അച്ഛന്റെയും അമ്മടെയും കൂടെ തേനും ചേനയും കഴിച്ച് ഒരുദിവസം /മലയാളം/Day in my life

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 605

  • @satheedevi5038
    @satheedevi5038 4 หลายเดือนก่อน +7

    എന്ത് മനോഹരമാണ് ശരണ്യയുടെ വീടും ചുറ്റുപാടും. മോൾടെ വീഡിയോ ഇരുന്നു കാണും. അത്രയ്ക്ക് ഇഷ്ടാണ്.all the best മോളു 🥰🥰🥰🥰🥰🥰

  • @salimm4985
    @salimm4985 3 หลายเดือนก่อน +6

    കുഞ്ഞിനെ പ്രകൃതിയുമായി ഇണക്കി വളർത്തുന്നത് ഏറ്റവും മനോഹരമായ കാര്യമാണ്

  • @deepuzvlog
    @deepuzvlog 10 หลายเดือนก่อน +119

    അട്ടപ്പാടി ചേച്ചിക്ക് പത്തനംതിട്ടക്കാരുടെ എല്ലാ പിന്തുണയും കൂടെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @soumyakp2374
    @soumyakp2374 10 หลายเดือนก่อน +19

    Super ആണ് വീഡിയോ ഈ അടുത്താണ് കണ്ടുതുടങ്ങിയത് ഒരുപാട് ഇഷ്ടം ആണ് ശരണ്യേ

  • @safinvlogs9388
    @safinvlogs9388 10 หลายเดือนก่อน +16

    ഇത്ര ഇഷ്ട്ടത്തോടു കൂടി മറ്റൊരു ചാനലും ഇന്നേ വരെ ഞാൻ കണ്ടിട്ടില്ല ❤️❤️❤️Supper dear 👌👌

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 10 หลายเดือนก่อน +11

    മിക്ക പെൺകുട്ടികളും സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ അധികം ജോലികൾ എടുക്കില്ല എന്നാൽ അമ്മുസ് വീട്ടിൽ ചെന്നാലും ഒട്ടും വെറുതെ ഇരിക്കില്ല..
    മിടുക്കി കുട്ടി ♥️♥️♥️😘😘😘

  • @manjukmmanju4659
    @manjukmmanju4659 10 หลายเดือนก่อน +17

    താങ്ങളുടെ വീഡിയോ കണ്ട് ഞാനും വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങി ❤🥰

  • @rekhajagadheesh214
    @rekhajagadheesh214 10 หลายเดือนก่อน +300

    ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു 😂എനിക്ക് ഒക്കെ എന്ത് മടിയാണ് ഈശ്വര 🤷‍♀️

  • @anagharajkk4495
    @anagharajkk4495 9 หลายเดือนก่อน +4

    Speedd പണി കൾ ആണല്ലോ എല്ലാം.... എനിക്ക് eshtamayye ഈ വീഡീയോ.. I ലൈക്‌ യു.... ഒരു ജാടയോ ഒന്നുമില്ലാ... നല്ല സൗണ്ട് ആണു....❤❤❤

  • @manjushijolifestyle1769
    @manjushijolifestyle1769 10 หลายเดือนก่อน +7

    കൃഷിക്കാരുടെ ജീവിതം സന്തോഷം നിറഞ്ഞതാണ് ഒത്തിരി ഇഷ്ടമായി സൂപ്പർ 👍🤝

    • @manjushijolifestyle1769
      @manjushijolifestyle1769 10 หลายเดือนก่อน

      മൈക്ക് എവിടുന്നു വാങ്ങിയതാണ് പറയുമോ അതിൻറെ ലിങ്ക് തരിമോ

  • @kadheejahydru9085
    @kadheejahydru9085 10 หลายเดือนก่อน +8

    ശരണ്യ ഗുഡ് മോണിംഗ് ,വിടും പരിസരവും നന്നായിട്ടിട് വീട്ടിൽ വി രുന്നിന് വന്നാലും റസ്റ്റ് എടുക്കില്ലലെ,?നല്ല മോൾ ❤️❤️😘😘

  • @ponnus655
    @ponnus655 10 หลายเดือนก่อน +9

    ഞാൻ അങ്ങ് വന്നാലോ... അട്ടപ്പാടിയിലേക്.... ചേച്ചീനെ കാണാൻ 😊😊.. ഞാൻ മലപ്പുറം ആണ്....

