ഓടക്കാലി പള്ളിയിൽ നിന്നും, ലോകത്തിലെ പുരാതനമായ സുറിയാനി സഭയുടെ മലങ്കര മണ്ണിലെ ഇപ്പോഴത്തെ അവസ്ഥ….

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ഓടക്കാലി പള്ളിയിൽ നിന്നും, ലോകത്തിലെ പുരാതനമായ സുറിയാനി സഭയുടെ മലങ്കര മണ്ണിലെ ഇപ്പോഴത്തെ അവസ്ഥ….നാലും മൂന്നും ഏഴ് പേർക്ക് വേണ്ടിട്ട് ഭൂരിഭക്ഷം വരുന്ന ഇടവകർക്ക് സംഭവിക്കുന്നത്….അവരുടെ വേദന സർക്കാർ കാണാതെ പോകരുത്🙏
    Jacobite Orthodox issue

ความคิดเห็น • 76

  • @philipmathew3016
    @philipmathew3016 หลายเดือนก่อน +5

    മുളന്തുര്യത്തി പള്ളിയിൽ പോലീസ് കയറി വിധി നടപ്പിക്കുന്ന സമയത്ത് ഓർത്തഡോക്സ് സഭയിലെ ആരും അവിടെ ഉണ്ടായിരുന്നില്ല. പോലീസ് കയറാതിരിക്കാൻ ഇരുമ്പ് വേലികൾ കൊണ്ട് തടഞ്ഞു. ചങ്ങലകൾ ഇട്ടു പൂട്ടി. ഏറണാകുളം Asst. കളക്ടർ,RDO ഇവർ അവിടെ ഉണ്ടായിരുന്നു. ജോസഫ് മാർ ഗ്രിഗോറിയോസ്, തെയോഫിലോസ്, അന്തിമൊന്ന്, ഒസ്താത്തിയോസ്, പൊളിക്കർ പോസ് ഒന്നി തിരുമേനിമാരും പള്ളിയും പരിസരവും നിറയെ ആളുകളും. കളക്ടറും RDo യും തിരുമേനിമാനമായി സംസാരിച്ചു.. ഉന്ടോഗസ്ഥൻമാർ പറഞ്ഞു 11 മണിക്കു മുൻപായി പള്ളി ഒഴിപ്പിച്ച് പള്ളി ഏറ്റെടുക്കണം എന്നാന്ന ഹൈക്കോടതി ഉത്തരവ്. അത് ഞങ്ങൾക്കുവരിക്കണം. നിങ്ങൾ സഹകരിക്കണം .എന്ന്. അതിന് തെയോഫിലോസ് തിരുമേനി പറഞ്ഞു ഇന്ന് 10 മണിക്ക് ഞങ്ങൾ ഹഹൈക്കോടതിയിൽ കൊടുത്ത ഹർജി 10 മണിക്ക് കേൾക്കുന്നുണ്ട് അതുകൊണ്ട് wait ചെയ്യണം എന്നു പറഞ്ഞു. അപ്പോൾ കളക്ടർ പറഞ്ഞു ശരി നിങ്ങൾ പള്ളിക്കു വെളിയിൽ നിൽക്കു വിധി വരട്ടെ എന്നു പറഞ്ഞു. അപ്പോൾ ഗ്രിഗോറിയോസ് തിരുമെനി പറഞ്ഞു ഞങ്ങൾ ഒഴിയുകയില്ല ഞങ്ങളെ അറസ്റ്റ് ചെയ്ത് മാറ്റാമെങ്കിൽ മാറിക്കൊളു എന്ന്. അപ്പോൾ Fire Force കട്ടർ വെച്ച് gate മുറിച്ച് അകത്തു കടക്കാൻ ശ്രമിച്ചു. തയാൻ ശ്രമിച്ചു. എല്ലാവരേയും അറസ്റ്റു ചെയ്ത് നിക്കി. പള്ളി റവന്യു അധികാരികൾ ഏറ്റെടുത്തു..

  • @philipmathew3016
    @philipmathew3016 หลายเดือนก่อน +2

    അന്തോഖ്യ തുർക്കിയിൽ ഇല്ല. തുർക്കികൾ മറന്നു പോയി.

  • @philipmathew3016
    @philipmathew3016 หลายเดือนก่อน +1

    ഞങ്ങളുടെ പൂർവ പിതാക്കന്മാർ ആദം ഹവ്വ.

