Ustaad | Mohanlal, Divya Unni, Indraja, Rajeev, Vineeth | Full Movie

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2020
  • Ustaad is a 1999 Indian Malayalam-language action drama film directed by Sibi Malayil and written by Ranjith. The film was produced by Ranjith and Shaji Kailas. The plot follows Parameshwaran (Mohanlal), a soft-spoken businessman who leads a double life as an underworld don named Ustaad, he takes care of his younger sister Padmaja (Divyaa Unni), his only family
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 551

  • @rubuharun
    @rubuharun หลายเดือนก่อน +25

    2024 ൽ ജൂൺ മാസം കാണുന്നവരുണ്ടോ

    • @shameemlazz
      @shameemlazz หลายเดือนก่อน +3

      Today

    • @jisnarose2379
      @jisnarose2379 หลายเดือนก่อน +1

      Today

    • @akshaythulasi
      @akshaythulasi หลายเดือนก่อน

      ഇല്ല

    • @maheshcm2653
      @maheshcm2653 25 วันที่ผ่านมา

      ജൂൺ 30❤

    • @laaljii1688
      @laaljii1688 25 วันที่ผ่านมา

      Last day of june 2024 kaanuaa🥰🥰

  • @Fiveten105
    @Fiveten105 ปีที่แล้ว +512

    2023 ൽ കാണുന്നവരുണ്ടോ ❤😊

  • @bijumathewgeorge7826
    @bijumathewgeorge7826 4 หลายเดือนก่อน +85

    2024ലും ഈ പടത്തിനുള്ള ഫാൻസ്‌ 💪💪💪💪

  • @arunretnakumar5242
    @arunretnakumar5242 2 ปีที่แล้ว +96

    കൊറോണ കാലം മുതൽ എല്ലാ മാസവും യൂട്യൂബിൽ കയറി കാണാറുണ്ട്... എന്താ ഒരു ഫീൽ 🔥🔥

    • @fulltimefoodftf5679
      @fulltimefoodftf5679 2 ปีที่แล้ว +3

      കറക്റ്റ് bgm സീൻസ് എല്ലാംകൊണ്ടും പവർ full

  • @gyalaxygyalaxy919
    @gyalaxygyalaxy919 2 ปีที่แล้ว +94

    എന്നെ ഇഷ്ടപ്പെട്ട ആൾ എനിക്ക് പാടിത്തരുന്ന song വെണ്ണിലാകൊമ്പിലെ രാപ്പാടി love song...... അതിന്റെ പേരിൽ ഏത്ര പ്രാവശ്യം ഇതു കാണുന്നു 😘

  • @_SHABEEH_Np_
    @_SHABEEH_Np_ 2 ปีที่แล้ว +176

    ഓരോന്നിനും പ്രത്യേക feel ഉള്ള മൂവി... സിബി മലയിൽ മാജിക്‌

  • @rahulrahulraj7332
    @rahulrahulraj7332 3 ปีที่แล้ว +496

    ഇപ്പൊ ഉള്ള youtube പിള്ളേർസ് van life തുടങ്ങിയിട്ടേ ഉള്ളൂ. ലാലേട്ടൻ ആ സീൻ ഒക്കെ പണ്ടേ വിട്ടതാ 😉. Caravan എന്നൊരു ആഗ്രഹം അതു ഈ ഫിലിം കണ്ടപ്പോൾ മുതൽ തുടങ്ങിയതാ 😉🥰🥰

