നാളെ നീ ആഗ്രഹിക്കുന്ന നന്മ നിനക്ക്‌ലഭിക്കും, ഇത് പ്രാർത്ഥിക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • നാളെ നീ ആഗ്രഹിക്കുന്ന നന്മ നിനക്ക്‌ലഭിക്കും, ഇത് പ്രാർത്ഥിക്കൂ

ความคิดเห็น • 120

  • @sindhuvv9274
    @sindhuvv9274 15 ชั่วโมงที่ผ่านมา +3

    യേശുവിനെ സ്തുതി എൻറെ കുടുംബത്തിലെ പൈശാചിക ശക്തികളും പൈശാചിക ബന്ധനങ്ങളിൽ നിന്ന് എൻറെ ജീവിത പങ്കാളിയെ രക്ഷപ്പെടുത്തി തരണേ യേശുവേ മദ്യപാനം പുകവലി നിർത്തി തരണേ മാതാവേ 🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 15 ชั่วโมงที่ผ่านมา +3

    ആമേൻ കർത്താവെ നാളെ ഓഫീസിൽ വർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണം. നാളെ വാടക കൊടുക്കാനുള്ള 18000രൂപ കിട്ടാൻ വേണ്ട വർക്ക്‌ കിട്ടേണമേ നന്ദി കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻

  • @minisebastian808
    @minisebastian808 16 ชั่วโมงที่ผ่านมา +5

    ഈശോയെ അനുഗ്രഹിക്കണേ കടങ്ങൾ വിടാൻ വഴി കാണിച്ചു തരണേ കൈവിടരുതേ 🙏🏻🙏🏻🙏🏻

  • @minibiju1067
    @minibiju1067 16 ชั่วโมงที่ผ่านมา +7

    എന്റെ ഈശോയെ എഥനെന്റെ എല്ലാം ബെലഹിനധ്യെ അങ്ങേ എടുത്തു മാറ്റി ആരോഗ്യം ഉള്ള ഒരു കുഞ്ഞേ ആക്കി അവനെ തീർക്കണമേ ചെയുന്ന ട്രീറ്റ്മെന്റ് ഫലം ചെയ്യണേ എല്ലാം വരും കുഞ്ഞിനെ വേണ്ടി പ്രാത്ഥിക്കണമേ

  • @S_joseph88
    @S_joseph88 14 ชั่วโมงที่ผ่านมา +2

    യേശുവേ നാളത്തെ എന്റെ ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. അങ്ങയുടെ കാവൽ മാലാഖമാരെ അയച്ചു എനിക്ക് സഹായത്തിനു കണ്ടെത്തി തരുമാറാകണമേ. കർത്താവേ എന്റെ ജോലിഭാരം കുറച്ച് എനിക്ക് സമാധാനത്തോടെ ജോലി ചെയ്യുവാൻ ഉള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ജീവിത ഭാരങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.. ആമേൻ 🙏🏽🙏🏽

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 14 ชั่วโมงที่ผ่านมา +4

    എപ്പോഴും ദേഷ്യപ്പെടുന്ന ഒരു മനുഷ്യനെ സമർപ്പിക്കുന്ന കർത്താവേ, അവന്റെ ദേഷ്യം ഇല്ലാതാക്കണമേ 🙏🙏🙏🙏🙏

  • @LekhaK-yg3lm
    @LekhaK-yg3lm 14 ชั่วโมงที่ผ่านมา +1

    കർത്താവേ എന്റെ മോള് എന്നെ
    വിളിക്കുകയും സംസാരിക്കുകയും ചെയ്യണേ
    പിണക്കങ്ങൾ എല്ലാം മാറ്റിത്തരണേ പിതാവേ🙏🙏🙏🙏🙏

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 15 ชั่วโมงที่ผ่านมา +1

    കർത്താവേ എൻ്റെ ഭാര്യയുടെ അസുഖo മാറ്റിതരണമേ എൻ്റെ കടം തീർത്ത് തരണേ എൻ്റെ ദൈവമേ ഈശോയേ ആമേൻ