  • @philipmathew3016
    @philipmathew3016 หลายเดือนก่อน +1

    ശ്രേഷ്ഠ കാതോലിക്കയുടെ തൃക്കുന്നത്തു സെമിനാരി പള്ളി എവിടെ?

  • @user-ld9ze1mw3b
    @user-ld9ze1mw3b หลายเดือนก่อน +4

    വിളിക്കണ്ട അമ്മയൊന്നും വിളിക്കേണ്ട എന്റെ ദൈവമേ എന്ന് വിളിച്ചാൽ മതി

  • @EleenMelda-b8x
    @EleenMelda-b8x หลายเดือนก่อน

    Checking @ 8:45 😞 Odakkali Pallyude punyam!!

  • @abrahammathew7092
    @abrahammathew7092 หลายเดือนก่อน +1

    സങ്കടപെടേണ്ട 350പേർക്കും ഇവിടെ തുടർന്നും ആരാധിക്കാം... യാതൊരു തടസ്സവുമില്ല.. മെത്രന്മാർക്കും വൈദികർക്കും പ്രവേശനമില്ല എന്നുമാത്രം!

  • @paulsonmani3994
    @paulsonmani3994 หลายเดือนก่อน +8

    വിദേശത്തുള്ള പള്ളി കാട്ടറബി കൊണ്ടുപോകും

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    ബലപ്രയോഗമില്ലാതെ കോടതി വിധി നടപ്പാക്കാൻ പ്രയാസമാണ്. ഒരു ചെറിയ തോതിലുള്ള ബലപ്രയോഗം അനിവാര്യമാണ് എന്ന് പോലിസ് കോടതിയിൽ റിപ്പോർട്ട നൽകിയാൽ കോടതി എന്തു ചെയ്യും?❤❤❤ പോലീസ് അവരുടെ വശം സംരക്ഷിക്കും. അപ്പോൾ അത്യാവശ്യ സാഹചര്യത്തിൽ ചെറിയ തോതിലുള്ള ബലപ്രയോഗമാകാം എന്നു കോടതി പരാമർശിക്കും.

  • @philipmathew3016
    @philipmathew3016 หลายเดือนก่อน +1

    . വട്ടി പണം ആരു കൈപ. റ്റി എന്നറിയില്ല. കോട്ടയം പഴയ സെമിനാരി പണി ത തു ആ പണം കൊണ്ടാണ് എന്നു പറയപ്പെടുന്നു. എനിക്ക് 65 വയസു കഴിഞ്ഞിരിക്കുന്നു. എൻ്റെ മാതാ പിതാക്കൾ യാക്കോബായ ക്കാർ ആയിരുന്നു പ്രഴയ കാലത്ത് സഭ ഏതാന്നന്നു ചോദിച്ചാൽ യാക്കോബായക്കാരൻ ആണ് എന്നാണ് പറയുക. SSSLC ബുക്കിൻ്റെ ആദ്യ പേജ് പൂരിപ്പിക്കേണ്ട സമയത്ത് അതായത് 1973 ൽ ഞങ്ങളുടെ ഇടവകയിൽ പെട്ട ക്ലാസ് ടീച്ചർ ആയിരുന്നു പൂരിപ്പിച്ചത്. അദ്ദേഹം മത്o ഏഴുതിയത് ക്രിസ്ത്യൻ എന്നാണ്. ജാതി ഏഴുതിയത് ഇംഗ്ളീഷിൽ Jacobite Syrian Christian എന്നാണ്. അപ്പൻ്റെ കുടുംമ്പം Jacobite, അമ്മയുടെ കുടുംബം Jacobite. രണ്ടു കുടുംബത്തിൽ ഒരാൾ പോലും മറ്റു സഭയിൽ ഇല്ല.(സത്യം ആണ്) അപ്പൻ്റെ സ്ഥലം ചേപ്പാട് അമ്മയുടെ കുടുംബം മാവേലിക്കര) 1934 ഭരണഘടന നിലവിൽ 1934 ൽ വന്നിട്ടും 1973 ൽ എൻ്റെ ജാതി Jacobite എന്നാണ് SSLC ബുക്കിൽ രേഖ. എന്നാൽ രണ്ടു കുടുംബവും Malankara Orthodox Syriyan Christian സഭയാണ്(Jacobite എന്നു വിളിച്ചാലും പറഞ്ഞാലും ഒരു കുഴപ്പവുമില്ല). ഞാൻ ജനിക്കുന്നത് 1960 ൽ. അപ്പോൾ സഭ അടിപിടി കഴിഞ്ഞ് 1934 ഭരണഘടന പ്രകാരം യാകോബായ എന്ന പേരിനു പകരം ഓർത്തഡോക്സ് എന്ന പേര് സ്വീകരിച്ച് 1958 ലെ സുപ്രിം കോടതി വിധിപ്രകാരം കക്ഷി വഴക്കു തീർന്ന് യോങ്കിപ്പിലെത്തിയ കാലം. പള്ളിയുടെ 'gate ൽ പേര് ഏഴുതിയിരുന്നത് 1972 വരെ Jacobite Church എന്നായിരുന്നു. ഒരു ദിവസം നോക്കുമ്പോൾ ഓർത്തഡോക്സ് എന്ന് പെയിൻറിൽ എഴുതിയിരിക്കുന്നു. ഞാൻ കാരണം തിരക്കിയപ്പോൾ ആർക്കും അറിയില്ല കാരണം.😂 എൻ്റെ കുടുംബം ചേപ്പാട് ആയതിനാൽ ഞങ്ങൾ ഓർത്തഡോക്സ് കാരായിരിക്കുന്നു. ഇനിയും കോതമംഗലത്തായിരുന്നു ണങ്ങൾ താമസിക്കുന്നതെങ്കിൽ ഞങ്ങൾ യാക്കോബായക്കാരുടെ ഭാഗത്ത് ആകുമായിരുന്നു. അല്ലാതെ എന്ത് വിശ്വാസ വ്യത്യാസമാണുള്ളത് സാധാരണ പള്ളിയിൽ കുർബാനക്കു പോകുന്ന ഒരു വിശ്വാസിക്ക്❤ വികാരപരമായി അംഗങ്ങളെ തൃസിപ്പിച്ചു നിർത്തി സ്വപർദ ഉണ്ടാക്കി നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ .❤ രണ്ടു കുട്ടത്തിലുള്ള ചിലർക്ക് നേതൃസ്ഥാനത്തു നിൽക്കണം എന്ന ആഗ്രഹം കൊണ്ടും കക്ഷി വഴക്ക് തീഷ്ണതയാക്കും.

