Aju.. Nalla bhangyulla kozhy veedu. Passion fruit.. Nice idea. Aa cement structure il Pitaya Fruit (dragon fruit) valarthamallo. Fertilizer vere venda. Ishtam pole Fruits kittum.
എനിക്ക് കോഴികളെ ഭയങ്കര ഇഷ്ടമാണ് ഒരുദിവസം യൂടൂബില്‍ കോഴികളെ കുറിച്ച് സെര്‍ച്ച് ചെയ്യുമ്പോളാണ് നിങ്ങളുടെ കോഴികൂട് ഉണ്ടാക്കുന്ന വീഡിയോ കണ്ടത് അന്നു മുതല്‍ നിങ്ങളുടെ വീഡിയോസുകള്‍ കണ്ടു തുടങ്ങിയത് കട്ടഫാനായി(നിങ്ങളുടെ എല്ലാ വീഡിയോസും കാണും) ഇപ്പൊ കോഴികളെ കുറിച്ചുള്ള വീഡിയോ വീണ്ടും കണ്ടപ്പോ സന്തോഷം
അജുവേട്ടാ ആ നെറ്റിൻഡ് അടിഭാഗം സേഫ് അല്ല. മണ്ണ് ഇത്തിരി മാന്തി എടുത്ത് കീരികളും, നായകളുമൊക്ക ഉള്ളിൽ കടക്കും. അടിഭാഗത് ഒരു ബ്ലോക്ക് തറപോലെ കുഴിച്ചു വെക്കേണ്ടതായി വരും. അതിന് മുകളിൽ ഒരു സ്ട്രോങ്ങ് കമ്പി നാല് കാലിലുമായി വലിച്ചു ചുറ്റി കെട്ടി നെറ്റിന്റെ അടിവശം അതിന്മേൽ കെട്ടി ഉറപ്പിക്കണം. അപ്പോളെ ചിക്കൻ ഷെൽട്ടർ സേഫായി പൂർത്തിയാകൂ
നന്നായിട്ടുണ്ട് സഹായത്തിന് കുട്ടുകാരെക്കൂട്ടുന്നതും അവർ സഹായിക്കാൻ വരുന്നതും നാട്ടിൻ പുറങ്ങളിൽ മാത്രം കാണുന്നതാണ് ഞങ്ങളുടെ വീടിന്റപണി മുക്കാൽ ഭാഗവും ചേട്ടനും കുട്ടുകാരുമാണ് ചെയ്തത് പണിയാൻ വേണ്ട ഉപകരണം എല്ലാം അജു ഏട്ടന്റെ പോലെ നമ്മുടെ കയ്യിലും ഉണ്ട് ചുമര് വെക്കാനെ ആളെ കൂട്ടിയുള്ളു.
Aju,saritha...very happy to see your hard work.i always watch your vlog.this vlog is very interesting.your unity and hardwork will take you to greater heights
Two wheeleril മഴകൊള്ളാതെ പോവാനുള്ള ഐഡിയ 🙏🙏 ഭയങ്കര കാറ്റ്... ഹൊറർ സിനിമ കാണണ പോലെ 🙂🙂 കൂട് അടിപൊളി 👍👍 വൻ സുരക്ഷാ പാളിച്ച... വാതിൽ അടച്ചില്ല... എല്ലാരും പുറത്തു പോയി
ഹായ് അജുവേട്ടാ സരിത 🙏🤨 അജുവേട്ടാ സരിത്തെ കഴിഞ്ഞവീഡിയോക്കു താഴെ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു. അതിനു ഒരു മറുപടി തന്നില്ല. കമന്റ് നോക്കിയപ്പോലുംയില്ല കഷ്ടം. അപ്പോ നന്ദി നമസ്കാരം
നല്ല വീഡിയോ കണ്ടിരുന്നു പോയി.. നല്ല ഒരു കർഷകൻ തന്നെ. 👍 തൊപ്പി കുട എന്നാണ് അതിനു ഞങ്ങളുടെ നാട്ടിലൊക്ക പറയുന്നതു. 👌❤
Aju.. Nalla bhangyulla kozhy veedu. Passion fruit.. Nice idea.