  • @philipjohn2999
    @philipjohn2999 14 ชั่วโมงที่ผ่านมา +2

    എന്റെ യേശുവേ ഞങ്ങളുടെ മകൾക്ക് വരുന്ന വിവാഹ ആലോചനകൾ എല്ലാം മുടങ്ങുകയാണ് എന്റെ അമ്മേ നല്ല ഒരു വിവാഹ ജീവിതം അവൾക്ക് നൽകി അനുഗ്രഹിക്കേണമേ എല്ലാ ബന്ധനങ്ങളിൽ നിന്നും അവളെ അനുഗ്രഹിക്കേണമേ ആമീൻ യേശുവേ

  • @Dominic-mp4is
    @Dominic-mp4is 15 ชั่วโมงที่ผ่านมา +2

    എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @elsythomaselsy5233
    @elsythomaselsy5233 15 ชั่วโมงที่ผ่านมา +2

    ഈശോയെ നാളെ എബിൻ മോനെ അനുഗ്രഹിക്കണേ നാളെ കല്ല്യാണം ഉറപ്പിര് ആണ് കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ സമാധാനം സന്തോഷം കൊടുത്തു അനുഗ്രഹിക്കണേ എല്ലാ കാര്യം നടത്തി തരണേ ഈശോയെ 🙏🙏🙏എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ 🙏🙏🙏

  • @sinigeorge301
    @sinigeorge301 14 ชั่วโมงที่ผ่านมา

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എല്ലാ ആവശ്യങ്ങളോട് കൂടെയിരുന്നു അനുഗ്രഹിക്കണമേ

  • @minibiju1067
    @minibiju1067 16 ชั่วโมงที่ผ่านมา +4

    എന്റെ നിയോഗളെ എല്ലാം സാധിപ്പിച്ചു തരേണമേ ഈശോയെ 🙏🙏🙏

  • @SushamaSivan
    @SushamaSivan 15 ชั่วโมงที่ผ่านมา +2

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ. എന്റെ മനസ്സ് വേദനിച്ചു പേടിച്ചു ജീവിക്കുന്നത് അങ്ങ് കാണുന്നില്ലേ എന്നെ രക്ഷിക്കാൻ ഒരു ധൂതനെ അയച്ചു റേക്ക്ഷിക്കണമേ. എന്ന് യാചിക്കുകയും പ്രശര്ഥിക്കുകയും ചെയ്യൂ ന്നു . ആമേൻ ഹല്ലേലുയ്യ ആരാധന മഹത്യം 🙏🙏🙏😭😭😭

  • @arunmk2342
    @arunmk2342 15 ชั่วโมงที่ผ่านมา +1

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔

  • @geethuzzzz
    @geethuzzzz 16 ชั่วโมงที่ผ่านมา +1

    കർത്താവേ ഞങ്ങടെ വീട് പണി തുടങ്ങാൻ പറ്റേണമേ കർത്താവേ നിങ്ങൾക്ക് വാടക കൊടുക്കാൻ കോലം നിവൃത്തിയില്ല എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം😭😭😭😭😭😭 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hildalordson1605
    @hildalordson1605 15 ชั่วโมงที่ผ่านมา +1

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു ആമേൻ 🙏🌹🙏❤🙏❤🙏🌹🙏🙏🌹🙏🙏

  • @JollyS-hg7ye
    @JollyS-hg7ye 14 ชั่วโมงที่ผ่านมา

    എന്റെ ഇശോയെ സഹനങ്ങളും മാറ്റി നാളെ കൊടുക്കാനുള്ള എല്ലാം പൈസയും തക്ക സമയത്തു കൊടുക്കാൻ വഴി ഒരുക്കണേ നാളെ ആരുടെയെല്ലാം മുന്നിൽ കൈ നിട്ടണം കർത്താവെ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി ചുമ ഇല്ലാതെ കിടന്നുറങ്ങാൻ കഴിയണേ ഒരു രാത്രിയിൽ എങ്കിലും സമാധാനത്തോടെ ഉറങ്ങാൻ ഇടയാക്കണേ കർത്താവെ ഓരോ ദിവസവും പേടിച്ചാണ് കഴിയുന്നത് എല്ലാം പൈസയും കൊടുത്തു തീർത്തു സമാധാനം തരണേ ആമേൻ

  • @minisebastian808
    @minisebastian808 14 ชั่วโมงที่ผ่านมา +3

    ഈശോയെ എന്റെ മോനു നാളെ ഒരു ഇന്റർവ്യൂ ഉണ്ട് ഈശോയെ സെലക്ട്‌ ആക്കി അവനു ജോലി ലഭിക്കാൻ ഇടയ്ക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @marypeter9110
    @marypeter9110 14 ชั่วโมงที่ผ่านมา +1

