Stop Being Stupid And Dont Buy These Cars //ഇ വാഹനങ്ങൾ നിങ്ങൾ ഒരിക്കലും വാങ്ങരുത്

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 586

  • @aaromals3795
    @aaromals3795 3 ปีที่แล้ว +59

    First comment

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +9

      Athu ആദ്യം തന്നെ ഇരിക്കട്ടെ ♥️♥️♥️♥️

    • @aaromals3795
      @aaromals3795 3 ปีที่แล้ว +8

      @@VVEntertainment2020 raville 7:45am toth video kaath erikuuvaayirunnu👍👍❤️❤️❤️

    • @hashifmk2598
      @hashifmk2598 3 ปีที่แล้ว +2

      Pin kitti kochu kallanm

    • @aaromals3795
      @aaromals3795 3 ปีที่แล้ว

      @@hashifmk2598 😂😂

    • @jasminbeegam4504
      @jasminbeegam4504 3 ปีที่แล้ว +1

      🤭

  • @ntarun6
    @ntarun6 3 ปีที่แล้ว +4

    2 year aayi njan old model figo use cheyyunnu...super stability and comfirt..drivers car...ithu vare no prob....nammal proper aayi maintain cheytha valya issues onnum illa..good vehicle...

  • @soorajsathyan3875
    @soorajsathyan3875 3 ปีที่แล้ว +40

    അനാവശ്യമായ വിശകലനം ഒഴിവാക്കി സാധാരണ കാഴ്ചക്കാരനിൽ മടുപ്പ് വരുത്താതെ ഉള്ള ലളിതമായ അവതരണശൈലി vv യെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം 👍👍👍👍👍

  • @hisham_eco
    @hisham_eco 3 ปีที่แล้ว +10

    ഈ ചാനെൽ ഇതുപോലെ തന്നെ കൊണ്ട് പോയാൽ ഒരു വർഷം കഴിയുമ്പോഴേക്കും "വണ്ടി കിട്ടാത്തത് കൊണ്ട് റിവ്യൂ ചെയ്യാൻ പറ്റിയില്ല" എന്ന് പറയേണ്ടി വരില്ല😍🔥

  • @antoraphelantoraphel6995
    @antoraphelantoraphel6995 3 ปีที่แล้ว +6

    ഒരാളുടെ വളർച്ച അയാളിൽ മറ്റുള്ളവർ നൽകുന്ന വിശ്വാസം ആണ്... അത് നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങൾ വളരും 👍

  • @lehan7026
    @lehan7026 3 ปีที่แล้ว +2

    Beat diesal nalla adipoli vandiyanu athreyum adipoli vandiyanu correct maintain cheyanam sadharana maruti 800 use cheyyuna pole cheytha nalla pani kittum beat poli vandiya one time engine pani kazhinja vandi ethreyum odum athu dairayit edkam pinne edkannel engine pani kazhinje edkam
    Ellarkum maruti enthinu pattum maruti 🤣 idichal papadam annu oru powerum ila sherikum swift okke kuzhiyil irikunna feel annu

  • @mahivlogz3100
    @mahivlogz3100 3 ปีที่แล้ว +5

    Eth vandi aayalum correct aayi maintain cheytha vandi vangiyal mathi njan 10 years aayi use cheyunna vandi aanu figo ath nannayi maintain cheyunond issues onnum illa

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว

      സത്യം bro

    • @mahivlogz3100
      @mahivlogz3100 3 ปีที่แล้ว

      @@VVEntertainment2020 athanu bro athpola bro de videos ellam adipoli aanu bhayankara useful aayit thonniyitund pinne athpola oru vandide base varient okka kaanikunnath valare useful aanu. All the best bro

  • @safals1056
    @safals1056 3 ปีที่แล้ว +85

    സാധാരണക്കാരന് വിശ്വസിച്ചു വണ്ടിയുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയുന്ന ഒരു യൂട്യൂബർ VV♥️

  • @praveenpiravom
    @praveenpiravom 3 ปีที่แล้ว +27

    Content സെലക്ഷനിൽ നിങ്ങൾ ഒരു സിംഹമാണ് ബ്രോ.... Keep going 💞💞💞

  • @noormuhammed4732
    @noormuhammed4732 3 ปีที่แล้ว +8

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്
    നല്ല വീഡിയോ..Subscribed....❤❤

  • @RoshansWorld
    @RoshansWorld 3 ปีที่แล้ว +56

    പഴയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. ❤️👌

  • @vskkariveetil7193
    @vskkariveetil7193 3 ปีที่แล้ว +2

    Eppozhathe Ford Diesel cars Super aane. Pazhayathu pole Complaints onnum Angane illa. Pinne Maintenance cost um Valare Kuravaane, Chila cars nu Maruthi Diesel cars ne kkal Kuravaane. Oru 2015 Model thottu Ford inte Cars um Viswasichu vangaam. Nalla Safety um Ride Quality um pick up Allam Unde. Figo Aspire, Freestyle, Ecosport okke Adipoli aane.

    • @j.b2712
      @j.b2712 3 ปีที่แล้ว +2

      ഫോർഡിന്റെ കാര്യത്തിൽ നിരീക്ഷണം തെറ്റാണ്. ഫോർഡിന്റെ പുതിയ ഡീസൽ വാഹനങ്ങൾ വളരെ മികച്ചതാണ്. സർവീസ് കോസ്റ്റ് മറ്റേത് ബ്രാണ്ടിനെക്കാളും കുറവാണ്....

