നടൻ സത്താർ ജയഭാരതി ഫാമിലി | Sathar Jayabharathi House and Family

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2021
  • Sathar Jayabharathi House and Family
    ആലുവ കടുങ്ങല്ലൂർ സ്വദേശിയായ Sathar അനാവരണം എന്ന malayalam movie യിലൂടെ നായകനായി വെള്ളിത്തിരയിലേക്കെത്തിയത്. പിന്നീടങ്ങോട്ട് സത്താറിന്റെ സുവർണ്ണ കാലമായിരുന്നു. 20 സിനിമകളോളം ഒന്നിച്ചഭിനയിച്ച jayabarathi യെ വിവാഹം കഴിച്ച സത്താറിന്റെ മകനാണ് കൃഷ് ജെ സത്താർ. 2 വർഷം മുന്നേ അന്തരിച്ച ഇദ്ദേഹത്തിന്റെ ഓർമകളാണ് ഈ വീഡിയോ.

ความคิดเห็น • 370

  • @samkunju
    @samkunju ปีที่แล้ว +29

    മദ്രാസിൽ ഒരു airlines കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ ആയിരിക്കുന്ന സമയം, എന്റെ ഒരു സുഹൃത്തും സത്താറും കൂടെ എന്റെ ഫ്ലാറ്റിൽ വന്നു. ഒരു ജാടയുമില്ലാത്ത ഒരു സുന്ദര രൂപം. സംസാരം തുടർന്നപ്പോൾ അദ്ദേഹം ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടു ജയഭാരതിയുമായി ഒന്ന് സംസാരിച്ചു രമ്യതയിൽ ആക്കണം, മകനെ കാണാൻ അനുവദിക്കണം എന്ന്. അദ്ദേഹം അപ്പോൾ കരഞ്ഞതും ഓർക്കുന്നു.. അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലായി. അവരുടെ പിണക്കം തീർക്കാൻ ആർക്കും കഴിഞ്ഞില്ല എന്നത് ദുഃഖകരമായ സത്യം

  • @sijingopalan2853
    @sijingopalan2853 2 ปีที่แล้ว +57

    സത്താർ സാറിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു, സത്താർ സാറും അദ്ദേഹത്തിൻറെ ഫാമിലിയിൽ ഉള്ള എല്ലാ അംഗങ്ങളും വളരെ നല്ല മനുഷ്യരാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലായി, അവർക്ക് എല്ലാവർക്കും നന്മ നേരുന്നു...💙💚♥️💛🧡💯💯👍

  • @abdulgafoort.p8067
    @abdulgafoort.p8067 3 ปีที่แล้ว +162

    ആരും കാണിക്കാത്ത ഇത്തരം വീഡിയോസ് കാണിക്കുന്ന സഹോദരിക്ക് ഒത്തിരി അഭിനന്ദനങ്ങൾ

  • @gireeshkumar9524
    @gireeshkumar9524 3 ปีที่แล้ว +53

    എൻ്റെ ഇഷ്ട നടനായിരുന്നു സത്താർ,
    എന്തായാലും ഒടുവിൽ അദ്ദേഹത്തേയും, കുടുംബത്തേയും കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി

  • @instagvi4245
    @instagvi4245 2 ปีที่แล้ว +13

    യാതൊരുവിധ "മൂടുപടങ്ങളുമില്ലാതെ" സത്താർ സാറിന്റെ ബന്ധുക്കൾ ഈ വീഡിയോയിൽ "ആൽമാർത്ഥമായി" സഹകരിച്ചിരിക്കുന്നു. ഒരുപാട് നന്ദി.

  • @user-cn7oh9fe3s
    @user-cn7oh9fe3s 3 ปีที่แล้ว +134

    സത്താർ എന്ന് പറയുമ്പോൾ എല്ലാവർക്കും ഒരു വില്ലൻ എന്ന ഓർമയാണ് വരാറുള്ളത്. ഇത്രയും വിദ്യാസമ്പന്നമായ ഒരു കുടുംബത്തിൽ നിന്നാണ് അദ്ധേഹം വന്നത് എന്ന് എൽസയുടെ വീഡിയോയിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. താങ്ക്സ്. പ്രണാമം സത്താർ സാർ.🌼🌼🌼🌼🌼🌼🌼🌼

    • @nkspaal3580
      @nkspaal3580 2 ปีที่แล้ว +5

      സത്താർ നായകനായിട്ടാണ് സിനിമയിൽ വന്നത്. പിന്നീടാണ് വില്ലൻ വേഷങ്ങൾ ചെയ്തത്.