  • @user-bt7jj4lb2n
    @user-bt7jj4lb2n 3 หลายเดือนก่อน +2

    ചേച്ചിടെ പോലെ ഒരു ജീവിതശൈലി ആണ് ഞാനും ഫോള്ളോ ചെയുന്നത്

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 10 หลายเดือนก่อน +1

    Saranya kunju paniyedukunnathu kaanumpol valare santhosham midukkiyayi valarate kollam super

  • @subha.p.subha.p5043
    @subha.p.subha.p5043 3 หลายเดือนก่อน +2

    എന്തൊരു ഭംഗിയാണീ സ്ഥലം 💞

  • @sreejithv.r7966
    @sreejithv.r7966 10 หลายเดือนก่อน +2

    എല്ലാം പൊളിച്ചു.. എന്ത് രസമാ എങ്ങനെ കണ്ടിരിക്കാനും, കേൾക്കാനും... എല്ലാവരെയും ഒത്തിരി ഇഷ്ടയാട്ടോ, കൂടുതൽ ഇഷ്ടമായത് മോളുസ്സിനെ ആണ്.. എല്ലാവരെയും അനേഷിച്ചതായി പറയണേ... Katta waiting ur next video 💕

  • @ashatv.3610
    @ashatv.3610 10 หลายเดือนก่อน +3

    Achaneyum ammayeyum kandathil santhosham.sundari saranyede ammayum sundari.thanukkutty ella jolikkum koode undallo.pambine pediyillatha saranya.njan anenkil 1km enkilum odiyittundakum.

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      Thank you ❤️🥰🥰🥰🥰❤️❤️

  • @arunka9401
    @arunka9401 6 หลายเดือนก่อน +3

    ഒരു ❤തനി നാടൻ വോളഗ് ❤👏👏👏

  • @aseenashamsudheen8647
    @aseenashamsudheen8647 10 หลายเดือนก่อน +5

    മോളെ ചേന ഇങ്ങനെ പുഴുങ്ങി കഴിക്കുന്നദ് ആദ്യം മായി ആണ് കാണുന്നദ്

  • @seenathk123
    @seenathk123 5 หลายเดือนก่อน +3

    Ammayum molum supper.

  • @chippychippy6312
    @chippychippy6312 10 หลายเดือนก่อน +1

    നോട്ടിഫിക്കേഷൻ നോക്കി ഇരിക്കുവാരുന്നു.... ചേന ചെത്തിയ കത്തി സൂപ്പർ... നല്ല മൂർച്ച ഉണ്ട്... പാമ്പ് എന്ന് എഴുത്തുക്കണിച്ചാൽ പേടി ഉള്ള ഞാൻ അത് കണ്ടപ്പോൾ ഫോണിൽ നോക്കിയേ ഇല്ല... എന്തായാലും അടിപൊളി vdo

  • @shaheempalakkad9239
    @shaheempalakkad9239 9 หลายเดือนก่อน +6

    എന്റ പേര് ലൈല മോളെ വീഡിയോ കാണാൻ നല്ല രസം എനിക്ക് എന്ത്‌ ട്ടൻഷൻ വെന്നാല് ഞാൻ ഈ വ്ലോഗ് കാണും

  • @sidharthsivadasan9126
    @sidharthsivadasan9126 10 หลายเดือนก่อน +1

    Saranyante video kade kazhinjal oru energy udakum veetile pani cheyan super video njan ennum kanum

  • @sheebadani3534
    @sheebadani3534 6 หลายเดือนก่อน +3

    Sharanya evide ayalum jolly cheyyan ishtamanalle

  • @nithyarijilesh3194
    @nithyarijilesh3194 10 หลายเดือนก่อน +2

    Hi..njn 3days aayi ningalude vdos kanunu..adipoliyanu..ella joliyum happy aayi cheyunu.skip cheyyathe kanarund.waiting foe new ❤

  • @Jiji-cj7oi
    @Jiji-cj7oi 3 หลายเดือนก่อน +2

    മോളേ സൂപ്പർ 👍👍👍👍

  • @kcm4554
    @kcm4554 10 หลายเดือนก่อน +3

    Most beautiful praiseworthy tongue watering yummy video recipes.....beautiful mother & daughter......God bless the beautiful cute family.....superb very nice video vlog 👌👍❤️😘😘🌹🌹💐💗.