    • @vskkariveetil7193
      @vskkariveetil7193 3 ปีที่แล้ว

      @@j.b2712 Yes Athu thanne aane njanum paranjathe

  • @majeedap6732
    @majeedap6732 ปีที่แล้ว +1

    സൂപ്പർ അവതരണം
    നല്ല അറിവുകൾക്ക് ഇനിയും പ്രതീക്ഷിക്കുന്നു

  • @akhilalissery1229
    @akhilalissery1229 3 ปีที่แล้ว +1

    Beat diesel aanu comparitively problem ullath...Beat petrol kuzhappam illa.....Athe pole Ford fiesta nallavannam maintain cheythal oru kuzhappavum illathe kond nadakkam...resale valur kuvarayath kondaanu sadharakkar edukkunnath....athukond thanne proper maintanace nadathan pattilla...parts costly anu...athu kondaanu complaints kanikkunnath

  • @Munthiri050
    @Munthiri050 3 ปีที่แล้ว +14

    Lockdown il daily vedio cheyyunna one and only automobile youtuber......🙏🙏🙏 ഇജ്ജാതി Dedication👍👍👍❤❤

  • @mathewmjohn3221
    @mathewmjohn3221 3 ปีที่แล้ว +2

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്നരീതിയിൽ കത്തിക്കുന്നപോലെ തോന്നി. ഞാൻ 8 വർഷമായി ബീറ്റ് ഡീസൽ ഉപോയോഗിക്കുന്നു. വലിയ പണി കിട്ടിയിട്ടില്ല. സ്പെയർ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.

  • @alexjoseph25
    @alexjoseph25 3 ปีที่แล้ว +4

    FORD VEHICLES VERY GOOD.
    I am using for years.

  • @anilcellworx7631
    @anilcellworx7631 3 ปีที่แล้ว +8

    ഞാൻ 2010 മുതൽ ഇന്ന് വരെ Fiat Punto ഉപയോഗിക്കുന്ന ആളാണ്. ആ വാഹനം വളരേ കുറഞ്ഞ മൈന്റെനൻസ് കോസ്റ്റിൽ ഉപയോഗിച്ചിട്ടുമുണ്ട്. മൊത്തം 5 lakhs KM driven. No major issues whatsoever. So ur thumbnail image is based on assumption only No real data. Now also own a punto and Avventura both diesel. Never used petrol Puntos. Total 3 puntos used/owned. If properly /timely serviced then No issues. After warranty over i did service outside with an expert. In company service we can understand that some rate hikes surely.

    • @prasanthpc5008
      @prasanthpc5008 ปีที่แล้ว

      Sir millage ഏത്ര

    • @GokulGopakumar-GG
      @GokulGopakumar-GG 6 หลายเดือนก่อน

      Punto😂

    • @anishp9196
      @anishp9196 2 หลายเดือนก่อน

      ഞാൻ പുണ്ടോ ഡീസൽ ഉപയോഗിക്കുന്നു 20 കിലോമീറ്റർ mileage കിട്ടുന്നുണ്ട്

  • @kiranmanjappallil8098
    @kiranmanjappallil8098 3 ปีที่แล้ว +1

    Bro njan oru 2000 model lancer edukan plan und. Oru vandi kndu. Nala wrkshhop evide und lancer wrk cheyunth?

  • @lehan7026
    @lehan7026 3 ปีที่แล้ว +2

    but 2013 model figo injector pani ila ath ellarkum dairyait edkam pinne ford fiesta classic um no promblems old fiesta pani verum classic global fiesta dairayit edkam 2013 model facelift figo yum

  • @vigeshpookoth1513
    @vigeshpookoth1513 3 ปีที่แล้ว +3

    Njaan oru 5 varshathinu mukalil aayi cheverolet beat use cheyunnu,,, ee parayunna prblm enik undaayittilla,,, athpole maintain cheyth kondupokunnund

  • @aliasarun
    @aliasarun ปีที่แล้ว

    Indica vista quadrajet clutch complaint undea..shifting is not smooth..

  • @anoopks7608
    @anoopks7608 3 ปีที่แล้ว +13

    14:14 നിങ്ങൾ പറയുന്ന എല്ലാ ബ്രാൻഡും ഉപയോഗിച്ച ആളാണ് ഞാൻ... But fiat...... അത് ഉപയോഗിച്ചവർക്ക് അറിയാം അതിന്റ comfort ഉം സുഖവും.....2009 punto user ആണ് ഞാൻ... നിങ്ങൾ ഈ പറയുന്ന മരുതിക്ക് തലകുത്തിനിന്നാൽ തരാൻ കഴിയാത്ത journey comfort ഉം safety യും തരുന്ന വാഹനമാണ് fiat.... അറിയില്ല എങ്കിൽ പറയരുത് അതിന്റെ എല്ലാ പാർടിസും available ആണ്..... അത് മാത്രവുമല്ല ഒർജിനൽ parts മാത്രമേ കിട്ടു made in Hungary..... പിന്നെ parts ന് നല്ല വിലയുണ്ട്. അപ്പൊ മാറ്റിയ പാർട്സ് വീണ്ടും വീണ്ടും മാറേണ്ടി വരുന്നില്ല..... So ഞാൻ ഇനിയിപ്പോ ഈ വണ്ടി മാറേണ്ടി വന്നാലും next my choice is Fiat.... 💪😎

    • @kiranmnnr
      @kiranmnnr 2 ปีที่แล้ว

      സ്റ്റീറിങ് ഇന്റെ പൊസിഷൻ മാത്രം എനിക്ക് കുറച്ചു കൂടി മെച്ചപ്പെട്ടാൽ നന്നായിരുന്നു... ബാക്കി എല്ലാം വെച്ച് നോക്കുമ്പോൾ ഇപ്പോഴും ഓടിച്ചു കൊതി തീരത്തെ വണ്ടി fiat.Punto.. ഒടുക്കത്തെ controlum അതിനെ കൾ മികച്ച ബ്രേക്ക് ഉം. സ്റ്റീരിറിംഗ് ഉം...

