ഇവർ ഈ തമ്മിൽ തല്ല് തുടങ്ങിയിട്ട് എത്രയോ നാളുകളായി, ഇവരുടെ ലജ്ജ ക്കു വേണ്ടി, ഇവർ പഠിപ്പിക്കന്നതും വിശ്വസിക്കുന്നതുമായ ബൈബിളിൽ നിന്നുള്ള ചില ആശയങ്ങൾ ഇവിടെ കുറിക്കട്ടെ, ... ഒരു ശരീരത്തിൽ നമുക്ക് ... പല അവയവങ്ങൾ ഉണ്ടല്ലോ? എല്ലാ അവയവങ്ങൾക്കും പ്രവർത്തി ഒന്നല്ല. അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും, എല്ലാവരും തമ്മിൽ അവയവങ്ങളുമാക്കുന്നു. റോമർ 12:4,5 സേനഹം നിർവ്യാജം ആയിരിക്കട്ടെ,..... സഹോദര പ്രീതിയിൽ തമ്മിൽ സ്ഥായി പൂണ്ട് ബഹുമാനിക്കുന്നതിൽ മുന്നിട്ടു കൊള്ളുവീൻ.......... ...... ആർക്കും തിന്മക്കു പകരം തിന്മ ചെയ്യാതെ സകല മനുഷ്യരുടേയും മുൻപിൽ യോഗ്യമായ തുമുൻകരുതി കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സമാധാനമായിരിപ്പീൻ.പ്രിയമുള്ളവരെ നിങ്ങൾ തന്നെ പ്രതികാരം ചെയ്യരുത്.......... പ്രതികാരം ദൈവത്തിനുള്ളത്...... തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുകറോമർ 12:17, 18, 21 നിങ്ങളിൽ ഒരു വന് മറ്റൊരു വ നോട് ഒരു കാര്യം ഉണ്ടെങ്കിൽ.... വിശ്വസികൾ അല്ലാത്തവരുടെ മുൻപിൽ വ്യവഹാരത്തിനു പോകുന്നുവോ?-............ ഐഹിക കാര്യങ്ങളെക്കുറിച്ച് വ്യവഹാരം ഉണ്ടെങ്കിൽ സഹോദരന്മാർക്ക് മ ദ്ധ്യേ കാര്യം തീർപ്പാക്കാൻ പ്രാപ്തിയുള്ള ഒരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? സഹോദരനോട് വ്യവഹരിക്കുന്നു അതും വിശ്വാസികൾ അല്ലാത്തവരുടെ മുൻപിൽ, നിങ്ങൾക്ക് തമ്മിൽ വ്യവഹാരം ഉണ്ടാകുന്നത് തന്നെ നാണക്കേടാണ്. അതിനു പകരം നിങ്ങൾ അന്യോന്യം സഹിച്ചു കൊളളാത്തത് എന്തുകൊണ്ട്.? നഷ്ടം ഏറ്റു കൊള്ളാത്തത് എന്തുകൊണ്ട്? അല്ല നിങ്ങൾ അന്യായം ചെയ്യുകയും നഷ്ടം വരുത്തുകയും ചെയ്യുന്നു, അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഓർക്കുക....... ഇത്തരം മാർഗ്ഗ നിർദ്ദേങ്ങളേയും പ്രബോധനങ്ങളേയും അവഗണിച്ചു കൊണ്ട് ക്രിസ്ത്യാനികൾ എന്ന പേരും പേറി ക്രിസ്തുവിനെ നിങ്ങൾ എത്ര കാലം അപമാനിക്കും? നിങ്ങ ളു ടെലജ്ജ ക്കു വേണ്ടി ചോദിക്കുകയാണ് നിങ്ങ ളു ടെ ഇടയിൽ ബുദ്ധിയുള്ള ഒരു മനുഷ്യൻ പോലും ഇല്ലെ?
പള്ളികളൊന്നും വിട്ടുകൊടുക്കരുത്.. ജീവൻ ത്യജികേണ്ടി വന്നാലും. ഇതു ചെയ്തു കാണിക്കണം. റിവിഷൻ പെറ്റീഷൻ . Police നൽകിയിരിക്കുന്നത്. അതിൻ്റെ വിധി വരുന്നതുവരെ പള്ളികൾ ഏറ്റെടുക്കുന്നതിൽ നിന്നു പിൻമാറണം.