  • @niyasnazarr
    @niyasnazarr ปีที่แล้ว +24

    സിസ്റ്റർ ബ്രദർ സീൻ ഒരു രക്ഷയും ഇല്ല ❤💙❤💙❤💙

  • @junayd.6356
    @junayd.6356 3 ปีที่แล้ว +102

    Old film kannunna sugam ath onn verthanne😍

  • @ajaskollam910
    @ajaskollam910 3 ปีที่แล้ว +87

    മോഹൻലാൽ
    ദിവ്യ ഉണ്ണി
    ഇന്ദ്രജ
    വിനീത്
    വാണി വിശ്വനാത്
    ജോമോൾ
    സുധീഷ്
    രാജീവ്‌
    നരേന്ദ്ര പ്രസാദ്
    ഗണേഷ്
    സായികുമാർ
    ഇന്നസെന്റ്
    ജനാർദ്ദനൻ
    എൻ എഫ് വർഗീസ്
    മണിയൻപിള്ള രാജു
    മാഫിയ ശശി
    അബുസലിം
    അഗസ്റ്റിൻ
    ശാന്തകുമാരി
    സജിതാബേട്ടി
    ചിത്ര
    സിന്ധു
    സിദ്ദിഖ്
    ശ്രീവിദ്യ
    നാരായണൻ നായർ
    യമുന
    സാദിക്
    കുഞ്ചൻ
    മങ്കാമഹേഷ്
    കൊച്ചിൻ ഹനീഫ
    അൽഫോൺസാ

  • @arjunpk5761
    @arjunpk5761 3 ปีที่แล้ว +56

    1:09:11 ലങ്കേഷ്‌ ഷെട്ടി ഇവന്റെ ആളാണെന്ന് പറയുമ്പോ പെട്ടെന്ന് വന്ന ഒരു ആശ്ചര്യം.... അതൊക്കെയാണ് പുള്ളിയുടെ സ്പെഷ്യലിറ്റി ❤️

  • @yusufariyanoor6501
    @yusufariyanoor6501 3 ปีที่แล้ว +122

    1:09:36👌👌👌 ഈ മാസ് വേറെ ഒരു പടത്തിലും ഇല്ല

  • @tipsywolf5466
    @tipsywolf5466 2 ปีที่แล้ว +14

    New gen film kanunnathilum nallath ithu pole ulla pazhaya films kanunnath thanne aanu....

  • @emanuelsebastin5542
    @emanuelsebastin5542 3 ปีที่แล้ว +26

    മുണ്ട് മടക്കി കുത്തുന്ന സീൻ... എന്റെ പൊന്നോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sarathmohan3268
    @sarathmohan3268 ปีที่แล้ว +28

    മലയാള സിനിമയിൽ ഇതോപോലെ വേറൊരു സിനിമ വേറെ ഇല്ലന്ന് തന്നെ പറയാം. വേറെയാ ലെവൽ. തുടക്കം മുതൽ ഒടുക്കം വരെ.

    • @AR-rn4dn
      @AR-rn4dn ปีที่แล้ว

      Devasuram

  • @rameshkumareruveli7036
    @rameshkumareruveli7036 2 ปีที่แล้ว +21

    വെണ്ണിലാക്കൊമ്പിലേ രാപ്പാടീ.........എന്നെ ഏറെ കരയിപ്പിച്ചസൂപ്പർഗാനം.

  • @anishmarlboro6937
    @anishmarlboro6937 ปีที่แล้ว +3

    ഞാൻ ഒരു നടന്റെയും ഫാൻ അല്ല എന്നാലും ഈ മൂവി കാണുമ്പോൾ ഹോ ഉണ്ടാകുന്ന ആനന്ദം പറഞ്ഞു അറിയുക്കാൻ വയ്യാ ബിജിഎം ഒരു രക്ഷയുമില്ല ആക്ടിങ് കൊണ്ടും ആറ്റിട്യൂട് കൊണ്ടും മോഹൻലാൽ ഒരുപ്പോലെ മികവ് തെളിയിച്ച മൂവി 👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anumolb8867
    @anumolb8867 4 หลายเดือนก่อน +17

