എന്റെ വീട്ടിലെ ഒരു ദിവസം... Day in my life saranya's beauty vlogs

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1.4K

  • @Sangeethaunnikuttan
    @Sangeethaunnikuttan 2 วันที่ผ่านมา +3

    എനിക്കു ഒത്തിരി ഇഷ്ട്ടമാണ് മോളെ ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ ഓരോ വ്ലോഗ് നോക്കിയാൽ പ്രാന്ത് പിടിക്കും കുറെ തുണി മേടിച്ചു കൂട്ടുന്ന വീഡിയോ ബ്യുട്ടി സാധനം മേടിക്കുന്ന വീഡിയോ അതൊക്കെ കാണാതെ ഇങ്ങനെ ഉള്ള വീഡിയോ കാണുന്നതാണ് എനിക്കിഷ്ട്ടം മോൾക്ക്‌ നല്ലത് വരട്ടെ നല്ലൊരു കുടുംബിനി ആണ് മോൾ അങ്ങനെ വേണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @savithrikrishnan3829
    @savithrikrishnan3829 ปีที่แล้ว +46

    എനിക്ക് വല്ലൃ ഇഷ്ടം മോളെ ❤❤ പട പടേന്ന് എല്ലാ ജോലികളും തീര്ക്കുന്നു.എല്ലാം അമ്മ പഠിപ്പിച്ചിട്ടുണ്ടല്ലേ അമ്മയ്ക്കിരിക്കട്ടെ big salut😊

  • @josephmc8618
    @josephmc8618 8 หลายเดือนก่อน +26

    എത്ര നിർമ്മലമായ അവതരണം . അല്പം പോലും ജാഡയില്ലാതെ ഇങ്ങനെ ത്സടുതിയിൽ പറയണമെങ്കിൽ ഹൃദയത്തിൽ നന്മയുടെ ബാഹുല്യം ഉണ്ടാകണം. ഹൃദയംഗമമായ ആശംസകൾ. സമയം പോയതറിഞ്ഞില്ല Time: 10:13 PM good night പെങ്ങളെ ......❤❤❤❤❤❤🌾🌾🌾👏👏👏🙏🙏

  • @arunkpkp1
    @arunkpkp1 5 หลายเดือนก่อน +36

    ഞാൻ ഒരു തെറ്റ് തിരുത്തുന്നു..
    പണ്ട് നമ്മുടെ നാട്ടിൽ പറയും(കണ്ണൂർ) ഏതു അട്ടപ്പാടിയിൽ നിന്നാണാവോ എനിക്ക് ഇനി പെണ്ണ് കിട്ടാൻ പോണത്...oh ഒരു അട്ടപ്പാടി ..ലുക്ക്...enthennade ഇത്...എനിക്ക് ഏതേലും അട്ടപ്പാടിയിൽ ആയിരിക്കും ജോലി എന്ന് തോന്നുന്നു...ഇങ്ങനെ ഉള്ള കോമൻ ചൊല്ലുകൾ എല്ലാം ഞാൻ നിങ്ങളുടെ വി കണ്ടതോടെ എല്ലാം ഞാൻ തിരുത്തുന്നു അട്ടപ്പാടി സൂപ്പർ ആണ്...❤

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu 2 หลายเดือนก่อน

      എല്ലാ ജില്ലയിലും അങ്ങനെ ഒരു പറച്ചിൽ ഉണ്ട്.. പക്ഷെ ഇവരുടെ അധ്വാനം കാണുമ്പോൾ ബഹുമാനം തോന്നുന്നു.. കാണാൻ ഭംഗിയുള്ള സ്ഥലവും.. ഇപ്പൊ ഇവരോടൊക്കെ അസൂയ ആണ്

  • @vidhyark4623
    @vidhyark4623 ปีที่แล้ว +7

    ശരണ്യ ഇത് പോലെ ഉയരം ഉള്ള അടുപ്പ് , വാഷ് ബേസിൻ സിങ്കും ഉണ്ണിയുടെ വീട്ടിലെ അടുക്കളയിലും വെക്കു അവിടെ ഉള്ള അടുക്കളയിൽ ശരണ്യ നിലത്ത് ഇരുന്ന് ആണ് പാചകം ചെയ്യുന്നത് അതുകൊണ്ട് പറഞ്ഞത് ആണ്
    ശരണ്യുടെ വീടും ഉണ്ണിയുടെ വീടും സൂപ്പർ 👌🏻👍🏻🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      Thank you❤️❤️❤️.. എനിക്കിഷ്ടം നിലത്തുന്നു ചെയ്യാനാണ് എന്നാലും കുറച്ചു പൊക്കണം അടുപ്പ് ❤️❤️

  • @hopeofworld8420
    @hopeofworld8420 ปีที่แล้ว +1327

    ചിക്കൻ കറിയിൽ കടുക് 👀👀👀👀👀👀. കടുക് ഇടാതെ വെക്കുന്നവർ 👍അടി

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +15

      😂😂😂😂

    • @sarvavyapi9439
      @sarvavyapi9439 ปีที่แล้ว +124

      ഞാൻ ചിക്കൻ കറിയിലും മീൻ കറിയിലും കടുക് വറുത്തിടാറില്ല

    • @SarathSKumar-d1t
      @SarathSKumar-d1t ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 1:14

    • @NandhanaNandhu-xs7mk
      @NandhanaNandhu-xs7mk ปีที่แล้ว +26

      Njanga trissur kaaru chiken meen thilonnum kaduk potikilla marich tvm kaaru ellathilum kaduk pottikum

    • @sarvavyapi9439
      @sarvavyapi9439 ปีที่แล้ว +5

      @@NandhanaNandhu-xs7mk Same pinch.👌.