'At any cost supreme court order will be implemented.Kerala govt filed a.petition before Kerala High Court against removal of Jacobites from Churches as the Supreme court in its order never ordered to evacuate Jacobites from churches.Correct moove .But govt. also prayed for deciding who are the priest authorised as Vicar of churches.ഇത് ഏത്തക്കായ് ഊരിയിട്ട് 'അലക് ആപ്പ് യാക്കോബായക്കാരുടെ ആസനത്തിൽ അടിച്ചു കയറ്റുക ആയിരുന്നു government - കാരണം മലങ്കര സഭയുടെ 1934 ലെ ഭരണഘടന പ്രകാരം മലങ്കര മെത്രാപ്പോലീത്തയാണ് മലങ്കര സഭാ Trust Custodian e lected by Mala nkara Assosiation held at Parumala in the year 2002. as Per the direction.of the Supreme c ourt.l n that election H. H. Basalios Marthoma Mathews.॥.. the Catholico se - and Malakara Metropolitan.won the Referend um and the: Supreme court a ccepted .the Referend um and The Catholicose of - Malan karia Orthodox Sabha be come Malakara Metropolitan. So my dear Jacobite Brothers You all Should understand this fact, You a acept this fect, So: wherever you go there will not be any change in the: Malankar a: Metropo Iitan. ഏൻ്റെ പ്രിയ യാക്കോബായ സഹോദരങ്ങളെ നിങ്ങളെ യഥാത്ഥ ' സത്യസന്ധമായ കാര്യങ്ങൾ പറത്നു മനസ്സിലാക്കാതെ police നെ നേരിടാൻ റ്ര പ്രരിപ്പിക്കയാണ്.Justice Arun Mihra യുടെ 3/7/2017 ലെ വിധി നുറുശതമാനവും ശരിയന്നന്നു മനസ്സിലായോ .. കൊതമംഗലത്തും പിറവത്തും യാക്കോസായ കാരായ നിങ്ങൾക്ക് മൃഗീയ ദുരിപക്ഷം ഉണ്ട്. ശരി തന്നെ ,. പക്ഷെ, ആരാന്ന് മലങ്കര മെത്രാപ്പൊലിത്ത? ഈ ചൊദ്യം അഭിവന്ദ്യ ജോസഫ് മോർ ഗ്രീ ഗോറിയോസ് തിരുമേനിയോടും തെയോഫിലസ് തിരുമേനിയോടും ആരായു .. | Kindly.Please. ആരോടും ചോദിക്കേണ്ട സുപ്രീംകൊട നി വിധി' Google.ൽ തിരയൂ. പ്ളീസ്. യാക്കോബായ സഹോദരങ്ങളെ സുപ്രീം കോടതി ശരിയാണ്. ആ വിധി മാനിക്കു- ' ഇപ്പോൾ ഗവൺമെൻ''ററ് ഹർജിയി ൽ ആരായിരിക്കും പള്ളി വികാരി? കൊതമംഗലം പള്ളി വികാരി Thomas Paul .Rampan ആയിരിക്കും. ആയതിനാൽ സുപ്രീം കോടതി വിധി മാനിക്കു.. അതല്ല എങ്കിൽ നിയമത്തിൻ്റെ ഇരു ബുകൈകൾ നിങ്ങളുടെ മേൽ പതിക്കും.. ഇന്ന് കാതോലിക്കാ പക്ഷത്തിലെ, ഏല്ലാ പുരോഹിതന്മാർ ക്കും അന്തിയോ ക്യയുടെ റെക വെപ്പുണ്ട്. യാക്കോബായ ക്കാർ ഏന്നു പറന്താൽ Syriyan 0 rth O dox ഏന്നാണ്. ഓരോ യാക്കോബായ കാരനും cool ആയി ആലോചിക്കു.നിങ്ങളുടെ പള്ളിയിൽ നിന്നും നിങ്ങൾ ഏങ്ങും പോകെണ്ട. നിങ്ങൾ നിങ്ങളുടെ ഇടവകയിൽ തുടരു. മലങ്കര സഭ യുടെ ഭാഗ്മായി തുടരു..