    2024 ൽ കാണുന്നവർ ഉണ്ടോ 😍

  • @ALF1994
    @ALF1994 2 ปีที่แล้ว +20

    അതു കൊണ്ടാണ് തൊലിയാർ മണി യ ഇവന്മാർ എല്ലാം എന്നെ ഉസ്താദ് എന്നു വിളിക്കുന്നത്

  • @josejohn4113
    @josejohn4113 ปีที่แล้ว +23

    39:28 Divya Unni Excellent Dance 😍😍❤️❤️

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 ปีที่แล้ว +68

    ലാലേട്ടൻറെ സിനിമയിൽ വെച്ച് കണ്ടത് ഏറ്റവും പവർഫുൾ ആക്ഷൻ ത്രില്ലർ മൂവി 💗💗♥♥

    • @muhammedashif2125
      @muhammedashif2125 3 ปีที่แล้ว +3

      Hi ashif REc ffuigfj

    • @ashrafkamban
      @ashrafkamban 2 ปีที่แล้ว +7

      രഞ്ജിത്ത് എഴുതിയ അഞ്ച് മാസ്സ് ഏട്ടൻ പടങ്ങൾ
      ദേവാസുരം (1993)
      ആറാം തമ്പുരാൻ (1997)
      ഉസ്താദ് (1999)
      നരസിംഹം (2000)
      രാവണപ്രഭു (2001)
      ഡ്രാമ പടങ്ങൾ
      ചന്ദ്രോത്സവം
      സ്പിരിറ്റ്
      ലോഹം
      ഡ്രാമ

    • @sankadapakkasasusa8086
      @sankadapakkasasusa8086 2 ปีที่แล้ว +3

      Spadikam

  • @amalsatheesh5768
    @amalsatheesh5768 2 ปีที่แล้ว +23

    താ പരമേശ്വരനെ ഉസ്താദ് ആക്കിയ വലതു കൈ..... 🔥

  • @aneeshanee5226
    @aneeshanee5226 2 ปีที่แล้ว +67

    6:15 Mohanlal the Complete Actor.

  • @sazz6363
    @sazz6363 2 ปีที่แล้ว +39

    2:35:00 muthal laalettante azhinnaattam.. Ippoozhathe pilleredeth vallathum parannitt kaariyamundooo.. Old films eppoozhum goosebumps aa😁😍

  • @anoopkollam1286
    @anoopkollam1286 2 ปีที่แล้ว +16

    വെണ്ണിലാ കൊമ്പിലെ രാപ്പാടി... Fav one 💙❤️

  • @Praveenprevee
    @Praveenprevee 3 ปีที่แล้ว +60

    എത്ര വട്ടം കണ്ടാലും മതി ആകില്ല

  • @profnesamony
    @profnesamony 2 ปีที่แล้ว +68

    One of the best movies by super star Mohanlal.
    Super acting

  • @rinxvlogs2080
    @rinxvlogs2080 2 ปีที่แล้ว +56

    ക്ലൈമാക്സിൽ ലാലേട്ടനും Indrajayum ഒന്നുക്കിന്നതും കാണിക്കണമായിരുന്നു 💔😪

  • @elinmaryroy247
    @elinmaryroy247 3 ปีที่แล้ว +32

    Nice movie❤️💚 Nice songs💙💜
    Mohanlal❤️❤️ Innocent and Vineeth🧡🧡 Janardhanan💛💛 Divya Unni super💗💗 Indraja and Vani Viswanath💟💟 Narendra Prasad💚💚 Ganesh and Rajeev💙💙 Sai Kumar💜💜 N. F. Varghese🤎🤎 Maniyanpilla Raju🖤🖤
    Please upload Twenty20 full movie