    • @user-cn7oh9fe3s
      @user-cn7oh9fe3s 2 ปีที่แล้ว +1

      അറിയാം,

    • @mammedkoyamp6115
      @mammedkoyamp6115 2 ปีที่แล้ว

      @@nkspaal3580 a

    • @sidheeqsidheeq3035
      @sidheeqsidheeq3035 2 ปีที่แล้ว

      @@nkspaal3580 ,...

    • @rameshtrameshtrameshtrames5779
      @rameshtrameshtrameshtrames5779 2 ปีที่แล้ว

      Super chachi nice👍👍👍👍👍

  • @salvinkariyattil8723
    @salvinkariyattil8723 2 ปีที่แล้ว +16

    നല്ല സമഗ്രമായ ഒരു വീഡിയോ ആയിരുന്നു. സത്താർ എന്ന നടനെക്കുറിച്ചു ആർക്കും കൂടുതലൊന്നും അറിയില്ല. പക്ഷെ വീഡിയോയിലൂടെ ഒരുപാട് അറിയാൻ കഴിഞ്ഞു. ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം എന്നറിഞ്ഞതിൽ സന്തോഷം.
    Very Thanks our sister 🙏🙏🙏🙏

  • @ushavalsan8717
    @ushavalsan8717 ปีที่แล้ว +8

    Very good video എളിമയുള്ള നല്ല ഫാമിലി സത്താറിൻ്റെ ഓർമകൾക്ക് മുൻപിൽ നമിക്കുന്നു

  • @kgsivaprasad2356
    @kgsivaprasad2356 2 ปีที่แล้ว +15

    വളരെ സന്തോഷം പകർന്നു തന്ന വീഡിയോ... ഇതിലെ മിസ്റ്റർ ഷിറാസിനെ എനിക്ക് നേരത്തെ പരിചയമുണ്ട്... വളരെ നല്ല സ്നേഹമുള്ള കുടുംബം...!!! 🤗

  • @illyasabdulaziz1325
    @illyasabdulaziz1325 3 ปีที่แล้ว +34

    അവസാനം എല്ലാവരും ഈ ലോകത്തോട് യാത്ര പറഞ്ഞ് പോകുന്നു എത്ര ശാശ്വതമായ സത്യം

  • @nkspaal3580
    @nkspaal3580 2 ปีที่แล้ว +17

    സത്താർ എന്ന നല്ല നടൻ ഒരു super star ആകേണ്ട ആളായിരുന്നു. എന്തോ അതു നടന്നില്ല. മലയാള സിനിമയിലെ ഗൃഹാതുരത്തം ഉണർത്തുന്ന എണ്ണപ്പെട്ട നല്ല നടന്മാരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. 🙏🙏🙏🙏🙏

  • @balqueesva1812
    @balqueesva1812 3 ปีที่แล้ว +13

    സത്താറിന്റെ ആദ്യ ചിത്രമായ അനാവരണം ഞാൻ കണ്ടിട്ടുണ്ട്. കാളവണ്ടിയുഗത്തിൽ അതേ വാഹനത്തിൽ സിനിമയ്ക്ക് പോയിരുന്ന എന്റെ വല്യുമ്മയും ഈ ചിത്രവും രാഗവും ഞങ്ങളോടൊപ്പം കാണാൻ വന്നു. എനിക്കദ്ഭുതമായിരുന്നു വെല്ലുമ്മ യോടൊപ്പമുള്ള ആദ്യത്തെ സിനിമ കാണൽ !

