തൂക്കുനേർച്ച, വെടിക്കെട്ട്, പള്ളിയിലെ ദുരാചാരങ്ങൾ Malayalam Christian Devotional Speech Thoothootty

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • തൂക്കുനേർച്ച, വെടിക്കെട്ട്, പള്ളിയിലെ ദുരാചാരങ്ങൾ Malayalam Christian Devotional speech Thoothootty
    H. G. Zacharias Mor Philexinos fr Poulose Parekara 2006 mumbai thiruvananthapuram songs 2012 manchester thiruvalla
    • Best Christian Malayal...
    Topic
    മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തിയ സുപ്പര് ഹിറ്റ് പ്രസംഗം, നോണ് സ്റ്റോപ്പ്.
    Key words
    തൂക്കുനേർച്ച, വെടിക്കെട്ട്, തുടങ്ങിയ ദുരാചാരങ്ങൾ Malayalam Christian Devotional speech Thoothootty 3
    Best non stop hit Bible convention dhyanam 2006 mumbai Fr Reji Chavarpanal fr poulose parekara thiruvananthapuram songs 2012 manchester thiruvalla 2016 by message shalom the of hd 2015 vol parekkara new 2008 tv para 2017 vachanam full part nonstop paulose jeevante malsermon abu upadesi sadhu kester jacob oru messages dhabi old latest 1080p dhaanam kudumbam deivika manjaly 33 joseph kochukunju dr orthodox fvyw453dha from holy puthenpurackal 13 gold ks super 11 kallada core hits heart heaven touching stunning 2016very eppiscoppapart chithrachristian preaching frpoulose qurbana retreat malankara santhwanam life family god church for sreekumar pokunne njnanummalayalam testimony father george movie hxtprdtlxqo spirit varghese 2014 good video friday mathew parumala rhxohrt5vk powerful knanaya john ini 14th with kochoonju cross prayer daivam his sujatha comedy yesu talk maramon babu cherian achen music pastor das hg news episode marthoma about nee episcopa 17022016 gospel band abraham death part1 chengannur after massage diocesan speeches mavelikara yesudas zealand parekare funeral chrysostom dynsemyw9s thannathallaathonnum speach really rajesh spiritual qwltpymwxq athikkayam naam preachers how study part2 pentecost wnjjfx4yeo 30 psalms jacobite manorama story perunal sarva golden wfkfjczah14 ennodulla stream priest channel album thirumeni f1r5qrzsblc voice revfrpoulose p04gpafvzb4 parekaramalsermon powervision enthu frpaulose morning catholic bahrain counselling prof chanda davis pilla birthday philiph kollam audio shameer 99th kai aji pg 21 celebration solomon chiramel samuel njan valiya vargis 100 funny manjackal es1c5e2vm mary assadhyamaayonnum dhaivathinilla have frjoseph 2010 moments maya james palli divine service values suvishesha aaru asianet version daniel plan time ashari worship your prathanaku utharam beautiful nammalkulla vaagdhatham moc l3z9w9wnjwq doha thaangi 01-Jan-17 fhypatywrpy houston 3uqfavbqizu marriage thrissur kavalam metropolitan celin key faithfull stones 2009 funniest sivakumar mocdoha iomf issac santha mazhavil meeting epc pentecostal eoqmifqtwcg 25 2013 length final report kanam kuriakose manushyan revthomas wwwmylovingjesuscom singh bhagyavanaya suvishesham levis kerala television sunder give mczymt9loc great mind sister ayroor deliverd sermonsis covention sr9bavuco80 evening saju shan easter word yohannan zacharias shalomtelevision world theophilose tips sangeetha laiju usa lord paingottoor revdrppthomas
    #MalayalamMessage #Suvishesham #Thoothootty #ChristianConvention #MorPhilexinos

ความคิดเห็น • 1.4K

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 ปีที่แล้ว +39

    ഇതു പോലെ ഒകെ എല്ലാ പുരോഹിതരും ചിന്തി ച്ചിരുന്നെന്ക്കിൽ എത്ര നന്നായേനെ.

  • @jomoljomol863
    @jomoljomol863 2 วันที่ผ่านมา +1

    ഞാൻ ഒരു ഓർത്തഡോക്സ് ആണ് സത്യം പറഞ്ഞ. സത്യം മായി ഒരു പ്രസംഗം കേട്ട് 🙏🙏🙏ആമേൻ

  • @kareemji2315
    @kareemji2315 2 ปีที่แล้ว +43

    മുസ്ലീമായ എനിക്ക് വളരെ അത്‌ഭുതപ്പെടുത്തിയ യേശുവിന്റെ സത്യാവസ്ഥ നിറഞ്ഞ പ്രഘോഷണം. അതെ യേശു എന്ത് പറഞ്ഞോ, അത് പ്രവർത്തിക്കുക. ശരിയായ വിശ്വാസിയാകുക. നന്ദി.

    • @mammen6283
      @mammen6283 26 วันที่ผ่านมา +1

      മുസ്ലിം ആയ താങ്കൾക് യേശുവിൽ എങ്ങനെ വിശ്വസിക്കാൻ കഴിയും "യേശുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ അവകാശയായിരിക്കും.....

    • @abdulrasakh1726
      @abdulrasakh1726 25 วันที่ผ่านมา

      മുസ്ലിമായ ഞങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ട്. ദൈവമായല്ല ദൈവത്തിൻ്റെ പ്രവാചകനായിട്ട്​@@mammen6283

    • @rajukinaruvila4252
      @rajukinaruvila4252 11 วันที่ผ่านมา

      തിരുമേനിയുടെ വാക്കുകളിലൂടെ ഒരു നല്ല സുവിശേഷം കേട്ടു എളിയവരെ ആദരിക്കണം എന്നാണ് യേശു പഠിപ്പിച്ചതു ആയതിനാൽ മത ഭ്രാന്തു് വേണ്ടേ വേണ്ട......

    • @LeelaThomas-ny6hu
      @LeelaThomas-ny6hu 10 วันที่ผ่านมา

      😊​@@rajukinaruvila4252

  • @majeedmajeed8021
    @majeedmajeed8021 2 ปีที่แล้ว +10

    നല്ല പ്രഭാഷണം കേട്ടപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി നല്ല ശൈലി ആരും കേട്ടിരുന്നു പോവും മനസ്സിൽ തട്ടുന്ന വാക്കുകൾ

    • @nizarnizar8431
      @nizarnizar8431 2 ปีที่แล้ว +1

      👍🙏🙏🙏

    • @johnykk9727
      @johnykk9727 17 วันที่ผ่านมา

      Arunooru varsham pazhakkam ulla korattymuty paalliyil muppthiazhu kollam munpu thulabarm neercha thudangi