  • @saundarya3759
    @saundarya3759 10 หลายเดือนก่อน +6

    കണ്ണിമാങ്ങ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ കപ്പലോടി 😋😋. ഇന്നാണ് അച്ഛനെയും അമ്മയെയും കുഞ്ഞിമക്കളേയും എല്ലാം കണ്ടത് എല്ലാവരേയും കാണാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം ആയി. തേങ്ങ കൊപ്ര ആക്കുന്ന ഗൃഹാതുരത്വം തുളുമ്പുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. ചേനയും കാന്താരി മുളക് ചമ്മന്തിയും കൂട്ടി എല്ലാവരും കഴിക്കുന്നത് കണ്ടപ്പോൾ അറിയാതെ എൻ്റെയും വായ തുറന്നു പോയി 😂😂😂. കുഞ്ഞിമക്കളും നല്ലത് പോലെ സഹായിച്ചല്ലോ. വീഡിയോ ഒരുപാട് ഇഷ്ടമായി ❣️❣️❣️❣️❣️

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      ❤️❤️❤️🥰 lots of lv🥰🥰🥰

  • @rinuuu6319
    @rinuuu6319 10 หลายเดือนก่อน +11

    Malapuram karundooi

  • @Elizabeth-hr3tc
    @Elizabeth-hr3tc 10 หลายเดือนก่อน +1

    Very impressive and motivational video. Very Hardworking and family oriented lady. May God Bless your family.. keep up the spirit as always.. 👌😍❤

  • @jasmianwar3993
    @jasmianwar3993 10 หลายเดือนก่อน +3

    ഹായ് ശരണ്യ മോളുടെ വീഡിയോ കാണാൻ നല്ലൊരു പോസിറ്റീവ് എനർജിയാണ് ഒത്തിരി ഇഷ്ടമാണ് ഞാൻ നാട്ടിൽ എറണാകുളം ഇവിടെ ഖത്തറിൽ

  • @rajeshp6214
    @rajeshp6214 8 หลายเดือนก่อน +3

    Achanum.ammayoum.supper..vava.supper

    • @user-kr6dd8ym7g
      @user-kr6dd8ym7g 8 หลายเดือนก่อน +1

      എന്റമ്മോ.. എത്ര കൂളായിട്ടാണ് പാമ്പിന്റെ കാര്യം പറയുന്നത്.. പാമ്പിന്റ പടം കണ്ടാലേ ബോധം പോകുന്ന ലെ 😂😂😂ഞാൻ

  • @indirakr211
    @indirakr211 10 หลายเดือนก่อน +4

    ശരണ്യ തേങ്ങ പൊതിച്ചിട്ട് വെട്ടി വച്ചാൽ നിരത്തിവയ്ക്കാനും എടുത്തുvaykkanum എളുപ്പമല്ലേ?

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 9 หลายเดือนก่อน +6

    കുട്ടീടെഅവതരണം അസ്സലായി....

  • @ashifamusthuaachu2261
    @ashifamusthuaachu2261 9 หลายเดือนก่อน +3

    Vlog polii njn kanan thudangitt 1 wk aayolluu natin purathe vdo kaanan pinne fd aduppil undakunnath okke kanan spr

