സ്വയം കാർ ഡ്രൈവിംഗ് പഠിക്കാം വെറും 10 മിനിട്ടു കൊണ്ട്|Car driving tutorial for beginners malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ก.พ. 2023
  • സ്വയം കാർ ഡ്രൈവിംഗ് പഠിക്കാം വെറും 10 മിനിട്ടു കൊണ്ട്|Car driving tutorial for beginners malayalam
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • ยานยนต์และพาหนะ

ความคิดเห็น • 199

  • @anilalathoor8443
    @anilalathoor8443 ปีที่แล้ว +64

    Sir ഇന്ന് എന്റെ ടെസ്റ്റ്‌ ആയിരുന്നു ഞാൻ പാസ്സായി... സാറിന്റെ E ക്‌ളാസുകൾ എനിക്ക് ഒരുപാട് ഗുണം ചെയ്തു താങ്ക്യൂ sirr. Ini എല്ലാവർക്കും ഇതുപോലെ ഗുണംചെയ്യട്ടെ. 👍👌👌👌🙏🙏🙏🙏🙏🙏🙏

  • @lijomolchacko5295
    @lijomolchacko5295 ปีที่แล้ว +10

    ഇന്നുമുതൽ ഡ്രൈവിംഗ് പഠിക്കാൻ പോയി .ഇതൊക്കെ മുന്പോട്ടുള്ള പഠനത്തിന് ഉപകരിക്കുമല്ലോ നന്ദി

  • @prasobhavinissery8876
    @prasobhavinissery8876 ปีที่แล้ว +14

    ഒരു പുതിയ ആളെ സംബന്ധിച്ചു വളരെ ഗുണങ്ങരമാണ് സാറിന്റെ ക്ലാസുകൾ

  • @ashkaribrahim4621
    @ashkaribrahim4621 ปีที่แล้ว +101

    ഇന്ന് first driving class ആണ് അതിൻ്റെ ഇടവേളയിൽ ആണ് ഇത് കാണുന്നത്....🥵

  • @karunkuttiadykarunkuttiady2779
    @karunkuttiadykarunkuttiady2779 11 หลายเดือนก่อน +5

    വിശദീകരണ തോടപ്പം ക്യാമറ അടിയിലെ ക്ലച്ച്, ആക്സിലേറ്റർ ,ബ്രേക്ക് എന്നതിലേക്ക് ക്യാമറ .. കാണിക്കലാണ് നല്ല രീതി

  • @IShow-viper
    @IShow-viper ปีที่แล้ว +31

    ചേട്ടായി ഇന്നായിരുന്നു എന്റെ test ഉണ്ടായത് ഞാൻ pass ആയി 🤗
    ചേട്ടന്റെ video വളരെ ഉപഗാരപ്പെട്ടു Tnx😊❤️

  • @user-zi5xb9bn2l
    @user-zi5xb9bn2l 11 หลายเดือนก่อน +2

    നല്ല ഉപകാര പെട്ടൊരു വീഡിയോ ആയിരിന്നു ഇത് എല്ലാ സംശയങ്ങളും മറിയ ഒരു വീഡിയോ 👍🏻❤️‍🔥

  • @ShenzasVlogs
    @ShenzasVlogs ปีที่แล้ว +6

    കുറെ വീഡിയോ കണ്ടു. ഇത്ര പെർഫെക്ട് ആയിട്ട് ആരും പ്രേസേന്റ് ചെയ്ത് കണ്ടില്ല 👍👍👍

  • @Aryasree13
    @Aryasree13 ปีที่แล้ว +11

    Thanks bro.. your videos are very helpful to manage a vehicle.
    Innu njn ottak more than 50km odichu. Cheriya problems ozhichal it was a super and successful journey. Thanks a lot.

  • @rejikumar6296
    @rejikumar6296 ปีที่แล้ว +5

    Your every tips are very helpful to not only to the beginners but everyone also.

  • @minhahiba3985
    @minhahiba3985 ปีที่แล้ว +2

    Helpfull vdeo.. im a student.. today my first class.. 🚗✌️✌️

  • @najidnajid305
    @najidnajid305 ปีที่แล้ว +3

    Machan കാരണം driving 1week വേണ്ടിവന്നേ ഉള്ളു thank u bro

  • @farisam3253
    @farisam3253 ปีที่แล้ว

    Bro reverse povubol break cheyyunnath first gearil povubol cheyyunnath pole alle clutch chavittathe break cheyyan pattillalo preshnam alle 🙂

  • @Siva-po3ib
    @Siva-po3ib ปีที่แล้ว

    Valare useful video. Enikk nalla doubt ulla karyangalarunnu ethu. Thank u🙏

  • @josephthomas578
    @josephthomas578 ปีที่แล้ว +1

    Thank you bro, for the wonderful class. It was really helpful.

