ബോസേ നല്ല വണ്ടികൾ ഒരുപാട് എണ്ണം താങ്കൾ കാണിക്കുന്നുണ്ട്. നിങ്ങൾ വീഡിയോ വിടാതെ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ നല്ല ഓട്ടോമാറ്റിക് ഞാനോ റൈറ്റ് കുറച്ചു വരുമ്പോൾ പറയണം
എയ്ച്ചർ പൊളാരിസ്! ചിരിച്ചു ചത്ത്. "ഐഷർ" ആണ്. ഇത് ഇന്ത്യയിൽ നിർമിച്ച വണ്ടിയാണ്. വെള്ളിമൂങ്ങയുടെ പോലെ ഉപയോഗം വരുന്ന advanced ആയിട്ടുള്ള വണ്ടി എന്ന് പറയാം. ബാക്കിൽ ഒരു 400 ലിറ്റർ carrier കൂടി കൊടുത്തിട്ടുണ്ട്. ഒരു പ്രത്യേകത കൂടി ഉണ്ട്, അതിന്റെ എൻജിനിൽ നിന്ന് ഒരു axle വഴി പവർ ഔട്ട്പുട്ട് എടുക്കാം, അത് വെച്ച് ജനറേറ്റർ കറക്കാം, വെള്ളമടിക്കുന്ന മോട്ടോർ കറക്കാം...
തട്ട്,മുട്ട്,അപാകത, ഓണർഷിപ്, നെഘോഷിബ്ൾ, വില്ലേജ്
Nice polaris always wanted one sadly its not much available in market
Ente kayyilund veno
ബോസേ നല്ല വണ്ടികൾ ഒരുപാട് എണ്ണം താങ്കൾ കാണിക്കുന്നുണ്ട്. നിങ്ങൾ വീഡിയോ വിടാതെ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ നല്ല ഓട്ടോമാറ്റിക് ഞാനോ റൈറ്റ് കുറച്ചു വരുമ്പോൾ പറയണം
Ok
Alpam വൃത്തിയിൽ വെച്ചൂടെ. വൃത്തിയും കച്ചവടത്തിന്റെ ഭാഗം ആണ്. മാന്യമായ വില ആണ്. വൃത്തി കൂടി ഉണ്ടെങ്കിൽ നല്ലത്.
Rafikka vrthiude karyam Mataram parayauth
From.kasargod.❤
tata sumo grande 1.40 adipoli..
Super bro ❤❤❤
Scorpio 👌
Adipoli👍👍👍👍
Maanyamaaya pric kidu Rafika uyir vandy edukkunnundengil Athu ividunnu thanne inshaa Allaah👍
Adipoli vanddikal...👍👍👍❤❤❤
ഇതിൽ എവിടെ ആണ്. 5000,10000 രൂപ കാർ ഗൾ
വില്ലേജ് അല്ല ട്ടോ വിന്റേജ് എന്നാണ് 💕
ആണോ അറിഞ്ഞില്ല 🥵
വില്ലേജ് ആണെന്ന് ഇതിനിടയിൽ പറയാൻ നിന്റെ അമ്മോശൻ വന്നോ ഇവിടെ? 🤔
Adipoli
വില്ലേജ് അല്ല പോസ്റ്റ് ഓഫീസ്... 🤒😇
😂😂😂
എയ്ച്ചർ പൊളാരിസ്! ചിരിച്ചു ചത്ത്. "ഐഷർ" ആണ്. ഇത് ഇന്ത്യയിൽ നിർമിച്ച വണ്ടിയാണ്. വെള്ളിമൂങ്ങയുടെ പോലെ ഉപയോഗം വരുന്ന advanced ആയിട്ടുള്ള വണ്ടി എന്ന് പറയാം. ബാക്കിൽ ഒരു 400 ലിറ്റർ carrier കൂടി കൊടുത്തിട്ടുണ്ട്. ഒരു പ്രത്യേകത കൂടി ഉണ്ട്, അതിന്റെ എൻജിനിൽ നിന്ന് ഒരു axle വഴി പവർ ഔട്ട്പുട്ട് എടുക്കാം, അത് വെച്ച് ജനറേറ്റർ കറക്കാം, വെള്ളമടിക്കുന്ന മോട്ടോർ കറക്കാം...
ആണോ അറിഞ്ഞില്ല.. ഹൌ
ഭയങ്കരം.. 🥵🥵🥵🥵🥵
25000 തന്നാൽ 2017 വണ്ടി ഞാൻ തരാം
@@silu2711 ennal enik venam
@@silu2711 നമ്പർ തരുമോ?
@@silu2711kittumo🙄
Black Scorpio 🖤🖤🖤🖤🖤🖤
Score pio kidappundo
Village cars 😜
നിങ്ങളുടെ ശബ്ദത്തിന്റെ ഫാൻ ആണ്.....
Black Scorpio rate paranjilla....onn parayoo
Sold
ആർക്കും വരും മറവി ഇങ്ങള് എടങ്ങേറ് ആക്കല്ല സുഹൃത്തേ...😊
Vilichu noku 😊
Where are shop from?
Malappuram puthanathani
Lancer undoo
Etios 💙🦋
Vintage
തട്ട്, മുട്ട്, അപാകത?