  • @knakhader1160
    @knakhader1160 2 ปีที่แล้ว +18

    അച്ചൻ ദീർഘനാൾ ജീവിച്ചിരിക്കട്ടെ.ഇതാണ് പറയേണ്ടത്.ആമേൻ

  • @sakeerhussain1654
    @sakeerhussain1654 3 ปีที่แล้ว +5

    വളരെ സത്യം

  • @thetruthofministry
    @thetruthofministry 6 หลายเดือนก่อน +28

    പള്ളിയിൽ നിന്നുള്ള ഈ ദുരാചരങ്ങൾ എല്ലാം നീക്കി കളഞ്ഞ് ബൈബിൾ മാത്രം പഠിപ്പിച്ചിരുന്നെങ്കിൽ ഇന്നുള്ള വേർപാട് കാരും പെന്തക്കൊസ്തു ക്കാരും പള്ളി വിട്ട് പോകില്ലായിരുന്നു. ഇത്രെയെങ്കിലും പറയുവാൻ തിരുമേനിയ്ക്ക് [തിരുമേനി എന്നത് മരണമില്ലാത്ത ദൈവത്തിന് മാത്രമുള്ള നാമമാണ്] അഭിനന്ദനങ്ങൾ❤

    • @mathaidas1213
      @mathaidas1213 หลายเดือนก่อน

      Great message

    • @Alps_1111
      @Alps_1111 หลายเดือนก่อน +1

      ക്രിസ്ത്യാനിയുടെ ആത്മാവിന് മരണമില്ല.

    • @thetruthofministry
      @thetruthofministry หลายเดือนก่อน

      @@mathaidas1213രക്ഷിക്കപ്പെട്ട എല്ലാ വിശുദ്ധൻമാരുടെയും ആത്മാവ് കിസ്തുവിൽ മറഞ്ഞിക്കുന്നുണ്ട് !
      എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു.
      കൊളോസോസ്‌ 3 : 3.
      നമ്മുടെ ജീവനായ ക്രിസ്‌തുപ്രത്യക്‌ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും.
      കൊളോസോസ്‌ 3 : 4.💕🙏

    • @thetruthofministry
      @thetruthofministry หลายเดือนก่อน +1

      ​@@Alps_1111 രക്ഷിക്കപ്പെട്ട് ,സ്നാനപ്പെട്ട് ക്രിസ്തുവിലായായ എല്ലാ വിശുദ്ധരുടെ ആത്മാക്കൾക്കും മരണമില്ല !
      അങ്ങനെ, അവന്റെ മരണത്തോടു നമ്മെഐക്യപ്പെടുത്തിയ ജ്‌ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്‌ അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്‌.അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട്‌ ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുന രുത്‌ഥാനത്തിനു സദൃശമായ ഒരു പുനരുത്‌ഥാനത്തിലും അവനോട്‌ ഐക്യപ്പെട്ടവരായിരിക്കും.
      റോമാ 6 :4- 5
      "നാം ക്രിസ്‌തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു"
      റോമാ 6 : 8.
      "എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു"
      കൊളോസോസ്‌ 3 : 3.
      "എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്‌ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്‌ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ്‌ സ്വര്‍ഗത്തില്‍നിന്ന്‌ ഇറങ്ങിവരുകയും ക്രിസ്‌തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.
      അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും"
      1 തെസലോനിക്കാ 4 : 16- 17.
      💕🙏

    • @thetruthofministry
      @thetruthofministry หลายเดือนก่อน

      ​@@Alps_1111രക്ഷിക്കപ്പെട്ട് ,സ്നാനപ്പെട്ട് ക്രിസ്തുവിലായായ എല്ലാ വിശുദ്ധരുടെ ആത്മാക്കൾക്കും മരണമില്ല !
      അങ്ങനെ, അവന്റെ മരണത്തോടു നമ്മെഐക്യപ്പെടുത്തിയ ജ്‌ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്‌ അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്‌.അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട്‌ ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുന രുത്‌ഥാനത്തിനു സദൃശമായ ഒരു പുനരുത്‌ഥാനത്തിലും അവനോട്‌ ഐക്യപ്പെട്ടവരായിരിക്കും.
      റോമാ 6 :4- 5
      "നാം ക്രിസ്‌തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു"
      റോമാ 6 : 8.
      "എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു"
      കൊളോസോസ്‌ 3 : 3.
      "എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്‌ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്‌ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ്‌ സ്വര്‍ഗത്തില്‍നിന്ന്‌ ഇറങ്ങിവരുകയും ക്രിസ്‌തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.
      അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും"
      1 തെസലോനിക്കാ 4 : 16- 17.
      💕🙏

  • @SanthammaThanku
    @SanthammaThanku หลายเดือนก่อน +13

    ബഹു, പുരോഹിത സത്യ വചനം യെഥാർത്ഥമായി പ്രസംഗിച്ചു സമർത്ഥനയാ വേലക്കാരനാകാൻ ദൈവം അങ്ങേക്ക് ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +8

    മത്തങ്ങളോടെ വലിയ താല്പര്യമൊ വിശ്വാസമോ ഇല്ലാത്ത എനിക്ക് അച്ഛന്റെ പൂച്ച കഥ ഇഷ്ടം ആയി സൂപ്പർ ആയിരുന്നു ഫാദർ 👍

  • @AffectionateBlockGame-ul7gl
    @AffectionateBlockGame-ul7gl หลายเดือนก่อน +23

    Dear, bishop, thankal, പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, ഈ കുപ്പായവും തലേൽ കെട്ടും മാറ്റണം, ശിരസ്സ് മറച്ചുകൊണ്ട് പ്രാത്ഥിക്കുന്നവൻ ശിരസ്സായ ക്രിസ്തുവിനെ അപമാനിക്കുന്നു,

    • @Alps_1111
      @Alps_1111 หลายเดือนก่อน +2

      പുറപ്പാട് 39 വായിക്കു.പുരോഹിത വസ്ത്രമെന്താണെന്ന് മനസ്സിലാക്കാം. കുർബാന സമയം അവർ തലയിൽ നിന്ന് തുണി മാറ്റിയാണ് പ്രാർത്ഥിക്കുന്നത്. വിമർശിക്കും മുൻപ് ലേശം വിവരം ശേഖരിക്ക്

    • @AJElecTricks
      @AJElecTricks 27 วันที่ผ่านมา

      ​@@Alps_1111ഇത് പഴയ നിയമം യേശുക്രിസ്തുവിൻ്റെ ക്രൂശ് മരണത്തോട് കൂടി പഴയ കാല പൗരോഹിത്യം അവസാനിച്ചു ബൈബിൾ മുഴുവനും വായിക്കണം എങ്കിലെ സത്യം മനസ്സിലാകു

    • @MayaThampan
      @MayaThampan 27 วันที่ผ่านมา

      Read Hebrews 5 to 10 what Lord says about Levitical priesthood. Expired priesthood..​@@Alps_1111

    • @elsammasunny6026
      @elsammasunny6026 25 วันที่ผ่านมา

      ÒÒoò ❤❤1a a ,m,
      Ĺl00😅mo​@@Alps_1111

  • @baseermohammed3402
    @baseermohammed3402 2 ปีที่แล้ว +21

    ഈ അച്ഛൻ പറഞ്ഞത് വളരെ ശരിയാണ് 2021 ൽ കേൾക്കേണ്ട പ്രസംഗം കൃസ്തീയ നായ എല്ലാ വരും കേൾക്കേണ്ട പ്രഭാഷണം സെബാസ്റ്റ്യൻ പുന്നക്കൽ കേൾക്കണം