  • @fyhaihsanckiqbal9716
    @fyhaihsanckiqbal9716 10 หลายเดือนก่อน +4

    Velichenna kittumo ninakum amma thenga aatteett😊

  • @girijaa7633
    @girijaa7633 9 หลายเดือนก่อน +1

    വീഡിയോ super kazhikunnath kanumbol kothiyavunnu🥰

    • @renukakv981
      @renukakv981 9 หลายเดือนก่อน +1

      സൂപ്പർ

  • @tv61414
    @tv61414 7 หลายเดือนก่อน +3

    നല്ലൊരു ബ്ലോഗ്... 👍🏻

  • @jimsivp3987
    @jimsivp3987 10 หลายเดือนก่อน +1

    Eandha video varathe eannu nokuvayirunnu. Kandu. Othiri ishtaayi

  • @k.s.bijikabeer6348
    @k.s.bijikabeer6348 10 หลายเดือนก่อน +5

    Amma sundari

  • @bisathayyullathil4388
    @bisathayyullathil4388 10 หลายเดือนก่อน +5

    ഞാൻ കുറച്ച് ദിവസായിട്ടേയുള്ളു വീഡിയോ കാണാൻ തുടങ്ങിട്ട്. എനിക്കി ഒരുപാടിഷ്ട്ടായി മോൾടെ വീഡിയോ. മോളു ചെറുതാകുമ്പോളുള്ള വീടും കഥയുമൊക്കെയായി വീഡിയോ ചെയ്തില്ലേ ആ വീഡിയോല് പറഞ്ഞതൊക്കെ ഞാനെന്റെ മോൾക്ക്‌ കാണിച്ചുകൊടുത്തിട്ടുണ്ട് മോളെ ഒരുപാടിഷ്ട്ടായി ♥️

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Othiri ishtam thank you🥰❤️❤️❤️

  • @SaneeshK-ns6cu
    @SaneeshK-ns6cu 10 หลายเดือนก่อน +2

    Da second preganant 8 month ay..ur video nallaoru mind relief anu love u dear

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      🥰🥰🥰❤️ മൂത്തയാൾ എത്ര വയസ് ടാ?

    • @SaneeshK-ns6cu
      @SaneeshK-ns6cu 10 หลายเดือนก่อน

      @@saranyasbeautyvlogs LKG dear 4.and half ay

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      ​@@SaneeshK-ns6cu❤️🥰🥰🥰

  • @sachushanuvlogs8568
    @sachushanuvlogs8568 10 หลายเดือนก่อน +4

    ഞാനീ അടുത്തായിട്ടാണ് ശരണ്യയുടെ വീഡിയോ കാണാന്‍ തുടങ്ങിയത്.എനിക്കേറ്റവും ഇഷ്ട്ടമായത് നിങ്ങളുടെ സ്ഥലമാണ്.ഞാന്‍ അട്ടപ്പാടിയില്‍ വന്നിട്ടുണ്ട്.അട്ടപ്പാടി എവിടെയാ ശരണ്യയുടെ വീട്❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      🥰❤️❤️❤️ എന്റെ വീട് അട്ടപ്പാടി പള്ളിയറ, ഉണ്ണിയേട്ടന്റെ വീട് karara

  • @Satheesan-ls5cy
    @Satheesan-ls5cy 3 หลายเดือนก่อน +2

    സഹോദരിയുടെ ലളിതമായ സംഭാഷണoവളരെ ഇഷ്ടപ്പെട്ടു.
    സതീശൻ മുവാറ്റുപുഴ

  • @ashatv.3610
    @ashatv.3610 10 หลายเดือนก่อน +5

    Saranyayude video oru pain killer aanu.tension relief.mathramalla athu kandu kazhiyumbam nammalum joli cheyyan active akum.natural aayittulla super videos.super saranya .love you❤🥰👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      Thank you ❤️🥰🥰🥰🥰 lb yu tooo

    • @jaisalrupsi22
      @jaisalrupsi22 10 หลายเดือนก่อน

      🎉❤❤🎉🎉🎉😊

  • @Nithyaammu17
    @Nithyaammu17 10 หลายเดือนก่อน +3

    My most.......fav TH-cam channel 💓🥰💓

  • @user-uw7gd6mh8i
    @user-uw7gd6mh8i 10 หลายเดือนก่อน +1

    Ente makkale kanikkuvarnn episodes.flatl mobile, t.v oke ayt irikunna modern makkalu endokke miss cheynnenu avare njn kanikkukayayirunnu