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    വടക്കൻ പറവൂർ, കോതമംഗലം പള്ളി, മാത്രം ഉണ്ട് നമ്മുടെ കൈയ്യൻ..അത്യോ ബാവ മാരുടെ കമ്പർ എല്ലാം ഓർത്തഡോക്സ് കാരുടെ കൈയ്യിലാണ്. സക്രല ബാവയുടെ കമ്പർ കണ്ടനാട്ട് പള്ളിയിൽ,അഹത്തുത്ള്ള ബാവയുടെ കമ്പർ മുളന്തുരുത്തി പള്ളിയിൽ, അതുപോലെ പുത്തൻകാവിൽ പള്ളിയിൽ, മാവേലിക്കര പുതിയ കാവ് പള്ളിയിൽ അങ്ങനെ എത്ര ബാവമാർ.❤

  • @hannasainora4083
    @hannasainora4083 หลายเดือนก่อน

    Shame on both of them🥺

  • @babumathai4132
    @babumathai4132 หลายเดือนก่อน +3

    സഹതാപം... ക്രിസ്തുവിന്റെ അനുയായികൾ.... ഇത് ദൈവ വിശ്വാസമോ

  • @regimonmabraham485
    @regimonmabraham485 หลายเดือนก่อน +3

    അന്തിയോക്യ യിൽ നിന്നും നേരിട്ട് കുത്തി വെച്ചത്

  • @mathews5577
    @mathews5577 หลายเดือนก่อน +2

    Aaru panithu uyarthi? Supreme kodathi paranjal odakali alla cheedakali aayalum irangiye patullu. Ethrayumvegom ozhiyoo...nanaked undakathe. Policinte support 2 divasame kittukayullu.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 24 วันที่ผ่านมา

    കുറച്ചു കുപ്പായ തൊഴിലാളികൾ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്ന പോലെ അന്യന്റെ വിയർപ്പ് തിന്നാൻ.

  • @jacobmathew8034
    @jacobmathew8034 หลายเดือนก่อน

    ഇല്ല ഇല്ല മരിക്കില്ല മരണം വരെ ഇരിക്കുക ഇല്ല 😂😂😂😂😂എവിടെയാണ് ഓടകാലി ?

