നിങ്ങൾ പറയുന്നതിൽ ഒരു കാര്യം തെറ്റാണ്. അരിയിലും ഗോതമ്പിലും പ്രോട്ടീൻ അല്ല. കാർ ബോഹൈഡ്രേറ്റ് അഥവാ അന്നജം ആണ്. ഇതും കൂടുതൽ ആയാൽ അധികം വരുന്ന എനർജി കൊഴുപ്പിൻ്റെ രൂപത്തിൽ ശരീരത്തിൽ ശേഖരിക്കപ്പെടും
എന്റെ ഒരു കോഴി ഒന്നിടവിട്ട ദിവസങ്ങളാണ് ഇടുന്നത്. അതിരാവിലെ രണ്ടു മുട്ട വീതം. ഒന്ന് കട്ടിയുള്ള തോട് രണ്ടാമത്തെത് കട്ടികുറഞ്ഞ തോടും . രണ്ടാമത്തെ ന് പൊട്ടിയിരിക്കും. എന്താണ് ചെയ്യേണ്ടത്?
@@RITHOOSTips ആണോ എന്ത് medicen ആണ് കൊടുക്കേണ്ടത് വിരൽ ഇളക്കാൻ എന്നും മുട്ട ഇടുന്ന കോഴി ആയിരുന്നു eppo വല്ലപ്പോഴുമേ ഉള്ളു മുട്ട pinne വേറെ കോഴികളെ കൊത്തി കൊത്തി അവർക്കു മുറിവേറ്റിട്ടുണ്ട് plz reply me
@@allahuvintadima3509 സോറി ഞാൻ ഇപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത്.... ആദ്യമായിട്ടാണ് വിരയിളക്കുന്നത് എങ്കിൽ ആൽബോമർ കൊടുത്താൽ മതി.... പിന്നീട് കൊടുക്കുമ്പോൾ വേറെ കമ്പനി വിരമരുന്ന് കൊടുക്കുക....
എന്റെ കോഴി മുട്ടയിടുന്നത് എണ്ണം കുറഞ്ഞു 15 എണ്ണം കിട്ടുന്നിടത്ത് 2,3,4 ഒക്കെ ആയി ഈ കേട്ട നിദ്ദേർ ശം ചെയ്തു നോക്കട്ടെ Thanks
Thanku so much
👍
Neykettal maran enthu cheyyam?
Good information 👍👍
👌 👏💐
Kollaam nalladhuthanne pakshe valichu neettarudhu
Kozhitheetta vilakuravil kettumo
Dharalam perkk useful aya video..great share 👍👍
Valare upakarapradhamaya video...
Can we give vegetable like cabbage tomatoes green chilly,
Protien alla. Carbohydrate aanu ariyil കൂടുതൽ
👍👍
👌👌👌
വളരെ നല്ല അറിവ്.
വളരെ ഉപകാരമുള്ള വീഡിയോ 👍👍
Kummaya and sadanam lime ano
നീറ്റ് കക്ക വളം വിൽക്കുന്ന കടയിൽ കിട്ടും
Kadayilninnu vagunna kummaya podi pattumo
വളം വിൽക്കുന്ന കടയിൽനിന്നും വാങ്ങാം
Koyiyude Poov velukkunnathu andennu parayamo
കാൽസ്യ കുറവുകൊണ്ടാണ്
സാർ,കോഴി മുട്ട ഇട്ടു കഴിഞ്ഞൽകോഴി കൊത്തി കുടിക്കുന്നു അതിനു പരിഹാരം ഏതാണ് ചെയ്യുക, കാൽശി യം മരുന്ന് കൊടുക്ണ്ട്
ഇത് ഏതു തരം കോഴികൾ ആണ് നാടൻ കോഴികൾ ആണോ??
മുട്ട ഇട്ട ഉടനെ കൂട്ടിൽനിന്നും മാറ്റുക...
കോഴിക്ക് എല്ലാദിവസവും വീട്ടുമുറ്റത്ത് പച്ചവെള്ളം വച്ചു കൊടുക്കുക അഴിച്ചുവിടുന്ന കോഴിയാണെങ്കിൽ
👉👉👉👉🌹👉👉👉👉🌹👃👃👃thanku
Ivide dharalam kozhikal und
Karinkozhik kodukkamo?