  • @assassinscreed3198
    @assassinscreed3198 4 ปีที่แล้ว +13

    Very good. സംസ്‌കാരറ്റിന്റെ പേരിൽ പള്ളിയിൽ കാണിച്ചുകൂട്ടുന്ന പലതും വിശ്വാസലംഘനവും വചനത്തിൽ മായം ചേർത്ത് കച്ചവടം aanu. ജ്ഞാനി ആയ Fr

  • @joelsancgeorge
    @joelsancgeorge 4 ปีที่แล้ว +23

    മതമല്ല വലുത് യേശുവാണ് വലുത്
    Really inspiring...😍😍😍

  • @poovarsuresh9020
    @poovarsuresh9020 4 ปีที่แล้ว +10

    ''എന്റെ ആടുകൾ ഇടയാനില്ലാത്തവരെപ്പോലെ അലഞ്ഞു നടക്കുന്നു എനിക്ക് അവരോട് അനുകമ്പ തോന്നുന്നു'' കാലഘട്ടത്തിന് അനിവാര്യമായ ദൈവീക സന്ദേശം വിശ്വാസ്സ സമൂഹത്തിന് കാഴ്ചവച്ച തിരുമേനിയെ ദൈവം സമൃദ്ധമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ - യാക്കോബാ ഓർത്തഡോൿസ് സഭകൾ ഭിന്നതകൾ മറന്ന് ഒന്നായാൽ അവിടെ യേശു ഉയരും സാത്താൻ തകരും സസ്നേഹം ഒരു CSI സഭ ദൈവ വിശ്വാസി

  • @nohaneldho3208
    @nohaneldho3208 หลายเดือนก่อน +4

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼

  • @prsanthoshthomasheavenlybl3204
    @prsanthoshthomasheavenlybl3204 4 ปีที่แล้ว +35

    പ്രൈസ് ദി ലോർഡ്... താങ്കളെ ദൈവം ശക്തമായി ഉപയോഗിച്ചു...

  • @fayi85
    @fayi85 2 ปีที่แล้ว +29

    നന്മ നിറഞ്ഞ പ്രസംഗം.
    മനുഷ്യന്റെ വേദനയ്ക്ക് മതമില്ല, സഭയില്ല.
    മനുഷ്യന്റെ ചോരയുടെ നിറം ഒന്നായത് പോലെ കണ്ണീരിനും ഒരേ നിറമാണ്.

    • @somasundarank6734
      @somasundarank6734 2 ปีที่แล้ว +5

      മനുഷ്യനാകണം, അറിയണം,
      അറിയിക്കണം, അറിവേകണം
      നന്മ വരട്ടെ 🌹🌹🌹🌹🙏🙏

    • @zebracrosslineandme
      @zebracrosslineandme 2 ปีที่แล้ว +1

      അങ്ങനെയാണെങ്കിൽ മുസ്ലിം പള്ളിയിൽ ആദ്യം പെണ്ണുങ്ങളെ കയറ്റുക. ചോരയുടെ നിറം ഒന്നല്ലേ

    • @fayi85
      @fayi85 2 ปีที่แล้ว +1

      @@zebracrosslineandme athin njaan ethiralla. Ente ummayum priyathamayum palliyil pokunnavarumaan.🌹🌹🌹

    • @zebracrosslineandme
      @zebracrosslineandme 2 ปีที่แล้ว +1

      @@fayi85 മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 മൂന്നോളം വർഷം ഗർഭം ധരിച്ച് (പല കൗലുകൾ) പ്രസവിച്ചതിന്റെ പേരിൽ, പുറം പോക്കിലെ (മലഞ്ചെരുവിലെ) പന എന്ന് മക്കക്കാർ പരിഹസിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      🤔 40 കാരിയുടെ ധനം മോഹിച്ച് അവളുടെ ആഗ്രഹത്തിന് വഴങ്ങി കല്യാണത്തിന്ന് സമ്മതം മൂളിയ 25 കാരൻ..
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 സുഹൃത്തിന്റെ മകളായ 6 വയസ്സുകാരിയെ 53 മത്തെ വയസ്സിൽ കണ്യാണം കഴിച്ച് 9 താമത്തെ വയസ്സിൽ മണിയറ കൂടിയ
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 11 കെട്ടി അടിമകളും സ്വയം ദാനം ചെയ്തവരുമായി മൊത്തം 40 ഓളം സ്ത്രീകളോടൊപ്പം സുഖിച്ച് ആർമാദിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😢 യുദ്ധത്തിൽ കുടുംബം നഷ്ടപ്പെട്ട സ്ത്രീയെ അതേ രാത്രി തന്നെ സ്വന്തമാക്കി ലൈഗിക സുഖം അനുഭവിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😡 നേരിട്ട് 60 ഓളവും, മൊത്തം 160..? ഓളം നിഷ്ട്ടൂരമായ ആക്രമ യുദ്ധങ്ങൾ നയിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😂 യുദ്ധമുതലിന്റെ 5 ൽ 1 എടുത്ത് 40 ഓളം സ്ത്രീകളുമായി ആർമാദിച്ച് ജീവിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😢 ഒരു ഗോത്രങ്ങളെ മുഴുവൻ വളഞ്ഞ് പിടിച്ച് മുഴുവൻ പ്രായപൂർത്തി ആയവരെയും (മുണ്ട് പൊക്കി നോക്കി) നിഷ്കരുണം വധിച്ച
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 അന്യ മതസ്ഥരോട് കൂട്ട് കൂട്ടരുതെന്ന് പറഞ്ഞ
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😝 അത്യ മത അയൽവാസിയോട് രൂക്ഷത കാണിക്കാൻ പഠിപ്പിക്കുന്ന
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😡 കൈകാൽ എതിർ തിശയിൽ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, കണ്ണ് ചൂഴ്ന്നെടുക്കൽ മുതലായ മനുഷ്യത്വരഹിതമായ നിയമങ്ങൾ കൊണ്ടുവന്ന
      മുഹമ്മദ് എന്ന പ്രവാചകൻ...?
      😢 മരണം വരിച്ച് (അനുയായികളുടെ തർക്കം കാരണം) മൂന്നോളം ദിവസം കിടന്ന് പുഴുവരിച്ച് മറവ് ചെയ്യേണ്ടി വന്ന
      മുഹമ്മദ് എന്ന പ്രവാചകൻ...?
      🤭 മരണസമയം മുതൽ ഇന്നും നാനൂറോളം വിഭാഗങ്ങൾ തമ്മിൽ തല്ലിയും കഴുത്ത് വെട്ടിയും പൊട്ടിത്തെറിച്ചു കഴിയുന്ന അനുയായികളുള്ള
      മുഹമ്മദ് എന്ന പ്രവാചകൻ...?
      ഇതിൽ കൂടുതൽ
      മുഹമ്മദ് എന്ന പ്രവാചകന്റെ?
      മഹത്വം പറയാനുണ്ടോ...?
      🤔🤔🤔🤔🤔🤔😄😄😄