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    ഒരു ഹൈക്കോടതി ഉത്തരവിനെ ഒരു കീറപേപ്പറിൻ്റെ വില കൽപിക്കാത്ത പോലീസ് , ജില്ലാ ഭരണ സംവിധാനം😂 പോലീസ് എല്ലാവരെയും വിളിച്ചു വരുത്തി പ്രവഹസനം കാട്ടി കോടതി ഉത്തരവ് അട്ടിമറിക്കുന്നു. ഹൈക്കോടതിയുടെ ഉത്തരവ് രസകരമാണ്. ബല പ്രയോഗം നടത്തരുത് എന്ന്.😂 പള്ളി gate പൂട്ടി ചങ്ങലയിട്ട് ബന്ധിച്ച് കഴിഞ്ഞാൽ പള്ളിയിൽ കയറി വിധി ഏരുനെ നടപ്പാക്കും. മാട്ടിറച്ചി വേണം പക്ഷേ മാടിൻ്റെ ശരീരത്തിൽ നിന്ന് ഒരു തുള്ളി രക്തം പൊടിയാൻ പാടില്ല😂 തമാശ.

  • @philipmathew3016
    @philipmathew3016 หลายเดือนก่อน +1

    മലബന്ധം.

  • @shaijuvmathew4450
    @shaijuvmathew4450 หลายเดือนก่อน +2

    What a shame 😂

  • @thomas.maryland6902
    @thomas.maryland6902 หลายเดือนก่อน +4

    അറിയാവുന്ന വക്കീലിനെ വെച്ച് കേസ് നടത്തണമായിരുന്നു. വിശ്വാസം ഒന്ന് കേവലം സ്വത്ത് തർക്കം മാത്രം എന്ന് കോടതിയിൽ പറഞ്ഞിട്ട് വിധി വന്നിട്ട് അനുസരിക്കാതിരിക്കുന്നത് ശരിയല്ല . യാക്കോബായ ഓർത്തടോക്സ് മാത്രം അല്ലാ ഇപ്പോൾ ക്നാനായ വിഭാഗത്തിലും തുടങ്ങിയല്ലോ ബാവ മെത്രാൻ കളി . ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം കൊടുക്കുന്ന പോലീസിനെ എന്നും ഇങ്ങനെ നിങ്ങളുടെ ആവിശ്യത്തിന് ഉപയോഗിച്ചാൽ പൊതുജനം കൈകാര്യം ചെയ്യും മൈ..... പള്ളികൾ പൊതുജനം കത്തിക്കും

  • @lissythomas50
    @lissythomas50 หลายเดือนก่อน

    Sabarimala case nnu pariharum kandow Sreecaley keyttigow

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    രണ്ടു കുട്ടരും പ്രാർത്ഥിക്കുന്നു. ഒരു ദൈവത്തെ. ആരുടെ പ്രാർത്ഥന ദൈവം കേൾക്കണം.? ദൈവം കുഴപ്പത്തിലായി.😂 ഒരു അമ്മച്ചി ആത്മാർത്ഥ 'മായി പ്രാർത്ഥിക്കുന്നു. ദൈവ ത്തിനു പോലും ഇടപെടാൻ പറ്റില്ല. ഇവിടെയാണ് ഈശ്വരൻ പ്രതിക്കുട്ടിൽ ആകുന്നത്.

  • @PhilipMathew-k3j
    @PhilipMathew-k3j หลายเดือนก่อน

    This Antioch reation is good.But when we will get opportunity to flourish our Church and Sabha.Who are Peters Army?Eldo Bawa is yours only?This is like BJP.BJP thinks that they are the Authority of Hindus.😂

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    വെടി വെക്കേണ്ട ആവശ്യം ഇല്ല. പോലീസ് വീഡിയൊ ഏടുത്തിട്ടുണ്ട്. പോലീസിനെ കൃത്യനിർവഹകണം നടത്തുന്നതിൽ നിന്നു തടഞ്ഞു എന്ന കുറ്റത്തിന് കേസ് എടുക്കാം. കോടതിയിൽ നിന്ന് വാറണ്ട് പുറപ്പെടുവിച്ച് പോലീസിനു അറസ്റ്റു ചെയ്യാം. ജാമ്യ അപേക്ഷ ഹൈക്കോടതിയെ പരിഗണിക്കയുള്ളു എന്ന നിബന്ധന ഇറക്കും.