കൊടുക്കാം
സാധാരണ കോഴികൾ എല്ലാദിവസവും മുട്ടയിടും അഞ്ചോ, ആറോ ദിവസങ്ങൾ തുടർച്ചയായി മുട്ട ഇട്ടതിനു ശേഷം ഒരു ദിവസം ഇടില്ല വീണ്ടും അടുത്ത ദിവസം ഇടാൻതുടങ്ങും
6:40 മുതൽ കണ്ടാൽ മതി
ഇത് exotic birds നു കൊടുക്കാമോ
കൊടുക്കാം പക്ഷേ...
Birds നു ഏത് അളവിൽ ആണ് കൊടുക്കുക എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല....
Ente kozhiyum 8 masamayy mutta edunnillato
വിരയിളക്കിയോ....
Hi
Hi
👍👍👍
Ente kozhikal 8 masam ullathanu.ethuvare muttayittilla
വിരയിളക്കാറുണ്ടോ.....??
ഇടും പേടിക്കണ്ട 8മാസം ആണ് അതിനു ടൈം
നല്ല അറിവ്
Fish waste kodukam,valiya fishintae bones small pieces aye kodukam
Yes 👍👍
കോഴിയെ പിടിച്ച് കുലുക്കി മുട്ട ഇടീക്കാൻ സാധിക്കും.....
10 month aayittu mutta edunnilla
Vilkkaan theerumaanichu
വിരയിളക്കാറുണ്ടോ.....
Super
ദയവായി യുട്യുബ് കാശുവാങ്ങു വെറുതെ ലാത്തി അടിക്കാതെ കാര്യം പറയും
ആദ്യം കഥാപ്രസംഗം കാശിങ്ങ് കിട്ടും ഉട്ടവിൽ മരുന്നാണന്നു പറഞ്ഞു പോകും
സാറിന്റെ നമ്പർ തരോ 🙏🏿
9567990201
2 ത്യേ ലി മുട്ട ഇ ടടുന്നത് എന്തുകൊണ്ട
കുപ്പിയിൽ എടുത്തുവെച്ചതെളിഞ്ഞവെള്ളം അത് വീണ്ടും തെളിഞ്ഞാൽ അത് എടുക്കുന്നസമയത്ത് കുലുക്കി മിക്സ് ചെയ്യ്തു കൊടുക്കാമോ
വേണ്ട പിന്നീട് മിക്സ് ചെയ്യണം എന്നില്ല...
അല്ലാതെ തന്നെ കൊടുക്കാം...
ഞങ്ങളും ഉണ്ടാക്കി ചിലവ് കുറഞ്ഞ ഫാം video kandu noku
നാടൻ കോഴി ഇതു പ്രായം ആയാല മുട്ട ഇടാൻ തുടങ്ങുക
6മാസം
ഈ കുമ്മായ പൊടി 2 മാസം പ്രായമുള്ള കുട്ടികൾക്ക് കൊടുക്കാമോ. കടയിൽ നിന്നും വാങ്ങുന്ന കുമ്മായ പൊടി മതിയോ?
കൊടുക്കാം ആഴ്ചയിൽ 1തവണ മതി കുഞ്ഞുങ്ങൾക്ക്
ok
ഗ്രാമ ശ്രീകോഴി യുടെ തൂവലുകൾ കൊഴിഞ്ഞ് പോവുന്നു അത് മാറാൻ എന്താ ചെയ്ക
Chetta ente ella kozhikalkkum kodukkumnna same food thanneyaanu athinum kodukkunnathu but egg edilla
എന്താണ് തീറ്റ കൊടുക്കുന്നത്...
നിങ്ങൾ പറയുന്നതിൽ ഒരു കാര്യം തെറ്റാണ്. അരിയിലും ഗോതമ്പിലും പ്രോട്ടീൻ അല്ല. കാർ ബോഹൈഡ്രേറ്റ് അഥവാ അന്നജം ആണ്. ഇതും കൂടുതൽ ആയാൽ അധികം വരുന്ന എനർജി കൊഴുപ്പിൻ്റെ രൂപത്തിൽ ശരീരത്തിൽ ശേഖരിക്കപ്പെടും
ഗുഡ്
പ്രോട്ടീൻ ഒരിക്കലും ഫാറ്റ് ആവില്ല
SVASTHADA
കുഞ്ഞുകൊഴികൾക്കും കൊടുക്കാമോ
ഒരുമാസത്തിന് ശേഷം കൊടുത്താൽ മതി....