  • @rakeshhp1326
    @rakeshhp1326 ปีที่แล้ว +6

    first we ensure vehicle is nutrel then press clutch n brake, then release handbreak and start vehicle then put 1st gear and release break and then slowly release clutch vehicle will start moving for beginners accelerator not required unless vehicle is not moving when released clutch in first gear....before these ensure seating position n mirror adjustment

  • @muralikrishnan2617
    @muralikrishnan2617 ปีที่แล้ว +4

    Very useful video bro✌️👍😍

  • @TheUniquemalayali
    @TheUniquemalayali ปีที่แล้ว +3

    Fees koduth padikkunna driving schoolil ithonnm padippikkunnilla . Avarde studentsinu test pass akanda ennano avar agrahikkunnath?? Njan ippo 10 mathe cls ayi avar 1 gear idan parenjal njn idum clutch chavittan parenjal njn chavittum . Allathe swayam cheyyanayitt avar practise cheyyippikkunnilla. Chettan ellam valare correct ayitt padippikkunnund. ❤

  • @miyaanna5057
    @miyaanna5057 11 หลายเดือนก่อน +1

    Innale njan test passayi. Thanks a lot🙏🏻

  • @ha_z_il
    @ha_z_il ปีที่แล้ว +3

    Vandiyude neelavum veethiyum pettenn manassilakki edukkanulla oru video cheyyamo?

  • @sadath9332
    @sadath9332 ปีที่แล้ว +2

    Very useful video.. Thnk u

  • @yesiamindian7830
    @yesiamindian7830 ปีที่แล้ว

    ഞാൻ വാഹനം ഓടിക്കാറുണ്ടെങ്കിലും ഡ്രൈവിങ്ങ് വീഡിയോകൾ കാണാറുണ്ട്.

  • @afsalnajeem9175
    @afsalnajeem9175 ปีที่แล้ว +2

    Sir cluchum breakum orumich chavattan padillee sir

  • @reshmi4608
    @reshmi4608 7 หลายเดือนก่อน +1

    Back il ninnulla horn sound kelkkubol Ulla dairiyam poyi kittum..
    Pinne side koduthu munnil pokubol ulla theri vili..

  • @shaazfa2792
    @shaazfa2792 11 หลายเดือนก่อน

    Speed kurach oodikumboyum aadyam brack chaviti clutch chavitumbol kuyapamundo

  • @midhu6422
    @midhu6422 ปีที่แล้ว +3

    Well explained sir thanks 😁

  • @krishnadaskkd
    @krishnadaskkd ปีที่แล้ว +4

    Useful video thanks

  • @ligymolscaria1029
    @ligymolscaria1029 ปีที่แล้ว +1

    അനിയാ എല്ലാ വിഡിയോസും 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻w

  • @IlliyasMuhammed
    @IlliyasMuhammed 3 หลายเดือนก่อน +1

    Enne driving padipikkna aashan valavilum tirivilm aaanu secondm third m gear change chyyippikkne..steering control entenn pokknnud😢😢😢..ennit enne athinu vazhak parayum

  • @dineepa7247
    @dineepa7247 ปีที่แล้ว +1

    Very useful video. Ente veed kayattathil aane.

  • @nafwanappu5124
    @nafwanappu5124 ปีที่แล้ว +1

    Njan draiving clas 3 divasamaayi saarinte claas nallapole manasilaavunnund ithra kleeril njan padikunna clas paranju tharilla

  • @irfanirz7510
    @irfanirz7510 7 หลายเดือนก่อน +1

    സാർ 4 gear പോകുന്ന വണ്ടി direct ആയി 2 gear ലേക്ക് മാറ്റാൻ പറ്റുമോ അതോ 3rd gear touch ചെയ്തു തന്നെ ആണോ മത്ത്വണ്ടത്

  • @reshmamanoj8814
    @reshmamanoj8814 ปีที่แล้ว +2

    ടെസ്റ്റ്‌ പാസ്സായി.സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരമായിരുന്നു. താങ്ക്യൂ സർ.

  • @shihab7207
    @shihab7207 11 หลายเดือนก่อน

    reverse adukumbol ethu saidilano pokande aa saidilano stiyaring thirikkende

  • @little_shenzaa
    @little_shenzaa ปีที่แล้ว +3

    Very useful video👌👌👌

  • @entertainmentclassroom9089
    @entertainmentclassroom9089 11 หลายเดือนก่อน

    Sir driving padich licence edukkan ethra rupayakum?

