SCORPIO mHawk full time പണി ആണോ ????

แชร์
ฝัง
  • เผยแพร่เมื่อ 8 มี.ค. 2022
  • mahindra scorpio,mahindra scorpio s11,mahindra scorpio suv,mahindra scorpio 2022,2021 mahindra scorpio,mahindra scorpio review,mahindra scorpio getaway 2022,new mahindra scorpio s11,mahindra scorpio modified,new mahindra scorpio 2021,2021 mahindra scorpio s11,new scorpio,mahindra scorpio top speed,mahindra scorpio new model,mahindra scorpio top model,mahindra goa 2022
    mahindra scorpio,mahindra scorpio suv,mahindra scorpio s11,mahindra scorpio s3+,2021 mahindra scorpio,mahindra scorpio 2022,mahindra scorpio review,new mahindra scorpio s3+,new mahindra scorpio s11,2021 mahindra scorpio s3+,new mahindra scorpio 2021,2021 mahindra scorpio s11,mahindra scorpio modified,mahindra scorpio new model,mahindra scorpio top speed,mahindra scorpio top model,new scorpio,mahindra,new scorpio s3+,new scorpio s11,new scorpio price
    pls call for nano lube 9809308239
  • ยานยนต์และพาหนะ

ความคิดเห็น • 254

  • @rithinjohn9370
    @rithinjohn9370 2 ปีที่แล้ว +89

    സ്കോർപിയോ ഒരു സ്വപ്നം തന്നെയാണ് 🥰🥰

  • @nithinnarayanan6633
    @nithinnarayanan6633 2 หลายเดือนก่อน +6

    സ്കോർപിയോ ഒരു വികാരം തന്നെ ആണ് 😍😍😍

  • @prannoy678
    @prannoy678 ปีที่แล้ว +18

    I am proud to be a Scorpio owner

  • @Ni_podi_galli
    @Ni_podi_galli 2 ปีที่แล้ว +10

    Scorpio uyirrr 💖💖❤️❤️❤️ dream suv ❤️

  • @onceuponatime..4494
    @onceuponatime..4494 11 วันที่ผ่านมา +1

    2008 scorpio Mkawk vlx ... ❤ .. njan chaavunnathu vera enthe koode undaakum .... enthe 1st vandi ... eppalum ponnu poole kondunadakkunnu ... ❤❤❤

  • @maneeshmathew4270
    @maneeshmathew4270 8 หลายเดือนก่อน +1

    All time favourite..Scorpio❤🎉

  • @ajithkumar.r3589
    @ajithkumar.r3589 8 หลายเดือนก่อน +2

    ഞാൻ 2.6 scorpio Crde ആണ് ഉപോയോഗിക്കുന്നത്. നല്ല friendly ആണ്

  • @thebible904
    @thebible904 ปีที่แล้ว +3

    ഞാൻ ഇപ്പോൾ ഓടിക്കുന്നുണ്ട്...പവ്വർഫുൾ,ആണ്..ഇടക്കിടക്ക് ചെറിയ പണികൾ വരും..അത്രയുള്ളു..ടയർ തേയ്മാനം പെട്ടന്നുണ്ടാകും..ഹെവി വെയ്റ്‌റ് വണ്ടിയാണ്.ബ്രേക്കിംങ് അല്പം ശോകമാണ്.സസ്പൻഷൻ കിടു.സ്മൂത്ത് ഡ്രൈവ്..വിറയലും ശബ്ദവും മറ്റ് വേരിയൻറുകളെ അപേക്ഷിച്ച് കുറവാണ്.

  • @nazeerpvk6738
    @nazeerpvk6738 8 หลายเดือนก่อน +2

    I am also using 2008 model
    Arround 10 years
    Still with me

  • @wheelsondemand.
    @wheelsondemand. 2 ปีที่แล้ว +16

    Nalla neat vandi 🔥🔥🔥

  • @vinuv16
    @vinuv16 2 ปีที่แล้ว +4

    Repaint cheytha ano atho factory paint ano? Oru suggestion..grill new model vechal onnoode super akum.

