പണി കുറവാണ് TATA SAFARI 3.0L😎😎??? ഇനി നിങ്ങൾ പറയണം ഇവൻ കൊമ്പൻ ആണോ എന്ന് ??🐘🐘🐘

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 266

  • @KERALAMECHANIC
    @KERALAMECHANIC  ปีที่แล้ว +1

    Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/919745401234
    website :
    www.pexaapp.in

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +170

    എത്ര വണ്ടികൾക്കിടയിലും ഇവനെയും സൈഡ് ബോഡി ഇല്ലാത്ത SE ലോറിയെയും കണ്ടാൽ ആരുടെയും കണ്ണ് ഒന്നുടക്കും. ഇത് രണ്ടും വണ്ടി പ്രാന്തൻ മാർക്ക് ഒരു വികാരമാണ്.🔥

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +14

      തീർച്ചയായും

    • @Mohammedali-qz5cl
      @Mohammedali-qz5cl 2 ปีที่แล้ว +2

      👌👌👌

    • @nabeeddonz1350
      @nabeeddonz1350 6 หลายเดือนก่อน +3

      Side body illaatha SE 🔥 🔥 ente ponno 🔥 🔥 orkumbo thanne goose bumps 🔥 🔥 🔥

    • @shameemkayamkulam2371
      @shameemkayamkulam2371 6 หลายเดือนก่อน +2

      Enik oru safari edukkan agrahamund nalla vandi undenkil ariyikkane

  • @safarikabeer2804
    @safarikabeer2804 2 ปีที่แล้ว +81

    മരണം വരെ കൂടെ കൊണ്ട് നടക്കാൻ തീരുമാനിച്ച ഒരു വാഹനം അതാണ് TATA SAFARI. എന്നും ഒരു വിഗാരം മാണ് love you safari ❤️❤️❤️😘😘💪🏻😎

    • @themotochaandy3490
      @themotochaandy3490 ปีที่แล้ว

      kabeerkka 😍

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 ปีที่แล้ว

      2000 model tcic safari
      car in average condition
      125000km runned
      parts okke available aano

    • @vintagehype8198
      @vintagehype8198 ปีที่แล้ว

      Bro. Ithinte maintenance okke engane yaa,normal car ill ulla maintenance thanne anno

    • @sreerajrajan8655
      @sreerajrajan8655 8 หลายเดือนก่อน +1

      Broo yenikku sumo victa aanu ullathuu, njanum maranam vare koode koundunadakkan thiirumanichathannu🥰🤝🏻

    • @sabinjoseph8011
      @sabinjoseph8011 6 หลายเดือนก่อน

      Contact number?

  • @amalom275
    @amalom275 2 ปีที่แล้ว +63

    ഇതിനെ അപേക്ഷിച്ച് ലുക്ക് അൽപ്പം കുറവ് ആണേലും 2012 മുതൽ 2015 വരെ ഇറങ്ങിയ ടാറ്റ സഫാരി സ്‌ട്രോം ആയിരുന്നു സഫാരിയുടെ കൂട്ടത്തിലെ ഏറ്റവും മികച്ച വണ്ടി...
    അത് വരെ ഉണ്ടായിരുന്ന സഫാരിയുടെ പോരായിമകൾ എല്ലാം പരിഹരിച്ചു കൊണ്ടായിരുന്നു അത് വിപണിയിലേക്ക് കടന്ന് വന്നത്...
    പക്ഷെ വേണ്ടത് പോലെ ജനങ്ങൾ സ്വീകരിച്ചില്ല....
    സഫാരി സ്‌ട്രോം, ,സുമോ ഗോൾഡ്‌ , ടാറ്റ ഹെക്സ.. ഈ 3 വണ്ടികളും ടാറ്റായുടെ ഏറ്റവും മികച്ച ഡീസൽ പാസഞ്ചർ വാഹനങ്ങൾ ആയിരുന്നു...

