MG Soman-ൻ്റെ കുടുംബം l വർഷങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ Interview

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 240

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +22

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @vimalesanpk3927
    @vimalesanpk3927 2 ปีที่แล้ว +69

    ഞാനും സോമനു oപഞ്ചാബിൽ - ആദം പൂരിൽ 1970-72-ൽ ഒന്നിച്ച് ജോലി ചെയ്തിട്ടുള്ള ഓർമ്മകൾ - നല്ല നല്ല ഓർമ്മകൾ - ഓണാഘോഷം Lജയചന്ദ്രൻ സാറിനെ കൊണ്ടുവന്ന് ഓണത്തിന് പാടിച്ചിട്ടുള്ളത്.' - അങ്ങനെ പലതും. നല്ലൊരു സ്നേഹിതനായിരുന്നു.

    • @sajisoman666
      @sajisoman666 2 ปีที่แล้ว +25

      Am Saji Soman, Son of M. G. Soman.
      Nice to hear from you sir.

    • @frdousi5791
      @frdousi5791 2 ปีที่แล้ว +4

      @@sajisoman666 ..hi..We all loves him.
      There was a good song in guruvayur kesham in which mr soman acted.. Beautiful visual

    • @mukeshmanikattil1670
      @mukeshmanikattil1670 2 ปีที่แล้ว +4

      സോമൻ സാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട. കഥാപാത്രം നീയോ ഞാനോ എന്ന സിനിമയിലെ ദാമു

    • @k.c.cherian1780
      @k.c.cherian1780 2 ปีที่แล้ว

      @@mukeshmanikattil1670 biG) ory

    • @devassyjose7501
      @devassyjose7501 2 ปีที่แล้ว +3

      Ex Air Force കാരനായ ഞാനും താങ്കളോടൊപ്പം അഭിമാനിക്കുന്നു.1984-87 1wg AF.

  • @satheeshv8099
    @satheeshv8099 2 ปีที่แล้ว +11

    അനശ്വര നടന് പ്രണാമം. നല്ല ഇന്റർവ്യൂ. അനാവശ്യ ചോദ്യങ്ങൾ ഇല്ല. എല്ലാവരും ചോദിക്കുവാൻ മനസ്സിൽ കരുതിയ ചോദ്യങ്ങൾ പോലെ.
    അദ്ദേഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം.

  • @anuragk508
    @anuragk508 2 ปีที่แล้ว +15

    ആദ്യമായി സിനിമാ ലോകവുമായി ബന്ധപ്പെട്ട നല്ലൊരു ഇന്റർവ്യൂ കണ്ടു ... ആംകർ മാന്യമായി പെരുമാറുകയും അവരെ മുറിപ്പെടുത്താത്ത രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു....

  • @jibuvarghese3422
    @jibuvarghese3422 2 ปีที่แล้ว +45

    Soman ചേട്ടന്റെ മോനെ ഞാൻ അബുദാബി യിൽ വെച്ചു meet ചെയ്തിട്ട് ഉണ്ട് നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം 👍👍👍

    • @royvm79
      @royvm79 ปีที่แล้ว

      Pakshe randennam akathu chennal vere aalanu.

    • @bipinjoseph4371
      @bipinjoseph4371 หลายเดือนก่อน

      അബുദാബി യിൽ എവിടെ ആയിരുന്നു

  • @madhavanponnambath1510
    @madhavanponnambath1510 2 ปีที่แล้ว +17

    ഞാനും സോമനും ഒരുമിച്ച് Air force ൽ training കഴിഞ്ഞവരാണ്.
    പിന്നീട് 1965 ൽ Ambala യിൽ ഒരുമിച്ചുണ്ടായിരുന്നു.
    Onam Xmas celebrations ന്റെ എല്ലാം നല്ല ഓർമ്മകൾ മാത്രം. 🙏

    • @sailakshmi8865
      @sailakshmi8865 2 ปีที่แล้ว +4

      എന്റെ അച്ഛൻ ( R.C. Nair)M.G Soman sir ന്റെ ഗുരു ആയിരുന്നു

  • @sheebarajeshachu153
    @sheebarajeshachu153 2 ปีที่แล้ว +77

    best anchor 👍👍 അവരെ ബുദ്ദിമുട്ടികാതെ വളരെ neet ആയിട്ട് ഉള്ള ഒരു ഇന്റർവ്യൂ.. വളരെ നന്നായിരുന്നു..