  • @gourishankaram2230
    @gourishankaram2230 9 หลายเดือนก่อน +11

    നല്ല അവതരണ ശൈലി നല്ല പ്രകൃതി രമണീയമായ കാഴ്ച്ചകൾ അതിലേറെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ നല്ല കുട്ടിയാണ്. എല്ലാവിധ അനുഗ്രഹങ്ങളും എന്നും നിറയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🥰🥰

  • @sherinanas4653
    @sherinanas4653 2 หลายเดือนก่อน +14

    ശരണ്യയുടെ വീഡിയോസ് ഒക്കെ ഇപ്പോഴത്തെ പെൺകുട്ടികൾ കാണണം.. എനിക്ക് വല്യ ഇഷ്ടാ... ആ ചുറ്റുപാടും ആ അടുപ്പും പാചകവും ഒക്കെ 👍👍👍

  • @nandakumari1163
    @nandakumari1163 7 หลายเดือนก่อน +17

    ഫുൾ കണ്ടു.ബഹളങ്ങളില്ലാത്ത സ്വച്ഛ
    മായജീവിതം.പ്രകൃതിയുടെമടി ത്തട്ടിൽ,പച്ചപുതച്ച ചുറ്റുപാടുകളിൽ
    സന്തുഷ്ടമായി ദിനങ്ങൾ നീങ്ങുന്നു. കാണാൻ ഞങ്ങളും 👍👍👍❤️❤️❤️❤️❤️

  • @lekshmirejimon4273
    @lekshmirejimon4273 3 หลายเดือนก่อน +22

    ഈ അടുത്ത കാലത്താണ് ഞാൻ കുട്ടിയുടെ ചാനൽ കാണാൻ തുടങ്ങിയത്. ഇപ്പോൾ ദിവസം ഒരു വീഡിയോ എങ്കിലും കാണാറുണ്ട് ❤

  • @VineethM-qu4vh
    @VineethM-qu4vh หลายเดือนก่อน +9

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ കാണാൻ. നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നപോലെ ❤❤❤

  • @RaneesaNahas-zm8bh
    @RaneesaNahas-zm8bh ปีที่แล้ว +51

    ഇപ്പോഴാണ് ഞാൻ ഈ ചാനൽ ശ്രദ്ധിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായി ഒരു കാര്യം കൂടി പറയാം എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല ആരതിപ്പൊടിയുടെ പോലെയുണ്ട്

    • @viniprasad4978
      @viniprasad4978 ปีที่แล้ว +1

      Enikkum thonniyirunnu

    • @ashaalex1820
      @ashaalex1820 ปีที่แล้ว

      Enikkum thonni.. looks like arathipodi 😊

    • @riyarahman8776
      @riyarahman8776 ปีที่แล้ว

      സത്യം, ur currect

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      ❤️😍🥰🥰 arokkeyo parayunnund😂😂😂😂

  • @maryvarghese9440
    @maryvarghese9440 6 หลายเดือนก่อน +23

    ഇന്നത്തെ കാലത്ത് എവിടുണ്ട് ഇതുപോലുള്ള പെൺകുട്ടികൾ..??? ഒരുപാട് ഇഷ്ട്ടം.. 🥰🥰🥰 എല്ലാ നന്മകളും ആശംസിക്കുന്നു.. ♥️♥️♥️👍🏻👍🏻👍🏻🙏🏻

  • @nishasonu4489
    @nishasonu4489 11 หลายเดือนก่อน +10

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇങ്ങനെത്ത വീഡിയോ സാധാരണ ഞാൻ കുറച്ചു skip ചെയ്യും ഇത് അങ്ങനെ ഒന്നും ചെയ്തില്ല ഞാൻ ഒരു ഹാറേൻജ് കാര്യണേ അതുകൊണ്ട് തോട് അടുപ്പ് ഒത്തിരി ഇഷ്ടം നിങ്ങളുടെ സംസാരം അടിപൊളി യാണ് ഒട്ടും ബോർ അടിപ്പിക്കാത്ത രീതിയിൽ ഉള്ള thank you so much en❤️നാട് ഇടുക്കി ആണ് ❤️❤️👌👌👌👍👍

    • @shijisibi7771
      @shijisibi7771 10 หลายเดือนก่อน

      ശരിയാണ്

  • @AssainkvAssainkv-vn3cf
    @AssainkvAssainkv-vn3cf ปีที่แล้ว +11

    ഞാൻ ആദ്യമായിട്ടാ ഒരു യൂട്യൂബ് ചാനലിന് കമെന്റ് ഇടുന്നത്. ചേച്ചിയെ വളരെയധികം ഇഷ്ടപ്പെട്ടു. വിറകടുപ്പിലെ പാചകം 👌👌. ഞാനും വിറകടുപ്പിലാണ് പാചകം ചെയുന്നത് ഗ്രാമീണ സൗന്ദര്യം തുളുമ്പി നിൽക്കുന്ന വീഡിയോ 👍👍

  • @bigopal
    @bigopal ปีที่แล้ว +17

    7:41 ഈ കുട്ടി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്. ഞങ്ങടെ അവിടുത്തെ പണക്കാർ ഒക്കെ മലയോടും മണ്ണിനോടും പടവെട്ടി പണക്കാർ ആയതാണ് അല്ലാതെ ജോലി കാരണമോ കാരണവന്മാരുടെ സ്വത്ത് inherit ചെയ്തതോ അല്ല. എൻ്റെ നാട്ടിലെ ഏറ്റവും പണക്കാരൻ അണ്ണന് 10 acre നല്ല വിളവുള്ള കുരുമുളക് തോട്ടം ഉണ്ടാരുന്നു, എങ്കിലും അങ്ങേരു മരിക്കുന്ന വരെ രാവിലെ ആറു മണിക്ക് പറമ്പിൽ പണിയാൻ ഇരങ്ങുവരുന്നൂ. ഞങ്ങളെ എല്ലാവരെയും പോലെ പുള്ളിയും ഞായർ ചന്തക്കും കടയിലും ഒക്കെ നടന്നിരുന്നു പോയിരുന്നത്. He was a lifelong farmer and he lived his life like that. He was poor growing up, he never forgot his roots when he became rich. Kooduthal aalkkarum angine okke thannne aaayirunnu.