    • @binujohn111
      @binujohn111 2 ปีที่แล้ว +2

      Exactly

    • @ebenezergomez5624
      @ebenezergomez5624 2 ปีที่แล้ว +1

      Correct

    • @hanaan__429
      @hanaan__429 2 ปีที่แล้ว +2

      Hatch back il indica vista quadrajet um nalloru vandiyaane

    • @mohammadaneesaa1960
      @mohammadaneesaa1960 2 ปีที่แล้ว +2

      @@hanaan__429 ath fiatinte engine anu

    • @hanaan__429
      @hanaan__429 2 ปีที่แล้ว +1

      @@mohammadaneesaa1960 athe, athu kondanallo vista athyavashyam nalla vandi aayath

  • @akhilmathew9090
    @akhilmathew9090 2 ปีที่แล้ว +15

    എക്കാലത്തെയും എന്റെ ഇഷ്ട വാഹനം 1998 4x4 ലിമിറ്റഡ് എഡിഷൻ ഉം,2009 2.2 dicor vx4x4 ഉം എന്റെ അടുത്തുണ്ട്

    • @explomotive4366
      @explomotive4366 6 หลายเดือนก่อน

      Limited edition caril alle fridge okke tatat vech kodithirunath

    • @sabinjoseph8011
      @sabinjoseph8011 6 หลายเดือนก่อน

      Phone number tharamo?

  • @tradegq1083
    @tradegq1083 2 ปีที่แล้ว +22

    വലിയ engine കുറഞ്ഞ rpm ഐൽ കൂടുതൽ പവർ ഉത്പാദിപ്പിക്കുന്നു, അത് കൊണ്ട് തേയ്മാനം വളരെ കുറവ് ആണ്.

  • @vinujinathas6358
    @vinujinathas6358 ปีที่แล้ว +14

    അതെന്താണ് സഫാരീയേപറ്റീ ഒരു മെക്കാനിക് ഇങ്ങനെ പറഞ്ഞത് എനിക്കറീയില്ല കാരണം സഫാരി 2.2 ഡൈക്കോറ് 3വര്‍ഷവും സ്റ്റോം 5വല്‍ഷമായും ഏകദേശം 3.5lakh km ഒടിച്ച എനിക്ക് പറയത്തക്ക ഒരു കമ്പ്ളയിന്റും വന്നിട്ടില്ല പിന്നെ മൈലേജും കംഫര്‍ട്ടും പവറും സ്റ്റോം ആണ് ബെറ്റര്‍ 15km/l top speed 190kmh clutch plate change 150000km സസ്പെന്‍ഷന്‍ വര്‍ക്ക് 200000km നുമുകളില്‍ നല്ല റോഡ് ഗ്രിപ്പ് അത് പറഞ്ഞാല്‍ മനസ്സിലാകില്ല മിനിമം ഒരു 100km വണ്ടി ഒടിച്ചു കഴിയുമ്പോള്‍ തീര്‍ച്ചയായും ഫാനാകും പിന്നെ പീരിയോഡിക് മെയിന്റനെന്‍സ് ചെയ്യിക്കാതെ വെറുതെ ഒായില്‍ ചെയിഞ്ചു മാത്രം നടത്തി പണികിട്ടിയവര്‍ പലതും പറയും അതുകാര്യമാക്കണ്ട

  • @kingdomofsafari1543
    @kingdomofsafari1543 2 ปีที่แล้ว +36

    കുട്ടി കൊമ്പൻ അല്ല ഇക്ക, ശരിയായ കൊമ്പൻ തന്നെ ആണ് ഇവൻ 🔥🔥🐘

  • @akashsasidharan8545
    @akashsasidharan8545 2 ปีที่แล้ว +9

    BREAK chavitti nirthmbol oru kulukkam untallo athaanu ivante main
    Pinne ford endeavor &TATA ASFARI ente dream vehicle 💪🏽💪🏽💪🏽❤️❤️❤️

  • @ansongeorge3507
    @ansongeorge3507 2 ปีที่แล้ว +6

    ആദ്യം കണ്ടപ്പോഴേ ഇഷ്ടം... safari ♥️👍👍👍

  • @jithinvarghese9941
    @jithinvarghese9941 2 ปีที่แล้ว +11

    actor jayan ey poley aanu safari.kaalam ethra kadannu poyaalum , verey aarokkey field il vannalum ipozhum mass vikaaram ulla cheruppam aanu safarikk.
    Njan paranjathu sheriyaanel like tharaneyy..