  • @AnishMarlboro
    @AnishMarlboro ปีที่แล้ว +5

    മോഹൻലാലിന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച മൂവി ഉസ്താദ് 🎉

  • @imoutspoken6728
    @imoutspoken6728 3 ปีที่แล้ว +60

    2:24:33
    കുട്ടികൃഷ്ണാ...
    എന്തേയ്..🤣🤣

    • @jinnjishnu1636
      @jinnjishnu1636 2 ปีที่แล้ว +7

      ചിരിച്ചു പണ്ടാരടങ്ങി 😂😂 ഹനീഫ്ക്ക❤️

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว +3

      2:24:35 😂😂🤣

    • @Koshikurien
      @Koshikurien ปีที่แล้ว +3

      ചിരിച്ചതിനു കയ്യും കണക്കും ഇല്ല 😂😂😂😂🔥🔥

    • @basith_akl
      @basith_akl ปีที่แล้ว

      😂

  • @sarathmohan3268
    @sarathmohan3268 ปีที่แล้ว +7

    അന്നും ഇന്നും എന്നും വേറെ ലെവൽ, ഔട്ട്സ്റ്റാൻഡിങ് ഫിലിം നെവർ സീൻ

  • @anoopp.p
    @anoopp.p ปีที่แล้ว +41

    കാലം തെറ്റി ഇറങ്ങിയ പടം 🔥🔥🔥🔥

    • @thedukedaav2312
      @thedukedaav2312 ปีที่แล้ว +3

      ആരും പറഞ്ഞു. ഇപ്പോഴാ ഇറങ്ങിയതേങ്ങി വേറെ സീൻസ് കേറി വന്നേനെ. കുറെ cctv ഫുടേജ് അങ്ങിനെ കുറെ കഥയുടെ രസം പോയേനെ

    • @jaan7158
      @jaan7158 ปีที่แล้ว

      100 days ഓടിയ പടം ആണ്
      ഇൻഡസ്ടറി ഹിറ്റ് ആണ്

  • @throttlesman4062
    @throttlesman4062 2 ปีที่แล้ว +6

    Ee cinemayil ettavum ishttam ..e cinema kaanaan thannea kaaranam...mohanlal vehicle TEMBO TRAVELLER

  • @akhildas952
    @akhildas952 ปีที่แล้ว +5

    ലാലേട്ടന്റെ ഇത് പോലെ ഉള്ള മൂവീസ് വേണം വരാൻ. ഇപ്പോൾ കളിയാക്കുന്നവർക് ഒരു തിരിച്ചടി ആകാൻ

  • @shefinashraf1969
    @shefinashraf1969 2 ปีที่แล้ว +38

    Njanoru Mammootty faanaa but bgm action pakka vere level 🔥🔥🔥🔥

  • @rammuhammadjoseph2379
    @rammuhammadjoseph2379 ปีที่แล้ว +16

    രാജാമണി bgm😘
    വിദ്യാസാഗർ music🥰

  • @adarshkalathil
    @adarshkalathil 2 ปีที่แล้ว +92

    2:34:00 സെക്കന്റുകൾ കൊണ്ട് മീശ പിരിച്ച് ഭാവം മാറുന്നു 🔥🔥🔥

    • @arjundnair455
      @arjundnair455 2 ปีที่แล้ว +12

      മീശ പിരിച്ചാൽ ഉസ്താദ്, ഇല്ലെങ്കിൽ പരമേശ്വരൻ

    • @cricketmanialove7993
      @cricketmanialove7993 ปีที่แล้ว +5

      Onn meesha pirichaal ingerde face tanne maaruvaann😮😮

    • @Rahulraj-if9ij
      @Rahulraj-if9ij 10 หลายเดือนก่อน

      Heavy. What an actor ❤

    • @user-mw1wy9hg2x
      @user-mw1wy9hg2x 7 วันที่ผ่านมา

      Poli meesa..

  • @believeme5783
    @believeme5783 2 ปีที่แล้ว +14

    *2:24:35**ആളു കത്തികേറിവന്നതാ ഒരു വിളിക്ക് പോയ്😂😂*

  • @Nidhinkvr
    @Nidhinkvr 2 ปีที่แล้ว +18

    One and only Mohanlal❤️❤️❤️

  • @nivedhkrishna-bu4ef
    @nivedhkrishna-bu4ef ปีที่แล้ว +23

    Favorite bgm ever 🔥🔥🔥🔥🔥🔥

  • @sayooj.n7110
    @sayooj.n7110 3 ปีที่แล้ว +30

    വാനിൽ നിന്നും ഉസ്താദ് ന്റെ കൈ ഓടിക്കുന്ന സീനും കട്ട്‌ ആണ്.. (കൈയ്യിൽ ലിവർ കൊണ്ട് അടി കൊള്ളുന്നത് ) 😔😔
    പിന്നെ ക്ലൈമാക്സ്‌ ൽ യൂസഫ് ഷാ യെ ഒടിഞ്ഞ കൈ വെച്ച് അടിച്ച് കൈയ്യിൽ ആയ ചോര ഉസ്താദ് നക്കുന്ന സീൻ trim ചെയ്തു കളഞ്ഞു.. 😔😔