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    ഓർത്തഡോക്സിലെ അച്ചൻമാർ എന്തിനാണ് അവിടെ പോയി കുത്തിയിരിക്കുന്നത്? ഹൈക്കോടതി Judge Hon. Devan Ramachandram ചോദിച്ചതു ഇവർ കെട്ടില്ലേ? ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണ് പള്ളി ഒഴിപ്പിച്ച് കൈമാറുക എന്നത്. പിറവം പള്ളി, മുളന്തുരുത്തി പള്ളി, കോലമ്പേരി പള്ളി, കണ്ടനാട് പള്ളി ഒക്കെ ഒഴിപ്പിച്ച് ഓർത്തഡോക്സ് സഭക്ക് കൈമാറിയത് എങ്ങനെയാണ്? ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാൻ കുറിയാക്കൊസ് മോർ തെയോഫിലോസ് തിരുമേനി ഇവരെ പോലിസ് നീക്കം ചെയ്തല്ലാ? 2 ദിവസം കഴിഞ്ഞ് നിയമപരമായി പള്ളി ഉടമസ്ഥർക്ക് കൈമാറി. അതുപോലെ ഓടക്കാലി പള്ളിയും ചെയ്യും. അതിനു പകരം പള്ളിയുടെ മുന്നിൽ കുത്തിയിരിക്കണ്ടേ ആവശ്യം ഇല്ല ഈ കാര്യം Justic Devam Ramachandran നെ അറിയിക്കണമായിരിന്നു. കോടതിയിൽ നിന്ന് അറിയിപ്പുകിട്ടി ഞങ്ങൾ പോയാൻ മതിയോ എന്ന്❤

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    കോടതി വിധിച്ചിരിക്കുന്നത് വികാരി ഓർത്തഡോക്സ് സഭയിൽ നിന്നായിരിക്കണം എന്നെ ഉള്ളു. പള്ളി കെട്ടിടം പണിതാൽ പള്ളി ആകില്ല. പള്ളി കുദാശ ചെയ്യണം. അത് ആര് ചെയ്യും.?ഭദാസന മെതാൻ കാദാശ ചെയ്യണം. എന്നെങ്കിൽ മാത്രമേ പള്ളി ആക്കുകള്ളു. കുദാശ ചെയ്താൽ പള്ളി സഭയുടെ നിയന്ത്രണത്തിലാകും. പള്ളി ഭരണം 1934 ഭരണഘടന പ്രകാരമാകണം. അത്രയെ പറയുന്നുള്ളു.

  • @manuabraham2135
    @manuabraham2135 14 วันที่ผ่านมา

    Malankara sabha kodathi bandham neenal vazhatte..

  • @anithomas3181
    @anithomas3181 หลายเดือนก่อน

    Nalla egyptian aanu bhava... Evida malayeless gccil vechu kodukunnvr aanu angothu chennu anthokiya pazham

  • @lissythomas50
    @lissythomas50 หลายเดือนก่อน

    White dress ettukondu nnanum elley orthdogeny

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    ഒരു മണ്ടൻ വിളിച്ചു കൊടുക്കുന്ന മുദ്രാവാക്ക്യം എല്ലാവരും എറ്റു വിളിക്കുന്നു. ആലുവായിലെ തെരുവിധികളിൽ വൈദിക രക്തം വീന്നോ? ആരക്കത്തിൽ കൈമുക്കിയോ?

  • @lissythomas50
    @lissythomas50 หลายเดือนก่อน

    AnnumellyTbu policukkarwh purathupokku

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    ഓർത്തഡോക്സ് സഭയുടെ വക്കിൽ ശരിയല്ല. മുളന്തുരുത്തി പള്ളിയിൽ വിധി നടപ്പിലാക്കുന്നതിന് ഓർത്തഡോക്സ് ഭാഗത്തു നിന്ന് ആരും പോയി കാവൽ നിന്നില്ല. ഇതെന്ത് ഏർപാടാണ്?😂 ഹൈക്കോടതി ചോദിച്ചല്ലോ വിധി നടപ്പാക്കാൻ ഓർത്തഡോക്സ് കാർ എന്തിന് അവിടെ പോയി നിൽകുന്നു എന്ന്. പള്ളി ജില്ലാ ഭരണകുടം ഏറ്റെടുത്തിട്ട് പിന്നീട് നടപടികൾ പൂർത്തിയാക്കിയ ശേഷം പള്ളി ഓർത്തഡോക്സ് കാരെ ഏൽപിക്കുക. അങ്ങനെയാണല്ലോ പിറവം പള്ളി ഒഴിപ്പിച്ച് ഓർത്തഡോക്സ് സഭക്ക് കൈമാറിയത്. തടസം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി മാത്രമേ ജാമ്യം നൽകുകയുള്ളു. ആരും പിറവം പള്ളി പരിസരത്തു വന്നില്ല. ഹൈക്കോടതി വക്കിൽ S. ശികുമാർ ആയിരുന്നു വക്കീൽ.