    ഈശോയെ നാളെ എന്റെ ജീവിതത്തിൽ അത്ഭുതം കാണിക്കണമേ ❤️ആമേൻ 🙏🙏

  • @SouminiGopi-hd2um
    @SouminiGopi-hd2um 15 ชั่วโมงที่ผ่านมา +1

    എൻ്റെ ഈശോയെ എൻ്റെ niyogangal സാധിച്ചു തരണമേ ആമേൻ 🕯️🕯️🕯️✝️✝️✝️🙏🙏🙏😭

  • @prasadjose1113
    @prasadjose1113 15 ชั่วโมงที่ผ่านมา +2

    ഈശോയെ.. എന്റെ തൊഴിലിന്റെ മേഖലയിൽ ഞാൻ അനുഭവിക്കുന്ന സങ്കടങ്ങൾ മാറ്റിത്തന്ന്.. നല്ല ഒരു നാളെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sarathomas9424
    @sarathomas9424 14 ชั่วโมงที่ผ่านมา +2

    കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ 🙏

  • @sujabiju8937
    @sujabiju8937 16 ชั่วโมงที่ผ่านมา +1

    ഈശോയെ അമ്മയ്ക്കൂ അസുഖം എത്രയും വേഗം ആശ്വാസം കിട്ടണേ നല്ല ഉറക്കം കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏

  • @sumathomas9722
    @sumathomas9722 11 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ ആകാരണമായ ഭയം മാറ്റിത്തരേണമേ കൈവിടല്ലേ നാഥാ

  • @prasadjose1113
    @prasadjose1113 15 ชั่วโมงที่ผ่านมา +1

    ഈശോയെ കമ്പം എന്ന സ്ഥലത്തു നടക്കുന്ന പ്രോജെക്ടിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... വിജയിപ്പിച്ചു തന്ന് അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @UshaVijayan-t9z
    @UshaVijayan-t9z 14 ชั่วโมงที่ผ่านมา +2

    എൻ്റെ ഈശോയേ എൻ്റെ മകൾ ജിഷ അവളുടെ kudumpathil ചിക്കൻ പോസ് ആയി കിടക്കുന്ന മോനെ പരിപൂർണ വിടുതൽ നൽകി anugragikanamay

  • @UshaKumari-qi7dz
    @UshaKumari-qi7dz 15 ชั่วโมงที่ผ่านมา +1

    എന്റെ ഈ ശോയേ എന്റെ പണയത്തിന്റെ കടം തീർക്കാൻ ഒരു വഴി കാട്ടിതരേണേ കർത്താവേ ആമേൻ

  • @PonnuNimmi
    @PonnuNimmi 12 ชั่วโมงที่ผ่านมา

    യേശുവേ എന്റെ ഹുസ്ബൻഡ് ന് ഒരു ജോലി ശരിയാവണേ 🙏🏻🙏🏻🙏🏻മനസ്സിൽ നല്ല പേടിയാകുന്നു കർത്താവെ 🙏🏻🙏🏻

  • @beenavarghese1874
    @beenavarghese1874 15 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ ജോലിമെഹലയെ സമർപ്പിക്കുന്നു എല്ലാ പ്രതിസന്ധികളും മാറ്റി നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @DeepuSPiramadom
    @DeepuSPiramadom 16 ชั่วโมงที่ผ่านมา +3

    യേശുവേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ🙏🙏🙏

  • @Kunnumon-ru9ei
    @Kunnumon-ru9ei 13 ชั่วโมงที่ผ่านมา +1

    കർത്താവേ എൻറെ കടബാധ്യതകൾ എങ്ങനെ തീർക്കും കടങ്ങൾ വീട്ടാൻ എവിടെ നിന്ന് cash ഉണ്ടാക്കും വാടക കൊടുക്കണം അല്ലാത്ത കടങ്ങൾ ഇതൊക്കെ ഓർക്കുമ്പോൾ എന്റെ ഹൃദയത്തിൽ ഭയങ്കര വിഷമം ഈശോയേ നീയൊരു ആശ്വാസം തരേണമേ എനിക്ക് സമാധാനത്തിൽ ഉറങ്ങാൻ എന്നെ അനുഗ്രഹിക്കേണ്ടമേ...