  • @arjunrockey5969
    @arjunrockey5969 10 หลายเดือนก่อน +7

    എനിക്കേറെ ഇഷ്ടപെട്ട ഒരു മലയാളം ചാനൽ ആണ് "ലൈഫ് ഇൻ വെറ്‌ലാൻഡ്". വളരെ ഭംഗിയുള്ള സ്ഥലം ഓലമേഞ്ഞൊരു കൊച്ചു വീട് വൃത്തിയുള്ള അടുക്കള നല്ല ഭക്ഷണം കാണാൻ നല്ല രസമാണ്. പക്ഷെ ആ സ്ഥലം വീട് ഇവ മാത്രം വീഡിയോ എടുക്കാൻ സെറ്റ് ഇട്ട് ഉണ്ടാക്കിയത് ആണ്. പക്ഷെ നിങ്ങളുടെ വീഡിയോസ് എല്ലാം യാഥാർഥ സ്ഥലത്ത് എടുക്കുന്നത് ആണ്. നിങ്ങളുടെ വീടും പരിസരവും തോടും വെള്ളവും എല്ലാം വളരെ ഇഷ്ടമായി. പ്രത്യേകിച്ച് അടുക്കള.

  • @user-lx4tt6fc6d
    @user-lx4tt6fc6d 6 หลายเดือนก่อน +2

    hiii❤veedite sidile chedikal adipoli .innathe vedio super

  • @Ramlaismail-fr9uc
    @Ramlaismail-fr9uc 3 หลายเดือนก่อน +1

    Enikum

  • @user-em7ll9kb3b
    @user-em7ll9kb3b 9 หลายเดือนก่อน +3

    തേൻ എടുക്കുന്ന രീതി മനോഹരം,, എത്ര കണ്ടാലും മടുക്കാത്ത വീഡിയോ 👍🥰

  • @ranjutn5432
    @ranjutn5432 10 หลายเดือนก่อน +2

    Chena chorchil indavulle...pambine sookshikkane😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      ❤️🥰🥰🥰🥰 അതോണ്ടല്ലേ ഞ്ഞാൻ chethathathu

  • @shylag9124
    @shylag9124 5 หลายเดือนก่อน +1

    Ee vinayam,elima ennum udakanam❤

  • @sakhariyamanningal9591
    @sakhariyamanningal9591 10 หลายเดือนก่อน +1

    Ningale samsaaravum vidioyum kaanumbol. Oru +ve energy aanu 😍😍😍🥰🥰✌️✌️✌️

  • @sabianshu4289
    @sabianshu4289 10 หลายเดือนก่อน +5

    Ippol vicharochathe ullu da......❤🥰🥰🥰🥰🥰

  • @sindhubiju8223
    @sindhubiju8223 10 หลายเดือนก่อน +2

    Athe njanum pathanamthitta. Aniyathikuttyude vloge ellam super. ❤

  • @smithaanilnair5299
    @smithaanilnair5299 10 หลายเดือนก่อน +1

    കൊതിച്ച് ഒരു വഴിക്കായി 😅 എല്ലാവരും കൂടിഅങ്ങോട്ട് വരും ട്ടോ. തേനും, ചേനയും, ചമ്മന്തിയും എല്ലാം. ഇതൊക്കെ എല്ലായിടത്തും കിട്ടുമെങ്കിലും പ്രകൃതിയെ നോവിക്കാതെ കിട്ടുമ്പോൾ അത് നമുക്ക് മധുരം ഏറും. Love your vlogs very much dear❤❤❤.

  • @JishithaTp-iv5bf
    @JishithaTp-iv5bf 10 หลายเดือนก่อน +1

    Saranya orupad ishttam dear 🥰🥰❤️❤️

  • @നിതാരാ
    @നിതാരാ 10 หลายเดือนก่อน +2

    Thanu kutty chetente amme pole ane

  • @nimmyajeesh5313
    @nimmyajeesh5313 10 หลายเดือนก่อน +1

    Hi Saranya videos ellam valare manoharam.waiting for next video

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 10 หลายเดือนก่อน +2

    🎉 ഓരോ വീഡിയോസും റോളിയ്ക് പോകുമ്പോൾ ഈ മുഖം ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ വീഡിയോസുകൾ കാണാറില്ല ഇലെ നിങ്ങളുട ഒരു വീഡിയോകണ്ടു. അപ്പോൾ മുതൽ നിങ്ങൾ ഇതുവരെ ഇട്ട മിക്ക വീഡിയോസും കണ്ടു കഴിഞ്ഞു. കുഞ്ഞാറ്റയുടെ വീഡിയോസിൽ ഈ പേരു കേട്ടിട്ടുണ്ട് പണ്ട് അത് നിങ്ങളാണന്ന് അറിയില്ലായിരുന്നു.super hard work women 😊😊 then supportive family members ❤❤❤ God Blesses you dears❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      Thank you sooo much da evida veed?

