Rack and pinion steering working | Malayalam Video | Informative Engineer |

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 228

  • @arshadabdulvahid4007
    @arshadabdulvahid4007 5 ปีที่แล้ว +56

    ഇപ്പോൾ b. ടെക് പഠിക്കുന്നവർക് ഇതൊക്ക വലിയ ഉപകാരമായിരിക്കും. ഞങ്ങൾ ഇതൊക്ക ടെക്സ്റ്റ്‌ നോക്കി മനസിലാക്കി എടുക്കാൻ മണിക്കൂറുകൾ എടുത്തു. അന്ന് ഇങ്ങനെ സിമ്പിൾ ആയി പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
    Simply awesome

  • @machinist4385
    @machinist4385 5 ปีที่แล้ว +43

    *പവർ സ്റ്റിയറിംഗ് നെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു*😊

  • @premanpp8868
    @premanpp8868 5 ปีที่แล้ว +4

    വളരെ ലളിതമായ അവതരണം.ഏതൊരു സാധാരണ കാരന് പോലും മനസ്സിൽ ആകുന്ന വിവരണം.

  • @PremjithPb
    @PremjithPb 3 ปีที่แล้ว +1

    സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷ...ഇതില്‍ കൂടുതല്‍ സിമ്പിള്‍ ആവാന്‍ കഴിയില്ല...Thanks Bro..!!

  • @MDRDAllmedia
    @MDRDAllmedia 4 ปีที่แล้ว

    ഞാൻ ഈ ചാനലിലെ സ്ഥിരം വ്യൂവർ ആണ് . ഒരു രക്ഷയുമില്ലാത്ത അടിപൊളി ക്ലാസ് ആണ് നിങ്ങളുടെത്

  • @rejijoseph9839
    @rejijoseph9839 3 ปีที่แล้ว +3

    You are not only simple but also a master of mechanical engineering..VeryWell & interesting your informative videos..HeartY congratulations

  • @rahultr1662
    @rahultr1662 5 ปีที่แล้ว +16

    super bro.. waiting for power steering video

  • @santhoshkk7586
    @santhoshkk7586 3 ปีที่แล้ว +2

    മലയാളികളോട് ഏതു രീതിയിൽ പറയണമെന്ന് നിങ്ങൾ മനസ്സിലാക്കി നന്ദി ഭായ്

  • @RobinsonsWorld2020
    @RobinsonsWorld2020 5 ปีที่แล้ว

    വളരെ നന്നായി ഓരോന്നും പറഞ്ഞു തരുന്നുണ്ട്. thank you !!
    രണ്ടു വീഡിയോസ് കണ്ടു. ബാക്കി കാണണം !

  • @navasvp567
    @navasvp567 4 ปีที่แล้ว +1

    Valare lalithamaaya avatharanam ...super aayit und brother 👌🏻👌🏻

  • @saneshvn434
    @saneshvn434 5 ปีที่แล้ว +3

    U r a good teacher

  • @akhilts9881
    @akhilts9881 5 ปีที่แล้ว

    Hi bro... the way u r taking is very simple, humble & really understandable. Thnks alot❤️

  • @jineshks8271
    @jineshks8271 3 ปีที่แล้ว +1

    Hii steering box ennu parayunnth ith tottal set ano?

  • @sonujamsheer4261
    @sonujamsheer4261 5 ปีที่แล้ว

    നല്ല രീതിയിൽ മനസ്സിലായി. നല്ല അവതരണം

  • @vishnuap8175
    @vishnuap8175 11 หลายเดือนก่อน +1

    ഹൈഡ്രോളിക് ന്റെ പ്രവർത്തനം വീഡിയോ ചെയ്യാമോ?

  • @nithinezhamkulam
    @nithinezhamkulam 5 ปีที่แล้ว +2

    ചങ്ക് ബ്രോ എവിടാരുന്നു ... കണ്ടിട്ട് കുറേ നാളായല്ലോ. ടോയി കാർ എവിടുന്നു ഒപ്പിച്ചു . എന്തായാലും വീഡിയോ പൊളിച്ചു

  • @alwintjose1
    @alwintjose1 5 ปีที่แล้ว +4

    Informative vdo and .appreciate ur effort..ningal evidane work cheyunnae?