  • @alanamariyamvargheseiib7009
    @alanamariyamvargheseiib7009 13 ชั่วโมงที่ผ่านมา +1

    കർത്താവെ എന്റെ എല്ലാം പ്രതീക്ഷിയും അസ്തമിച്ചു. അവിടിന്നു അസാധ്യം ആയതു ഒന്നുമില്ല

  • @BijuKt-x5t
    @BijuKt-x5t 15 ชั่วโมงที่ผ่านมา +1

    ഈശോയെ എന്നെ എത്രയും വേഗത്തിൽ.. രക്ഷിക്കേണമേ 🙏🙏😔🙏

  • @blessysunny1010
    @blessysunny1010 14 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്ത് തെറ്റ് ചെയ്തിട്ട് ആണ് ഇങ്ങനെ അനുഭവിക്കുന്നത് എന്റെ ജീവിതത്തിൽ കടന്ന് വരെണമേ നാഥേ🙏🙏🙏🙏🙏

  • @sandhyavgeorge6890
    @sandhyavgeorge6890 15 ชั่วโมงที่ผ่านมา +1

    കർത്താവേ കാത്തു കൊള്ളേണമേ🙏❤

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 16 ชั่วโมงที่ผ่านมา +3

    ആമേൻ🕯️🕯️🕯️🕯️🕯️🕯️

  • @AmbilyX-cw7ev
    @AmbilyX-cw7ev 13 ชั่วโมงที่ผ่านมา +1

    നാളെ എന്റെ പാസ്സ്പോർട്ടിന്മേൽ ഒരു തീരുമാനം ഉണ്ടാകണമെന്ന്, കിട്ടാനുള്ള പൈസ കിട്ടാൻ, എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകണമെന്ന് പ്രാർതിക്കണമേ 🙏🙏🙏🙏🙏ആമേൻ

  • @lissykoshy7308
    @lissykoshy7308 16 ชั่วโมงที่ผ่านมา +3

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @venymv1101
    @venymv1101 14 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്റെ ചേട്ടന് നാളെ ഒരു ജോലി ഒരുക്കി കൊടുക്കണമേ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 15 ชั่วโมงที่ผ่านมา +1

    Ente eshoye, ente ella prarthanakalum kette ente ella niyogangaleyum sadhichu tharename appa, enneyum, ante veetil ullavareyum, bandhukaleyum, mattellavareyum, lokam muzhuvaneyum, snegidhareyum, sagodharangaleyum, gurujanangaleyum, upakarikaleyum, arum asrymillathavareyum anadhareyum, palavidha rogangalal barapedunnavareyum, kudumbathil samadhanam ellathavareyum, joli veedu makkal ellathavareyum, ella dushtasathrukalil ninnum paisachika banhanangalil ninnum njangale ellavareyum viduviche, santhiyum samadhanavum santhoshavum, thanne ellavareyum anugragikaname nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏hallelooya 🌹🌹❤️❤️❤️🕯️🕯️🕯️🕯️🕯️✝️✝️✝️✝️😰😰😰✝️😰

  • @MollyRaju-f2d
    @MollyRaju-f2d 15 ชั่วโมงที่ผ่านมา +1

    ഈശോയെ നന്ദി 🙏🙏🙏🙏

  • @NancyP-m4u
    @NancyP-m4u 14 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ മോൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ...

  • @prasadjose1113
    @prasadjose1113 15 ชั่วโมงที่ผ่านมา +1

    അവിടുത്തെ സംരക്ഷണത്തിന് കീഴിൽ സമാധാനമായി ഉറങ്ങുവാനും, സ്വസ്തമായി ഉണരുവാൻ കരുണ ചൊരിയേണമേ 🙏🏻🙏🏻🙏🏻

  • @susanbabu4655
    @susanbabu4655 16 ชั่วโมงที่ผ่านมา +1

    Amen karthave ente ennath niyogam rakshaga ente Ella agulachintagalil ninnum vidivichu kollename njangale kudumbamayi rathriyil kathuparipalichu kollename Amen 🙏

