വീഡിയോ വളരെ ഉപകാരപ്പെട്ടു പ്രത്യേകിച്ച് കഴിഞ്ഞ ദിവസം ഞാൻ ഇങ്ങനെ ഒരു കുടുക്കിൽ പെട്ടുപോയതാണ് എൻറെ റിലേറ്റീവ് ഫോണ് കൊടുത്ത സമയത്ത് അനാവശ്യമായുള്ള കുറച്ച് വീഡിയോകൾ അതിൽ വന്നുപോയി പക്ഷേ ഞാൻ അങ്ങനെയുള്ള വീഡിയോസ് ഒന്നും കാണുന്ന ആളല്ല പക്ഷേ ചില അസുഖങ്ങളെക്കുറിച്ച് ആയിരുന്നു ഞാൻ അതിലെ ചർച്ച ചെയ്തിരുന്നത് ഏതായാലും വീഡിയോ ചെയ്ത അഭിലാഷിന് ഒരുപാട് നന്ദി🙏💯
ഒരുഫോണിൽ നിന്നും മറ്റൊരു ഫോണിലേക്ക് എങ്ങിനെ റെക്കോർഡ് ചെയ്യാം. അതായത് ഇടയിൽ v 8 saundghard ഉണ്ട്.മനസ്സിലായെങ്കിൽ ഒന്ന് വിഷതികരിക്കാമോ. ഓപ്ഷൻ പറഞ്ഞാൽ മതി. Pls. 👍
എന്റെ ഫോണിൽ ഇന്നലെ മുതൽ ഇൻകമിങ് കാൾ, ഔട്ട് ഗോയിങ് കാൾ ഹിസ്റ്ററി ഒന്നും കാണുന്നില്ല. ഒരു കാൾ വരുമ്പോൾ ആളുടെ പേര് കാണാo. കാൾ എടുത്തു കഴിഞ്ഞ് നോക്കിയാൽ സ്‌ക്രീനിൽ ഹിസ്റ്ററിയിൽ കാണുന്നില്ല. പ്ലീസ് ഉടൻ സഹായിക്കാണെ... 🙏

Welcome 🙏
അതിനേക്കാള്‍ എളുപ്പം..ഒന്നില്‍ അധികം mail ID ഉണ്ടെങ്കിൽ മറ്റൊരു ID you tube ഇല്‍ പെട്ടെന്ന് മാറ്റുക. ഏറ്റവും simple. 😂👍
വളരെ നല്ല വിവരങ്ങൾ ..പഴയ വീഡിയോ ഹിസ്റ്ററി ഒക്കെ ഇനി ഡിലീറ്റ് ചെയ്യണം ....🎉
Thanks for your comment and support 😮
@@abhisvision4159 Okay ....
ഒരുഫോണിൽ നിന്നും മറ്റൊരു ഫോണിലേക്ക് എങ്ങിനെ റെക്കോർഡ് ചെയ്യാം. അതായത് ഇടയിൽ v 8 saundghard ഉണ്ട്.മനസ്സിലായെങ്കിൽ ഒന്ന് വിഷതികരിക്കാമോ. ഓപ്ഷൻ പറഞ്ഞാൽ മതി. Pls. 👍
എന്റെ ഫോണിൽ ഇന്നലെ മുതൽ ഇൻകമിങ് കാൾ, ഔട്ട് ഗോയിങ് കാൾ ഹിസ്റ്ററി ഒന്നും കാണുന്നില്ല. ഒരു കാൾ വരുമ്പോൾ ആളുടെ പേര് കാണാo. കാൾ എടുത്തു കഴിഞ്ഞ് നോക്കിയാൽ സ്‌ക്രീനിൽ ഹിസ്റ്ററിയിൽ കാണുന്നില്ല. പ്ലീസ് ഉടൻ സഹായിക്കാണെ... 🙏
Good information🎉
Thanks for your comment and support 👍
യൂട്യൂബിൽ viwers & subscribers വരാതിരിക്കാൻ എന്താ ചൈയ്യേണ്ടന്ത്?? നമ്മുടെ വീഡിയോസ് തികച്ചു സ്വകാര്യ മായീ സൂക്ഷിച്ചു വക്കാൻ എന്തു ചൈയ്യണം
Thanks alot 👍
Welcome 🙏. Thanks for your comment and support 🥰
Wow ...very good....
Thanks for your comment and support 👍
Good❤
Thanks 🙏
Thanks bro
Welcome 🙏. Thanks for your comment and support
യൂ ടു ബ് മാത്രമായി ഹാക്ക് ചെയ്യാൻ സാധിക്കുമോ ബ്രോ
Useful🌹
Welcome 🙏
ഏട്ടാ ..നിങ്ങടെ number തരുമോ.?