  • @MrJilsantony
    @MrJilsantony 4 ปีที่แล้ว

    Excellent demonstration sir . Thank you for your teaching ability and efforts

  • @evertimemalayalamcomedy.1172
    @evertimemalayalamcomedy.1172 5 ปีที่แล้ว +1

    inline engin and parellal twin engin patty review chyyumo

  • @joel1535
    @joel1535 3 ปีที่แล้ว +1

    EBD AND ABS SYSTEM. ITHINE KURICH CHAYAMOO

  • @conqurethelife1133
    @conqurethelife1133 4 ปีที่แล้ว +2

    Well explained 😍😍 Bro.oru doubt und.. . ethil steering wheel right turn chyumbol pinion clock wise turn chyukayum steering rack rightilek move avukayukum chyum.. athu polaethane left turn chymnol pinion anti clockwise rurn avukayum steering rack left lekk move avukayum chyum enn manasilayi.. appol steering straight directionilekk povumbol egananu wrk chyunnath?

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +1

      Steering Straight aavumbo pinion thiriyilla.. appo rack neengilla.. wheels straight aayirikkum

    • @conqurethelife1133
      @conqurethelife1133 4 ปีที่แล้ว +1

      @@informativeengineer2969 👍

  • @ArunVDas-qj6tg
    @ArunVDas-qj6tg 4 ปีที่แล้ว

    ഇന്ന് വാഹനങ്ങളിൽ ഉപയോഗിച്ചു പോരുന്ന ആധുനിക steering system ത്തെ പറ്റിയുള്ള video പ്രതീക്ഷിക്കുന്നു

  • @muhammadsajid1264
    @muhammadsajid1264 5 ปีที่แล้ว +2

    Nalla ariwukal
    😀

  • @SPIDER.46_
    @SPIDER.46_ 5 หลายเดือนก่อน

    Which type of steering system is used heavy vehicles

  • @thedreamer6620
    @thedreamer6620 5 ปีที่แล้ว +1

    Differential ulla off-road vandikalude steering engne wrk cheyyunnath?

  • @faisalponkunnam1683
    @faisalponkunnam1683 5 ปีที่แล้ว

    നന്നായിരുന്നു തുടർന്നും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @shaneebkottakkal3491
    @shaneebkottakkal3491 3 ปีที่แล้ว

    Ee channel nte name polethanneyan athile contentum. 👍👍👍👍👍

  • @deepeshsg3784
    @deepeshsg3784 5 ปีที่แล้ว +4

    ചേട്ടാ ഈ front wheel drive അതുപോലെ 4x4 വാഹനങ്ങളിൽ steering എങ്ങനെ പ്രവർത്തിക്കുന്നു???

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +5

      Steering working ellam same aanu..
      Front wheel drive aanengil power transmission systethil, oro wheel leekum oro CV ( Constant velocity ) joint koduthittundavum..
      Athukond wheel lekk ore samayam power um kittum.. athupole steer cheyyunna samayath turn cheyyanum sadhikkum..
      Ingane explain cheyyan bhudhimuttanu.. oru video cheyyan try cheyyam..

    • @deepeshsg3784
      @deepeshsg3784 5 ปีที่แล้ว +1

      @@informativeengineer2969 video mathy chetta🥰🥰🥰

    • @abhinandps6818
      @abhinandps6818 5 ปีที่แล้ว +1

      Turn cheydhu kazinjal stearing return varaathadh endhan bro?
      Front full work kazinje irakiya vandi(suspension,all bush,tyrod,stearing end,lower arm etc...with alignment)

  • @sanadpambalath292
    @sanadpambalath292 4 ปีที่แล้ว +1

    Spr 👍🏻🙌🏻
    Waiting for power stearing viedo
    Hydrolic & electric
    Hydrolic suspension & normal suspension detail viedo upload cheyyo

  • @sreerajgnair3129
    @sreerajgnair3129 5 ปีที่แล้ว

    nice presentation..could you please advise how the steering free play comes at low speeds and how it goes away at high speeds? is there any additional mechanism? please advise...

  • @Darkknight-nn9yn
    @Darkknight-nn9yn 3 ปีที่แล้ว

    Swift steering automatic return varunela.eps light onnumela.rack and pinion or suspension complaint undakel eganae varumo

  • @kiranrs7959
    @kiranrs7959 5 ปีที่แล้ว +1

    Bro CVT യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @anvinmathew697
    @anvinmathew697 5 ปีที่แล้ว +2

    ആർക്കും സിമ്പിൾ ആയി മനസിലാക്കാൻ പറ്റുന്ന അവതരണം, സൂപ്പർ
    കാറുകളിൽ ഉപയോഗിക്കുന്ന സസ്പെന്ഷന് സിസ്റ്റത്തെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
    (മാക്‌ ഫെർഷൻ സ്റ്റ്ർട്ട്, ഡബിൾ വിഷ്ബോൺ, മൾട്ടി ലിങ്ക് )

  • @breddie4533
    @breddie4533 5 ปีที่แล้ว +1

    Well done Mr Jagath keep it up👌

  • @frijofrijo6477
    @frijofrijo6477 5 ปีที่แล้ว

    Adutta vedio pushrod enginum,OHC enginum onnu detail cheyyumo?pls

  • @vinodvasudevanpillai3459
    @vinodvasudevanpillai3459 5 ปีที่แล้ว

    Superb.. explained so simply...