    • @VincyJoshy-hs9cg
      @VincyJoshy-hs9cg 10 หลายเดือนก่อน +3

      Thrissur- kunnamkulam(Erumapetty) മറുപടി തന്നതിൽ ഒരു പാട് സന്തോഷം ഇത്രയും തിരക്കി നിടയിൽ 😊😊😊 ഏട്ടൻ വന്നാൽ ഞങ്ങൾക്ക് പോകാനുള്ള സ്ഥലങ്ങളിൽ ഒന്നാണ് വയനാട്, ഇടുക്കി അട്ടപ്പാടി നല്ല ഭംഗിയുളതാണ് നിങ്ങളുടെ നാട്.😊😊😊

  • @sijnagijo2534
    @sijnagijo2534 10 หลายเดือนก่อน

    Kovakka veedinodu chernu vachal vagam ka pidikum onnu try cheythu nokku

  • @shanisharaf9542
    @shanisharaf9542 10 หลายเดือนก่อน +13

    Ajus world സരിത ചേച്ചി യെ പോലെ ഉണ്ടല്ലോ കാണാംൻ

    • @bindhums7534
      @bindhums7534 10 หลายเดือนก่อน +1

      E kutty Aarathi podi poleya Sundari yanu

  • @user-pv2qn4cb5y
    @user-pv2qn4cb5y 7 หลายเดือนก่อน +2

    Aaradhi podiye pole und kannumbol

  • @jamshianwaranwar
    @jamshianwaranwar 10 หลายเดือนก่อน

    വീഡിയോ കാണാനായിട്ട് ഒരുപാട് വൈകി da 😔😔 ഒട്ടും വയ്യാ da കണ്ണിൽ ചോരയാ നല്ല പൈൻ ആണ് ഫോണിൽ നോക്കാൻ പോലും പറ്റണില്ല എന്നാലും തന്റെ വീഡിയോ കണ്ടിട്ട് കാണണ്ടിരിക്കാൻ തോന്നിയില്ല 🥰🥰 കണ്ണിമാങ്ങാ കഴിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വന്നു da 😂😋😋 തേങ്ങടെ പൊങ് എനിക്ക് ഒരുപാട് ഇഷ്ട്ട ഇത് കാൻസറിന് നല്ലതാണെന്നു പറയാറുണ്ട് da രാവിലെ ഉള്ള ആ പ്രകൃതിയിലെ ശബ്ദതങ്ങൾ എന്തൊരു ഫീൽ ആണ് da താൻ ഭാഗ്യവതിയാണ് എവിടെ ആയാലും ഉണ്ണിയേട്ടൻ കൂടെ ഉണ്ടല്ലേ 🥰🥰 ഇവടേം ഇങ്ങനാ എന്റെ ekka ഞാനെവിടെ പോയാലും കൂടെ ഉണ്ടാകും 😍😍 അമ്മയും അച്ഛനും ഒരുപാട് ഇഷ്ട്ടായി 😘😘😘മക്കൾ വന്ന് ഉപമാവ് തിന്നുന്ന കണ്ടപ്പോഴാ ഇവടേം മക്കളെല്ലാരും ഇങ്ങനാ എല്ലാ മക്കളും വരും ഞാനെല്ലാർക്കും കൊടുക്കും നല്ല രസാ അല്ലെ രാത്രി എല്ലാരും കൂടി ഇരുന്ന് കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു അമ്മു 🙏🙏🙏🙏🙏🙏 ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇന്നത്തെ വിശേഷങ്ങളും അച്ഛനേം അമ്മയേം ഒക്കെ🥰🥰🥰 love you അമ്മു

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 หลายเดือนก่อน

      Chechikkutteee enthu patti kanninu? Evideyanu veed?? Orupaaad ishtam❤️❤️❤️ reply tharane..

