ഗുണമേന്മയുള്ള മുട്ടയ്ക്ക് !!! കോഴിത്തീറ്റ വീട്ടിൽത്തന്നെ ഉണ്ടാക്കാം!!👌👍

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 59

  • @SNpoultry1571
    @SNpoultry1571 7 หลายเดือนก่อน +8

    നല്ല വൃത്തിയുള്ള തീറ്റ പാത്രവും വെള്ള പാത്രവും 👌🏻👌🏻 തീറ്റയും കൊള്ളാം 👌🏻👌🏻

  • @rakhigirishworld8238
    @rakhigirishworld8238 8 หลายเดือนก่อน +2

    കോഴിതീറ്റയും, വെള്ളവും എല്ലാം സൂപ്പർ നല്ല ഔഷധ ഗുണം ഉള്ള തീറ്റയും വെള്ളവും useful video thanku dear 😍😍👍 7:30

  • @abhiandathuchannel2241
    @abhiandathuchannel2241 7 หลายเดือนก่อน +5

    കോഴി മുട്ട കണ്ടപ്പോൾ ഒന്ന് അങ്ങൂട്ട് വന്നാലോ എന്ന് തോന്നി 🥰🥰nice sharing 🥰🥰

    • @sindhuh2346
      @sindhuh2346 7 หลายเดือนก่อน

      നിങ്ങളുടെ നാട്ടിൽ മുട്ട ഇല്ലേ

    • @abhiandathuchannel2241
      @abhiandathuchannel2241 7 หลายเดือนก่อน +1

      നാടൻ മുട്ട കിട്ടൂല ചേച്ചി 😂

  • @noufalmohd3702
    @noufalmohd3702 7 หลายเดือนก่อน +2

    ഇതാണ് ഞാൻ ചെയ്യുന്നത് നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്. അഭിനന്ദനങ്ങൾ 👍👍

  • @angamalyruchikal
    @angamalyruchikal 8 หลายเดือนก่อน +1

    അടിപൊളി വീഡിയോ very useful.👌
    Like

  • @Jeenas389
    @Jeenas389 7 หลายเดือนก่อน +1

    ഉപകാരം ഉള്ള വീഡിയോ 👌👌

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 7 หลายเดือนก่อน +1

    Useful video എനിക്കും കോഴിയുണ്ട്

  • @abidabanukichanandnaat1988
    @abidabanukichanandnaat1988 8 หลายเดือนก่อน +2

    Www amyzig so wonderful shyring ❤❤❤❤❤❤

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 8 หลายเดือนก่อน +2

    എനിക്കും കോഴിയൂട്‌ മുത്തേ നല്ല അറിവുകൾ സൂപ്പർ

  • @Naseemasvlog
    @Naseemasvlog 7 หลายเดือนก่อน +1

    ഒരു പാട് പേർക്ക് ഉപകാര മുള്ള വീഡിയോ സുപ്പർ

  • @sreejuskitchen
    @sreejuskitchen 8 หลายเดือนก่อน +1

    ഈ വീഡിയോ എന്നെ ഒത്തിരി കാലം പിറകോട്ട് കൊണ്ടുപോയി, പണ്ട് ഞങ്ങളുടെ വീട്ടിലും ഒരുപാട് കോഴി ആട് പശു ഒക്കെ ഉണ്ടായിരുന്നു, അമ്മ മുട്ട അട വെച്ച് കഴിഞ്ഞാൽ ഞങ്ങൾക്ക് വെപ്രാളം ആയിരുന്നു, അത് വിരിഞ്ഞു വരുന്നത് കാണാൻ, ഇടയ്ക്കിടക്ക് കോഴിയെ പൊക്കി നോക്കും😂😂, അതൊക്കെ ഒരു കാലം, ഇപ്പൊൾ നിന്ന് തിരിയാൻ. പോലും സ്ഥലമില്ലാത്ത ഒരവസ്ഥയിൽ ഈ സിറ്റിയിൽ ജീവിക്കുന്നു, കോഴികളുടെ ഫുഡ്സ് വെള്ളം ഒക്കെ അടിപൊളി, പപ്പായ ഇല മനുഷ്യർക്കും നല്ലതാ, പിന്നെ ഉപ്പ് കോഴിക്ക് മാത്രമല്ല മനുഷ്യർക്ക് കുറഞ്ഞാലും പ്രശ്നമാണ്😂😂