Aa cement structure il Pitaya Fruit (dragon fruit) valarthamallo. Fertilizer vere venda. Ishtam pole Fruits kittum.
നല്ല തൃശൂർ ലാംഗ്വേജ് അടിപൊളി ബ്രോ
എനിക്ക് കോഴികളെ ഭയങ്കര ഇഷ്ടമാണ് ഒരുദിവസം യൂടൂബില്‍ കോഴികളെ കുറിച്ച് സെര്‍ച്ച് ചെയ്യുമ്പോളാണ് നിങ്ങളുടെ കോഴികൂട് ഉണ്ടാക്കുന്ന വീഡിയോ കണ്ടത് അന്നു മുതല്‍ നിങ്ങളുടെ വീഡിയോസുകള്‍ കണ്ടു തുടങ്ങിയത് കട്ടഫാനായി(നിങ്ങളുടെ എല്ലാ വീഡിയോസും കാണും) ഇപ്പൊ കോഴികളെ കുറിച്ചുള്ള വീഡിയോ വീണ്ടും കണ്ടപ്പോ സന്തോഷം
Thank you.... 😍😍😍😍😍
അജു ആൻഡ് സരിത നിങൾ സൂപ്പർ ആണ്.... കൊഴികുട് അടിപൊളി
നെറ്റിന്റെ അടിവശം.. ഉറപ്പുവരുത്തണം.. അതുവഴി കീരിയും മറ്റും ആക്രമിക്കാൻ സാധ്യത ഉണ്ട്..
ഇതെല്ലാം കണ്ട് കൊതിക്കാം അല്ലാതെ എന്തു ചെയ്യാനാ. അജു കാരണം കാണാനെങ്കിലും സാധിച്ചു. നന്ദി അജൂ.
Thank you... 😍😍😍
endhayalum edhu eshttapettu good idea oronnedukumozhum adhinte vila parayunnu 👌👌👌👌👌
വാർപ്പിന്റെ കാൽ വാങ്ങുന്നത് വലിയ ചെലവു വരും ല്ലേ ? GI പൈപ്കാല് ആക്കിയാൽ അതു ലാഭമായിരിക്കുമോ ?
Aju chettan oru engineer anu😂😂 Very good work👍
കോഴിക്കൂട് അടിപൊളി.....പൊളിച്ചു👍👍👍
Super... Very hard working couple. 💐💐
Subscribers koodunnillallo ajubhai.
Palarum paadathum, parambathum oru upakaaravum illatha cookingum cheydu nadakkunnu.inganeyulla karyangal publikkinu inspiration aanu.
അത് എന്താണെന്നു അറിയില്ല, മെല്ലെ നമുക്ക് കയറി വരും 👍👍👍
കോഴികളുടെ പുതിയ ആലയം കൊള്ളാട്ടാ 👌👌👌
Thank you... 😍😍😍
ഈ ആലയം പൊളിച്ചൂലോ❤️❤️❤️👍
*അജു ചേട്ടാ പരിപാടി പൊളിച്ചു.തൂൺ ഒന്ന് കോൺക്രീറ്റ് ചെയ്താൽ കുറച്ച് കൂടി സേഫ് ആയേനെ. അങ്ങനെ ചെയ്താൽ വലിയ മഴയിലും കാറ്റിലും തൂൺ വീഴാതെ നിന്നോളും🤔😣*
ചേട്ടൻ ഒരു സംഭവമാ
കത്രീന വരണം ഇനി അത് മറഞ്ഞു വീഴാൻ .... നടി അല്ല കൊടുംകാറ്റ് ട്ടാ
അത് നല്ല താഴ്ച്ച ഉണ്ട്, വീഴില്ല 👍
@@ajusworld-thereallifelab3597 ഞാന്‍ പന്തല്‍ പണി എടുത്തിരുന്ന ആളാണ് അത് കൊണ്ടാണ് പറയുന്നത് കുഴി ഒരടി താഴ്ച്ചയുണ്ടങ്കില്‍ മറിഞ്ഞു വീഴില്ല
@@haridasnkaniyalil8627 😍😍
ചേട്ടൻ അച്ചടി ഭാഷയൊന്നും പറയണ്ട ചേട്ടാ.. മ്മടെ തൃശ്ശൂർ ഭാഷക്കിപ്പോ എന്താ ത്ര കൊഴപ്പം 😊