  • @foodstories7634
    @foodstories7634 ปีที่แล้ว +39

    വീട്ടിൽ പണിയെടുക്കാൻ മടി വരുമ്പോൾ അപ്പോൾ ചേച്ചിയുടെ വീഡിയോ കാണും. അപ്പോൾ കുറച്ചു നേരത്തേക്ക് ഞാൻ കുറെ ജോലികൾ ചെയ്യും. ഇനിയും ചേച്ചിയുടെ വീഡിയോകൾ ഇടണേ.

  • @ആമിആമി-ഗ6ഫ
    @ആമിആമി-ഗ6ഫ 11 หลายเดือนก่อน +15

    വേറെ എന്തെങ്കിലും പ്രോഗ്രാം കാണാൻ യൂട്യൂബ് ഓണ് ആക്കും. പക്ഷേ കൊച്ചിന്റെ വീഡിയോ ആണ് ആദ്യം വരിക 😍. പിന്നെ ഇത് അത് കണ്ടോണ്ട് ഇരിക്കും. എന്തായാലും സൂപ്പർ ആണ്. ആശംസകൾ 👍🌹❤️😊

  • @gamingwithgauthamgauthamga8250
    @gamingwithgauthamgauthamga8250 ปีที่แล้ว +10

    എനിക്ക് ഭയങ്കര ഇഷ്ട്ടാണ് മോളുടെ വീഡിയോ ഈ പുറത്തുള്ള അടുപ്പൊക്കെ കാണാനും ഫുഡ്‌ ഉണ്ടാക്കുന്നതൊക്കെ നല്ല രസമുണ്ട് ❤

  • @manjum8019
    @manjum8019 ปีที่แล้ว +8

    എന്ത് രസാ ചേച്ചിയുടെ സംസാരം കേൾക്കാൻ ചേച്ചി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഒരു ഉപകാരമാകും എല്ലാം ഇങ്ങനെ തന്നെ ചെയ്യണം ഞാനും ഇതുപോലൊരു കുടുംബത്താണ് താമസിക്കുന്നത് ഞാൻ ഇതുപോലെ വെളുപ്പിനെ എണീക്കും ഇങ്ങനെയുള്ള ജോലികളൊക്കെയാണ് നമ്മുടെ ഭാഗത്ത് 😊

  • @rugminick3124
    @rugminick3124 ปีที่แล้ว +34

    എല്ലാം കൊണ്ടും 100% perfect ആയ ഒരു മോളാണ് ശരണ്യ. ഒരു പണി എടുക്കുന്നതിനും ഒരു മടിയുമില്ല. അതും ഇന്നത്തെ ന്യൂ ജനറേഷൻ പിള്ളർ അടുപ് കത്തിക്കാത്ത കാലത്ത് ഈ മോള് ഒരു മടിയുമില്ലാതെ വിറകടുപ്പിൽ എല്ലാം വെക്കുന്നു

  • @sarojiniamma5647
    @sarojiniamma5647 ปีที่แล้ว +5

    വിറകു അടുപ്പ് അതിൽ ഉണങ്ങിയ ചുള്ളി വിറകു അല്ലെങ്കിൽ തെങ്ങിൻ പട്ട അത് കത്തിക്കുബോഴും കാണാൻ നല്ല സന്തോഷം ആണ്.. ഞാനും ഇങ്ങനെ ആണ് പാചകം ഇങ്ങനെ വെച്ചുകഴിച്ചാൽ എന്താണ് ടേസ്റ്റ്.. ഇതൊക്കെ മറക്കുന്ന കുടുബംങ്ങൾ ഉണ്ട് ഞാൻ മറക്കില്ല ഞാൻ ഒറ്റയ്ക്ക് ഇപ്പോളും ഈ പാചകം ആണ്. നല്ല വീഡിയോ ഇഷ്ടമായി..പിന്നെ നമ്മുടെ മുളം കുറ്റിയിൽ പഴയ matta അരി പുട്ട് ഒരു വീഡിയോ ഇടൂ

  • @lissyjacob7882
    @lissyjacob7882 ปีที่แล้ว +9

    മിടുക്കി മോൾ 🥰 കുട്ടികൾ അടുക്കളയിൽ കയറില്ല ഇങ്ങനെ വേണം മക്കൾ.

  • @bindhuav5793
    @bindhuav5793 ปีที่แล้ว +9

    ഒരുപാടിഷ്ടമായി. വിഡിയോയും ശരണ്യയെയും. പിന്നെ വീടും പരിസരവും സൂപ്പർ 👌👌👌♥️

  • @hafzamahafzz.
    @hafzamahafzz. 3 หลายเดือนก่อน +19

    വീടായാൽ ഒരു അടുപ്പ് വേണം എനിക്ക് അടുപ്പിൽ കത്തിക്കാൻ ഇഷ്ടമാണ് ഞങ്ങൾ ചോറൊക്കെ അടുപ്പിൽ തന്നെ വയ്ക്കാൻ

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +6

    തുമ്പോർഗിയ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമേ ഇതുപോലെ പൂക്കുകയുള്ളു 🥰