The comments of Sri Philip P.M should be an eye opener of all our brothers. How many years we passed as one Church under one Catholicos and 1934 Constitution?We have relations with Antioch Sabha as per the Constitution only.Why should we go beyond that? Whatever tatics authorities do, the Supreme Court Order is to be implemented. The Order does not favour division.A good chance to go as one Church.Why should One leave his beloved Church? Church can't go without constitution.Existing problem in Malankara Church is due to disobeying of constitution Birth of a division won't solve the need of believers. Practicability is the need of time.
കോടതി വിധി വായിച്ചു നോക്കി വെന്നം നടപ്പിലാക്കാൻ എന്നു പറഞ്ഞതു ശരിയാണ്, വായിച്ചു നോക്കാതെ കോടതി വിധി നടപ്പിലാക്കുമോ - ചോരക്കുഴി പള്ളി വിട്ടുകൊടത്തല്ലോ.ഏതയൊ പള്ളി, വിട്ടു കൊടുത്തിരിക്കുന്നു. മാർച്ച് 3നകം പള്ളിയുടെ താക്കൊൽ കൈമാറണം.'ഏതായ) ലും ശ്രമിച്ചു നോക്ക് -
അഞ്ചാ പിന്നീട് ഏത്രയൊ പളളികളിൽ .അവർ കയറി. ചുമ്മാതെ മിനക്കെട് - police നെ നേരിട്ടാൽ ഫലം ഏന്തായിരിക്കും.? ജാമ്യമില്ലാത്തവ കുപ്പിട്ട് അറസ്റ്റു ചെയ്ത് അകത്താക്കും - ജാമ്യം കിട്ടില്ല:
അങ്ങനെ എല്ലാവരുമായി തുടക്കം ശബരിമല അത് കഴിഞ്ഞ് പൗരത്വബിൽ ഇപ്പോൾ പള്ളിയിൽ കയറ്റാത്ത പ്രശ്നം മതഭ്രാന്ത് രാഷ്ട്രീയ ഭ്രാന്ത് മൂത്ത ഇരുകാലികൾ ഒന്നുമറിയാത്ത നാൽക്കാലികൾ ലോകമേ നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു, 😂😂😂
മോസാദിന് സമാനമായ പരിശീലനം ലഭിച്ച വൈദികരാണ് ഓർത്തഡോൿസ് വിഭാഗത്തിലുള്ളത് , അവർ പിന്മാറില്ല, മിക്ക പള്ളികളും പിടിച്ചെടുത്ത ശേഷമേ ഓർത്തോടോക്സ് വൈദികർ പിന്മാറുകയുള്ളു, സകലവിധത്തിലുള്ള പരിശീലനങ്ങളും കിട്ടിയവരാണ് ഓർത്തോടോക്സ് വൈദികർ
എന്നല്ല ഞാൻ ഉദ്ദെശിച്ചത് അത് പറയാൻ ഞാൻ ആളും അല്ല പ്രശ്നങ്ങൾ ഒന്നിച്ച് കൂടി ഇരിന്നു ആലൊജിച്ച് തീരുമാനം ഉൾക്കൊള്ളണം ഈ റൊടിൽ കിടന്ന് അടി ഉണ്ടാക്കി ഒരു സമൂഹത്തെ പറയിപ്പിക്കരുത്
What a nice fight. I didn't know you can "Love your Brothers" by fighting
എൻതിനാണ് വെറുതെ ഇങ്ങനെ ഒരോ ??
മനുഷ്യൻ ഒന്നിച്ചു നിൽക്കേണ്ട സമയമാണ് ഇത്...
ഇവർ ഈ തമ്മിൽ തല്ല് തുടങ്ങിയിട്ട് എത്രയോ നാളുകളായി, ഇവരുടെ ലജ്ജ ക്കു വേണ്ടി, ഇവർ പഠിപ്പിക്കന്നതും വിശ്വസിക്കുന്നതുമായ ബൈബിളിൽ നിന്നുള്ള ചില ആശയങ്ങൾ ഇവിടെ കുറിക്കട്ടെ,
... ഒരു ശരീരത്തിൽ നമുക്ക്
... പല അവയവങ്ങൾ ഉണ്ടല്ലോ? എല്ലാ അവയവങ്ങൾക്കും പ്രവർത്തി ഒന്നല്ല. അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും, എല്ലാവരും തമ്മിൽ അവയവങ്ങളുമാക്കുന്നു. റോമർ 12:4,5
സേനഹം നിർവ്യാജം ആയിരിക്കട്ടെ,..... സഹോദര പ്രീതിയിൽ തമ്മിൽ സ്ഥായി പൂണ്ട് ബഹുമാനിക്കുന്നതിൽ മുന്നിട്ടു കൊള്ളുവീൻ..........