  • @falconchannel7089
    @falconchannel7089 2 ปีที่แล้ว +6

    എത്രയൊക്കെ വണ്ടി ഇനി വന്നാലും സഫാരി അതൊരു വികാരം തന്നെയാണ്

  • @MalayalamTechOfficial
    @MalayalamTechOfficial 2 ปีที่แล้ว +13

    Proud Safari 3.0 Owner 🫶🏻

  • @ramsheedpaloor6471
    @ramsheedpaloor6471 2 ปีที่แล้ว +5

    Iam also safari 3.OL owner😍

    • @NithishTD
      @NithishTD ปีที่แล้ว +1

      Bro mileage ethra kittunund

  • @diaryofwheel
    @diaryofwheel 6 หลายเดือนก่อน +1

    Safari 2.0 /3.0/2.2/ varicor 4 സഫാരിയിൽ വന്ന എൻജിനുകൾ എല്ലാം ലെജൻഡ്സ് ആയിരുന്ന ❤🎉🔥

  • @pramodmk1941
    @pramodmk1941 ปีที่แล้ว +1

    Bro, Tata Safari decor 2008 , Timing Gear Cam Shaft with stoper . How can i Get this. Please let me know ?

  • @funonly9849
    @funonly9849 2 ปีที่แล้ว +2

    Njan 13 years ayi 3 litre 2007 safari use cheyyunnu.Fully satisfied anu comparing 2.2.ente kayyil first undayirunnathu 2.2 anu athinekal better 3 litre qnu

    • @aravind_cherpulassery
      @aravind_cherpulassery ปีที่แล้ว

      Bro ippoyum use cheyunnundo...?

    • @funonly9849
      @funonly9849 ปีที่แล้ว

      @@aravind_cherpulassery yes

    • @perfectok3623
      @perfectok3623 ปีที่แล้ว

      3 ltr ഏതു വർഷം വരെയാണ് വന്നത്

    • @funonly9849
      @funonly9849 ปีที่แล้ว +1

      @@perfectok3623 2005 to 2007 sep vare

    • @sabinjoseph8011
      @sabinjoseph8011 6 หลายเดือนก่อน

      Contact number tharamo?

  • @Cars_with_Arjun_G
    @Cars_with_Arjun_G 2 ปีที่แล้ว +3

    Sabin Bhai Adippoly Video 👍👍👍👍👍

  • @vinujose5143
    @vinujose5143 2 ปีที่แล้ว +3

    ചേട്ടാ ഒരു സംശയം ford ഫിഗോ ഒരു ലക്ഷം കിലോമീറ്റർ ആകുമ്പോൾ ചെയ്യേണ്ട സെർവിസിനു ചിലവ് കൂടുതൽ ആണോ ഒരു middle ക്ലാസിനു താങ്ങാവുന്ന ചെലവ് മാത്രമാണോ വരിക

  • @globetrotter986
    @globetrotter986 2 ปีที่แล้ว +4

    Beautiful. Can you please consider a review upon Bolero 2500 Vs 1500 - power plus

  • @muhammedfaisal8543
    @muhammedfaisal8543 ปีที่แล้ว +2

    407 2013 pick up എൻജിൻ ഇതിന് മാറ്റി വെക്കാമോ

  • @Prithviraj-ec3cp
    @Prithviraj-ec3cp ปีที่แล้ว +1

    Micil static inde. Please fix

  • @ThrottleZone
    @ThrottleZone 2 ปีที่แล้ว +7

    കയ്യിൽ ഉണ്ട് ഒരിക്കലും കൊടുക്കില്ല 😁💖

  • @TNVlog321
    @TNVlog321 2 ปีที่แล้ว +3

    Chetta I am using INDICA diesel. Oil changing 5000 km once anoa or 10k km anoa... Eniki confuse avunatu kondanu coticatu. Please reply