  • @mollykuruvilla2342
    @mollykuruvilla2342 14 ชั่วโมงที่ผ่านมา +1

    കർത്താവ് എന്ന. നീതിന്ടധിതരണമെAMEN. ❤🎉🎉🎉🎉🎉🎉

  • @rachelthomas2712
    @rachelthomas2712 15 ชั่วโมงที่ผ่านมา +1

    Ente karthave ente parthavente varecose vain mateykodukane sherinmoente chuma pani kalmudente vathana mukente palaghiente valave mukeadape matey kodukane shebinmoente dursopavam mateyjolike pogan manus kodukane ente panayam adukuvan markam therane sherinmoente kadom matey kodukane✝️✝️✝️✝️✝️🙏🙏🙏🙏🙏amen

  • @josekuttiyil4157
    @josekuttiyil4157 16 ชั่วโมงที่ผ่านมา +3

    ❤ആമേൻ ❤

  • @sarayoousneha6850
    @sarayoousneha6850 13 ชั่วโมงที่ผ่านมา +1

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smithamanoj7208
    @smithamanoj7208 15 ชั่วโมงที่ผ่านมา +1

    Ente karthave njangale rakshikkane kaividaruthe Amen 🙏🙏

  • @geethuzzzz
    @geethuzzzz 16 ชั่วโมงที่ผ่านมา +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @Kunji797
    @Kunji797 13 ชั่วโมงที่ผ่านมา

    കർത്താവേ 😢 എനിക്ക് 35000 രൂപ ഇതുവരെ ready ആയിട്ടില്ല.. എല്ലാം ശരിയാക്കാൻ മാർഗ്ഗം കാണിച്ചു തരണേ 😢 ആമേൻ

  • @elsythomaselsy5233
    @elsythomaselsy5233 15 ชั่วโมงที่ผ่านมา +1

    ജെസ്സി ചേച്ചി സമർപ്പിക്കുന്നു ഹോസ്പിറ്റലിൽ നിന്ന് വേഗം സുഖം പ്രാവിച്ചു വേഗം വരേണ് 🙏🙏🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii 16 ชั่วโมงที่ผ่านมา +1

    Karthave sthuti hallelujah nanni karthave avidannu thanna kripakalk nanni nangalude niyogangal sadhichu tharane makaley kattukollane karthave ❤❤❤

  • @thankammarajan5480
    @thankammarajan5480 13 ชั่วโมงที่ผ่านมา +1

    Karthave ente kochumone
    Kathukollaname monte vikruthimatti santanum daiva
    Makanum padikkan buddiyullavanakki valarthaname.Amen 🙏🙏🙏🙏🙏

  • @RajiniBony-md5zw
    @RajiniBony-md5zw 16 ชั่วโมงที่ผ่านมา +1

    ആമ്മേൻ 🕯️🕯️🕯️

  • @ammukuttyabraham6893
    @ammukuttyabraham6893 15 ชั่วโมงที่ผ่านมา +1

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @valsammageorge8494
    @valsammageorge8494 15 ชั่วโมงที่ผ่านมา +1

    Amen hallelujah hallelujah 🙏🙏

  • @maryrajan8591
    @maryrajan8591 14 ชั่วโมงที่ผ่านมา +1

    jesus i thanku for your blessings jesus bless all our family mbers protect from enemies evilsprits give peace faith goodhealth sleep

  • @tityalocious5489
    @tityalocious5489 15 ชั่วโมงที่ผ่านมา +1

    ഈശോ 🙏

  • @rojimathew2796
    @rojimathew2796 13 ชั่วโมงที่ผ่านมา +1

    Amen

  • @lissykoshy7308
    @lissykoshy7308 16 ชั่วโมงที่ผ่านมา +3

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @sheelakoshy6638
    @sheelakoshy6638 14 ชั่วโมงที่ผ่านมา +1

    Amen 🙏 stotram

  • @somachacko6109
    @somachacko6109 15 ชั่วโมงที่ผ่านมา +1

    Entay yesuvae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay, montay uk visa pettann sariyayi kittan sahayikkanay, kochumonchayantay sugar level normal aakanay manasin samadhanam nalkanay amen

  • @ammukuttyabraham6893
    @ammukuttyabraham6893 15 ชั่วโมงที่ผ่านมา +1

    Amen pls pray my grand daughter to get complet healing good health tomorrow she is going to attend an exam pls pray to get good result

  • @sternaqab5472
    @sternaqab5472 13 ชั่วโมงที่ผ่านมา +1

    Karthave ente makale samarppikunnu, anusaranayode valaranum nannai padikkanum avale anugrahikkaname amen ❤❤❤ 🙏 ♥ ❤ ❤