  • @rafeequemecheri1716
    @rafeequemecheri1716 19 วันที่ผ่านมา +1

    എല്ലാവരേയും യേശു ക്രിസ്തുവിന്റെ നാഥനിലേ ക്ക് പടച്ചവൻ
    അടുപ്പിക്കട്ടെ ആമീൻ
    🤲🤲🤲

    • @FebinRegi-y4i
      @FebinRegi-y4i 8 วันที่ผ่านมา

      Avan thane nadhan 😊

  • @Suresh-g1q3j
    @Suresh-g1q3j หลายเดือนก่อน +31

    നിങ്ങൾക്ക് ഇപ്പോൾ നേരം വെളുത്തു അച്ചോ ഞങ്ങൾ പെന്തിക്കോസ് പറഞ്ഞപ്പോൾ നിങ്ങൾക്ക് പുച്ഛം ആയിരുന്നു നിങ്ങൾ അഞ്ചുവർഷം ബൈബിൾ കോളേജിൽ പഠിച്ചിട്ട് എന്താണ് വിശ്വാസികളോട് പറഞ്ഞുകൊടുക്കുന്നത് യേശുവായ കർത്താവിന് ആരാധിക്കാൻ ഒരു വിഗ്രഹത്തിന്റെ ആവശ്യമില്ല ഇപ്പോൾ നിങ്ങൾക്ക് നേരം വെളുത്തതിന് കർത്താവായ യേശുക്രിസ്തുവിനോട് നന്ദി നന്ദി

  • @ttjoseph8074
    @ttjoseph8074 3 ปีที่แล้ว +6

    Valare nalla message God Bless you Amen.

  • @sheelanandini5046
    @sheelanandini5046 4 หลายเดือนก่อน +28

    സഭകൾ മാനുഷികമായ ആചാരങ്ങൾ വിട്ട് വചനത്തിലേയ്ക്ക് മടങ്ങി വരാൻ പ്രാർത്ഥിക്കുന്നു. എത്ര പ്രസക്തിയുള്ള പ്രസംഗം. ദൈവം അനുഗ്രഹിക്കട്ടെ

    • @johnkr2394
      @johnkr2394 26 วันที่ผ่านมา +1

      മാറ്റം ഉൾകൊള്ളണം.

    • @aleyammaachenkunju1941
      @aleyammaachenkunju1941 18 วันที่ผ่านมา

      Amen🙏🙏🙏

  • @lux6009
    @lux6009 2 ปีที่แล้ว +2

    വർഗീയത

  • @terencetkt
    @terencetkt 3 ปีที่แล้ว +8

    നല്ല മെസ്സേജ്

  • @shejeerkalaathigal
    @shejeerkalaathigal 2 ปีที่แล้ว +8

    അച്ചോ സൂപ്പർ ഹൃദയത്തിൽ തട്ടി എല്ലാ സഭകളിലും വിശ്വാസം ഒന്നിലേക്ക് ആയി മാറട്ടെ ഒറ്റക്കെട്ട് ആവട്ടെ ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള അവസരം ദൈവം ഇനിയും തരട്ടെ

  • @baseermohammed3402
    @baseermohammed3402 2 ปีที่แล้ว +4

    എന്ത് നല്ല പ്രസംഗം

  • @sheba00
    @sheba00 3 ปีที่แล้ว +3

    Acha achanta presangam kollam sathyam ellarum ariyanam

  • @piyushbhaskar2998
    @piyushbhaskar2998 2 ปีที่แล้ว +8

    ഈ അച്ഛൻ പറഞ്ഞത് എത്ര സത്യം.എല്ലാ അച്ചന്മാരും ഇത് പോലെ സമൂഹത്തെ നയിച്ചിരുന്നെങ്കിൽ ഉറപ്പായിട്ടും ഈ ഭൂമി സ്വർഗമവും.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinodag4115
    @vinodag4115 3 ปีที่แล้ว +3

    Valare santhosham uyarnna chinthakal

  • @sinisoni2401
    @sinisoni2401 3 ปีที่แล้ว +23

    Yeshu appa ഞങ്ങളുടെ കേരളത്തിലെ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ സ്നേഹത്തിൽ ആയിത്തീരുവാൻ കൃപ ചെയ്യണമേ |n the name of Jesus Amen

    • @shajeepeter5471
      @shajeepeter5471 2 ปีที่แล้ว +1

      യേശു അപ്പനല്ല; സഹോദരനാണ്. മാമോദീസ ക്രമം നോക്കുക.

  • @philipose9682
    @philipose9682 3 ปีที่แล้ว +3

    Thirumeni bible padichittu parayunnathanu.v good

  • @shajigeorge8365
    @shajigeorge8365 4 ปีที่แล้ว +20

    എല്ലാവരും കേൾക്കേണ്ട നല്ല പ്രസംഗം

  • @sugathangopinathan9411
    @sugathangopinathan9411 2 ปีที่แล้ว +2

    ആത്‍മ ജ്ഞാനം ആർക്കും വേണ്ട പിതാവെ

  • @subhashchempazhanthy5667
    @subhashchempazhanthy5667 4 ปีที่แล้ว +15

    അച്ചന്റെ പ്രസംഗം മനോഹരം, അതിനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് തലയിൽ മൂടുപടം ഇട്ട് പ്രസംഗം കേൾക്കുന്ന അമ്മച്ചിമാരെയും, സഹോദരിമാരെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @sheba00
      @sheba00 3 ปีที่แล้ว +1

      Sathyam

  • @johnthebaptist4426
    @johnthebaptist4426 3 ปีที่แล้ว +16

    തിരുമേനി അങ്ങയുടെ പേരോ സ്ഥാനമോ എനിക്കറിയില്ല എങ്കിലും അങ്ങയുടെ അമൂല്യമായ നന്മയുടെ നല്ല സന്ദേശത്തിനും യഥാർത്ഥ ക്രൈസ്തവൻ എങ്ങനെയായിരിക്കണമെന്ന നല്ല സന്ദേശത്തിനും👏👏👏 👌👌👌👍👍👍🙏🙏🙏 ഞാൻ കത്തോലിക്കനാണ്. ഓണത്തിന് ഹൈന്ദവരീതിയിൽ വസ്ത്രം ധരിച്ചു കുർബാനയർപ്പിക്കുന്നതിനോടു എനിക്കും യോജിപ്പില്ല. തൂക്കുനേർച്ചയായിക്കിട്ടുന്ന വസ്തുക്കൾ കൊണ്ട് ദരിദ്രരെ സഹായിക്കാൻ സാധിക്കും.

    • @paulpv153
      @paulpv153 3 ปีที่แล้ว +4

      he is jacobite bishop of thoothooty retreat centre....
      Dear sir, Jacobite orthodox conflict തീരാൻ ഒരു നിമിഷം പ്രാർത്ഥിക്കാമോ...
      May God bless you and your family abundantly.....