  • @ROYS011
    @ROYS011 2 ปีที่แล้ว +2

    Good Informations.
    Thanks a lot 👍 👍 👍

  • @theboogeyman1611
    @theboogeyman1611 ปีที่แล้ว +3

    Vadaserikonam olla vandi 😍
    Alloy kooda itt kodthal poly ayenaaa😍
    Ith pathukke ponath njn kndittilla😂

  • @MRD.Journey
    @MRD.Journey 2 ปีที่แล้ว +4

    Hyundai i20 old generation diesel oru video cheyyamo ikka pls.

  • @ArjunGvlogs.
    @ArjunGvlogs. 2 ปีที่แล้ว +3

    Sabin Bhai Adippoly Review 👍👍👍👍👍

  • @goat-ly7vt
    @goat-ly7vt 2 ปีที่แล้ว +10

    സ്കോർപിയോ,mhawk 2010 എടുത്താൽ നല്ലതാണോ vlx വിറയൽ ഉണ്ടോ എഞ്ചിന്

  • @MuneerBabu-yd6hr
    @MuneerBabu-yd6hr 6 หลายเดือนก่อน +2

    എനിക്ക് ഇഷ്ട ഉള്ള ഒരു വണ്ടി ആണ് ❤

  • @johnvalammannil9728
    @johnvalammannil9728 2 ปีที่แล้ว +2

    Kure kalam ayittulla dream scorpio ❤️2021 athu agu thirthu 2010 model

  • @SauravKumar-ny2fe
    @SauravKumar-ny2fe 9 หลายเดือนก่อน

    From where you got those alloy wheel caps brother?

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +2

    Spr good vlog bai good good

  • @9747048223
    @9747048223 ปีที่แล้ว +10

    സ്കോർപിയോ പഴയ 2.6 എഞ്ചിൻ തന്നെയാണ് മികച്ചത്...

  • @ajashameed9827
    @ajashameed9827 2 ปีที่แล้ว +15

    ലുക്ക്‌ uff ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @Ni_podi_galli
    @Ni_podi_galli 2 ปีที่แล้ว +2

    Mahindra jivvvan 😘😘💖💖⚡⚡⚡

  • @abyantony4643
    @abyantony4643 9 หลายเดือนก่อน +1

    Ente kayyil 2012 model mhawk vlx 4wd und kochil ithu maintance cheyyan pattiya nalloru workshop parayamo...

  • @johnmathew8269
    @johnmathew8269 2 ปีที่แล้ว +1

    super Bro.l like too much.

  • @alwinalan
    @alwinalan 2 ปีที่แล้ว

    Sabin bhai super 👌👌

  • @ckh889
    @ckh889 2 ปีที่แล้ว +3

    Nissan terrano യുടെ ഒരു detailed video ചെയുമോ?

  • @jalluvibe
    @jalluvibe ปีที่แล้ว +1

    Bro m2di staring problem unde.... New battery vechu stater full repair chaithu but 5 days kazhinju yadukkanel long crancking kanikunnu 30 40 second time yadukkunnu... Start ayi kazhinjal pine kuzhappam illa.... Eethinte peoblem ayirikkum yanne parayunnu yavide ayirikkum problem

  • @anoop446
    @anoop446 2 ปีที่แล้ว +5

    Scorpio ഒരു വികാരം ആണ്

  • @latheeffila6199
    @latheeffila6199 2 ปีที่แล้ว +27

    ചുരുക്കി പറഞ്ഞാൽ പൈസക്കാരനാണ് പക്ഷെ...
    സമാദാനം ഇല്ല.... 😊
    അതാണ് സ്കോർപിയോ... 😄😄