    • @mashoor7421
      @mashoor7421 2 ปีที่แล้ว +1

      ശരിയാ അവരെ ബുദ്ധിമുട്ടിച്ചില്ല
      ഇൻറർവ്യ തന്നെ വേണ്ടായിരുന്നു ഞാൻ പറഞ്ഞ കമൻറ് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു

    • @sheebarajeshachu153
      @sheebarajeshachu153 2 ปีที่แล้ว +2

      @@mashoor7421 ബുദ്ധിമുട്ട് എന്തിനാ bro or sis എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ go ahead..

    • @remyasree2103
      @remyasree2103 2 ปีที่แล้ว

      Vere chilararunnel polichenem......somansir chechi ariyathe aardelumkoode karangan poyittundo? Pinne koreee ,"""""hihiiihiiihiiiiiiihiiiii""""

    • @prasadgood8519
      @prasadgood8519 2 ปีที่แล้ว

      @@mashoor7421 തനിക്കെന്താ ബുദ്ധിയില്ലേ?

  • @muralie753
    @muralie753 2 ปีที่แล้ว +6

    സോമേട്ടന്റെ ഒത്തിരി ഓർമകൾ, അവരുടെ കുടുംബ വിശേഷങ്ങൾ വളരെ നന്നായി. താങ്ക്സ്

  • @ambilyprasad2335
    @ambilyprasad2335 2 ปีที่แล้ว +8

    ഞാൻ ആദ്യമായി ജോലിക്ക് ചെന്ന കുടുംബം ഭദ്രാസ് സ്‌പൈസ്സ് സോമേട്ടന്റെ വൈഫ്‌ സുജാത ചേച്ചി മരണം വരെ മറക്കാൻ പറ്റില്ല ഞങ്ങളുടെ കൂടെ പത്തുപേരുടെ ജോലി ചെയ്യണ ചേച്ചി സോമേട്ടന്റെ ഓർമ്മകൾ ആണ് ആ വീട് മുഴുവൻ എവിടെ നോക്കിയാലും സോമേട്ടന്റെ ഫോട്ടോകൾ പിന്നെ ഒരു ഭാഗ്യം കൂടി ഉണ്ടായിട്ടുണ്ട് സിനിമ നടന്മാര് വന്നാൽ കാണാം ഒരു രസമായിരുന്നു അവിടുത്തെ ജോലി മറക്കാൻ പറ്റില്ല ചേച്ചിക്ക് എന്നും നല്ലതു വരട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏

  • @തൂവൽ-ജ5ണ
    @തൂവൽ-ജ5ണ 2 ปีที่แล้ว +10

    Soman chaettante wife valare genuine aayittaanu thonnunnathu..Parayaannullathu nalla vyakthmaayi thanne parayunnu...
    Hats off to the interviewer for maintaining a discipline in the way of questioning and his selection of questions.

  • @sajeena911
    @sajeena911 2 ปีที่แล้ว +85

    സത്യത്തിൽ,, ഇങ്ങനുള്ള ഇൻറർവ്യൂ,,,, പഴയ കാല,,, അനശ്വര കലാകാരന്മാരെ,,, ഓർമ്മയിൽ കൊണ്ടുവരാൻ കഴിഞ്ഞു.,,,

  • @manojck4401
    @manojck4401 2 ปีที่แล้ว +1

    നല്ല ഒരു അഭിനേതാവായിരുന്നു സോമൻ സാർ....ഞാൻ മരണവാർത്തായറിഞ്ഞത് വളരെ താമസിച്ചായിരുന്നു. ഞാനും കൂട്ടുകാരാനുമൊത്തു സാറിന്റെ വീട്ടിൽ വന്നപ്പോഴേക്കും ചിതകത്തുന്ന കാഴ്ചയാണ് കണ്ടത്.. കാണാൻ കഴിയാത്തതിന്റ ദുഃഖം ഇന്നും മനസ്സിലുണ്ട്.... ആ അതുല്യ നടന്‌ ആയിരമായിരം പ്രണാമം... 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 2 ปีที่แล้ว +2