അജുവേട്ടാ ആ നെറ്റിൻഡ് അടിഭാഗം സേഫ് അല്ല. മണ്ണ് ഇത്തിരി മാന്തി എടുത്ത് കീരികളും, നായകളുമൊക്ക ഉള്ളിൽ കടക്കും. അടിഭാഗത് ഒരു ബ്ലോക്ക് തറപോലെ കുഴിച്ചു വെക്കേണ്ടതായി വരും. അതിന് മുകളിൽ ഒരു സ്ട്രോങ്ങ് കമ്പി നാല് കാലിലുമായി വലിച്ചു ചുറ്റി കെട്ടി നെറ്റിന്റെ അടിവശം അതിന്മേൽ കെട്ടി ഉറപ്പിക്കണം. അപ്പോളെ ചിക്കൻ ഷെൽട്ടർ സേഫായി പൂർത്തിയാകൂ
good
അങ്ങനെ ചെയ്യാം 👍👍👍👍😍😍😍😍
നന്നായിട്ടുണ്ട് സഹായത്തിന് കുട്ടുകാരെക്കൂട്ടുന്നതും അവർ സഹായിക്കാൻ വരുന്നതും നാട്ടിൻ പുറങ്ങളിൽ മാത്രം കാണുന്നതാണ് ഞങ്ങളുടെ വീടിന്റപണി മുക്കാൽ ഭാഗവും ചേട്ടനും കുട്ടുകാരുമാണ് ചെയ്തത് പണിയാൻ വേണ്ട ഉപകരണം എല്ലാം അജു ഏട്ടന്റെ പോലെ നമ്മുടെ കയ്യിലും ഉണ്ട് ചുമര് വെക്കാനെ ആളെ കൂട്ടിയുള്ളു.
Thank you... 😍😍😍
വളരെ നല്ലത് 👍
എന്റെ വീട്ടുകാർ ഒരിക്കിലും എന്നെ അങ്ങനെ കൂട്ടിൽ ഇട്ടില്ല. നല്ല സ്വാതന്ത്ര്യം നൽകിയാണ് വളർത്തിയത്. 😍
അത് കൊണ്ടു ഉണ്ടായത് ഗുണമോ ദോശമോ 😃
@@travelwithammulu7761 Both 😁😁😁
@@albinraju oh 😃😃👍👍
njan enganeyulla oru. video orupadadu agrahichirunnu Thanks
Thank you... 😍😍😍
Aju,saritha...very happy to see your hard work.i always watch your vlog.this vlog is very interesting.your unity and hardwork will take you to greater heights
Thank you.... 😍😍😍😍😍
AALUGALK. UBAKARAPEDUNNA. VIDEO....THANKU. BRO
Two wheeleril മഴകൊള്ളാതെ പോവാനുള്ള ഐഡിയ 🙏🙏
ഭയങ്കര കാറ്റ്... ഹൊറർ സിനിമ കാണണ പോലെ 🙂🙂
കൂട് അടിപൊളി 👍👍
വൻ സുരക്ഷാ പാളിച്ച... വാതിൽ അടച്ചില്ല... എല്ലാരും പുറത്തു പോയി
😀😀😀😀🙏🙏🙏🙏
ajuchettn krishicheyyunnathu kozhiye valarthunnathum ayya videos kanana ettavum ishttam thanks.thankal nalloru prakrithi snehi mikachoru krishikkaram kudiyanu .all the best
Thank you.... 😍😍😍😍😍
Idea super. മറ്റെ കൂടു ഇരുമ്പാണോ? മിന്നൽ എല്കാനുള്ള chance ഉണ്ടോ?
ഇരുമ്പ് ആണ്, അറിയില്ല 🙂🙂🙂🙂
Super.when I build,your video will be my first reference. I love your farming and chicks videos more than your cooking videos.