    • @hanaan__429
      @hanaan__429 2 ปีที่แล้ว +1

      10k aane but oru 7k, 8k il maarunnathane ettyavum better

  • @govinthpotty9659
    @govinthpotty9659 2 ปีที่แล้ว +1

    ഉള്ളത് ഉള്ളത് പോലെ പറയും ഇക്കാ.... 😍😍😍

  • @jamsheedpp
    @jamsheedpp 2 ปีที่แล้ว +1

    Hello sir car decarbonisation cheyyunnathine kurichu antha abiprayam

  • @rasheedear2882
    @rasheedear2882 2 ปีที่แล้ว +2

    2007 safari എങ്ങനെ? എടുക്കാമോ

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 2 ปีที่แล้ว +2

    Big b movie yil upayogicha Vandi ethanno avoo?? Answer me

    • @SReeHaRi_
      @SReeHaRi_ 2 ปีที่แล้ว +1

      അല്ല ബ്രോ.
      അതും ഇതിനേപോലെ ഒരു 2006 3L Dicor സഫാരി ആയിരുന്നു. പിന്നെ, ഈ വീഡിയോയിൽ സബിനിക്ക റിവ്യൂ ചെയ്ത സഫാരി നേരത്തെ എൻ്റേത് ആയിരുന്നു. എൻ്റെ ആദ്യത്തെ സഫാരി. ഞാൻ 5 വർഷം മുമ്പ് വിറ്റ വണ്ടി ആയിരുന്നു. ഈ വണ്ടി ഒരു 3 ആഴ്ച മുമ്പ് olx ഇൽ വന്നപ്പോൾ ഞാൻ പോയി കണ്ടിരുന്നു. ഓടിച്ചു നോക്കിയിരുന്നു. തിരികെ വാങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു. പക്ഷേ കയ്യിൽ ഒരു കുട്ടികൊമ്പൻ 2.2 (#sreehariharipad) ഉള്ളത്കൊണ്ട് ഞാൻ മേടിച്ചില്ല. 😊

  • @Spartan295
    @Spartan295 ปีที่แล้ว +2

    Sabinikka, tata safari , toyota fortuner old, endevour old. Ethan overlanding n nallath. 4*4 must aan. Totally confused aan. Keralathin purathan.

    • @Spartan295
      @Spartan295 ปีที่แล้ว

      Sabinikka parayu

  • @mohnishadmathari8399
    @mohnishadmathari8399 ปีที่แล้ว +1

    സലീം ബായ്. 2012&13. ടാറ്റാ നാനോ. എടുക്കാൻ ആയിരുന്നു. ഇങ്ങളെ abiprauam

  • @sanukumar-qz9ei
    @sanukumar-qz9ei 2 ปีที่แล้ว +2

    Vibration കുറച്ചു കൂടതലായിരിക്കും push rad ഉള്ള diesel enginu

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      ശബ്ദവും കൂടുതലായിരിക്കും

  • @jjinu50
    @jjinu50 2 ปีที่แล้ว +3

    Can u please post a review about Tata aria

  • @muhammedaliap6110
    @muhammedaliap6110 ปีที่แล้ว +1

    ee vandi yetha model
    3liter dicore engine payaya safariyil aano ullathu

  • @vrindas2920
    @vrindas2920 2 ปีที่แล้ว +1

    Front look poora back poli aanu 😍

  • @jorlinpv9388
    @jorlinpv9388 2 ปีที่แล้ว +1

    Gdi engine ennal - Gasoline Direct injection ennannu, athayath petrol engine, so gdi engine crdi akkiyath alle maybe inline FIP or rotary FIP ne maybe convert cheythath akum TATA. Pinne ee 3.0Litre, oru low revving engine annu, athayath maraka torque annu, odich ishtapettavar arum evane vilkickilla

    • @ananthusai8285
      @ananthusai8285 2 ปีที่แล้ว +1

      3.0 ലിറ്റർ 407 എഞ്ജിൻ കോമൺ റെയിൽ കൊടുത്താണ് സഫാരിയിൽ കേറ്റിയത് എന്ന് തോന്നുന്നു. അതാണ് ടോർക്ക്. ഫിഫ്ത്ത് ഗിയറിലിട്ട് 25km/hൽ ഉരുട്ടാം. ഒരു നോക്കിംങ്ങും കേൽക്കില്ല.