  • @dainesabu1947
    @dainesabu1947 ปีที่แล้ว +7

    ഞാൻ പുകയില്ലാത്ത അടുപ്പം ഉപയോഗിക്കുന്നെ ചുള്ളി വിറകും തൊണ്ടും എല്ലാം ഉപയോഗിക്കും കത്തിക്കാൻ തോണ്ടാണ് ചൂട് നിൽക്കാൻ നല്ലത് ഞാൻ എല്ലാം ഈ അടുപ്പിലാണ് ചെയ്യുന്നത് വളരെ പെട്ടന്ന് പാകം ചെയ്യാൻ പറ്റും അടുപ്പ് ശരിക്കും ഉഉപയോഗിക്കാൻ അറിയാത്തവരാണ് കൊള്ളില്ലന്ന് പറയുന്നത് ഞാൻ എല്ലാരോടും പറയും പു കയില്ലാത്ത അടുപ്പ് വക്കാൻ ഞങളുടെ ബന്ധുക്കൾ കുറേപേർ ഇപ്പോൾ അടുപ്പ് വച്ചു പിന്നെ നന്നായി അടുപ്പുവാക്കുന്നവർ വക്കണം ഞാൻ വച്ചതു പുകയില്ലാത്ത redemade അടുപ്പാണ് അകത്തു കാസ്റ് iorn fillu ചെയ്തത്

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      But ivide flop aayi da orupaad time edukkum cook aavan pinne pukayum angane ozhivakkiyathanu🥰

  • @lijimurali5018
    @lijimurali5018 3 หลายเดือนก่อน +4

    എല്ലാ വീഡിയോ പൊളിയാ 🥰🥰ഈ അടുത്ത ടൈം ആണ് കാണുന്നെ 🥰🥰എന്തായാലും നല്ല രസമാ ആ ഏരിയ സംസാര രീതി എല്ലാം സൂപ്പർ 🥰🥰പ്രകൃതി മനോഹരമായ area😊

  • @omanavinod.k3279
    @omanavinod.k3279 11 หลายเดือนก่อน +6

    Hi chechi enikku chechiye oru paadu ishttam aanu njan kannur aanu enikku chechiye kaanan ആഗ്രഹം ഉണ്ട് ഞാൻ ഇപ്പൊൾ 7 ആണ് പഠിക്കുന്നത് എനിക്ക് ഇത് പോലുള്ള പ്ലസിൽ വരാൻ ഒര് പാടി ഇഷ്ട്ടം ആണ് എൻ്റെ നാട് തീരപ്രദേശം ആയത് കൊണ്ട് ഇതൂലുള്ള സ്‌സ്ഥലം ഒര് പാടി ഇഷ്ട്ടം ആണ് inganatha place ivide illathath kond ഇങ്ങനത്തെ വീഡിയോ കണ്ട് ഇരിക്കുക ആണ് ഞാൻ ചെയ്യാറുള്ളത് എനിക്ക് ചേച്ചിയെ ഒര് പാട് ഇഷ്ടായി ❤❤❤❤❤

  • @sheejasheeja5332
    @sheejasheeja5332 7 หลายเดือนก่อน +9

    ഒരുപാട് ഇഷ്ട്ടമായി ഞാൻ ഇപ്പോൾ എന്നും കാണാറുണ്ട്....

  • @devuz-vlog
    @devuz-vlog ปีที่แล้ว +10

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് 🥰 ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ 🤩 എനിക്കും ഇങ്ങനത്തെ അടുപ്പ് ഭയങ്കര ഇഷ്ടമാണ് ❤️❤️❤️👍

  • @Shamna-latheef
    @Shamna-latheef ปีที่แล้ว +18

    ഒരൊറ്റ short വീഡിയോ കണ്ടേ ഉള്ളു അപ്പോ തന്നെ subscribe ചെയ്തു ട്ടോ ❤❤❤

  • @salymathew7777
    @salymathew7777 ปีที่แล้ว +8

    മോളെ നല്ല വീടും പരിസരം ഗോഡ് ഹെൽപ്പ് ഓൾ, പുട്ട് പയർ സൂപ്പർ 👍🙏🏻🙏🏻🙏🏻🎉🎉🎉

  • @Jo-qp6mw
    @Jo-qp6mw ปีที่แล้ว +5

    iiiii...... അരുവിയും വെള്ളവും.... എന്ത് സൗകര്യവും ഭംഗിയും ശാന്തതയും ഉള്ള സ്ഥലങ്ങൾ..... 🥰🥰🥰

  • @Anvikavlogs-ol8ne
    @Anvikavlogs-ol8ne 3 หลายเดือนก่อน +8

    ശരണ്യയുടെ എല്ലാ വീഡിയോസും ഒരുപാട് ഇഷ്ടമാണ്. എന്റെ ചെറിയ മകൾക്ക് എട്ട് വയസ്സ് അവൾ എപ്പഴും കാണാറുണ്ട് വീഡിയോ.ശരണ്യ യുടെ വീഡിയോയും അതിലുപരി ശരണ്യയേയും ഒരു പാട് ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @srijilaratheesh8463
    @srijilaratheesh8463 4 หลายเดือนก่อน +14

    എന്റെ അമ്മായിഅമ്മ ഇങ്ങനെ ആ പാത്രം നന്നായി കേഴുകി വെളുപ്പിക്കും 😄താഴെ പോലും കരി ഉണ്ടാവില്ല.. ഞാനും അങ്ങനെ പഠിച്ചു ipo🥰

  • @Chekkanmar
    @Chekkanmar 8 หลายเดือนก่อน +4

    സ്കൃബ്ബിൽ കുറച്ചു കുളി സോപ്പ് ഇട്ടു തേച്ചാൽ അലുമിനിയം പാത്രം തേച്ചാൽ മിന്നിത്തിളങ്ങും 👍👍

  • @sanMolP
    @sanMolP 11 หลายเดือนก่อน +6

    Ente vdum pkd aan.
    Pnne aluva adupp aan ente vtl... ചകിരി. ഒക്കെ idam aluva aduppil.. Ellam pettann ready aayi kitum.. Upayogikkathathkond thonnunnathan dr