    • @johnthebaptist4426
      @johnthebaptist4426 3 ปีที่แล้ว +6

      @@paulpv153 അതവരുടെ ആന്തരിക പ്രശ്നമാണ്. അവർക്കാശ്യമുള്ളതിനുവേണ്ടി അവർ പ്രാർത്ഥിച്ചോളും. ക്രിസ്തീയ സഭകൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി നാം ഒന്നിച്ചു പ്രാർത്ഥിക്കണം. അതാണ് ക്രിസ്തുവിൽ ഐക്യതയെന്നു പറയുന്നത്. ആദിമ സഭകളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നില്ലേ? അവയുടെ പരിഹാരാർത്ഥമല്ലേ അപ്പോസ്തലന്മാർ ലേഖനങ്ങൾ എഴുതിയത്. അപ്പോസ്തലന്മാരുടെ കാലം കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നങ്ങൾ. അങ്ങനെയല്ലേ പ്രൊട്ടെസ്റ്റന്റ് സഭയുണ്ടായത്? അതിലുണ്ടായിരുന്ന ഭിന്നതയിൽ നിന്നു പെന്തകോസ്ത് വിഭാഗം. പിന്നെ പല പെന്തകോസ്ത് വിഭാഗം. ഇപ്പോൾ ഓരോ പാസ്റ്റർക്കും ഓരോ സഭ. അങ്ങനെയുള്ളവരാണ് മറ്റുള്ളവരുടെ തർക്കത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുന്നത്! ഉണ്ണിമന്തനെ കണ്ട് മന്താ മന്താ എന്നു വിളിച്ചു പരിഹസിക്കുന്ന ചേനമന്തന്റെ നയം!
      ഇങ്ങനെ മറ്റുള്ളവരെ വിമർശിക്കുന്ന സമയത്ത്, പരസ്പരം ചെളിവാരിയെറിയുന്ന നയം ഉപേക്ഷിച്ച്, ക്രൈസ്തവ സഭകൾക്കെതിരെ മതപീഡനങ്ങൾ നടത്തുന്നവർക്ക് മാനസാന്ദ്രമുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാൻ ശ്രമിക്കൂ വിശ്വാസി!
      താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ!

    • @rejimonvr7591
      @rejimonvr7591 18 วันที่ผ่านมา

      ഇദ്ദേഹം പറഞ്ഞത് എന്താ, താങ്കൾ ക്കു മനസ്സിലായത് എന്താ...

  • @sibisuresh81
    @sibisuresh81 2 ปีที่แล้ว +25

    ദൈവത്തിന്റ പേരിൽ കാണിക്കുന്ന എല്ലാം പേകൂത്തും ആവസാനിപ്പിക്കുക മിണ്ടപ്രാണികള്ളോടും പാവപ്പെട്ട മനുഷ്യരോടും കരുണ കാണിക്കുക

    • @amosvlogs6723
      @amosvlogs6723 27 วันที่ผ่านมา

      സത്യം 🙏🏻🙏🏻

  • @dineshchandranmanarcad2811
    @dineshchandranmanarcad2811 2 ปีที่แล้ว +2

    കേരളത്തിന്റെ ദേശീയ ഉത്സവം ആണ് ഹേ...

  • @DinuVargheseMSW
    @DinuVargheseMSW 4 ปีที่แล้ว +22

    പിതാവിൻറെ സന്ദേശത്തിന് ഒരുപാട് നന്ദി ഒരു അപേക്ഷയുണ്ട് സ്ത്രീധനം കൂടി ഒന്ന് നിരോധിക്കണം. സ്ത്രീധനം വാങ്ങുന്നതും സ്ത്രീധനം കൊടുക്കുന്നതും സഭാ വിരോധമായി പ്രഖ്യാപിക്കണം.

  • @abdullhmayukh995
    @abdullhmayukh995 2 ปีที่แล้ว +3

    Rarely in rare I coud find out a real priest with virtue, he leads the devotees to Holly paths and bothered about their humanity. എല്ലാ മതങ്ങളിലെയും ഒട്ടു മിക്ക പുരോഹിതരും
    മറ്റു മതസ്ഥരെ അവഹേളിക്കുന്ന പ്രസംഗങ്ങൾ ങ്ങൾ ആണ് നടത്താറുള്ളത്, സ്വന്തം മതം മാത്രമാണ് ശ്രേഷ്ഠ മെന്നും മറ്റു മതസ്ഥർ നികൃഷ്ട മെന്നും പറയുന്നവർക്കിടയിൽ പിതാവേ അങ്ങ് വേറിട്ടു നിൽക്കുന്നു.
    May God bless you with healthy long life.

  • @rejimathai2456
    @rejimathai2456 2 ปีที่แล้ว +18

    Praise the lord...
    ബഹുമാനപ്പെട്ട അച്ഛന്റെ വാക്കുകൾ.. ഞാൻ ചിന്തിച്ചിരുന്നു പോയി... ദുരാചാരങ്ങളും അനാചാരങ്ങളും..... മാറ്റേണ്ട സമയം കഴിഞ്ഞു.... സഭകളിൽ നാഥനായ ക്രിസ്തു ഇല്ല..
    .. മാനുഷിക കൽപ്പനകൾ മാത്രം... അതിൽ ഒതുങ്ങിയ സഭ മുന്നോട്ടു പോകുന്നു... ക്രിസ്തു സഭയിൽ ഉണ്ടായിരിക്കട്ടെ...
    അച്ഛൻ ഏകദേശം മനസ്സിലായി തുടങ്ങി... ഇനിയും കുറെ കൂടെ മനസ്സിലാക്കേണ്ടതുണ്ട്... സഭ ഉണരട്ടെ ദൈവ നാമം മഹത്വം ആകട്ടെ... എവിടെയും എവിടെയും ദൈവം മാത്രം ഉയരട്ടെ...

  • @rintus8275
    @rintus8275 3 ปีที่แล้ว +4

    Vàlsamme. Thirumeni. Study very good message. Jesus Christ. Snehikkam. Amen. Yesuve Varenam 🙏🙏🙏🙏🙏🙏

  • @br9657
    @br9657 4 ปีที่แล้ว +64

    തിരുത്തൽ ആവശ്യമാണ്. അത് സഭയിൽ നിന്ന് തുടങ്ങാൻ ഈ പ്രസംഗം ഒരു പ്രചോദനമാകട്ടെ.

  • @anishmathew8658
    @anishmathew8658 4 ปีที่แล้ว +7

    Thirumenny You are blessed by Holy Spirit. So you are saying these..God bless you

  • @shameershameerbabu4548
    @shameershameerbabu4548 2 ปีที่แล้ว +4

    കേൾക്കാൻ നല്ല സുഖമുള്ള പ്രഭാഷണം

  • @varghesethanksdoctor747
    @varghesethanksdoctor747 2 ปีที่แล้ว +3

    🙏

  • @soniacherian6098
    @soniacherian6098 4 ปีที่แล้ว +93

    എല്ലാ ബാവയും മെത്രാനും ഇതൊന്ന് കേൾക്കണം . പണവും പ്രതാപവും കസേരയും വേണ്ടവർക്ക് ഇത് മനസ്സിലാകില്ല, praise the lord

    • @matthachireth4976
      @matthachireth4976 4 ปีที่แล้ว +1

      Sonia, those fancy dress people, often get ignorance of Abrahamic race of Jacobs ( Israel) The Levi tribes dissolved by God almighty and cursed them.Read Malaki in Holy Bible.