    • @avangers7818
      @avangers7818 2 ปีที่แล้ว +6

      അത് പോലെ യൂസുഫ് ഷായെ ക്ലയ്മാക്സിൽ 3 തവണ കാലിൽ വാള് കൊണ്ട് വെട്ടുന്നുണ്ട് പക്ഷേ ഇതിൽ 1 തവണയേ വെട്ടുന്നത് കാണി കൊന്നുള്ളൂ

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว

      You both are correct

    • @kpzArtandCraft
      @kpzArtandCraft 2 ปีที่แล้ว

      Pinne usuf shante car right drive aanallo Dubai il 🥸

  • @elvinanishvarghese2447
    @elvinanishvarghese2447 3 ปีที่แล้ว +15

    ee movie set aanu.. pwoli aanu.. mass aanu..maranna mass aanu.. oonum parayan illa....
    ethokke aanu cinema... mohanlal mwthannu..

  • @sandram2112
    @sandram2112 6 หลายเดือนก่อน +2

    I only like The Caravan (Modified Tempo Traveller) And Owner (Mohanlal) The Caravan Make Me one of my favourites I Wish The Caravan make on miniature On My Collection On My Shelf

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +12

    റിമോട്ട് ബോമ്പ് ന്റെ റിമോർട് calculater ആണ്‌ 😂😂

    • @msw9018
      @msw9018 ปีที่แล้ว +1

      ഒറിജിനൽ ബോംബ് വേണോ പിന്നെ 😁😁😁?

  • @sijojoseph7073
    @sijojoseph7073 ปีที่แล้ว +5

    ഗൾഫിൽ ആദ്യമായിട്ടാ right സൈഡ് ഡ്രൈവ് കണുന്നെ 😄😄😄last സീൻ നോക്ക് 😜😜

  • @saraths2908
    @saraths2908 2 ปีที่แล้ว +3

    എല്ലാ ചേട്ടന്മാരും ഇങ്ങനെ ആണ് സ്വന്തം മോളേ കെട്ടിച്ചു വിടുന്നപോലെ ആയിരിക്കും സഹോദരിയെ കെട്ടിച്ചു അയക്കുന്നത്

  • @user-xt4jv1bu4h
    @user-xt4jv1bu4h 5 หลายเดือนก่อน +1

    മിസ്സ്‌ യൂ ഗിരീഷ് ചേട്ടാ 😥😔, ഗിരീഷ് പുത്തൻ ചെരി ❤️❤️❤️❤️❤️🥰🥰w🥰

  • @rhushikeshsl6850
    @rhushikeshsl6850 ปีที่แล้ว +7

    കുട്ടി കൃഷ്ണ 😂😂🙏
    2:24:35

  • @nabeellatheef5547
    @nabeellatheef5547 ปีที่แล้ว +4

    Can we get this old Lalettan back please? : 🥺
    We need movies like Ustaad, Praja, Narasimham, Ravanaprabhu, Devasuram, Olympian Antony Adam, Spadikam. Please Laletta, comeback!!

    • @nikhilravi9106
      @nikhilravi9106 ปีที่แล้ว

      Kalam mari athinanusarichh cinimayum enganathe movies ippo workout akilla avarthana virasatha akum

    • @nikhilravi9106
      @nikhilravi9106 ปีที่แล้ว

      Old lalettane kittilla ini age ayille ettanu parimithikal und

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 2 ปีที่แล้ว +47

    1:02:21- ആറാം തമ്പുരാനിലെ നന്ദകുമാറിനോട് ജഗൻ ഭായിയെ കുറിച്ച് സിദ്ധിഖ് സംസാരിക്കുന്നു 🔥🔥

    • @sarika9031
      @sarika9031 2 ปีที่แล้ว +5

      കോഴിയോടൻ ഗിരിക്ക് നന്ദകുമാറിന്റെ അതേ ഛായ🥳🥳🥳

    • @vinubalakrishnanvinubalakr9560
      @vinubalakrishnanvinubalakr9560 2 ปีที่แล้ว +5