  • @itsmedevuzzz5211
    @itsmedevuzzz5211 ปีที่แล้ว

    Useful vedio ❤️

  • @nitrecunboxing8662
    @nitrecunboxing8662 ปีที่แล้ว +1

    Nice man👌🏼

  • @ParvathyPodiyan-mt3wc
    @ParvathyPodiyan-mt3wc ปีที่แล้ว +4

    No Need Fast Slow, & Slow

  • @mrbeanfans6111
    @mrbeanfans6111 ปีที่แล้ว +2

    Sir super 😍

  • @shafi3549
    @shafi3549 ปีที่แล้ว +2

    Very useful vedio, thank you

  • @sumis_creation124
    @sumis_creation124 5 หลายเดือนก่อน +1

    Inn enik randamathe class aan.oru vishwasaund eni in vandi eluppathil edukan kazhiyum enn

  • @jayactr1241
    @jayactr1241 6 หลายเดือนก่อน +1

    Very good presentation

  • @Aascvbh
    @Aascvbh ปีที่แล้ว

    Enik one year munne licence kitti..car edukar ila ipo pedi
    Athinu or vdo cheyyne

  • @vanajasambhan896
    @vanajasambhan896 ปีที่แล้ว +3

    Super class

  • @maryjoyponnambel657
    @maryjoyponnambel657 ปีที่แล้ว +1

    Very good 👍 👏 👌

  • @jazalubabath3099
    @jazalubabath3099 10 หลายเดือนก่อน +1

    Thanku sir🎉

  • @fuNhub.777
    @fuNhub.777 ปีที่แล้ว +2

    Car speed meter work avunila

  • @soshiashyne1993
    @soshiashyne1993 ปีที่แล้ว +1

    Nice class 👍👍

  • @remyaraneesh3697
    @remyaraneesh3697 ปีที่แล้ว +1

    Enik porchil park cheyyan pediyaanu

  • @firoskhan3753
    @firoskhan3753 10 หลายเดือนก่อน +1

    Nice presentation

  • @muhammedamar8054
    @muhammedamar8054 ปีที่แล้ว +2

    Sir ,
    Automatic car egne practice cheyum

  • @renukasubran3232
    @renukasubran3232 ปีที่แล้ว

    GMG Sir 🙏
    Electric car ഓടിക്കാൻ എവിടാ പ്രാക്ടീസ് കിട്ടുക

  • @ramsarathms2310
    @ramsarathms2310 ปีที่แล้ว +1

    Thanks 🥰🥰

  • @gracegeorge5146
    @gracegeorge5146 ปีที่แล้ว +1

    So nice class

  • @amiyavlogs
    @amiyavlogs ปีที่แล้ว +1

    റ, പോലുള്ള hamp, U പോലുള്ള ഹമ്പ് ഒന്നും കാണിക്കാമോ

  • @asharafali8973
    @asharafali8973 ปีที่แล้ว +2

    Thanks bro good video 👌👌👍

  • @tijothomas2914
    @tijothomas2914 ปีที่แล้ว +2

    Auto matic car driving class plz

  • @arshadaluvakkaran675
    @arshadaluvakkaran675 10 หลายเดือนก่อน +1

    Loving from aluva

  • @mercythankachan-dx9zh
    @mercythankachan-dx9zh ปีที่แล้ว +1

    Ella doubts clear thanks

  • @abidnillu9743
    @abidnillu9743 5 หลายเดือนก่อน +1

    എനിക്ക് ഗിയർ shifting ആണ് പ്രശ്നം... സെക്കന്റ്‌ ന്നു thirdil ഇടാൻ ആ പ്രശ്നം... പിന്നെ ടൌൺ.ithokke

  • @MonuArun-lr5ee
    @MonuArun-lr5ee ปีที่แล้ว +2

    Inn njanum tudangi driving❤❤❤

  • @sureshettan9932
    @sureshettan9932 ปีที่แล้ว

    sir enna driving school ninu class nu villikunilla 1ara masam ayi😓

  • @latheefkundachalil5375
    @latheefkundachalil5375 11 หลายเดือนก่อน

    ഡിസബിലിറ്റി ഉള്ള ആളുകൾക്കു ഡ്രൈവിംഗ് പഠിക്കാൻ എന്താ ചെയ്യാ ഞാൻ കുറെ ഡ്രൈവിംഗ് സ്കൂളിൽ ചോദിച്ചു ആരും padipikunnilla എന്ന് പറഞ്ഞു എനിക്ക് സ്വന്തമായി കാർ ഉണ്ട് aacsalaretar ഇടത് കാലിൽ ആണ് ഉള്ളത് എനിക്ക് വലത് കാൽ സാധീനം ഇല്ല

  • @sofiyabeegomsofi972
    @sofiyabeegomsofi972 ปีที่แล้ว +1

    Good class

  • @asnasiri-jq5pj
    @asnasiri-jq5pj ปีที่แล้ว +1

    Parking video onnn cheyyo?