  • @dudusmedia
    @dudusmedia 7 หลายเดือนก่อน +1

    വളരെ നല്ല വിഡിയോ ❤❤

  • @asrvlogbyramla69
    @asrvlogbyramla69 7 หลายเดือนก่อน +8

    Usefull share ഞാൻ ഇങ്ങനെ ഉണ്ടാക്കലുണ്ടായിരുന്നു കോഴി ഉണ്ടായിരുന്ന സമയത്ത് ഇത്‌ പോലെ വെള്ളം കൊടുക്കും അരച്ച് ഉരുട്ടി കൊടുക്കും ഒരു ദിവസം കൂട് പൊളിച്ചു നായ എല്ലാത്തിനേയും കൊന്ന് കളഞ്ഞു 😢❤👍🏻

  • @hemalathasadukkala
    @hemalathasadukkala 8 หลายเดือนก่อน +2

    നല്ല കോഴിമുട്ട കിട്ടാൻ ഉണ്ടാക്കുന്ന തീറ്റി വെള്ളം എല്ലാം നന്നായിട്ടുണ്ട്. കോഴികളെ വളർത്തുന്ന വർക്ക്‌ വളരെ ഉപകാരമാകുമല്ലോ. എനിക്ക് കുറച്ചു നല്ല മുട്ട വേണം ഞാൻ വരുന്നുണ്ട് to👌🏻👍🏻🙏🏻

  • @Arthunkalvision1
    @Arthunkalvision1 7 หลายเดือนก่อน +1

    അടിപൊളി സൂപ്പർ 🙏

  • @Amma_lathisworld
    @Amma_lathisworld 8 หลายเดือนก่อน +1

    കൊള്ളാട്ടോ ഒരുപാട് പേർക്ക് ഉപകാരപ്രദ മായ വീഡിയോ 👍👍 ഞാൻ കുട്ടി ആയിരിക്കുമ്പോൾ ഇവിടെ അമ്മ വളർത്തുമായിരുന്നു കോഴികളെ 😊 👌👌❤️❤️L

  • @WelcomeRoseFunnyVideos
    @WelcomeRoseFunnyVideos 7 หลายเดือนก่อน +2

    ❤Ath seri .aushadha gunamulla Ayurveda Mutta aanalle muttayiyude veettil?arinjirunnilla aarum paranjirunnilla. enthokkeya kodukkunnath papaya leaves kozhitheetta pinne ariveppila itta vellam. Kaichaalum kudikkum Alle?pinne uppidunna kaaryam onnu parayamo . Uppittal kothaan thonnum ennano illennano? Ennalum kozhide muttathodu thanne kozhikku koduthallo

    • @നാരങ്ങമിഠായി-ഹ8ഢ
      @നാരങ്ങമിഠായി-ഹ8ഢ  7 หลายเดือนก่อน

      ഉപ്പിട്ടാൽ കൊത്തില്ല😂 ആര്യവേപ്പ് നിവൃത്തിയില്ലാതെയാവുമ്പോ കുടിച്ചോളും👍 മുട്ടത്തൊണ്ടിൽ കാൽസ്യമുള്ളതുകൊണ്ട് മുട്ട ദീർഘകാലം ഇട്ടുകൊണ്ടേയിരിക്കും😃 എപ്പടി?😂👍

  • @Seenasgarden7860
    @Seenasgarden7860 7 หลายเดือนก่อน +1

    Verygood inform ❤

  • @annusworld1895
    @annusworld1895 8 หลายเดือนก่อน +1

    Nice sharing 👌🏻👌🏻

  • @ecstaticworld4530
    @ecstaticworld4530 8 หลายเดือนก่อน +1

    സൂപ്പർ

  • @Geethasvlog123
    @Geethasvlog123 7 หลายเดือนก่อน +1

    hmm അമ്മക്ക് ഷെയർ ചെയ്യാം
    ഇവിടെ ഉണ്ട് കൊറേ കോഴികൾ .
    മുട്ടത്തോട് ഞാൻ ചെടികൾക്ക് ആണ് ഇട്ടു കൊടുക്കാറ് .. എന്തായലും try ആക്കാൻ പറയാം

  • @monipilli5425
    @monipilli5425 7 หลายเดือนก่อน +4

    തീറ്റപ്പുല്ല് , പപ്പായയില , മുരിങ്ങയില , മൾബറിയില, ചേമ്പില ...ഒക്കെ അരിഞ്ഞു തീറ്റയുടെ കൂടെ കുഴച്ച് കൊടുത്താൽ തീറ്റച്ചിലവ് ലാഭിക്കാം ...മാലിന്യസംസ്കരണത്തിന് പാട്ടാളപ്പുഴുക്കളെ ഉപയോഗിച്ചുള്ള രീതി പരീക്ഷിച്ചാൽ അതിന്റെ പുഴുക്കൾ കോഴിക്കും , മീനിനും ഒക്കെ നല്ലൊരു തീറ്റയായി മാറും ...

