുഞ്ഞിനെ എടുത്തു വളർത്താൻ സാമ്പത്തികവും ഉണ്ട് ❤
Amazing content...
Actually same concept but little bit variation I wrote one story about child adoption in telugu...in my story after adopt small baby heroin get conceive and deliever twin babies...Felt very happy same concept comes into visuals..tnqs SKJ talks
Njangalku 12 yrs piller illayirunnu..pinne 28 divasam matram prayamaya oru pen kunjine adopt cheythu..aval ippo engineering padikyuvanu..20 yrs ayi.. husband de ..veettilo..or nuangalude veettilo arkum oru prashnavum illa .avalu ee veettilatte original kutty ayitu valarnondirikyuva...happy life
കണ്ടതിൽ വെച്ച ഏറ്റയവും ഇഷ്ടപെട്ട topic 🤍
Every child deserve a parent but not all parents deserve child
Oru kuttiye prasavich athine kurach kalam valarthi pinne athine ittechu pokunnna kure parents und 😢pavam kuttikal avarude love and care deserve cheyyunund
Speechless.... Innathe topic ntha ennu ariyan waiting ayirunnu... Adoption support cheyyatha orupad per innum ind. Nte family il thane 2 couples adoption cheyyithittind... Adoption rate kurayan nammal thanne anu karanam ithil parayunnath pole nammude bloodil venam child enna vasi..
Thank you ❤
ദത്തെടുക്കുമ്പോൾ കഴിയുന്നതും വളരെ ചെറിയ കുട്ടികളെ എടുക്കുന്നതല്ലേ better
അങ്ങനെ ഒന്നും ഇല്ല,
not neccesary. so many toddlers isn't getting adopted because of thier age. it's unfair. kids need parents. 1 year old or 5 year old, it doesn't matter.
Supper 👍👍👍
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
Thanks a lot Misriya ❤️
കുട്ടികളെ ദത്തെടുക്കുന്നതിനെ പറ്റിയുള്ള സമൂഹത്തിൻറെ കാഴ്ചപ്പാട് ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Enne ente Mummy pappa adopt cheithatha pakshe family orupad vishamippichittund ente pappa mummy enne vishamippichilla ippozhum ente koode ninn orupad snehikkunnu inn enik oru makal und TQ mummy pappa
അവസാനം കണ്ണ് നിറയ്ച്ചു ❤️❤️❤️Very good episode
Njan adopted aan Amma parayunnath kettitund adopt Cheyan aarum sammathichilla pakshe athonnum kelkathe Amma enne adopt cheyth... Ippo njangal happy aayi jeevikunn relatives okke ippozhum kuttam pedutharund...snehikunna pole ellarum abhinayikkum 😢 ith kandappo enne thanneya orma vanne😔😐
Areyum mind aknda amma undlo ath mathy🤍😚
Achanum ammayum snehikununundallo ath mathi❤.njanum ingane okke thanneya.relatives oke chilapo kuthuvakkukal parayum.mind akkaruth😊
@@lechu8977 nigal ok bhaviyi nthelum ayi ellarde nunnil achaneyum ammayum ponu polw noknm🤍
@@parvathymadhu547 😊🥰sure
sarillada relatives ellarum ore chori thanne mind akanda 😂 ninakk oru snehamulla achaneyum ammeyum kitille avare snehikk proud aakan nok
നല്ല ആശയം മനോഹരമായി അവതരിപ്പിച്ചു 💯
Having a child, when to have a child, not having a child, adopting a child/ children for whatever reason. Ithellam oru couplente decision and choice aanu. Athu venda allenkil venam ennu parayaan aarkkum voice ilya.
Let them decide.
Kunjugal ilathente peril ottapeduna etrayo streekalund oro veedukalilum. Itra supportive ayitulla oru familye kanichathum velyoru message aanu
Adoption in India is a very long process, after following the process there is no guarantee of getting child, in my circle lots of parents are still waiting for child, it takes 5 years to lifetime.
അമ്മ എന്നൊരു വിളിക്കു വേണ്ടി അഞ്ചു വർഷം ആയി കാത്തിരിക്കുക ആണ് ഞാൻ ☹️ 😔
ഉടനെ ഒരു സന്തോഷവാർത്ത കേൾക്കട്ടെ dear❤️ ഞാനും പ്രാർത്ഥിക്കാം
Dont worry dear..... PCOD undo?