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      Gdi allaaa tdi.gdi petrol vandikalil use cheyyu.
      ഞാൻ പറഞ്ഞത് Tdi ennaanu

    • @jorlinpv9388
      @jorlinpv9388 2 ปีที่แล้ว

      @@KERALAMECHANIC ok

  • @mohinprakash
    @mohinprakash ปีที่แล้ว +2

    Bro.. 2.2 Dicor 138bhp
    3.0 Dicor 115bhp only

  • @minnus222
    @minnus222 2 ปีที่แล้ว +3

    CRDi system maati TDI aakkan patumo ikka?

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Pattum

    • @minnus222
      @minnus222 2 ปีที่แล้ว

      @@KERALAMECHANIC ikka puli aanu. Njan oru 3.0 vaangan udeshikkunnu. Chila workshopil paranju engine TATA 407 nte aanu ennu. Athil CRDI system vachathu anennu. Engine super aanu. But CRDI system complaint aanu ennu. Athanu chodichathu.

  • @hrideeshchandbhaskar5503
    @hrideeshchandbhaskar5503 9 หลายเดือนก่อน +1

    3ltr spareparts kittumo

  • @sree7740
    @sree7740 2 ปีที่แล้ว +2

    Sumo gold CR4 review cheyyumo ekka, pls

  • @gauthamvinod9164
    @gauthamvinod9164 2 ปีที่แล้ว +1

    Maruthi 800 flywheel changing videochaiyamo. changingine athra coat varum pleasreplay

  • @amalkumarma5955
    @amalkumarma5955 2 ปีที่แล้ว +1

    Bro exhaust sound alteration chayumbol vandiku enthokka problem annu varunathu converter mattunathu kondu engine side problem kannuvo

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 ปีที่แล้ว +1

    ikka TCIC safari koodi review cheyyanam (1998-2003

  • @vishnuashna
    @vishnuashna 4 หลายเดือนก่อน +1

    Safari storm engane und

  • @haribalakrishnan2649
    @haribalakrishnan2649 ปีที่แล้ว +2

    2.0L TDI engine എങ്ങനെയുണ്ട്??

  • @christy330
    @christy330 ปีที่แล้ว +1

    ഇതിന്റെ spare available anoo ഇപ്പോൾ?

  • @zayanzehrin1710
    @zayanzehrin1710 2 ปีที่แล้ว +1

    Ikka nissan evaliya kurich vidieo cheyyamo

  • @muhammednafih6724
    @muhammednafih6724 2 ปีที่แล้ว +2

    Maruti A star Vedeo ചെയ്യാമോ

  • @vishnusuresh1757
    @vishnusuresh1757 2 ปีที่แล้ว +2

    Skoda Laura oru review ittaal nallathaarunnu. Edukaan plan und ❤️❤️❤️

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Ook

    • @vishnusuresh1757
      @vishnusuresh1757 2 ปีที่แล้ว +1

      @@KERALAMECHANIC ❤️

    • @vrindas2920
      @vrindas2920 2 ปีที่แล้ว +1

      Enthina bro bhayangara expensive aanu better don't take , take new rapid or old model Octavia

  • @RoyalfightersVlog
    @RoyalfightersVlog 2 ปีที่แล้ว +1

    പഴയ Modal pagero നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഗുണവും ദോഷവും

  • @anoopkarjunan2962
    @anoopkarjunan2962 2 ปีที่แล้ว +2

    Maruti A Star Review ചെയ്യാമോ

  • @christiojoy1081
    @christiojoy1081 2 ปีที่แล้ว +8

    Ente kaiyilum oru 3.0 kidappundu 😍

  • @jokandathil
    @jokandathil 2 ปีที่แล้ว +1

    ഇക്ക..TATA WINGER 2012 കാലുകൊടുക്കുമ്പോൾ ഭയങ്കര കറുത്ത പുക. കറുത്ത powder പോലെ വരുന്നുണ്ട്. ഓട്ടത്തിൽ വലിവ് വ്യത്യാസം വരുന്നു. അങ്ങോട്ട് കൊണ്ടു വരട്ടെ?