  • @shyamikaworld
    @shyamikaworld 7 หลายเดือนก่อน +2

    കുക്കിങ് മാത്രം അല്ല അപ്പോൾ ഇതും ഉണ്ടല്ലേ കൈയിൽ 👍👍👍സൂപ്പർ 👌👌👌

  • @shamsudeen.p.rawther-q1q
    @shamsudeen.p.rawther-q1q 28 วันที่ผ่านมา +1

    വാഴകുമ്പ് പൊടിയായി അരിഞ്ഞതും തേങ്ങാപിണ്ണാക്കും മിക്സ്‌ചെയ്തു കൊടുക്കാമോ

  • @Itsmebinee
    @Itsmebinee 8 หลายเดือนก่อน +1

    Adipoli chechi ith follow chyyan ammayod parayam ❤❤

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 7 หลายเดือนก่อน +1

    ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ 👍👍🥰

  • @sunithakitchenworld8317
    @sunithakitchenworld8317 8 หลายเดือนก่อน +1

    L❤അടിപൊളി❤വീഡിയോ❤മറ്റുള്ളവർക്ക്❤ ഉപകാരമുള്ള ❤വീഡിയോ❤മുത്തെ❤❤❤❤❤

  • @vismayacheppu8456
    @vismayacheppu8456 7 หลายเดือนก่อน +1

    Good morning dear 🙏
    Kozhi valarthunavarkku urappayum useful ayittulla video...well explained,👍

  • @supriyavlogz
    @supriyavlogz 8 หลายเดือนก่อน +2

    എന്റെ കോഴിയെ എല്ലാം പട്ടി കൊണ്ട് പോയി... മുട്ട ഉണ്ടെങ്കിൽ 10എണ്ണം എനിക്ക് താ.. 🤭.. തലയിൽ തേക്കാൻ ആണ്... ഇതാണ് അതിന്റെ food അല്ലേ... 👌🏻👌🏻.. ഞാൻ വരുന്നുണ്ട് അങ്ങോട്ട്‌.. 🥰.. L

  • @agrmidia
    @agrmidia 8 หลายเดือนก่อน +1

    ഉപകാരപ്പെടുന്ന അറിവാണ് ഷേര്‍ ചെയ്തത്

  • @bijunisha9750
    @bijunisha9750 7 หลายเดือนก่อน +1

    Super ideas.👍👍👍

  • @swapnalokam198
    @swapnalokam198 8 หลายเดือนก่อน +1

    എന്റെ ഗാർഗിക്കോഴി കഫക്കെട്ട് ഉള്ള പോലെ ഒരു സൗണ്ട് ഉണ്ടാക്കുന്നു. ഞാൻ ഡോക്ടറെ കണ്ട് മരുന്ന് കൊടുക്കുന്നുണ്ട്. പക്ഷെ അവൾക്കു കുറയുന്നില്ല. എനിക്ക് വല്യ സങ്കടായി. ഞാനും ഇതുപോലെ പലതും ചെയ്തുകൊടുക്കാറുണ്ട്. ❤❤

    • @നാരങ്ങമിഠായി-ഹ8ഢ
      @നാരങ്ങമിഠായി-ഹ8ഢ  8 หลายเดือนก่อน +1

      വെളുത്തുള്ളി 3 ദിവസം ചതച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് കൊടുത്ത് കുടിപ്പിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞേ വേറെ വെള്ളം കൊടുക്കാവൂ👍

    • @jumichachi8389
      @jumichachi8389 5 หลายเดือนก่อน

      Climate problem anu

  • @nilavubyreyyu2816
    @nilavubyreyyu2816 8 หลายเดือนก่อน +2

    എനിക്ക് കോഴിയെ പേടിയാ 😜അതുകൊണ്ട് ഞാൻ vallarttharilla

  • @siyakitchentips4537
    @siyakitchentips4537 7 หลายเดือนก่อน +1

    കോഴിയും മുട്ടയും ❤️❤️❤️🥰🥰🥰

  • @AKRAANTHFOODIES
    @AKRAANTHFOODIES 7 หลายเดือนก่อน +2

    കുറച്ചു കോഴിമുട്ട കിട്ടിയാൽ കൊള്ളാം ❤ ഇവിടെ നാടൻ മുട്ട കിട്ടാറില്ല

  • @Blessyouezk
    @Blessyouezk 18 วันที่ผ่านมา +1

    Njan subscribe cheithu... But thirichu kandilla🥺

  • @girisvarietyvlog
    @girisvarietyvlog 8 หลายเดือนก่อน +1

    Nice sharing👌 super
    New friend. Support me