  • @sherinmampilli753
    @sherinmampilli753 15 ชั่วโมงที่ผ่านมา +1

    Amen. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunithaMT-r7x
    @SunithaMT-r7x 14 ชั่วโมงที่ผ่านมา +1

    Pray for Jesus Appachan to recover from liver problem urine problem and bless with holly spirit amen 🙏

  • @elizabethjolly1460
    @elizabethjolly1460 14 ชั่วโมงที่ผ่านมา +1

    Amen praise the Lord

  • @RobleKJohn
    @RobleKJohn 12 ชั่วโมงที่ผ่านมา

    ഹല്ലേലുയ ആമേൻ 🙏

  • @suniajayan230
    @suniajayan230 14 ชั่วโมงที่ผ่านมา +1

    Amen❤

  • @anilamathew3382
    @anilamathew3382 15 ชั่วโมงที่ผ่านมา +1

    Amen🙏🙏🙏

  • @sujajose4
    @sujajose4 13 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏Praise the lord Monu work kituvan jesus kudayudakanama molu studay Nala dutyil kudayudakanama anta father mother kathukolanama anta joliyil kudayudakanama jesus nanni all varuma all kudubatha all friends. All rogekala sugapaduthanama Jesus nanni love Jesus amen🙏🙏🙏🙏🙏🌹

  • @musthafamus9784
    @musthafamus9784 15 ชั่วโมงที่ผ่านมา +1

    ❤ Amen

  • @geethajagaljayan5757
    @geethajagaljayan5757 14 ชั่วโมงที่ผ่านมา +1

    Amen.prathikkannam.karthave❤❤❤❤❤❤❤Dersanlal

  • @maryrajan8591
    @maryrajan8591 14 ชั่วโมงที่ผ่านมา +1

    jesus bless me heal my eyes skinproblems all diseses teethache takeaway our financial problems

  • @nirmalasmanimani9285
    @nirmalasmanimani9285 15 ชั่วโมงที่ผ่านมา +1

    Amen..prathikkannam...

  • @lenimathew8083
    @lenimathew8083 12 ชั่วโมงที่ผ่านมา

    Entae karthavae ippolathae avasthayil joliyudae thadasam mmary ethrayum pettannu vathil thurannu visa mattuvsn sahayikkanamae Amen Amen ❤❤❤

  • @josephinesabu5390
    @josephinesabu5390 15 ชั่วโมงที่ผ่านมา +1

    Pray for my son Bejoy Sabu tomorrow he is going back to UK please pray for him and everybody to get proper job he studied logistics in UK pray for him thanku

  • @elizabethjolly1460
    @elizabethjolly1460 14 ชั่วโมงที่ผ่านมา +1

    Please pray for my family peace, husband bad behaviour towards me, children, health issues and debut, all to live in godly life, sleep disorder please pray for me

  • @manjujacob9664
    @manjujacob9664 16 ชั่วโมงที่ผ่านมา +1

    Luckayaim kathu kollanai madhavai yeshuvai🙏🙏 avAnu allergy ondu chorichila, tholii pokuva vayuda avida illam potiyathu matti tharanai madhavai yeshuvai🙏🙏

  • @Sajyjose-w6b
    @Sajyjose-w6b 15 ชั่วโมงที่ผ่านมา +1

    Aman eshoya karunayirkanamaa 🙏🙏🙏🙏🙏

  • @MoniRaju-vj4vv
    @MoniRaju-vj4vv 16 ชั่วโมงที่ผ่านมา +1

    Karthave santhoshavum samadanavum thannu anugrahikenamey 🙏 Daivame kashtangalum vedanakalum prayassangalkum pariharam kattitharenamey appa 🤲 asreyipan verey oridam illa Daivame 🤲🙏🙏🙏🕯️🕯️

  • @valsammavasu476
    @valsammavasu476 15 ชั่วโมงที่ผ่านมา +1

    Karthave ente makalude joli bharam kurache anugrahikkaname 🙏🙏🙏

  • @deborahkuriakose2081
    @deborahkuriakose2081 16 ชั่วโมงที่ผ่านมา +1

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @DeepuSPiramadom
    @DeepuSPiramadom 16 ชั่วโมงที่ผ่านมา +1