    സോമൻ സാറിന്റെ വീട്ടിൽ എത്തിയ അനുഭവം പോലെ.
    " ശംഖു പുഷ്പം " എന്ന സിനിമ റിലീസ് ചെയ്ത വേളയിൽ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പിന്നീട് പല കുറി നേരിട്ട് കണ്ടിട്ടുണ്ട്. ഞങ്ങൾ തമ്മിൽ ചെറിയ ബന്ധങ്ങളുണ്ട്. ചേച്ചിക്കും കുടുംബത്തിനും ആശംസകൾ

  • @KRANAIR-jn3wm
    @KRANAIR-jn3wm 2 ปีที่แล้ว +4

    നല്ല ഒരു നടന്‍ ആയിരുന്നു ശ്രീ MG സോമന്‍സാര്‍ /ഏതു ROLL ഉം അനായാസ്സമായി കൈകാര്യം ചെയ്യുന്ന അനശ്വര കലാകാരന്‍ ആയിരുന്നു MG സോമന്‍ നായര്‍. / ഒപ്പംസത്യന്‍ , പ്രേം നസീര്‍ , മധു , VINCENT , ജോസ്പ്രകാശന്‍, ആലുംമൂടന്‍ , KP ഉമ്മര്‍ , അടൂര്‍ ഭാസി , ബഹാദൂര്‍ ,ജയന്‍ , ശങ്കരാടി , സുകുമാരന്‍ , ജനാര്‍ദ്ദനന്‍ , NN പിള്ള , വിജയരാഘവന്‍ , GK പിള്ള , തികൃശി സുകുമാരന്‍ നായര്‍ , സായി കുമാര്‍ , സായിക്കുമാറിന്‍റെ അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ , മുത്തയ്യ , തുടങ്ങിയവര്‍ ..../എന്‍റെ പിതാശ്രീയുടെ ഇഷ്ട കഥാപാത്രങ്ങള്‍ ആയിരുന്നു ഇവര്‍ /ഞാനും ഈ പഴയ സിനിമകള്‍ കാണുന്നുണ്ട് /അതില്‍ നല്ല കഥകള്‍ ഉണ്ട്ട്ടോ/ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ സിനിമകളും കാണുമ്പോഴും പഴയകാല സിനിമകളും ആവേശത്തോടെ കാണും /ജയന്‍റെ പടം ഇപ്പോള്‍ NEW GENERATIONS കാണുന്നുണ്ട് ..../

  • @jackjesh
    @jackjesh 2 ปีที่แล้ว +10

    2006 ല്‍ Ambala Airforce station ചെന്നപ്പോള്‍ അവിടെയുള്ള മലയാളി കൂട്ടുകാര്‍ MG സോമന്‍ താമസിച്ചിരുന്ന Billet കാണിച്ച് തന്നത് ഓര്‍ക്കുന്നു. മലയാളി Airforce അഭിമാനം.

  • @sasidharannair2219
    @sasidharannair2219 2 ปีที่แล้ว +8

    Nice interview. Remembering M G Soman.The interviewer deserves special mention .

  • @throughoureyes-aravvihaan3256
    @throughoureyes-aravvihaan3256 2 ปีที่แล้ว +24

    മോൻ സോമനെ പോലെ തന്നെ... 😍

    • @kunjumolkoshy209
      @kunjumolkoshy209 2 ปีที่แล้ว +1

      അതെ,സൗണ്ട് വ്യത്യാസം

    • @sujithpillai666
      @sujithpillai666 2 ปีที่แล้ว +1

      ആ സൗണ്ട് ഉം കൂടി കിട്ടിയിരുന്നെങ്കിൽ 😄😄🙂

    • @throughoureyes-aravvihaan3256
      @throughoureyes-aravvihaan3256 2 ปีที่แล้ว

      @@kunjumolkoshy209 athe 🙂

  • @balagopalanvarrier3095
    @balagopalanvarrier3095 ปีที่แล้ว +1

    M G Soman ...... ഒരു പാട് ഇഷ്ടം ...
    അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ സിനിമകളും കണ്ടിട്ടുണ്ട്......
    🪔🙏🙏

  • @rajanp3694
    @rajanp3694 2 ปีที่แล้ว +3

    ആക്ടർ ശ്രി. സോമൻ ജേഷ്ഠ ന്റെ ജീവചരിത്രവും, ഇപ്പഴത്തെ അവരുടെ കുടുംബ ചരിത്രവും, വേണ്ടവിധത്തിൽ ചോദിച്ചു പ്രേഷകർക്കു വേണ്ടി അവതരിപ്പിച്ചു കാണിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍.