  • @kl15arjunanil
    @kl15arjunanil ปีที่แล้ว +10

    ഞാൻ വീഡിയോ കണ്ടതിൽ ലാസ്റ്റ് കാണിച്ചല്ലോ വീടിന്ടെ പെയിന്റ് ഇളവി പോകുന്നത് അത് എന്ത് എന്നാൽ സിമെന്റിൽ വെള്ളത്തിന്റെ ഈർപ്പം ഉള്ളതിനാൽ ആണ് ഇങ്ങനെ സംഭവിക്കുന്നത്, ഞാൻ ITI painter general ആണ് അതാണ് ഞാൻ കണ്ടപ്പോൾ തന്നെ കമന്റ് ഇട്ടത്... 👍🏻
    Solution:-
    പഴയ പെയിന്റ് ചുരണ്ടി ഇളക്കി അതിൽ വൈറ്റ് സിമന്റ്‌ അടിച്ച് അതിനു ശേഷം epoxy ടാ വാട്ടർ പ്രൂഫ് അടിച്ച് നന്നായി ഉണങ്ങി ട്ട് അതിൽ primer, 1 coat loos, and water പൂട്ടി nice ആയി ഇട്ട് 2coat primer കട്ടിക്ക്,2cot emotion,.... Problem solve.... 10 years garanty👍🏻🙂🙂

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +2

      Thank you soooooo much othiri perodu chodhichu no solution... Ithonnu try cheythu nokkatte ttooooo❤️❤️🥰🥰🥰🥰🥰

  • @aswathyvlogs3340
    @aswathyvlogs3340 10 หลายเดือนก่อน +9

    Enik fresh air swasichapolea oru feel eee video kandappo....... 👌🏻

  • @shalimg2983
    @shalimg2983 5 หลายเดือนก่อน +4

    Sundarikutteeee. Ipola ee videos kanunne....Orupad ishtamayi.

  • @geethasajan8729
    @geethasajan8729 ปีที่แล้ว +3

    കളത്തിനു പുറത്തെ കുറുകിയ കഞ്ഞിവെള്ളം തേച്ചു പിടിപ്പിച്ച ശേഷം തീ കത്തിച്ചു ചോറ് വച്ചാൽ കറി പിടിച്ചാലും കഴുകുമ്പോൾ വേഗം neat ആകും.

  • @moluvava
    @moluvava ปีที่แล้ว +13

    Enth nalla kutty aanu ithokke kanditu madichi aaya enna njn orth poyi🤗

  • @radhakrishnanjalaja110
    @radhakrishnanjalaja110 3 หลายเดือนก่อน +5

    പറയാൻ വാക്കില്ല. God Bless you & family

  • @sreejasreeja1538
    @sreejasreeja1538 ปีที่แล้ว +6

    തോട് കാണാൻ എന്താ ഭംഗി മോളെ അടിപൊളി

  • @user-xj3tg1oo5d
    @user-xj3tg1oo5d 3 หลายเดือนก่อน +19

    സ്വന്തം വീട്ടിൽ വന്നിട്ടും പണിയെടുക്കുന്നതിന് ഒരു big👍🏿👍🏿

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 4 วันที่ผ่านมา +2

    അടുക്കളെ അടുപ്പം ഒക്കെ കണ്ടപ്പോൾ ഒട്ടും പകയില്ലാതെ ബുദ്ധിമുട്ടു വരായ തോന്നി ഇപ്പോഴാണ് വീടും പരിസര നമ്പർ താ മോ ഒരു ലൈക്ക ലൈക്ക ലൈക്ക് ഒരു ഉമ്മളെ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹വു കാണുന്നത്

  • @anjalirajesh5673
    @anjalirajesh5673 ปีที่แล้ว +11

    വീട്ടുജോലി എന്തൊരു ആസ്വദിച്ച saranya cheyyunnath. അതും കുഞ്ഞിനേയും കൊണ്ട്.എനിക്ക് ഇതേ പ്രായത്തിൽ ഒരു കുഞ്ഞും 5വയസായ vere മോളും und.but എനിക്ക് ഇങ്ങനെ ആസ്വദിച്ചു ചെയ്യാൻ pattarilla.കുഞ്ഞു കരയുമ്പോളും വാശികാണിക്കുമ്പോളും എനിക്ക് ദേഷ്യം വരും because postpartum depression. Saranya വളരെ happyayitta full tym kanunne. വളരെ supportiveaay ഫാമിലിയായതു കൊണ്ടാവാം anyway ee happpiness ennum nilanilkatte

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +2

      Thank you❤️❤️❤️ veetil support full und da unniyettan, amma, ente amma, achan, annan ellarum full suprt und❤️

  • @chinchujayan9157
    @chinchujayan9157 26 วันที่ผ่านมา +2

    Vedio spr anu, skip cheyyathe kanan thonnum🥰 vedio kanumbo positive energy kanunna alkarkkum kittum

  • @shafeena7676
    @shafeena7676 ปีที่แล้ว +8

    എന്ത് ബംഗിയാ ചുറ്റുപാട് കാണാൻ 👌♥️

  • @fousiyasulfikker6274
    @fousiyasulfikker6274 6 หลายเดือนก่อน +8

    ആലുവ അടുപ്പ് നല്ലതാണ് നന്നായി കത്തും 👍👍

  • @junediarymalayalam4796
    @junediarymalayalam4796 ปีที่แล้ว +402

    സ്വന്തം വീട്ടിലും റസ്റ്റ്‌ എടുക്കില്ലേ ശരണ്യ. Very hardworking girl

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +25

      ❤️🥰🥰🥰🥰

    • @midhunavijesh4237
      @midhunavijesh4237 ปีที่แล้ว +4

      ❤️

    • @Hathim123
      @Hathim123 ปีที่แล้ว +19

      Njn okey kazhicha plate kudi kazhukula

    • @sreejasreeja7426
      @sreejasreeja7426 ปีที่แล้ว +23

      @@Hathim123 nalla swabhavam😏😏😏

    • @mehandi_by_ashi
      @mehandi_by_ashi ปีที่แล้ว +29

      ഞാനും ഇതുപോലെ ഒക്കെ പണി ചെയ്യാറുണ്ട്. അടിച്ചുവരും. തുടയ്ക്കും. അലക്കും. ഫുഡ്‌ ഉണ്ടാക്കണം. Mrg ന്ന് മുൻപ് ഇട്ട ഡ്രസ്സ്‌ വരെ അലക്കില്ലേന്നു. ഇപ്പൊ എല്ലാം ചെയ്യും.