    • @paulpv153
      @paulpv153 4 ปีที่แล้ว +1

      @@matthachireth4976 "മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ."(റോമർ 14:4)

    • @matthachireth4976
      @matthachireth4976 4 ปีที่แล้ว

      @@paulpv153 , Learning from the testament, it is not my word, That word came thru Holy spirit ( Hope you know what it means)

    • @matthachireth4976
      @matthachireth4976 4 ปีที่แล้ว

      @@paulpv153 ,14-1, Welcome those who are weak in faith, but not for the purpose of quarreling over opinion.Some believe in eating anything,just follow up to end.

    • @paulpv153
      @paulpv153 4 ปีที่แล้ว +2

      @@matthachireth4976 sorry sir....
      My mistake....
      Please forgive me.....
      Please remember me in your prayers...

  • @johnsondaniel8366
    @johnsondaniel8366 3 ปีที่แล้ว +1

    Very good mesege

  • @mathewparamunda8380
    @mathewparamunda8380 3 ปีที่แล้ว +16

    നമിക്കുന്നു താതാ നിൽ കരുതലിൽ
    കേൾക്കുന്നു ഞാനൊരു ക്രിസ്തുവിനെ...
    കാണട്ടെ ലോക മീ നന്മകളെ
    ക്രിസ്തുവിന് നാമത്തിൽ ആമ്മേൻ...

    • @paulpv153
      @paulpv153 3 ปีที่แล้ว +4

      ആമേൻ....

  • @jessykuriakose9937
    @jessykuriakose9937 4 ปีที่แล้ว +139

    സത്യം പുറത്ത്...
    ഇങ്ങനെ ഉള്ള തിരുമേനിമാരെ ആണ് സഭക്ക് ആവശ്യം....

    • @jessysamuel8589
      @jessysamuel8589 4 ปีที่แล้ว +3

      Ippozhenkilum thiricharinjallo thirumeni. Hallelugha. God bless you

    • @jessysamuel8589
      @jessysamuel8589 4 ปีที่แล้ว +2

      Daivathinte samayam varumbol Avan thiranjedutha Avante makkal thirichariyum. Athu thirumeni aayalum ethra valiya papam cheytha vekthi Aayalum Daivam varacha varayil kondu Vannu thirichariyippikkum. Avan nalla kunjayitheerum.

    • @nikkisvlogs0
      @nikkisvlogs0 4 ปีที่แล้ว +1

      Correct

    • @annamayohannan355
      @annamayohannan355 4 ปีที่แล้ว +2

      Respected Tirumeni,
      You have done great thing. Noted from your gospel message that you have visited a poor family and gave financial assistance to a Bsc nursing student. May the God 's commands be fulfilled through your ministry.

    • @danielkunjukunju600
      @danielkunjukunju600 2 ปีที่แล้ว

      വേദ പുസ്തകം വായിച്ച , വായിക്കുന്ന

  • @georgesamuel5917
    @georgesamuel5917 4 ปีที่แล้ว +178

    I'm a pastor. This speech is totally inspirational and biblical, much needed for our church today. May we return to Christ these days. God bless you!

  • @aljinwithchirst3135
    @aljinwithchirst3135 4 ปีที่แล้ว +4

    യേശുവേ നന്ദി

  • @starway9039
    @starway9039 4 ปีที่แล้ว +50

    കാലം കാത്തുവച്ച വാക്കുകൾ.. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.. ആമേൻ..

  • @hidayataurus
    @hidayataurus 4 ปีที่แล้ว +16

    വളരെ നല്ല പ്രസംഗം പക്‌ഷേ ഇത് കുറച്ചു കഴിയുമ്പോൾ നമ്മൾ ഇതെല്ലാം മറക്കും അതാണ് മനുഷ്യൻ

  • @kareemji2315
    @kareemji2315 2 ปีที่แล้ว +14

    Comments കൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. ഇങ്ങിനെയല്ലായിരുന്നു പള്ളിയിൽ കുർബാന അർപ്പിക്കുന്നതെന്ന്. വേറെയൊരാൾ എഴുതുന്നു: വളരെ വ്യത്യസ്ഥമായ പ്രബോധനമെന്ന് ! യേശു എന്ത് പറഞ്ഞുവോ, അതനുസരിപ്പിൻ. അത് പ്രഘോഷിപ്പിൻ ! അതാണ് മനുഷ്യരെ സത്പ്രവർത്തിയിലേക്ക് കൊണ്ട് വരുന്നതും, അവന് ആത്മവിശ്വാസമുണ്ടാകുന്നതും. നല്ലത് വരട്ടെ!

  • @pappachanancil5103
    @pappachanancil5103 4 ปีที่แล้ว +16

    മാതൃകാപരമായ പ്രബോധനം we expect more Thanks Lord

  • @abdurahmananwar5947
    @abdurahmananwar5947 2 ปีที่แล้ว +3

    Good speech

  • @sheenaphilip9325
    @sheenaphilip9325 4 ปีที่แล้ว +15

    Amazing preaching.. തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ..

  • @rintus8275
    @rintus8275 3 ปีที่แล้ว +4

    Titus koriyakke onnippicha. Jesus Christ. innmm. Jeevikkunnu Thirumeni. Holy. Spiritp. Pravthikkettr. O My. God 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumeshkumar8070
    @sumeshkumar8070 4 ปีที่แล้ว +7

    നിലത്തുരുളലും രൂപം എഴുന്നള്ളിപ്പും മുട്ടിലിഴയലും ദൂപം കാട്ടലും വിഗ്രഹ നിർമ്മാണവും വണക്കവും " ആ എത്ര നല്ല ആചാരങ്ങൾ "

  • @samthomas1136
    @samthomas1136 3 วันที่ผ่านมา

    ദുരചാരങ്ങൾക്കു അന്ത്യം കുരിക്കുവാൻ..... തിരുമേനി പറയുന്ന സത്യങ്ങൾ അനുസരിച്ചു.... ജീവിച്ചാൽ...
    Prayers 👍🙏

  • @paulosemathay2872
    @paulosemathay2872 3 ปีที่แล้ว +9

    നമ്മുടെ ഇടയിലും ഉണ്ട്. കുറെ ആൾക്കാരെ വിശുദ്ധ റാക്കി പ്രാർത്ഥിക്കുന്നുണ്ട് ക്രിസ്തു വിനേക്കാൾ പ്രാധാന്യം അവർക്കു ആണ്

    • @merinjacob1196
      @merinjacob1196 3 ปีที่แล้ว +2

      Respected Thirumeni
      Your message is a spiritual message to all the Christians
      May God bless you to deliver many more messages like this