    • @vpsasikumar1292
      @vpsasikumar1292 ปีที่แล้ว

      അവര്ക് oru കുഴപ്പവും ഇല്ല

  • @karunrafi
    @karunrafi 2 ปีที่แล้ว +22

    Very good interviewer , he has done his homework before coming . Good to see people like him

  • @omanakuttanpillai1814
    @omanakuttanpillai1814 2 ปีที่แล้ว +5

    സോമൻ സാർ വളരെ വലിയ ഒരു മനഷ്യനാ ണ് അദ്ദേഹത്തിന് വലിപ്പവു ചെറ്റപ് വും ഇല്ല എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു പാവങ്ങളെ സഹായി ക്കുന്ന സ്വഭാവം ഉണ്ടായിരുന്ന് കുടുംബത്തിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @sarojiniragavan5201
      @sarojiniragavan5201 2 ปีที่แล้ว

      Ttyl ttyl

    • @blackcats192
      @blackcats192 7 หลายเดือนก่อน

      Shariyan nadan sadique ippo oru interviewil paranna ketey ullu somanumayulla souhridathe kurich...

  • @jinan39
    @jinan39 2 ปีที่แล้ว +5

    സോമൻ സാറിനെ ഇഷ്ടം.....
    ജാഡയില്ലാത്ത നല്ലൊരു കുടുംബം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mathewsjehouse4669
    @mathewsjehouse4669 2 ปีที่แล้ว +8

    വളരെ നല്ല interview. നല്ല ചോദ്യങ്ങൾ വളരെ സ്നേഹത്തോടെ ചോദിച്ചു. Good Hari Sir.

  • @Salam-vn1dr
    @Salam-vn1dr 2 ปีที่แล้ว +8

    Super, വളരെ ്് കുലീനതയുള്ള ഫാമിലി, God bless them

  • @pratheepgnair1204
    @pratheepgnair1204 6 หลายเดือนก่อน

    ഇന്നും എന്നും സുഹൃത്ത്ക്കളെ ചേർത്ത് നിർത്തുന്ന ചങ്കാണ് ഞങ്ങൾടെ സജി ......❤❤❤❤

  • @tpkamalakshikeerthy9915
    @tpkamalakshikeerthy9915 2 ปีที่แล้ว

    നമസ്കാരം ഗുരുജി ഗായത്രീമന്ത്രത്തെ .യും ബല അതിബല മന്ത്രങ്ങളെയും കുറിച്ച് വിശദമായി മനസ്സിലാക്കി. ത്തന്നു ' നന്ദി നമസ്കാരം

  • @vidyadharannair2975
    @vidyadharannair2975 ปีที่แล้ว +1

    എന്റെ നാട്ടുകാരൻ ആണ് സോമൻ ചേട്ടൻ ❤❤❤❤❤ഓർമയിൽ എല്ലാഴ്പ്പോഴും ❤❤❤

  • @mossesjoyce8862
    @mossesjoyce8862 2 ปีที่แล้ว +9

    നല്ല സംഭാഷണം.. Good anchoring.. ആഗ്രഹിച്ച ചോദ്യങ്ങൾ.. 🙏❤️

  • @girijanair348
    @girijanair348 2 ปีที่แล้ว +15

    Good to hear about the family now. Wish them great success!

  • @sebyaugustine8188
    @sebyaugustine8188 2 ปีที่แล้ว +19

    Such a neat interview...especially compared to the current trend. Almost coming to the level and style of SimiGarewal 'Rendezvous'. Hats of to you man!!! Keep it up!

  • @joeljosh1222
    @joeljosh1222 2 ปีที่แล้ว +16

    ഞങ്ങൾ തിരുവല്ലക്കാരുടെ സ്വകാര്യ അഹങ്കാരമാണ് സോമേട്ടൻ..... പ്രണാമം...

  • @neethikumar5030
    @neethikumar5030 ปีที่แล้ว +1

    മഹാ നടൻ ശ്രീ. എം. ജി സോമൻ സാറിനു പ്രണാമം 🙏🏿ആനക്കാട്ടിൽ ഈപ്പച്ചൻ ❤️❤️

  • @mathewmathew1855
    @mathewmathew1855 2 ปีที่แล้ว +9

    Gentle interview, as good as beautiful family.

