ഹേമ കമ്മിറ്റിയാക്കിയത് സർക്കാർ തട്ടിപ്പ്; കമ്മീഷനാണെങ്കിൽ റിപ്പോർട്ട് സഭയിൽ വെക്കണം- നടിയുടെ അഭിഭാഷക
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- ഹേമ കമ്മിറ്റി രൂപീകരിക്കുന്ന സമയത്തുതന്നെ സർക്കാർ ചെറിയ തട്ടിപ്പ് നടത്തിയെന്ന് അഭിഭാഷക ടി ബി മിനി. കമ്മിഷനെ നിയോഗിക്കുന്നതിന് പകരം കമ്മിറ്റി രൂപീകരിച്ച് തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. ഹേമ കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത് റിപ്പോർട്ട് പുറത്തുവിടരുതെന്ന് മാത്രമാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കരുതെന്നല്ല. മൊഴി നൽകിയവരോട് ഇനിയും പരാതി നൽകാൻ പറയുന്നത് ശവത്തിൽ കുത്തുന്നതിന് തുല്യമാണെന്നും നടി ആക്രമിക്കപ്പെട്ട കേസിൽ നടിയുടെ അഭിഭാഷക കൂടിയായ അഡ്വ. മിനി പറയുന്നു. സർക്കാരിനോ ബന്ധപ്പെട്ട അധികാരികൾക്കോ റിപ്പോർട്ട് പരിശോധിക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ യാതൊരു തടസവും ഇല്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം വിളിച്ചുവരുത്താനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അഡ്വ. ടി.ബി.മിനി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
Advocate T.B. Mini, representing the survivor in the Kerala actress molestation case, criticized the Kerala government's handling of the Hema Committee. She pointed out that while the Hema Commission's report should have been tabled in the Assembly, the government strategically termed it as a committee to avoid this requirement. Mini emphasized that the Hema Committee only requested the government not to release the report publicly, not to withhold action based on its findings. The Kerala High Court's order to produce the full Hema Committee report shifted the dynamics of the case. Mini expressed that asking victims to file fresh complaints is as painful as reopening old wounds. Despite the delay, there are no legal hurdles preventing the government or authorities from examining the report and taking action.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi
വളരെ ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ 🙏 മാഡം. കോടികൾ കൊണ്ട് അമ്മാനം ആടുന്ന മാഫിയ സിനിമാ മേഖല.
കോവാലനെ രക്ഷിക്കാൻ ശ്രമിച്ചവർ ഈ പ്രമുഖർ തന്നെ ആണ്
മിനി മാം❤
Mini mam .. ❤👍
നട്ടെല്ലുള്ള ധീരയായ ഒരു സ്ത്രീ... WCC യെയും മറ്റു പല സ്ത്രീകളെയും പോലെ ...💪
എന്ത് സ്പെഷ്യൽ ഇൻവെസ്റ്റികഷൻ ടീം. പിണറായിയുടെ കീഴിലുള്ള ഏത് അന്വേഷണക്കമ്മീഷൻ അന്വേഷിച്ചാലും ഇവരെയാരെയും തൊടില്ല. അല്ലെങ്കിൽ കമ്മീഷന്റെ മുന്നിൽ പരാതിപറഞ്ഞവർ നേരിട്ടു കോടതിയിൽ പോകണം. ഈ സർക്കാരിൽനിന്ന് ഇരകൾക്ക് നീതിക്കിട്ടുമെന്ന് ആരും പ്രതീക്ഷിക്കരുത്. പക്ഷെ ഇരകളായവർ നിലപാട് മാറ്റരുത് ഉറച്ചുനിൽക്കണം. ഭീക്ഷണിക്കോ പ്രലോഭനത്തിനോ വഴങ്ങരുത്.
കേസും ഉണ്ടാകില്ല കോപ്പും ഉണ്ടാകില്ല എല്ലാം മുക്കും
ഉമ്മൻചാണ്ടി എന്ന ഒരു ശുദ്ധൽമാവിനെ കരിവാരിതേച്ചവർ സ്വന്തം കർമ ഫലം അനുഭവിക്കുന്നു.