  • @jacobpathrose1770
    @jacobpathrose1770 2 ปีที่แล้ว +9

    സത്താർ എന്ന നടനെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 ปีที่แล้ว +24

    സത്താർ സാർ ന്റെ ഫാമിലി നല്ല വിനയം ഒള്ള മെമ്പേഴ്‌സ് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @sujathakumari9843
    @sujathakumari9843 2 ปีที่แล้ว +34

    സത്താർസിറിന്റെ നല്ല സംസ്കാരമുള്ള കുടുംബം 🙏

  • @nerkazhchakal5872
    @nerkazhchakal5872 ปีที่แล้ว +4

    പഠിച്ച കാലം മുതൽ എന്റെ ജേഷ്ടനായം എന്നെ സ്വന്തം അനിയനെയാക്കി ജീവിക്കുകയും സ്വന്തം ജീവിതസുഖ ദുഖങ്ങൾ പരസ്പരം പങ്കു വെക്കുകയും ഇടക്ക് നേരിട്ട് എന്റെ വീട്ടിൽ വന്ന് സന്തോഷമായി പങ്കു വെക്കാറുമുണ്ടായ സത്താറിക്ക ഞങ്ങളുടെ വല്ലാത്ത ബന്ധം നിങ്ങൾ ഈ കാര്യം നന്നായി തന്നെ നടത്തിയിരിക്കുന്നു എന്നും ഇടക്ക് നല്ല ഓർമകൾ
    ശ്രീകുമാർ കെ കുന്നത്ത്

  • @pakkuveettiyilabdul.khadir8474
    @pakkuveettiyilabdul.khadir8474 3 ปีที่แล้ว +6

    അനാവരണം വളരെ നല്ല സിനിമയാണ് കാണേണ്ടതാണു്
    പുതുമ ഖ മാ ണന്ന് തോന്നിയിരുന്നില്ല
    ഒന്നാന്തരം അഭിനയമായിരുന്നു
    നല്ല അഭിപ്രായമായിരുന്നു

  • @aslampk2203
    @aslampk2203 2 ปีที่แล้ว +18

    സത്താർ...അശ്രദ്ധകൊണ്ട് പൊലിഞ്ഞുപോയ കലാജീവിതവും വ്യക്തിജീവിതവും.ആത്മശാന്തി നേരുന്നു.

  • @anoopkunhithayil1048
    @anoopkunhithayil1048 3 ปีที่แล้ว +8

    ആദ്യം തന്നെ സത്താർസറിന് 🙏🙏🙏🙏നല്ലൊരു വീഡിയോ നല്ലൊരു കുടുംബം പുതിയ അറിവുകൾ shere ചെയിത team Eliza👍🏻👍🏻👍🏻👌🏻👌🏻

  • @udayansahadevan1715
    @udayansahadevan1715 ปีที่แล้ว +8

    ഇങ്ങനെയുള്ള മഹാനടന്മാരെക്കുറിച്ചുള്ള അന്ന്വവേഷണം ഇനിയും തുടരട്ടെ. എന്റെ ആശംസകൾ 👍👍👍👍

  • @MN-bx6ub
    @MN-bx6ub 3 ปีที่แล้ว +25

    Thank you Elsa for this video. Such a nice decent educated loving family. I was not knowing that, he was coming from an educated family and he himself was an educated person. 🙏

  • @AzizAziz-fv8kg
    @AzizAziz-fv8kg 3 ปีที่แล้ว +31

    എന്റെ പ്രിയപ്പെട്ട ജയഭാരതിയെയും മകനെയും ഒക്കെ കാണാമെന്ന് കരുതി, വല്ലാതെ മോഹിച്ചു,
    വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം!!!

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 ปีที่แล้ว

      ഭാരതി ചേച്ചിയും മകനും ചെന്നൈയിലാണ്

  • @kl10.59
    @kl10.59 2 ปีที่แล้ว +7

    അടിപൊളി ആയി,,, നല്ലൊരു ഇന്റർവ്യൂ,,, വളരെ എലിമായുള്ള ഫാമിലി...

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 ปีที่แล้ว +21

    ആദ്യമൂവിയിൽ തന്നെ ഒത്തിരി ഇഷ്ട്ടമായ നടൻ . അവതരണം കൊള്ളാം 👍എലീസ

  • @sobhapv5998
    @sobhapv5998 2 ปีที่แล้ว +5

    നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടയി ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @saloobaihameed1498
    @saloobaihameed1498 3 ปีที่แล้ว +26

    കൂടെയുള്ള പയ്യന് സിനിമയിൽ നല്ല ഭാവി കാണുന്നു ശ്രമിക്കൂ

  • @anjanagnair6151
    @anjanagnair6151 3 ปีที่แล้ว +78

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് ജയഭാരതി

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 ปีที่แล้ว +3

      എനിക്കും ഇഷ്ടം ഉള്ള നടിയാണ് ജയഭാരതി

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +5

      അവർ നടൻ ജയൻ സാറിന്റെ കസിൻ ആണ്.

