SG സൂപ്പർ പെർഫോമൻസ്. ഭരത്ചന്ദ്രന്റെ രണ്ടാം വരവ് തകർത്തു. രഞ്ജി പണിക്കരിന്റെ ഫയർ ബ്രാൻഡ് ഡയലോഗുകളൊക്കെ പൊളിച്ചു. 2005ലെ വിജയചിത്രങ്ങളിൽ ഒന്ന്. സായികുമാറിന്റെ വില്ലൻ വേഷം പൊളിച്ചു. ഭരത്ചന്ദ്രന്റെ ശൗര്യം അത് ഭരത്ചന്ദ്രന് മാത്രം സ്വന്തം !
One and only SG.. 🔥 തിയേറ്ററുകൾ ഡയലോഗ് കൊണ്ട് പ്രകമ്പനം കൊള്ളിക്കാൻ ഇത്രത്തോളം പോന്ന ആൾ ഇനി ഉണ്ടാകില്ല 👏ആ ഒറ്റക്കൊമ്പൻ ഒക്കെ ഒന്ന് ഇറങ്ങിയിരുന്നു എങ്കിൽ...
@@jamsheerjamsheerp500 🤣😂😂ആകെ ഒരു പടോം ഉണ്ട്, എന്ത് പറഞ്ഞാലുo കിങ് കിങ് 😂🤣ഇജ്ജ് പോടെയ്...അതിലും ഇങ്ങേർഡ് ഗസ്റ്റ് റോളിന് കിട്ടിയ കയ്യടി മമ്മൂട്ടിക്ക് കിട്ടിയിട്ടില്ലല്ലോ ഡയലോഗ് കൊണ്ടും ആക്ഷൻ കൊണ്ടും പെർഫോമൻസ് കൊണ്ടും ബിജിഎം കൊണ്ടും ഭരത് ചന്ദ്രന്റെ വാലിൽ കെട്ടാൻ കൊള്ളില്ല
@@jamsheerjamsheerp500 ഉണ്ടയാ, നീ പറഞ്ഞത് ട്രാജഡി .... പൊന്നുമോൻ പോയി കിങ് and കമ്മിഷണർ അല്ലേൽ ട്വന്റി ട്വന്റി ഇവരുള്ള മൂവീസ് കാണു... സുരേഷ് ഗോപിടെ ഡയലോഗ് ഡെലിവറിക്ക് ഒരു പവർ ഉണ്ട്, ഒരു പഞ്ച് ഉണ്ട്.. കൊടി കുത്തിയ മമ്മൂട്ടി ഫാൻസ് പോലും അംഗീകരിച്ചയ ഇത്..SGഗർജ്ജനം ആണ് ഇതിലൊക്കെ... ഒരു നോട്ടം കൊണ്ട് പോലും മാസ്സ് കാണിക്കാൻ sgykk പറ്റും... ഈ പടത്തിന്റെ ക്ലൈമാക്സ് മമ്മൂട്ടി ആണേൽ ശ്വാസം മുട്ടി ചത്തേനെ😂😂.... അത് rouദ്രം കണ്ടാൽ അറിയാല്ലോ.... മമ്മൂട്ടി ഗർജ്ജിക്കാൻ നോക്കിയാൽ പൂച്ച കരയുന്ന പോലുണ്ട്... 😂😂🤣🤣അപ്പോഴാ അവന്റെ ഒരു ക്ലാരിറ്റിയും ഇംഗ്ലീഷും.. അതിലൊക്കെ ഇവിടെ MA എടുത്തവർ ഉണ്ട്... അത് കഴിഞ്ഞിട്ടേ മമ്മൂട്ടി വരുള്ളൂ...