@@rasanahabeeb5606 Pcod unde pregnant avulle😮
Illaa
@@rasanahabeeb5606 ഇല്ല
അനാഥ കളെയും , പാവപെട്ടവരെയും നമ്മോടൊപ്പം ചേർത്ത് നിർത്തുക😊😊😊😊😢😢😢😢😢😢😢😢😢
ഇതുവരെ കണ്ടതിൽ കൂടുതൽ ഇഷ്ടപ്പെട്ടു....❤
Eniyk oru baby undakan chance kuravariykum. Endometriosis cyst und. Married alla.. Doctor paranje vegam marry cheyth kutty aavan nokkan. Padichond iriykune kond enthayalum kettilla. Ente health issues boyfriend nnum Avante familykum ariyaam. Ith vare enne avar avoid cheythitilla. eniyk oru baby aayillel adopt cheyenamena agraham.
Pakshe nalla joliyum vedum parambum okke ullavarkalle inn adopt cheyan okku😢
സാമ്പത്തികത്തിൽ പിന്നോക്കം ഉള്ള ഫാമിലിക്ക് കുട്ടികൾ ഇല്ലെങ്കിൽ എന്ത് ചെയ്യും അപ്പോഴും അവർക്ക് ആടോപ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ കുട്ടികളേ സ്നേഹിക്കാൻ ഉള്ള മനസ് അവർക്കും കാണില്ലേ
ആമനസ്സ് കാണാൻ ആരുമില്ല. സാമ്പത്തികവും രക്ഷിതാക്കളാക്കുന്നവരുടെ ആരോഗ്യവും, ജീവിത സാഹചര്യവും ഒക്കെയാണ് അവരുടെ നോട്ടം. മനസ്സ് ആർക്കുവേണം. 15 വർഷമായി കുട്ടികളില്ല ഞങ്ങൾക്ക് പക്ഷേ എന്തു ചെയ്യാം നിയമം ഇതൊക്കെയല്ലേ
I m crying because i really miss my grandparents home and the happiness i used to get.. my mother was over possesive and moved to a flat which ruined my mindset slowy . For 10 years i lived in a flat i finally moved out from my home, at 12th because my dad mom alwys fights , i never had peace i miss everyone being in one home now. Now i m in hostel.
Ur videos are useful for teenagers to provide good message
Can you please post introvert related video that's useful for every introvert gangs .
That's useful social life influences please kindly request post introvert
Ente friends inu share cheyumpol avarokke parayunth week il oru short movie varunuthupole und
Ath njalude age il ith nalla useful annu puruthu egane idappedanam ennoke oru cheriya message tharunuthupole feel
Sure, Will do in future. Thank you Anna ❤
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. Cmvm ന്റെ രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ട്ടാ... അച്ഛന്റെ വാക്കുകൾ ഒക്കെ ഞാൻ വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കേൾക്കും ❤❤❤എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 😁👍🏻
ജയറാമേട്ടന്റെ കണ്ണ് നിറഞ്ഞപ്പോ അറിയാണ്ട് കണ്ണ് നിറഞ്ഞു പോയ് 😔ചാന്ദിനി ചേച്ചി ❤❤❤
എന്നാലും അരുണേട്ടാ... നിങ്ങ എവിടെ പോയ്??? Really മിസ്സ് you ❤അരുണേട്ടാ സന്തോഷായില്ലേ???😅😁😁😁
❤❤❤
I dnt knw how fastly I became addicted to this channel. Presently I am on my maternity leave and I'm a bank employee. Maternity leave nu oru lady pokumpo office num society um neridunna oru pucham und, like going fo a vacation. But aa oru time ilum job join cheyth kazhinjum avar face cheyunna issues orikkalum aarum manassilakkarilla. Kindly do an episode based this.
OMG...Reallyy really Superbbbbbbb👏🏼👏🏼👏🏼👏🏼👏🏼SKJ TEAM vere level... ശെരിക്കും Waiting ആണ് ഓരോ Fridayum, എന്ത് content ആണ് നിങ്ങള് കൊണ്ടുവരുന്നതെന്നു കാണാൻ... അത്രയും മനോഹരമായിട്ടാണ് ഓരോ വിഡിയോയും നിങ്ങള് പ്രേക്ഷകരിലേക്കു എത്തിക്കുന്നത്... 👍🏻Keep going🔥
എനിക്കു ഒരു കുട്ടിഉണ്ട്... but എനിക്കും ഒരു കുഞ്ഞിനെ adopt ചെയ്യണമെന്ന് ആഗ്രഹമുണ്ട്.. നമ്മളാൽ ഒരു കുഞ്ഞിന് ജീവിതത്തിൽ സന്തോഷം കൊടുക്കാൻ പറ്റുമെഗിൽ അത് ദൈവം നൽകുന്ന ഒരു കൃപ അല്ലെ
ന്തോ അറിയാതെ കണ്ണ് നിറഞ്ഞു ❤
സ്നേഹം കാണുമ്പോൾ എനിക്ക് കണ്ണു നിറയും ... ❤
Ohhh wowwww❤❤❤ I loved this soo soo much😍 Chandni chechi, Jayaram chetta......you guys are overloaded with talent, cent percent success in transmitting emotion to the audience......lots n lots of love to you💕💕
SKJ team made my day better☺️😌 thank you team!!!!!
