എന്റെ നായകനാകേണ്ട എന്ന് ലാൽ ജോസ് മമ്മുക്കയോട് പറഞ്ഞപ്പോൾ | Lal Jose | Mammootty | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @josedj1275
    @josedj1275 3 ปีที่แล้ว +23

    കൊച്ചി ല് വച്ചു ഞാൻ ലാൽജോസ് sir നെ പരിചയപ്പെട്ടു, nice 🤗

  • @keralanews4891
    @keralanews4891 3 ปีที่แล้ว +57

    വിനയമുളള സാധാരണ ക്കാരനായ സിനിമാ ക്കാരൻ ആണ് ലാൽ ജോസ് സാർ.

  • @hassananas4944
    @hassananas4944 3 ปีที่แล้ว +61

    സ്വതന്ത്രമായി കഴിവുള്ള ഒരാൾ ആണ് ലാൽജോസ് എന്ന് മമ്മൂക്ക തിരിച്ചറിഞ്ഞു. വലിയ ഒരു ചുവട് വയ്‌പിന്‌ കളം ഒരുക്കി കൊടുത്തു്. മറ്റ് പല തുടക്കക്കാരെയും വളർത്തിയത് പോലെ

  • @sruthy7611
    @sruthy7611 3 ปีที่แล้ว +23

    Mammookka fans❤️👏👏😍

  • @aparna3846
    @aparna3846 3 ปีที่แล้ว +21

    Athenikkishtapettu... 👍🏻mammookayude attitudum lal joseinte aa commitmentum👍🏻

  • @matteritdoesnt1021
    @matteritdoesnt1021 3 ปีที่แล้ว +20

    Mammottyude predictions oke pande correct ayirikunu... Mohanlal continues villian ayi abhinayikumbo mammotty parenjirunu "mohanlal ..ayal enke oru bhisani akum "...

  • @bijumaani3904
    @bijumaani3904 3 ปีที่แล้ว +35

    ഒരു നടനെ തേച്ചുമിനുക്കി കൊണ്ടുവരാൻ ഒരു നല്ല സംവിതയാകനെ പറ്റു.....ഒരാളിൽ ഒരു നടനുണ്ടെകിൽ ഒരു നല്ല സംവിതയാകാൻറ്റെ പടത്തിൽ അഭിനയിക്കണം 🙏

  • @ratheeshvelumani3391
    @ratheeshvelumani3391 2 ปีที่แล้ว +3

    ലാൽ സാർ ❤❤

  • @abdulfawazpt3816
    @abdulfawazpt3816 3 ปีที่แล้ว +241

    മിണ്ടാതിരിയടാാ പട്ടി ... എന്ന് ബ്രിട്ടാസ്നോട് മനസ്സ്കൊണ്ട് പറഞ്ഞത് ഞാൻ മാത്രമാണോ ? ? ?

    • @toptenknowledge6399
      @toptenknowledge6399 3 ปีที่แล้ว +10

      😆😆😆😆സത്യം

    • @abdulfawazpt3816
      @abdulfawazpt3816 3 ปีที่แล้ว +32

      @@toptenknowledge6399 അല്ല പിന്നെ അവന്റെ ബുദ്ധിശാലി ചമഞ്ഞുള്ള ഇരിപ്പ്കണ്ടാൽ കസേരയടക്കം മറിച്ചിടാൻ തോന്നും ...

    • @ajayvr7158
      @ajayvr7158 3 ปีที่แล้ว +1

      @@abdulfawazpt3816 😂

    • @abdulfawazpt3816
      @abdulfawazpt3816 3 ปีที่แล้ว +1

      @@ajayvr7158 😁😁

    • @msrksl1
      @msrksl1 3 ปีที่แล้ว +6

      ജോൺ പൊട്ടൻ 😁😁

  • @shamsudeenth5113
    @shamsudeenth5113 7 หลายเดือนก่อน

    Please be shown continued 🆗 Thanks 🙏

  • @kavilsasi
    @kavilsasi 3 ปีที่แล้ว +9

    Mammukka....great..

  • @usmank6890
    @usmank6890 3 ปีที่แล้ว +21

    ആ പടത്തിൽ മമ്മുക്ക ശെരിക്കും ഒരു അച്ചായനായി , എനിക്ക്‌ റാന്നിയിൽ അതുപോലെ സണ്ണി എന്ന ഒരു സുഹൃത്തുണ്ടായിരുന്നു .....

    • @beenageorge8120
      @beenageorge8120 3 ปีที่แล้ว +1

      ആ സണ്ണിയെ എങ്ങനെയാ പരിചയം?