Adv. മിനി മാഡം.. Big salute.. 🙏👍
👍ബഹു. ബിനി മേഡം, താങ്കൾക്കു ഒരു ബിഗ് സല്യൂട് 👏
Mini Madam,you are right from the very beginning,as the case proceeded...congrats for keeping the ethics open...a guide for the young generation lawyers...
സ്ത്രീകൾ ഒതുങ്ങി കഴിയണമോ അല്ലെ ങ്കിൽ ഒതുക്കുമോ
റിമ കല്ലു ങ്കൽ, രമ്യന മ്പീശൻ ഇവർ ശരിയാണ്
ഈ മന്ത്രി മാർക്ക് തീരെ education ഇല്ലല്ലോ...😂what is സംസ്കാരികം,? അവർക്കു അതു മാനസിക ആകില്ല, അതിനു ഇത്തിരി സംസ്കാരം ഉണ്ടാവണം 😅😅😅
പൊതുജനങ്ങളുടെ നികുതി ഉപയോഗിച്ച് ലോകമെങ്ങും അറിയപ്പെടുന്ന ഒരു സത്യം പരസ്യമാക്കുന്നതിന് 1. 5 കോടി രൂപ 😢സർക്കാർ നികുതികൾ പൊതുജനങ്ങളുടെ ക്ഷേമത്തിനായിട്ടും സാമൂഹിക വികസനത്തിനായിട്ടും ഉപയോഗിക്കേണ്ടതാണ്.
It is shame for the govt to keep these culprits in the Assembly.!!!!
50കോടി മുടക്കി വനിത മതിൽ കെട്ടിയതു പോരായോ....????. …😂😂😂😂😂
1.46 കോടി രൂപ, 233 പേജ്, A. K Balan,.. നിയമകാര്യ മന്ത്രി...... മണ്ണാങ്കട്ട...
Congradulation adv.. 🙏
എന്തമ്മ ? ഏതമ്മ ?
A'M' M'A'
ഇതിൽ [അ] എവിടെ?
[മ്മ] എവിടെ?
വളരെ സത്യം 👍
Very valid point. മേടം പിന്നെ എന്തുകൊണ്ട് ആ സമയത്ത് പ്രതികരിച്ചില്ല കമ്മറ്റിയും കമ്മീഷനും തമ്മിലുള്ള വ്യത്യാസം അറിയുന്ന അങ്ങെങ്കിലും ഇതിന് എന്തുകൊണ്ട് ആ സമയത്ത് പ്രതികരിച്ചില്ല പ്രതികരിച്ചില്ല
പിണറായി ഇരട്ട്‌ചങ്കൻ.....ഇരട്ടത്താപ്പ്....
ഏതായാലും സിനിമ വ്യവസായത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പുറത്തായി.അത്പോലെ പാർളിമെൻററിലെയും നിയമസഭകളിലെയും കൂടി സ്ത്രീകൾ ടെ വിഷയങ്ങൾ പുറത്ത് വരട്ടെ.😂
മാഡം ഒരു ചുക്കും നടക്കില്ല ഹേമ കമ്മീഷൻ കമ്മിറ്റിയാക്കിയത് തന്നെ ഇതിൻ്റെ തെളിവ് - കഷ്ടം
ഇരകളായിട്ടുള്ളവർ തനി തനിയായി കേസുമായി കോടതിയിൽ പോകണം.. സർക്കാർ ഒന്നും കാണാതെയല്ല കമ്മിറ്റിയാക്കിയത്.
congratulations 'Mem
ചേച്ചി പറഞ്ഞത് ❤️❤️❤️സത്യം
ലോക്കൽ അമ്പല കമ്മിറ്റി ഈസ് മോർ പവർഫുൾ ദാൻ ഹേമ കമ്മിറ്റി 🙏🙏
രഹസ്യ മാണി അന്വേഷണം നടത്താതിരുന്നത്, കാരണം പരസ്യമായി ആഘോഷിയ്കേൺടതായി വന്നു.