    • @prasanthpc5008
      @prasanthpc5008 ปีที่แล้ว

      Sir millage ഏത്ര

    • @nithinmathews1054
      @nithinmathews1054 ปีที่แล้ว

      Totally agree with you.
      2011 punto emotion MJD , 2013 Linea TJet. Puthan vaanganam medichu dhe innuvare 2 vandim njn use cheyunu. Njn puthiya pala vandikalum test drive cheyth nokitond..fiatinte aa driving comfort tharan oninum kazhijitila
      Pinne parts elam available aanu. But yes costly aanu
      Jeep service centerukalil ipazhum authorised services available aanu

  • @ramjiravuspeakingvlog6166
    @ramjiravuspeakingvlog6166 3 ปีที่แล้ว +3

    Swift zdi.. Disel 2012 model rs 350000.എടുക്കുന്നതിനേ കുറിച്ച് എന്താണ് അഭിപ്രായം...

  • @anwart7292
    @anwart7292 3 ปีที่แล้ว +3

    വളരെ നന്ദിയുണ്ട് സാറെ, ഇത് പോലാത്ത വീഡിയോ ക്കായി കാത്തിരിക്കും.
    ലൈക്കടിച്ചിട്ടുണ്ട്

  • @anilxtreme5666
    @anilxtreme5666 3 ปีที่แล้ว +6

    ബീറ്റ് ഡീസൽ വണ്ടി വാങ്ങി പണി കിട്ടി, ആദ്യം ടർബോ കംപ്ലയിന്റ് ആയി പിന്നെ ac കംപ്രസ്സർ പ്രോബ്ലം അത് കഴിഞ്ഞു ഡി കംപ്രഷൻ പ്രോബ്ലം വലിയ നഷ്ടത്തിൽ വിറ്റു ഒഴിവാക്കി, അതിനു ശേഷം ഒരു ഫോർഡ് ഫിയസ്റ്റ വാങ്ങി അതും പണി തന്നു ഇഞ്ചക്ടർ പ്രോബ്ലം 4 ഉം കൂടി 32000 രൂപ😥 അതോടെ 2nd വണ്ടി വാങ്ങൽ നിർത്തി

    • @abinmathew1881
      @abinmathew1881 3 ปีที่แล้ว +1

      മര്യാദയ്ക്ക് പെട്രോൾ വണ്ടി നോക്കി എടുത്താൽ പോരെ

  • @sunilkumars9387
    @sunilkumars9387 2 ปีที่แล้ว

    Normally people refering Maruthi, then Tayota and Honda. All these vehicle second price exactly double of same condition ford, fiat and VW. So surely you can buy ford and all .Price + in case any service cost doesn't meet the initial cost which you spend for maruthi and all.

  • @althafsprint
    @althafsprint 2 ปีที่แล้ว

    Chevrolet aveo uva 14 yrs old...
    Zero maintance
    Don't under estimate Chevrolet cars..
    All spares available in online market..

  • @HD-cl3wd
    @HD-cl3wd 3 ปีที่แล้ว +1

    2008 Chevrolet spark full option (petrol )with display music system, in very nice condition(already second hand)....has run less than 90000 kms...how much for a sale?

  • @zackmusic4643
    @zackmusic4643 3 ปีที่แล้ว

    Hi..bro..Tata indica zeta.. petrol..2007.model neat und medikkan pattumo..?

  • @invisible7007
    @invisible7007 3 ปีที่แล้ว +4

    Sree ഏട്ടനെ പോലെ ഉള്ള ഒരു youtuberinu ആണ് എല്ലാ കമ്പനികളും വണ്ടി റിവ്യൂ ചെയ്യാൻ കൊടുക്കേണ്ടത്........
    🔥🔥❤️❤️❤️

  • @noelantony7399
    @noelantony7399 ปีที่แล้ว

    Mahindra xuv 5oo w8 2013 model price parayoo?

  • @shaiju.rshaiju.r7938
    @shaiju.rshaiju.r7938 3 ปีที่แล้ว +3

    Fiat- ne kurichu Indian vehicles aayi compare cheyyaruth.. I'm using fiat since 1992

  • @amal-a872
    @amal-a872 3 ปีที่แล้ว +2

    Vista quadrajet engine മാത്രമേ നല്ലത് ഒള്ളു ബാക്കി ഫുൾ പണി ആണ് second hand വാഹനം എടുകുമ്പോ കഴിവതും ഒരു mechanikine കൊണ്ട് പോയി എടുക്കുക