  • @ashokankannoth6425
    @ashokankannoth6425 ปีที่แล้ว

    Good video 👍👍

  • @rejiphilip
    @rejiphilip ปีที่แล้ว +1

    നല്ല അവതരണം❤

  • @shirly6952
    @shirly6952 ปีที่แล้ว

    സൂപ്പർ ❤️

  • @shakkeelck9058
    @shakkeelck9058 ปีที่แล้ว +1

    Super😍

  • @seenajoseph5609
    @seenajoseph5609 ปีที่แล้ว +1

    Thanks

  • @azeemaazeemapalat4552
    @azeemaazeemapalat4552 ปีที่แล้ว +1

    Enik stayaring stadiyayilla 10 class ayi

  • @vivekv-ng8nq
    @vivekv-ng8nq ปีที่แล้ว

    വളവിൽ ഇതു ഗിയർ ഇടണം?

  • @sheelagopi6555
    @sheelagopi6555 8 หลายเดือนก่อน

    Thanks 👍

  • @Enjisvlog
    @Enjisvlog 7 หลายเดือนก่อน

    Useful 👍👍👍

  • @halabasheer3184
    @halabasheer3184 7 หลายเดือนก่อน

    Super. Vidio

  • @Dreamcatcher_126
    @Dreamcatcher_126 6 หลายเดือนก่อน

    Thank you

  • @rajeenamujeeb9070
    @rajeenamujeeb9070 ปีที่แล้ว +1

    Good

  • @afsalmuhammad4770
    @afsalmuhammad4770 ปีที่แล้ว +4

    Thanks🥰

  • @mango-jx4hm
    @mango-jx4hm ปีที่แล้ว

    Good 👍

  • @rajijoy8757
    @rajijoy8757 ปีที่แล้ว

    വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ എന്തിനാണ് നൂട്രിൽ അല്ലെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നത്

  • @sindhuck6673
    @sindhuck6673 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @sijukanhirangadan9243
    @sijukanhirangadan9243 ปีที่แล้ว +1

    Chetta erakkathe kurichu paranjilla

  • @noushidapuraayil9254
    @noushidapuraayil9254 ปีที่แล้ว

    Goodson🙏🙏🙏🙏

  • @bismiarinu727
    @bismiarinu727 ปีที่แล้ว

    Super

  • @preenasabu1552
    @preenasabu1552 ปีที่แล้ว +1

    👍🏻👍🏻

  • @sreenivasapaid1792
    @sreenivasapaid1792 ปีที่แล้ว +1

    God bless you

  • @krishnankc-dp9fw
    @krishnankc-dp9fw 2 หลายเดือนก่อน +1

    Liked

  • @ronironald7094
    @ronironald7094 ปีที่แล้ว +2

    Superb

  • @user-gw1hx1rn5b
    @user-gw1hx1rn5b ปีที่แล้ว +1

    Very good

  • @vivekv-ng8nq
    @vivekv-ng8nq ปีที่แล้ว +1

    Next ഗിയറിലോട്ട് ഇടുമ്പോൾ അക്‌സെലിറേറ് കുറച്ചാൽ മതിയോ അതോ ഫുൾ ആയിട്ട് കാൽ എടുക്കണോ?

  • @ramsarathms2310
    @ramsarathms2310 ปีที่แล้ว +1

    💝💝

  • @faheem1796
    @faheem1796 ปีที่แล้ว +1

    👍👍👍

  • @molyprasad7939
    @molyprasad7939 ปีที่แล้ว +1

    താങ്ക്സ്

  • @SHILUSVLOG
    @SHILUSVLOG ปีที่แล้ว +1

    Nice👍👍😊

  • @bathiadoor2493
    @bathiadoor2493 ปีที่แล้ว +1

    Valare upakaaramulla veadio thudaratte enn aashamsikkunnu

  • @vijukannur1380
    @vijukannur1380 ปีที่แล้ว +1

    10 വർഷമായി ലൈസൻസ് എടുത്തിട്ടു ഇതുവരെ എനിക്ക് car ഓടിക്കാൻ പറ്റുന്നില്ല....😮പേടി കുറച്ചു കൂടുതലാ

  • @arviiia8931
    @arviiia8931 ปีที่แล้ว +2

    Hampnte vedio vnm.. Vandi off ayi pokun.. Apo

  • @shanilafoujitt1763
    @shanilafoujitt1763 ปีที่แล้ว +1

    ഗുഡ് ക്ലാസ്സ്‌

  • @Indian-gn7tz
    @Indian-gn7tz ปีที่แล้ว +4

    5th ഗീറിൽ പോകുന്ന വണ്ടി നമ്മൾ ന്യൂട്രലിലേയ്ക്ക് ഇടുന്ന സമയത്ത് പെട്ടെന്ന് റിവേഴ്സിലേയ്ക്ക് വീണാൽ എന്താണ് സംഭവിയ്ക്കുക