  • @aryjun-845
    @aryjun-845 5 ปีที่แล้ว +2

    First 😄....
    Good video.... 👍

  • @sijilchandran6795
    @sijilchandran6795 4 ปีที่แล้ว

    Super, demo Also super.

  • @vijeeshs1492
    @vijeeshs1492 4 ปีที่แล้ว

    Thx bro... Simple and informative.

  • @HeisenbergBGMI
    @HeisenbergBGMI 4 ปีที่แล้ว

    Appo engine nte power pokunna shaft front tyre I'll edvidaa kodukkuka

  • @kannanarun1028
    @kannanarun1028 5 ปีที่แล้ว

    Bro athe super bikente enginukalley kurichu oru video cheyyo ( inline.crosspin.v4 parallel twin.Vtwin ) ETH alleym andhanu paranju tharo.( like adichal poora video andhayallum cheyyanam) pizz🙏🙏🙏🙏

  • @thayyib321
    @thayyib321 5 ปีที่แล้ว +1

    Amt dsg cvt video cheyamo

  • @vinups7986
    @vinups7986 3 ปีที่แล้ว

    Bro cooling system thermosiphon water prayamo

  • @pulikatilcharly2285
    @pulikatilcharly2285 4 ปีที่แล้ว

    Hydraulic and electric steering oru Video chyu

  • @RajendraPrasad-tl3gr
    @RajendraPrasad-tl3gr 5 ปีที่แล้ว

    Bro cvt നിലവിലുള്ള ഏതൊക്കെ വാഹനങ്ങളിൽ ആണ് ഉള്ളതെന്നതിനെക്കുറിച്ചു ഒരു video ചെയ്യാമോ

  • @sajeevsj9856
    @sajeevsj9856 4 ปีที่แล้ว

    Great future for you in youtube 👍

  • @vishnuthampuran8773
    @vishnuthampuran8773 4 ปีที่แล้ว

    അടുത്ത വീഡിയോ വരട്ടെ... 👌👌

  • @aravindrajendran9532
    @aravindrajendran9532 5 ปีที่แล้ว

    Bro athepole parrallel twin,in line four cylinder.....etc..angen types of engines ne patti oru video cheyyamo...ee video valare upakarapradamai

  • @rejinkrishnakuduma9242
    @rejinkrishnakuduma9242 8 หลายเดือนก่อน +1

    ❤from KL60

  • @mrbhpmech720
    @mrbhpmech720 5 ปีที่แล้ว +1

    Polichu bro💟😍❤️

  • @mrbhpmech720
    @mrbhpmech720 5 ปีที่แล้ว +1

    Bro engine types video cheyyamo inline engine? Pls cylinder?

  • @tcasalam
    @tcasalam 3 ปีที่แล้ว +1

    പവർ സ്റ്റീറിംഗിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ? ഈ പേജിൽ നോക്കിയിട്ട് കണ്ടില്ല. ഉണ്ടെങ്കിൽ ലിങ്ക് Share ചെയ്യാമോ?

  • @suryaenterprises6858
    @suryaenterprises6858 4 ปีที่แล้ว

    Power steering how many types

  • @ajesh_Joseph
    @ajesh_Joseph 3 ปีที่แล้ว

    Bro good information 👌❤️

  • @aravindb9736
    @aravindb9736 4 ปีที่แล้ว

    Hydraulic power steering vs Electronic power steering . Which is best??

  • @shanavasshan6963
    @shanavasshan6963 5 ปีที่แล้ว

    Firing order ne patti video cheyyamo

  • @manojus6592
    @manojus6592 3 ปีที่แล้ว

    Thanks for the information 👍

  • @vishnuchandran2577
    @vishnuchandran2577 5 ปีที่แล้ว

    Super bro.ella video um kanarund.