അതെ. സിനിമയുടെ ആദ്യത്തെ 35 മിനിറ്റും കൊണ്ടുപോയ സായ്കുമാർ വില്ലനാണെങ്കിലും heroyude കുറവ് ആ സമയത്ത് തോന്നിയതേയില്ല. പിന്നെ 35 മിനിറ്റ് 53 സെക്കന്റ് കഴിഞ്ഞ് സുരേഷ്ഗോപി എത്തിയതോടെ സിനിമ പുള്ളിയുടെ കൈകളിലായി😊❤️❤️
@@praveenparavi8441വിജയ രാഘവൻ കമ്മീഷണറിൽ കൊല്ലപ്പെടുന്നുണ്ട്, അത്കൊണ്ട് ഇതിൽ വേറൊരു Role ചെയ്തു. എന്നാൽ... രാജൻ p ദേവ് കമ്മീഷണറിൽ മരിക്കുന്നുണ്ടോ 🙄🙄 പക്ഷെ, ഈ സിനിമയിൽ അദ്ദേഹം പോലീസ് role ആണെങ്കിലും കഥാപാത്രത്തിന്റെ പേര് മാറ്റമാണ്, അത് മാത്രമല്ല ആദ്യ ഭാഗത്ത് വില്ലന്റെ കൂടെ രണ്ടാംഭാഗത്ത് നായകന്റെ കൂടെയും 😇😇അതെന്താ അങ്ങനെ 🙄🙄
@@sajananu8828 അതിനു നിന്റെ അപ്പന്റെ പടം അല്ല. സുരേഷ് ഗോപിടെ പടമാ... കാണാൻ 10,000 പേരുണ്ടാവും.. പിന്നെ ഓവർ ആക്ടിങ് ന്നു പറയാൻ നീ അല്ലെ അഭിനയം കണ്ടു പിടിച്ചത്... കുറെ താളികൾ ഇറങ്ങിക്കോളും കൊണയ്ക്കനായിട്.എന്നാ നീ അഭിനയിച്ച കാണിക്ക്
കമ്മീഷണർ സിനിമയുടെ തുടർച്ചയാണ് ഭരത്ചന്ദ്രൻ ഐപിഎസ്. അതിൽ ഭരത്ചന്ദ്രന്റെ ജൂനിയർ ഓഫീസർ ആയിരുന്ന വിജയരാഘവൻ ഇതിൽ മുഖ്യമന്ത്രി. അതിൽ ഭരത്ചന്ദ്രന്റെ സീനിയർ ഓഫീസർ ആയിരുന്ന രാജൻ പി ദേവ് ഇതിൽ എസ്ഐ ആയി സുരേഷ് ഗോപിയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.
കമ്മിഷണർ സിനിമയിലെ വിജയരാഘവൻ ചെയ്ത Asp Anwar ips ന്റെ ചെറിയ ഒരു മുഖചായ ഉള്ള ആൾ മാത്രമാണ് ഇപ്പോഴത്തെ മന്ത്രി vijayaraghavanu 😂😂😂അതെ പോലെ IG ഫിലിപ്പ് ന്റെ മുഖചായ ഉണ്ട് ഇപ്പോഴത്തെ dysp പൂക്കോയക്ക് 😂😂😂അല്ലാതെ ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ല 😂കടൽ കടന്നൊരു മാത്തുകുട്ടി സിനിമയിലെ മാത്തുകുട്ടിക്ക് നടൻ മമ്മൂട്ടിയുടെ ചായ ഇല്ലേ 😂😂.... അതെ പോലെ തന്നേ ഇതും 😂😂😂😂
Njan SG fan ആണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് swetha nacchappa യെയാണ് 😂😂😂... യുവതുർക്കി സിനിമയിൽ വിജയശാന്തി യുടെ CBI officer character SG ടെ കൂടെ കൂടുന്നത് പോലെ സത്യം അറിഞ്ഞ swetha ഭരത്ചന്ദ്രനൊപ്പം കമ്പനി ആയെങ്കിൽ നന്നായേനെ 😪😪😪
2014 ൽ എന്റെ കയ്യിൽ ഒരു DVD ഉണ്ടായിരുന്നു അന്ന് youtube ഒന്നും ഇത്ര ആക്റ്റീവ് അല്ലായിരുന്നു... ഈ ഇടയ്ക്കു വീട് clean ചെയ്തപ്പോൾ കുറെ പഴയ cd കിട്ടി... അതൊക്കെ ഒരു കാലം
44:16 😂🤣 സിനിമ യിലെ വില്ലന്മാർ ജീവിതത്തിൽ സാധുക്കളും നായകന്മാർ ജീവിതത്തിൽ വില്ലന്മാരും ആയിരിക്കും എന്നൊക്കെ എല്ലാവരും പറയാറുള്ള തമാശ അതൊരു യഥാർഥ്യം ആണെന്ന് തെളിയിക്കുന്ന സീൻ 😂🙏...
SG പോലിസ് മൂവി എറണാകുളം ധ്രുവം -ഷേണായ്സ് തീയേറ്റർ ഏകലവ്യൻ -സവിത തിയേറ്റർ കമ്മീഷണർ -കവിത തീയേറ്റർ ദി സിറ്റി -സരിത തീയേറ്റർ സിറ്റി പോലിസ് -മൈമൂൺ തീയേറ്റർ ഹൈവേ -കവിത തീയേറ്റർ ജനാധിപത്യം -സവിത തീയേറ്റർ ക്രൈം ഫയൽ -കവിത തിയേറ്റർ FIR -ഷേണായ്സ് തിയേറ്റർ സത്യമേവ ജയതേ - മൈമൂൺ നരിമാൻ- ഷേണായ്സ് തീയേറ്റർ ഭാരത്ചന്ദ്രൻ IPS- സരിത തീയേറ്റർ ടൈഗർ -സരിത തീയേറ്റർ ടൈം -കവിത തിയേറ്റർ
SG സൂപ്പർ പെർഫോമൻസ്. ഭരത്ചന്ദ്രന്റെ രണ്ടാം വരവ് തകർത്തു. രഞ്ജി പണിക്കരിന്റെ ഫയർ ബ്രാൻഡ് ഡയലോഗുകളൊക്കെ പൊളിച്ചു. 2005ലെ വിജയചിത്രങ്ങളിൽ ഒന്ന്. സായികുമാറിന്റെ വില്ലൻ വേഷം പൊളിച്ചു. ഭരത്ചന്ദ്രന്റെ ശൗര്യം അത് ഭരത്ചന്ദ്രന് മാത്രം സ്വന്തം !