    🙏🙏🙏amen

  • @maryrajan8591
    @maryrajan8591 14 ชั่วโมงที่ผ่านมา +1

    jesus bless my brothers heal give goodhealth

  • @jancygeorge4038
    @jancygeorge4038 14 ชั่วโมงที่ผ่านมา +1

    Karttava nagalude makkalik nallea jevetam taruvan vede sahaeikknam amein kuduba samatanm taruvan vede sahaeikknam amein kadabarm maruvan vede sahaeikknam amein jolyel samatanm taruvan vede sahaeikknam amein 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @maryrajan8591
    @maryrajan8591 14 ชั่วโมงที่ผ่านมา +1

    jesus bless my childrens deliver all badhabits protect from enemies evilsprits give peace faith wisdom guide be with tbem in their journey

  • @manjujacob9664
    @manjujacob9664 16 ชั่วโมงที่ผ่านมา +1

    Ammai madhavai yeshuvai🙏 eniku nenchathum brustinum urunda varuna polaya illam Matti tharananai madhavai yeshuvai🙏🙏 eniku anxietyeku marunu kazhikuva ethrayum vegam muzhuvanaym Matti tharanai madhavai yeshuvai🙏🙏 urine adikadi pokuva urine pokumbol avidaim vayarinu adivayarinum vedana illam Matti tharananai madhavai yeshuvai🙏🙏 eniku naduvinum vedanaya disk problem ondu naduvinum vedanaya illam Matti tharananai madhavai yeshuvai🙏🙏 monu cholostrol, stone naduvinum vedanaya🙏 vaytenu poykondai erikuna bhudhimut illam Matti tharanai madhavai yeshuvai🙏🙏 njagalai pyshachikamaya shaktikalil ninnu rekshikanamai madhavai yeshuvai🙏🙏 mygrain, neeru erakam ondu Matti tharananai madhavai yeshuvai🙏🙏 monu vandy odikumbolum yatra chaiyumbolum kathu kollanai madhavai yeshuvai🙏🙏enikum mudagatha ravilaim rathriyum mudagatha prarthana vaykan sathikanai madhavai yeshuvai🙏🙏 monu sharerathinu vannavum colourum pazhaya thirichu medichu tharananai madhavai yeshuvai🙏🙏 thadasam Matti tharanai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏 monu enodu snehavum bhahumanavum aayerikanai madhavai yeshuvai🙏🙏 eniku monodum sneham aayerikanai madhavai yeshuvai🙏🙏

  • @elizabethjolly1460
    @elizabethjolly1460 14 ชั่วโมงที่ผ่านมา +1

    Please pray for my gastric prblm due to tension and sleep disorder

  • @jancygeorge4038
    @jancygeorge4038 14 ชั่วโมงที่ผ่านมา +1

    Karttava einda kaluvetana maruvan vede sahaeikknam amein 🙏

  • @suseelapsuseelap6163
    @suseelapsuseelap6163 15 ชั่วโมงที่ผ่านมา +1

    karthavayaentedaivamaenjangaludeveedintejyapthiozivakkitharannjangalku vendiammayudethirukumaranodu njangalkumkudumbhathinumvendiaoekshikenanae..amen..avemaria...

  • @alexvtthomas5759
    @alexvtthomas5759 15 ชั่วโมงที่ผ่านมา +1

    God bless our family and intentions.

  • @maryrajan8591
    @maryrajan8591 14 ชั่วโมงที่ผ่านมา +1

    jesus give repentence to ponraj family sabu sonia mercy usha all enemies dont allow todo hurms

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 15 ชั่วโมงที่ผ่านมา +1

    Ente oru avasyathinmel jayam nalkan prarthikkanam

  • @SHEEBACHERIYAN
    @SHEEBACHERIYAN 6 ชั่วโมงที่ผ่านมา

    Haleluyya

  • @shyamps5276
    @shyamps5276 14 ชั่วโมงที่ผ่านมา +1

    Please pray my job

  • @jancygeorge4038
    @jancygeorge4038 14 ชั่วโมงที่ผ่านมา +1

    Magalk oru nalla joly sariyaguvan vede sahaeikknam amein 🙏

  • @anithavinitha3399
    @anithavinitha3399 15 ชั่วโมงที่ผ่านมา +1

    Karthaave kaathu rakshekkanamaa