അതെ ഉള്ള് 🥵
അങ്ങനത്തെ പ്രശ്നം ഒന്നുല്ലാ ല്ലേ...
M
😂😂😂
😂😂😂😂😂😂😂
Suppar
Village alla bro,…….Vintage 😄😄
moonum naalum rc owner ulla pazhaya vandiku kilomeetre chodhikkan ulla aa manasu namichu bro..
😂 3, 4 ഉം aayal kilometer wrk cheyiley
Yavidayanu place
പുത്തനത്താണി
Good 👍
🚗
bro place avida anu
Puthanathani
Black scorpio vila paranjillallo
Vittathan vilichu noku 😊
BMW❤
Wagnor?
Athayath ivide ullaa ellaa vandikum 16/17 milage kittum😁
Calicut evdelum undo
Black schorpiu rate para
Vilichu noku 😊
Place evida sp
Malappuram പുത്തനത്താണി
tata safari sale ayo
Vilichu noku 😊
insha'Allah
Scoorpio Black price പറഞ്ഞില്ല 💞💞💞
Vittathan vilichu noku 😊
Chetta lancer undo old
Vilichu noku undakum 😊
SAFARI POLI
Place aveda
Puthanathani
Scorpio raite paranjilla
Vilichu noku 😊
Chevrolet
Total price ano?
Or loan amount ano
Vilichu noku 😊
അടിപൊളി വീഡിയോസ് ആണ്. പക്ഷേ ഇൻട്രോയുടെ തുടക്കം എന്താണെന്ന് ഇത് വരെ എനിക്ക് പുടി കിട്ടിയിട്ടില്ല 😆
Inova evide
ഉണ്ട് 😊
Sunday avide open aano
Vilich noku 😊 undakum
Thar 12 kooduthal mileage kittilla
Negotiable എന്ന വാക്ക് അർത്ഥം മനസ്സിലാക്കി ഉപയോഗിക്കൂ .
Ok
Hii❤❤❤
Hi
തട്ട് , മുട്ട്
EICHER POLARIS PART'S KITTUMO
എത്ര ccആണന്ന് അറിയാമൊ?
വില fixed ആണോ?
Vilichu noku 😊
ടാറ്റയുടെ പല ചെറു വാഹനത്തിന്റെ പാർട്സും സ്യൂട്ട് ആണ്.
Bro veruthea pedanda parts kittullaaa pinea mechanical side valare moosham anu athra pettan arkum ready akkan pattullla😮
Tavera undo
Vilichu noku 😊
Camara speed kuduthal anu
Thattu muttu abaagatha. Kilometer ethra. Ownership.
😂
Ikka ipo ith available aaano
Vilichu noku 😊 undakum
Black Scorpio price parajilla
Vilichu noku 😊
Aa black Scorpio price എത്ര
Vilichu noku
😮😮😮😮😮
Scorpio കൊടുത്തോ ബായി
Vilichu noku 😊 undakum
❤cv
Bro punto indo
Und vilichu noku 😊
Hi
Black Scorpio sale aayo
Vilichu noku 😊
Number switch off
Tata Venture Mileage
The claimed ARAI mileage: 15.42 kmpl
Baleno 1.6 kittuo
Vilichu noku 😊
👌👌
Altolxpriceparamo
Vilichu noku 😊
Ritz sold aaya
Vilichu noku 😊
786 nte vila paranjo
Vilichu noku 😊 vittathakum
Exchange option undo with Hyundai i10 magna 2009
ഉണ്ട്
Front glass maarind...vere thatto mutto onnum illa😅😅
Hii
Inova❤❤❤❤
👍👍
Polaris edukkalle
🤔🤔
Endaa?
Tata safari poya? Or still available
Vilichu noku 😊 undakum
10000 രൂപന്റെ കാർ പോയിട്ട് 100000 വരെ ഇല്ല വഞ്ചന
Und vilichu noku 😊
മേജർ ആക്സിടണ്ട് ഫ്ലഡ് ഗ്യാരണ്ടി ഫ്ലഡ് ആക്സിഡണ്ട് ഉണ്ടെന്നോ ഇല്ലെന്നോ ഗ്യാരണ്ടി
ബ്ലാക് സ്കോർപിയോ rate പറഞ്ഞില്ല
Vittathan vilichu noku 😊
ബെൻസ് രണ്ടും ഏത് വില്ലേജാണ് 😂
❤❤
Eeco ഉണ്ടോ
Vilichu noku 😊
മൂന്നാമത്തെ ഓണർഷിപ്പില്ലാതെ ഒരു വണ്ടിയുമില്ലേ ?
Undallo
Maximum negotiable??
Stahlam evideyaa
Malappuram puthanathani
Adipoli😂
👍👍😍
കോളിസ് ഗ്രീൻ ഉണ്ടോ
Vilichu noku 😊 undakum
ഇതൊരു രണ്ട് വർഷമായി ഈ വീഡിയോ എടുത്തിട്ട്
🤔
BALENO ALTURA UNDO
Vilichu noku 😊
*safari*
സഫാരി അടവ് ഇട്ട് തരുമോ
Viluchu noku 😊
Black scorpio rate paranjilallo bro
Vittathan vilichu noku 😊
Good video bro 👏🆗👏
Nammukku vanda car kannuril ethichu tharumo
Black scorpio rate
Vilichu noku 😊