  • @jobinthomas9902
    @jobinthomas9902 3 ปีที่แล้ว +7

    ദൈവീകത നിറഞ്ഞ വലിയ സന്ദേശം ❤️❤️👍👍👍

  • @binuvarghese9422
    @binuvarghese9422 4 ปีที่แล้ว +17

    വളരെ ചിന്തനീയമായ വാക്കുകൾ

  • @tijithomas369
    @tijithomas369 4 ปีที่แล้ว +4

    Anugrahikuka Thirumeni

  • @mathewprince6335
    @mathewprince6335 3 ปีที่แล้ว +15

    ഞാൻ ഒരു Pentecost Pastor ആണ്
    എന്നാൽ ഇദ്ദേഹത്തിൻ്റെ പ്രസംഗം എനിക്കു പ്രിയങ്കരമാണ്

  • @sujathafrancis179
    @sujathafrancis179 2 ปีที่แล้ว +3

    thank you Father..ithoke ithiri nerathe parayande

  • @fazpa8963
    @fazpa8963 4 ปีที่แล้ว +22

    ഞാനൊരു മുസ്ലീം ആണ്.. എൻെറ അഭിപ്രായം.. പല മതങ്ങളുണ്ട് നമ്മുടെ ലോകത്ത് .. ആ മതങ്ങളൊക്കെ അതിൻറെ യഥാർത്ഥ രുപത്തിൽ തന്നെ കൊണ്ട് നടക്കുക... അല്ലാതെ മറ്റു മതക്കാരെ പ്രീണിപ്പിക്കാനെന്ന ന്യായത്തിൽ... സൗഹാർദ്ദം നില നിർത്താനാണെന്ന ന്യായത്തിൽ ഒരിക്കലും മറ്റു ആചാരങ്ങൾ അനുകരിക്കാതിരിക്കുക.. സ്വന്തം വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുക.. എല്ലാ മനുഷ്യനേയും മനുഷ്യനായി കാണുക.. എല്ലാ ജീവികളോടും കരുണ കാണിക്കുക.. പാവങ്ങളെ ധാരാളം സഹായിക്കുക.. അതിൽ മതമോ ജാതിയോ നോക്കാതിരിക്കുക.. അവനവൻെറ മതത്തിനനുസരിച്ച് ജീവിക്കുക.. എന്നാൽ ഒരു പ്രശ്നോം ഇവിടെ ഉണ്ടാവില്ല... അച്ചന് നൻമ നേരുന്നു..എല്ലാ അഭിനന്ദനങ്ങളും അറീക്കുന്നു..

    • @robinjoseph918
      @robinjoseph918 2 ปีที่แล้ว

      La

    • @susane.p2236
      @susane.p2236 11 หลายเดือนก่อน

      സത്യം പറയുന്ന സത്യങ്ങളെ ഓർത്ത് കർത്താവിനെ മഹത്വപ്പെടുന് ത്തുന്നു തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @KSJohn-bx5mg
    @KSJohn-bx5mg หลายเดือนก่อน +1

    Praise the LORD. May HIS holy name be glorified forever hallelujah

  • @philiposejohn2280
    @philiposejohn2280 4 ปีที่แล้ว +12

    പ്രിയ പളളിയിലെ മേൽ പുരോഹിതാ, താങ്കളുടെ പ്രസംഗം നല്ലതാണ്. താങ്കൾ, ബൈബിളിൽ പറയാത്ത ആചാ രാനുഷ്ഠാനങ്ങളെ ശക്തമായിഎതിർത്തു കൊണ്ട് അപ്പോസ്തൊലിക പാരമ്പര്യപ്രകാരമുള്ള ഒരു ആത്മീയ ഉണർവ് താങ്കൾ ഉൾപ്പെട്ടു നിൽക്കുന്ന സമുദായത്തിലെങ്കിലും ഉണ്ടാകുവാൻ ധൈര്യമായി ഒരു ആത്മീയ പോരാട്ടം നടത്തുവാൻ തീരുമാനം എടുത്തെങ്കിൽ കൊള്ളായിരുന്നു

    • @paulpv153
      @paulpv153 4 ปีที่แล้ว +3

      Sir, please start praying for the same....
      "ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും" (മത്തായി 18:19)

  • @Bvs2023
    @Bvs2023 4 ปีที่แล้ว +3

    I AM A Pentecostal church member, very inspirational biblical message. Meaningful message. Need Christians unity.. biblical preaching.. We all need to unite Christians one, say no to organizations, groups. We Christians one in Jesus. Amen. Hallelujah

  • @samdaniel8024
    @samdaniel8024 4 ปีที่แล้ว +7

    Thirumemiku vanakam.

  • @samvarkey7962
    @samvarkey7962 21 วันที่ผ่านมา

    ഇത് എല്ലാ ക്രിസ്ത്യൻ വിശ്വാസികളും മനസ്സിലാക്കട്ടെ

  • @robert.p.g1561
    @robert.p.g1561 4 ปีที่แล้ว +5

    Very good and great മെസ്സേജ് . Yes thanks.

  • @soniyasiju9595
    @soniyasiju9595 3 ปีที่แล้ว +3

    Esuve nanni

  • @sanutiewda2585
    @sanutiewda2585 4 ปีที่แล้ว +16

    I am a Pastor too, but I am totally agreeing with this speech. He is excellent in oration. This is the way to preach gospel.

    • @midland7405
      @midland7405 4 ปีที่แล้ว +2

      Please do not say, U are Pastor.You r a pastor of what?

  • @shibuphilip4719
    @shibuphilip4719 4 ปีที่แล้ว +3

    Vaidheekaril sreshtanmaarum undennaanu ee vyakthiyil kaanunnathu.. God bless you.

    • @leenageorge6142
      @leenageorge6142 2 ปีที่แล้ว

      ദുരചാരങ്ങൾ സഭ നിർത്തലാക്കണം..

  • @lillyrajan521
    @lillyrajan521 3 ปีที่แล้ว +6

    പിതാവിന്റെ വചനം എന്നെ സ്പ ർശി ച്ചു

  • @lalanv9354
    @lalanv9354 2 ปีที่แล้ว +2

    നല്ല പ്രഭാഷണം 🙏

  • @thomasjacob9225
    @thomasjacob9225 2 ปีที่แล้ว +4

    Presthelord🙏 amen🌹
    God bless👼🙏❤ you Father
    Very good message Thanks❤ for your💪 support💪💪

  • @lissysaju6935
    @lissysaju6935 2 ปีที่แล้ว +3

    Very very true

  • @Sivaramakrishnan326
    @Sivaramakrishnan326 4 ปีที่แล้ว +38

    ദുരാചാരങ്ങൾ ഓരോന്നായി മാറ്റിയാൽ അവസാനം മതങ്ങൾ ഉണ്ടാവില്ല അവസാനം നന്മയുള്ള മനുഷ്യൻ മാത്രം

    • @satheeshrajan1984
      @satheeshrajan1984 4 ปีที่แล้ว +3

      അതുകൊണ്ട് അന്യൻ വിയർക്കുന്ന ക്യാഷ് ന് അപ്പോം വീഞ്ഞും കുടിച്ച് ജീവിക്കുന്നു

    • @georgejames2603
      @georgejames2603 3 ปีที่แล้ว +2

      Paresutanaya jasuvnta
      Chatvr onoukude aduknam

  • @bindubabuji7351
    @bindubabuji7351 16 วันที่ผ่านมา

    Praise the lord may God give strength this thirumeni to give more and more speech God bless him abundantly

  • @darypaul1661
    @darypaul1661 4 ปีที่แล้ว +9

    പരിപൂർണ്ണ സത്യം, ദൈവത്തിനു സ്തുതി....