    • @niyasalangat9209
      @niyasalangat9209 3 ปีที่แล้ว +1

      എനിക്കും..

    • @Megastar369
      @Megastar369 2 ปีที่แล้ว +2

      @@ananthrajendar9601 ജയന്റേ അച്ചന്റേ പേങ്ങളുടേ മകൾ..ജയന്റെ മുറപ്പെണ്ണ്

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว +1

      @@Megastar369 അച്ഛന്റെയല്ല. അമ്മയുടെ ആങ്ങളയുടെ മകളാണ്.

  • @ajeedmuhammed9655
    @ajeedmuhammed9655 3 ปีที่แล้ว +62

    ആലുവ നജാത്ത് ഹോസ്പിറ്റലിൽ വച്ച് കുറെ സമയം സംസാരിച്ചു..... സഹോദരങ്ങൾ പറഞ്ഞ പോലെ അഹങ്കാരം ഒട്ടും തന്നെ ഇല്ലാത്ത മനുഷ്യൻ ആയിരുന്നു അദ്ദേഹം....

  • @aswathyshyju7331
    @aswathyshyju7331 2 ปีที่แล้ว +2

    Orupaad Thnxss Elzaaa... I❤❤❤sathrar sir ishttam❤

  • @monishthomasp
    @monishthomasp 2 ปีที่แล้ว +8

    Your programs about old actors are very very exhaustive. I saw one and now I’m seeing one after another... Keep up the good work Eliza... ❤️❤️❤️

    • @SEEWITHELIZA
      @SEEWITHELIZA  2 ปีที่แล้ว +1

      Thank you so much for your support

  • @Kumar-cx3pk
    @Kumar-cx3pk 2 ปีที่แล้ว +5

    All members of sathar family is very peace minded nice peoples,I have seen this for long years

  • @saidumuhammed7844
    @saidumuhammed7844 3 ปีที่แล้ว +6

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ സഹസ്രദളങ്ങൾ കിലുങ്ങി ഈ പാട്ടിൻ്റെ രംഗം അദ്ധേഹം എത്ര ഭംഗിയായാണ് അഭിനയിച്ചത് ചിത്രം ഏതാണെന്ന് ഓർമയില്ല

    • @majeedabu9098
      @majeedabu9098 3 ปีที่แล้ว +1

      🌹🌹 അനാവരണം 🌹🌹

    • @raveendrank3995
      @raveendrank3995 3 ปีที่แล้ว +2

      വിദ്യാഭ്യാസം :, സംസ്ക്കാരം, ലാളിത്യം എല്ലാം തികഞ്ഞ ഒരു കുടുംബം. പരിചയപ്പെടുത്തിയതിന് നന്ദി. സത്താർ എന്ന കലാകാരന് ആദരാഞ്ജലികൾ

  • @varghesekurian5040
    @varghesekurian5040 3 ปีที่แล้ว +11

    നല്ല അഭിമുഖം നന്ദി

  • @balack2762
    @balack2762 2 ปีที่แล้ว +2

    Thanks sister..simple sincere ..beautifully done..👍🙏🙏

  • @iqbalrahim2132
    @iqbalrahim2132 3 ปีที่แล้ว +12

    സത്താർ മൂന്നാമത്തെ വിവാഹം കഴിച്ചിരിക്കുന്നതു കൊടുങ്ങല്ലൂർ നിന്നാണ് satharum ഭാര്യ നസീം ബീനയും എന്റെ വീട്ടിൽ വന്നിട്ടുണ്ട് വളരെ നല്ലൊരു പെരുമാറ്റമാണ് സംസാര പ്രിയനുമാണ് എന്റെ വീടിനടുത്താണ് അവർ താമസിച്ചിരുന്നത്

  • @manhoranmanu533
    @manhoranmanu533 3 ปีที่แล้ว +12

    സത്താർ സർ അഭിനയികേണ്ട,കണ്ടാൽ തന്നെ മനസ്സിൽ കുളിർമ്മ തരുന്ന രൂപമായിരുന്നു അവരുടെ. അപൂർവമയിമാത്രം നടൻമ്മരിൽ കാണുന്ന ഒരു എളിമ അവരിൽ ഉണ്ടായിരുന്നു. എല്ലാം അറിയാൻ സാധിച്ചതിൽ നന്ദി മാഡം.