  • @geogieabraham9506
    @geogieabraham9506 ปีที่แล้ว +11

    ആദ്യ തന്നെ പറയട്ടേ,
    ആശംസകൾ .
    കുറ്റങ്ങൾ മാത്രം പറയുന്നവരെ
    വിട്ടേക്കുക.
    നാടും അറിയില്ല.
    നാട്ടുക്കാരേയും അറിയില്ല.
    കുറ്റങ്ങൾ മാത്രം പറയും.
    ചാനൽ നന്നായി വരട്ടെ

  • @femiabdu9896
    @femiabdu9896 2 หลายเดือนก่อน +5

    പാചകത്തിന് മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് ഒന്നൂടെ better❤

  • @Adhnan217
    @Adhnan217 ปีที่แล้ว +8

    ആദ്യമായിട്ടാ വീഡിയോ കാണുന്നെ ഒത്തിരി ഇഷ്ട്ടായി 😍

  • @shobhanashobha5611
    @shobhanashobha5611 หลายเดือนก่อน +7

    സുന്ദരിക്കുട്ടി, എന്തൊരു വൃത്തിയാണ്,

  • @rajivijayan6103
    @rajivijayan6103 6 หลายเดือนก่อน +10

    ഇന്നത്തെ കുട്ടികൾ കാണട്ടെ👌

  • @Sreelatha-e3v
    @Sreelatha-e3v 9 หลายเดือนก่อน +5

    Enthu nalla kochu..Nalla Nadu. Kothiyakunmu.

  • @love-action-dramawithanoop3827
    @love-action-dramawithanoop3827 ปีที่แล้ว +3

    Ee onathinanu saranyede vedios kandath. Othiri estanu❤️ simple and humble ❤️

  • @athiranidhin7133
    @athiranidhin7133 3 หลายเดือนก่อน +7

    Ee veedinte home tour cheyyumo chechi
    Chechide ella vediosum super anu oru role model anu chechi❤

  • @thusharadevi4906
    @thusharadevi4906 ปีที่แล้ว +10

    രണ്ട് വീട്ടിലെയും അടുക്കള കാണാൻ നല്ല ഭംഗി ഉണ്ട്. എവിടെ ചെന്നാലും നമ്മൾ പെൺ കുട്ടികൾ അടുക്കളയിൽ കയറി ജോലി ചെയും. സൂപ്പർ വീഡിയോ. ഓരോ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുവാണ്.

  • @thankamaniharidas1379
    @thankamaniharidas1379 ปีที่แล้ว +5

    ശാന്തതയുള്ള സുഖമുള്ള അന്തരീക്ഷം നാട്ടിൽ പരം നന്മകളാൽ സമൃദ്ധം

  • @lahaarafashion1704
    @lahaarafashion1704 ปีที่แล้ว +5

    Ithokke puthuma ullavar undaavum nnu njan ippola ariyane...Ente Munnar ulla veettilum same aanu...viraku aduppum undu, thottam ,panikkar,avarkku daily food undaakkal,chaya kondu pokal okke oru 60 yrs aayi undu...

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      Yes da video ittappozhanu enikkum manassilayathu njan vijarichu almost village life okke ingane aanu pokunnathennu.. But ivide common aayi upayogikkunna virakadupp upayogikkumbol aalukal theri vilikkunnu vallya veedundayittum virakadupp videoku vendi kanikkua ennum paranj😂😂

  • @g.m.s.gamingmaster9708
    @g.m.s.gamingmaster9708 11 หลายเดือนก่อน +2

    Njan ernakulath chottanikkarayil ninn anu enikku molde veedum chuttupadum ravilathe prabhatha bakshanam undakkunnadum aapurathe adukkalayum enikku valare eshttamanu.....❤

  • @muhammadkunnhi4469
    @muhammadkunnhi4469 หลายเดือนก่อน +3

    അടിപൊളി വിഡിയോ എന്നും കാണാറുണ്ട് 🥰🌹

  • @shamil_nbr
    @shamil_nbr 11 หลายเดือนก่อน +6

    വീഡിയോ അടിപൊളി വീടും അടിപൊളി

  • @anjalianju323
    @anjalianju323 ปีที่แล้ว +8

    ശരണ്യയുടെ വീഡിയോകൾ കാണുമ്പോൾ മനസിനു തന്നെ വളരെ സന്തോഷമാണ്. പ്രത്യേക എനർജിയാ ഇതൊക്കെ കാണുമ്പോൾ

  • @ashaspradeep8883
    @ashaspradeep8883 ปีที่แล้ว +4

    Saranya ude videos ellam...bhayankara inspiration aanu ketto...superrr...❤

  • @jayasree5813
    @jayasree5813 ปีที่แล้ว +7

    എന്റെ മോളെ ഈ വീഡിയോ കാണുമ്പോഴേ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു എന്റെ വീട് കാടാമ്പുഴയിൽ ആണ് അവിടെയൊക്കെ ഇതുപോലെയായിരുന്നു ജീവിതരീതി ഇപ്പോഴാണ് അവിടെ വലിയ ടൗൺ ഒക്കെ ആയത് ഇത് കാണുമ്പോൾ അന്നത്തെ ആ കുട്ടിക്കാലങ്ങളൊക്കെ ഓർമ്മവരും

  • @kunjaavavaavaachi1078
    @kunjaavavaavaachi1078 ปีที่แล้ว +2

    എന്റെ അമ്മയും അങ്ങനെ ആണ് നല്ല വൃത്തിയും ആണ്.. 🥰പാത്രമൊക്കെ നന്നായി തേച്ചു വെളുപ്പിക്കും

  • @Mayoori..
    @Mayoori.. ปีที่แล้ว +3

    Njnum egna chicken curry ondakunee.virakaduppil akumbo poli testaa...😅😅😅😅

  • @deepa2758
    @deepa2758 ปีที่แล้ว +5

    നല്ല ഭംഗി ഉള്ള വീടും..പൂക്കളും..ചുറ്റുപാടും...ഒക്കെ..ഒരുപാട് ഇഷ്ടം ആയി..🥰🥰👌

  • @athiralajesh1689
    @athiralajesh1689 ปีที่แล้ว +6

    Correct aannu
    Njanum onam shorts kanditta channel kandu thudangiyath.