      @@sarika9031 കോഴിയോടൻ അല്ല കോളിയോടൻ

    • @sarika9031
      @sarika9031 2 ปีที่แล้ว +5

      @@vinubalakrishnanvinubalakr9560 🥺🥺

    • @abhinavabhay2743
      @abhinavabhay2743 2 ปีที่แล้ว +1

      @@sarika9031 appo ustaadinu jagan bhaaide chayaam ille😁😁

    • @sarika9031
      @sarika9031 2 ปีที่แล้ว +1

      @@abhinavabhay2743 athe.. chilapol usthadinte father jagan bhai de veedintaduthu chayakkada nadathiyirunnirikkaam pand...

  • @puncholatips4462
    @puncholatips4462 หลายเดือนก่อน +1

    2025 ithenu fans kanum❤

  • @sarathprasad819
    @sarathprasad819 2 ปีที่แล้ว +6

    Indraja. Mohan lal combo poli super on nu koode varu 2021

  • @roshankl1697
    @roshankl1697 ปีที่แล้ว +5

    ഇതിന്റെ ഒരു രണ്ടാം ഭാഗം ആഗ്രഹിക്കുന്നവർ ഉണ്ടോ സദർ ഉസ്താദ്

    • @elite2522
      @elite2522 10 หลายเดือนก่อน

      Yes mukri

    • @deepanarayanan4447
      @deepanarayanan4447 10 หลายเดือนก่อน +1

      Enthina vere pani onnum illa... E cinemayude ponthilakkam kalam eathra kazhinju poyalum koodiye veru... Part 2 eduth ath illathe aakkano

  • @AmalnathR5
    @AmalnathR5 3 ปีที่แล้ว +28

    1:25:15 മീശപിരിച്ചു പറയുന്നു dailouge 👊

  • @sarathprasad819
    @sarathprasad819 2 ปีที่แล้ว +16

    Climax poli dubai. Mass kollamass movie songs super poli

  • @darkking1780
    @darkking1780 ปีที่แล้ว +24

    Villain vere level 🔥🔥🔥

    • @thefighter37
      @thefighter37 ปีที่แล้ว +4

      യൂസഫ് 👌🏻

  • @sivaananda181
    @sivaananda181 3 ปีที่แล้ว +9

    Sherikkum ettanum aniyathiyum pole....ethra sundariya u divya

  • @ckvisuals5427
    @ckvisuals5427 7 หลายเดือนก่อน +1

    ഉസ്താദ് നോട്‌ എന്നും പ്രിയം.. Bro&sis combo❤

  • @skids-dt8fc
    @skids-dt8fc 3 ปีที่แล้ว +11

    😍😍👌usthad badshah khan😍😍👌👌mohanlal😍😍

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +9

    2023 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ 💞

  • @thesoulofveda.0081
    @thesoulofveda.0081 3 ปีที่แล้ว +10

    Super film

  • @reddevil3085
    @reddevil3085 2 ปีที่แล้ว +19

    2:19:06 🔥🔥🔥2:19:34

  • @Nameisamjith
    @Nameisamjith ปีที่แล้ว +3

    ലാലേട്ടന്റെ പണ്ടത്തെ സിനിമകളിൽ സൂപ്പർഹിറ്റ് കളിൽ ഒരെണ്ണം. ആ പഴയ മോഹൻലാൽ നെ ഇനി ഏത് മൂവിയിൽ കാണോ ന്തോ.

  • @hariprasadprasad369
    @hariprasadprasad369 ปีที่แล้ว +4

    When I'm watching this movie I want to be don 🔥

  • @jinnjishnu1636
    @jinnjishnu1636 3 ปีที่แล้ว +16

    #USTAAD 🔥🔥🔥🔥🔥

  • @rohitcharles007
    @rohitcharles007 ปีที่แล้ว +3

    The movie has a mass action scene and puch dialogue too.

  • @nadeer.farhan
    @nadeer.farhan 2 ปีที่แล้ว +3

    Devasuram>aaram thampuran>ustaad>ravanaprabhu>narasimham. In that order!