    • @prasanthkumar7970
      @prasanthkumar7970 3 ปีที่แล้ว

      Fiat nte engine anu

    • @hanaan__429
      @hanaan__429 2 ปีที่แล้ว

      Verentha pani?? Njn koree aayi upayogikunnu oru kuzhappavumilla

  • @iuvvibes-iyouwevibes7291
    @iuvvibes-iyouwevibes7291 3 ปีที่แล้ว +3

    2012 thott tata vista quadrajet vx use cheyunnu. New aduthath aan. Tdy satisfied aan. Service allad vere wrk onnum vannitt illa nalla power ind vandik.
    Second adukkunavark choice cheyan pattya nalla oru vandi aan nte experience nin parayunnu Vista quadrajet

    • @iuvvibes-iyouwevibes7291
      @iuvvibes-iyouwevibes7291 3 ปีที่แล้ว

      @@survivalofthefittest5654 80k now
      Clutch disk service mariyayirun. Suspension scene illa..
      Vista use cheyuna aal ano.!
      Suspension wrk vannno

    • @hanaan__429
      @hanaan__429 2 ปีที่แล้ว

      Njanum koree aayi eduthitt. 2010 second hand eduthatha. 1.13 km aayi. No problem. Nalla yathra sugam aane

  • @vysakhk9978
    @vysakhk9978 3 ปีที่แล้ว +16

    Beat അടിപൊളി വണ്ടിയാ ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല എൻറെ കയ്യിൽ ഉണ്ട് 😘😘😘😘

    • @villagecook2867
      @villagecook2867 3 ปีที่แล้ว +3

      മൈരണ്

    • @Gopakumartirur
      @Gopakumartirur 3 ปีที่แล้ว +11

      @@villagecook2867
      1 മണിക്കൂർ കഴിഞ്ഞ് ഇപ്പൊ പറഞ്ഞ സാധനം വെച്ചു നാലുമണി പലഹാരം ഉണ്ടാക്കി കഴിച്ചോ. വീട്ടിൽ അച്ഛനെയും അമ്മയെയും വിളിക്കുന്ന പോലെ ഇത് പോലെയൊരു പ്ലാറ്റഫോമിൽ നിന്ന് സംസാരിച്ചാൽ കാലേൽ വരി ഭിത്തിയിൽ ഒട്ടിക്കും 😬

    • @vysakhk9978
      @vysakhk9978 3 ปีที่แล้ว

      @@villagecook2867 പു 🤬🤬🤬🤬മോനെ ഇങ്ങോട്ട് ചൊറിയാൻ നിക്കല്ലേ ചൊറിഞ്ഞാൽ അങ്ങോട്ട് കേറി മാന്തും

  • @nzarnzar9708
    @nzarnzar9708 3 ปีที่แล้ว +1

    വിവരണം നന്നായിട്ടുണ്ട്. ഈ അറിവ് പകർന്നുതന്നതിനു. നന്ദി

  • @anishthankappan3682
    @anishthankappan3682 3 ปีที่แล้ว

    എന്റെ കാർ 2009 ഹ്യൂൻഡായി സാൻട്രോ ജി എൽ എസ്..150000 കിലോമീറ്റർ ഓടി..നോ കംപ്ലയിൻറ്..പടകുതിര പോലെ ഇപ്പോഴും ഓടുന്നു..

  • @binukrishnan5143
    @binukrishnan5143 3 ปีที่แล้ว +1

    Hyundai i10 2011 model mileage kurav aano??
    irde2 1.1 engine

  • @vibinkb9626
    @vibinkb9626 3 ปีที่แล้ว

    Bro Chevrolet Tavera nalla vandiyanoo....sadaranakaranu maintain cheythh kondu nadakkan pattumo

  • @muhammedsalidtp2459
    @muhammedsalidtp2459 3 ปีที่แล้ว

    Beat athrakkum marketil ulla vandi anu spaire Ella moss epoyum availablenbanu

  • @vivasmgb
    @vivasmgb 3 ปีที่แล้ว +2

    Looking for second hand car.. for for maruthi.. be tension free... Concerned of safety.. go for new cars.. safety of cars increased a lot in last few years..

  • @addumaster1542
    @addumaster1542 3 หลายเดือนก่อน

    നല്ല അഭിപ്രായമാണ്

  • @manikandanarunima1370
    @manikandanarunima1370 3 ปีที่แล้ว +1

    ലളിതമായി എന്നാൽ വളരെ ഉപകാരപ്രദമായി ചെയ്ത ഈ വീഡിയോ സെക്കന്റ് ഹാൻഡ് വണ്ടികൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഗുണം ചെയ്യും

  • @rijings5249
    @rijings5249 3 ปีที่แล้ว +1

    Vitara brezza 2017 eduthal pani kittumo bro?

  • @vyshakhv8276
    @vyshakhv8276 3 ปีที่แล้ว +4

    സാധാരണക്കാരായ പ്രവാസി വണ്ടി പ്രേമികളുടെ ഇഷ്ട channel

  • @aeonjith
    @aeonjith 3 ปีที่แล้ว

    Chevrolet tavera vaangn aaalojikunu ..opinion pls 2006 model

  • @shihasms7194
    @shihasms7194 3 ปีที่แล้ว +3

    ബ്രോ ഞാൻ i20 ആണ് യൂസ് ചെയ്തിരുന്നത്
    കഴിഞ്ഞ മാസം അതുകൊടുത്തു 2021 പുതിയ മോഡൽ സ്വിഫ്റ്റ് എടുത്തു. എനിക്ക് സിറ്റി ട്രാഫിക്കിൽ ആണ് കൂടുതലും ഡ്രൈവിംഗ്. മൈലേജ് മുതലാവുന്നില്ലായിരുന്നു. 8 മുതൽ 12 വരെയാണ് മൈലേജ് കിട്ടിയത്. 😔