  • @aryapj9813
    @aryapj9813 ปีที่แล้ว +3

    U r inspiring me for doing wrk 🤭.....aduppu kathikunathee anik ishtalla...chechi cheyyunath kanumbo oru kothi aduppil cheyyan...ippo chor okke aduppil vekkunund...idak curry yum😊

  • @deepuzvlog
    @deepuzvlog ปีที่แล้ว +9

    അട്ടപ്പാടി ചേച്ചിക്ക് പത്തനംതിട്ടക്കാരുടെ സപ്പോർട്ട് എന്നും കൂടെയുണ്ട്❤🎉🎉

  • @Sreyau-t4r
    @Sreyau-t4r 8 หลายเดือนก่อน +8

    Chechi super

  • @AnujaAnu-i1j
    @AnujaAnu-i1j หลายเดือนก่อน +8

    മറ്റുള്ളവരെ പോലെ വെറുപ്പിക്കൽ ഇല്ല ശരണ്യയുടെ പരിപാടി അതാണ് കാണാൻ രസം

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy ปีที่แล้ว +5

    Saranya yude santhosham kaanumpole nammude manasu nirayum santhoshathode video cheyyunnathanu saranya beauty vlognte vijayam all the best

  • @VipinS-qf1qb
    @VipinS-qf1qb ปีที่แล้ว +4

    100 k കിട്ടിയതിൽ ഒരുപാട് സന്തോഷം ഇനിയും കൂടുതൽ ഫോളോവെർസ് കൂടട്ടെ നല്ല വീഡിയോസ് ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ ഇന്നത്തെ വീഡിയോ നന്നായിരുന്നു oll the best

  • @muthuami5763
    @muthuami5763 ปีที่แล้ว +4

    Nth resa vedio kaanaan ❤
    Achaane kandappo
    Oru paaavam
    Pole😊

  • @rekhaerrekhaer8200
    @rekhaerrekhaer8200 ปีที่แล้ว +4

    Kurachu ayullu vdo kanaan thudangittu kurachu days.... Bt orupaadu ishtaaayitto....❤

  • @AnanasKitchen
    @AnanasKitchen ปีที่แล้ว +9

    Instagramil ആദ്യമായി ഒരു വീഡിയോ കണ്ടപ്പോൾ അപ്പോൾ തന്നെ follow ആക്കി..യൂട്യൂബിൽ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ അറിയില്ലായിരുന്നു ആ ആളാണ് ഇതെന്ന്...വീഡിയോയിൽ പറയുന്നത് കേട്ടപ്പോൾ ആണ് മനസ്സിലായത്☺️വീഡിയോ ഒരുപാട് ഇഷ്ടായി ട്ടോ 😍👍🏻

  • @muhsinaanees4918
    @muhsinaanees4918 ปีที่แล้ว +19

    എല്ലാം കാണാറുണ്ട്. ഇത്പോലെ ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല 😔😔😔😔കാരണം മടി തന്നെ

  • @reejareejareejareeja9364
    @reejareejareejareeja9364 ปีที่แล้ว +5

    Super saranyaa... 100k🎉🎉❤❤❤.instayil 2000 followers aakunnathinu munne njan follow cheythathaaa... Ee veedinte home tour nerethe kandittullathaaa ennaalum ipol interior okke cheythathallee. Onnude home tour idane daaa... Aa viraku adukkala apol sherikkum onnu kaanikkane❤❤❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      Haaa da thank you soooooo much lb yu❤️❤️❤️🥰🥰

  • @abhirami9739
    @abhirami9739 9 หลายเดือนก่อน

    Kalathinte adiyile kari thech kalayrth kto avde Al2O3aluminium oxide form chyna aanu aa aavaranm ullth paathrathinte shelf life kootum illel petten dravch pokm . Pinne ath mathramalla aluminium food ayt react um chyila.

  • @vishnuvichu9260
    @vishnuvichu9260 ปีที่แล้ว +12

    എന്ത്‌ നല്ല പെരുമാറ്റം ആണ് ചേച്ചിയുടെ പറയാതിരിക്കാൻ വയ്യ.... ഇന്നത്തെ കാലത്തും ഇതുപോലുള്ള അടക്കവും ഒതുക്കമുള്ള പെൺകുട്ടികൾ ഉണ്ടോ എന്ന് സംശയം 🙏👌👌❤️😘......

  • @reejajayadeep9796
    @reejajayadeep9796 2 วันที่ผ่านมา

    Ammayude molalle aa gunam molkundu❤❤❤

  • @sajuchirayath371
    @sajuchirayath371 ปีที่แล้ว +5

    A ROLE MODEL FOR THE NEW GEN SILLY GIRLS. 100 YEARS OLD MATURITY. CONGRADULATIONS.