  • @abyvarghese5521
    @abyvarghese5521 ปีที่แล้ว +1

    Nice..... Thrilling... 💥💥💥❤️lal sir... Polich

  • @ajeeshvijayan2913
    @ajeeshvijayan2913 5 หลายเดือนก่อน +5

    2024 ആയാൽ കുഴപ്പം ഉണ്ടോ

    • @laaljii1688
      @laaljii1688 25 วันที่ผ่านมา

      Athum june 2024 aayaalo😂

  • @srjvlogs6130
    @srjvlogs6130 2 ปีที่แล้ว +8

    1:17:50 Mahindra Voyager ഓർമക്കൾ.

    • @amsunathp5554
      @amsunathp5554 2 หลายเดือนก่อน

      Pajero and Nissan super safari ❤❤

  • @anoopprabhakaran6725
    @anoopprabhakaran6725 ปีที่แล้ว +2

    ഈ calculator വച്ച് bomb പൊട്ടിക്കുന്ന technology ഒന്ന് പഠിച്ച കൊള്ളാം... 😂 😂 😂

  • @shajahantfc8838
    @shajahantfc8838 3 ปีที่แล้ว +25

    32:56 😂😂😂😂😂😂

  • @user-zr2yp6bm5b
    @user-zr2yp6bm5b 2 ปีที่แล้ว +4

    സൂപ്പർ 👍👍👍മൂവി. മോഹൻലാൽ 👏👏👏

  • @Anjanaanju-gp6qo
    @Anjanaanju-gp6qo 3 ปีที่แล้ว +16

    സൂപ്പർ movi👌👍👍👍👌

  • @harishankar7197
    @harishankar7197 ปีที่แล้ว +2

    അനിയത്തിയുടെ മുൻപിൽ പരമേശ്വരൻ എന്ന ചേട്ടൻ.
    മറ്റുള്ളവരുടെ മുൻപിൽ ഉസ്താദ് എന്ന ഡോൺ

  • @janrech76
    @janrech76 3 ปีที่แล้ว +30

    Climax😉🔥

  • @manuananthu7993
    @manuananthu7993 2 หลายเดือนก่อน +1

    2024 kanunnavare undo

  • @mayasri6317
    @mayasri6317 3 ปีที่แล้ว +16

    Super ലാലേട്ടൻ 😘😘😘😘

  • @janrech76
    @janrech76 3 ปีที่แล้ว +28

    Aww😍wt a movie😘🔥

  • @ARDcreations46333
    @ARDcreations46333 ปีที่แล้ว +2

    പണ്ടൊക്കെ സൂര്യ ടീവിയിൽ കാത്തിരുന്നു കണ്ട പടം❤️ അന്നൊക്കെ ഉസ്താദിന്റെ കൈ ഒടിക്കുന്ന സീനും യുസഫ് ഷായെ വെട്ടുന്ന സീനും കാണിക്കുമായിരുന്നു കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ സീനുകൾ കട്ട് ആയി 🙂
    യുട്യൂബിൽ നിലവിലുള്ള പ്രിന്റ്റിലും ആ സീൻസ് ലഭ്യമല്ല ഉസ്താദിന്റെ പഴയ സിഡിയിലും കൈരളി ടീവി എപ്പോൾ ടെലികാസ്റ്റ് ചെയ്യുന്ന പ്രിന്റ്റിലും കട്ടിങ് ഇല്ല എന്തൊക്കെ പറഞ്ഞാലും ഈ മൂവി വേറെ ലെവൽ ആണ് 🔥💞 ലാലേട്ടന്റെ ഒരു കരിയറിലെ മികച്ച പടം 🥰 🔥