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +12

    elsa ക്ക് ഒത്തിരി നന്ദി സത്താർ സാറിനെയും കുടുംബത്തെയും വിശേഷം അറിഞ്ഞതിൽ

  • @unnivk99
    @unnivk99 2 หลายเดือนก่อน

    "അനാവരണം" എന്ന ശ്രീ സത്താറിൻ്റെ സിനിമ റിലീസ് ആയ ഉടനെ മഞ്ചേരിയിലെ ശ്രീദേവി ടാക്കീസിൽ നിന്നാണ് കണ്ടതെന്ന് ഓർമ്മ...ഏട്ടൻ്റെയും ചേച്ചിമാരുടെയും കൂടെ ആ സിനിമ കാണാൻ പോവുമ്പോൾ എനിക്ക് എട്ട് വയസ്സ് പ്രായം❤ സിനിമയിലെ സരസ്വതീയാമം കഴിഞ്ഞു എന്ന പാട്ട് നല്ല ഓർമ്മയുണ്ട്❤

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว

    പുതു തല മുറക്ക് അറിയപെടാത്ത സത്താർ സാറിനെ പറ്റി ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തതിന്ന് നന്ദി

  • @axiomservice
    @axiomservice 2 ปีที่แล้ว +12

    I love sathar ഇക്കാ. എല്ലാവർക്കും
    സത്താർ ഇക്കയുടെ മുഖഛായ
    തന്നെ.
    സീനത്ത് ബീവി ആലപ്പുഴ

  • @shibilinaha5055
    @shibilinaha5055 2 ปีที่แล้ว +1

    Good one. Expected a few slides from his movies.. and something about smt.jaya bharathi too

  • @shajahanamina6442
    @shajahanamina6442 2 ปีที่แล้ว +1

    എലിസ എല്ലാം അടിപൊളി ആയിട്ടോണ്ട് നന്ദി

  • @sherin5388
    @sherin5388 2 ปีที่แล้ว +1

    ബന്ധുക്കൾ പറഞ്ഞ പല കാര്യങ്ങളും സത്യം തന്നെയാണെന്ന് ഞാൻ കണ്ടറിഞ്ഞതാണ്. ഞങ്ങളുടെ collegeൽ വന്നപ്പോൾ "പ്രസംഗം ഇംഗ്ലീഷിലോ മലയാളത്തിലോ വേണ്ടത് എന്നു ചോദിച്ചു. മനോഹരമായി പ്രസംഗിച്ചു. കുട്ടികൾ അന്ന് അദ്ദേഹത്തെ പൊതിഞ്ഞത് , ഓട്ടോഗ്രാഫിനുള്ള തിരക്ക് ഇതൊക്കെ ഇന്നലെ പോലെ ഓർക്കുന്നു. കൂടെ വന്ന താരങ്ങളെയൊന്നും ആരും മൈൻഡ് ചെയ്തില്ല. വിനയം, കുലീനത, വിദ്യാഭ്യാസം, അന്തസ്സുള്ള പെരുമാറ്റം ഇതൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. പക്ഷേ, വിധി.... അവസാന കാലം വളരെയേറെ സങ്കടങ്ങൾ നിറഞ്ഞതായിരുന്നു ....എല്ലാ അർത്ഥത്തിലും😔