മുകേഷ് ഗണേഷ്‌കുമാർ സഖാക്കൾ ആണു നുണമാത്രമേ പറയൂ., സ്വന്തം ആളുകളെ വരെ തള്ളിപ്പറയും 😂😂😂
നിലവിൽ കേസ്സുള്ള 2 MLA മാർ നീയമസഭയിൽ ഉണ്ട് ഇവർ ഈ കാര്യം സംസാരിച്ചതു എവിടെയെങ്കിലും 1 കേട്ടിട്ടുണ്ടാ, ? cpm നെ ആക്ഷേപിക്കുന്നതു പോലെ മറ്റു ഏതെങ്കിലും പാർട്ടിയെ ആക്ഷേപിച്ചൽ വിവരം അറിയും
Well said. That is the power of law. So clear an precise.
A big salute Adv.minimadam
Perfect 🎉
ഉഷ വക്കീലിന് ഒരു കുതിര പവൻ ഇരിക്കട്ടെ ❤❤❤
സർക്കാർ അല്ല ഇവിടെ ഏറ്റവും വലിയ നീതിന്യായ വ്യവസ്ഥ അത് കോടതികളാണ് സർക്കാരിന് ഇത്തരം കാര്യങ്ങൾ അന്വേഷിക്കേണ്ട ഒരാവശ്യവുമില്ല അത് പണം സമ്പാദനത്തിനു വേണ്ടി മാത്രം നടത്തുന്നതാണ്
ദൈവമേ സിനിമ ലോകം സുതാ ര്യമായി മാറി യാൽ ചിന്തി ക്കാമോ അങ്ങനെ അങ്ങനെ എന്നെങ്കി ലും ആയി മാറു മോ
The committee/ commission differentiation has no relevance or importance that disable the government to proceed against the criminals. It is absolutely regretable that some are challenging the common sense of even the common man .
Please be shown continued. Okay. Thanks.√
Why Previous DGP Behra didn't take it seriously about this, than went with Honey rose. He was there, one among for taking it granted too ma'am. Today Honey 🌹 is every where publically 😂.
ഈ വിഷയം അവിടെ അങ്ങനെതന്നെ നിൽക്കട്ടെ . വായനാട്ടിലെ പലരും അർജുനും ഇന്നും കാണാമറയത് ആണ് . അവിടേക്ക് ഇടക്കെങ്കിലും കാമറ തിരിച്ചാൽ നന്നായിരിക്കും
Shamefull voters of cpm party kerala to this man mukesh
Very good hema commission
Shameless cm
ഡൽഹി നിർഭയ കേസിൻ്റെ ഭാഗമാ യി നടന്ന ടി.വി. ചാ നൽ ചർച്ച യിൽ ലോക ത്തുള്ള എല്ലാ ആളു കളും കണ്ടത ല്ലേ; കേട്ട തല്ലേ നിങ്ങൾ ക്ക് പീ ഡിപ്പി ക്കാനു ള്ള അവയ വം ഉ ണ്ടോ എന്ന് ഭാഗ്യ ലക്ഷ്മി അടക്ക മുള്ള വരുടെ മുന്നിലി രുന്ന് ലോക സ്ത്രീജന ങ്ങളെ വെല്ലു വിളിച്ച ത് എല്ലാ വരുടെ യും ശ്രദ്ധ യിൽ പെട്ടതാ ണ്. ഞങ്ങൾ ആണു ങ്ങൾക്ക് പീഡി പ്പിക്കാ നുള്ള അവയ വമുണ്ട്. നിക്കർ വിവാദ ത്തിൽ ഭാഗ്യ ലക്ഷ്മി പ്രതികരി ച്ചതിനെ വെള്ളം കുടിപ്പി ച്ച് രസി ക്കാമെ ന്നു കരുതി യിരിക്കു ന്ന കാ ലത്തി ലൂടെ ഉള്ള പോക്ക് ഈ പോക്ക് എവിടേ യ്ക്ക് പുറത്തു പറയാ തിരുന്ന പ്പോൾ ഒരു ഉറവ്. പുറത്തു വന്നപ്പോൾ ഇനി ഒരു മറവും വേണ്ടെ ന്ന രീതി യിലേയ്ക്ക് അധപ തിക്കാ തിരി ക്കാൻ കൂടി അധി കാരികൾ കണ്ണു തുറക്കേ ണ്ട സമ യം അതി ക്രമിച്ചി രിക്കുന്നു. എല്ലാ പുരു ഷൻമാ രും ഒരു കാര്യം ദൈവത്തെ ഓർത്ത് ദയവു ണ്ടാകണം എല്ലാവരു ടെ വീട്ടി ലും ഒരു സ്ത്രീ ഉണ്ട്. അതു മറക്കാ തിരിക്കു ക