  • @nitheeshsaseendran1094
    @nitheeshsaseendran1094 2 ปีที่แล้ว +1

    Legend 🥰🥰🥰🥰🥰🥰😍

  • @rock29808
    @rock29808 2 ปีที่แล้ว +1

    Work shop evide anu ikka kollathu

  • @binujohn111
    @binujohn111 ปีที่แล้ว +1

    Ella Spare partsum kittumo Sabin bhai

  • @genuinetrd7841
    @genuinetrd7841 2 ปีที่แล้ว +3

    Safari lover🥰

  • @christapherrobert4061
    @christapherrobert4061 2 ปีที่แล้ว

    Sabin bro... Ith eathaa model..?

  • @goputhakadial204
    @goputhakadial204 2 ปีที่แล้ว +2

    ഹായ് ഇക്കാ എൻ്റെ ആൾട്ടോ lxi വലത്തോട്ടു വീശുമ്പോൾ ഇടതു സൈഡിലെ ടയർ ഇളകി പറിയുന്നപോലെ തോന്നുന്നു,ഒരു വലിയ കുഴിയിൽ കുത്തിചാടിയ ശേഷമാണ് ഇങ്ങനെ തുടങ്ങിയത്

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      Check cheytho?

    • @goputhakadial204
      @goputhakadial204 2 ปีที่แล้ว

      ഇല്ല ഇക്ക സ്ഥിരമായി അങ്ങനെ ഓടിക്കാറില്ല ആഴ്ചയിൽ ഒരുമുപ്പത് കിലോമീറ്റർ മാത്രം

  • @FAIX-y3v
    @FAIX-y3v 2 ปีที่แล้ว +2

    മാമോoooooooooo ❤️❤️❤️❤️❤️🥰🥰

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Oooiiiii😍😘❤️🥰❤️😘😍😘❤️🥰

  • @YSH0553
    @YSH0553 2 ปีที่แล้ว +1

    Varicor reliable aano?

  • @jomonpailyjomon1030
    @jomonpailyjomon1030 2 ปีที่แล้ว +1

    Adipoli ikka ❤️

  • @abeesjose86
    @abeesjose86 ปีที่แล้ว +1

    Bro tata se review വേയണം

  • @subi4280
    @subi4280 2 ปีที่แล้ว +1

    ഇക്ക ഞാൻ റിഗിൽ ആണ് വർക്ക്‌ ചെയ്യുന്നത് എനിക്ക് രണ്ടു മാസം കൂടുമ്പോൾ ഒരു മാസം ആണ് ലീവ്. എനിക്കൊരു ഇനോവ എടുക്കണം എന്നുണ്ട് പക്ഷ ഈ രണ്ടു മാസം ഓടാതെ കിടക്കുമ്പോൾ കംപ്ലയിന്റ് കൂടുമോ. Pls reply

    • @amalom275
      @amalom275 2 ปีที่แล้ว +2

      ഡീസൽ വാഹനങ്ങൾ ആഴ്ചയിൽ 3 ദിവസം എങ്കിലും സ്റ്റാർട്ട് ആക്കി ഇടണം.. ഇല്ലേൽ പണി കിട്ടും...

  • @jitheshvj887
    @jitheshvj887 ปีที่แล้ว +1

    Ivan pande scene 🔥 tata safari 🔥

  • @ajayshaji8248
    @ajayshaji8248 2 ปีที่แล้ว +3

    I really waited for this video
    Thanks for reviewing this monster 👽

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 ปีที่แล้ว +1

    Parts kittilla.

    • @funonly9849
      @funonly9849 ปีที่แล้ว +1

      Mandatharam parayalle man😂

  • @kauthukam5366
    @kauthukam5366 2 ปีที่แล้ว +6

    സൂപ്പർ ഇക്ക ടാറ്റാ ഗ്രാൻഡ് victa engine വരുന്നതിന്റെ വീഡിയോ ചെയ്യുമോ

  • @9947959191
    @9947959191 2 ปีที่แล้ว +1

    Gloster Review cheyyu..