    • @usmank6890
      @usmank6890 3 ปีที่แล้ว +1

      @@beenageorge8120 സൗദിയിൽ Al Rashid company യിൽ sales manആയിരുന്നു പുള്ളി , ഞാൻ abha റൂട്ടിൽ ഒരു സൂപ്പർ മാർക്കറ്റ്‌ നടത്തിയിരുന്നു , അങ്ങിനെ ഞങ്ങൾ സുഹൃത്തുക്കളായി ....

    • @beenageorge8120
      @beenageorge8120 3 ปีที่แล้ว +1

      ok

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +25

    ലാൽ ജോസ് ഒരു നല്ല വ്യകതിത്വം..

  • @amalkrishnaakr6692
    @amalkrishnaakr6692 3 ปีที่แล้ว +8

    അപ്രീസിയേറ്റ് ചെയ്തിട്ടു ഒരു ട്രോഫി കൂടി തരും.

  • @safeerali2014
    @safeerali2014 3 ปีที่แล้ว +1

    തന്നെ തന്നെ

  • @paulinethomas1160
    @paulinethomas1160 3 ปีที่แล้ว +1

    Super movie👌👍🌷🌷🌷

  • @krishnarenju389
    @krishnarenju389 3 ปีที่แล้ว +4

    Mammooka pavamalle

  • @indiratm1305
    @indiratm1305 2 ปีที่แล้ว +3

    ലാലും സര്‍ നല്ല ഡയറക്ടർ നായിക നായകന്‍ കണ്ടിട്ടുണ്ട് അതിൽ deyin devis meenu നല്ല കുട്ടികള്‍ avare eduthillallo.

  • @prabinprakash148
    @prabinprakash148 3 ปีที่แล้ว +9

    SafariTV യില്‍ ഇദ്ദേഹത്തിന്റെ അനുഭവം പറഞ്ഞിരുന്നു. But, അവർ അത് delete ചെയ്തു.

  • @aswinviswam3249
    @aswinviswam3249 3 ปีที่แล้ว +10

    Great director ❤️❤️

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 ปีที่แล้ว +1

    Why you directed the movie PATTALAM?

  • @aka_swabir9332
    @aka_swabir9332 2 ปีที่แล้ว +3

    John brittasinte counter okke valare friendly aanenn aanu ayalde vicharam...palathum rude aanu ennu kanunnavark manasilakum👎

  • @anithad3291
    @anithad3291 3 ปีที่แล้ว +2

    Ende teacher ude husbandanu sir

  • @ShahbazNSamad
    @ShahbazNSamad 3 ปีที่แล้ว +4

    ✌🏻

  • @subairm2738
    @subairm2738 3 ปีที่แล้ว +6

    Mammooukka orupaad aalkkarkk chance kodthirikkunnu

  • @newshaijushaiju5559
    @newshaijushaiju5559 3 ปีที่แล้ว +18

    ഒരു മറവത്തൂർ കനവു

  • @vibilraj5050
    @vibilraj5050 3 ปีที่แล้ว

    Britas enth uva. Interrupt cheyunne.

  • @Vithurakkaran
    @Vithurakkaran ปีที่แล้ว

    oral samsarikkumbo idayil keri paraya=unnena kalum ezhich pokunnathanu nallathu

  • @chaachoose...3108
    @chaachoose...3108 3 ปีที่แล้ว +7

    Parayaan sammathikkillallo.. Idakku keri valippadikkalum ingane parayenna reethiyilumylla veruppikkalallo.. Ingalu bhayankara veruppeeraatto.. Lal josine anubhavam parayaan sammathikkedo...

  • @scb2596
    @scb2596 3 ปีที่แล้ว +10

    Ee Britas enthina inganae idakku kayari samsarikkunnathu? Full interruptions... 😡

    • @muhammedfawaz8132
      @muhammedfawaz8132 3 ปีที่แล้ว +1

      Pinne anchor allathe pine ni vann samsarikkuvo do..

    • @vibilraj5050
      @vibilraj5050 3 ปีที่แล้ว

      Yes. 10% Guest, 90% Britasnte talk.

  • @vgb_here
    @vgb_here 3 ปีที่แล้ว +2

    Angere onnu parayaan sammathikadae

  • @hydermarakkar5905
    @hydermarakkar5905 3 ปีที่แล้ว +2

    Ayal onnu samsarichote ente Brito

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +22

    മമ്മുക്കയുടെ പെർഫോമൻസ് ഒഴിച്ചാൽ ആ സിനിമ ഒരു സംഭവം അല്ല

    • @johnskuttysabu7915
      @johnskuttysabu7915 3 ปีที่แล้ว +5

      Mattarengilum ..abhinayichal .nannakumayirunnu.....