മുകേഷും ഗണേഷും വീട്ടിലുള്ള
സ്ത്രീകളോട് പെരുമാറുന്നത് പൊതുജനത്തോട് അവർ വിളിച്ചു പറഞ്ഞില്ലേ? മൃഗീയ വാസനയുള്ളവർക്ക് എന്ത് അമ്മ, എന്ത് പെങ്ങൾ🤫
We have faith in Judiciary. Let the cout take up the case su moto .
നമ്മുടെ പാർട്ടി ഭരിക്കു മ്പോൾ പാർട്ടിക്കാരായ വരിൽ നിന്നുംസംഭാവന സ്വീകരിക്കുമ്പോൾ അവരെ എങ്ങിനെ കുറ്റവാളികളായി ചിത്രീകരിക്കും ?
Advct ❤❤❤സൂപ്പർ സ്പീച്
എൽതോയുംവിൽസൻറനെ....നിൻറതലതാന്നീല്ലെ
Well spoken 👍
എല്ലാ പണത്തിനു വേണ്ടി മാത്രം ഉള്ള തന്ത്രങ്ങൾ മാത്രം.. നടപടികൾ എടുക്കാൻ ഇത്ര അധികം ചർച്ചയുടെ ആവശ്യം ഇല്ല എന്ന് ഇരിക്കെ.. പല വാർത്ത്കളും ഇതിൻ്റെ ഇടയിൽ മുങ്ങി പോകണം എന്ന് ആഗ്രഹിക്കുന്ന സർക്കാര്... ഹേമ വിഷയം ചർച്ച ചെയ്തത് കൊണ്ട് ജനങ്ങൾക്ക് എന്താ പ്രയോജനം ഇതില് നിന്നു പണം അടിച്ച് മാറ്റാൻ ആര ആഗ്രഹിക്കുന്നത് എന്ന് വെച്ചാൽ പീഡകരും പീഡിപ്പിക്ക.. പെട്ട വരും പണം വാങ്ങി ഒതുകരുത്ത്.. പീഡകരും പണം കൊടുക്കരുത്... പീഡനം നടന്ന സമയത്ത് പറയാതെ വർഷങ്ങൾ കഴിഞ്ഞു ആണോ പാരതിയും ആയി വരുന്നത്... കേരളത്തിലെ ഇപ്പൊ വിഷയം മുല്ല പെരിയാർ വിഷയം.. പ്രകൃതി ദുരന്തങ്ങളും അണ്..കേരളം ഭരിക്കുന്ന വർ.. ദുരന്ത ഭൂമിയിൽ താമസിക്കുന്ന വർക്ക് പെട്ടന്ന് തന്നെ അവർക്ക് സഹായം നൽകി അവരെ സുരക്ഷിതം ആക്കാൻ നോക്കുക... മുല്ല പെരിയാർ വിഷയം പാർഹരിക്കുക്ക്.. കേരള ജനതയുടെ ജീവൻ സുരക്ഷക്ക് വേണ്ടത് ഉടനേ ചെയ്യുക.. മുല്ല പെരിയാർ പൊട്ടും വരെ അത് വെച്ച് കൊണ്ട് ജനങ്ങളിൽ നിന്നും വോട്ട്.പിടിക്കാൻ നോക്കുന്നത് നിർത്ത്ക...ജനങ്ങൾക്ക് മുൻഗണന നൽകണം എന്നിട്ടു് കേരള ജനതയുടെ ജീവൻ സുരക്ഷക്ക് വേണ്ടി ഉള്ള മാർഗങ്ങൾ കാണുക എന്നത് അണ് ഇപ്പൊ പ്രധാനം... മുതിർന്ന വർ ചെയുന്ന വോട്ടിൻ്റെ ഫലം നമ്മുടെ കുഞ്ഞു മക്കൾ വരെ അനുഭവിക്കും എന്ന് ഓർക്കുക... കേരള ജനത ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് കൊടുത്തിട്ട്.. കേരളത്തിൻ്റെ സുരക്ഷയ്ക്ക് വേണ്ടി..കേരളം ഭരിക്കുന്ന വർ എന്ത് ചെയ്ത് എന്ന് ഒന്നു് പറഞ്ഞു തരാമോ
നിങ്ങൾ. ആർക്ക് വേണ്ടിയാണു ഖോരാ ഖോരം
മോങ്ങുന്നത് മനസിലായി
കോടതി പറഞ്ഞ. തുപോലെ
സർക്കാരിന് ചെയ്താൽ
മതി