  • @youtubeuseruser7296
    @youtubeuseruser7296 5 ปีที่แล้ว

    Chata plz explain car spoiler

  • @comrade6181
    @comrade6181 5 ปีที่แล้ว

    അവതരണം കൊള്ളാം😍

  • @santhosh9045
    @santhosh9045 5 ปีที่แล้ว

    Very good bro...
    Next. Suspensions കുറിച്ച് ചെയ്യാമോ

  • @faizals1934
    @faizals1934 5 ปีที่แล้ว

    Bikel chain eggane Tite അക്കുന്നുണ് appol എന്താണ് അവിടെ നടക്കുന്നത്...?

  • @thomascherukunnath1693
    @thomascherukunnath1693 3 ปีที่แล้ว

    Demo polichu❤️❤️❤️

  • @leonvincent5074
    @leonvincent5074 5 ปีที่แล้ว

    Oru doubt, tie rod nte oru end knuckle joint il alle connect chyunath. Knuckle joint nte part ano steering arm?

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +1

      Yes..knuckle nte part aanu steering arm...
      Steering arm il aanu tie rod end connect cheyyunnath..

    • @leonvincent5074
      @leonvincent5074 5 ปีที่แล้ว

      @@informativeengineer2969 thank u

  • @abhinandps6818
    @abhinandps6818 5 ปีที่แล้ว

    Bro turn cheydh kaznjal stearing auto return varaathadh endhan?
    front Full work kaznje irangiya vandi aan lower arm, suspension,all bushes,tyrod,stearing end etc.. with elignmennt

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      Alignment issue aavaananu chance..

    • @abhinandps6818
      @abhinandps6818 5 ปีที่แล้ว

      Avaru paranju adhe avare issue alla adhoke redy aakiyadhan ella partsum change cheydhitan kure oodi redy aay varum enn..
      Work shopil poyapol stearing kurach loos cheydhu eni oodi redy aakanam enn paranju.

  • @_Arjunrs_
    @_Arjunrs_ 5 ปีที่แล้ว +1

    Katta support..Nice video

  • @DestinyPreplanned
    @DestinyPreplanned 3 ปีที่แล้ว

    BRO IN HOW MANY KILOMETERS STEERING GEAR ASSEMBLY FAILS NORMALLY?

  • @vishnuvm1668
    @vishnuvm1668 5 ปีที่แล้ว

    After a long period of time 😍

  • @Fade007fade007
    @Fade007fade007 3 ปีที่แล้ว

    Hi from Qatar 🇶🇦

  • @rijogeorge7340
    @rijogeorge7340 4 ปีที่แล้ว

    Spr bro.waiting pwr steering system

  • @aravindrajendran9532
    @aravindrajendran9532 5 ปีที่แล้ว +1

    Bro ktm duke 390 single cylinder alle...athepole yamaha r3 2 cylinder alle...bt ekadesham ore powr alle....appol single cylinder enginekkal 2 cylindeer engine nthenkilum advantage undo

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +5

      ഒരു ജോലി ഒരു കൈ കൊണ്ട് ചെയ്യുന്നതും രണ്ടു കൈ കൊണ്ട് ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഇല്ലേ..
      ഒരു സിംഗിൾ സിലിണ്ടർ എഞ്ചിൻ ഒരു 2 സിലിണ്ടർ എൻജിൻ ഉണ്ടാക്കുന്ന അത്ര പവർ പ്രൊഡ്യൂസ് ചെയ്യാൻ ഒരുപാട് സ്‌ട്രെയിൻ ചെയ്യേണ്ടി വരും..
      സിലിണ്ടർ ന്റെ എണ്ണം കൂടും തോറും പവർ പ്രൊഡക്ഷൻ കൂടുതൽ വേഗത്തിൽ ആവും..

    • @aravindrajendran9532
      @aravindrajendran9532 5 ปีที่แล้ว

      Tnx bro

  • @statusunlimited6072
    @statusunlimited6072 4 ปีที่แล้ว

    Voice kuravannallo

  • @vishnuprasad7770
    @vishnuprasad7770 3 ปีที่แล้ว

    Power steering video please

  • @shaijalshaijal4798
    @shaijalshaijal4798 5 ปีที่แล้ว

    Pawor stiering sistom vedio cheyyo

  • @navaneethkrishna288
    @navaneethkrishna288 5 ปีที่แล้ว +1

    simply awesome 😍

  • @snehamotty1315
    @snehamotty1315 3 ปีที่แล้ว

    Power steering leak eange matam.. Cost?? Plz reply

  • @vishnu55mohan17
    @vishnu55mohan17 5 ปีที่แล้ว

    Good job. Nice presentation. also try auto journalism

  • @unnikrishnan190
    @unnikrishnan190 3 ปีที่แล้ว

    Super class thanks bro

  • @iqbalmohammadiqbal6606
    @iqbalmohammadiqbal6606 5 ปีที่แล้ว

    Good. കുറെ ആയല്ലോ കണ്ടിട്ട്. 😊

  • @boykaexhibits6675
    @boykaexhibits6675 5 ปีที่แล้ว

    Ethilum simple ayi paraju tharan parayaruthee

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 ปีที่แล้ว

    എമിഷൻസ് നോംസ് ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ

  • @muhammadshafi1703
    @muhammadshafi1703 4 ปีที่แล้ว

    Alto യിൽ പവർ സ്റ്റീറിംഗ് കയറ്റി .പക്ഷെ റിട്ടേൺ ഇല്ല . പരിഹാരമുണ്ടോ ?