Thank u nikki❤❤❤
Thank you Nikki Thomas❤
@@Chandniskumar you did so well dear ❤
@@afrarizvi3073 thank u afra❣️❣️❣️
വീണ്ടും നല്ല ഒരു മെസ്സേജ് ആയ്യി വന്ന skj ടോക്ക്സിന്റെ സ്ഥിരം പ്രക്ഷകൻ 🥰🥰🥰🥰🥰👌👌👍👍😍😍😘😘
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു പ്രത്യേകം feel ☺️
Thank you ❤
കുടുംബത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഉത്തരവാദിത്തബോധമില്ലാത്ത ഭർത്താവും , വീട്ടുകാരുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയും , കുറ്റപ്പെടുത്തലുകൾ മുഴുവനും കേട്ട് സഹിച്ചു ജീവിക്കുന്ന ഭാര്യയും.(ഇത്തരം ഒരു വീഡിയോ ചെയ്യാമോ)
Every child deserves parents but not every parents deserve a child.
എനിക്ക് ഇഷ്ടം ഉള്ള oru episode ane ഇത് അതിൽ oru ആളെ പരിചയപ്പെടാൻ എനിക്ക് പറ്റുകയും cheythu ❤❤❤
What a beautiful story, every child deserves parents love, 🙏🏽
സൂപ്പർ 👌👌
കണ്ണ് നിറഞ്ഞു പോയി ❤❤
yes every child deserves parent🥰
Thank you Nandana❤
കുട്ടികളെ ദത്തെടുക്കുന്നതിനെ പറ്റിയുള്ള സമൂഹത്തിൻറെ കാഴ്ചപ്പാട് ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
വല്ലാതെ കണ്ണ് നിറഞ്ഞു പോയി 😍
മനസ്സ് നിറഞ്ഞ വീഡീയോ 👍🏻👍🏻
എന്റെ ആദ്യത്തെ കുഞ്ഞ് അബോർഷൻ കഴിഞ്ഞ് ഏകദേശം 3 വർഷത്തോളം കുഞ്ഞുങ്ങൾ ഇല്ലായിരുന്നു.ഞാനും എന്റെ ഭർത്താവും 3 വർഷത്തോളം ഒരു കല്യാണത്തിനോ,അമ്പലത്തിലോ പോയിട്ടില്ല.ഞങ്ങളുടെ കണ്ണീരിന് ദൈവം തന്ന പ്രതിഫലം ആണ് എന്റെ മോൾ.
SKJ യുടെ ഓരോ വീഡിയോസും സമൂഹത്തിലെ പലരുടെയും കഥകളാണ്...
Thank you Ridhika❤
Njanum kure agrahich inik vayattil ayi pakshe inik 5month ayitt dr kannichu but athin valarcha kurav annu paranjitt dr kalayan paranju annu muthal ഇത് vere inte sangadam marittillaa njan ippo അടുത്താ kuttik vendi prathikkaa ini nalla kutti undavan enik vendi ellaverum prathikanam 😭
Am happy to see this video recently we adopted a baby boy he was 4 and half months then now he is 1yr 3months we where blessed as our family and relatives supported our decision.
But the process is too hectic to do but the wait gives happiness in the end
കുഞ്ഞിന്റെ അഭിനയം cute 🥰❤
😢njn kure anubhavichatha ithu,thank god ippo enikkoru mon und
Good msg team skj.🙏
Another heart touching episode ❤with an excellent message to the society😍 Well presented by the team❤ Congratulations Sujith🎉
ഒരുഭാഗത്ത് കുഞ്ഞുങ്ങളി ല്ലാതെ വിഷനോക്കുന്നവർ മറുഭാഗത്തു കുഞ്ഞുങ്ങളെ വേണ്ടാതെ കൊല്ലുന്നവർ
ഇതെ വേദന ഞാനും അനുഭവിക്കുന്നുണ്ട് 🥺🥺😥
Njnum
ചന്ദിനി ചേച്ചിയെ കാണാൻ എന്താ ഭംഗി 🥰
Thank u babitha❤❤❤