  • @jagajagi535
    @jagajagi535 2 ปีที่แล้ว +3

    നന്ദി ഓർമ്മകൾക്ക് ..നന്ദി

  • @simirj1662
    @simirj1662 2 ปีที่แล้ว +2

    എലിസ dear നന്ദി,സ്നേഹമുള്ള ഒരു ഫാമിലി യെ അറിയാൻ കഴിഞ്ഞതിൽ

  • @bijujohn4515
    @bijujohn4515 ปีที่แล้ว

    Good job old ormakkal meet chathu kanichathil Good Good salute god bless you

  • @nihalrylmc3121
    @nihalrylmc3121 3 ปีที่แล้ว +3

    Good nalla avadharanam

  • @Santhosh-to5ul
    @Santhosh-to5ul 3 ปีที่แล้ว +7

    എല്ലാ നന്നായിട്ടുണ്ട് വീഡിയോ എലീസ,👍

  • @ushakumari9322
    @ushakumari9322 2 ปีที่แล้ว +2

    Pls Elisa, ഒരു request ഉണ്ട്. പഴയ കാല നടൻമാർ /നടിമാർ, ഇവരെ പറ്റി video ചെയ്യുമ്പോ atleast നന്നായി homework ചെയ്യുക അവരെ പറ്റിട്ടുള്ള maximum വിവരങ്ങൾ മനസിലാക്കുക. എന്നിട്ട് interviews നടത്തിയാൽ നന്നാവും. After seeing many of your videos I felt this.

  • @vargheseedathua2163
    @vargheseedathua2163 3 ปีที่แล้ว +9

    നന്നായിട്ടുണ്ട് എലീസ!!

  • @remeshkp6653
    @remeshkp6653 3 ปีที่แล้ว +1

    Thanks

  • @dianajohnson3975
    @dianajohnson3975 2 ปีที่แล้ว +1

    Very nice video Eliza, Keep it up, God bless

  • @umeshbpm458
    @umeshbpm458 หลายเดือนก่อน

    ഞാൻ ആദ്യമായി സത്താർ അദ്ദേഹത്തിൻ്റെ സിനിമ കണ്ടത് ഒരു കളരി അബിയാസിയുടെ റോളിൽ ഉള്ള സിനിമ ആയിരുന്നു.നല്ലഅഭിനയം..
    .
    സിനിമയുടെ പേര് ഓർമയില്ല. ആദ്യം ഇറങ്ങിയപ്പോൾ കണ്ടത്.വർഷങ്ങൾക്കു മുമ്പ്

  • @najeebcs9565
    @najeebcs9565 3 ปีที่แล้ว +32

    വളരെ മനോഹരമായ അവതരണം

  • @remeshoman1971
    @remeshoman1971 3 ปีที่แล้ว +22

    സത്താർ സാറിന്റെ കുടുംബം , നല്ല വീഡിയോ

  • @sreekumargs1566
    @sreekumargs1566 3 ปีที่แล้ว

    new development, thank you...

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +4

    Very good, ആൽബം തയാറാക്കിയ ആരാധകന്റെ പേരും കൂടി പറയാമായിരുന്നു

  • @rasheedev7528
    @rasheedev7528 2 ปีที่แล้ว +1

    എൽ സി യ സിംപിളായി മനോഹരമായി തന്നെ അവതരിപ്പിച്ചു ! സത്താറിന്റെ പല സിനിമയും കണ്ടിട്ടുണ്ട് ! അഭിനന്ദനങ്ങൾ! അകാലത്തിൽ വിട്ടു പോയ . സുധീർ - വിൻസന്റ് - രതീഷ് . -കുതിര വട്ടം പപ്പു - എന്നിവരുടെ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു ! സോമനും സുകുമാരനും മുരളിയും കണ്ടതാണന്നാണ് ഓർമ്മ !

  • @faisaloti
    @faisaloti 3 ปีที่แล้ว +30

    സത്താര്‍ സാറിന്‍റെ സഹോദരന്‍റെ മകനെ കണ്ടാല്‍ ഫാറ്റ് കൂടിയ ഉണ്ണിമുകുന്ദനെപ്പോലുണ്ട്.. വര്‍ക്കൗട്ട് ചെയ്ത് സെറ്റായാല്‍ സെയിം കട്ടാവും