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +2

      അത് വളരെ കുറവാണല്ലോ bro🤦‍♂️🤦‍♂️

    • @shihasms7194
      @shihasms7194 3 ปีที่แล้ว

      @@VVEntertainment2020 കൊച്ചിയിൽ ആണ് ബ്രോ വീട്
      ട്രാഫിക് ബ്ലോക്ക് കാരണം ക്ലച്ച് ചവിട്ടി അല്ലാതെ ഓടിക്കാൻ കഴിയില്ല
      സ്വിഫ്റ്റ് എടുത്തപ്പോൾ i20ഇ20 യേക്കാൾ മൈലേജ് കൂടുതൽ ഉണ്ട്

    • @santhoshpjohn
      @santhoshpjohn 3 ปีที่แล้ว +1

      @@shihasms7194 സ്വിഫ്റ്റ് എത്ര കിട്ടുന്നുണ്ട് മൈലേജ് city conditionil

    • @shihasms7194
      @shihasms7194 3 ปีที่แล้ว

      @@santhoshpjohn 13 മുതൽ 16 വരെ

    • @santhoshpjohn
      @santhoshpjohn 3 ปีที่แล้ว +1

      @@shihasms7194 കംപ്ലീറ്റ് city ഡ്രൈവിൽ അതു അടിപൊളി മൈലേജ് ആണല്ലോ, 👌

  • @jeevanpaul8202
    @jeevanpaul8202 3 ปีที่แล้ว

    Adipoli, spark vandiye pati paranjila athonu parayamo abiprayam

  • @anwarsadathgpt
    @anwarsadathgpt 3 ปีที่แล้ว +1

    Using 2012 model Honda Brio.. still a cheetah and maintenance is close to zero...

  • @shibuthulasidharan
    @shibuthulasidharan 3 ปีที่แล้ว

    How about Renault pulse petrol fullnoption requesting your opinion

  • @renozchannel3104
    @renozchannel3104 3 ปีที่แล้ว +2

    Bai ningal paranja kariyam oka sheriya but beat 2011 anne najan use chaiyunnathe ithe ivara no complaints 😉

  • @fai4uu
    @fai4uu 3 ปีที่แล้ว +1

    resale value and engine condition and major accidents nokyal madhi

  • @Nazloxzx
    @Nazloxzx 3 ปีที่แล้ว +12

    ഞാൻ കണ്ടതിൽ വച് സാധാരണ കാരുടെ ഒരു ചാനൽ ✨🔥🔥

  • @aromal1854
    @aromal1854 ปีที่แล้ว

    Bro honda brio paranjilla engana?

  • @shawnaloysious5129
    @shawnaloysious5129 5 หลายเดือนก่อน

    Ecosport?

  • @muhammedsalidtp2459
    @muhammedsalidtp2459 3 ปีที่แล้ว +6

    Fiatinte multyjet engin വെച്ച് അല്ലെ ഷിഫ്റ്റ്‌ vannirunnafh

  • @jobykurien3767
    @jobykurien3767 3 ปีที่แล้ว

    Beat petrol 2012 second owner 65k km odiyath edukamoo

  • @contessa4756
    @contessa4756 3 ปีที่แล้ว +1

    Santro Xing 15+ years ayi no issues... 17 kmpl 50-60 speed il Anel (without ac). 60+ oru 80 vare 15-16 okay kittum. 8000 Kms nu mumb oil mattuka. No complaints.
    i20 um okay Anu.
    Itu 2 num market value in und

  • @haneeshanizam7852
    @haneeshanizam7852 3 ปีที่แล้ว

    Kuv 100 vandi engine undu 2016 km 28000 k2 entha price kodukanam

  • @ss-tm1kj
    @ss-tm1kj 3 ปีที่แล้ว

    Etios 2012 enghanaya petrol

  • @TravelCrushByNixon
    @TravelCrushByNixon 3 ปีที่แล้ว

    Njan oru 02 owner Tata Nano lx 2012 bs4 top-end model vanghi.
    Power windows sentro lock ac ....65,000/- vanghi . Edh labam ano

  • @manojrk8683
    @manojrk8683 3 ปีที่แล้ว +25

    ഒരു ജാതക ഫലം കേട്ടതുപോലേ !
    എനിക്കൂമാത്രംതോന്നിയതാണോ ?

  • @arunsasi2203
    @arunsasi2203 3 ปีที่แล้ว +1

    Ford freestyle secnd aduthal panikittuvo bro... agneya.....

    • @shabeerpt9074
      @shabeerpt9074 3 ปีที่แล้ว

      അടിപൊളി വണ്ടി മെയ്ന്റനൻസ് കുറവാണ് പഴയ ഫോർഡ് അല്ല ഇപ്പോൾ വളരെ മെയ്ന്റനൻസ് കുറവാണ് വേണമെങ്കിൽ യൂസ് ചെയ്യുന്നവരോടെ ചോദിച്ചു വാങ്ങിക്കോ

    • @shibinlal2881
      @shibinlal2881 3 ปีที่แล้ว

      2015 muthal ulla ford nte ethu vandi venelum service history ok anengi vandi edukam.no scene.