  • @nivedhkrishna-bu4ef
    @nivedhkrishna-bu4ef ปีที่แล้ว +2

    ഞാൻ വന്ന് നിരത്തീട്ടു പോയി എന്ന് പറഞ്ഞാൽ മതി 🔥🔥🔥🔥

  • @agooduroimu1952
    @agooduroimu1952 3 ปีที่แล้ว +4

    Good performance mohanlal

  • @anupsomanadh3438
    @anupsomanadh3438 2 ปีที่แล้ว +8

    23 year old Gold

    • @kannannair4977
      @kannannair4977 ปีที่แล้ว

      എന്റെ ചിറ്റപ്പന്റപ്പന്റെ കല്യാണ തിന്
      പഴയ video coch il😊 ഈ പടം കണ്ടത് 😄

  • @rijuraju466
    @rijuraju466 ปีที่แล้ว +3

    Theee🔥 padam💥

  • @anrk1268
    @anrk1268 หลายเดือนก่อน

    അഭിനയരാജാവ് -The Messiah Of Mass💪 🔥

  • @just_injose_ph4054
    @just_injose_ph4054 2 ปีที่แล้ว +7

    വിദ്യാജീ ❤🔥

  • @ashindasvs8484
    @ashindasvs8484 3 ปีที่แล้ว +7

    Only 720p available.

  • @sivakumar-dx5sq
    @sivakumar-dx5sq 2 ปีที่แล้ว +4

    Calculator vach bomb pottikkaan nookiya kidu villan

  • @mydailydiary399
    @mydailydiary399 ปีที่แล้ว

    മോഹൻലാൽ,ഗണേഷ്,സിദ്ദിഖ്,ജനാർദ്ദനൻ,നരേന്ദ്ര പ്രസാദ്,വിനീത,nf വർഗീസ്,സായി കുമാർ,ഇന്നോസെൻ്റ്,മണിയൻപിള്ള രാജു,രാജീവ്,അഗസ്റ്റിൻ, അബു സലീം, മാഫിയ ശശി,നാരായണൻ കുട്ടി,സുധീഷ്,തുഞ്ചൻ,സാദിഖ്,ദിവ്യ ഉണ്ണി, ഇന്ദ്രജാ, വാണി വിശ്വനാഥ്,ചിത്ര,സോന,

  • @adarshkalathil
    @adarshkalathil 2 ปีที่แล้ว +6

    കുറേ ട്രെന്റ് കൊണ്ടുവന്ന പടം.
    ഈ BGM
    വണ്ടി
    വണ്ടി നമ്പർ (999) ഇന്നും ഏട്ടന്റെ ക്യാരവാൻ നമ്പർ
    റിവേഴ്സ് ഗിയർ സീൻ
    ആ തൊപ്പി
    എന്താ ചൂട് എന്ന ഡയലോഗ്

    • @antonyjoz
      @antonyjoz 2 ปีที่แล้ว

      ഈ വണ്ടി ആണോ e bull jet old വണ്ടി

    • @adarshkalathil
      @adarshkalathil 2 ปีที่แล้ว

      @@antonyjoz noo e bulljet 777 ethu 999

  • @JithuRaj2024
    @JithuRaj2024 10 หลายเดือนก่อน +1

    ഇപ്പ ഏത് നടൻ ആയാലും blockbuster അടികും

  • @naaaz373
    @naaaz373 ปีที่แล้ว +1

    യുസുഫ് ഷാ
    നായകന് ഒത്ത വില്ലൻ 🔥👌

  • @nikhilravi9106
    @nikhilravi9106 ปีที่แล้ว +1

    One of my fav ettan movie all time class

  • @narayanparimalam3757
    @narayanparimalam3757 3 ปีที่แล้ว +12

    Pl.upload blessys pranayam .

  • @geevarghesejacob6152
    @geevarghesejacob6152 ปีที่แล้ว

    ക്ലൈമാക്സ്‌ ഡയലോഗ് കലക്കി.. എയർപോർട്ട് സീൻ

  • @jamsheerp8197
    @jamsheerp8197 3 ปีที่แล้ว +7

    Orangalakk..pengalodulla..sneyhathintey..katha...super

  • @deepakmadhavmadhav
    @deepakmadhavmadhav ปีที่แล้ว

    Good movie, BGM and songs super

  • @AkhilAkhi2255
    @AkhilAkhi2255 3 ปีที่แล้ว +15

    Ravanaprabhu hd remastered plz🙏🙏🙏❤

  • @nibinmt9059
    @nibinmt9059 3 ปีที่แล้ว +6

    Thanks movie reels for my request to upload this movie.