ക്രിമിനലുകൾ എങ്ങനെയാ അവർക്കെതിരെ തന്നെ നിലപാട് എടുക്കുന്നത്!! വെറും ക്രിമിനൽ മാഫിയ ആണ് സൂപ്പർ താരങ്ങൾ!! ഇവന്മാരുടെ ഒരു പടവും theatre ൽ പോയി കാണരുത്. പേട്ടനിൽ തുടങ്ങി ഇപ്പോള് എവിടം വരെ എത്തി നിൽക്കുന്നു!! സിദ്ധിക്കിന് സിനിമയിൽ അഭിനയിക്കണ്ടാ, ജീവിതത്തിൽ എങ്ങനെ ആണോ അതേ പോലെ ക്യാമറയ്ക്ക് മുന്നിൽ കാട്ടിയാൽ മതി. സിനിമയിലും ജീവിതത്തിലും ക്രിമിനൽ!!
വെറുതെ അല്ല എല്ലാവന്മാരും പേട്ടൻ്റെ കേസിൽ പേട്ടനൊപ്പം ഒന്നിച്ചു നിന്നത്!!
T. B. Mini advocate has explained foul play behind commission and committee.
There is a big lapse on the part of the current government in power in kersla. (Protecting Ganesh and Mukesh).If there is a will this report is enough to take legal action by kerala govt.
സിനിമ ലോകത്തെ അധ:പതനം പറയാതെ ഇടതുപക്ഷത്തെ കുറപ്പെടുത്താൻ വന്ന വീരവനിത എത്ര കിട്ടി
mukesh cinemakaran alla alle
Come on bro....its an unsaid truth that gov support these people. Best proof is that the actress abuse case is still pending after 7 years.
Minimum ❤❤❤
❤
Mukesh ine um ganeshine um aarum onnum cheyyula. athu kaanikkan aanu conclave nadathunnnath
@travelexpert4901 tax payer money vechu aanu ethoke. ethu public inu 4 years munne kittenda report aanu. ennit athintey purath action ntha edukathey ennu high court um choikunu. ningalk ethuva ?
Super
Madam paranjathu100% point anu. Kerala janam ivanmare nilam thodikkilla.
Casedukkan. Parathivenda
Pinne kodathiyil itharem case than evidence kodukkumo
Vayilthoniyathu vilichu koovaruthu
I like her repeated mention of the fact that goverment should have read the committed report and taken immediate action. Alas, govt is not interested at all in taking action for obvious reasons. Entire house of cards will.collapse
Ketta mathrisabha.
So I have a doubt. Can a PIL not be filed on behalf of women of Kerala to sue the abusers? The police can take a suo motto case but they are refusing it with the help of govt. It's very clear.
This maharastra case stated by Mam was covered in crime patrol, I remember watching it.