  • @manojks2054
    @manojks2054 3 ปีที่แล้ว +1

    SISTER ABHAYAAAAA. JASEENAAAAA SISTER

  • @mathewl3871
    @mathewl3871 3 ปีที่แล้ว +14

    ഞാൻ ഒരു പെന്തിക്കോസ്തു പാസ്റ്റർ ആണ്. ഒരു സത്യ സുവിശേഷം പ്രസംഗിക്കുന്ന ഒരു തിരുമേനിയെ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഈ തിരുമേനി പറഞ്ഞതു പോലെ പെന്തിക്കോസ്തുകാർ ജീവിച്ചെങ്കിൽ എന്നു ഞാൻ അശിക്കുന്നു. ദൈവം തിരുമേനിയെ ആയുസ് തന്നു അനുഗ്രഹിക്കട്ടെ. ആമേൻ

    • @annieclarence5516
      @annieclarence5516 3 ปีที่แล้ว +1

      Thirumeni yude speech ethra kettalum mathi varunnilla. Orupadu naal kelkkan daivam avasaram tharatte. Amen, amen.

    • @jeslojohn7226
      @jeslojohn7226 2 ปีที่แล้ว +1

      Amen

    • @sulochanabhargavan1826
      @sulochanabhargavan1826 26 วันที่ผ่านมา

      തിരുമേനി കർത്താവായ യേശുക്രിസ്തു മാത്രം

    • @bipinpchacko7338
      @bipinpchacko7338 25 วันที่ผ่านมา

      Kanavile kalliyqnnathinu venju thernnu ennu mariya parnju ennum parnju eppozhum mariyayoda prathana .
      Please read Bible
      1 Thimothiyos chapter 2 wears
      5 and 2

  • @RejiJoseph-pe7dq
    @RejiJoseph-pe7dq 4 หลายเดือนก่อน +2

    യേശുവിന്റെ കരുണ പ്രെവെർത്തിക്കുന്ന അങ്ങയുടെ പതങ്ങൾ എത്ര സുന്ദരം

  • @jijujvc1765
    @jijujvc1765 3 ปีที่แล้ว +5

    വളരെ സത്യമായ കാര്യം 🙏✋️

  • @thampanvarughese7758
    @thampanvarughese7758 21 วันที่ผ่านมา

    ചിന്തിക്കാനുള്ള message

  • @sinojkidangayil9849
    @sinojkidangayil9849 4 ปีที่แล้ว +6

    ഇശോയോട് ചേർന്ന് നിന്നുള്ള വചനം

  • @jesusredeemer1569
    @jesusredeemer1569 2 ปีที่แล้ว +3

    Very very good message.l didn't hear this type message. prairie the redeemer

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 3 ปีที่แล้ว +4

    Avaravarudae manassinu samadhanam nalkuna karyangal anu nercha ayittum mattum cheyunathu.pishachu ayi aranu varunathu?nerchaku niyamam veykunavaro nercha cheyunavaro?

  • @vargheseki2645
    @vargheseki2645 2 ปีที่แล้ว +3

    Kurishinte vazhi thru the street, thru mountains, perunaal, Thirunaal, kazhunne edukkal,. Sinkari melam...padakam..kadhana vedi..

  • @sumithloves
    @sumithloves 4 ปีที่แล้ว +65

    ഞാൻ ഒരു പെന്തെക്കോസ്ത് സഭയിൽ പോവുന്ന ഒരു വ്യക്തി ആണ്, ഈ തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്‌ നല്ല മെസ്സേജ്

    • @lpkgfrfssdgjk
      @lpkgfrfssdgjk 4 ปีที่แล้ว +4

      ദയവായി തിരിച്ചു വരരുത്.. ഒരാളെ പോയാൽ 100 പേര് തിരിച്ചു വരും

    • @lpkgfrfssdgjk
      @lpkgfrfssdgjk 4 ปีที่แล้ว +2

      സജീത്ത സഹോദരൻ തിരിച്ചു വന്നും

    • @lpkgfrfssdgjk
      @lpkgfrfssdgjk 4 ปีที่แล้ว +1

      Grace community

    • @prsanthoshthomasheavenlybl3204
      @prsanthoshthomasheavenlybl3204 4 ปีที่แล้ว +7

      Selvi Selvi വചനം അറിയുന്ന ആരും തിരിച്ചു വരില്ല.. ok

    • @sumithloves
      @sumithloves 4 ปีที่แล้ว +10

      മെസ്സേജ് നല്ലത് ആണ് എന്നെ പറഞ്ഞുള്ളു അല്ലാതെ അങ്ങോട്ട് വരും എന്ന് ആരും പറഞ്ഞിട്ടില്ല, എനിക്ക് വേദപുസ്തകം ആണ് വലിയത് അല്ലാതെ പാരമ്പര്യം അല്ല സഹോദരാ

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 2 ปีที่แล้ว +3

    Great father

  • @sidheeksidheek5093
    @sidheeksidheek5093 4 ปีที่แล้ว +4

    fadar sippar adipoli speech kollam eshtappettu

  • @ansarpazeez
    @ansarpazeez 2 ปีที่แล้ว +3

    great speech

  • @abdulmajeedk452
    @abdulmajeedk452 4 ปีที่แล้ว +37

    ഇപ്പോൾ നാട്ടിലെ ട്രെന്റ് ആണ് മതേതരത്വം കാണിക്കൽ. മറ്റുള്ളവരുടെ ആരാധന അനുകരിക്കൽ ആണ് മതേതരത്വം എന്നാണ് ഇവർ വിചാരിക്കുന്നത്. മറ്റുള്ളവരുടെ ആരാധനയോ ആരാധനലയമോ കണ്ടാൽ വെറുപ്പോ പുച്ഛമോ വരാതിരിക്കൽ ആണ് മതേതരത്വം.. അച്ഛന് അഭിവാദ്യങ്ങൾ

  • @mathaikuruvilla9663
    @mathaikuruvilla9663 24 วันที่ผ่านมา

    Hallelujah, praise the Lord! 🙏

  • @johnyboy46628
    @johnyboy46628 3 ปีที่แล้ว +4

    Bishop's message is very radical. Holy Spirit gave Thirumeni courage to speak truth. Hope God will open our ears and heart to listen, understand and accept this message.

  • @rajanoonnypa9179
    @rajanoonnypa9179 28 วันที่ผ่านมา

    Praise the Lord for revealing the truth

  • @mvmalayalamvlog2245
    @mvmalayalamvlog2245 2 ปีที่แล้ว +5

    വളരേ നല്ല പ്രഭാഷണം സൂപ്പർ