സ്റ്റിയറിങ് സൗണ്ട് വന്നാൽ എന്തൊക്കെ കംപ്ലൈന്റ്റ് വരും | Steering box sound careful | Ragesh MG
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #mgatexplore #rageshmg #comment #steeringcontrol
why do steering sound occures
is steering box and steering coloum same
what is a steering box very costly
can we repair a steering box
Join this channel to get access to perks:
/ @mgatexplore
മാഷേ. Steering Rack ന് തേയ്മാനം വളരെ കുറവാണ് വരാറുള്ളത് (rare case).
Rack bush ആണ് എല്ലാ വണ്ടികളിലും തേയ്മാനം വരുന്നത് ...
ഒരുപാട് വണ്ടികള്‍ rack bush മാറിക്കൊടുത്തിട്ടുമുണ്ട് (Maruti,Toyota,Honda,VW,Nissan,Hyundai..etc..).പൂര്‍ണ്ണമായും സൗണ്ട് മാറിയിട്ടുണ്ട് , നല്ല രീതിയിൽ last ഉം ചെയ്തിട്ടുമുണ്ട്...
അത് ശരിയാണ്. എന്റെ vw vento ന്റെ suspension പണിതിരുന്നു അപ്പൊ rack ബുഷ് lathe ൽ കൊണ്ടോയി മാറ്റിയിരുന്നു. Lathe ലേബർ ചാർജ് 3500 വാങ്ങിയിരുന്നു. Rack ന് കുഴപ്പമില്ലായിരുന്നു.
amaze 2015 model rack bush മാറുന്നതിനു എത്രയാകും...with labour
അതുപോലെ ball joint മാറുന്നതിനും..?
👍
എന്റെ polo ന് ഞാൻ സ്റ്റീറിങ് ബോക്സ് മാറ്റിയത് 13k ആയിരുന്നു റേറ്റ്
Swift 2nd generation 2017 rear axle sound problem
Video cheyyamo
ഇടക് power സ്റ്റീയറിങ് tite ആകുന്നു..എന്താ കാരണം??? Plz reply..
എന്റെ വണ്ടി 2009 ritz veliya ശബ്ദം ഒന്നും ഇല്ല.. അത് reapair ചെയ്യാൻ പറ്റോ.. Staring ചെറുതായ് ഉറപ്പ് ഉണ്ട്.. പിന്നെ ഇടക് പിസൽ അടിക്കുന്ന പോലെ ഉള്ള ശബ്ദം വരുന്നുണ്ട്
Bro 2010 A staril steeringboxil aano motor varunnath? Then steeringboxinte price ethraya?
7k adupich und bro ...ente vandim A star aanu...gutteril irakumbo nalla sound ond steering il ninn
Bro stearing nirthi etit full rotate chybol keeeee baygara sound apol Bonet thorne theriche nokbol ahh sound Varna time belt tight avunnude thonun aryune arelm indel plz reply
സ്റ്റിയറിംഗ് തിരിക്കുമ്പോൾ ചെറിയ ഒരു ശബ്ദം കേൾക്കുന്നു. ഏകദേശം ഒരു വാതിൽ തുറക്കുമ്പോൾ ഉള്ള മാതിരി . സ്റ്റിയറിംഗ് ന്റെ ഉള്ളിൽ നിന്നുമാണ്. ഈ വീഡിയോയിൽ പറഞ്ഞതുമായിട്ട് ഇതിന് ബന്ധമുണ്ടോ ?
Yeah same condition for me too
Same problem
@@premjipn6938 It may due strut Mount damage
Ee video il parajthe ala...ee paraja problem varan karangal
1. Steering box il lube illathe vannal
2 . Strut il varunna bearing complaint undengil but athe rare case ane..but athe top portion il ninu varum
3 , steering coloum bearing poyal varum ithum optional ane..
@@MGATEXPLORE thank you
Ente caril steering box complaint aanenu paranju steering free aan thirikkumbo loose aan ath box complaint kondano
15 year old Santro gls with power steering. Steering stiff even after starting. Any solution?