...... ആർക്കും തിന്മക്കു പകരം തിന്മ ചെയ്യാതെ സകല മനുഷ്യരുടേയും മുൻപിൽ യോഗ്യമായ തുമുൻകരുതി കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സമാധാനമായിരിപ്പീൻ.പ്രിയമുള്ളവരെ നിങ്ങൾ തന്നെ പ്രതികാരം ചെയ്യരുത്.......... പ്രതികാരം ദൈവത്തിനുള്ളത്...... തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുകറോമർ 12:17, 18, 21
നിങ്ങളിൽ ഒരു വന് മറ്റൊരു വ നോട് ഒരു കാര്യം ഉണ്ടെങ്കിൽ.... വിശ്വസികൾ അല്ലാത്തവരുടെ മുൻപിൽ വ്യവഹാരത്തിനു പോകുന്നുവോ?-............ ഐഹിക കാര്യങ്ങളെക്കുറിച്ച് വ്യവഹാരം ഉണ്ടെങ്കിൽ സഹോദരന്മാർക്ക് മ ദ്ധ്യേ കാര്യം തീർപ്പാക്കാൻ പ്രാപ്തിയുള്ള ഒരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?
സഹോദരനോട് വ്യവഹരിക്കുന്നു അതും വിശ്വാസികൾ അല്ലാത്തവരുടെ മുൻപിൽ, നിങ്ങൾക്ക് തമ്മിൽ വ്യവഹാരം ഉണ്ടാകുന്നത് തന്നെ നാണക്കേടാണ്. അതിനു പകരം നിങ്ങൾ അന്യോന്യം സഹിച്ചു കൊളളാത്തത് എന്തുകൊണ്ട്.? നഷ്ടം ഏറ്റു കൊള്ളാത്തത് എന്തുകൊണ്ട്?
അല്ല നിങ്ങൾ അന്യായം ചെയ്യുകയും നഷ്ടം വരുത്തുകയും ചെയ്യുന്നു, അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഓർക്കുക.......
ഇത്തരം മാർഗ്ഗ നിർദ്ദേങ്ങളേയും പ്രബോധനങ്ങളേയും അവഗണിച്ചു കൊണ്ട് ക്രിസ്ത്യാനികൾ എന്ന പേരും പേറി ക്രിസ്തുവിനെ നിങ്ങൾ എത്ര കാലം അപമാനിക്കും?
നിങ്ങ ളു ടെലജ്ജ ക്കു വേണ്ടി ചോദിക്കുകയാണ് നിങ്ങ ളു ടെ ഇടയിൽ ബുദ്ധിയുള്ള ഒരു മനുഷ്യൻ പോലും ഇല്ലെ?
പൗരന്റെ മൗലിക അവകാശത്തിൽ കോടതിക്ക് എന്ത് അധികാരം
കോഴ വാങ്ങി കോടതി വിധി
പള്ളികളൊന്നും വിട്ടുകൊടുക്കരുത്.. ജീവൻ ത്യജികേണ്ടി വന്നാലും. ഇതു ചെയ്തു കാണിക്കണം. റിവിഷൻ പെറ്റീഷൻ . Police നൽകിയിരിക്കുന്നത്. അതിൻ്റെ വിധി വരുന്നതുവരെ പള്ളികൾ ഏറ്റെടുക്കുന്നതിൽ നിന്നു പിൻമാറണം.