കോഴി മുട്ട കൊത്തി കുടിക്കുന്നതതു how to avoid
കാൽസ്യ കുറവ് ഉണ്ടെങ്കിൽ കുത്തി കുടിക്കും....
എന്റെ ഒരു കോഴി ഒന്നിടവിട്ട ദിവസങ്ങളാണ് ഇടുന്നത്. അതിരാവിലെ രണ്ടു മുട്ട വീതം. ഒന്ന് കട്ടിയുള്ള തോട് രണ്ടാമത്തെത് കട്ടികുറഞ്ഞ തോടും . രണ്ടാമത്തെ ന് പൊട്ടിയിരിക്കും. എന്താണ് ചെയ്യേണ്ടത്?
കാൽസ്യ കുറവ് കൊണ്ടാണ് മുട്ടയുടെ തോട് കട്ടി കുറയുന്നത്....
പക്ഷെ, ഒരു ദിവസം തന്നെ രണ്ടെണ്ണം ഇടുന്നത് എന്തുകൊണ്ടാണ്?
H y
പൂവന്കോഴിക്കു കൊടുത്താൽ അത് മുട്ടയിടുമോ
കൊടുത്തു നോക്കൂ....
🤣🤣🤪
🤣🤣🤣🤣🤣🤣🤣🤣😥
😂😂😂😂😂😂
😂😂
Hello എന്റെ കോഴിയുടെ തൊണ്ടക്ക് മുള്ളു ഉള്ളപോലെ വല്ലാത്ത oru sound വക്കുന്നു അത് മാറാൻ എന്ത് ചെയ്യണം plz reply
തൊണ്ടയിൽ വിരയുണ്ടാവും...
വിരയിളക്കൂ....
@@RITHOOSTips ആണോ എന്ത് medicen ആണ് കൊടുക്കേണ്ടത് വിരൽ ഇളക്കാൻ എന്നും മുട്ട ഇടുന്ന കോഴി ആയിരുന്നു eppo വല്ലപ്പോഴുമേ ഉള്ളു മുട്ട pinne വേറെ കോഴികളെ കൊത്തി കൊത്തി അവർക്കു മുറിവേറ്റിട്ടുണ്ട് plz reply me
@@allahuvintadima3509 വിര ഇളക്കാൻ Albomar ഈ കുപ്പി മരുന്ന് ഉപയോഗിച്ചാൽ മതി
@@allahuvintadima3509 albomar മുട്ടായിടാറായ കോഴികൾക്ക് 4തുള്ളിയിൽ കൂടരുതേ. പറ്റുമെങ്കിൽ 6മാസത്തിൽ ഒരിക്കൽ ഒരുതവണ കൊടുക്കൂ. അത്രേം മതി
@@allahuvintadima3509 സോറി ഞാൻ ഇപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത്....
ആദ്യമായിട്ടാണ് വിരയിളക്കുന്നത് എങ്കിൽ ആൽബോമർ കൊടുത്താൽ മതി....
പിന്നീട് കൊടുക്കുമ്പോൾ വേറെ കമ്പനി വിരമരുന്ന് കൊടുക്കുക....
ഒരു കോഴിക്ക് എത്ര മില്ലി വരെ ഒരു പ്രാവശ്യം കൊടുക്കാം.?
15 കോഴികളുണ്ട്.
ഒരു ലിറ്റർ വെള്ളത്തിൽ 10ml ആഡ് ചെയ്തു ദിവസേന കൊടുക്കാം...
അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 20ml ആഡ് ചെയ്തു ആഴ്ചയിൽ മൂന്നുതവണ കൊടുക്കാം
എല്ലാദിവസവും കോഴി മുട്ടായിടാറില്ല മുട്ട രൂപപ്പെടാൻ 26-28 മണിക്കൂർ വേണം ഒരു ദിവസം 24 മണിക്കൂർ അല്ലേ ഉള്ളൂ
ഹൈബ്രിഡ് കോഴികൾ ദിവസവും മുട്ടയിടും...
@@sajeeshrithoos141 ella
പഴം പുഴുങ്ങാൻ വെച്ചിട്ടു.. കോഴിയുടെ പിന്നാലെ ഓടി മുട്ട ഇടീപിക്കുക 😂
കോഴി യുടെ അതുകൊണ്ട് എന്തു കാട്ടാം
🤣🤣
KUNHIMOHAMED. CHAMAD
👍👍
നല്ല വീഡിയോ 👍🏻👍🏻
👍👍