  • @swaralayaeruvatty6214
    @swaralayaeruvatty6214 3 ปีที่แล้ว +5

    സൂപ്പർ 😍😍😍😍😍😍😍

  • @abdulgafoorabdulgafoor5931
    @abdulgafoorabdulgafoor5931 2 วันที่ผ่านมา

    ബ്രദർ മകൻ സിറാസ് ❤ എല്ലാവരും നല്ല മനസ്സ് ഉടമകൾ ❤

  • @ajeeshlatheef5904
    @ajeeshlatheef5904 2 ปีที่แล้ว +3

    Good video. Nice presentation. Pls. take one episode for sainudheen, alumoodan,

  • @lechunarayan
    @lechunarayan 3 ปีที่แล้ว +17

    സത്താറും കുടുംബവും നല്ല മനസിന് ഉടമകൾ കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു സത്താർ ഒരു പാട് മൂവിയിൽ അഭിനയിച്ചിട്ടുണ്ട് 76 മുതൽ 81 വരെ നിരവധി ചിത്രങ്ങളിൽ നായകൻ ആയിരുന്നു പിന്നീട് ആണ് വില്ലൻ റോളിൽ വന്നത് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല സുരേഷ് ഗോപി യുടെ മൂവിയിൽ നിറസാന്നിധ്യ മായിരുന്നു സത്താർ മകൻ കൃഷ് സത്താർ കോപ്പി യാണ് സത്താറിന്റെ

    • @kishore71256
      @kishore71256 2 ปีที่แล้ว

      സുകുമാരിഅമ്മാ ,ശങ്കരാടി സർ ,ഒടുവിൽ ഉണ്ണികൃഷ്ണൻ സർ ,ഇവരുടെ വീഡിയോ കൂടെ ചെയ്യണം ,അതികം ആരും ചെയ്യുന്നത് കണ്ടിട്ടില്ലാ

  • @kalavarathanthram1043
    @kalavarathanthram1043 2 ปีที่แล้ว +2

    നല്ല ഒരു വീഡിയോ👍

  • @harispa8088
    @harispa8088 2 ปีที่แล้ว +7

    സത്താർ നല്ല ആക്ടർ ആയിരിന്നു ♥️♥️♥️

  • @Rahul-iu7jl
    @Rahul-iu7jl 2 ปีที่แล้ว +1

    സൂപ്പർ

  • @manumanumon7673
    @manumanumon7673 3 ปีที่แล้ว +5

    Satthaar sirnnte ormakalilude 👍❤💛❤💛

  • @gangadharannambiar7228
    @gangadharannambiar7228 2 ปีที่แล้ว +3

    A good interview. 👍

  • @minimolkorulla3664
    @minimolkorulla3664 2 ปีที่แล้ว +9

    How beautifully the parent family is supporting Sathar - Bharathi - Kish Sathar - Madura nombara small story ..Really respectable responses..

  • @daffodils8017
    @daffodils8017 3 ปีที่แล้ว +1

    Good video n nice presentation...

  • @prasanthvk8390
    @prasanthvk8390 2 ปีที่แล้ว +3

    Really great man

  • @vinuvinuvb3956
    @vinuvinuvb3956 2 ปีที่แล้ว +1

    Tank you

  • @emittatins5947
    @emittatins5947 2 ปีที่แล้ว

    Njn pazhaya actors and actress nte life njn wikipedia yil nokkumarunnu... facebook yesterday aanu see with eliza athyamayi kandath... pinne full alkkarude videos kanukayi.. arum cheyatha ethupolathe videos cheyunna chechik orupad thanks.. avare kurich ariyan pattiyathil orupad thanks chechi....kaviyoor renuka mamye video cheyamo

  • @abdulrahimannattingal816
    @abdulrahimannattingal816 2 ปีที่แล้ว

    Thanks a lot ealsa

  • @sajanb7144
    @sajanb7144 3 ปีที่แล้ว +3

    Simple interview by the anchor
    Good

  • @kochumonkochumon1262
    @kochumonkochumon1262 3 ปีที่แล้ว +58

    കൊള്ളാം. എന്നാലും സത്താർ സർ അഭിനയിച്ച കുറച്ചു സീൻ കാണിക്കാമായിരുന്നു. കുറച്ചു കൂടി ശ്രദ്ധിക്കണം 🙏🙏🙏

  • @moidupa5033
    @moidupa5033 3 ปีที่แล้ว +5

    ക്ഷണക്കത്തിലെ ഹീറോയിൻ പാർവതി നായർ തിരുവനന്തപുരത്തുണ്ട്.... കാണാൻ ആഗ്രഹമുണ്ട്.... ആക്ടർ നിയാസിനോട് അന്വേഷിച്ചാൽ കോൺടാക്ട് ഡീറ്റെയിൽസ് കിട്ടും....!