  • @sunilbabu6363
    @sunilbabu6363 ปีที่แล้ว

    എന്ത് സിംപിളാണ് സോമൻ സാറിന്റെ ഫാമിലി..👍👍👍😍😍😍

  • @prabhakumar2748
    @prabhakumar2748 2 ปีที่แล้ว

    സോമേട്ടൻ... Oru അത്ഭുത പ്രതിഭാസം ആണ്.
    ഞാൻ സോമേട്ടന്റെ ആദ്യ ഫിലിം ഞാൻ 1976- ഇൽ എറണാകുളം ഷേണായ്യിൽ വെച്ചു കണ്ടു "പിക്നിക് 🌹
    Good ഫിലിം.
    Last ലേലം.
    ആനക്കാട്ടിൽ ഈപച്ഛൻ.

  • @anjanagnair6151
    @anjanagnair6151 2 ปีที่แล้ว +6

    ഇൻറർവ്യൂ ചെയ്യുന്ന ആൾ കൊള്ളാം നല്ല ചോദ്യങ്ങൾ ഒട്ടും ഓവർ അല്ല

  • @seer9679
    @seer9679 2 ปีที่แล้ว +7

    Good job, well prepared and passionate about the subject... This is how an interviewer should be..

  • @shajanjacob1576
    @shajanjacob1576 2 ปีที่แล้ว +5

    മൂത്ത മകളുടെ ഭർത്താവിന്റ കാര്യം എന്തുകൊണ്ടു ചോദിച്ചില്ല , പറഞ്ഞില്ല ?
    എയർഫോഴ്സ് റിട്ടയർഡ് ഓഫിസറാണ് , ഇപ്പോൾ ഹെലികോപ്റ്റർ പൈലറ്റ് . സുഹൃത്താണ്.

  • @suchithrakr8645
    @suchithrakr8645 2 ปีที่แล้ว +8

    Very nice interview and happy to see Soman sir's family

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 ปีที่แล้ว +5

    ഒരു നാല് വർഷത്തിനുള്ളിൽ ഇങ്ങനെ ഇത്ര മധുരമായി തോന്നിയ ഒരു ഫീച്ചർ സ്വഭാവത്തിൽ ഉള്ള ഒരു അഭിമുഖം ആദ്യമായി കാണുകയാണ്! അതുകൊണ്ട് തന്നെ, എല്ലാവിധ ആശംസകളും നേരുന്നു!
    Keep it the value of the great ethics!
    Congrats 👏🎊
    And I subscribed the same!

  • @M4SONGS
    @M4SONGS 2 ปีที่แล้ว

    സോമൻ സാറിന്റെ ഒരു ഇന്റർവ്യൂവിൽ സിനിമയിൽ വന്ന കാര്യം പറയുന്നുണ്ട്.മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എന്റെ പുസ്തകം പൊതിഞ്ഞിരുന്ന പേപ്പറിൽ ഒരു സിനിമ പരസ്യം ഉണ്ടായിരുന്നു.സാറിന്റെ മുഖം ഞാൻ പലപ്പോഴും അതിൽ നോക്കി വരക്കും.കട്ടുറുമ്പേ വായാടീ എന്ന പാട്ട് എന്റ സ്ഥിരം പാട്ട്.
    ശാഖാ നഗരത്തിൽ...സൂപ്പർ സോംഗ്..

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 ปีที่แล้ว

    M.g.soman കോന്നി മരങ്ങാട് മുക്കില് ഹ്രസ്വബാഷ്പാം സിനിമ ഷട്ട് നടക്കുന്ന സമയം ഓര്‍മ്മ വരുന്നു, നല്ല ഒരു നടനായിരുന്നു🎉

  • @susansunny614
    @susansunny614 2 ปีที่แล้ว +4

    Good interview. A very simple and down to earth family.

  • @sajanthomas1300
    @sajanthomas1300 2 ปีที่แล้ว +4

    സജി സോമൻ ഖത്തറിൽ നിന്നും ഇന്ത്യൻ എയർലൈൻ ജോലി വിട്ടു പോരാൻ കോട്ടയത്ത്‌ നിന്നും മുത്തച്ഛൻ സീരിയസ് എന്ന് മെസ്സേജ് ചെയ്ത 1997 കാലഘട്ടം ഇത് കണ്ടപ്പോൾ ഓർത്തുപോയി.