  • @Thoibamol
    @Thoibamol 10 หลายเดือนก่อน +2

    Aradhipodi yude polendallo kkaanan

  • @thanuzvlog9626
    @thanuzvlog9626 10 หลายเดือนก่อน +4

    New subscriber😊

  • @lintavarghese2916
    @lintavarghese2916 4 หลายเดือนก่อน

    Ee channelile ente aadhyathe comment aaneee❤ othhiri ishtaayito❤attappadiyil ithu evida sthalam thank you

  • @harithaharithasivadas3629
    @harithaharithasivadas3629 10 หลายเดือนก่อน +3

    ഞാൻ കുറെ നാളായി സേമിയപ്പുവമാവ് ഉടക്കുന്നത് videio കാണാമെന്നു വെച്ചിട്ട്... ഇനി ഉണ്ടാക്കി നോക്കണം

  • @RemyaM-gd8jf
    @RemyaM-gd8jf 10 หลายเดือนก่อน

    Chechi video ellam kannarud enik ishttamayi❤❤❤

  • @SWADISH27
    @SWADISH27 10 หลายเดือนก่อน +2

    ചേച്ചിയുടെ എല്ലാ വീഡിയോ കളും അടിപൊളി 🥰🥰👌👌👌👌

  • @faseelap4033
    @faseelap4033 10 หลายเดือนก่อน +2

    തേനും. പൊങ്ങും ഒക്കെ കണ്ടിട്ട് എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല 😋😋😋😋😋😋😋😋😋👌👌👌👌❤️💖💙

  • @lintavarghese2916
    @lintavarghese2916 4 หลายเดือนก่อน

    Haiii saranyaaa❤❤

  • @_Aswathybbhghv
    @_Aswathybbhghv 10 หลายเดือนก่อน

    Chechiii oru hai tharrooo plzzz ❤❤❤❤❤

  • @nasarkhader845
    @nasarkhader845 10 หลายเดือนก่อน

    Hi Saranya nigalude video ellam superaatto

  • @ruksshefi4477
    @ruksshefi4477 10 หลายเดือนก่อน +1

    Fd kazhikunath kanan nalla rasam ind❤❤❤..
    Food vlog cheyuooo plzzz

  • @shihabshihabudheen2200
    @shihabshihabudheen2200 10 หลายเดือนก่อน +10

    മടികൂടാതെ പണി എടുക്കുന്ന ചേച്ചി

    • @shijijohnson7517
      @shijijohnson7517 10 หลายเดือนก่อน

      ഇതേ ക്യാമറക്ക് മുൻപിലാ സാറെ 😂

  • @nikhildbz322
    @nikhildbz322 4 หลายเดือนก่อน +1

    Saranyavedeosuper

  • @fadil0074
    @fadil0074 10 หลายเดือนก่อน

    Vedio super aa kilikalude sound enda oru rasam.pnne chechiyude makkal aara.adutha veetilr chechiyano atho relatives aano

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      2,3 chechimaar und avarude kuttis ellavarum vannu❤️❤️❤️

  • @kurupkurup878
    @kurupkurup878 9 หลายเดือนก่อน +4

    ഹായ്.......