    • @ramesh_pookot8519
      @ramesh_pookot8519 2 ปีที่แล้ว +1

      സാർ ഷൈലോയുടെ എഞ്ചിനെ കുറിച്ചും പണിയേ കുറിച്ചു ഒന്ന് വ്യചെതു തരുമോ

  • @joker-dq5ke
    @joker-dq5ke 2 ปีที่แล้ว +14

    Scorpio turbo 2002 to 2005. Value for money 🥰🥰🥰

  • @sreekuttansv1640
    @sreekuttansv1640 ปีที่แล้ว +1

    ikka scorpio mhawk 2009 radiator engine start cheythal working on annne enthegilum complaint ano

  • @stunnermedia486
    @stunnermedia486 2 ปีที่แล้ว +2

    Chetto Tiago car problems vdo cheythittundo.illell ahh cariney pattiyonn cheyyumo..cheythittundel link onn eee cmntil ittekumo..orupad nooki kandilla ath konda...cheythittillel new Tiago pattiyoru vdo plzzz

  • @kiran7504
    @kiran7504 2 ปีที่แล้ว

    Sabin ikka fludic verna petrol review cheyyumo please

  • @noushadnoushu3251
    @noushadnoushu3251 2 ปีที่แล้ว +2

    2010 11. Di engine Bolero video adukuo please

  • @bijuoman4871
    @bijuoman4871 2 ปีที่แล้ว +6

    Safari storme video cheiumo

  • @mnpu4499
    @mnpu4499 2 ปีที่แล้ว +4

    എന്റെ സൈലോ യുടെ mhawk എൻജിൻ ന്റെ ഓയിൽ പ്രഷർ സ്വിച്ച് ലീക് ആയിരുന്നു പുതിയ വണ്ടി ആയിരുന്നു .പക്ഷെ overall നല്ല പെർഫോമൻസ് ആണ്

    • @RowanYouTube
      @RowanYouTube ปีที่แล้ว

      higway mileage എത്ര കിട്ടുന്നുണ്ട്.. ഏതു year ആണ്

    • @mnpu4499
      @mnpu4499 ปีที่แล้ว

      @@RowanTH-cam 2016 highway 16 okke kittum

    • @RowanYouTube
      @RowanYouTube ปีที่แล้ว

      @@mnpu4499
      thanks.. 2013 കഴ്ഞ്ഞു ഉള്ള വണ്ടികൾ നല്ല വണ്ടി എന്ന് കേട്ടു.. ഞാൻ ഒരു second hand എടുക്കാൻ നോക്കുന്നു.... maintanance കുറവ് ആണോ വണ്ടിക്ക്?

    • @mnpu4499
      @mnpu4499 ปีที่แล้ว +1

      @@RowanTH-cam വലിയ ചിലവ് ഒന്നും ഇല്ല കൃത്യമായി ഓയിൽ ചേഞ്ച് ചെയ്താൽ മതി .പിന്നെ ടയർ ലൈഫ് കുറവാണ് 30k / 35k ഒക്കെ കിട്ടൂ

    • @RowanYouTube
      @RowanYouTube ปีที่แล้ว

      @@mnpu4499
      thanks

  • @psychoKALLAN
    @psychoKALLAN 2 ปีที่แล้ว +1

    Bolero de ball joint issue onnu cheyavoo

  • @aliazharameen4783
    @aliazharameen4783 ปีที่แล้ว +2

    Scorpio n maintanance athikham olla vandi ano 130 ps diesel

  • @sreerajsreedharan1233
    @sreerajsreedharan1233 2 ปีที่แล้ว +1

    അടിപൊളി ❤️

  • @blackpanther1002
    @blackpanther1002 2 ปีที่แล้ว +2

    ഹായ് നമസ്കാരം എനിക്കൊരു ചെറിയ ഡൗട്ട് ഉണ്ട് നമ്മുടെ സ്കോർപിയോ യിലെ Turbo CRDI എന്നുപറയുന്നത് എന്താണ് സംഭവം അതിന്റെ ഒരു വീഡിയോ ചെയ്യാമോ എനിക്കൊരു സ്കോർപിയോ എടുക്കാൻ വേണ്ടിയാണ് അതിനാണ് ഡൗട്ട് ചോദിച്ചത് pls