  • @lissythomas50
    @lissythomas50 หลายเดือนก่อน +1

    Thirteum thinnumbol athasullythu thinnum pally pidikkan vanneykknj pennu pidiyyenmar

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    സഹോദരങ്ങൾ തമ്മിൽ ഇത്ര ശത്രംതയോ? ഒരെ കുർബാന അനുഭവിച്ച് ഒന്നായി നടന്നമർക്ക് എങ്ങനെ ഇങ്ങനെ പെരുമാറാൻ സാധിക്കും? പള്ളി വഴക്ക് ശരി തന്നെ. അതു പള്ളിക്കാര്യം. അത് പള്ളി തീർക്കട്ടെ. നമ്മർ എന്തിനു ശ്രത്യ ക്കൾ ആ കണ. ? രണ്ടാ വിഭാഗങ്ങൾ തമ്മിൽ കുഴപ്പമില്ലാതെ പോകുകയായിരുന്നല്ലോ? അപ്പോഴാ K.S. വർഗീസ് എന്ന മാന്യൻ കോലഞ്ചേരി St.Paul ഇടവകക്കാരൻ കൊണ്ട് കേസ് ഇട്ടന്നത്. പിന്നെ രണ്ടു പള്ളിക്കാർ കുടി കേസ് കൊടുത്തു. അപ്പോൾ ഉമ്മൻ ചാണ്ടി ഒരു Settlement formula ഒന്നോട്ടു വെച്ചത്. സഭാ കക്ഷി വഴക്ക് ഉണ്ടാകുമ്പോൾ അറിഞ്ഞോ അറിയാതെയോ ഒരു കക്ഷിയിൽ പെടാതിരിക്കാൻ പറ്റില്ലല്ലോ? ഞായറാഴ്ച പള്ളിയിൽ പോയി വിശുദ്ധ കുർക്കാനയിൽ പങ്കെടുത്തു നേർച്ചയിട്ട് കൈ മുത്തി നേരെ വീട്ടിലേക്ക് മടങ്ങുന്ന ഒരു വിശ്വാസി അടുത്ത ഞായറാച്ചയും പള്ളിയിൽ പോകും. ഏത് അജനാണ് കുർബാന ചൊല്ലുന്നത് എന്ന ഒരു പ്രശ്നമല്ല. അദ്ദേഹത്തെ ബാവക്ഷിക്കാരൻ എന്നോ മെത്രാൻ കക്ഷിക്കാരൻ എന്നോ മുദ്രയയടിക്കാൻ പറ്റുമോ? പറ്റില്ല. അദ്ദേഹം കക്ഷിയില്ലാത്ത മനുഷ്യൻ ഒരു ഭക്തൻ.പക്ഷെ, അദ്ദേഹത്തെ ഒരു കക്ഷിക്കാരൻ ആയി brand ചെയ്യും. ഞായറാഴ്ച പള്ളിയിൽ പോകാതിരിക്കാൻ പറ്റില്ലല്ലോ? ഒരു വിശ്വാസിയുടെ ഗതി കേട്😂 ഇത് രണ്ടു കൂട്ടത്തിൽ പെട്ട തലവൻമാർ മനസ്സാക്കണം. വിശ്വാസികളെ ശത്ര്യങ്ങളാക്കിയ വിൻ്റെ കഴുത്തിൽ ഒരു തിരികല്ലുകെട്ടി കാലിൻ്റെ ആഴത്തിൽ താഴ്തി കളയണം. അപ്പോൾ കലഹം തീരും. അത് രണ്ടു കൂട്ടത്തിൽ പെട്ട വിശ്വാസികൾ ചെയ്യണം.

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    പിണറായി വിജയൻ എന്തുകൊണ്ട് നിയമനിർമാണം നടത്തി കോടതി വിധി അസാധ്യ അക്കുന്നില്ല. ❤നിയയ നിർമാണം നടത്താതെ രക്ഷയില്ല. സുപ്രിം കോടതി വിധിയെ ഏങ്ങനെ മറികടക്കും?പിണറായിയോട് പറയുക എന്തെങ്കിലും ചെയ്തു കഴുവേറാൻ? ജോസഫ് മാർ ഗ്രിഗൊറിയേ മെത്രാൻ എന്താണ് പറയുന്നത്?