  • @priyagirish9579
    @priyagirish9579 ปีที่แล้ว +5

    പുതിയ സബ്സ്ക്രൈബ്ർ അന്നേ. സൂപ്പർ ആണ് കേട്ടോ. മിടുക്കി 🥰🥰

  • @jincyprabi3742
    @jincyprabi3742 ปีที่แล้ว +8

    Hi new subscribers നല്ല രസമുണ്ട് വിഡിയോ കാണാൻ എന്ത് രസായിട്ട ജോലി ചെയ്യുന്നേ. വീട്ടിൽ ആരൊക്കെ ഉണ്ട്‌ dear❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      😍❤️❤️🥰 veetil achan, amma, annnan, nathoon, yami
      Unniyettante veetil unniyettan, achan, amma

  • @nikhilaranjith2982
    @nikhilaranjith2982 ปีที่แล้ว +11

    ചേട്ടന്റെ വീട്ടിൽ പുറത്തെ അടുപ്പ് edupole undakikoode chechiii

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      Da cementil undakkiyal pottippokum pinne height vendannu vechittaaa❤️❤️❤️

    • @nikhilaranjith2982
      @nikhilaranjith2982 ปีที่แล้ว

      @@saranyasbeautyvlogs Aaa chechi .. Chechike agane cheyunnadanalle eshttam adum rasanu ennalum ketti undakiya onnude easy aayene adanu😘najan agane paranjee❤️❤️❤️❤️❤️

  • @aiswaryam636
    @aiswaryam636 ปีที่แล้ว +3

    Njn 3 divase aayullu kuttide vedio kanan thudangitu orupadu eshttayi super❤❤❤❤

  • @Ashh.w_athy
    @Ashh.w_athy 6 หลายเดือนก่อน +5

    Pullykkarathy oro cheriya joli cheyyum polum enjoy cheythnu cheyyunne... seriously parayuvaanee chechy cheyyunne kaanumbo enik madi vrunn🫢

  • @pkanup1
    @pkanup1 ปีที่แล้ว +32

    എങ്ങനെ പണിയെടുക്കാതെ ജീവിക്കാമെന്നു daily ആലോചിക്കുന്ന ഫ്ലാറ്റിൽ ജീവിക്കുന്ന എന്റെ wife നു ഈ വ്ലോഗ് സമർപ്പിക്കുന്നു

    • @Jinsibijesh
      @Jinsibijesh ปีที่แล้ว +3

      😂😂😂😂വൈഫ് ഇത് കാണേണ്ട

    • @pkanup1
      @pkanup1 ปีที่แล้ว +2

      @@Jinsibijesh അത് കുഴപ്പമില്ല, സത്യമാണ് പറഞ്ഞത്, നിങ്ങളുടെ ചാനൽ കണ്ടിരുന്നു, നല്ല നിലവാരം ഉണ്ട്, subscribers നെ കൂട്ടാൻ നോക്കുന്നില്ലേ?

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      ​@@Jinsibijesh😀😀😀😀

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว +1

      Angane parayalle aalkum enthenkilumokke karyangal undavum onnu 2 day koode ninnal chilappol manassilavum❤️❤️

    • @Nair1qq
      @Nair1qq ปีที่แล้ว +8

      Flat il, ജോലിക്ക് ആളുണ്ടോ ? ക്ലീൻ ചെയ്യാൻ ഒരാളെ വച്ചു കൊടുത്താലും ബാക്കി ധാരാളം ജോലി ഒരു വീട്ടിൽ ഉണ്ടാകും.
      സ്വന്തം വീട്ടിൽ ഭാര്യ ച്വയ്യുന്നത് മാത്രം കാണാത്ത പല husbands ഉം ഇവിടൊക്കെ ഉണ്ട്.
      വീഡിയോ കണ്ടു appreciate ചെയ്യാൻ പലരും ഉണ്ടാകും.
      സ്വന്തം വീട്ടിൽ മാത്രം കിടന്നു പണിയെടുത്താൽ, കാണാൻ ആരും ഉണ്ടാവില്ല.

  • @sinimadathil6801
    @sinimadathil6801 ปีที่แล้ว +13

    ആരാ ണ് ക്യാമറ കൈ കാര്യം ചെയ്യണേ

  • @minigopan5534
    @minigopan5534 ปีที่แล้ว +4

    Nalla bhangiyulla veed mole ❤️🥰

  • @rayanmirfah3161
    @rayanmirfah3161 2 หลายเดือนก่อน +1

    Njan Oru videosum skip cheyyand kaanaarilla but Ningale video kaanumbo enjoy cheyth kaanum enikk othiri ishttaanu❤ aa jeevitha reethi Nalla ormakal tharum

  • @jijigokul
    @jijigokul ปีที่แล้ว +4

    Saranya Chechi ishtam 😘😘llove you chechi❤❤

  • @thankamanikv9756
    @thankamanikv9756 ปีที่แล้ว +4

    Nalla midukki kuttiyanu sharanyakutti eppozhathe kalathu enganeyulla kuttikale Kanan polum kittilla kanum nalla chandamulla kutti❤❤❤❤❤

  • @rajinar6764
    @rajinar6764 ปีที่แล้ว +37

    ഭർത്താവിന്റെ വിടായാലും സ്വെന്തം വീട്ടിലും ജോലി ചെയ്യാൻ മടികാണിക്കുന്ന പെൺകുട്ടികൾ ഇത് കാണണം 👍👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  ปีที่แล้ว

      🥰🥰🥰🥰🥰😇😇🥰😂😂

    • @Mariyamtalkz
      @Mariyamtalkz ปีที่แล้ว +9

      പെൺകുട്ടികൾ ഇത് കണ്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ ചേച്ചി 😏. Ee പെൺകുട്ടിക്ക് പണി ചെയ്യുന്നത് ഇഷ്ടം ആയിരിക്കാം. ഇപ്പൊ എല്ലാ പെൺകുട്ടികളും ജോലി ഉള്ളോരാണ്. അടുക്കളയിൽ കിടന്ന് പണി എടുക്കുക മാത്രം അല്ല പണി. ആൺകുട്ടികൾ ഇത് കണ്ടാൽ കൊഴപ്പം ഉണ്ടോ അവർക്കും ആവാം.പണി ചെയ്യുന്ന പെൺകുട്ടികൾ സ്പൂണിൽ മാവ് ഇട്ട് കൊടുക്കില്ല. കയ്യും കൊണ്ട് ഇടാം