കന്നഡ നടി അഖിലയുടെ ശ്വേത നാജ്പ IPS um underrated ആയിട്ടുള്ള എന്നാൽ stylish ആയ വില്ലത്തി character ആണ്. പക്ഷേ വേഗം കൊന്നുകളഞ്ഞു😂❤️❤️
@@harikrishnank1312 athe. Ithinu shesham vanna roudravum ithe kadha thannneyayirunnu..
@@ABINSIBY90 25:49 ടെൻഷൻ കാരണം പോലീസുകാരി യൂണിഫോമിന്റെ button പോലും ഇടാൻ മറന്നുപോയി 😂😂
2 ക്:.............iiiiiii.......::..........................👣👣👣👣🦿🦿🦿🦿🦿🦿🦿👣👣👣👣👣👣👣👣👣👣
@@harikrishnank1312 അത് വില്ലൻ role ആണ്. Dishonest ആണ് ഇവള് ഇതിൽ. അങ്ങനെ ഉള്ളവര് decorum സൂക്ഷിക്കുക ഇല്ല
സായ്കുമാർ.... എന്റെ പൊന്നണ്ണാ.... 🔥🔥🔥
Ha ha ha 🤣🤣
സുരേഷ് ഗോപി ചേട്ടന്റെ മാസ് മൂവി തന്നെ. ഡയലോഗ് പക്കാ 💪💪💪💪👌👌
A Big Salute to Surash Gopi...ഇങ്ങനെ ആവണം ഒരു പോലീസ് ഓഫീസര്..കേരളത്തിന് ഇല്ലാത് പോയത് ഇതാണ്
ഇവിടെ കുറച് സംസ്ഥാനങ്ങളിൽ മാത്രേ പോലീസ് ഉള്ളൂ മോനെ മറ്റിടങ്ങളിൽ ഭരിക്കുന്ന പാർട്ടി യുടെ അണികളാണ് പോലീസ്
Keralathil paranaari vijayante chandhi nakkunna shigandi polees aanu ollathu
ഇങ്ങേര് പണ്ടേ കേരളം അങ്ങ് എടുത്തതാണ്.... 💯/💯 ഇപ്പൊ കേന്ദ്രത്തിലും പിടി മുറുക്കുന്നു.... What a man, u r സുരേഷേട്ടാ.... 👍... All the best.... 👍
😂😂😂
ഈ സിനിമ ഉണ്ടാക്കിയ ഓളം🔥🔥 എറണാകുളം കവിതയിൽ ടിക്കറ്റ് കൗണ്ടർ ഏരിയയിൽ പോലീസിൻറെ ലാത്തിയടി കിട്ടിയവർ ലൈക്ക്
Ith ekm savitha yill aarnille release
G
സായികുമാറിന്റെ വില്ലൻ റോൾ.... Uffff ഇജ്ജാതി സാനം....🎉❤
ഈ സിനിമ കണ്ടതിന് കണക്കില്ല. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഡയലോഗ് കൾ .....
One and only SG.. 🔥 തിയേറ്ററുകൾ ഡയലോഗ് കൊണ്ട് പ്രകമ്പനം കൊള്ളിക്കാൻ ഇത്രത്തോളം പോന്ന ആൾ ഇനി ഉണ്ടാകില്ല 👏ആ ഒറ്റക്കൊമ്പൻ ഒക്കെ ഒന്ന് ഇറങ്ങിയിരുന്നു എങ്കിൽ...