Jacobite church kii jai . live life my Jacobite our chruch
Eth epol ellayidathum egane ഇത്രയും കാലം ഇവരുടെ പള്ളിയിൽ ഇങ്ങനെ പ്രശ്നം ഒന്നും ഇതുപോലെ ഇല്ലിരുന്നല്ലോ കാലം ഇങ്ങനെ ആയി എന്ത് ചെയ്യാനാ
'At any cost supreme court order will be implemented.Kerala govt filed a.petition before Kerala High Court against removal of Jacobites from Churches as the Supreme court in its order never ordered to evacuate Jacobites from churches.Correct moove .But govt. also prayed for deciding who are the priest authorised as Vicar of churches.ഇത് ഏത്തക്കായ് ഊരിയിട്ട് 'അലക് ആപ്പ് യാക്കോബായക്കാരുടെ ആസനത്തിൽ അടിച്ചു കയറ്റുക ആയിരുന്നു government - കാരണം മലങ്കര സഭയുടെ 1934 ലെ ഭരണഘടന പ്രകാരം മലങ്കര മെത്രാപ്പോലീത്തയാണ് മലങ്കര സഭാ Trust Custodian e lected by Mala nkara Assosiation held at Parumala in the year 2002. as Per the direction.of the Supreme c ourt.l n that election H. H. Basalios Marthoma Mathews.॥.. the
Catholico se - and Malakara Metropolitan.won the Referend um and the: Supreme court a ccepted .the Referend um and The Catholicose of - Malan karia Orthodox Sabha be come Malakara Metropolitan.
So my dear Jacobite Brothers You all Should understand this fact, You a acept this fect, So: wherever you go there will not be any change in the: Malankar a: Metropo Iitan. ഏൻ്റെ പ്രിയ യാക്കോബായ സഹോദരങ്ങളെ നിങ്ങളെ യഥാത്ഥ ' സത്യസന്ധമായ കാര്യങ്ങൾ പറത്നു മനസ്സിലാക്കാതെ police നെ നേരിടാൻ റ്ര പ്രരിപ്പിക്കയാണ്.Justice Arun Mihra യുടെ 3/7/2017 ലെ വിധി നുറുശതമാനവും ശരിയന്നന്നു മനസ്സിലായോ .. കൊതമംഗലത്തും പിറവത്തും യാക്കോസായ കാരായ നിങ്ങൾക്ക് മൃഗീയ ദുരിപക്ഷം ഉണ്ട്. ശരി തന്നെ ,. പക്ഷെ, ആരാന്ന് മലങ്കര മെത്രാപ്പൊലിത്ത? ഈ ചൊദ്യം അഭിവന്ദ്യ ജോസഫ് മോർ ഗ്രീ ഗോറിയോസ് തിരുമേനിയോടും തെയോഫിലസ് തിരുമേനിയോടും ആരായു .. | Kindly.Please.
ആരോടും ചോദിക്കേണ്ട സുപ്രീംകൊട നി വിധി' Google.ൽ തിരയൂ. പ്ളീസ്.
യാക്കോബായ സഹോദരങ്ങളെ സുപ്രീം കോടതി ശരിയാണ്. ആ വിധി മാനിക്കു- '
ഇപ്പോൾ ഗവൺമെൻ''ററ് ഹർജിയി ൽ ആരായിരിക്കും പള്ളി വികാരി?
കൊതമംഗലം പള്ളി വികാരി Thomas Paul .Rampan ആയിരിക്കും.
ആയതിനാൽ സുപ്രീം കോടതി വിധി മാനിക്കു..
അതല്ല എങ്കിൽ നിയമത്തിൻ്റെ ഇരു ബുകൈകൾ നിങ്ങളുടെ മേൽ പതിക്കും..
ഇന്ന് കാതോലിക്കാ പക്ഷത്തിലെ, ഏല്ലാ പുരോഹിതന്മാർ ക്കും അന്തിയോ ക്യയുടെ റെക വെപ്പുണ്ട്. യാക്കോബായ ക്കാർ ഏന്നു പറന്താൽ Syriyan 0 rth O dox ഏന്നാണ്.
ഓരോ യാക്കോബായ കാരനും cool ആയി ആലോചിക്കു.നിങ്ങളുടെ പള്ളിയിൽ നിന്നും നിങ്ങൾ ഏങ്ങും പോകെണ്ട. നിങ്ങൾ നിങ്ങളുടെ ഇടവകയിൽ തുടരു. മലങ്കര സഭ യുടെ ഭാഗ്മായി തുടരു..
The comments of Sri Philip P.M should be an eye opener of all our brothers. How many years we passed as one Church under one Catholicos and 1934 Constitution?We have relations with Antioch Sabha as per the Constitution only.Why should we go beyond that? Whatever tatics authorities do, the Supreme Court Order is to be implemented. The Order does not favour division.A good chance to go as one Church.Why should One leave his beloved Church? Church can't go without constitution.Existing problem in Malankara Church is due to disobeying of constitution Birth of a division won't solve the need of believers. Practicability is the need of time.