    • @hassananas4944
      @hassananas4944 3 ปีที่แล้ว +2

      @@johnskuttysabu7915 ഓടൂല്ലാരുന്നു.

    • @toptenknowledge6399
      @toptenknowledge6399 3 ปีที่แล้ว

      മമ്മദ് ആരടേയ് ദൈവോ

    • @rabbehindianoor8301
      @rabbehindianoor8301 3 ปีที่แล้ว +2

      Keralam.... 2 kayyum... Neeti .. sweekaricha Padam....

    • @sudheersudhisudhi3026
      @sudheersudhisudhi3026 3 ปีที่แล้ว +5

      @@toptenknowledge6399 അല്ലടെ നിൻറ്റ പ്രഡ്യ്യൂസർ

  • @infotech5895
    @infotech5895 3 ปีที่แล้ว +25

    മമ്മൂട്ടിയെ പുകഴ്ത്തി പുകഴ്ത്തി അങ്ങ് പോകുവാണല്ലോ.. 😂

    • @toptenknowledge6399
      @toptenknowledge6399 3 ปีที่แล้ว +4

      ഇവന് ശമ്പളം കൂട്ടികൊടുക്കേണ്ടേ അതിനാണ്.😆😆😆😆

    • @moviescriticz2348
      @moviescriticz2348 3 ปีที่แล้ว +4

      @@toptenknowledge6399 എന്തോന്നടെയ് 😏???
      പുള്ളിക് എന്തിനാ ശമ്പളം? ഏതാണാ ആ കമ്പനി?

    • @oligo_monk324
      @oligo_monk324 3 ปีที่แล้ว +1

      Mammooty kke pinne pokkan "ism" paripady onoollada😂😂

    • @moviescriticz2348
      @moviescriticz2348 3 ปีที่แล้ว

      @@oligo_monk324 അതെന്താ ism??

    • @me-kw4zg
      @me-kw4zg 3 ปีที่แล้ว +1

      @@moviescriticz2348 ലാലിസം

  • @reghunathan5170
    @reghunathan5170 3 ปีที่แล้ว +2

    ലാലേട്ടനെ കൊണ്ട് നശിപ്പിച്ചില്ലേ ദൈവത്തിന്റെ പുസ്തകം നിങ്ങടെ രണ്ട് പേരുടേയും ഏറ്റവും മോശം സിനിമ. .അതൊന്നു കണ്ടിട്ട് ചില സീൽ തിരുത്തി രണ്ടു ദിവസം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്താൽ അത്ര ബോറാക്കാതെ കഴിക്കാ മരുന്നു

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor4839 3 ปีที่แล้ว +2

    Laljose sir intrvw ano or britas sir ndeyo ???... so much irritating ... question choichitu .. mindandirunude ... ans parayan vidu ithra thidukam endhina let him complete ... 🤬

  • @santhithomas4623
    @santhithomas4623 2 ปีที่แล้ว +1

    Lal Jose is a below-average and overrated director. In his interviews, he gives the impression of a great intellectual, but he is a total fake.

  • @axiomservice
    @axiomservice 2 ปีที่แล้ว +1

    ഉദ്യാനപാലകൻ പോട്ട പടം

  • @anumonmathai9672
    @anumonmathai9672 3 ปีที่แล้ว +2

    Film not good

  • @madhusoodananpillaisivasan6337
    @madhusoodananpillaisivasan6337 3 ปีที่แล้ว +4

    മമ്മൂട്ടി ഏതോ അന്യഗൃഹ ജീവി ആണെന്ന് സ്ഥാപിക്കാൻ പൊട്ടാസ് പെടുന്ന പാട് ചില്ലറയല്ല. മമ്മൂട്ടി ആരായിരുന്നു എന്ന് തിലകൻ പണ്ട് വെടിപ്പായിട്ട് പറഞ്ഞിട്ടുണ്ട്. പൊട്ടാസ് പഴയത് കൂടി കേൾക്കാൾ ശ്രമിക്കുക