@@jamsheerjamsheerp500 🤣😂😂ആകെ ഒരു പടോം ഉണ്ട്, എന്ത് പറഞ്ഞാലുo കിങ് കിങ് 😂🤣ഇജ്ജ് പോടെയ്...അതിലും ഇങ്ങേർഡ് ഗസ്റ്റ് റോളിന് കിട്ടിയ കയ്യടി മമ്മൂട്ടിക്ക് കിട്ടിയിട്ടില്ലല്ലോ
ഡയലോഗ് കൊണ്ടും ആക്ഷൻ കൊണ്ടും പെർഫോമൻസ് കൊണ്ടും ബിജിഎം കൊണ്ടും ഭരത് ചന്ദ്രന്റെ വാലിൽ കെട്ടാൻ കൊള്ളില്ല
@@jamsheerjamsheerp500 ഉണ്ടയാ, നീ പറഞ്ഞത് ട്രാജഡി .... പൊന്നുമോൻ പോയി കിങ് and കമ്മിഷണർ അല്ലേൽ ട്വന്റി ട്വന്റി ഇവരുള്ള മൂവീസ് കാണു... സുരേഷ് ഗോപിടെ ഡയലോഗ് ഡെലിവറിക്ക് ഒരു പവർ ഉണ്ട്, ഒരു പഞ്ച് ഉണ്ട്.. കൊടി കുത്തിയ മമ്മൂട്ടി ഫാൻസ് പോലും അംഗീകരിച്ചയ ഇത്..SGഗർജ്ജനം ആണ് ഇതിലൊക്കെ... ഒരു നോട്ടം കൊണ്ട് പോലും മാസ്സ് കാണിക്കാൻ sgykk പറ്റും... ഈ പടത്തിന്റെ ക്ലൈമാക്സ് മമ്മൂട്ടി ആണേൽ ശ്വാസം മുട്ടി ചത്തേനെ😂😂.... അത് rouദ്രം കണ്ടാൽ അറിയാല്ലോ.... മമ്മൂട്ടി ഗർജ്ജിക്കാൻ നോക്കിയാൽ പൂച്ച കരയുന്ന പോലുണ്ട്... 😂😂🤣🤣അപ്പോഴാ അവന്റെ ഒരു ക്ലാരിറ്റിയും ഇംഗ്ലീഷും.. അതിലൊക്കെ ഇവിടെ MA എടുത്തവർ ഉണ്ട്... അത് കഴിഞ്ഞിട്ടേ മമ്മൂട്ടി വരുള്ളൂ...
സുരേഷ്ഗോപിയുടെ ശക്തമായ ഒരു നോട്ടം മതി, ഏതൊരു വില്ലനും വിറയ്ക്കാൻ.
@@swaminathaniyer8177 പിന്നല്ലാതെ. നിന്ന് കത്തില്ലേ screen😂👌
@@jamsheerjamsheerp500മമ്മൂട്ടിയെ കവച്ചു വയ്ക്കും ഭരത്ചന്ദ്രൻ 🔥🔥🔥
2023 ൽ ഈ സിനിമ കാണുന്നവര് ഉണ്ടോ..😍💖
ഇത് upload ചെയ്തത് 2023ഇൽ അല്ലേ.. അപ്പോ ചോദ്യത്തിന് എന്ത് പ്രസക്തി
ഞാൻ1997 ൽ ആണ് കാണുന്നെ
പിന്നല്ല..🖐️
@@Soldier_AI_Kuttappan q
1999
2024 കാണുന്നവരുണ്ടോ
2024 marchil kaanunna njan
Elaaaa
2036 ilu ane!! Kuzhapam indo
ഞാൻ
Suresh Gopi... IPS role.🔥🔥...Saikumar... negative role...🔥🔥
അതെ. സിനിമയുടെ ആദ്യത്തെ 35 മിനിറ്റും കൊണ്ടുപോയ സായ്കുമാർ വില്ലനാണെങ്കിലും heroyude കുറവ് ആ സമയത്ത് തോന്നിയതേയില്ല. പിന്നെ 35 മിനിറ്റ് 53 സെക്കന്റ് കഴിഞ്ഞ് സുരേഷ്ഗോപി എത്തിയതോടെ സിനിമ പുള്ളിയുടെ കൈകളിലായി😊❤️❤️
@@harikrishnank1312 mm
SG യുടെ ഒറ്റയാന് ACTION പെര്ഫോമന്സ്....🔥🔥🔥
😢😮😊
ആക്ഷൻ ഹീറോയുടെ ശക്തമായ തിരിച്ചുവരവ്... Sg❤️
ഒരു സംശയം ഇതിൽ വിജയരാഘവൻ കമ്മീഷനിൽ മരിച്ചതല്ലേ
@@praveenparavi8441 ഇത് ആ കഥാപാത്രം അല്ല. വേറെ കഥാപാത്രം ആണ്.
@@praveenparavi8441വിജയ രാഘവൻ കമ്മീഷണറിൽ കൊല്ലപ്പെടുന്നുണ്ട്, അത്കൊണ്ട് ഇതിൽ വേറൊരു Role ചെയ്തു.