  • @AyanAyan-yv2il
    @AyanAyan-yv2il 3 ปีที่แล้ว +12

    അടിപൊളി എപ്പിസോഡ് മോളെ കണ്ടിട്ട് ഒരുപാട് ഹയല്ലോ എലിസ ഇപ്പോ കൂടെ പോരാറില്ലെ മോൾ

  • @velaudhanthampi3104
    @velaudhanthampi3104 3 ปีที่แล้ว +6

    Great to present the full picture of Sri Sathar's family.

  • @pappannarippatta2260
    @pappannarippatta2260 3 ปีที่แล้ว +8

    സത്താർ നല്ല സൃഹൃത്തായിരുന്നു.
    പ്രണാമം.

  • @dilsoman
    @dilsoman 2 ปีที่แล้ว +1

    Sarapanjarathil positive rolil ullath sathar ayirunnu. Jayanumayi last fight scene kidu...

  • @sujamanmohan350
    @sujamanmohan350 2 ปีที่แล้ว +10

    നല്ല കുടുംബം 🙏

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 ปีที่แล้ว

    നന്നായിട്ടുണ്ട്..
    വളരെ പ്രതീക്ഷ തന്ന നടന്നായിരുന്നു..
    വിധി എന്നാശ്യസിക്കാം
    പ്രണാമം

  • @gopalakrishnanb6644
    @gopalakrishnanb6644 2 ปีที่แล้ว +1

    നല്ല വീഡിയോ...

  • @Maryam-vc9wg
    @Maryam-vc9wg 3 ปีที่แล้ว +1

    Very nice video❤️❤️

  • @hamzamphamzamp239
    @hamzamphamzamp239 3 ปีที่แล้ว +1

    സൂപ്പർ 👍👍

  • @moosapandikadavath6683
    @moosapandikadavath6683 2 ปีที่แล้ว +1

    Brotherum makanum.. Satharine pole sumughanmaar... Ee video manoharamayito... Good family ❤❤❤

  • @nowfalvu6665
    @nowfalvu6665 ปีที่แล้ว +3

    സത്താർ സാർ ഭാഗ്യവാൻ നാണ് ജയഭാരതി യെ പോലെ ഒരു പെണ്ണ് നെ കിട്ടി ഇല്ലേ

  • @sajicherian539
    @sajicherian539 3 ปีที่แล้ว +1

    Hi elisa good job appreciate you

  • @kmsha777
    @kmsha777 2 ปีที่แล้ว +1

    All videos super

  • @hanaabdul750
    @hanaabdul750 3 ปีที่แล้ว +3

    Good effort 👍👍💙💙

  • @geethadevi7589
    @geethadevi7589 2 ปีที่แล้ว +2

    Othiri Snehathode ❤️

  • @mahesh4u633
    @mahesh4u633 2 ปีที่แล้ว +4

    Superb ❤️

  • @jainkozhikkal9079
    @jainkozhikkal9079 2 ปีที่แล้ว

    Thanks ...Elsa...

  • @sinukg9447
    @sinukg9447 3 ปีที่แล้ว +1

    Very good

  • @vinayanvinu5620
    @vinayanvinu5620 ปีที่แล้ว +2

    Congratulations elsa🌹...

  • @abdulrazak-ti8nv
    @abdulrazak-ti8nv 2 ปีที่แล้ว +1

    Superb

  • @padmakumarg9489
    @padmakumarg9489 3 ปีที่แล้ว +13

    സത്താർ - ആദ്യ മൂവി അനാവരണം.

  • @therings5091
    @therings5091 2 ปีที่แล้ว +4

    Good actor 👍👍🔥

  • @anindiancitizen4526
    @anindiancitizen4526 2 ปีที่แล้ว +12

    സത്താർ ജയഭാരതി വിവാഹം ഇന്നാണെങ്കിൽ ലൗ ജിഹാദ്, സിറിയ, ആടുമേയ്ക്കൽ എന്നൊക്കെ പറഞ്ഞ് ചാനൽ ചർച്ചയും മറ്റും നടത്തി കോലാഹലം ഉണ്ടാക്കുമായിരുന്നു.