Is there any warning light? Have you taken it to the workshop and informed them?
@@MGATEXPLORE popular technician is obtaining engine belt to replace old one. Thanks
Steering ൽ നിന്നും Steering Box ലോട്ട് പോകുന്ന Intermediate Shaft ലെ Universal Joint ൽ നിന്നും Turning ൽ ഇടയ്ക്ക് Tightness and Sound വരുന്നുണ്ടായിരുന്നു. അതിൽ Greese Apply ചെയ്തപ്പോൾ sound and Tightness വരുന്നതു നിൽക്കുകയും Smooth ആകുകയും ചെയ്തു. ഇതിൽ Greese Apply ചെയ്യുന്നതു കൊണ്ട് കുഴപ്പമുണ്ടോ? Non Power Steering Vehicle ആണ്.
Silicon grease
Illa kuzhapamilla...👍
Bro steering box replace cheytu but ipol steering return varunilla nalla tight um ind
Steering box or column complaint undel tyre outside edge irregular wear and tear undagumo
Athum varum..
Bro, steering box complaint aayal mariyillenkil enthu paniya kitta?
What abt polo ,
Kia seltos steering reduction rate etra??
Ariyilla service centeril tane anvshikanam
Ac on cheyyathe fan mathram use cheythal...ac kke akunnathepole petrol akumo....pls reply....
Ac off cheythu fan matram ittal petrol anakne consume cheyilla
@@MGATEXPLORE thanks bro
Bro oru rpm meter set cheith tharumo for alto
Aha swantham ayi set cheyam neh...de ee video kandu nokuga...
th-cam.com/video/dw5qzpSDD2g/w-d-xo.html
@@MGATEXPLORE njn etmnr anu bro.. engane onnu contact cheyyum
Steering box മാറ്റിയിട്ടും അടിശബ്ദം Steering column മാറ്റണെന്നു പറയുന്നു കാരണം
Etra km odiya Vahanam ane ? Which car
One lakh Mahindra supro passenger
2008 model swift il new model swift nte steering box fit cheyyan pattumo
Illa
കമ്പനി ബോക്സ് ഫുൾ ആയാണ് മാറുന്നത് പുറത്തുനിന്ന് ചെയ്താൽ അവർ നെയ്ലോൺ ബുഷ് അടിച്ചു തരും അതിനും കൂടുതൽ ലൈഫ് ഇല്ല ഇതിന്റെ മാത്രം വർക്ക് എടുക്കുന്ന ഒരു പുള്ളി ഉണ്ട് അവർ കമ്പനി ബുഷ് ചെയ്തു തരും 6 മാസം വാറന്റിയും
Oh that's good 👍
Idinte mathram work cheyuunna alude details tharumo?
@@Sachin-ej3iu vandikkaryam ee chanalil kayariyal mathi bro details athilund
ഒത്തിരി ഓടുനില്ലാത്ത വണ്ടിക് ആൾട്ടോ lx കാർ ന് സ്റ്റീറിങ് ബോക്സ് കംപ്ലയിന്റ് വന്നാൽ അത് റെഡി ആക്കി ഇല്ലേലും പ്രശ്നം ഉണ്ടോ
LX anel power steering ila..pine steering noise anel athe adikam vechode irikaruthe Alignment out akum so petanu ready akunathe tane ane nallathe..
എനിക്കും same പ്രോബ്ലം ആണ് 😢
ആൾട്ടോ ലോക്ക് ചെയ്തു കഴിഞ്ഞാ ലും ഇല്ലെങ്കിലും ഉള്ളിൽ നിന്ന് ടക് ടക് സൗണ്ട് കേൾക്കുന്നു എന്തായിരിക്കും കുഴപ്പം
Hi Chetta
Baleno 2018 model delta variant aaanu njan use cheyyunnae,... steering smooth aanu but steering thirikkunna thudakkathil tick tick sound und ... njan just showroom il kaanichappol steering column complaint aayi ennanu paranjae... they said it cost around 20-25k 😢
ith njan purath workshop il kaanichaal kozhappam undo?
pls reply on this
Which month ane 2018? Athe check cheyan pareyanam , warranty extension undo yanu conform akanam...ankane anengil warranty il kittanam...
udanae repair chythillel any problems??