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    അന്തോഖ്യ മലബന്ധം. ഈ മലബന്ധം വലിയ പ്രശ്നമാണ്. ഒരിക്കൽ വന്നു പോയാൽ കൊണ്ടേ പോവുകയുള്ളു. കനാനായ കാരെ കണ്ടില്ലെ😂

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    ജസ്റ്റീസ് കെ.റ്റി തോമസിൻ്റെ ശുപാർശ അംഗീകരിച്ച് ഗവണ്മൻ്റ് നിയമം പാസാക്കി എടുക്കട്ടെ. അതും ചെയ്യുന്നില്ല.

    • @abrahammathew7092
      @abrahammathew7092 หลายเดือนก่อน

      @@philipmathew3016 k t thomas നു പ്രായധിക്യം മൂലം വിവരം ഇല്ലാതായി. അല്ലെങ്കിൽ അങ്ങേരുടെ ഒരു പഴയ വീഡിയോ കോൺഫറൻസ് (മാർത്തോമാ കാരുമായി റോയൽ കോടതി വിധി സംബന്ധിച്ച് )കണ്ടു നോക്കുക. കോടതി വിധികളുടെ പ്രാധാന്യം അറിയാം!

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    ഇപ്പോഴുള്ള മെത്രാൻമാരെയെല്ലാം പറഞ്ഞയക്കു.

  • @lissythomas50
    @lissythomas50 หลายเดือนก่อน +1

    Verthey eyirunnu oroy veedum thorum keyriy nadakkunna vellakuppaydtharikul

  • @annasusanmathews
    @annasusanmathews หลายเดือนก่อน +1

    അന്ത്യോഖ്യാ.... മലങ്കര ബന്ധം നീണാൾ വാഴട്ടെ.... 💪🔥❤️

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    എവിടെയാണ് ജനകുട്ടം? ആകെ ഒരു 150 പേരു കാണും., വിളിക്കുന്ന മുദ്രാവാക്യത്തിന് എന്തർത്ഥമാണുള്ളത്? ആ രക്തത്തിൽ കൈമുക്കി 😂😂😂😂😂 അമ്മേ എന്നു വിളിക്കാതെ. വിഡിയോ എടുത്തിട്ടുണ്ടല്ലോ. അന്ധ്രസ്സ് കിട്ടും. രണ്ടു മൂന്നു വനിതകളെ അലറാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ കാറും. വെടി വെക്കേണ്ട ആവശ്യം ഇല്ല ല്ലോ? കോടതിയിൽ നിന്ന് വാറണ്ട് വരുമ്പോൾ ഓടി നടക്കും.

  • @user-ld9ze1mw3b
    @user-ld9ze1mw3b หลายเดือนก่อน

    എടാ നിങ്ങൾ അമ്മയെ മറക്കണ്ട പോലീസുകാരെ ചൂരൽ എടുക്കാൻ പോകുന്ന ഓഡിയോ മതി

  • @georgegeorgeg2776
    @georgegeorgeg2776 หลายเดือนก่อน

    😂😂

  • @user-ld9ze1mw3b
    @user-ld9ze1mw3b หลายเดือนก่อน

    എടാ അച്ഛന്മാരെ നിന്നോട് പറയുന്നത് ഉറക്കം വിളിക്കാൻ പറഞ്ഞു എന്തിനാ അച്ഛന്മാരുടെ പണി പോവുകയാണ്

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    നിയമ സഭ കുട്ടി കൊണ്ടിരിക്കയില്ലെ? ബില്ല് അവതരിപ്പിക്കു😂 കെ.റ്റി. തോമസ് എവിടെ?

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    ഇൻ കുലാബ് സിന്ദാബാദ്. ഇൻ കുലാബ് ഇൻകുലാമ്പ് സിന്ദാബാദ്.

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    പള്ളിയും കൊണ്ടേ പോകു. നാലാം ക്ളാസുകാരൻ നാലു തവണ തോറ്റു മെത്രാനായി.