  • @RajendraPrasad-tl3gr
    @RajendraPrasad-tl3gr 5 ปีที่แล้ว

    Good information bro thank you

  • @pnsoberoi2460
    @pnsoberoi2460 ปีที่แล้ว

    Perfect vido💗

  • @shameersha9592
    @shameersha9592 4 ปีที่แล้ว

    എൻറെ വണ്ടി പവർ സ്റ്റീയറിംഗ് ഇല്ലാത്തതാണ് പവർ സ്റ്റീയറിംഗ് കേറ്റാൻ എന്തൊക്കെ സാധനങ്ങൾ വേണം. ഒന്നു പറയാമോ

  • @sabumi8164
    @sabumi8164 4 ปีที่แล้ว

    Bro power steering me kurichulla videoo

  • @mraswin1854
    @mraswin1854 5 ปีที่แล้ว +2

    Ith evdayirnnn ,nammal ivdokke undee

  • @bipinbg8845
    @bipinbg8845 5 ปีที่แล้ว

    Bro turbo jet engine video cheyyamo

  • @everythingiknow366
    @everythingiknow366 3 ปีที่แล้ว

    1100-1200 in between ഇവിടെ എന്റെ കാറിൽ ഒരു ചെറിയ shake ഉണ്ടാകുന്നു. കാർ നിർത്തി ഇട്ടിരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു shake ഉണ്ടാകുന്നത്. ഈ rpm നു ശേഷവും മുൻപും യാതൊരുവിധ കുലുക്കവും ഇല്ല. എന്തായിരിക്കാം പ്രശ്നം

  • @ArunVDas-qj6tg
    @ArunVDas-qj6tg 5 ปีที่แล้ว +1

    വളവ് തിരിയുന്ന സമയത്ത് front wheel speed എങ്ങനെയാണ് control ചെയ്യുന്നത്?

    • @roulskareem5417
      @roulskareem5417 5 ปีที่แล้ว

      ackermann principle search cheyyu pls

  • @saindhava
    @saindhava 5 ปีที่แล้ว +1

    Bro karanam bme examnu
    Korachengilum ezhuthanpatti,
    😜👍🏼

  • @tssubhash5728
    @tssubhash5728 3 ปีที่แล้ว

    ഞാൻ കാർ ഓടിക്കുന്ന ആളാണെങ്കിലും ഇത് ഇപ്പഴാണ് മനസിലാകുന്നത്

  • @martinvarghese2304
    @martinvarghese2304 5 ปีที่แล้ว

    What is your name brother? Really you are a talented in teaching. Best of luck

  • @sajimonmr9260
    @sajimonmr9260 3 ปีที่แล้ว

    super teaching

  • @oldboy4300
    @oldboy4300 4 ปีที่แล้ว

    വീൽ അലൈൻമെൻറ് സെറ്റ് ചെയ്യുന്നത് എങ്ങനെ ഒരു വീഡിയോ തയ്യാറാകുമോ

  • @shivanik575
    @shivanik575 5 ปีที่แล้ว

    Governing system explain please

  • @lawrencebernnas3823
    @lawrencebernnas3823 3 ปีที่แล้ว

    Supppppppper message 🥰🥰

  • @saijuvasansaiju3499
    @saijuvasansaiju3499 5 ปีที่แล้ว +1

    Steringnu ടൈറ്റ് ഉണ്ടല്ലോ അത് ഉണ്ടാകുന്നത് എന്ത് കൊണ്ട് വീഡിയോ cheamo

    • @boykaexhibits6675
      @boykaexhibits6675 5 ปีที่แล้ว

      Lubrication ellenkil allam tight akum broiii

  • @nivedkp5121
    @nivedkp5121 5 ปีที่แล้ว

    Power steering video waitng

  • @PK-xi4yd
    @PK-xi4yd 5 ปีที่แล้ว

    ആഗ്രഹിച്ച വീഡിയോ😍