Bro
Wagon r long ടൈം വണ്ടി off ആയികിടക്കുന്പോൾ eg : night എന്നിട് രാവിലേ എടുക്കുമ്പോൾ സ്റ്റിയറിംഗ് tight കുറച്ചുനേരം ON ആക്കി ഇട്ടു 1min അത് കഴിയുമ്പോൾ സ്മൂത്താകുന്നു , mazha സമയത്തും, തണുപ്പുള്ളപ്പോലും , സ്റ്റാർട്ട് ആയി കുറച്ചു കഴിയുമ്പോൾ സ്റ്റിയറിംഗ് smooth ആകും .എന്തായിരിക്കും issue
Same issue I have Electronics issue aa nne mechanic paraje
Useful
Bro ritz vdi steering nalla tight aanu enta problem
Steering sound vanu setting vallam cheytiundo?
@@MGATEXPLORE no
Steering return varan oru tight athanu
Same complaint here…plz suggest a solution
@@MGATEXPLORE ithinu oru reply tharu bro
എഴുിലേറ്റർ കുറച്ചു ശേഷം പെട്ടന്ന് കൂട്ടുമ്പോൾ . ടക്ക് ടക്ക് എന്നൊരു മൂവ്മെൻ്റ് സൗണ്ട് കേൾക്കുന്നു. പലേടത്തും കാണിച്ചു ചിലർ പറഞ്ഞു shook aanennu അതു മാറി ഇപ്പോളും aa sound und .vere ഒരിടത്ത് കാണിച്ചപ്പോൾ ലോവർ aram മാറണം പറയുന്നു വേറെ കാണിച്ചപോ സ്റ്റിയറിംഗ് ഫുൾ set maran parayunnu .enthannu ഒന്നു പറഞ്ഞു തരുമോ ഒരു വഴിയും ഇല്ലത്തകൊണ്ട ചോദിക്കുന്നെ
Enikkum Same complaint und, ennodum ithu pole parayunne 😢
Same avastha😵💫
Bro... Accelerator കൊടുത്ത് uturn എടുക്കുമ്പോൾ സൗണ്ട് ഉണ്ടെങ്കിൽ വണ്ടിയുടെ ആക്സിൽ പോയതാകാനാണ് ചാൻസ്
❤❤tnx
എന്റെ elite i20 sportz ഡീസൽ car ആകെ 37000 km ഓടിയിട്ടുണ്ട്.. Rough and ഗട്ടർ റോഡിൽ കൂടി പോകുമ്പോൾ ടർ ടർ ടർ എന്ന sound വരുന്നു.. നല്ല റോഡിൽ sound കേൾക്കുന്നില്ല. എന്താവും പ്രശ്നം. Plz reply
Same problem 😭 Verna
ഗട്ടർ ചാടുമ്പോൾ steering നിന്നും വരുന്ന അടി,ശബ്ദം ആണ് മെയിൻ സിംപ്‌റ്റംസ്
സ്റ്റിയറിങ് ബോക്സ് മാറി എന്നിട്ടും സൗണ്ട് ഉണ്ട്. കാരണം?
Athe steering sound akilla..pine ini ite rod end loose undengil varum..
👍👍👍
Thanku
മാരുയി 800 2009 സ്റ്റിയറിംഗ് ബോക്സ് എത്രയാകും
5k varunde
I am first 😊
Aha 🥰
കാലിക്കറ്റ് ഉണ്ട് ഇതു പണിതു കൊടുക്കുന്ന സ്ഥലം
എവിടെയാണ് bro...
2010 വാഗാനർ ആണ് എന്റെ വാഹനം ഈ കംപ്ലൈന്റ് എനിക്കും ഉണ്ട് ബോക്സ് മാറാൻ എത്ര വരും
5500/-
Condact number