  • @musthafamuthu7303
    @musthafamuthu7303 3 ปีที่แล้ว

    Kuv 100 Petrool maileej etraya

  • @kohx_varathan
    @kohx_varathan 3 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞതൊക്കെ ഒരു സാധാരണ വണ്ടിക്കച്ചവടക്കാരന്റെ കണ്ണിലൂടെ കാണുന്ന കാര്യങ്ങൾ ആണ്! ഞാൻ 2015 Ford Aspire ഡീസൽ second hand വാങ്ങി ഉപയോഗിക്കുന്ന ഒരാളാണ്. Very comfortable & no complaints yet! നിങ്ങളിൽ നിന്നൊക്കെ പ്രതീക്ഷിക്കുന്നത് ഒരു expert opinion ആണ്. പക്ഷെ വെറും മുൻവിധിയോടെ ആണ് നിങ്ങൾ സംസാരിക്കുന്നതു 👎

  • @lehan7026
    @lehan7026 3 ปีที่แล้ว +3

    11kollam ayi figo use cheyunu 2.5lakh odi innu vare oru paniyum venila correct maintain cheythatha ippalum kuthirayanu 👍

    • @sreesree6395
      @sreesree6395 3 ปีที่แล้ว

      നല്ലതായിട് സെർവ്സ് ചെയ്യത്ത വണ്ടി മേടിച്ച പണി ഉറപ് ആണ്... അതാണ് അതിൽ പറയണത്

    • @lehan7026
      @lehan7026 3 ปีที่แล้ว

      @@sreesree6395 athu ella vandiyum pedum toyata yum 1lakh odullu correct maintain cheythilel

    • @sreesree6395
      @sreesree6395 3 ปีที่แล้ว

      @@lehan7026 അത് ശരിയാണ്.. ടൊയോട്ട വലിയ സംഭവം ഒന്നും ആല്ല..

  • @jijopaul468
    @jijopaul468 2 ปีที่แล้ว

    , Tata zest 2016 Qudrajet Diesel.. വണ്ടി വാങ്ങാൻ പോകുന്നുഡ്.. വാങ്ങണോ

  • @vishnuprakash5375
    @vishnuprakash5375 ปีที่แล้ว

    Verito engane ondu

  • @akhilalissery1229
    @akhilalissery1229 3 ปีที่แล้ว

    Verna aanelum 3lakh km odya vandi ente friend te kayyil und with proper maintanace . No problem

  • @noufalshaikhsn6653
    @noufalshaikhsn6653 3 ปีที่แล้ว +14

    എവിടേക്കൊയോ.. അല്ലു അർജുൻ ന്റെ Sound.... 😁😁 എന്റെ മാത്രം തോന്നൽ ആണോ..

    • @renjithmohan6680
      @renjithmohan6680 3 ปีที่แล้ว

      പറഞ്ഞപ്പോൾ എനിക്കും തോന്നി..😊

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว

      🤣🤣🤣

    • @aneeshyarenjith9663
      @aneeshyarenjith9663 3 ปีที่แล้ว

      Super voice...amplified voice...

    • @noufalk7676
      @noufalk7676 3 ปีที่แล้ว

      ഇനിയിപ്പോ ഇദ്ദേഹം ആണോ അല്ലു അര്ജുന് ഡബ് ചെയ്യുന്നത്

  • @Aryan_jith
    @Aryan_jith 3 ปีที่แล้ว

    Chevrolet Beat deisel 10 yrs.. 24km milage കിട്ടുന്നുണ്ട്... 70000, മൂഷികൻ ഒരു പണിതന്നു വയറിംഗ് കടിച്ച് തിന്നു പന്നൻ....
    Suspension,steering column motor ഇത് രണ്ടും പണി തന്നു

  • @prajithpanekkattu1924
    @prajithpanekkattu1924 3 ปีที่แล้ว

    Grand i10 neos milege engane und

  • @shahnajnp8882
    @shahnajnp8882 3 ปีที่แล้ว +1

    Ritz also have resale market.

  • @kozhikodedude2006
    @kozhikodedude2006 3 ปีที่แล้ว

    Chevrolet beatnu entha kuzhappam

  • @shihabmatra8309
    @shihabmatra8309 3 ปีที่แล้ว +59

    കഴിഞ്ഞ 5 വർഷമായി ഷവർലേ cruz ഉപയോഗിക്കുന്ന ആളാണ് ഞാൻ .വീഡിയോയിൽ പറഞ്ഞ പോലെ കേൾക്കുന്നവരോട് പറയാനുള്ളത് ഒരു കാരണവശാലും ഷവർലേയുടെ ഒരു വാഹനവും എടുക്കരുത് വെറുതെ തന്നാൽ പോലും

    • @vishnubabuvlogs3837
      @vishnubabuvlogs3837 3 ปีที่แล้ว +8

      മൂന്ന് വർഷം മായി Beat diesel ഉപയോഗിക്കുന്നു No problem at all

    • @jeffinjoseph8662
      @jeffinjoseph8662 3 ปีที่แล้ว +4

      ഒത്താൽ ഒത്തു

    • @ahammedsaif3602
      @ahammedsaif3602 3 ปีที่แล้ว +3

      11 Years beat petrol my dad's car
      Ippozham uppayokikkunud no problem

    • @sanbenedetto1342
      @sanbenedetto1342 3 ปีที่แล้ว

      അനുഭവം ഗുരു..😑😶

    • @santhoshpjohn
      @santhoshpjohn 3 ปีที่แล้ว +9

      ബീറ്റും cruze ആയി compare ചെയ്യാൻ പറ്റില്ലല്ലോ, cruze ന്റെ ക്ലച്ച് price നു ഒരു beat കിട്ടും