  • @dileepbhaskaran8009
    @dileepbhaskaran8009 ปีที่แล้ว +6

    വാട്ടർ ലീക്ക് ഇല്ല പക്ഷേ 3Ltr വെള്ളം ദിവസവും ഒഴിക്കണ० എന്താണ് കാരണം 2010Mohawk Automatic

    • @RowanYouTube
      @RowanYouTube ปีที่แล้ว

      വെള്ളം മാത്രം ആണോ ഒസീക്കുനെ... coolent mix ചെയ്‌തു അല്ലെ ഒസീകണ്ടത്

  • @niyasa5021
    @niyasa5021 2 ปีที่แล้ว +17

    Safari storme ന്റെ ചെയ്യുവോ

    • @unnikrishnanb8359
      @unnikrishnanb8359 2 ปีที่แล้ว +2

      Storme👍👍👍👍👍👌👌👌

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 2 ปีที่แล้ว +1

    Good video 👍

  • @LIBINTHYPARAMBIL1651
    @LIBINTHYPARAMBIL1651 2 ปีที่แล้ว +4

    Alto 800 body throttle clean cheyan ethrayakum

  • @jomonpailyjomon1030
    @jomonpailyjomon1030 2 ปีที่แล้ว +1

    Nice ikka 👍

  • @samsonbaby6711
    @samsonbaby6711 2 ปีที่แล้ว +2

    Ikka 2015 മൊതൽ ഉള്ള VW JETTA OR OCTAVIA ചെയ്യാമോ

  • @travellingbro8280
    @travellingbro8280 2 ปีที่แล้ว +2

    Xylo d2 oru video cayo chetta

  • @LUCID_DREAMES
    @LUCID_DREAMES 2 ปีที่แล้ว

    Force gurkha review chyamo

  • @nikhilnikhi3403
    @nikhilnikhi3403 2 ปีที่แล้ว +5

    2002.Muthalulla agrahama. Evane(Scorpio) sontham akkanamennu.Ennu vere athu sadhichitilla. Ellathinu athintethaya samayam undallo dasa ennelle. So aaa valiya agrahathinulla kathirippillannuuu...

  • @akshayrajendran4933
    @akshayrajendran4933 2 ปีที่แล้ว +2

    Rapid 1.6 mpi onnu konduvaramo..

  • @AjithAjith-wp9zo
    @AjithAjith-wp9zo 2 ปีที่แล้ว +2

    Ikka xylo eganne und nalla vandi aano

  • @gokulgopi9576
    @gokulgopi9576 2 ปีที่แล้ว +2

    Xylo review cheyyamo

  • @anandsanthosh3898
    @anandsanthosh3898 2 ปีที่แล้ว +2

    ചേട്ടാ xylo ടെ ഒരു റിവ്യൂ ഇടുമോ?

  • @sreekuttansv1640
    @sreekuttansv1640 2 ปีที่แล้ว

    ikka paranja ellam sathyamanu in my experience

  • @pushparaj922
    @pushparaj922 2 ปีที่แล้ว +2

    2018 model ford aspire diesal,
    Engine life ethraaa kittum🥲,
    Old engine recondition cheyaaan rate ethraaa akkummm,

  • @musthafakt5263
    @musthafakt5263 ปีที่แล้ว

    സൂപ്പർ❤

  • @sujanas7630
    @sujanas7630 ปีที่แล้ว +1

    എനിക്കും

  • @SfHhsnznhshsjsj
    @SfHhsnznhshsjsj 10 วันที่ผ่านมา +1

    Bro Scorpio 2 rpm shesham black smoke varunnu how to solve it😢

  • @sreejithtr4526
    @sreejithtr4526 2 ปีที่แล้ว +2

    Workshop location tharamo??