  • @breezytitan
    @breezytitan 2 ปีที่แล้ว +1

    സബിനേ..... 🤗❤️
    എന്റെ 🚗 800 😁

  • @maxie_6e
    @maxie_6e ปีที่แล้ว +1

    Old Safari Dicor 🐘
    New Safari 🐣

  • @navasnavas41
    @navasnavas41 ปีที่แล้ว +1

    മൈലേജ് 2.2 നു 3 ലിറ്റർ നു ആണോ കൂടുതൽ

  • @shaijujose5975
    @shaijujose5975 2 ปีที่แล้ว +2

    കുട്ടി കൊമ്പൻ 🌹

  • @abrahamcthomas9860
    @abrahamcthomas9860 2 ปีที่แล้ว +3

    Bro 👍

  • @shuaibshookaka892
    @shuaibshookaka892 2 ปีที่แล้ว +1

    Safari vandi puliyokke thanne…look apaaaram
    But interior plastic quality very bad…dash board, door pad & door handle ellam pettenn colour fade and damage koodthal aanu…tata nte old vandikalkk main issue athaanu…sumo, indica etc

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      പഴയ വണ്ടികളിൽ അത്രയും പ്രതീക്ഷിച്ചാൽ മതി

    • @funonly9849
      @funonly9849 ปีที่แล้ว

      Indica yude interior pole safariyude fade avilla

  • @naveenjoseph8504
    @naveenjoseph8504 2 ปีที่แล้ว +1

    Gentleman it's a 115ps power only not 138 check rc

    • @mohdsfl.9383
      @mohdsfl.9383 2 ปีที่แล้ว

      3litre aano 2.2 aano power kooduthal

  • @abrahamcthomas9860
    @abrahamcthomas9860 2 ปีที่แล้ว +2

    Thanks bro

  • @ananthusai8285
    @ananthusai8285 2 ปีที่แล้ว +5

    140 bhp 2.2 ലിറ്റർ എഞ്ജിൻ അല്ലേ. 3 ലിറ്റർ 115 bhp ആണെന്നാണ് ഓർമ്മ.

    • @deepaksabu2198
      @deepaksabu2198 2 ปีที่แล้ว

      Yes you are correct

    • @mohdsfl.9383
      @mohdsfl.9383 2 ปีที่แล้ว

      Power eathinanu kooduthal

    • @ananthusai8285
      @ananthusai8285 2 ปีที่แล้ว

      @@mohdsfl.9383 പവർ 2.2 ലിറ്റർ എൻജിൻ. 3 ലിറ്റർ ടോർക്കീ എൻജിൻ ആണ്.

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว +2

    Veruthe ittharam thattikoottu vandikal cash kalaythe same cashninu oru qualiso, innovayoo,, oru Tavera enkilum edutthal kottha cashnum prayojanam kittum..

    • @funonly9849
      @funonly9849 ปีที่แล้ว +1

      Taverayo nalla vandi😂

    • @craftmedia6705
      @craftmedia6705 ปีที่แล้ว

      @@funonly9849 🤣🤣🤣.. Isuzu engine aanu ullil athu ariyilla alliyoo...
      Etra vandi irangiyennu ariyavoo..akri engine vechha pukajum marnjum pukathuppi nadakkunna patt alla..

  • @MANOJMohan666
    @MANOJMohan666 2 ปีที่แล้ว +1

    ❤️kadakkal

  • @fahadtk711
    @fahadtk711 2 ปีที่แล้ว +1

    ഹായ് ഇക്കാ സുഖമാണോ

  • @FAIX-y3v
    @FAIX-y3v 2 ปีที่แล้ว +1

    Gtr review ചെയ്യാമോ

  • @saidalilatheef8204
    @saidalilatheef8204 2 ปีที่แล้ว +2

    Safarii 🔥

  • @kunjiyon
    @kunjiyon 7 หลายเดือนก่อน +1

    ഏറ്റവും nalla. Old. Safari etha nallatha

  • @dreamhunt4015
    @dreamhunt4015 2 ปีที่แล้ว +1

    ചേട്ടാ skoda fabia അഭിപ്രായം എന്താണ് എടുത്താൽ പണികിട്ടുമോ

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Maintananas cheyyaan paisa ook aanengil edukkaam