  • @nafeerthanal2368
    @nafeerthanal2368 3 ปีที่แล้ว +1

    ഓട്ടോമാറ്റിക് വണ്ടി (AMT) second hand എടുക്കാമോ? Gear system complaint വരുമോ? 4 നു താഴെ ഉള്ളതിൽ നല്ല വണ്ടി ഏതാണ്

  • @geovarghese7293
    @geovarghese7293 3 ปีที่แล้ว

    Bro tata Indigo glx petrol very low kilometer engane ind bro

  • @renjith5496
    @renjith5496 3 ปีที่แล้ว

    ചേട്ടാ, ഒരു പാട് മഹീന്ദ്ര വാഹനങ്ങൾ ഇറങ്ങിയിട്ടുണ്ട്, ഇറങ്ങിക്കൊണ്ടും ഇരിക്കുന്നു. പക്ഷെ സർവ്വീസും ഇല്ല spare um ഇല്ല. ഞാൻ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയാണ്. 2011 ബൊലേറോ ഉണ്ട്. Tvs Mahinara ആയിരുന്നപ്പോൾ സർവ്വീസ് ചെയ്യണമെങ്കിൽ കോട്ടയം/പത്തനംത്തിട്ട/ആലപ്പുഴ പോകേണ്ട സ്ഥിതി. 2014 മുതൽ പുറത്താക്കി. parts ഇല്ല. മഹീന്ദ്ര എടുത്താൽ പണി കിട്ടും. ഇപ്പൊ Tvs ടൈ up വിട്ടു എന്നാണ് അറിയുന്നത്.

  • @shaiju.rshaiju.r7938
    @shaiju.rshaiju.r7938 3 ปีที่แล้ว +1

    Most companies using fiat engine only..even maruthi ,

  • @arjunsuresh2156
    @arjunsuresh2156 3 ปีที่แล้ว

    Chetta thar di um M2dicr um thammil enthelum vethyasam undo

    • @arjunsuresh2156
      @arjunsuresh2156 3 ปีที่แล้ว

      Engine complaint undo ennu ariyana

  • @vinodpv2315
    @vinodpv2315 3 ปีที่แล้ว

    Hi, Nalla video ayyirunuu, njan oru second hand old model Corolla edukkan udeshikunuu.. Abhiprayam parayamoo

    • @amanmohammed236
      @amanmohammed236 3 ปีที่แล้ว

      Nalla pricin kittukayanenkil edukk bro

  • @ramithv4658
    @ramithv4658 3 ปีที่แล้ว +4

    Beat diesel engine orikkalum edukarud nalla engine Pani kittum

    • @lehan7026
      @lehan7026 3 ปีที่แล้ว +1

      Maintain cheythal 👍👍comfort 👍

    • @lehan7026
      @lehan7026 3 ปีที่แล้ว

      Beat 3cylinder engine 3 cylinder diesal engine life kuravayurikum old polo 90k 1lakh engine pani verum but abhara mileage annu ramd vandikum

    • @jobykurien3767
      @jobykurien3767 3 ปีที่แล้ว

      Petrol edukavooo

    • @ramithv4658
      @ramithv4658 3 ปีที่แล้ว

      @@jobykurien3767 petrol nalla engine aanu edukam

  • @sagavesgave1732
    @sagavesgave1732 3 ปีที่แล้ว

    Bro Nissan Datsun go eganeyund complaind undo

  • @sivalalkv9398
    @sivalalkv9398 2 ปีที่แล้ว

    ഷവർലെ വണ്ടിയുടെ പാർട്സ് ഇപ്പോഴും കിട്ടുന്നുണ്ട്.സർവ്വീസ് ഇപ്പോഴുമുണ്ട്.കുറച്ച് ഡിലെ വരുമെന്ന് മാത്രം.ഒരുലക്ഷം കിലോമീറ്റർ വരെയൊക്കെ ഓടും.12വർഷമായ എന്റെ വണ്ടിയുടെ റബ്ബർ പാർട്ടുകളൊക്കെ ഇപ്പോഴും കുഴപ്പമില്ലാതെ ഇരിക്കുന്നു.ആവറേജ് പതനാറ് കിലോമീറ്റർ വിത്ത് എസി മൈലേജ് കിട്ടും.

  • @benz.rd.5021
    @benz.rd.5021 3 ปีที่แล้ว +2

    Thank u for information

  • @marshalmathew7627
    @marshalmathew7627 3 ปีที่แล้ว +1

    Second hand mahindra THAR DI 2015 modal review pls do pls 30000 kml run video do plz

  • @bafaquimariyaonemediascan243
    @bafaquimariyaonemediascan243 3 ปีที่แล้ว +109

    ഇപ്പോഴത്തെ റ്റാറ്റാ വാഹനങ്ങൾ അടിപൊളി ആണ്. മാരുതി ഒരിക്കലും ഇവരുമായി ഒരു വിധത്തിലും താരതമ്യം ചെയ്യുവാൻ സാധിക്കില്ല. സുരക്ഷയിലും പെർഫോമൻസിലും റ്റാറ്റാ തന്നെ ബെറ്റർ