Thank you... 😍😍😍😍
Uru rubber gloves ittude? Ee kayarondu kettiyal mathiyo? Adu wireondu kalumalekyu kettande? Oru suggestion ente bhagathinnu.- chuttum nettinde ullilum porathum ishtika vechal nallathannu. Athu cementondu orappikyanum. Eee keeriyum, marapattiyum torannu kedakuvo ullilekyu?
അടിഭാഗത്തു ഇഷ്ടിക വെച്ചു സിമന്റ് പോയിന്റ് ചെയ്യാം 👍👍👍
സൂപ്പർ കോഴിക്കൂട് :
Great idea. Super
Thank you.... 😍😍😍😍😍
കോഴിക്കൂട് പൊളിച്ചു
😀 Hello Aju , Saritha ...ende samshayam eee pudhiya net kootilekk🐍 warille ...💛 from Kuwait .
ഇല്ലല്ലോ
Polichuta.. Super idea.
സഹായികൾ നുമ്മ തട്ടുകട നിറങ്ങികൾ ആണല്ലോ
Good effort, I like your environment and lifestyle
Avideyulla irumbinte koodinu ethra rupees ayi. Ningal undakkiyathano
12500
😊
Enghane kashttapedalle ajuettenu ennium orupad nalla kariyanghal chendath alle any super ayeettunde
Thank you... 😍😍😍
Net inte adi bhaagam mannu maatti, keeri ,patti, enniva akathu varaan saadhyatha ille?🤔
ഉണ്ട്
Super 😍😍 😍
അടിപൊളി ആയി കോഴികൂട്..
Thank you... 😍😍😍
Priyapettavare namaskaram🥰🥰🥰🥰🥰👍👍👍
Thank you... 😍😍😍
Good aju chettan polichu
Thank you... 😍😍😍
Chetta keeri sidele mannu manthiyittu akathu varum....keep all 4 sides under soil
അടിപൊളി ...
Etra hardworking annu ningal randu perrum
Super kozhigal.. njaanum oru kozhi premiii😍
Thank you... 😍😍😍
😍😍😍😍Aju Sarithaaaa 👌
Thank you... 😍😍😍
Super ❤❤❤
Etra kozhi nikkum
Kozhikoodinte aduthu pampu varille? Athanu pediyavunnathu.
പാമ്പ് എവിടെയും ഉണ്ട്
നല്ല ഐഡിയ സൂപ്പർ
Thank you... 😍😍😍
കോഴികൾക്ക് കുറഞ്ഞചെലവിൽ കൊടുക്കാവുന്ന തീറ്റകളെ പറ്റി ഒരു വീഡിയോ ഇടാമോ?
ചെയ്യാം
Chetta....chechyod 6th std Kerala syllabus maths 7 th chapter thott onne iduvonne chodiche pls.....pls.....orupad upakaramairunnupls....
Floar concreate cheythillel thurmpille aju chetta
നന്നായി അധ്വാനിച്ചു...
രണ്ടാം ദിവസം ഗഡീസ് ഓടിപ്പോയോ?
കോഴികളെ സ്നേഹിച്ചു വളർത്തി അവസാനം ........?
പിന്നെ ചെറിയ പണികൾ ആയത് കൊണ്ടാണ്
Ajuvetta super
Nalla orumaulla kudumbam
super
അടി പൊളി....തൂണുകൾക്ക് പകരം GI പൈപ്പ് അടിവശം കോൺക്രീറ്റ് ചെയ്ത് ഇടാമായിരുന്നു..കോഴി കൂടിന്റെ അളവ് ഒന്ന് തരുമോ..