👍👍👍
കമ്മീഷൻ എങ്ങനെ കമ്മറ്റി യായി
2024 മലയാള സിനിമ തകരാൻ പോകുന്നു ലോകമേ ഇത് മാറ്റം 🤣
25 വർഷം മുൻപേ കലാമൂല്യം നഷ്ടപ്പെട്ട ഒരു കലാ മേഖല
👍🙏
❤❤❤❤❤❤
സിനിമാനടികൾ ആവാൻ വേണ്ടി സംവിധായകരും മറ്റുള്ളവരും പറയുന്നത് എന്തും കേൾക്കും അതിനുശേഷം കുറച്ചു സിനിമകളിൽ അഭിനയിച്ചാൽ ഒന്നും കിട്ടുന്നില്ല എങ്കിൽ അവർ വിളിച്ചു പറയുന്നു എന്നെ പീഡിപ്പിച്ചു ഇവരുടെ ഒന്നും സമ്മതമില്ലാതെ അല്ലല്ലോ പീഡിപ്പിച്ചിട്ടുള്ളത്
എൽദോസ് കുന്നപ്പള്ളി എം.വിൻസെൻ്റ് എന്നീ എം.എൽ.എ മാരെ അറിയോ വക്കീലെ. അവരുടെ പേരിൽ സ്തീ പീഠനത്തിന് കോടതിയിൽ കേസുള്ള കാര്യം അറിയുമോ.
ഇപ്പോൾ പറയുന്ന പീഢനകഥകൾ 2016 ന് മുമ്പ് അതായത് പിണറായി സർക്കാർ വരുന്നതിനു മുമ്പ് നടന്നതാണ് എന്ന് വക്കീലിനറിയുമോ?
വെ റുതെ ഉ ള്പ്പ് ഇല്ല ഏക് ചുകം നീക് ജു ഖാ പിന്നെ എന്താ കാര്യം
ബോളിവുഡ് സുപ്പര്‍ താരങ്ങള്‍ ആയ xxx മായാ രതി , സണ്ണി ലിയോണ്‍ , സ്വാതി നായിഡു , മിയാ ഖലിഫ തുടങ്ങിയ ലക്ഷ ക്കണക്കിനുള്ള XXX ബോളിവുഡ് സുപ്പെര്‍ താരങ്ങള്‍ ആയ ഗോപ സുന്ദരി മാരുടെ എഴയലത്തു പോലും എത്തില്ല മലയാള സിനിമകളില്‍ ഇപ്പോള്‍ അഭിനയിച്ച നടിമാര്‍/
നിങ്ങൾ അവരെ ശരിക്കും അറിയുമായിരിക്കും
Judicial Commision allallo? 😂😂😂 Jalarekha masthram.
Chechi kongi aano
അപ്പോൾ അഡ്വക്കേറ്റ് സാറേ ഒരു കാര്യം ചോദിച്ചോട്ടെ കോടതിക്ക് നേരിട്ട് ഒരു ഒരു അന്വേഷണ സംഘത്തെ നിയമിച്ചു സിനിമ പ്രവർത്തനത്തിൽ മാത്രമല്ല മറ്റെല്ലാ തൊഴിലിടങ്ങളിലും പ്രത്യേകിച്ചും സർക്കാർ കൊണ്ടുവന്നിരിക്കുന്ന തൊഴിലുറപ്പ് പദ്ധതികളിൽ പോലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഒരു അന്വേഷണം ഏജൻസി കമ്മീഷനെ എന്തുകൊണ്ട് കോടതി നിയമിച്ച സത്യാവസ്ഥ തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നില്ല കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് ശിക്ഷാരീതി അവരുടെ പാർട്ടിയിൽ മാത്രം നടത്തിയാൽ പോരെ അത് ഇവിടെ ജനങ്ങൾ വില കൽപ്പിക്കുന്ന ഒന്നല്ലല്ലോ
Criminals should b punished.