  • @ciaptenindia9211
    @ciaptenindia9211 3 ปีที่แล้ว +11

    സിനിമയിൽ മുഖം കാണിക്കാൻ വേണ്ടി അലച്ചിൽ...
    ചാൻസ് കിട്ടി..ക്ലിക്ക്.ആയപ്പോൾ.മുടിഞ്ഞ തലക്കനവും..ജാഡയും
    സ്വഭാവം കണ്ടു ജനങ്ങൾ.പടം കൂവി തോൽപിക്കാൻ തുടങ്ങി
    ഫീൽഡ് ഔട്ട് ആകേണ്ട നിലയിൽ...ജോഷിയുടെ കാരുണ്ണ്യത്തിൽ... ന്യൂഡല്ഹിയിലൂടെ...തിരിച്ചുവരവ്
    മോഹൻലാലിന് മുന്നിൽ.പിടിചു നിൽക്കാൻ വേണ്ടി..അഭിനയത്തിൽ..വ്യത്യസ്തമായ ശ്രമങ്ങൾ..അതിൽ വിജയം
    വീണ്ടും.പഴയ തലകനത്തിലേക്കു
    അവസാനം.വീണ്ടും...ജനസമ്മതനാവാൻ വേണ്ടി....സ്വഭാവം മാറ്റുന്നു...എല്ലാരേയും സഹായിക്കുന്നു..അതു മാധ്യമങ്ങളിലൂടെ..പ്രചരിപ്പിക്കുന്നു
    വീണ്ടും മോഹൻലാൽ എന്ന ബാലികേറാ മലക്ക് മുന്നിൽ.പിടിച്ചു നിൽക്കാൻ വേണ്ടി...ഫാൻസും..കൂടിച്ചേർന്ന്..തള്ള്..തുടങ്ങുന്നു......
    ഇതിനിടയിലും മികച്ച അഭിനയം കൈവിടാതെ..ആ മേഖലയിൽ... പിടിച്ചു.നിൽക്കുന്നു....
    ഇതാണ് ശരിക്കുള്ള...മമ്മൂട്ടി..........
    അന്നത്തെ.മമ്മൂട്ടിയുടെ അതേ സ്വഭാവം ഉള്ള നടൻ ആയിരുന്നു ഇന്നത്തെ.പ്രവിതിരാജ്......
    ഒരുപക്ഷേ....അപ്പുറത്ത്. മോഹൻലാൽ.എന്ന..നടൻ ഇല്ലായിരുന്നേൽ......ഇന്നും...സംവിധായകർക്ക്..വലിയ ഒരു തലവേദനയും..ജാഡയും. ഉള്ള.മമ്മൂട്ടി...ആയേനെ ഇന്നും.മമ്മൂട്ടി

    • @number.one.snehateeram1009
      @number.one.snehateeram1009 3 ปีที่แล้ว +2

      Kireedathill abinayikumbol kaviyoorponnamaye lal pannyyilley athudi para

    • @lchemist
      @lchemist 3 ปีที่แล้ว +3

      ഭയങ്കര കണ്ടെത്തൽ തന്നെ...ഇത്രയും കാലം ഇവിടെ പയറ്റിതെളിഞ്ഞ പുള്ളി ജാഡക്കാരനോ എന്തോ ആയിക്കോട്ടെ പക്ഷെ കഴിവ് കൊണ്ട് മാത്രം ഇവിടെ എത്തിയതാണ്...അയാളുടെ കഴിവ് ഉപയോഗിക്കാൻ ചില നല്ല സംവിധായകരും എഴുത്തുകരും വന്നു...അതാണ് സത്യം... അല്ലാതെ ആരുടെയും ഭിക്ഷ ഒന്നും അല്ല... പിന്നെ as an actor പൃഥ്വിരാജ്മായി മമ്മൂട്ടിയെ compare ചെയ്യാനൊന്നും ആയിട്ടില്ല....😂😂ഞാൻ ഒരു മമ്മൂട്ടി ഫാൻ ഒന്നും അല്ല.... acting നോക്കുണേൽ എനിക്ക് മോഹൻലാൽ നെ ആണ് കൂടുതൽ ഇഷ്ടം ☝️

  • @mollythomas3648
    @mollythomas3648 3 ปีที่แล้ว +11

    What's wrong , Mamooty is an average actor, Lal is a wonderful director.

    • @arifkoothadi1993
      @arifkoothadi1993 3 ปีที่แล้ว +16

      Amazing exploration......a man won three times national awards ......he is an average actor... ..LAL JOSE is an excellent director....both are doing different jobs... they are equally good in their own zone...

    • @azeemsoona
      @azeemsoona 3 ปีที่แล้ว +1

      Relieved now? Mammooty is a fluke? His continuous success is because of bad audience? C'mon... You don't say.

    • @hassananas4944
      @hassananas4944 3 ปีที่แล้ว +12

      You are a below average viewer 😀

    • @toptenknowledge6399
      @toptenknowledge6399 3 ปีที่แล้ว

      Your are right...

    • @nithinks7769
      @nithinks7769 3 ปีที่แล้ว +5

      എന്ന് ഒരു മന്ദപ്പൻ ഫാൻ

  • @shamsudeenth5113
    @shamsudeenth5113 7 หลายเดือนก่อน

    Please be shown continued 🆗 Thanks 🙏

  • @ShahbazNSamad
    @ShahbazNSamad 3 ปีที่แล้ว +4

    ✌🏻