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    എത്ര വീര്യം😂

  • @bijuvarghese7434
    @bijuvarghese7434 หลายเดือนก่อน

    ജനങ്ങളുടെ പള്ളി ജനങ്ങൾക്ക്

  • @philipmathew3016
    @philipmathew3016 หลายเดือนก่อน

    മലങ്കര സഭയിൽ ഞങ്ങളും നിങ്ങളും എന്ന് രണ്ടാകാൻ കാരണം എന്ത് എന്ന് അന്വേഷിച്ചിട്ടുണ്ടോ? രണ്ടു കുട്ടനും ശശ്രുക്കളെ പോലെ പെരുമാറുന്നു. കാരണം എന്ത് എന്ന് രണ്ടു കുട്ടത്തിലെയും വിദ്യാഭ്യാസുള്ളവർ ചിന്തിക്കുന്നില്ലെ? നായ്ക്കൾ പോലും ഇങ്ങനെ ചെയ്യുകയില്ല. രണ്ടു കുട്ടത്തിലും വിദ്യാഭ്യാസവും വിവരം ഉള്ളവരും ഇല്ലെ? അവർക്ക് നാണക്കേടും മാനക്കേടും അല്ലെ? ഒരു ഇടവകയിലെ വീട്ടുകാർ അവർക്ക് പള്ളിയിൽ പോയി പാത്ഥിക്കണം. സഭ നിഷ്കർഷിക്കുന്ന കുദാശകൾ നടത്തി കിട്ടണം. പള്ളിയുടെ പൊതുയോഗം തീരുമാനിക്കുന്ന കാര്യങ്ങൾ അനുസരിക്കണം. കുടിശിഖ വരാതെ നോക്കുണം ക്രിസ്തീയമായി ജീവക്കണം. അല്ലാതെ പൗരോഹിതുത്തിൽ ഇടപെട|കയില്ല. ഇതെന്ത് കഥ😂 അവിടെ കുടിയിരിക്കുന്ന ആൾക്കും അധികാരികമായി ഒന്നും പറയാൻ കഴിയാത്തവർ ആണ്. ജനങ്ങളെ തെറ്റി ധരിപ്പിക്കയാണ്. അൽമായരും പട്ടക്കാനും തധിലുള്ള വ്യത്യാസം എന്താണ്?😂 വിദ്യാഭ്യസവും വിവരവും ഉള്ളവർ സംസ്താരം ഉള്ളവർ എന്ന് സൂഹം ചിന്തിക്കുന്നവർ. ഇങ്ങനെ പെതുറുയൊന്നെങ്കിൽ എന്തു ചെയ്യും❤ നമ്മൾ തമ്മിൽ ഒപ്രശ്നമുണ്ടയിൽ അതു പറഞ്ഞു തീർക്കുകയാണ് ചെയ്യുന്നത്. ഭാരതത്തിൻ്റെ പരമോന്നത കോടതിയായ സുപ്രിം കോടതി വിധിച്ച കാര്യം അംഗീകരിക്കുന്നില്ല എന്നു പറഞാൽ പിന്നെ എവിടെ പോയി പറയാനാണ്?

  • @user-ld9ze1mw3b
    @user-ld9ze1mw3b หลายเดือนก่อน

    എടാ അധികം വിളിക്കേണ്ട ഓർമ്മയുണ്ടെങ്കിൽ ഒന്ന് മനസ്സിൽ അടിച്ചു

  • @lissythomas50
    @lissythomas50 หลายเดือนก่อน

    Ortho dog pennu pidiyin mmarum pally piduthkkarum A Erikkunn kathhanarummarudey 1995 nnu mubulla bayoditta onnu parissotbikku judgi

  • @basilmathewparackal6804
    @basilmathewparackal6804 หลายเดือนก่อน +2

    പുറത്ത് ഇരിക്കുന്നവരുടെ മേല് നോവുന്ന എന്തേലും ചെയ്ത് വിട്ടാൽ പിന്നെ ഒരുത്തനും വരില്ല

    • @binukuncheria2513
      @binukuncheria2513 หลายเดือนก่อน

      ശരിയാ 😂😂😂

    • @binukuncheria2513
      @binukuncheria2513 หลายเดือนก่อน +2

      അപ്പോൾ കോതമംഗലവും പറവൂർഉം പോവും എന്നത് കട്ടായം

    • @binukuncheria2513
      @binukuncheria2513 หลายเดือนก่อน +1

      പോലീസിന്റെ കൈയിൽ ലാത്തി ഇല്ലേ എടുത്തു പ്രയോഗിച്ചു കൂടെ 😂😂😂

    • @robinmathew5051
      @robinmathew5051 หลายเดือนก่อน

      🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.
      I (viii)When the Church has been created and is for the benefit of the
      beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As
      per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable
      or immovable properties out of the ambit of 1934 Constitution
      without the approval of the Church hierarchy.