  • @mcu_cutzz892
    @mcu_cutzz892 2 ปีที่แล้ว +1

    Xuv500 review cheyyaamo

  • @rejojose4772
    @rejojose4772 ปีที่แล้ว +1

    Chettaa... Place evidaya.... Workshop

  • @teamtharikida5687
    @teamtharikida5687 2 ปีที่แล้ว +1

    Nissan micra onn ചെയ്യാമോ

  • @aneeshbhasker9672
    @aneeshbhasker9672 2 ปีที่แล้ว +1

    Sir alto 2nd hand car 🚘 which model is good?

  • @soorajravisooraj78
    @soorajravisooraj78 2 ปีที่แล้ว

    Ritz petrol cheyavo

  • @jithug2483
    @jithug2483 2 ปีที่แล้ว

    JEETO MINI VAN vedio cheyo

  • @DreamCapturing
    @DreamCapturing 2 ปีที่แล้ว +7

    അയ്യോ ഓട്ടോമാറ്റിക് mhowk ഒരണ്ണം കിട്ടിയതാ ഞാൻ വേണ്ടന്ന് പറഞ്ഞു
    ഇക്കാ ഈ വീഡിയോ നേരത്തെ ഇട്ടിരുന്നെഗിൽ ആ വണ്ടി ഞാൻ എടുത്തെനെ 😂😂😂😭😭😭

  • @abhinavdas9940
    @abhinavdas9940 ปีที่แล้ว +1

    M2dicr review cheyyamo

  • @libinydas4647
    @libinydas4647 5 วันที่ผ่านมา

    ബോഡിറോൾ ഒരു വണ്ടിക്ക് അഴകായിട്ടുണ്ടെങ്കിൽ അത് SCORPIO🦂❤ആണ്‌....break ചെയ്യുമ്പോ ആടിയുലഞ്ഞുള്ള ആ നിൽപ്പ്..ya mwonee🔥🔥

  • @nibhinrc4431
    @nibhinrc4431 2 ปีที่แล้ว +6

    മഹീന്ദ്ര സൈലോ review cheyyumo 😍😍

  • @abrahamcthomas9860
    @abrahamcthomas9860 2 ปีที่แล้ว +1

    👍

  • @thekrishhconnectin4737
    @thekrishhconnectin4737 ปีที่แล้ว +1

    E vandi kodukundo??

  • @sharafaroor6419
    @sharafaroor6419 2 ปีที่แล้ว +3

    toyota qualis onn cheyyumo.. Athupole athil GS /RS /fs Eatha nallath.. Onn parayo..

  • @autotracer8795
    @autotracer8795 2 ปีที่แล้ว +3

    Renault Petrol engine converted to Diesel mhawk
    Like 👍🏻

  • @reshikesh628
    @reshikesh628 2 ปีที่แล้ว

    Ikkaaa♥️😍

  • @satharsathar8567
    @satharsathar8567 2 ปีที่แล้ว

    Hyundai old verna riwe cheiyo

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว

    1st🥰❤💪

  • @anandhusaji7389
    @anandhusaji7389 2 ปีที่แล้ว +4

    Xilo എങ്ങനെ ഒണ്ട് അതിന്റെ ഒരു വീഡിയോ ചെയ്യാവോ?

    • @bijincbinu3483
      @bijincbinu3483 2 ปีที่แล้ว

      Kollilla bro.othiri pani ond.mainly engine issues

  • @Anandhuevs
    @Anandhuevs 2 ปีที่แล้ว

    Mhawk xylo 2012 model cheyamo

  • @rkingone2989
    @rkingone2989 2 ปีที่แล้ว +1

    എമ്പോക് സ്കോർപിയോ 👍

  • @akhilvs4668
    @akhilvs4668 2 ปีที่แล้ว +1

    വർഷത്തിൽ രണ്ടു മാസം മാത്രം ഉപയോഗിക്കുവാൻ സ്കോർപിയോ നല്ലൊരു ഓപ്ഷൻ ആണോ മറ്റൊരു വണ്ടി നോക്കുന്നും ഇല്ല, ഏത് വർഷത്തെ ആണ് എടുക്കേണ്ടത്, തുടക്കക്കാരൻ എന്ന നിലയിൽ എന്താണ് ചെയ്യേണ്ടത്