എന്നാൽ... രാജൻ p ദേവ് കമ്മീഷണറിൽ മരിക്കുന്നുണ്ടോ 🙄🙄 പക്ഷെ, ഈ സിനിമയിൽ അദ്ദേഹം പോലീസ് role ആണെങ്കിലും കഥാപാത്രത്തിന്റെ പേര് മാറ്റമാണ്, അത് മാത്രമല്ല ആദ്യ ഭാഗത്ത് വില്ലന്റെ കൂടെ രണ്ടാംഭാഗത്ത് നായകന്റെ കൂടെയും 😇😇അതെന്താ അങ്ങനെ 🙄🙄
@@praveenparavi8441അത് തന്നെയാണ് ഞാനും ചോദിക്കുന്നത്
പകരം വെക്കാനില്ലാത്ത പടം
Yes
Rowthiram same feeling movie mammootty
Thiruvananthapuram Ajantha........ടിക്കറ്റ് കിട്ടാൻ പെട്ട നാട്........2005 Memories.......❤❤❤❤❤❤
Yes. Annu veliyil queue Pazhavangadi Ganapathy kovil vare neendu kidkuvaayirunnu. 😊😊😍
സുരേഷ്ഗോപി ത്രിശൂർ എടുത്തതിനു ശേഷം കാണുന്നവർ ഉണ്ടോ 🔥
Yes S. G🔥🔥🔥🔥🔥
🖖
ലുണ്ട്... ലുണ്ട് 👍🏻
Yes
എന്നിട്ട് വയനാട്ടിനെ സഹായിക്കാൻ സമയം ആയില്ല എന്ന് പറഞ്ഞു 😂
As a committed police officer....ufffff 🔥🔥🔥🔥
ഏത് മലയാള നടന് പറ്റുടാ ഇമ്മാതിരി പെർഫോമൻസ്... ഒരേ ഒരു സുരേഷ് ഗോപി... തെലുങ്കിലും ബ്ലോക്ക് ബസ്റ്റർ ആയ സിനിമ 🔥🔥🔥🔥
Malayalathilum Blockbusrayoo
Hit mathram. Over actinginte rayavu. ..gopiyyde padam onnil kooduthal kandal avane veruthu pokum
@@sajananu8828 അതിനു നിന്റെ അപ്പന്റെ പടം അല്ല. സുരേഷ് ഗോപിടെ പടമാ... കാണാൻ 10,000 പേരുണ്ടാവും.. പിന്നെ ഓവർ ആക്ടിങ് ന്നു പറയാൻ നീ അല്ലെ അഭിനയം കണ്ടു പിടിച്ചത്... കുറെ താളികൾ ഇറങ്ങിക്കോളും കൊണയ്ക്കനായിട്.എന്നാ നീ അഭിനയിച്ച കാണിക്ക്
@@muhammadanasanas7860 സൂപ്പർ ഹിറ്റാണ് പടം..തെലുങ്കിൽ ബ്ലോക്ക് ബസ്റ്റർ
@@sajananu8828
ᵐᵃᵐᵐᵒᵗʸ ʸᵘᵈᵉ ᵐᵒᵛⁱᵉʸᵘᵐ 😢
സായികുമാർ അടിപൊളി വില്ലൻ 👍🏻👍🏻
SG യുടെ ഗംഭീര തിരിച്ചു വരവ്.... പക്കാ 🔥🔥🔥
SG.. തിരിച്ചുവരവ്.. ഡയലോഗ് കൊണ്ട് പ്രകമ്പനം കൊള്ളിച്ച... super family super hit movie..2023ൽ വീണ്ടും കാണുന്നവർ ഉണ്ടോ 😮😮
😅
Yes
Survey edukkaan vannathaano? Ration ari kittumo?
❤❤❤
)
2024 il kanunnavarundoo enne pole😅
Athe
Unde
Yes
Mm
Yss
1994 കമ്മിഷണർ.....2005 ഭരത് ചന്ദ്രൻ IPS. 🔥🔥🔥🔥🔥🔥🔥🔥
1995 ഹൈവേ 👌
2010 king and commissioner
@@mithunsankar.g2764 Ath 2012 aanu
ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ തലങ്ങളിലെ വിഷയങ്ങളിൽ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ തികച്ചും യാഥാർത്ഥ്യം മാത്രം🔥
Shariyanu ippolathu politicsilum kanunnunduuu
തൃശൂർ എടുത്ത ശേഷം കാണുന്നവരുണ്ടോ
...arinjittu enthina puzhungi thinaan aano?