Vellam kudikkum 😂
Adv. Mini madom please don’t blame UDF party after these sexual workers joined pinnacle nayees party it got worse this much🥹🥹
ivaranu sathyam parayunna ore oranu ivar
Correct 👍👍
നമ്മളാരാണാവോ പുടികിട്ടിയില്ല
Mahaanadanmaarallaampannupedeyanmaarum.mahaakosheykalumaanannuganangalkkallaamareyaam
Paisa vaangiyittu aanu Ivar ingine okke parayunnadu...nalla Paisa kittikaanum
അഡ്ജസ്റ്റ് ചെയ്തിട്ട് പിന്നീട് പീഡിഷിച്ചെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ?
പൂക്കൾ വിരിയുന്നത് നോക്കുന്നവൻ്റെ കണ്ണുകൾക്ക് ആസ്വദിക്കാൻ വേണ്ടിയല്ലേ ? പൂന്തോട്ടത്തിൻ്റെ ഉടമക്ക് വേണ്ടി മാത്രമല്ലല്ലോ ?
ഈ ന്യായം പറഞ്ഞ് സ്ത്രീ സൗന്ദര്യത്തെ പ്രദർശന വസ്തുവാക്കിയ പൊതു സമൂഹം ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്തിനാണ് ?
വണ്ടുകൾ പൂക്കളെ തേടുന്നതിൽ എന്താണ് തെറ്റ് എന്നല്ലേ ചോദിക്കേണ്ടത്.
പാർക്കിലെ പൂക്കൾ സന്ദർശിക്കാൻ വണ്ടുകൾ കൂടുതൽ കാണും.
വാദിക്കാനെത്തുന്ന വക്കീലന്മാരുടെ വസ്ത്രത്തിലെ പുള്ളികളേക്കാൾ സമർപ്പിക്കപ്പെട്ട തെളിവുകളിലെ സത്യതകൾക്കല്ലേ നീതിസേവകർ പ്രാധാന്യം കൊടുക്കുക?
Chila Judges , court discipline keep cheyyunnathil strict aanu. . .
Thats why she is telling like this.
Angine sathyam thelium asathyam parenju parathi bharanam pidichedutha criminalugal bharikunna natil ethala ethinapuram sambavikum parathiparayan chennal parathikarane prathi akunna kazcha nam kanunnundalo ethoke chanalil olla charcha ayi avaseshikum oralkum oru chukum sambavikila athanu jngalude partyum nethakenmarum valare othorumaulla partkarum adimagalum
മാഡം, പട്ടാള ത്തിലെ കാര്യമോ
Epenneannavargam.dehamthotullacalevendaannedayryamayeparayanam.veruthemogeyathecodcaryamilla..
Streekal manyamaya vesham dharikanam.
പുരുഷന്മാര്ക്ക് വേണ്ടേ.
നടുറോഡിലൂടെ ചുട്ടി തോർത്തും ഉടുത്ത് therapara നടക്കുന്ന പുരുഷന്മാർക്കും ഇത് ബാധക മാക്കണം
Ok mercy Joseph....parda akam
Evnamrku okke aids undkum.. Full cinema world cheee
Question chodikunna penkutty vere ano
Idakudku oru pennu thala aatunundallo
Good good 👍🎉
Ee Ammachi erunnu enthaa parayunnathu verum kuthara vakkeel
kashtam..nintayoke avastha
ആ വെള്ളമേൽ പുള്ളിയുള്ള മിന്നുന്ന പാവാട ആരാ വേടിച്ചു തന്നത്
സിനിമ മേഖല മാത്രമല്ല മറ്റു പല മേഖലകളിലും അന്വേഷണം നടന്നാൽ ഇതിനേക്കാൾ ഭയാനകമായിരിക്കും. പിന്നെ മാഡം ഇടതുപക്ഷം ഭരിക്കുമ്പോൾ മാത്രം വാതിലിൽ ചവിട്ടുകയാണോ
Madam, you have my respect. 🫡
50കോടി മുടക്കി വനിത മതിൽ കെട്ടിയതു പോരായോ....????. …😂😂😂😂😂