  • @prabhakumar2748
    @prabhakumar2748 2 ปีที่แล้ว

    🙏സോമേട്ടൻ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.
    കുറ്റൂർ എന്ന് കേൾക്കുമ്പോൾ സോമേട്ടനെ ഓർക്കും.
    സുജാത ചേച്ചി... ഇങ്ങനെ oru ബിസ്സിനെസ്സ് മാഡത്തിന് കരുതേകും. സജി സാറിനെ നേരിൽ കാണണം എന്ന് ഉണ്ട്.

  • @Vikram5371
    @Vikram5371 2 ปีที่แล้ว

    i was a fan of സോമേട്ടൻ. ഇന്നത്തെ മമ്മൂട്ടി മോഹൻലാൽ പോലെ രണ്ടു സിംഹങ്ങൾ സോമൻ സുകുമാരൻ. മണ്ണ് പോലുള്ള സിനിമകളിൽ ജീവിച്ചു അഭിനയിക്കുമ്പോൾ സത്യൻ സാറിനെ ഓർമ വരും 🙏

  • @cagyburrito_1376
    @cagyburrito_1376 2 ปีที่แล้ว +6

    What a great actor MG Soman sir.

  • @imotions1902
    @imotions1902 2 ปีที่แล้ว +12

    അനശ്വര നടന് പ്രണാമം 🌹🌹🌹

  • @remeshnair5478
    @remeshnair5478 2 ปีที่แล้ว +4

    Great..Soman. Chettane... pranamam 👏💞

  • @4by431
    @4by431 2 ปีที่แล้ว +3

    Thanks to Behind Woods for bringing old memories back with the family, great work by all members 👍

  • @prabhakumar2748
    @prabhakumar2748 2 ปีที่แล้ว +1

    കുറ്റൂർ വരുമ്പോൾ ഞാൻ അവിടെ വരും... എന്റെ oru ആഗ്രഹം ആണ്. സോമേട്ടന്റെ വീട് കാണാൻ 🌹🌹🌹

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว

      Interview polae alla sir Jada teams ane agottu chaellumbam ariyam avardae marumolkke payasam vilppana onde anthoru jadakkari anaenne ariyamo

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +2

    MG സോമൻ സർ..❤️❤️❤️. പ്രണാമങ്ങൾ 🙏🙏🙏

  • @JohnJohn-ji7ie
    @JohnJohn-ji7ie 2 ปีที่แล้ว +1

    Very realistic mother happy to hear about Air Force life good interview good luck

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว

    നല്ല ഒരു ഇന്റര്‍വ്യൂ.
    സോമേട്ടന്‍ നല്ല നടനായിരുന്നു
    ഉപവേഷങ്ങളും,വില്ലന്‍വേഷ
    ങ്ങളും എല്ലാം ഭംഗിയാക്കി.
    ഹര്‍ഷബാഷ്പം മറക്കില്ല.
    ശരിക്കും ആനപ്പാപ്പാന്‍
    തന്നെ.
    വെല്ലുവിളി,
    ഇതാ ഇവിടെവരെ
    ഇനിയും കാണണം.
    പറയാന്‍ ഏറെയുണ്ടു്.
    ലേലം സിനിമയില്‍
    തകര്‍ത്തുവാരി.
    ഞാന്‍ അ ദ്ദേഹത്തിന്റെ
    ആരാധകനാണ്,അന്നും
    ഇന്നും.

  • @zachariacheruvathoor6336
    @zachariacheruvathoor6336 2 ปีที่แล้ว +3

    I had met Soman while working in Airforce at Adampur station
    .