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      ഒരിക്കലും അല്ല

  • @sarathpvkl1387
    @sarathpvkl1387 2 ปีที่แล้ว +1

    🥰😍👌🏻

  • @adithyanunni7626
    @adithyanunni7626 2 ปีที่แล้ว +2

    Vandiyude interior kanich illalo bro

  • @afsalappuappu1696
    @afsalappuappu1696 2 ปีที่แล้ว +21

    ബുള്ളറ്റിന്റെ കാര്യം പറഞ്ഞ പോലെ ആണ് ,,കൊണ്ട് നടക്കാൻ വലിയ പാടാണ്. പഴയ ജീപ്പിന്റെ കുറച്ച് കൂടിയ മോഡൽ അത്രേ ഉള്ളു യാത്രയൊക്കെ ശോകം ആണ് ഫ്രണ്ട് ഒഴിച്ച്. ഇന്റീരിയർ ക്വാളിറ്റി ഒട്ടും ഇല്ല. ഫുൾ വാഷ്‌ ചെയ്ത് കുറച്ചു ഓടുമ്പോൾ തന്നെ റോഡിലെ ചെളിവെള്ളം ബോഡി ബീഡിങ്ങിൽ കൂടി പുറത്തു വരും. ഇത്രയും പറഞ്ഞത് 2010 മോഡൽ mhalk ഉപയോഗിച്ച് വിൽക്കാൻ പെട്ട പാട് എനിക്കെ അറിയൂ..യൂട്യുബിലും fb യിലും ഒക്കെ നല്ല റീവ്യൂസ് ആണ് റിയാലിറ്റി വേറെയും..എത്ര പൈസ മുടക്കി മോഡിഫൈ ചെയ്താലും കാര്യമില്ല വിൽക്കുമ്പോൾ..

    • @rrm00369
      @rrm00369 ปีที่แล้ว

      എത്ര മൈലേജ് കിട്ടിയിരുന്നു?

  • @ajuadnan2139
    @ajuadnan2139 2 ปีที่แล้ว +5

    Scorpio mhawk onne kaale kodethale nelam thodatha parakkum .
    Vittile scorpio sale cheyth innova edthu pakshe scorpio nte driving feel innova ille kettulla

    • @ajuadnan2139
      @ajuadnan2139 2 ปีที่แล้ว

      @ཧᜰ꙰ꦿ➢ 👍👍👍👍

  • @shahidkshajahan5102
    @shahidkshajahan5102 2 ปีที่แล้ว

    Bolero power plus cheyyamo ikka

  • @sreeraj.rappumon6437
    @sreeraj.rappumon6437 2 ปีที่แล้ว +1

    Gypsy യുടെ video ചെയ്യാമോ പ്ലീസ് 😞😔😭🙏

  • @Shajahanshaji0405
    @Shajahanshaji0405 2 ปีที่แล้ว

    😍😍

  • @creativemedia9786
    @creativemedia9786 2 ปีที่แล้ว +1

    സ്കോർപിയോ m hwak ഓടിക്കുമ്പോൾ മിസ്സിംഗ്‌ വരുന്നു ഇടക്ക് മ്യൂസിക് സിസ്റ്റം ഓഫ്‌ ayipokunnum ഉണ്ട്... എന്താ compliant.. 🙏

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      ഇലക്ട്രിക്കൽ

  • @renjithkumark7057
    @renjithkumark7057 ปีที่แล้ว +1

    Second hand എടുക്കാൻ നല്ലതാണോ

  • @mohammedashif4724
    @mohammedashif4724 2 ปีที่แล้ว +5

    2010 mhwak scorpio abs warning light on ayi nilkkunnu , ath ntha ?