ആ കോഴിക്കൂട് വാങ്ങിയത് ആണ്
Kollamallo
*പാഷൻ ഫ്രൂട്ട് പടർത്തുമ്പോൾ പാമ്പു വരാൻ സാധ്യതയുണ്ട് സൂക്ഷിച്ചോളൂ കേട്ടോ ഇക്കാരണത്താൽ എൻറെ വീട്ടിൽ പേഷൻ ഫ്രൂട്ട് മരം വെട്ടി കളഞ്ഞു*
👍
ഇടയ്ക്ക് ഏതാണ് മാക്രി സംസാരിക്കുന്നത്
Ajuvetta ithu ethu inam kozhiyaaanu
ഗ്രാമശ്രീ
ഹായ് അജുവേട്ടാ സരിത 🙏🤨
അജുവേട്ടാ സരിത്തെ കഴിഞ്ഞവീഡിയോക്കു താഴെ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു. അതിനു ഒരു മറുപടി തന്നില്ല. കമന്റ് നോക്കിയപ്പോലുംയില്ല കഷ്ടം. അപ്പോ നന്ദി നമസ്കാരം
നോക്കിയിരുന്നു, അതിന് സമയത്തിന്റെ മറുപടി തന്നിട്ടുണ്ടല്ലോ
രാവിലെ നട അടക്കുന്നത് എപ്പോഴാണ്? ഒന്നു പറയാമോ?
വിഡിയോയിൽ നട തുറക്കുന്ന സമയവും അടക്കുന്ന സമയവും കൃത്യമായി കാണിക്കുന്നുണ്ട്, അപ്പോൾ വീഡിയോ കണ്ടില്ലേ?
വിഡിയോയിൽ നട തുറക്കുന്ന സമയവും അടക്കുന്ന സമയവും കൃത്യമായി കാണിക്കുന്നുണ്ട്. അപ്പോൾ വീഡിയോ മുഴുവൻ കണ്ടില്ലാ ലേ...??😒😒😒😒
@@ajusworld-thereallifelab3597 അപ്പോ ചേട്ടാ അടിപൊളി 👍
അടിപൊളി അടിപൊളി
Chetayi pampu kerille f fruit kayattiyal
പാമ്പുകൾ എവിടെയും ഉണ്ട്
Supper
Good work
Super 👍
.good Aidia
Thank you... 😍😍😍
Kalakkittaaa
മുൻ പുപണിത ( സരിത ഇന്റർവ്യൂ ചെയ്‌ത) രണ്ടുനില കോ ഴികൂടാണോ ഇത് കുറച്ചു മാറ്റങ്ങൾ കാണുന്നുണ്ട് ?
അല്ല, അത് ചേട്ടന് കൊടുത്തു
അജു ചേട്ടാാ
ഹായ് ഡിയർ 🙋♂️🙋♂️🙋♂️
Chetta.....kozhykood total making charge ethraya....😊
അത് വാങ്ങിയത് ആണ്,
12500
Oru nadan kozhiye tharumo
നാടൻ ഇതിൽ ഇല്ല
Enikum orupadishta inganeyoke nokkam but,😔
സൂപ്പർ
Thank you... 😍😍😍
Ajuvetta ante veetil ethepole the koode unde
Aju and sarith nannayi katundallo
Nice very nice 👌 👍👌 👌👏 👏😊 😘💋 💏💏 💏💏 💏💏 💏💏 💏
supeer
Chetayi innale chetayide nattil kalyanathinu vannittundayirunnu
ഉവോ, എവിടെ?
@@ajusworld-thereallifelab3597 ammayum, appayum ayirunnu kolloor, amballor anennu thonnunnu sarikkum enik ariyilla
👍👍👍👍
സ്വർണ്ണ പണിക്കാരകൊണ്ട് കോഴിക്കുട് ഉണ്ടാക്കുന്നോ🤭🤭🤭🤭🤭 അജു ചേട്ടാ.....
അവർ നല്ല മനസ്സുള്ളവർ ആണ് 😍😍😍😍
😍😍😍😍😍😍
ഹായ് ചേട്ടാ ചേച്ചി സുഖം അല്ലെ
*നൈസ് 🤪🤪🤪*
Adipoliyayitund
Chettan munbupanida koodallallo ithu
അല്ല, ഇത് വേറെ ആണ്
👌👌👌
Supar
👍
Vellam thazhe vechal choodakumbo izhajanthukkal thanupullaedath vannirikkum be careful
👍👍👍😍😍😍
❤❤❤❤❤❤❤❤❤
Thank you... 😍😍😍
Grape undakku
രാജകല കൊക്കാല ആയിട്ടുണ്ട്
ഈ നെറ്റ് എന്ത് വിലവരുന്നുണ്ട്
Kozhi illaa 😱😱
🐍 varum