വിട്ട് കൊടുത്താൽ പോയി വിട്ട് കൊടുക്കരുത്
കോടതി വിധി വായിച്ചു നോക്കി വെന്നം നടപ്പിലാക്കാൻ എന്നു പറഞ്ഞതു ശരിയാണ്, വായിച്ചു നോക്കാതെ കോടതി വിധി നടപ്പിലാക്കുമോ -
ചോരക്കുഴി പള്ളി വിട്ടുകൊടത്തല്ലോ.ഏതയൊ പള്ളി, വിട്ടു കൊടുത്തിരിക്കുന്നു.
മാർച്ച് 3നകം പള്ളിയുടെ താക്കൊൽ കൈമാറണം.'ഏതായ) ലും ശ്രമിച്ചു നോക്ക് -
ഓർത്തോഡോക്സ് വിഭാഗം പള്ളി പിടിച്ചടുക്കുന്നു. യാക്കോബാ വിഭാഗമാണ് യഥാർത്ഥ ഓർത്തോടോ കസ്സുറിയാനി സഭ
Nannamille Orthodox ee jacobaya kare ingane upadravikkale plzzz
സളി ബാ വട്ട വേലിൽ അഞ്ചൻ .വിധി
ശരിക്കും' പഠിക്കു.എന്തെങ്കിലും രക്ഷ
ഉണ്ടാ? ഒരു രക്ഷയും ഇല്ല.
വെറുതെയല്ലെ ഈ പ്രയത്നനം അഛാ.
അഞ്ചാ പിന്നീട് ഏത്രയൊ പളളികളിൽ .അവർ കയറി. ചുമ്മാതെ മിനക്കെട് - police നെ നേരിട്ടാൽ ഫലം ഏന്തായിരിക്കും.? ജാമ്യമില്ലാത്തവ കുപ്പിട്ട് അറസ്റ്റു ചെയ്ത് അകത്താക്കും - ജാമ്യം കിട്ടില്ല:
അങ്ങനെ എല്ലാവരുമായി തുടക്കം ശബരിമല അത് കഴിഞ്ഞ് പൗരത്വബിൽ ഇപ്പോൾ പള്ളിയിൽ കയറ്റാത്ത പ്രശ്നം മതഭ്രാന്ത് രാഷ്ട്രീയ ഭ്രാന്ത് മൂത്ത ഇരുകാലികൾ ഒന്നുമറിയാത്ത നാൽക്കാലികൾ ലോകമേ നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു, 😂😂😂
മോസാദിന് സമാനമായ പരിശീലനം ലഭിച്ച വൈദികരാണ് ഓർത്തഡോൿസ് വിഭാഗത്തിലുള്ളത് , അവർ പിന്മാറില്ല,
മിക്ക പള്ളികളും പിടിച്ചെടുത്ത ശേഷമേ ഓർത്തോടോക്സ് വൈദികർ പിന്മാറുകയുള്ളു, സകലവിധത്തിലുള്ള പരിശീലനങ്ങളും കിട്ടിയവരാണ് ഓർത്തോടോക്സ് വൈദികർ
അയ്യയ്യേ വല്ല ലൗ ജിഹാദും നടത്തൂ പരസ്പരം അച്ചോ?
എല്ലാരും തമ്മിൽ തല്ലി ചാവു മതത്തിന്റെ പെരും പറഞ്ഞ്. പുച്ചം തൊനുന്നു
നിങ്ങളെ ഒരു നല്ല കാഴ്ച്ചപാടിലായിരുന്നു ഞാൻ കണ്ടിരുന്നത്
ആ പള്ളി വിട്ടുകൊടുക്കണം എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്
എന്നല്ല ഞാൻ ഉദ്ദെശിച്ചത് അത് പറയാൻ ഞാൻ ആളും അല്ല പ്രശ്നങ്ങൾ ഒന്നിച്ച് കൂടി ഇരിന്നു ആലൊജിച്ച് തീരുമാനം ഉൾക്കൊള്ളണം ഈ റൊടിൽ കിടന്ന് അടി ഉണ്ടാക്കി ഒരു സമൂഹത്തെ പറയിപ്പിക്കരുത്
ഇതൊന്നും വളരെ മോശമായിപ്പോയി