  • @npchacko9327
    @npchacko9327 2 ปีที่แล้ว +2

    ❤️Intresting interview 💖
    🌹 Congradulations 🌹

  • @arabhipremachandran5400
    @arabhipremachandran5400 ปีที่แล้ว

    തിരുവല്ലയുടെ അഭിമാനം🙏🙏 നാടിനെ സ്നേഹിച്ച വ്യക്തി

  • @GOPAKUMARKJ-sb6wz
    @GOPAKUMARKJ-sb6wz 6 หลายเดือนก่อน

    വളരെ മാന്യമായതും, അന്തസുള്ളതുമായ ഇന്റർവ്യൂ നടത്തിയ ഹരി പി നായർ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @malaprop4156
    @malaprop4156 ปีที่แล้ว +1

    സോമന്റെ ഒരായൽവാസി പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്, അദ്ദേഹം മദ്യപിക്കുമായിരുന്നെന്നും, വീട്ടിൽ ഭയങ്കര വഴക്ക് ആയിരുന്നു എന്നും.

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 ปีที่แล้ว +1

    ഗായത്രീ ല് വരുമ്പോൾ
    സോമേട്ടനും പുതുമുഖം ആയിരുന്നല്ലോ
    " ആയിക്കോട്ടെ നമ്മൾ ഇതൊന്ന് എടുത്തോട്ടേ"
    നാടോടി കാറ്റിലെ ശ്രീനിവാസന്റെ ഡയലോഗ് ഓർമ്മ വന്നവർ ഉണ്ടോ?

  • @getmadhavan
    @getmadhavan 4 หลายเดือนก่อน

    Good research by interviewer. Keep them coming!

  • @rakeshpillai840
    @rakeshpillai840 11 หลายเดือนก่อน

    A very good interview…nice job interviewer👏👏👏genuine family 👍

  • @ajojoseph6052
    @ajojoseph6052 ปีที่แล้ว

    The interviewer dude did some great research for the session. Considering his age, he spend quality time to watch Soman’s movies.

  • @sajeshgunther2151
    @sajeshgunther2151 2 ปีที่แล้ว +2

    Very clean interview.

  • @Raj24481
    @Raj24481 2 ปีที่แล้ว +4

    Good anchor ❤️👍, lovely questions, good interview ❤️😍👌

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 2 ปีที่แล้ว +5

    തിരുവല്ലക്കാരൻ എം.ജി സോമൻ
    ഒരു പക്ഷേ ഞങ്ങളുടെ നാടിന് അടുത്തുള്ള ആദ്യ സിനിമാ നടൻ അദ്ദേഹം ആയിരിക്കും...
    അനശ്വര നടന് പ്രണാമം..

  • @somanng8803
    @somanng8803 2 ปีที่แล้ว +1

    Super interview, I'm soman s fan.

  • @rymalamathen6782
    @rymalamathen6782 2 ปีที่แล้ว +1

    Our Soman sir
    Kuttoorinte ( Thiruvalla) abhimanam . Remember Saji and Sindhu coming to Balikamadom school with Sujata chechi. Good family

  • @deepma2008
    @deepma2008 2 ปีที่แล้ว +2

    Well prepared..👌👌👌 pleasent interview..

  • @PriyaAbey
    @PriyaAbey 5 หลายเดือนก่อน

    എന്റെ വീടിന്റ അടുത്താണ് സോമൻ സാറിന്റെ വീട്

  • @vinayanvinu5620
    @vinayanvinu5620 2 ปีที่แล้ว

    Soman sir nte familye kanuvan sadhichathil valare sandhosham😃❣️👍

  • @pappan.pblathur3265
    @pappan.pblathur3265 2 ปีที่แล้ว +1

    അനശ്വര നടൻ സോമൻ സാറിനെ കൂടുതലലിയാനും കുടുംബ പരിചയപ്പെടുത്തിയ ഇന്റർവ്യു .

  • @mollybenny9547
    @mollybenny9547 2 ปีที่แล้ว +1

    വളരെ നല്ല ഇന്റെർവ്യു👍

  • @lostking1606
    @lostking1606 2 ปีที่แล้ว +5

    Suresh gopi 💖💖

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 2 ปีที่แล้ว +5

    എന്ത് നല്ല അഭിമുഖ൦......
    അഭിനന്ദനങ്ങൾ

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +4

    സോമൻ സാറിന്
    പ്രണാമം🙏

  • @jessypaul9192
    @jessypaul9192 2 ปีที่แล้ว +2

    Chayangal varithechu kettiyorungatheyum,konchikuzhanju pottatharavum valippum, verupikkalumillathe, valare krithyamaya vrithiyulla oru interwive, avatharakanu nanni

  • @riverosky6408
    @riverosky6408 2 ปีที่แล้ว +3

    Nice anchoring Hari...i know you are script writer as well..all de best

  • @neurogence
    @neurogence 12 วันที่ผ่านมา

    My Dad was in Airforce with Somettan. They did dramas there. Then they met in chengannur in 1987 I still have that photo. I remember when I use to go to edathua in school vacation mom use to point to Somans home in thiruvalla.