പുരം കലക്കി കോവി
@@akkusejaz1452karachil ithuvere thirnille de sudappi
ഒറ്റ പേര് രഞ്ജിപണിക്കർ 🔥
Yes❤❤
1:09:53 Suresh ettan black shirt ethoru glamour 😘
ചാണകത്തിൽ വീണു എന്ന തെറ്റ് മാത്രേ ഒള്ളു അത് മാറ്റി നിർത്തിയാൽ സുരേഷ്ഗോപി പൊളി ആണ് ❤️🥳
onnu poda trissur eduthu kaliyakiya polayadimakkalku elavarakum nanni
ചാണകത്തിൽ വീണാൽ കുഴപ്പമില്ല കുണ്ടിക്ക് വെളിച്ചെണ്ണ വീഴാതിരുന്നാൽ മതി.🤣
തീട്ടകുഴിയിൽ കിടക്കുന്നവന്റെ രോദനം
Antham kammi sudappi karayunnu😢
@@gamer1234k തൃശൂർ എടുത്ത് നിക്കറിന്റെ ഇടയിൽ വെച്ചോ ഒഞ്ഞു പോയേട😏 ഞാൻ ചാണകത്തിൽ വീണ കാര്യം ആണ് പറഞ്ഞത് അല്ലാതെ തൃശൂർ കാര്യം പറഞ്ഞിട്ടില്ല
Sg യുടെ എൻട്രി സീൻ ഒരു പോലീസ് look തന്നെ ijjathi തീ എൻട്രി🔥🔥🔥
After 6 years watching this movie again in 2023 , suresh gopi police aayitt ulla ellam movie yum ee weekil kandu ..
Padam kaanan vannavar... please like here....❤❤
Ha ha ha 🤣
വന്നോ കുറെ ആയി കാത്തിരിക്കുന്നു hd clearil❤
Commissioner, bharathchandran, the tiger,
Awesome movies
Crimefile, Nariman too
@@ABINSIBY90 FIR and Ekalavyan too
@@harikrishnank1312 FiR pora, ekalavyan kuzhappamilla
HighWay🌟🌟🌟👌👌👌സൂപ്പർ
ithu full illa
സുരേഷ് ഗോപി യുടെ തിരിച്ചു വരവ്..2005...75 Days
2005 ile ആറാമത്തെ top grosser ആയിരുന്നു😊👍
Action king suresh Hopi🔥🔥🔥
കമ്മീഷണർ സിനിമയുടെ തുടർച്ചയാണ് ഭരത്ചന്ദ്രൻ ഐപിഎസ്. അതിൽ ഭരത്ചന്ദ്രന്റെ ജൂനിയർ ഓഫീസർ ആയിരുന്ന വിജയരാഘവൻ ഇതിൽ മുഖ്യമന്ത്രി. അതിൽ ഭരത്ചന്ദ്രന്റെ സീനിയർ ഓഫീസർ ആയിരുന്ന രാജൻ പി ദേവ് ഇതിൽ എസ്ഐ ആയി സുരേഷ് ഗോപിയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.
@Rolex.174😂😂 multiverse of madness
കമ്മിഷണർ സിനിമയിലെ വിജയരാഘവൻ ചെയ്ത Asp Anwar ips ന്റെ ചെറിയ ഒരു മുഖചായ ഉള്ള ആൾ മാത്രമാണ് ഇപ്പോഴത്തെ മന്ത്രി vijayaraghavanu 😂😂😂അതെ പോലെ IG ഫിലിപ്പ് ന്റെ മുഖചായ ഉണ്ട് ഇപ്പോഴത്തെ dysp പൂക്കോയക്ക് 😂😂😂അല്ലാതെ ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ല 😂കടൽ കടന്നൊരു മാത്തുകുട്ടി സിനിമയിലെ മാത്തുകുട്ടിക്ക് നടൻ മമ്മൂട്ടിയുടെ ചായ ഇല്ലേ 😂😂.... അതെ പോലെ തന്നേ ഇതും 😂😂😂😂
Njan SG fan ആണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് swetha nacchappa യെയാണ് 😂😂😂... യുവതുർക്കി സിനിമയിൽ വിജയശാന്തി യുടെ CBI officer character SG ടെ കൂടെ കൂടുന്നത് പോലെ സത്യം അറിഞ്ഞ swetha ഭരത്ചന്ദ്രനൊപ്പം കമ്പനി ആയെങ്കിൽ നന്നായേനെ 😪😪😪
അതെ. 25:49 കില്ലറെ സഹായിക്കാനുള്ള വെപ്രാളത്തിനിടയിൽ പോലീസ് യൂണിഫോമിന്റെ first button ഇടാൻ മറന്നുപോയ പാവം ശ്വേത നാജ്പ😂❤❤️
കന്നഡ നടിയാണ് അഖില
@@ananthrajendar9601 25:48 അഖിലയെ യൂണിഫോമിന്റെ button ഇടാതെ കാണാൻ ശരിക്കും hot ആയിട്ടുണ്ട്🥰❤️❤️
@@harikrishnank1312 പിന്നല്ല 😋
@@ananthrajendar9601 പിന്നെ 1:04:41 അവൾ ചാവുന്ന സമയത്തിട്ട White shirt and Jeansil കാണാനും പൊളിയാ😋
SG English dialogue ente ammo oru rakshayillahh❤️❤🔥❤🔥
സുരേഷ് ഗോപി ചില സമയങ്ങളില് ഡയലോഗ് പറയുമ്പോള് ഒരു മുഴക്കം അനുഭവപ്പെടുന്നുണ്ട് ആരൊക്കെ ശ്രദ്ധിച്ചു ???