  • @dev1142
    @dev1142 ปีที่แล้ว

    Perfect 👌🥰

  • @presanthrono8484
    @presanthrono8484 2 ปีที่แล้ว +2

    ഞാൻ ആദ്യം എടുക്കാൻ ഉദേശിച്ച വണ്ടി ആരുന്നു ടാറ്റാ സഫാരി... ഒറ്റ കൊമ്പൻ തന്നെ.... പലരും നിരുത്സാഹപ്പെടുത്തി മൈലജ് ഇല്ല കംപ്ലയിന്റ് ആണെന്ന് ഒക്കെ.. ആലോയ് ഒക്കെ ഇട്ടു meshgrill ഒക്കെ വെച്ചാൽ എന്താ ലുക്ക്‌..

  • @ArjunKRISHNARS
    @ArjunKRISHNARS ปีที่แล้ว +1

    Mileage

  • @junaidkutty
    @junaidkutty 2 ปีที่แล้ว +2

    our 3.0L safari get 14kpl

    • @jordanjose329
      @jordanjose329 ปีที่แล้ว

      അത്രേം കിട്ടുന്നുണ്ടോ..? അപ്പോൾ 2.2 ന് എത്ര കിട്ടും

  • @kingdomofsafari1543
    @kingdomofsafari1543 2 ปีที่แล้ว +3

    ഇത്രയും വെയ്റ്റ് ഉള്ള ഒരു ബോണറ്റ് ഒരു കമ്പിൽ കുത്തി വച്ച് അതിന്റെ അടിയിൽ ഒരു പേടിയും ഇല്ലാതെ തല ഇട്ടു എങ്കിൽ വല്ലാത്ത ധൈര്യം തന്നെ 😂😂

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Hahahahahahahahahahahahah

    • @mrabymathew
      @mrabymathew 2 ปีที่แล้ว

      കബിൽ അല്ല ബ്രൊ ... ടെലെസ്കൊപിക്‌ ഷൊക്ക്‌ anu

    • @kingdomofsafari1543
      @kingdomofsafari1543 2 ปีที่แล้ว +1

      @@mrabymathew haha. Apo bro kandillalle. Right sidil

  • @MrSpy-zh4hs
    @MrSpy-zh4hs 2 ปีที่แล้ว +2

    Wagon r 2007 review

    • @sarathkumar697
      @sarathkumar697 2 ปีที่แล้ว

      Njanum 2 yr ait parayuva 😂 inni vaya parayan 😂

  • @shameemkayamkulam2371
    @shameemkayamkulam2371 6 หลายเดือนก่อน +1

    Kanichikulangara Orma varum

  • @nazarputhukkudi6674
    @nazarputhukkudi6674 2 ปีที่แล้ว

    എന്റെ കയ്യിലും ഒരു കൊമ്പന്നുണ്ട് 3L

  • @mixturelifemotivator2493
    @mixturelifemotivator2493 2 ปีที่แล้ว +3

    👍❤

  • @srk9746
    @srk9746 2 ปีที่แล้ว +1

    tata venture'ne kurich enthaanu abhiprayam???

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

    • @srk9746
      @srk9746 2 ปีที่แล้ว

      @@KERALAMECHANIC edukanda ennano?

  • @akashsasidharan8545
    @akashsasidharan8545 2 ปีที่แล้ว +1

    Ethu model vantikalilaanu ee engine varunnathu

    • @BOSS-lm8pf
      @BOSS-lm8pf 2 ปีที่แล้ว +1

      2005 last to 2007 middle

  • @siyadhka
    @siyadhka 2 ปีที่แล้ว +1

    Safari strom kudi review ചെയ്യുമോ

  • @black_panther_illusion6585
    @black_panther_illusion6585 ปีที่แล้ว

    Tata Safari 4×4 sale undo

  • @nijasnijas5120
    @nijasnijas5120 2 ปีที่แล้ว +1

    Tata safari

  • @sajeersajeer6626
    @sajeersajeer6626 2 ปีที่แล้ว +1

    ക്യാമറ മാൻ അത്യാവശ്യം ആണ്

  • @bijoybijoy999
    @bijoybijoy999 ปีที่แล้ว

    👌👌💪💪💪