    • @santhoshkumar7816
      @santhoshkumar7816 3 ปีที่แล้ว +4

      പഴയതാണ് പറയുന്നത് .indica കോപ്പ് . കോറോണയെക്കാളും വലിയ പണി കിട്ടും ...എന്നിട്ട് കോപ്പന്മാർ ആൾക്കാരെ പറ്റിക്കാൻ ഇപ്പോ നല്ല വണ്ടി ഇറക്കി ...എന്നാലും tata വാങ്ങില്ല ...വെറുത്തുപോയി ...അനുഭവം

    • @aswinas464
      @aswinas464 3 ปีที่แล้ว +3

      Safety wise good but performance 😂

    • @aswanthk4346
      @aswanthk4346 3 ปีที่แล้ว +2

      Vandi edthal service chyulenkil tata is better

    • @grandkruizer
      @grandkruizer 3 ปีที่แล้ว

      മൈരാണ്

    • @vipinmathew4959
      @vipinmathew4959 3 ปีที่แล้ว

      ne tata vangikko nalla vandi thane
      but service varumbo aanu pani kittunne .

  • @nazeercm2693
    @nazeercm2693 3 ปีที่แล้ว +4

    Chevrolet enjoy യുടെ എല്ലാ പാർട്സും കിട്ടുന്നുണ്ട്, ഞാൻ എൻജോയ് കൊണ്ടുനടക്കുന്ന ആൾ ആണ്.

    • @rajeshvadanamkurissy9204
      @rajeshvadanamkurissy9204 3 ปีที่แล้ว

      ഞാനും

    • @Gopakumartirur
      @Gopakumartirur 3 ปีที่แล้ว +1

      എല്ലാവരും ആ ബ്രാൻഡിനെ താഴ്ത്തികെട്ടുവാണ്. Spare partsum servicum ഉണ്ട് കേരളത്തിൽ. ചുമ്മാതെ ഓരോന്ന് തട്ടി വിടുന്നതാണ്. നല്ല വണ്ടിയാണ്

    • @umeshpattaly446
      @umeshpattaly446 3 ปีที่แล้ว

      എൻജോയ് 2013 മുതൽ കൊണ്ടു നടക്കുന്നുണ്ട്. ശരിക്കും എൻജോയ്.മാരുതിയുടെ ഡീസൽ വേരിയന്റുമായി പരസ്യത്തിൽ ഇന്ത്യൻ വിപണിയിൽ ഇവർക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല എന്നുള്ള ഒറ്റ കാര്യമാണ്., അല്ലാതെ ഷെവർലെ വാഹനങ്ങളൊന്നും ഒരു മോശവുമില്ല. ഒരു ഫാമിലി കൺസെപ്റ്റിൽ ഇറങ്ങിയ വണ്ടിയാണ് എൻജോയ് .

    • @rajilr4886
      @rajilr4886 3 ปีที่แล้ว

      Chevrolet enjoy njan 1 year aayi use cheyyunnu ac itt kure dhooram odiyal vandi missing aavunnund off aakiyal pinne start aavukayumilla kure workshopil kondupoyitum sheriyayitilla

    • @rajilr4886
      @rajilr4886 3 ปีที่แล้ว

      Chevrolet enjoy njan 1 year aayi use cheyyunnu ac itt kure dhooram odiyal vandi missing aavunnund off aakiyal pinne start aavukayumilla kure workshopil kondupoyitum sheriyayitilla

  • @renjithmohan6680
    @renjithmohan6680 3 ปีที่แล้ว

    ബ്രോ 2009 model ford ikon.. Vandi edukkamo..?.. Etra kodukkam rate?

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว

      ഡീസൽ ആണേൽ നോക്കണ്ട പണി കിട്ടും

  • @godson7395
    @godson7395 3 ปีที่แล้ว +3

    Super👌 ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @akshaymfc9486
    @akshaymfc9486 2 ปีที่แล้ว +1

    ഞാനും വാങ്ങിയിരുന്നു ഒരു 2012 Ford figo 30ദിവസം പോലും ഓടിയില്ല പണിയോട് പണി 😀

  • @nishadedr5987
    @nishadedr5987 3 ปีที่แล้ว

    Mitsubishi lancer??

  • @rajivarghese2484
    @rajivarghese2484 3 ปีที่แล้ว

    Automatic 2nd cheap cars,which is good.Give a video.

  • @vishnugovind1191
    @vishnugovind1191 3 ปีที่แล้ว

    Tata Safari enganey und??

  • @aflucheruvalappil5696
    @aflucheruvalappil5696 3 ปีที่แล้ว

    beat diesel
    fuel pump n panikitum
    over odanam n illa
    50000 avumbolkinum enikk pani kitty

  • @geovthomas5756
    @geovthomas5756 3 ปีที่แล้ว +1

    Looking for a kuv100
    What about your opinion?

    • @geovthomas5756
      @geovthomas5756 3 ปีที่แล้ว

      @Rithvik Rajesh konil sir millage please?

    • @geovthomas5756
      @geovthomas5756 3 ปีที่แล้ว

      @Rithvik Rajesh konil why sir?

    • @geovthomas5756
      @geovthomas5756 3 ปีที่แล้ว

      @Rithvik Rajesh konil nxt

  • @Khn84
    @Khn84 2 ปีที่แล้ว +1

    Thanks bro 👍👌🤩

  • @kilosofflesh3658
    @kilosofflesh3658 3 ปีที่แล้ว

    2011 Verna 1.10 lak km diesel edukkaamo

  • @shafeequepllpll3272
    @shafeequepllpll3272 3 ปีที่แล้ว

    bro mahindra renault logan petrol angane undu