2023ill e padam kanunaver undo
പോലീസ് എന്നുവെച്ചാൽ അത് SG തന്നെ 🔥🔥🔥🔥🔥🔥
😂😂😂😂 mon ikkayude padam kanathathukonda ivante ellam ore shyly ore dailogue delivery ore expression kurachu annakku vechu paranjal athano valiya karym ennal ikka angane alla oro padathilum pazhaya aa policeinte dailogue drliveryo abhinayamo onnum kanilla ipol 100 police vesham chaytathalum ellam puthiya police ayirikkum athanu police..
@@sajananu8828 Inspector Balramil adipoli abhinayam okke thanne. Pakshe English dialogue delivery okke krithyamayi manassilavanamengil oru 10 masamengilum edukkum. Athe samayam Sureshgopiyude English dialogue delivery manssilakkan 10 minute mathi
നായകനെക്കാളും ഒരുപടി മുകളിൽ വില്ലൻ.... സായ്കുമാർ 🔥🔥
1990 ൽ കാണുന്നവർ undoo😍💥
ഈ പടത്തിന്റെ CD ഇപ്പോഴും എന്റെ കയ്യിൽഉണ്ട് 🥰
Athidan cdplayer indo?
Then why wasting net
Ente Kayilum Und ...😊
Congratulations
2014 ൽ എന്റെ കയ്യിൽ ഒരു DVD ഉണ്ടായിരുന്നു അന്ന് youtube ഒന്നും ഇത്ര ആക്റ്റീവ് അല്ലായിരുന്നു... ഈ ഇടയ്ക്കു വീട് clean ചെയ്തപ്പോൾ കുറെ പഴയ cd കിട്ടി... അതൊക്കെ ഒരു കാലം
Interval dialogues 🔥Chumma thee 🔥🔥🔥🔥🔥
Election result kazhinj vannavarundo
X weep ox.
ഈ കമന്റ് ഇടാൻ വന്നതാണ് ബട്ട് ചീറ്റി 😭
Thank you for uploading a wonderful movie
SG & SK both are 💥💥💥💥🔥🔥🔥🔥🔥⚡⚡⚡
44:16 😂🤣 സിനിമ യിലെ വില്ലന്മാർ ജീവിതത്തിൽ സാധുക്കളും
നായകന്മാർ ജീവിതത്തിൽ വില്ലന്മാരും ആയിരിക്കും എന്നൊക്കെ എല്ലാവരും
പറയാറുള്ള തമാശ അതൊരു യഥാർഥ്യം ആണെന്ന് തെളിയിക്കുന്ന സീൻ 😂🙏...
ഇതൊക്കെ ആണ് പാടാം..... ഇതുപോലെ ഒരെണ്ണം ഇനി ഇറങ്ങുവോ 😊......
പറ്റുവോ....
പാടാം അല്ല പടം ആണ്😂
ഹൈവേയാണ് SG യുടെ സൂപ്പർ മൂവി ഹൈവേയെ വെല്ലാൻ പറ്റിയ മറ്റൊരു SG ചലച്ചിത്രം വേറില്ല
ഇതായിരുന്നു തിരിച്ചു വരവ് 🤗💖
ഇങ്ങനെ ഒക്കെ അഭിനയിച്ച് അവസാനം മതം വിറ്റ് രാഷ്ട്രീയം കളിക്കുന്ന പാർട്ടിയിൽ തന്നെ എത്തി 😂
കഷ്ടം
Its always better than all the new movies up there
Sureshettante commissioner anne scn mwne repeation padam veraa elyy❤🔥
Athe. Aa cinemayil Sureshettante koode abhinayicha Vijayaraghavaneyum, Ganeshkumarineyum police uniformil kanan aa cinemayil stylish ayirunnu🥰❤️❤️
1:05:45 Dangerous Scene
My favourite script writer and director renji panicker sir
One & Only Action king SG💥🔥
full illallo
എനിക്ക് ഇഷ്ട്ടപെട്ട കോയ പൂക്കോയ കണ്ട് കൂടാത്ത കോയ ഹംസകോയ
Excellent, I am an admirer of Mr Suresh Gopi
SG പോലിസ് മൂവി എറണാകുളം
ധ്രുവം -ഷേണായ്സ് തീയേറ്റർ
ഏകലവ്യൻ -സവിത തിയേറ്റർ
കമ്മീഷണർ -കവിത തീയേറ്റർ
ദി സിറ്റി -സരിത തീയേറ്റർ
സിറ്റി പോലിസ് -മൈമൂൺ തീയേറ്റർ
ഹൈവേ -കവിത തീയേറ്റർ
ജനാധിപത്യം -സവിത തീയേറ്റർ
ക്രൈം ഫയൽ -കവിത തിയേറ്റർ
FIR -ഷേണായ്സ് തിയേറ്റർ
സത്യമേവ ജയതേ - മൈമൂൺ
നരിമാൻ- ഷേണായ്സ് തീയേറ്റർ
ഭാരത്ചന്ദ്രൻ IPS- സരിത തീയേറ്റർ
ടൈഗർ -സരിത തീയേറ്റർ
ടൈം -കവിത തിയേറ്റർ
16:43
37:26
44:33
44:38
45:04
57:09
57:32
59:42
1:00:27
1:00:32
1:00:42
1:01:32
1:04:42
1:15:42
1:25:46
സായികുമാറിൻറെ താടി കണ്മഷി കൊണ്ട് വരച്ചിരിക്കുന്നു😅😂
Lalu Alex super performance
44:10 സുരേഷ് ഗോപി & മാധ്യമ പ്രവർത്തകയും തമ്മിലുള്ള പ്രശ്നം
35:34
Unforgettable theatre experience 🔥.