    • @harir2601
      @harir2601 2 ปีที่แล้ว

      Please Reply

    • @mallucomic9612
      @mallucomic9612 2 ปีที่แล้ว

      reply plz

    • @sunusabu5932
      @sunusabu5932 2 ปีที่แล้ว

      Frist make a scanning of abs system with authorised dealer identity the error code and make the necessary corrections mostly it will be wheel speed sensor or wiring related issue

  • @varunkannan9673
    @varunkannan9673 2 ปีที่แล้ว

    😍

  • @vishakhp9955
    @vishakhp9955 2 ปีที่แล้ว +9

    Suspension കിടുവാണ് scorpio
    Resale value മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം പക്കാ.. 🔥

    • @Jithuuthaman
      @Jithuuthaman 2 ปีที่แล้ว +2

      മാങ്ങതൊലി അണ് കിടു പണി ഒടുക്കത്തെ സ്പെയർ റേറ്റ് മേൻ്റെൻസന്

    • @unnizworldful
      @unnizworldful 2 ปีที่แล้ว +4

      @@Jithuuthaman spare rate Scorpioyeennum kuravulla suv onn paranj tharavo...

    • @AesterAutomotive
      @AesterAutomotive ปีที่แล้ว

      @@Jithuuthaman maruthide public reviewil polum maintanance kuduthal enn paranjavar und

    • @Jithuuthaman
      @Jithuuthaman ปีที่แล้ว

      @@unnizworldful tata sumo 3.0L
      Tavera
      Innova

    • @unnizworldful
      @unnizworldful ปีที่แล้ว

      @@Jithuuthaman bro innova, tavera spare parts rate kuravo scorpio kaalum??? Tata suma 3.0L onnum aarkum recommend cheyyalle... Innova tavera Scorpiomhawk ithellam use cheythitullathaanu ethu spare aanu scorpioyekaalum kuravayit thonniyath

  • @m_hawkbhp3435
    @m_hawkbhp3435 2 ปีที่แล้ว +5

    Ente Scorpio 9+ varshamayi oru kuzhappavum illa

  • @sunusabu5932
    @sunusabu5932 2 ปีที่แล้ว

    💓

  • @autolinkz5808
    @autolinkz5808 2 ปีที่แล้ว +1

    ❤️❤️❤️❤️❤️👍👍👍

  • @ashfakkv4350
    @ashfakkv4350 ปีที่แล้ว +1

    Eethu engine(model)aanu mileage kooduthal?

  • @19haseebrahman65
    @19haseebrahman65 2 ปีที่แล้ว +1

    Scorpio m2dicr entha paad

  • @Renaissance261
    @Renaissance261 ปีที่แล้ว +1

    Hi brother, am planning to buy LX mhawk engine 2010 model. നിങ്ങളുടെ അഭിപ്രായം എന്താണ്

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      വണ്ടി നോക്കി എടുക്കുക നല്ല വണ്ടി ആണെങ്കിൽ ഒക്കെ

    • @Renaissance261
      @Renaissance261 ปีที่แล้ว

      @@KERALAMECHANIC എന്തൊക്കെ ചെക്ക് ചെയ്യണം, എന്റെ ഒരു പരിചയത്തിൽ ഉള്ളതാണ്, ഒരു garrage ഓണർന്റെ വണ്ടി ആണ്, ഇ weekend two days ട്രയൽ പോലെ ഞാനും ഫാമിലിയും ഒരു ലോങ്ങ്‌ പോകുന്നുണ്ട്

    • @Renaissance261
      @Renaissance261 ปีที่แล้ว

      @@smithalal vlx nokki but nte budget ill avunila

    • @Renaissance261
      @Renaissance261 ปีที่แล้ว

      @@smithalal lx vangi 2010 model. Nice one

    • @Renaissance261
      @Renaissance261 ปีที่แล้ว

      @@smithalal clutch tight anu vere issues onnuilla

  • @vishnukanakaraj5788
    @vishnukanakaraj5788 2 ปีที่แล้ว

    🥰🥰🥰