  • @user-et6bk2wm9w
    @user-et6bk2wm9w 4 หลายเดือนก่อน +5

    മോളുടെ വീഡിയോ സൂപ്പർ 🥰🥰🥰നിങ്ങളുടെ നമ്പർ ഒന്നു പറഞ്ഞു തരുമോ

  • @VineethavinodV-oz8wp
    @VineethavinodV-oz8wp 10 หลายเดือนก่อน

    Njan chechiyude valiya oru faan anu. Eniku orupaadu eshtamanu Chechiye ❤❤❤❤❤❤❤❤

  • @user-nn6hw1fd7j
    @user-nn6hw1fd7j 9 หลายเดือนก่อน +19

    ആരതി പൊടി സാമ്യം തോന്നുന്ന്

  • @fathimashehin637
    @fathimashehin637 10 หลายเดือนก่อน +2

    Chechi videos oke super anu 🥰nalla oru inspercion anu

    • @Sangeetha-ud8dx
      @Sangeetha-ud8dx 2 หลายเดือนก่อน

      Ee kanikunnathu swantham veedano

  • @athulyakv3939
    @athulyakv3939 2 หลายเดือนก่อน

    Amma saranyenekkalum sindariyanitto❤

  • @renukasooraj6098
    @renukasooraj6098 10 หลายเดือนก่อน

    Hi chechi. Ente mone chechiye othiri ishtava oru hi parayamo❤️

  • @hemat4394
    @hemat4394 10 หลายเดือนก่อน +1

    എല്ലാം super. പക്ഷേ പാമ്പിനെ കണ്ടത് മാത്രം ഇഷ്ടപ്പെട്ടില്ല സുന്ദരി എന്നാണ് എന്റെ വീട്ടിലേക്ക് വരുന്നത്

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 10 หลายเดือนก่อน +2

    ചേന ചൊറിയില്ലേ കഴിക്കുമ്പോൾ 🙄 ഞാൻ first ആണ് ഇങ്ങനെ കാണുന്നത് 👌🥰

  • @cimavas
    @cimavas 10 หลายเดือนก่อน +3

    Thenga thondu kalanjitt udachu aanu evide okke cheyyunnath,.

  • @abhiramib4757
    @abhiramib4757 10 หลายเดือนก่อน +2

    Beautiful place chechiii othiri ishtayii 💗😍

  • @saiakshaykumar6081
    @saiakshaykumar6081 10 หลายเดือนก่อน +4

    7:06 ആ പിള്ളേർ വരുന്നത് കണ്ടപ്പോ, പണ്ട് ഞങ്ങളും ഇത് പോലെ ക്ലാസും കഴിഞ്ഞു രാവിലെ ഒരു വരവുണ്ട് 😁 കുറെ ആളുകൾ കരാട്ടെ, വേറെ കുറച്ചു പേർ കളരി, അതൊക്കെ ഒരു കാലം 🤍

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      ❤️🥰🥰🥰 ഇവിടെ കളരി ഒന്നും ഇല്ല 😀😀❤️❤️

  • @radhaa275
    @radhaa275 4 หลายเดือนก่อน +1

    Natural living. Very happy to see. My child hood home near paddy field. Got all these snakes and rats frogs etc. Then after marriage lived in. military quarter for 20 yrs. That was in a hilly and forest region.
    We had land for cultivating. Had all Kerala items and vegetables even a jack fruit tree. We cherish that living of 20 yrs.

  • @04681z
    @04681z 10 หลายเดือนก่อน +5

    Look like meenakshi dileep daughter

  • @user-qg9bz9pw9p
    @user-qg9bz9pw9p 10 หลายเดือนก่อน +1

    ചേച്ചി നിങ്ങളെ ലവ് മാരേജ് ആയിരുന്നോ

  • @user-dr5ro4xo2q
    @user-dr5ro4xo2q 6 หลายเดือนก่อน +5

    Njan veettilethiyal pinne oru paniyum cheyyilla😎

  • @legendop764
    @legendop764 10 หลายเดือนก่อน +2

    Ithokke kaanumbo..attapadi kaanan oru agreham....vannal attapadi katti tharuvo😅

  • @sreelathas1047
    @sreelathas1047 4 หลายเดือนก่อน +1

    Snake undo sooshikkane chediude idayilkeri pokunnathu kanumbol pediakum😂

  • @user-ud9oz6pr1d
    @user-ud9oz6pr1d 10 หลายเดือนก่อน

    Hi ശരണ്യ ചേച്ചി... Waiting for ur videose ❤

  • @yadhukrishnan525
    @yadhukrishnan525 10 หลายเดือนก่อน +2

    ഇതെവിടാരുന്നു.. നോക്കി ഇരിക്കുവാരുന്നു 😅

  • @user-bw8us6dh6q
    @user-bw8us6dh6q 7 หลายเดือนก่อน

    മോളു അമ്മ കുഞ്ഞു ഹായ്.