  • @srikumarannair1436
    @srikumarannair1436 2 ปีที่แล้ว

    എൺപതുകളുടെ തുടക്കത്തിൽ പാംഗ്രൂവ് ഹോട്ടലിനു പിന്നിലെ സുമാമൂവിടോൺ ഓർമ്മകൾ വീണ്ടും ഓർക്കാൻ ഇടയായി .

  • @teresamickle4431
    @teresamickle4431 2 ปีที่แล้ว +2

    Great interview

  • @rajank5355
    @rajank5355 2 ปีที่แล้ว +4

    സോമനെ രണ്ടുവട്ടം കണ്ടു സോമന് പ്രണാമം 🌹🌹🌹

  • @sumasreejay1729
    @sumasreejay1729 2 ปีที่แล้ว

    Superstar interviewer..Very good inerview.

  • @AsSa-sn3wb
    @AsSa-sn3wb 2 ปีที่แล้ว +1

    അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയത് നന്നായി .

  • @sreekumarnair2073
    @sreekumarnair2073 2 ปีที่แล้ว +3

    സുജാത - ചേട്ടത്തി എന്ന് വിളിക്കുകയാണ് - സോമന്‍ - സുകുമാരന്‍ - എന്റെ ചെറുപ്പത്തിലേ heros - എനിക്കിഷ്ടം itha ഇവിടെ വരെ cinimayile charactor

  • @kunjumolsabu700
    @kunjumolsabu700 2 ปีที่แล้ว

    അച്ഛന്റ്റെ അതേ രൂപം ❤️❤️❤️

  • @bashipaul5864
    @bashipaul5864 2 ปีที่แล้ว +4

    Best wishes to the family members of Sri M G Soman.

  • @geethajosey3014
    @geethajosey3014 2 ปีที่แล้ว +3

    very nice interview

  • @sheelapoulose808
    @sheelapoulose808 2 ปีที่แล้ว +5

    Super actor 😍

  • @rajank4547
    @rajank4547 2 ปีที่แล้ว

    One of Best Interview .Nice presentation

  • @broadband4016
    @broadband4016 2 ปีที่แล้ว +2

    Cinemayude glamour നോക്കാതെ സ്വയം തൊഴിൽ ചെയ്ത് ജീവിതം നയിക്കുന്ന ഭാര്യയും മക്കളും.അങ്ങനെ വേണം

  • @mahamoodvc8439
    @mahamoodvc8439 2 ปีที่แล้ว

    മകനെ കാണുമ്പോൾ
    സോമൻ സാറിനെ ഓർമവരുന്നു

  • @joymangalath2699
    @joymangalath2699 2 ปีที่แล้ว +1

    Good vedio.... thanks

  • @sichuchangari-ny8rr
    @sichuchangari-ny8rr ปีที่แล้ว

    നല്ല അവതരണം ❤

  • @vpsasikumar1292
    @vpsasikumar1292 2 ปีที่แล้ว +3

    Avar എവിടെ pokana. തിരുവല്ല യിൽ സുഗമായി കഴിയുന്നു. സോമൻ അവര്ക് എല്ലാം sambhadichu കൊടുത്തു

  • @melinbalan3866
    @melinbalan3866 2 ปีที่แล้ว

    professional interviewer!

  • @neethusreejith6266
    @neethusreejith6266 2 ปีที่แล้ว

    nalla questions select cheithu. Abhinandanagal🎊🎊anchorint pearu mention cheyanea.nalla avatharanam. 🎊

  • @jagankaartikhometv6743
    @jagankaartikhometv6743 2 ปีที่แล้ว +1

    Nice interview

  • @ttbalakrishnan782
    @ttbalakrishnan782 ปีที่แล้ว

    നല്ല നടൻ ഓർമ്മകൾ നന്നായി

  • @arunrrajasekharan2064
    @arunrrajasekharan2064 2 ปีที่แล้ว

    Very much informative, good anchoring 👍👍