Enthaa bgm ❤️🔥🔥🔥
ഭരത്ചന്ദ്രൻ I.P.S
THE MAN WITH THE DESERT EAGLE GUN🔥🔥🔥🔥🔥🔥🔥
ഗരുഡൻ കണ്ടിട്ട് നേരെ ഇങ്ങ് പോന്നു❤❤❤❤❤❤
അതെ ഞാനും
ഞാനും🥰 ❤
Sai kumar ന്റെ Janab Haider Ali 💥🔥😮
കുഞ്ഞുമായിൻ കുട്ടി/കുഞ്ഞാലി കുട്ടി. തൊമ്മൻ ചാക്കോ/ഉമ്മൻ ചാണ്ടി 😁😁
45:02 thank me later ❤😂👍🏻.If you are searching this scene.
Media One special 😂
ഉണ്ടല്ലോ എന്നെപ്പോലെ 🥰ഐ ആം സുരേഷ് ഗോപി ഇഷ്ട്ടപെടുന്ന ആൾ അതായത് ക്യാരക്ടർ 👌🏻👍🏻
Renjipanikcker 🔥🔥🔥🔥
42:02 ആ നടത്തം 🔥🔥 ആ bgm.😍😍
ഈ സിനിമയിലെ സ്വാമിജിയുടെ വേറൊരു രൂപമാണ് ഇപ്പോൾ കേരളത്തിലുള്ള സന്ദീപാനത ഗരി.. ഷിബു 🤣🤣
അദ്ദേഹം അല്ല, ആസാമി ചിദാനന്ദപൂരി, അയാളല്ലേ സംഘി സാമി 🤣🤣
സുരേഷേട്ടൻ തിരിച്ചു വന്ന മൂവി 👍👍👍
Iconic police officer of malayalam മൂവി
Bharath chandran IPS🔥
Sureshettan❤❤
SG the firebrand 🔥🔥🔥🔥
ACTION HERO BHARATH SURESH GOBI SIR ...🥰😍❤❤❤
Super commissioner cinemayilu lalu Alex sir talks about Suresh gopi murder Mohan Thomas story that was taken by renji panicker sir.
Just Remember that 🔥
മമ്മൂട്ടി, ലാൽ ranjilekku വരാൻ കഴിവ് ഉള്ള നടൻ ആയിരുന്നു സായി കുമാർ സൗന്ദര്യവും ശബ്ദവും കൊണ്ടും
35:33 to the end of intro fight scene was purely 🔥🔥🔥🔥🔥🔥🔥
Ufff aa entry 🔥🔥🔥🔥
മാമുക്കോയ 😢😢
😮 I love Suresh Gopi, Super action movie. I hv seen his so many movie so many time.
JUST REMEMBER THAT 🔥🔥
2024 il kanunnavar undoo
44:46 ..for those after Suresh Gopi controversary
നല്ല പ്രിന്റ് nu ആയി കട്ട waiting ആയിരുന്നു
അതെ. ടിവിയിൽ എപ്പോഴും കുഴലിലൂടെ കേൾക്കുന്ന ശബ്ദമുള്ള printanu ഇടാറുള്ളത്. ഇതായിരുന്നു theateril വന്ന print അല്ലേ?
@@harikrishnank1312😂😂
2025 il kaanunnavar undoo 😌😌
Illa 2024 novril kanunavr und
One more film should come like this with sg
രൗദ്രം ഭരത്ചന്ദ്രൻ ഐപിഎസ് സായികുമാർ ഒരേ വില്ലൻ റോൾ
Ee padam shaji kailas direction koodi ayrunnel vere level ayene. Ipole super aan
ഇതുവരെ കണ്ടിട്ടില്ല...from qatar 12 bar march 2024😊
Adipoli was looking for this
❤
Supper Man Suresh gopi Sir Jai Jai Shree Ram